കെ.ദാമോദരന്‍ എന്ന ക്രിട്ടിക്കല്‍ ഇന്‍സൈഡർ | Sunil P Ilayidam | Communism in India - 6 | കെ.ദാമോദരന്‍
Вставка
- Опубліковано 4 жов 2024
- #truecopythink
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ ദാമോദരന്റെ ചരമ വാര്‍ഷികദിനമാണ് ജൂലൈ മൂന്ന്. ദാമോദരനെ കുറിച്ച് സുനില്‍ പി. ഇളയിടം സംസാരിക്കുന്നു.
July 3rd is the death anniversary of K Damodaran, the founder leader of the Communist Party of Kerala, a Marxist theoretician and writer.
Sunil P ilayidam Talks about K Damodaran.
#kdamodaran #marxist #communist
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink
A vivid picture of K. Damodharan is very exciting and appreciative
.Thank you Mr. Sunil.P.Elayidam
സഖാവ് കെ.ദാമോദരൻ്റെ ഭാരതീയ തത്വചിന്ത എന്ന പുസ്തകം എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഭാരതത്തിൽ നിലനിന്നിരുന്ന വിവിധ ദർശനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ആളായാളായിരുന്നു മലയാള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഭാരതീയ തത്വചിന്ത ' കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രഥമഗണനീയനായിരുന്നു
ദാ മോദരൻറെ വേലേഖനങൾ മനസ്സിലിക്കിൻ അധാകം ആർക്കും കഴിയുമായിരുന്നില്ല
Very informative Thank you
Very deep study is required regarding the life of K Damodharan
.
Thanks
Your knowledge is really remarkable
Mashe K. Damodarne patti kudutal padhanam asvashyamalka?
👍
Thanks sir❤️❤️❤️❤️
Super
A real revolutionary..and a humanist
Good. Factual presentation of. .a great leader. He was.a great intellectual .orator but.did not get
due recognition.
Loop to UV hhhhhffg
13:15 അതിനു കാരണം ട്രോട്സ്കിയുടെ ,Art and Revolution: Writings on Literature, Politics and Culture എന്ന പുസ്തകമാണ്. ദാമോദരൻ ആ കാലത്ത് സ്റ്റാലിനിസ്റ്റ് ചട്ടകൂടിൽ നിന്നും പുറത്തു വന്നു, ഏർനെസ്റ്റ് മണ്ടേലുമായുള്ള സൗഹൃദവും ഇതിനു വഴിയൊരുക്കി.
🎉🎉🎉🎉🎉🎉❤❤❤❤❤❤
🎉🎉🎉🎉
പി.സി.ജോഷി രാഹുൽ സാംകൃത്യായൻ ഇവരെപ്പറ്റി കൂടി ഒരോ വി ഡിയോ പ്രതീക്ഷിക്കുന്നു.
💯❣️
💯
ദാമോദരൻ AKG, EMS ഇവരെപ്പോലെ ജനപ്രിയനാവാതിരിക്കാൻ എന്താ യിരിക്കും കാരണം?
വിപുലമായ വായന സാദ്ധ്യമല്ലാതിരിക്കുന്നവർക്ക് കാര്യങ്ങൾ പെട്ടെന്ന് കേട്ടു മനസ്സിലാക്കാൻ വലിയ അളവിൽ പ്രയോജനപ്പെടുന്നു; നന്ദി.
പി കൃഷ്ണപിള്ളയും കെ ദാമോ ദരനും എങ്ങനെയാണ് ബന്ധപ്പെടുന്നത്
Rajan koranpeedika kannur
Both the present parties left derp study on Marxism leninism. Simply LDF UDF and parliamentry politics
Sagaakksal,Achyuth meynon,E m s,AKG,M N ,TV Thomas,Gawuri Amma,T C,Sundaraeya ,Krishna pellai,,Meenakshi thamban,veyleyam,..........angeney kodikal Avarudey pathyaanu ma'am pinthudareyndathu.karanaboothathhenteythalla
Hi
Bharatheeya thathwa chintha bharathathinte "mooladhanam"
കാലോചിതമായി കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഇന്നത്തെ പ്രവർത ന രീതിയിൽ മാറ്റം ഉണ്ടാക്കിയെല്ലെങ്കിൽ ബംഗാളിന്റെ അവസ്ഥ എവിടെയും ഉണ്ടാവും. മാനവികത ഇല്ലെങ്കിൽ എത്ര വലിയ കേഡർ പാർട്ടി ആയാലും ചീട്ടു കൊട്ടാരം പോലെ ത കരും.
സ്മൃതി....
How many Damodarans were forgotten by the Party. Now also it continues.
ഓർമ്മകൾ ഉണ്ടാവണം