മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് വിജയലത | ഒരു തരി മണ്ണില്ല,നിറയെ പഴങ്ങളും പച്ചക്കറികളും പൂന്തോട്ടവും

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 194

  • @jencyjency4070
    @jencyjency4070 5 місяців тому +63

    സന്തോഷവും സമാധാനവും എത്ര രൂപ കൊടുത്താലും ഒരിടത്തു നിന്നും കിട്ടില്ല എന്നാൽ കൃഷി ചെയ്യുമ്പോൾ ഇവകിട്ടും ഞാനും കൃഷിയെ ഒരുപാട് സ്നേഹിക്കുന്നു

    • @TrollxEditz_X
      @TrollxEditz_X 4 місяці тому +1

      ചേച്ചി അഡ്രസ് തരാമോ
      ചീര അരി തരാമോ

    • @sreenandhana..
      @sreenandhana.. Місяць тому

      Chechi addresstharamo

    • @nancysayad9960
      @nancysayad9960 28 днів тому +1

      Yes ...true 👍

  • @suryaak3951
    @suryaak3951 4 місяці тому +16

    ഒന്നും പറയുവാനില്ല❤️ കണ്ട് കൊതി വരുന്നു. സന്തോഷത്താൽ കണ്ണ് നിറയുന്നു. എനിക്കും കുറച്ച് കൃഷി ഉണ്ട്. എല്ലാം നന്നായി നടത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤️❤️👍🏽🙏🏽🙏🏽🙏🏽

  • @jayasreesanthosh8827
    @jayasreesanthosh8827 5 місяців тому +46

    കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ച
    അഭിനന്ദനങ്ങൾ❤

  • @abdulrafeeknp
    @abdulrafeeknp Місяць тому +14

    കൃഷി ചെയ്ത് ആത്മ സംതൃപ്തി കിട്ടുന്നു അതാണ് യെതാർത്ഥ വിളവ്

  • @thresiajesus8234
    @thresiajesus8234 4 місяці тому +6

    സൂപ്പർ വിജയലത ഞാനും എപ്പോഴും ടെറസിൽ തന്നെ

  • @satheeshkumar2308
    @satheeshkumar2308 3 місяці тому +19

    കൃഷി ചെയ്യുന്ന രീതി എല്ലാം ഒറ്റയടിക്ക് പറഞ്ഞു തന്നു. നല്ല അവതരണം. ആരോഗ്യം നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .

  • @aleyammaphilip5735
    @aleyammaphilip5735 5 місяців тому +20

    കണ്ണിനും മനസിനും ഒരുപോലെ കുളിർമ ഏകുന്ന കാഴ്ച. നല്ല ഹെൽത്തി ആയിട്ടുള്ള ചെടികൾ.

  • @mercyjacobc6982
    @mercyjacobc6982 5 місяців тому +63

    എനിക്കും ടെറസിൽ കുറച്ച് പച്ചക്കറിയും താമരയും ബോഗെൺ വില്ലയും ഉണ്ട്, ഈ വീഡിയോവിൽ നിന്നു കരിയില ഉപയോഗിച്ചുള്ള കൃഷിയെ പറ്റി കുറച്ച് കൂടി വിശ്വാസം വന്നു, ഞാൻ കരിയില ഉപയോഗിക്കാറുണ്ട്. 🥰🎉

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 3 місяці тому +7

    മനസ്സിന് സുഖവും സന്തോഷവും ആരോഗ്യവും... എല്ലാപേർക്കും ഇത് മനസിലാകില്ല...🎉🎉

  • @Zanusgarden
    @Zanusgarden 5 місяців тому +10

    ഞാനും കരിയില വെച്ചാണ് കൃഷി ചെയ്യുന്നത്❤

  • @ambikapushparajan1340
    @ambikapushparajan1340 5 місяців тому +13

    മനസ്സിന് ഭയങ്കരം സന്തോഷം തരുന്നത്. ഞാനും എല്ലാ കൃഷിയും ചെയ്യുന്നുണ്ട് പക്ഷേ എന്റെ തക്കാളി 30 മുട് കായ്ക്കാറായിപ്പോൾ എല്ലാം ചീഞ്ഞ് പോയി. പിന്നെ കുറെ കുറ്റി കുരുമുളക് ഒറഞ്ച് അങ്ങനെ കാച്ചിൽ 50 മുട് (വെള്ള കാച്ചിൽ) ഞാൻ കിലോ 75 രൂപയ്ക്ക വില്ക്കുന്നത്. വാങ്ങb ന്നവർ പിന്നെയും വാങ്ങും

