സൗണ്ട് പ്രശ്നം ശ്രദ്ധിക്കണം. നമ്മൾ നന്നായി ഇരുന്നാൽ നമ്മുടെ പ്രവർത്തികളും നന്നായി എന്നാൽ മാത്രമേ . ഇങ്ങനെയുള്ള മോട്ടിവേഷൻ നമുക്ക് ശ്രദ്ധിക്കാൻ തോന്നുകയുള്ളൂ
Sorry ഞാന്‍ content ല്‍ നല്ലപോലെ concentrate ചെയ്തപ്പോള്‍ മറ്റൊന്നും എന്നെ ബാധിച്ചില്ല. But പിന്നീട് sound quality യില്‍ ശ്രദ്ധിച്ചപ്പോള്‍ പ്രശ്നം ഉണ്ടെന്ന് തോന്നി.... That's really not a big deal
ആളുകളുടെ നെഗറ്റീവ് mentality എത്രമാത്രം കൂടിയിരിക്കുന്നു എന്ന് comment section ഇൽ നിന്നും മനസ്സിലാക്കാൻ കഴിയും. ഇദ്ദേഹം പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ ഗ്രഹിക്കുന്നതിനു പകരം സൗണ്ടിൽ മാത്രം ഫോക്കസ് ചെയ്തിരിക്കുകയാണ് ഇക്കൂട്ടർ
Cheruppathile schoolil padippichathu, During assembly time, enthelum important message tharunna timil, STAND AT EASE - ennu paryum- kai pirakil ketti kal akatti nilkkan parayum-- Do you mean it is wrong??? Kindly reply.
First impressionum ശേഷം ഉള്ള എല്ലാ impressionum വളരേ നന്നായി തോന്നിയ ഒരു മഹാന്‍ onlinil fake ഐഡി ലൂടെ വന്നു അശ്ലീലം പറഞ്ഞ അനുഭവം ഉള്ള ലെ........ഹ ത ഭാഗ്യ..... 😀
ഒരു സുഹൃത് എനിക്ക്, അയാളുടെ ഒരു സുഹൃത്തിന്റെ no തന്ന ശേഷം അയാളെ കാണാൻ പോയി, അയാളെ വിളിച്ചു അനുമതി വാങ്ങി, ഒരു ബിസിനസ് ആവശ്യമായിരുന്നു, ഞാൻ ചെന്ന ഉടനെ shake hand തന്ന ശേഷം എന്നെ കെട്ടി പിടിച്ചു,,,, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു.... Sir പറഞ്ഞതിൽ നിന്ന് വ്യത്യസ്തമല്ലേ ഇത്?
സാറിൻ്റെ എല്ലായിട്ടിയോയും കാണുന്ന ഒരാൾ ആണ് ഞാൻ പക്ഷെ ഇന്ന് വീട്ടിയോ വളരെ ബോറ് ആയി പോയി സൗണ്ട് ഒരു ബോധവും അറിവും ഇല്ലാതെ ചെയ്തത് പോലെ അങ്ങയുടെ വിടിയോ സമൂഹത്തിന് ഉൻമേശവും ഉണർവും നെൽകുന്നതാണ് ദയവായി ഇല്ലാതാക്കാര്യത്
ജീവിതത്തിൽ bad situations എങ്ങനെ ധൈര്യമായി നേരിടാം എന്ന് പറഞ്ഞു തരാറുള്ള താങ്കൾ Subscriber count എന്തിനാ hide ആക്കിവെക്കുന്നത്? പുതിയതായി വരുന്ന ആളുകൾ million sub കൗണ്ട് കണ്ട് പിന്നെ recent videos views നോക്കുമ്പോ കുറവുള്ളതായി കാണുമ്പോൾ ഉള്ള നാണക്കേടോ ചാനൽ reach കുറയുമോ എന്നൊക്കെ ആലോചിട്ടിട്ടാണോ? വേറൊരു കാര്യം ഇപ്പോ ഉള്ള വീഡിയോസിൽ പറഞ്ഞ കാര്യങ്ങളൊക്കെ പണ്ടുള്ള videoyil ഉള്ള ആവർത്തനങ്ങൾ ആണ്..
