ഒരു തരി മണ്ണുമതി ലളിതചേച്ചിക്ക് മട്ടുപ്പാവിൽ പൊന്നുവിളയിക്കാൻ | ഒരു സെന്റിലെ അത്ഭുത തോട്ടം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 229

  • @rekhavijayakumar8389
    @rekhavijayakumar8389 2 роки тому +23

    ലളിതച്ചേച്ചി ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു 🙏🙏🙏പറയാൻ വാക്കുകളില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി 💐💐🥰🥰

  • @Mumthaz_latheef
    @Mumthaz_latheef 2 роки тому +61

    നിഷ്കളങ്കവും ആത്മാർത്ഥതയും🙏🙏🙏🙏🌷

  • @deepavk287
    @deepavk287 2 роки тому +14

    വീഡിയോ കാണാൻ വൈകി എന്നാലും ആ നിഷ്കളങ്കതക്ക് ഇരിക്കട്ടെ ഒരു ലൈക് ♥👍

  • @mumthaska9458
    @mumthaska9458 2 роки тому +19

    നല്ല സുഖമുണ്ടായിരുന്നു കേട്ടിരിക്കാൻ. ഒരു വ്യത്യസ്ത കർഷക . നിഷ്കളങ്കമായ സംസാരം🌹

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 Рік тому +11

    ഇത്രയും ചെടികളുടെ പേര് ഓർത്തിരിക്കുന്നതിന് തന്നെ 10000ലൈക് തന്നിരിക്കുന്നു. കൃഷിയും. അത് പറഞ്ഞ് തന്ന രീതിയും 🙏👍

  • @ranipm4535
    @ranipm4535 2 роки тому +40

    ലളിത യുടെ ആ positive attitude അതിനാണ് അവാർഡ് 🙏👍😍

  • @rabiyasalim573
    @rabiyasalim573 2 роки тому +18

    നിഷ്കളങ്കമായ സംസാരം എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ചേച്ചിക്ക് അഭിനന്ദനം👍👍👍

  • @rahmathnoor4949
    @rahmathnoor4949 2 роки тому +7

    Masha allah, ചേച്ചി യെ ഒത്തിരി ഇഷ്ടമായി ആ സംസാരം, അടുത്ത് നിന്ന് പറഞ്ഞു തരുന്ന പോലെ, വീട്ടുവിശേഷം പറയുന്ന പോലെ തോന്നുന്നുള്ളു. Love you 💕ചേച്ചി. ഇനിയും ചേച്ചിക് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, ചേച്ചി പറഞ്ഞത് പോലെ നമ്മുടെ ചുറ്റുമുള്ള സ്ഥലങ്ങളിലും കൃഷി ഉണ്ടാകട്ടെ.

  • @sudharani4738
    @sudharani4738 2 роки тому +79

    ആദ്യമായാണ് ഇങ്ങിനെയൊരു വ്യക്തിയെ കണ്ടത്, വളരെ സന്തോഷം തോന്നി. ഇനിയും കൃഷി പുരോഗമിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 роки тому +10

    ചേച്ചിക്ക് 100 വർഷം കൂടി ആയുസ്സ് കിട്ടട്ടെ ഈ നല്ല മനസ്സിന്റെ ഉടമയാണ്. ആകൃതിയെ സ്നേഹിക്കുന്ന Best Activer

  • @menakaraman3486
    @menakaraman3486 2 роки тому +13

    ഒരുപാട് വീഡിയോ കാണുന്ന ആളാണ്‌ ഞാൻ ഇത് വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു... ❤️❤️❤️

  • @mariyammohammed9803
    @mariyammohammed9803 2 роки тому +26

    ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ😍

  • @mercyjacobc6982
    @mercyjacobc6982 2 роки тому +9

    എന്തായാലും കാണുന്നവർക്ക് വിശ്വാസം തോന്നുന്ന അവതരണ രീതി 👍🏼🥰 മിടുക്കി 👌

  • @githakp4396
    @githakp4396 2 роки тому +3

    അന്ന് അദ്ധ്വാനിച്ച താങ്കളെ നിഷ്കരുണം ഓടിച്ചത് നന്നായി ഇന്ന് ഈ നേട്ടങ്ങളൊക്കെ നേടാനായി എല്ലാവരും ഇങ്ങനെയാ വില്ല താങ്കളുടെ അദ്ധ്വാനത്തിന് അംഗീകാരം കിട്ടിയല്ലോ നല്ല സന്തോഷമായി കണ്ടിട്ട്

  • @foodiefromcherthala8815
    @foodiefromcherthala8815 2 роки тому +7

    ചേച്ചി പൊളി സാംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്

  • @orupazhjanmam9894
    @orupazhjanmam9894 2 роки тому +8

    ചേച്ചി എന്തായാലും എല്ലാ വീഡിയോ കൃഷി യെക്കാളും ഒരുപാട് ഉപകാര പ്രദമായ വിഡിയോ

  • @arundhathi19
    @arundhathi19 2 роки тому +17

    കൃഷി ചെയ്യാൻ സ്‌ഥല കുറവാണെങ്കിലും എല്ലായിനം കൃഷിയും ഉണ്ട്‌. കാണാനും കേൾക്കാനും സുഖമുള്ള വീഡിയോ.

