കൃഷിയോട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാനും,ശരിയാണ് നല്ല പൈസ ചിലവുണ്ടെലും അതിന്റെ happiness വേറെ level ആണ്,Terrace കൃഷിയാണ് ഞാൻ ചെയ്യുന്നത്,ഇനി Automatic Irrigation System ചെയ്യണം😍4type Lettuce നട്ടു,60% പിടിച്ചു എന്നാലും happy ആണ്,ഇപ്പോൾ ഏതാണ്ട് 25 type Vegetables കൃഷി ചെയ്ത് വരുന്നു🔥🔥
ആദ്യത്തെ ഒരു മുതൽമുടക്കാണ് പ്രധാനം അതിൽ ചട്ടികളും നെറ്റും. നല്ല ഇനം വിത്തുകളും എല്ലാം കൂടി നല്ല ഒരു എമൗണ്ട് വരും രണ്ടാം തവണ മുതൽ വളത്തിന്റെ പൈസ മാത്രമേ ചിലവാകുന്നുള്ളൂ നമുക്ക് കൃഷി ലാഭകരം എന്ന് പറയാൻ പറ്റുന്നത്.
Phone no. Tharamo vithu kittan ellam vallra super explanation super God bless you enikum kurchu krishi undu ith evidayanu place njan Thrissur Elthuruth
@@anugeorge574 കുമ്മായ० ഇട്ട് നനച്ചതിനുശേഷമാണോ മണ്ണ വെയിൽകൊള്ളിക്കുക. സാധാരണ എല്ലാപേരു० കുമ്മായ० ഇട്ട് തണലത്തു വച്ചാൽ മതി എന്നുപറയു० ദയവായി വിശദീകരിച്ചു തരുമൊ🙏🙏🙏🙏
ചേച്ചി പറയുന്നത്💯 കറക്ട് ആണ് ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം ഞാനും കുറച്ച് ചട്ടിയിൽ കൃഷി തുടങ്ങി ഒരു സുഖം ഉണ്ട്
കൃഷിയോട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാനും,ശരിയാണ് നല്ല പൈസ ചിലവുണ്ടെലും അതിന്റെ happiness വേറെ level ആണ്,Terrace കൃഷിയാണ് ഞാൻ ചെയ്യുന്നത്,ഇനി Automatic Irrigation System ചെയ്യണം😍4type Lettuce നട്ടു,60% പിടിച്ചു എന്നാലും happy ആണ്,ഇപ്പോൾ ഏതാണ്ട് 25 type Vegetables കൃഷി ചെയ്ത് വരുന്നു🔥🔥
നല്ല പോലെ പൈസ ചെലവ് ഉണ്ടെങ്കിലും നമുക്ക് കിട്ടുന്ന മനസ്സമാധാനവും ആരോഗ്യവും ചെറുതല്ല ദൈവം അനുഗ്രഹിക്കട്ടെ
നല്ല മാതൃകപരമായ കൃഷി. വീഡിയോ നന്നായി. മേഡത്തിനു എല്ലാ വിജയാആശംസകൾ.!
അടിപൊളി 👍👍👍👍👍🥰🥰
നന്നായി സഹോദരി ❤... ഞാൻ മട്ടുപ്പാവ് കൃഷിക്കാരനാണ് 👌
സൂപ്പർ ...❤ നീല കാന്താരിയുടെയും കരണം പൊട്ടിയുടെയും അരി തരുമോ...
വളരെ നന്നായിട്ടുണ്ട്. , ഒരു സംശയം , ഭാരം ഇല്ലാത്തതു കൊണ്ട് കാറ്റ് പിടിച്ചാൽ മറഞ്ഞു വീഴില്ലേ, ചെടികൾ ഉയരം വെക്കുമ്പോൾ ,
കുറച്ച് ഭാരം ഉണ്ടാകും. പിന്നെ അടിഭാഗം പരന്നതായത് കൊണ്ട് വീഴില്ല
പിന്നെ ചെടികൾ ഒരുപാട് നീളം വെക്കുമ്പോൾ താങ്ങ് കൊടുക്കേണ്ടിവരും
Nalla video 🌷👍👍👍🌷
God bless you chechi....😊u r amazing 😍
Great. Keep it up. There are many other cheap substitutes for stool which I feel is expensive. Regards and God bless you all.
