Make a Good First Impression I Malayalam Personality Development I Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 155

  • @AbdussalamOmar
    @AbdussalamOmar  3 роки тому +4

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @ameerolavattur7594
    @ameerolavattur7594 5 років тому +66

    പാകിസ്ഥാനി ശബ്ദാനുകരണം കലക്കി. ഇത്ര കൃത്യമായി അഭിനയിക്കാനുള്ള ആ കഴിവ് അപാരം...

  • @riyasvp3300
    @riyasvp3300 5 років тому +46

    സാറിന്റെ ഉദാഹരണ സഹിതമുള്ള വിശതീകരണമ് വളരെ ഇഷ്ട്ടമായി.

  • @sathishkumar-gg5bz
    @sathishkumar-gg5bz 5 років тому +24

    Sir സൂപ്പർ ആണ് അങ്ങയുടെ വീഡിയോ കാണുമ്പോ നല്ല കോൺഫിഡൻസ് ലഭിക്കും

  • @AbdussalamOmar
    @AbdussalamOmar  4 роки тому +1

    *Design Your Future - Only for QUEENS*
    *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
    പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
    പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
    പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
    പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
    നിങ്ങളും അവളിൽ ഒരാളാണോ?
    നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
    Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
    KEY TAKE AWAYS:
    👌🏻 *Find Self Esteem and Value.*
    💃 *Power of Self Love and Care.*
    🏆 *Rediscover your Dreams & Career.*
    🏡 *Smart Home Making Skills*
    💰 *Women Entrepreneurship*
    🗳️ *Social Responsibilities.*
    👨‍👩‍👧‍👦 *Modern Parenting Skills*
    പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
    കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
    Design Your Future for *QUEENS*, Let's Rediscover Your *SOUL*!
    To register:
    wa.me/917356705742
    globalhea.com/events

  • @rihastv9781
    @rihastv9781 5 років тому +9

    🌷🌷ഇഷ്ടം 🌷🌷
    സൗഹൃദങ്ങൾ പങ്കു വെക്കുന്നതിലെ പോരായ്മകളെ ചൂണ്ടിക്കാട്ടിയതിനു നന്ദി. ഈ കാര്യങ്ങൾക്കെല്ലാം ജീവിതത്തിൽ വളരെയേറെ വിലയുള്ളതാണെന്ന് ഈ മെസ്സേജിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

  • @nizamks688
    @nizamks688 5 років тому +21

    ഒരാളെ ആദ്യമായികാണുമ്പോൾ അയാളോട് " എനിക്ക് താങ്കളെകുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട് എനിക്കൊന്നു പരിചയപ്പെടുത്തിതന്നാൽ വലിയഉപകാരമായിരിക്കും" ഈ പറച്ചില്കേട്ടപ്പോൾ എനിക് പാത്തുമ്മയുടെ ആടിൽ ബഷീർ ഒരുദിവസം ഉമ്മയോട് ചോദിക്കുന്നകാര്യാ ഓർമവന്നത്.
    ബഷീർ: മാതാവേ എനിക്കല്പം ജലം തരൂ.
    ഉമ്മ: (ഒരു തവിക്കണയും എടുത്തോണ്ട് അടിക്കാൻ ഓങ്ങികൊണ്ട്) "നിനക്കെവിടുന്നു കിട്ടിയെടാ ഈ മുനുഷ്യപറ്റില്ലാത്ത ഭാഷ" 😂😂
    .
    പറഞ്ഞുവന്നത് വാക്കുകളുപയോഗിക്കുമ്പോൾ പദാർത്ഥവും ഭാവാർത്താവും തിരിച്ചറിയാൻകഴിയുന്ന ഒരു സംഭാഷണസംസ്കാരം ഉണ്ടാക്കിയെടുക്കുകഎന്നുള്ളതാണ് ഈ കടമ്പകടക്കാനുള്ള വഴിയായി എനിക്ക് തോന്നിയിട്ടുള്ളത് 😍😍
    താങ്ക്സ്

  • @arunpm6282
    @arunpm6282 5 років тому +10

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോയും ചാനലും കാണുന്നത്...as you said,first impression is the best impression forever...so I'm subscribing to your channel.😊👍very good presentation.