  • @jamivk7111
    @jamivk7111 12 днів тому +1

    എനിക്കും ഉണ്ട് വച്ചക്കറി ടെറസിന്റെ മുകളിൽ താഴെ എലി ശല്യം കുറമ്പ് ഫ്രൂട്ട്സ് ഉണ്ട് ഞാനും ക്യാൻസറിന്റെ . ഓപ്രേഷൻ കഴിഞ്ഞ ആളാണ് നേരെത്ത ഒരു വിധം ഉണ്ടായിരുന്നു നല്ല സന്തോഷമാണ്

  • @vijayasidhan8283
    @vijayasidhan8283 5 місяців тому +7

    Such videos are a great inspiration.
    Beautiful garden madam
    Hat's off to you

  • @pyarijanpk5033
    @pyarijanpk5033 5 місяців тому +7

    സൂപ്പറ് ഞാനും ചെയ്യുന്നുണ്ട് കരിയില വെച്ച്

  • @abdulrafeeknp
    @abdulrafeeknp Місяць тому +6

    പടച്ചവൻ ദീർഘായുസ്സ് പ്രധാനം ചെയ്യു മാറാകട്ടെ

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 5 місяців тому +4

    ഹായ്.സൂപ്പർ എനിക്കും ഇതെക്കെ ഭയങ്കര ഇഷ്ടം മാണ് ഞനും Tvm കരകുളം ആണ്

  • @MariyaPhilip-j2e
    @MariyaPhilip-j2e 2 місяці тому +3

    ഒത്തിരി ഇഷ്ടം ആയി 🥰🥰

  • @shijipk1873
    @shijipk1873 4 місяці тому +4

    Congratulations...
    Very inspiring.....God bless you...

  • @reenak7331
    @reenak7331 Місяць тому +3

    👍👍👍👍താങ്കളെ പോലെ കൃഷിയോട് വളരെയധികം താല്പര്യം ഉള്ള വ്യക്തിയാണ് കരിയിലയിൽ ഇത്ര നന്നായി കൃഷി ചെയ്യാമെന്ന് കാണിച്ചു തന്നതിൽ വളരെ നന്ദിയുണ്ട് 🙏 കൂടാതെ ഗ്രൗണ്ട് ഓർക്കിഡ് ചെടികൾ അയച്ചു തരുമോ rate പറയാമോ

  • @saniban4408
    @saniban4408 3 місяці тому +2

    Onnum.parayanillachechi❤❤.kanditt.krishi.cheyyan.agrahamund

  • @naseemaayoob4563
    @naseemaayoob4563 Місяць тому +2

    ഒരുപാട് ഇഷ്ടം 😍എനിക്കും ഇങ്ങനെചെയ്യാൻ താല്പര്യംമുണ്ട് 👍🏻👍🏻👍🏻

  • @padmininair5160
    @padmininair5160 4 місяці тому +2

    Thank you very much valuable information

  • @nancysayad9960
    @nancysayad9960 28 днів тому +1

    നല്ല വൃത്തിയുള്ള Terrace Garden .....Stay strong and healthy ❤

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 5 місяців тому +3

    വന്ന് നേരിൽ കാണാൻ കൊതിയുണ്ട്.

  • @sumusalim4899
    @sumusalim4899 3 дні тому

    Congratulations mam.

