ടെറസിൽ പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Karshakasree | Vegetable Farming
Вставка
- Опубліковано 27 лис 2024
- #karshakasree #manoramaonline #terracegarden
വെള്ളം കെട്ടിനിൽക്കാത്ത ടെറസ്സാണെങ്കിൽ അത് നല്ലവണ്ണം വൃത്തിയാക്കിയതിനുശേഷം രണ്ടു തവണ വൈറ്റ് സിമന്റ് പൂശി ടെറസ്സിലെ ചെറിയ സുഷിരങ്ങൾ അടയ്ക്കുക. നമുക്ക് പരിചരിക്കുന്നതിനു സൗകര്യപ്രദമായ അകലത്തില്‍ ടെറസ്സിൽ കൈവരിയോടു ചേർന്ന് അടിയിൽ ചുവര് വരുന്ന ഭാഗത്തിനു മുകളിലായി ചട്ടികളും ഗ്രോബാഗും വീപ്പകളും വരിയായി വയ്ക്കാം
ടെറസ്സു കൃഷിയുടെ തുടക്കക്കാരനാണല്ലോ താങ്കൾ. വർഷങ്ങൾക്കു മുമ്പ് താങ്കളുടെ കൃഷി കർഷകശ്രീയിൽ കണ്ട് താത്പര്യം തോന്നി നേരിട്ടു കാണാൻ മാവേലിക്കര ആണെന്നാണ് ഓർമ്മ ഞാൻ വന്നിട്ടുണ്ട്. അന്ന് കുറച്ചു Seeds ഉം മണ്ണിരകളും താങ്കൾ എനിക്കു തന്നു. ഞാനും ഇന്ന് ടെറസ്സുകൃഷി ചെയ്യുന്നു. 17 - 18വർഷം മുൻപ് ആണ്. കൃഷിയിൽ താങ്കൾ ഗുരുനാഥൻ ആണ്.
കൃഷിചെയ്യുന്ന കൃഷി ഓഫീസർ ---..❤ അപൂർവ്വങ്ങളിൽ അപൂർവ്വം . മാതൃകാ കൃഷി ഓഫീസർ.
ഓരോ വീടുകളിലും പച്ചക്കറി കൃഷിക്ക് വേണ്ട അറിവുകളും directions കൊടുക്കാനും അതാത് area യിലെ krishi ഓഫീസർമാർക്ക് കഴിഞ്ഞിരുന്നെങ്കിൽ....
കൃഷി ഓഫിസർമാർക്ക് കൃഷിഇടത്തിൽ ഇറങ്ങി പണി എടുക്കുകയോ കേമമായി.. അഭ്യസ്തവിദ്യരായ കൃഷിയോട് താൽപര്യമുള്ള എത്രയോ ആളുകളുണ്ട് അവർക്ക് ട്രെയിനിംഗ് കൊടുത്ത് ഇത്തരത്തിൽ കൃഷിയെ കൈപിടിച്ച് ഉയർത്താൻ എന്തേലും പദ്ധതി ഉണ്ടായിരുന്നേൽ എത്രയോ പേർക്ക് കാർഷിക മേഖലയിൽ തൊഴിലും കിട്ടിയേനെ കേരളത്തിന് പച്ച ക്കറി പഴം ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയും.. ഇത്പോലത്തെ കൃഷി ഓഫീസർ ഉള്ള കൃഷിഭവൻ പ്രദേശത്തെ ആളുകളുടെ ഭാഗ്യം.. ഇനിയുള്ള കാലം ഇത്പോലെ ചെറുകിട ടെറസ് കൃഷിക്കായി കൂടുതൽ പദ്ധതികൾ ഉണ്ടായിരുന്നേൽ അത് ശരിയാംവിധം കൃഷി തൽപലരിലേക്ക് എത്തിയിരുന്നെങ്കിൽ..😬
@@sreerajwarrier4459yess.. Mannu thodatha alkare pidich kaserayiliruthum.. Krishiyilekk irangivarunnavaru manass maduth irangipokkunnath vare avare drohichondirikkun😢
എല്ലാ പഞ്ചായത്തിലും കൃഷി ഓഫീസ് ഉണ്ട്. ഇവർ അവിടെ എന്തെടുക്കുകയാണവോ. ഫയൽ ഇൽ ആയിരിക്കും കൃഷി ചെയ്യണേ.കുടുംബശ്രീ ലോൺ എടുക്കാൻ മാത്രമായി ഒതുങ്ങി. വീട്ടമ്മമാർക്ക് വിത്തും മറ്റു വളങ്ങളും മിതമായ നിരക്കിൽ നൽകി കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കണം.