  • @abdullatheeflatheef8599
    @abdullatheeflatheef8599 5 років тому +12

    സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ബംഗ്ലാദേശികളിൽനിന്നും പാക്കിസ്ഥാനികളിലെ പിന്നോക്കാരിൽനിന്നും ഉത്തരേന്ത്യക്കാരിലെ ചിലരിൽനിന്നും എന്നുമാത്രമല്ല ചില മലയാളികളിൽ നിന്നും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.
    അന്യരുടെ കാര്യങ്ങളറിയാനുള്ള ഒരത്ത്യാകാംശ....
    ഇതൊരു പുഴുത്ത മാനസിക രോഗമാണ് സർ...
    ഈ രോഗത്തിനു മുന്നിൽ നിങ്ങളുടെ ശരീരശാസ്ത്രം പരാജയപ്പെട്ടതുതന്നെയാണു സാർ...

  • @saidalavis4519
    @saidalavis4519 3 роки тому +3

    സർ പാകിസ്ഥാനിയുടെ കാറിൽ കയറി യാൽ അവരുടെ ചോദ്യം നിങ്ങൾ പറഞ്ഞത്‌ വളരെ സത്യമാണ് എനിക്ക് അനുഭവം ഉണ്ട്

  • @prejuhariharan2357
    @prejuhariharan2357 5 років тому +2

    ശരിക്കും അവർ സംസാരിക്കും പോലെ തന്നെ .ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശാരി ആണ് സാർ.

  • @D2k133
    @D2k133 5 років тому +3

    ഇത്പോലുള്ള basic അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു

  • @Shafeekh-bb7dn
    @Shafeekh-bb7dn 5 років тому +1

    തീർച്ചയായും ഇതൊരു നല്ല വീഡിയോ തന്നെ
    ഇനിയും ഇതുപോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @tkayisha6196
    @tkayisha6196 5 років тому +1

    Sir ന്റെ Acting കൂടിയുളള അവതരണം super...👍

  • @rasackrasack3920
    @rasackrasack3920 5 років тому +4

    ഒൻപത് വർഷമായി ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു ഒരുപാട് ആൾക്കാരുമായി
    നല്ല ബന്ധമുണ്ട് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അനുഭവിച്ചിട്ടുള്ള താണ്
    ഇന്ത്യയിൽ പെട്ട ആൾക്കാർക്കും ബംഗാളികൾക്ക് ഉണ്ട് ഈ സ്വഭാവം

  • @nabeelhussain6254
    @nabeelhussain6254 4 місяці тому

    Sir ithrayum upakaramaya arivukal thannathinu ningale rabbu anugrahikkatte

  • @mamootyfansclub4126
    @mamootyfansclub4126 5 років тому

    Sir നിങ്ങൾ പറഞ്ഞ കാര്യം super ആയി ഞാൻ അരങ്ങിലും പരിചയ പെട്ടാൽ അപ്പോൾ തേനേ പാളി പോകും ഇതു വേറെയും വലിയ ആളുകളെ പരിചയ പെടാൻ പറ്റിറ്റി ല നിങ്ങൾ പറഞ്ഞപലേ ചെയിതു നോക്കട്ടെ tengu

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 4 роки тому

    100%ശരിയാണ് ചില കാര്യങ്ങൾ നമ്മൾക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവർ അത്‌ തന്നെ ചോദിക്കും. പിന്നെ അവരെ നമ്മൾ കണ്ടാൽ പോലും മിണ്ടാതെ ആവും

  • @AbdussalamOmar
    @AbdussalamOmar  4 роки тому +1

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @bibinhunsraj6515
    @bibinhunsraj6515 5 років тому

    വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kadaayibabu8186
    @kadaayibabu8186 5 років тому +3

    Thank you so much for your valuable words..

  • @mathewinsurance1979
    @mathewinsurance1979 5 років тому +1

    I am also working in sales PROFFESSION in G.C.C...your presentation absolutely RIGHT congratulate..Expect more

    • @masoulll1256
      @masoulll1256 5 років тому +1

      Vacancy undo sir ??? 9 year Uae experience ulla oral und ..aalku vendiya ...kazhiyum enkil help cheyo

  • @sajnavijayan2983
    @sajnavijayan2983 3 роки тому +1

    Good talk...good topic...hope more topics,,👍👍

  • @jobinmathew9958
    @jobinmathew9958 5 років тому +1

    Foreigners Anu sir Greatest personality in the world.. in my point of view.