  • @saraswathisaraswathi3609
    @saraswathisaraswathi3609 5 місяців тому +2

    Super👍 Congratulations❤❤

  • @lovelyjames6295
    @lovelyjames6295 Місяць тому +1

    👍🏻🙏🏻God bless u🥰

  • @everythingwithammamma
    @everythingwithammamma Місяць тому +1

    കാണുമ്പോൾ നല്ല സന്തോഷം❤❤❤🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🥰🙏🏻🙏🏻🙏🏻🙏🏻

  • @VijaiReghunath
    @VijaiReghunath 6 днів тому

    Congratulations, feel proud of you

  • @chinnubs9577
    @chinnubs9577 5 місяців тому +3

    നല്ല ഭംഗി 👌😍

  • @shalinipeter6612
    @shalinipeter6612 5 місяців тому +5

    Good work keep it up ❤

  • @rosejose1540
    @rosejose1540 4 місяці тому +3

    Congratulations👍njanum oru krishi premiyanu. Krishi mannassinu nalla Happiness tharunnu.ellavarkkum athu manassilakillatto krishiye snehikkunnavarkke athu manassilaku😂

  • @mypassionbyhannus3045
    @mypassionbyhannus3045 Місяць тому

    Rj അഞ്ജലി fan 🥰🥰nice വീഡിയോ

  • @beenaramnarayan5216
    @beenaramnarayan5216 4 місяці тому

    So nice to see your terrace garden vijayalata ma'am. Can see your hard work & efforts. Even after angioplasty you are pursuing your passion. God bless you. More power to you ❤

  • @revelationmalayalam6725
    @revelationmalayalam6725 5 місяців тому +1

    Congrats sister don't listen negative comments...God bless you.

  • @salmakp1446
    @salmakp1446 5 місяців тому +9

    വിത്ത്‌ തരുമോ mam. ഏത് അഡ്രെസ്സിൽ ആണ് കവർ അയക്കേണ്ടത്?

  • @maryjohnaj8223
    @maryjohnaj8223 5 місяців тому +2

    Inspirational video ❤

  • @KadeejaBushra-kx1ui
    @KadeejaBushra-kx1ui 5 місяців тому +5

    Masha allah

  • @shobhageorge6968
    @shobhageorge6968 4 місяці тому

    Super 👍 Vijayalatha. Congratulations 👏❤

  • @shailanasar3824
    @shailanasar3824 4 місяці тому +1

    Thanku🥰🤲

  • @KK-kx8ir
    @KK-kx8ir 3 місяці тому +1

    👍👍👍👍👍 Good

  • @Muhammedharoon-c5x
    @Muhammedharoon-c5x 2 місяці тому +1

    Supar👍👍🙏👍👍👍👍👍👍🙏🙏

  • @xavier9000
    @xavier9000 5 місяців тому +1

    Congratulations 👏

  • @JessyJeenasHomelyDishes
    @JessyJeenasHomelyDishes 5 місяців тому +2

    Amazing 👍👍👍

  • @jayamohanankozhikodejayamohana
    @jayamohanankozhikodejayamohana 4 місяці тому

    ചേച്ചി നിങ്ങളുെടെ വീഡിയോ വളരെ ഇഷ്ടമാണ്

  • @pks1073
    @pks1073 12 днів тому

    നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണു വലിച്ചു .നീട്ടാതെ കാര്യം പറയുന്നതുകൊണ്ട് നല്ല സന്തോഷം' ചാനൽ ഉടനെ തന്നെ Subscribe ചെയ്തു

  • @minisabusabu9698
    @minisabusabu9698 5 місяців тому +1

    നല്ല ഭംഗി ❤️

  • @aswinr405
    @aswinr405 28 днів тому +1

    നല്ല വെയിൽ ഉണ്ട് ടെറസിൽ ചെടികൾ കരിഞ്ഞ് പോകുമോ? അതുപോലെ മഴക്കാലം എങ്ങനെ ആണ് മാനേജ് ചെയുന്നത്?