Ee chattikkum stool vila parayumo. God bless you
Thanks for the detailed information. Can you please tell me from where in Trichur we get pots ?
Kathirunna vidiyo👍💯
മനസും വേണം. കുറച്ചു കൂടുതൽ പൈസയും വേണം. 👌👌
Good 👍
Adipoli Video
സൂപ്പർ
❤❤❤സൂപ്പർ
Njaanum first chalkil undaaki thudangii..ipo oro varsham thorum chattikalude ennam kuodi kuodi varunnu
Super പേളി ❤
Ella chattikalum ketti tookkunna reetiyil aannenkil chorcha tadayamallo
ആദ്യത്തെ ഒരു മുതൽമുടക്കാണ് പ്രധാനം അതിൽ ചട്ടികളും നെറ്റും. നല്ല ഇനം വിത്തുകളും എല്ലാം കൂടി നല്ല ഒരു എമൗണ്ട് വരും രണ്ടാം തവണ മുതൽ വളത്തിന്റെ പൈസ മാത്രമേ ചിലവാകുന്നുള്ളൂ നമുക്ക് കൃഷി ലാഭകരം എന്ന് പറയാൻ പറ്റുന്നത്.
Congrats
എന്റെ കയ്പക്ക ചെടിയിൽ നിറയെ പിഞ്ചു വിടുന്നു പക്ഷേ എല്ലാം പഴുത്തു പോകുന്നൂ എന്ന താൾ കാരണം?
Chatti stool illathe veruthe theracil vaykinathe kond kuzhapam undo
Super 👍
Umi evidunnu kittum
Good
👍👍👏👏
Stool vila etra evide ninnu vangi
👌👌
Super garden
Enikk krishiyodum jeevikalodum peruthishttaman pakshe krishi cheyyanulla boomiyillatha tension
വീടിന് ഉള്ളിൽ ചൂടിന് കുറവുണ്ടാകുമോ
❤
മണ്ണിന് പകരം ചകിരി ചോറ് നിറയ്ക്കാന്‍ പറ്റുമോ ഒന്ന് വിശദീകരിച്ചു തരുമോ
പറ്റും... കുഴപ്പം ഇല്ല 😊
Vithukal kittan enthan vazhi
ചട്ടിയുടെ അളവ് ഒന്ന് പറയാമോ
Super...
Phone no. Tharamo vithu kittan ellam vallra super explanation super God bless you enikum kurchu krishi undu ith evidayanu place njan Thrissur Elthuruth
Ithu plastic chatti anno
മലയാളിയുടെ മധുവസന്തത്തിന് ഇന്ന് നവതി
ആശംസകൾ ✨
❤️
മഴക്കാലം ആയതിനാൽ നനഞ്ഞ ഇല ഉബയോഹിക്കാമോ.
തീര്ച്ചയായും
Plastic ചട്ടി വിലക്കുറവിൽ എവിടെ നിന്ന് കിട്ടും
Stoolum evide kottum please
Sister nalloru vidio ettadhil valare santhoshum cover ayachuthannal vith ayakkamo eth vithayalum sari
Thanks and regards
Super
Thrissur eviday
കവർ അയച്ചാൽ വിത്ത് അയക്കാം 😊
ഉമിക്കു പകരം തടിഅറുക്കുന്ന അറക്കപ്പോടി ഉപയോഗിക്കാൻ പറ്റുമോ?
മരം പ്ലൈൻ ചെയ്യുന്ന പൊടി നല്ലതാണ്.