    • @blossom7928
      @blossom7928 5 років тому

      They know how to behave.

  • @askarali9299
    @askarali9299 5 років тому +2

    you are 100% correct regarding Pakistani...I also had the same experience.

  • @bijubiju1707
    @bijubiju1707 5 років тому

    നന്ദി നന്ദി നന്ദി

  • @ashikkariyannoor9965
    @ashikkariyannoor9965 4 роки тому +1

    😃😃സാർ ഒരു മഹാ സംഭവം തന്നെ

  • @nazeemakl1417
    @nazeemakl1417 5 років тому +2

    Excellent sir... Thank u very much

  • @AbdussalamOmar
    @AbdussalamOmar  5 років тому +1

    *Dr. Omar's Life Changing Program DI4*
    9 to 15 January I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

    • @ashithaashitha1889
      @ashithaashitha1889 5 років тому

      Sir please sir onnu contact cheyyan patto orupadu motivation cgeyyunna ellareyum contact cheyyan sremichu aarum reply thannilla. Sir engilum ente problems solution tharanam😂.i trust you sir. Whatsapp number contact cheydu kittanilla. Pl sir

  • @subinbabu3901
    @subinbabu3901 5 років тому +1

    പാകിസ്ഥാനിയുടെ കാര്യം സത്യം ആണ്,, എന്റെ same അനുഭവം,,

  • @jabirpaladan6255
    @jabirpaladan6255 5 років тому +2

    നല്ലൊരു മെസ്സേജ്

  • @sreeshasreedhar8166
    @sreeshasreedhar8166 4 роки тому +1

    Yes you are absolutely correct sir

  • @subaidat1483
    @subaidat1483 3 роки тому

    ശരി വെക്കുന്നു

  • @nihalvallath7302
    @nihalvallath7302 3 роки тому

    Good

  • @rgmj4424
    @rgmj4424 5 років тому

    സർ താങ്കൾ പറഞ്ഞതു വളരെ ശെരിയാണ്..എന്നാൽ ഞാൽ ചില ആളുകൾ പറ്റി പഠിക്കാൻ സ്രെമിച്ചപ്പോൾ മനസിലായത് ,ഇങ്ങനെ നമ്മുടെ പേർസണൽ കാര്യങ്ങൾ അറിയാൻ താല്പര്യം കാണിക്കുന്നവർ ആയിരിക്കും നമുക്ക് ഒരു അപത്തോ, അപകടമോ വരുമ്പോൾ ഒന്നും നോക്കാതെ അവരുടെ കഴിവിന്റെ പരമാവധി നമ്മെ സഹായിക്കുന്നത്,അതുകൊണ്ടു അവരുടെ ചോദ്യങ്ങൾക്ക് സർ പറഞ്ഞപോലെ നമുക്ക് ഉചിതമായി തോന്നുന്നത് പോലെ മറുപടി പറയുക അവനെ സ്നേഹിക്കുക..
    നമ്മുടെ നാട്ടിൽ കുറേക്കാലം മുൻപ് വരയും നല്ല അയൽവാസികളും നാട്ടുകാരും ഒക്കെ ഉണ്ടായിരുന്നു ..ഇപ്പോൾ ആ തലമുറ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു

  • @brijeshmadambi1
    @brijeshmadambi1 5 років тому +1

    സൂപ്പർ വിഡിയോ സാർ tnx.

  • @sajeeshopto3045
    @sajeeshopto3045 5 років тому +2

    Thanks sirrrr very informative....

  • @alhassan7677
    @alhassan7677 3 роки тому

    nice

  • @aslamkv3419
    @aslamkv3419 5 років тому

    ഒരു നല്ല സന്ദേശം
    Thank you sir

  • @mohammedrasheed6006
    @mohammedrasheed6006 5 років тому +3

    Super
    Masha Allah

  • @jishalijo5164
    @jishalijo5164 2 роки тому

    Wow sir

  • @commentingcasper5648
    @commentingcasper5648 5 років тому

    It's very useful in profession....