  • @annaleyavarghese3583
    @annaleyavarghese3583 4 місяці тому +1

    Valaremanoharam manasin anadam vishamillatha pachakarikal oru exercise samayam kalayan pattiya vinodam ellavaruteum full sapport athilupari nalla manass namikkunnu. Enikk pacha kari vithukalum pookalute vithukalum tharamo ithil address kandilla cover ayakkan. Plz

  • @ShareefVk-r8e
    @ShareefVk-r8e 4 місяці тому +1

    Supper chechi

  • @josethayil2083
    @josethayil2083 Місяць тому

    Absolutely gorgeous

  • @omanaasokan6014
    @omanaasokan6014 4 місяці тому +2

    വളരെ ഇഷ്ടപ്പെട്ടു.കുറച്ച്.വിത്ത്അയച്ചുതരുമോ

  • @Sindhupk__
    @Sindhupk__ 5 місяців тому +4

    Super

  • @bellarminsonia5009
    @bellarminsonia5009 3 місяці тому

    ഓഹോ... അപ്പോൾ സന്തൂർ അമ്മമ്മയാണല്ലേ 🥰

  • @sujakumari3376
    @sujakumari3376 5 місяців тому +1

    Superb chechi....🥰

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 5 місяців тому +1

    അഭിനന്ദനങ്ങൾ

  • @shajithasalim1731
    @shajithasalim1731 4 місяці тому +4

    ഇത് കാണുമ്പോൾ തന്നെ എന്താ സന്തോഷം ഞാനും വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്

  • @mariammathomas7876
    @mariammathomas7876 4 місяці тому

    Appreciate your great work. So nice

  • @mercyjacobc6982
    @mercyjacobc6982 5 місяців тому +1

    സൂപ്പെർ 👌🏼🎉

  • @Jinumanoj-s9j
    @Jinumanoj-s9j 2 місяці тому

    കണ്ണിനും മനസിനും നല്ല കുളിർമ്മ തോന്നുന്നു

  • @achammak.p5329
    @achammak.p5329 2 місяці тому

    Very very inspirational.

  • @Nazeema-v8e
    @Nazeema-v8e 5 місяців тому +2

    Big salute

  • @housekitchen4533
    @housekitchen4533 5 місяців тому

    അടിപൊളി 👍🏼👍🏼🤲🏼

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj Місяць тому

    👍👍😍

  • @Khairunnisa-q9j
    @Khairunnisa-q9j 5 місяців тому +3

    കരിയിലയിൽ ചെടികൾ ഉറച് നിക്കുമോ മാഡം

  • @aminashukoor4467
    @aminashukoor4467 Місяць тому

    Congratulations

  • @shylajas6490
    @shylajas6490 18 днів тому

    Rose how you treat

  • @najmaabdullatheef7080
    @najmaabdullatheef7080 12 днів тому

    സൂപ്പർ

  • @ashakumarin1272
    @ashakumarin1272 5 місяців тому

    Tnq mam, sappota chediyil pookal nirye avunnu. Pakshe yellam koyiyunnu. 2years ayi. Yendu cheyyanam mam?
    Hats off you.

  • @fousiyakp9485
    @fousiyakp9485 4 місяці тому +2

    ഗ്രോണ്ട് ഓർക്കിഡ് കരിയിലയിൽ തന്നെയാണോ വെച്ചത്

  • @sumap5648
    @sumap5648 5 місяців тому +3

    പ്ലാവിൻ തൈ സപ്പോട്ട തൈ എങ്ങനെ യാണ് ഡ്രമ്മിൽ നടുന്നത് ഒന്ന് പറഞ്ഞു തരാമോ

  • @nidaartmahmood
    @nidaartmahmood 5 місяців тому +7

    Enteyum ആഗ്രഹം ആണ് ടെറസ് kreshi വീട് pani കഴിയട്ടെ

  • @santhivijayan2348
    @santhivijayan2348 2 місяці тому

    background ൽ പൂവരശിൻ്റെ മരം കാണുന്നുണ്ടല്ലോ. അതിൻ്റെ ഇല കൃഷിക്ക് സൂപ്പറാണ്.