സർ, സൗണ്ട് പ്രോബ്ലം ഉണ്ട്. വീഡിയോ യുടെ മുക്കാൽ ഭാഗം കഴിഞ്ഞു പിന്നീടുള്ള ഭാഗങ്ങൾ വളരെ ഫാസ്റ്റ് ആയി പറയുന്നത് കൊണ്ട് കൂടെ എത്താൻ ബുദ്ധിമുട്ട് ഉണ്ട്. ഇനി ശ്രെദ്ധിക്കുമല്ലോ
സൗണ്ട് പ്രശ്നം ശ്രദ്ധിക്കണം. നമ്മൾ നന്നായി ഇരുന്നാൽ നമ്മുടെ പ്രവർത്തികളും നന്നായി എന്നാൽ മാത്രമേ . ഇങ്ങനെയുള്ള മോട്ടിവേഷൻ നമുക്ക് ശ്രദ്ധിക്കാൻ തോന്നുകയുള്ളൂ
Sir.. use ear phones for better clarity sound .thank u
Yes me too. Even i ise my earphone, i get irritated
Sir sound prashna mane
സർ താങ്കളുടെ ക്ലാസുകൾ വളരെ പ്രയോജനം നല്കുന്നുണ്ട്👍
ഈ വീഡിയോയിൽ ശബ്ദം വളരെയധികം അലോസരപ്പെടുത്തുന്നു ശ്രദ്ധിക്കണം
സർ സൗണ്ട് സിസ്റ്റം എന്തോ പ്രോബ്ലം തോന്നുന്നുണ്ട്..
Impression നല്ലതായിരിക്കുന്നവരുടെ സ്വഭാവം നല്ലതായിരിക്കും എന്നുറപ്പില്ലല്ലോ
@ANU ONLINE it's called onathinh edakk poottu kachavadam
@@aneekkaranath3854 😅
@@aneekkaranath3854 🤪
നല്ലൊരു മൈക് മേടിച്ചു ഫിറ്റ് ചെയ്യണം..
എന്നെ ഞാൻ ആയിട്ട് മറ്റുള്ളവർ കണ്ടാൽ മതി.. അതിൽ എന്റെ കുറവുകളും ഉൾപ്പെടട്ടെ.. അതാ അതിന്റെ ഒരു ഇത്..
സത്യം പറഞ്ഞാല്‍ എനിക്ക് ഇവിടെ sound problem ഉണ്ടെന്ന് തോന്നിയ തെ ഇല്ലാ... 😀 Comments ഇല്‍ നല്ലോണം negative ഉണ്ടല്ലോ
അത് താങ്കൾ ഇദ്ദേഹത്തിന്റെ highquality ഓഡിയോ കേൾക്കാത്ത കൊണ്ടാണ്. ഓഡിയോ മോശം ആണെങ്കിൽ ആണ് എന്ന് പറയാനുള്ള സത്യസന്ത യെങ്കിലും വെച്ച് പുലർത്തുക 😅
Sorry ഞാന്‍ content ല്‍ നല്ലപോലെ concentrate ചെയ്തപ്പോള്‍ മറ്റൊന്നും എന്നെ ബാധിച്ചില്ല. But പിന്നീട് sound quality യില്‍ ശ്രദ്ധിച്ചപ്പോള്‍ പ്രശ്നം ഉണ്ടെന്ന് തോന്നി.... That's really not a big deal
നല്ലത് ച്യ്താൽ നല്ലത് കിട്ടണേ
Thank you very much for giving the better information to all.
Sir nannayi echo adikkunnund... Baaki ellaam kidu👍❤
ഫോണിൽ സംസാരിക്കാൻ വേണ്ട മര്യാദ കൾ അല്ലെങ്കിൽ ഫോണിൽ കൂടി എങ്ങനെ ആകർഷകമാക്കി സംസാരിക്കാം
ശബ്ദത്തിന് മുഴക്കമാണ്. പ്രായമുള്ളവർക്ക് കേൾക്കാൻ ബു: ദ്ധിമുട്ടണ്ട്.
ആളുകളുടെ നെഗറ്റീവ് mentality എത്രമാത്രം കൂടിയിരിക്കുന്നു എന്ന് comment section ഇൽ നിന്നും മനസ്സിലാക്കാൻ കഴിയും. ഇദ്ദേഹം പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ ഗ്രഹിക്കുന്നതിനു പകരം സൗണ്ടിൽ മാത്രം ഫോക്കസ് ചെയ്തിരിക്കുകയാണ് ഇക്കൂട്ടർ
അത് സാറിന്റെ ശ്രദ്ധയിൽ പെടുത്തണമെങ്കിൽ അത് പറയാതെ പറ്റില്ല സഹോദരാ..
Yes... Njan ariyan agrahicha video .. 🤩🤗
Mudiyil pidikkuna kaaryam absolutely right........