  • @londonmedia4939
    @londonmedia4939 4 роки тому

    Very good

  • @ajmal1996ify
    @ajmal1996ify 5 років тому +1

    Thank u sir
    Very useful advice
    I eared more than 3 times

  • @basilmoncybercell4075
    @basilmoncybercell4075 5 років тому +3

    വെറുതെ അങ്ങ് പറഞ്ഞേക്കണം, btech എന്നോ, mba എന്നോ.... ഞാൻ എംടെക് വരെ എത്തി...... 😋

  • @sreedevivsreedevivsreedevi928
    @sreedevivsreedevivsreedevi928 5 років тому +4

    Thank you Sir

  • @rishad007ap
    @rishad007ap 5 років тому +1

    Nice video

  • @rashimuhammed7821
    @rashimuhammed7821 5 років тому

    Good Topic & Gd speach sir

  • @alibai5638
    @alibai5638 5 років тому +1

    Observation superb

  • @MalluVibeMedia
    @MalluVibeMedia 4 роки тому

    👍👍🌹🌹🥰💞 വയസ്സ് സത്യം ആരും പറൽ ഇല്ല 😄

  • @SHIBILI555
    @SHIBILI555 4 роки тому

    You are awesome

  • @musthafamustha2860
    @musthafamustha2860 5 років тому

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @shoukathshoukath8236
    @shoukathshoukath8236 5 років тому

    Its ver nice

  • @subairvalakathil9067
    @subairvalakathil9067 5 років тому +1

    Super program njan first kanunnath Anu njan subscribe chaithu....

  • @shahishahin9k569
    @shahishahin9k569 Рік тому +1

    Hihi

  • @akhilkuttu3487
    @akhilkuttu3487 5 років тому

    Suppar vedio

  • @biljoaloor970
    @biljoaloor970 5 років тому

    Waiting for more

  • @jesnajesna9806
    @jesnajesna9806 5 років тому +2

    ഗുഡ് വീഡിയോ

  • @Nyz223
    @Nyz223 5 років тому +1

    Good speech sir

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 5 років тому

    Good saar

  • @rashidak7821
    @rashidak7821 5 років тому +1

    Good sir good video good information 😚😘

  • @akhilkuttu3487
    @akhilkuttu3487 5 років тому

    Paranju full sathiyam anubavam guru

  • @niyasbcniyasbc7194
    @niyasbcniyasbc7194 5 років тому

    Sir ningal vedio cheyyumbol 1 st oru namaskaram paraunnath ningalkum nallathanu

  • @jafartirur3242
    @jafartirur3242 5 років тому

    Ikka nannayi.super

  • @aboobackertm6542
    @aboobackertm6542 5 років тому

    Super...

  • @bijeesht3822
    @bijeesht3822 5 років тому +1

    Thank you

  • @abdulsatharkk4803
    @abdulsatharkk4803 5 років тому

    Great messages

  • @winnyritamathew3419
    @winnyritamathew3419 5 років тому

    Good explanation

  • @thanimalayali3942
    @thanimalayali3942 5 років тому

    Good speech

  • @nusrathnazzra1052
    @nusrathnazzra1052 4 роки тому

    കോമഡി ആണല്ലോ first തോന്നി

  • @salfas2010
    @salfas2010 5 років тому +1

    Thank you sir...

  • @jaleelmon28
    @jaleelmon28 5 років тому

    Anubavasthan ✋🏻

  • @gopakumardamodaran537
    @gopakumardamodaran537 5 років тому +1

    Good messages

  • @khaderkhadu4967
    @khaderkhadu4967 5 років тому +1

    Ijjj polichuuu

  • @VengaraNASER
    @VengaraNASER 5 років тому

    Good message 👍

  • @francispb1693
    @francispb1693 5 років тому +1

    super topic 👌👌👌👌👌👌👌👌👌👍

  • @satheeshkumarc3819
    @satheeshkumarc3819 5 років тому

    സൂപ്പർ സാർ👌

  • @ABHI-nb7de
    @ABHI-nb7de 5 років тому

    Nice 👍😉

  • @jibinalackal3659
    @jibinalackal3659 5 років тому

    Good video brother,

  • @athiravs8881
    @athiravs8881 5 років тому

    Very good sir💖

  • @muhsinmuthu7043
    @muhsinmuthu7043 5 років тому

    Gud

  • @mohamedhashirburhanmohamed3269
    @mohamedhashirburhanmohamed3269 5 років тому +1

    age ipolum chodikum...sir pranjhad sathyaman..Kandapad full history ariyenda alkar ipolum ind...