അറക്കപ്പൊടി അഴുകാൻ കൂടുതൽ nitrogen വേണം. അത് കൊണ്ട് nitrogen വളങ്ങൾ കൂടുതൽ വേണ്ടി വരും
വെർമികമ്പോസ്റ്റ എന്താണത്
🥰
പൈസ വരും പോകും.,. സത്യം... പക്ഷെ പൈസ കൊടുത്താൽ സന്തോഷം കിട്ടണം എങ്കിൽ..... സത്യം 👌
ഉമിക്ക് പകരം ചകിരി ചോറ് മതിയോ
മതി
കഴുകി ഉപയോഗിക്കണം
സ്ട്ടൂൽ മുതലാവോ?
ഇത് എവിടെയാണ്
വിത്തുകൾ അയച്ചുതരുമോ
വീട് എവിടെയാണ്.? ഞാൻ കാലടിയിലാണ്
അങ്കമാലി
Pakaram marapodipattumo
എല്ലാ കരിയിലയും ഇടാമോ??
Puliyulla marangalude elea edaruthu egg maavu,puli
where can i get the stools in Thrissur? can i have madame's number? thank you.
8:19
മര പെടി പറ്റുമോ
ഉമി എവിടുന്നാ വാങ്ങിക്കുന്നെ
ഉമി റൈസ് മിൽ ൽ കിട്ടും
പറഞ്ഞത് തന്നെ 10പ്രാവശ്യം പറഞ്ഞു മനുഷ്യരുടെ സമയം കളയുന്നതെന്തിനു.
നിങ്ങൾക്ക് സമയം ഇല്ലങ്കിൽ കാണാതിരിക്കാല്ലോ 😉
ഉമിക്ക് പകരം അറക്കപ്പടി ഉപയോഗിക്കാൻ പാടില്ലേ
ഇതു പ്ലാസ്റ്റിക് ചട്ടിയാണല്ലോ
കുമ്മായ० ഇട്ട് വെയിൽ കൊള്ളിക്കണ० എന്നരീതി ശരിയാണോ🙏
അതെ 15ദിവസം വരേ വെയിൽ കൊള്ളിക്കാം മിനിമം ഒരാഴ്ച എന്റെ ഒരു അറിവാണ് മണ്ണിന്റെ പുളിപ്പ് കുറയാൻ സഹായിക്കും
@@anugeorge574 കുമ്മായ० ഇട്ട് നനച്ചതിനുശേഷമാണോ മണ്ണ വെയിൽകൊള്ളിക്കുക. സാധാരണ എല്ലാപേരു० കുമ്മായ० ഇട്ട് തണലത്തു വച്ചാൽ മതി എന്നുപറയു० ദയവായി വിശദീകരിച്ചു തരുമൊ🙏🙏🙏🙏
വെയിലത്ത് ഇട്ടു മണ്ണ് നന്നായി ഉണ്ടാക്കുക. 7 day അതിനുശേഷം കുമ്മായം ഇട്ടു പുട്ടിന്റെ പാകത്തിൽ നനച്ചു കൂനകൂട്ടി ഷീറ്റു ഇട്ടു മൂടണം. 14 day
plz cnt num
ഉമി എവിടെ കിട്ടും. നമ്പർ തരാമോ
മേഡം ഞാനും ഇതേ ചോദ്യം ചോദിക്കുന്നു, ദയവായി മറുപടി തരിക.
@@latheeflathi9796റൈസ് മിൽ
അടുത്ത് നെല്ല് കുത്തുന്ന മില്ല് ഉണ്ടെങ്കിൽ അവിടെ
അല്ലെങ്കിൽ മീഷോയിൽ കണ്ടിരുന്നു 15കിലോ 200₹
മില്ലിൽ കിലോ 5₹
Super
❤❤❤❤
Super
❤
Supper👍
Super❤❤❤❤
Adipoli❤❤
Super ❤❤
Numbar tharamo
Super👍
Super❤
Super👌👌👌
Super🌹🌹🌹