  • @AMAZONHOLIDAYS
    @AMAZONHOLIDAYS 5 місяців тому +1

    Mam super

  • @hidakitchen9345
    @hidakitchen9345 5 місяців тому +3

    എങ്ങനാ കാരിയല കൃഷി vivarikkamo

  • @aleyammaphilip5735
    @aleyammaphilip5735 5 місяців тому +1

    Address kittiyal seeds venam aayirunnu. athupole ground orchid kandittu kothiyavunnu. Sale undo

  • @kadeejakabeer82
    @kadeejakabeer82 5 місяців тому

    Valare santhosham super vithu venamayirunnu No tharumo

  • @jamivk7111
    @jamivk7111 12 днів тому

    മത്തിയുടെ വേസ്റ്റ് ഇടാമോ

  • @sujithasuresh7996
    @sujithasuresh7996 28 днів тому

    കരിയിലയിൽ ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @MiniS-vs9vc
    @MiniS-vs9vc 5 місяців тому +1

    🙏👌👌👍

  • @helenephrem3113
    @helenephrem3113 5 місяців тому +2

    I too like gardening

  • @darlymjohn9811
    @darlymjohn9811 5 місяців тому +1

    👍👏👏👌

  • @mathewjohn4431
    @mathewjohn4431 Місяць тому

    very good news

  • @bijubijuparapuzha6847
    @bijubijuparapuzha6847 5 місяців тому +1

    Great

  • @lailabeegumbeegum6362
    @lailabeegumbeegum6362 22 дні тому

    Rose പരിപാലനം എങ്ങനെ എന്ന് പറയാമോ

  • @jafarkc615
    @jafarkc615 5 місяців тому +5

    കരിയിലകൂടുതൽ ഉപയോ ഗിച്ചാൽഫങ്കൽ വരില്ലേ

  • @syamaladevib4412
    @syamaladevib4412 2 місяці тому

    Anikkum kurachu puzhu varatha enokkulam ayachutharumo?

  • @sheelaajith7839
    @sheelaajith7839 Місяць тому

    ground orchid thai tharamo lolappayarum anakomban veda veth aramo address edamo

  • @nahidanasser863
    @nahidanasser863 Місяць тому

    Seed venam. Cover ayakkan address kittumo?

  • @BalagopalanM-s3p
    @BalagopalanM-s3p Місяць тому

    എനിക്കും കരിയില വെച്ച് ഗ്രോബാഗ് കൃഷി ഉണ്ട്

  • @padmasheela1182
    @padmasheela1182 4 місяці тому

    Mango leaves idamo?

  • @fousiyakp9485
    @fousiyakp9485 4 місяці тому +1

    നന്നായിട്ടുണ്ട് 🥰❤️❤️❤️👍👍👍👍വിത്ത് തരുമോ

  • @LekhaKS-p8g
    @LekhaKS-p8g 5 місяців тому

    സൂപ്പർ സൂപ്പർ സൂപ്പർ

  • @jamivk7111
    @jamivk7111 12 днів тому

    പയറ്‌വിത്ത് കൊടുക്കുമോ

  • @MumthasV-zz2gf
    @MumthasV-zz2gf 5 місяців тому +2

    Chedigalude thayigal withukal vilkunnudo chechi. Price ethrayan.

    • @MumthasV-zz2gf
      @MumthasV-zz2gf 5 місяців тому +1

      Kanan nalla bangiyayittund. ❤❤Super.

  • @AmanRishal-i1y
    @AmanRishal-i1y 4 місяці тому

    മഴയത്ത് വെക്കാമോ? മുളക് ചെടി കരിയിലയിൽ നട്ടാൽ pls reply

  • @sobhanamohan6195
    @sobhanamohan6195 4 місяці тому

    ഞാനും കൃഷി ഇട്ടിട്ടുണ്ട്
    സൂപ്പർ കൊള്ളാം വിത്ത് അയക്കാമോ

  • @ThresiaVM
    @ThresiaVM 5 місяців тому +1

    ground orchids തൈകൾതരുമോ? വില തരാം .

  • @sarammasolomon7010
    @sarammasolomon7010 4 місяці тому

    Enike agasthicheeraude vith tharumo

  • @rachselphilip8606
    @rachselphilip8606 Місяць тому

    Enikke vlakara cheeraude ary tharamo Adress ayachal cover ayachu tharam