  • @rincyrincy8145
    @rincyrincy8145 2 роки тому +6

    ചേച്ചി നമസ്കാരം.. ഈ നിഷ്കളങ്ക മായ പറച്ചിൽ ഒത്തിരി സന്തോഷം തോന്നി.. വേഗം മനസിലാവുന്ന സംസാരം.. ഇനിയും ചേച്ചി ഇതുപോലെ ആയുർവേദ ചെടികൾ കിട്ടട്ടെ.ഇത് പോലെ വീഡിയോ സുമായി വരണം... ആശംസകൾ ചേച്ചി

  • @shyyylahh
    @shyyylahh Рік тому +2

    ലളിത. ലളിതമായ അവതരണം കേട്ടിരുന്നാൽ മടുക്കില്ല നന്ദി
    .

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 роки тому

    ഈ വീഡിയേ വളരെയധികം ഇഷ്ടപ്പെട്ടു. ഇതാദ്യമായിട്ടാണ് അങ്ങത ഔഷധ സസ്യ പരിപാലനം കാണന്നതു്. ഈശ്വരന്റെ എല്ലാ അന്നു ഹേ വ ഈ അറിവു പകന്നു തന്ന ചേച്ചിക്ക് ഉണ്ടാകട്ടേ എന്ന പ്രാത്ഥിക്കുന്നു. നല്ല അവതരണം ചേച്ചി ബിഗ് സലൂട്ട്

  • @jmr357
    @jmr357 2 роки тому +5

    ചേച്ചിയെ ഒരുപാട് ഇഷ്ടമായി. അവതരണം സൂപ്പർ. 🥰🥰🥰🥰🥰🥰

  • @pradeepanpv8115
    @pradeepanpv8115 2 роки тому

    വളരെ നല്ല ചേച്ചി ആ innocence ഏറെ ഇഷ്ടപ്പെട്ടു. ഒപ്പം അറിവും '👍🌟

  • @saraswathys9308
    @saraswathys9308 2 роки тому +9

    🙏🏻ലളിതയ്ക്ക് അഭിനന്ദനങ്ങൾ. അടുത്തുള്ള സ്ഥലം ആയിരുന്നെങ്കിൽ വന്ന് കണ്ടേനെ q

  • @ramlaramla5040
    @ramlaramla5040 7 місяців тому +1

    Chechiyude samsaram enthu rasam 🥰👍🏻👍🏻

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 роки тому +3

    വളരെയധികം ഇഷ്‌ടപ്പെട്ടു, നല്ല കൃഷി

  • @bindukumaryoy9888
    @bindukumaryoy9888 2 роки тому +4

    നല്ല അറിവ് പകരുന്ന വീഡിയോ. അവതരണം superb 🌹

  • @jayakumars107
    @jayakumars107 2 роки тому +10

    നല്ലൊരു വീഡിയോ. ഒരുപാട് അറിവുകൾ ഉണ്ടല്ലോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. ലളിതയ്ക്ക് Big salute 💯💪

  • @valsanmaroli340
    @valsanmaroli340 Рік тому +1

    Suoer, super, super, പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍👍👍👍👍👍

  • @seewelllab3715
    @seewelllab3715 Рік тому +1

    നിഷ്കളങ്കമായ അവതരണം 🙏🙏🙏👏👏

  • @malumurali6613
    @malumurali6613 2 роки тому +1

    ചേച്ചി സൂപ്പർ 👌. കണ്ടിട്ട് സന്തോഷം ഉണ്ട്. ഔഷധ ചെടികൾ കൂടുതൽ ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം കൃഷി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ ചേച്ചി 👍. നമ്മുടെ നാട്ടിലും കിട്ടാത്ത വളരെ അത്യാവശ്യമുള്ള ഔഷധ ചെടികൾ ചേച്ചി എവിടുന്നു വാങ്ങിച്ചു എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കും അത് ഉപകാരപ്പെട്ടേനെ. പല ഔഷധ ചെടികളും ഞങ്ങൾക്കും കിട്ടാനില്ല. ഇത് വാങ്ങാനുള്ള കിട്ടാൻ സാധ്യതയുള്ള നമ്പർ അഡ്രസ്സ് എന്തേലും ഉണ്ടെങ്കിൽ തന്നിരുന്നെങ്കിൽ ഉപകാരം.