Very good presentation! Valuable information. Thank you.
Bucket avide ninnum varuthi. Vila onnu parayanam. Tharayil Dr fixed adichuvo. God bless you.
Theracil chatti neritte vaykamo atho enthekilum stand veno
Enikk eee terrace garden cheyan thalparyamund bt adhinte settingsokke enganeyanennadhinepatti ariyillla beginners cheyyenda karyangal onnu paranhutharumo
ഈ ചെടി ചട്ടി എവിടെ കിട്ടും
ഈ ടെറസിനു മുകളിൽ നെറ്റ് ഇട്ടിട്ടുണ്ടോ വെയിൽ അധിക ഏൽക്കാതെ ഇടേണ്ടത് ഉണ്ടോ
സർ🙏 എന്റെ ഗ്രോബാഗ് നിറയെ ചെയിയ ഒച്ചാണ്100 ഗ്രോബാഗുണ്ട് ചെടിനശിക്കാതെ ഇതുനെ പ്രധിരോധിക്കാൻ ഒരുമാർഗ്ഗ० പറയാമോ🙏🙏🙏🙏 ചെറിയ ശ०ഖ്പോലള്ളഒച്ചാണ് ടെറസ്സിലാണ്.
ഒരു ചെറിയ കഷ്ണം മത്തൻ growbaagil ഇട്ട് വെക്കു, രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ ഒച്ചെല്ലാം അതിൽ പറ്റിപിടിക്കും,അതിനെ എടുത്ത് uppuvellamulla ബക്കറ്റിൽ ittukoduthal അത് nashicholum..
epsamsalt ഇട്ടാൽ മതി
Thank you, for useful information. How big is the tub?
May be 30ltr
ഹലോ സാർ
ജൈവവളക്കൂട്ട് ഇളക്കുമ്പോൾ ഏതെങ്കിലും ഒരു ദിശയിലേക്ക് മാത്രമേ പാടുള്ളൂ എന്നത് ശരിയാണോ?
ശരിയല്ല
ശ്രദ്ധയോടെ കേട്ടു !ഒരുപാടു മാറ്റം വരുത്താൻ ഉണ്ട്.മഴ കുറയുന്നതിന് അനുസരിച്ച് തുടങ്ങും
ഈ ചട്ടി എവിടെ കിട്ടും sir
Costly
Etharam tub evidence kittum
Bio compost pore
🥰❤️
, 👍👍👍
Ozhikkunna vellam evidepokum ennuparayu
ചെടിക്ക് ആവശ്യം ഉള്ള വെള്ളം മാത്രമാണ് ഒഴിക്കുന്നത്. അതുകൊണ്ട് പാത്രത്തിന് വെളിയിലേക്ക് വെള്ളം വരില്ല. അളവ് കൂടുമ്പോൾ വെള്ളം പുറത്തേക്ക് വരും
@@Karshakasreeമഴക്കാലത്ത് എന്തുചെയ്യും sir...
Tub evide ninnu kittum
ഈ ചേട്ടൻ തമിഴാണോ ഇടക്ക് അന്ത അന്ത എന്ന് എപ്പോഴും പറയുന്നു
അന്ത അല്ല എന്താ എന്നാണ് അത് ഓണാട്ടുകര ക്കാർ സംസാരിക്കുന്നതിനിടയിൽ വരുന്ന ഒരു ശൈലി ആണ്
വടക്കർ സംസാരിക്കുമ്പോൾ അതെ എന്ന് തുടങ്ങുന്നതുപോലെ ആണ് സ്പീഡ് കൂടുമ്പോൾ അന്ത എന്നു തിരിയുന്നത് ആണ്
HeloHarikumar sir pradekshmedam ningaludefarmkandishdappettuningaludeponnumbertarumo Mohandas nilambur vazhikkadavuMalappuram dt
വിഡിയോയിൽ നമ്പർ ഉണ്ട്
Tub evide kittum