Very good talk 👌👌 informative
Super power sir.......big fan of you........✌️😃
💕😍👌
കുഞ്ചൻ നമ്പ്യാർ പറഞ്ഞ കാര്യം ഒന്നു ഓർമ്മിച്ചു പോയി "ലക്ഷം ലക്ഷം മാനുഷരിൽ ലക്ഷണമുള്ള വർ ... ഉണ്ടോ?✌️
Valare sheriyan anubavam guru 👍🏻
Power full message
Use ear phones for better sound experience
Cheruppathile schoolil padippichathu,
During assembly time, enthelum important message tharunna timil,
STAND AT EASE - ennu paryum- kai pirakil ketti kal akatti nilkkan parayum--
Do you mean it is wrong??? Kindly reply.
First impressionum ശേഷം ഉള്ള എല്ലാ impressionum വളരേ നന്നായി തോന്നിയ ഒരു മഹാന്‍ onlinil fake ഐഡി ലൂടെ വന്നു അശ്ലീലം പറഞ്ഞ അനുഭവം ഉള്ള ലെ........ഹ ത ഭാഗ്യ..... 😀
Camera angle kollaam. Mic orennam vaangkk😁. Sonyde thanne putiya mic vannittund. Camera SONY alle.
ഒരു സുഹൃത് എനിക്ക്, അയാളുടെ ഒരു സുഹൃത്തിന്റെ no തന്ന ശേഷം അയാളെ കാണാൻ പോയി, അയാളെ വിളിച്ചു അനുമതി വാങ്ങി, ഒരു ബിസിനസ് ആവശ്യമായിരുന്നു, ഞാൻ ചെന്ന ഉടനെ shake hand തന്ന ശേഷം എന്നെ കെട്ടി പിടിച്ചു,,,,
എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു....
Sir പറഞ്ഞതിൽ നിന്ന് വ്യത്യസ്തമല്ലേ ഇത്?
പറയുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല. ഒരു മുഴക്കം (bass )പോലുണ്ട്, ശ്രദ്ധിക്കുക.
Ethokke impress chaiyyikkan
nammale soyam act chaiyyunu
Ethonum ellatha aal aerikkum
chelappol attavum maanyan
സർ pranainsight നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ പ്ലീസ്
വീഡിയോ സൗണ്ട് കേട്ട് സെർ ന്റ വീഡിയോകാണാൻ ഉള്ള ഇമ്പ്രേഷൻ പോയി....🤦♂️🤦♂️😁😁
Nalla class
Very useful to all...
താങ്കൾ ഈ വീഡിയോ സൗണ്ട് ക്വാളിറ്റിയോടു കൂടി ഒന്നുകൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇത് വേണ്ടത്ര മനസ്സിലാക്കാൻ കഴിഞ്ഞില്ല .
Very nice sir.. Good information thanks.. 😍
സാറിൻ്റെ എല്ലായിട്ടിയോയും കാണുന്ന ഒരാൾ ആണ് ഞാൻ പക്ഷെ ഇന്ന് വീട്ടിയോ വളരെ ബോറ് ആയി പോയി സൗണ്ട് ഒരു ബോധവും അറിവും ഇല്ലാതെ ചെയ്തത് പോലെ അങ്ങയുടെ വിടിയോ സമൂഹത്തിന് ഉൻമേശവും ഉണർവും നെൽകുന്നതാണ് ദയവായി ഇല്ലാതാക്കാര്യത്
വീഡിയോന്റെ ഫസ്റ്റ് ഇമ്പ്രഷൻ സൗണ്ട് ആണ്. 😁
Excellent ❤️❤️❤️👍🏻👍🏻👍🏻🙏🙏🙏❤️❤️❤️❤️
Sir oru doubt agane nokkinsamsarikkumbol chilappol onnu manacil akathilla
Sound quality clear illaa🙁🙁
Super sir thank you😍
നമ്മുടെ ശരീരമോ ശരീരഭാഷയോ അല്ല നമ്മുടെ സഹപ്രവർത്തനങ്ങൾ ആണ് ആളുകൾ വിലയിരുത്തുക
SOUND issue ondd..
താങ്കളുടെ ചില വീഡിയോസിന്റെ sound അത്ര clear അല്ല
Defence il ullavarkkokke kai bakkil kettiya sheelam 😜
Good msg sir👌👌👌👌👌
സർ താങ്ക്സ് 🙏
Sound mistake....
Sound cheriya പ്രശ്നം ഉണ്ട് ട്ടോ
വിഷയം💯 👌.... ശബ്ദവും, വിഷുൾസും, വീഡിയോയുടെ heart ആൻഡ് beat👆👆👆.ഇതൊക്കെ അറിയാം. 😊❤️❤️... Sycological move ആണ് എന്ക്കിൽ.... 👌😊😊😁
കൈ കൂപ്പി നമസ്തേ ennu interview ഇൽ ചെയ്യാമോ.....