  • @indiankerala9958
    @indiankerala9958 5 років тому

    super sir

  • @bavapbava
    @bavapbava 5 років тому +1

    Adipoli

  • @qatarmalluvlogger5623
    @qatarmalluvlogger5623 5 років тому

    I have a same exp as you said Regarding Pakistan.. thanks dr

  • @saheelsaheel2467
    @saheelsaheel2467 5 років тому +1

    Supr sir

  • @shillothomas
    @shillothomas 5 років тому

    correct boss

  • @krishnendhuchakra6358
    @krishnendhuchakra6358 5 років тому +1

    very true...india karum purakil ala.chodyangalku

  • @kiranrajan8782
    @kiranrajan8782 5 років тому +1

    പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ

  • @juppitter4488
    @juppitter4488 5 років тому +5

    നല്ല രസണ്ട് video കാണാൻ😄👍

  • @khaderkhadu4967
    @khaderkhadu4967 5 років тому +1

    Ijjj poliayannn

  • @chirichkilipaaripresents
    @chirichkilipaaripresents 5 років тому +6

    sales specialist...
    market scientist..
    ..
    അവർക്ക് ഒക്കെ എന്ത് ഡിഗ്രി..
    ബുദ്ധി ഉള്ളവൻ ഇതൊക്കെ ആവും...
    ഇല്ലാത്തോൻ ഡിഗ്രി ചോദിച്ചു 3ഞ്ചും..

    • @nizamudheenck
      @nizamudheenck 5 років тому +1

      Online Entrepreneur ☺️👌🤩

  • @najeelas66
    @najeelas66 5 років тому

    ഇനിയിപ്പോ ഇതൊക്കെ പഠിച്ചു അഭിനയിക്കണം 😢 ഇതൊക്കെ വീട്ടിൽ പേരൻസിൻറെ പണിയാണ്! അന്ന് അവർ പഠിപ്പിക്കാത്തവർ ബ്ളിങ് ⛷️

  • @sonuminu9828
    @sonuminu9828 5 років тому +2

    👍👍

  • @GadgetMalayalamvlogger
    @GadgetMalayalamvlogger 5 років тому

    your video super

  • @mahdqtr4476
    @mahdqtr4476 5 років тому +2

    കല്യാണം കഴിഞ്ഞിട്ട് ഒരു 3 മാസത്തിന്റെ ഉള്ളിൽ ഗർഭിണി ആയില്ലെങ്കിൽ ഭാര്യക്ക് ഭർത്താവിന്റെ വീടിന്റെ അയൽവാസികളായ സ്ത്രീകളിൽ നിന്നും ഉള്ള ചോദ്യങ്ങൾ
    എന്താ വിശേഷം ഒന്നും ആയില്ലേ? . ആരുടെ കുഴപ്പം ആണ്? .ഓന്റെ കുഴപ്പം ആണോ ? ഡോക്ടറെ കാണിച്ചില്ലേ ? കൊച്ചിയിൽ ഒരു തങ്ങൾ ഉണ്ട് കൊയിലാണ്ടി ഒരു സ്വാമി ഉണ്ട് ഒന്നു പോയ നോക്ക് ആ പാവത്തിനെ കൊല്ലാതെ കൊല്ലും

  • @harispallikkal
    @harispallikkal 5 років тому

    😍😃😍

  • @jabircp
    @jabircp 5 років тому +1

    Hello ishatamyi

  • @arshadartline5023
    @arshadartline5023 5 років тому

    👌🏻👌🏻

  • @PramodSouparnika
    @PramodSouparnika 5 років тому

    Thank u boss...😊👍 nice one.