Good information 👍❤️
Sound problem താങ്കളുടെ vedeo കളോടുള്ള മതിപ്പ് കുറക്കുന്നു.
സൂപ്പർ
Sir super 👍👍👌👌
ജീവിതത്തിൽ bad situations എങ്ങനെ ധൈര്യമായി നേരിടാം എന്ന് പറഞ്ഞു തരാറുള്ള താങ്കൾ Subscriber count എന്തിനാ hide ആക്കിവെക്കുന്നത്?
പുതിയതായി വരുന്ന ആളുകൾ million sub കൗണ്ട് കണ്ട് പിന്നെ recent videos views നോക്കുമ്പോ കുറവുള്ളതായി കാണുമ്പോൾ ഉള്ള നാണക്കേടോ ചാനൽ reach കുറയുമോ എന്നൊക്കെ ആലോചിട്ടിട്ടാണോ?
വേറൊരു കാര്യം ഇപ്പോ ഉള്ള വീഡിയോസിൽ പറഞ്ഞ കാര്യങ്ങളൊക്കെ പണ്ടുള്ള videoyil ഉള്ള ആവർത്തനങ്ങൾ ആണ്..
Sir എന്ത് പറ്റി ഈ വീഡിയോയിൽ മൈക്ക് ഉപയോഗിച്ചില്ലെ ശബ്ദം കുറവാണല്ലോ
കൊറോണക്കാലത്തെ ഷെയ്ഖ് ആൻഡ് വേണോ
Sound clarity kuravaanu
Eye contact thalparyam illaymayum nd 🎉
Super sir........
👍
Tq ❤️
Sound problem ഉണ്ട്
Sound quality മോശം.. Video is nice 😊👍
Sound problem
Sound pbm aayitt vedio kanan oru sugallaa😒
👌
💟💯 super ...
Helo sir assalamualaikum
corona aythond week shakehand kodkendi varmbo entha cheyya sir😅
Sir interview ne കുറിച്ച് പറയാമോ
സൗണ്ട് പ്രോബ്ലം no ckear
Shake hand ന്റെ കാലം കഴിഞ്ഞു 😥😥😥
innale parayarnel orupukaram aayene😪😪
🤣🤣
Entho karyamayi kittiyallo
😄
Good post
കഥകൾ ഇഷ്ടമുള്ളവർ കമോൺ 🙏
Subscrined 👍nice topic❤
@@adithyana9384 താങ്ക് യൂ.. ഒന്ന് ഷെയർ ചെയ്യണേ 🙌💖
@@talkingsomewisdom defenetly👍
@@adithyana9384 💖
Sound clear alla
Sound low volume
Clarity ella check cheytittu uplod cheyatal matiayirunnu
Sir, shirt half sleeve nekal full sleeve standard aanoo onn reply tharuoo
Sound??
✨💯
Ecco problm und
❤❤❤❤❤👌👌
Setttttttaatatatatatatatataatattatatatatatatattattatatatatatatattatatattatatatatattatatatatatatattatatattatatattttatatattatatattatatatatattatattatatattatatatatatttatttatatatatatatattatatattattattatattttatatattatatatattattatatatatatattatatattqtatqtattaatattattatatatattatatatatatta
🙏
Goood sr
🔥🔥👍👍 sound quality 😞😞👎 Echo adikkunnu
👌👏
👍🏼👍🏼👍🏼
good Sound ഇല്ല
നൈസ് 👍🏻
First
Ithenikku 1year munne kittiyirunnel🥺
അതിലും വലിയ അവസരം ഒത്തു വരും അപ്പൊ ഇത് വെച്ചു പൊളിക്
@@mohammedjunaid9531 aa excepatationila bro i want change😑
സൗണ്ട് പ്രശ്നമുണ്ട്
വളരെ മോശം സൗണ്ട് സർ . കേൾക്കാൻ വളരെ അതികം ബിധിമുട്ടു
ശബ്ദം അലോസരപ്പെടുത്തുന്നു
👍👍👍
I love every impression 🤣🤣🤣
Sir sound clear alla
❤️❤️❤️
സർ, സൗണ്ട് പ്രോബ്ലം ഉണ്ട്. വീഡിയോ യുടെ മുക്കാൽ ഭാഗം കഴിഞ്ഞു പിന്നീടുള്ള ഭാഗങ്ങൾ വളരെ ഫാസ്റ്റ് ആയി പറയുന്നത് കൊണ്ട് കൂടെ എത്താൻ ബുദ്ധിമുട്ട് ഉണ്ട്. ഇനി ശ്രെദ്ധിക്കുമല്ലോ