  • @lailashereef1033
    @lailashereef1033 2 роки тому +2

    Santhooshom tooni samsaarom kettit, atilum santhooshom krishi kanditt😍👌

  • @jaseelashareef3738
    @jaseelashareef3738 Рік тому +1

    Chechiyude samsaram bayangara nishkalangathaa

  • @nadiyaliju2311
    @nadiyaliju2311 2 роки тому +7

    അയ്യോടാ പാവം ചേച്ചി മിടുക്കി

  • @artips8485
    @artips8485 2 роки тому +1

    ഞാൻ ആദ്യ മായി കാണുന്നത് 👌🥰🥰🥰🥰

  • @shareefa1252
    @shareefa1252 2 роки тому +1

    നല്ല സംസാരം ഒരു പാട് ഇഷ്ടായി ഇനിയും ഒരു പാട് കൃഷി ചെയ്യാൻ പറ്റട്ടെ

  • @pa_ru_zz_
    @pa_ru_zz_ Рік тому

    Enthoru nishkalangathayanu orupadishtam thonni ❤❤❤❤❤ krishi adipoliyakatte🎉🎉🎉🎉

  • @sajithathambu8567
    @sajithathambu8567 2 роки тому +4

    ഒരു പാവം ചേച്ചി... കരിമഞ്ഞൾ ആണെന്ന് പറഞ്ഞു കൂവ കൊടുത്തവർ നാണിച്ചിട്ടുണ്ടാവും ഇതുകേട്ട്... പൂവ് ആയ കൃഷി ഈ പാവത്തിനോട് മാറ്റി കൊടുക്ക്‌ എന്നുപറഞ്ഞ ആ ഉടമയും തല കുമ്പിട്ടു കാണും... ഇത്രേം നിഷ്കളങ്ക ആയ സ്ത്രീ യോട് വേണോ ക്രൂരത 😡😡😡 ഇനിയും ഒരുപാട് പുരസ്കാരങ്ങൾ വാങ്ങിക്കാൻ ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍🏼👍🏼👍🏼🥰🥰🥰🥰 കേട്ടിരിക്കാൻ നല്ല രസമുണ്ട് സംസാരം ❤️❤️❤️

    • @nishabalan3158
      @nishabalan3158 2 роки тому +1

      എല്ലാം നല്ലതിനാണ്.. Avar അങ്ങനെ ചെയ്തില്ലെങ്കിൽ ലളിത ഇങ്ങനെയൊക്കെ ആകുമോ? 😍🙏

  • @binduraghavan2624
    @binduraghavan2624 Рік тому +2

    ചേച്ചി യുടെ പോസിറ്റീവ് എനർജി സൂപ്പർ 👌👌🥰, വിശദീകരണ ത്തിനിടയിൽ ഓരോ ചെടിയുടെയും ഇതൾ പൊട്ടിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു പൊട്ടിപ്പോയി 😃😃😃😊

    • @lalithajayakumar8500
      @lalithajayakumar8500 Рік тому +1

      ഓരോ ഇലയും പൊട്ടിക്കുമ്പോൾ സങ്കടം തോന്നുന്നു എന്ന് പറഞ്ഞില്ലേ അമ്മ ചവിട്ടിയാൽ കൊച്ചിന് കേടു വരില്ല വിഷമിക്കണ്ടാട്ടോ ❤️❤️

  • @minijoshymb4213
    @minijoshymb4213 Рік тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നന്നായിരിക്കുന്നു. 🙏

  • @lilaasharaf556
    @lilaasharaf556 Рік тому

    നല്ലരസായിട്ടുൺട്. നമ്മളോട് സംസാരിക്കുന്നഫീൽ.,

  • @dvijayakumariamma7116
    @dvijayakumariamma7116 2 роки тому

    വീഡിയോ കാണാൻ വൈകി. ഞാൻ കാണാൻ വരുന്നുണ്ട്. വെണ്ണലയിൽ ആണ് എന്റെ വീട്. അവതരണം സൂപ്പർ

  • @kavilkadavufarm7577
    @kavilkadavufarm7577 2 роки тому

    എന്റെ നാട്ടുകാരൻ ഗോപു ചേട്ടന്റെ സംസാര രീതി. വളരെ നന്നായിട്ടുണ്ട്. ധാരളം ഔഷധസസ്യങ്ങൾ .

  • @shermibasheershermi9058
    @shermibasheershermi9058 Рік тому

    Oru paavam amma❤
    Sarveshwaran anugrahikkatte

  • @geethakumarik7808
    @geethakumarik7808 Рік тому +1

    Very very nice , presentation also super, all the best keep it up

  • @sibincbaby6958
    @sibincbaby6958 2 роки тому +2

    Nishkalankamaya avataranam... May God Bless You 👍

  • @johnsonthampi1711
    @johnsonthampi1711 2 роки тому +1

    സൂപ്പർ ചേച്ചി ഗോഡ് ബ്ലെസ് യു 👍👍👍👍👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 роки тому +8

    ധാരാളം അറിവുകൾ കിട്ടി 🥰🙏🏼

  • @mercyjacobc6982
    @mercyjacobc6982 5 місяців тому

    അതെ കൃഷി ചെയ്യാൻ മനസ്സ് ആണ് വേണ്ടത് 🙏🏼🎉

  • @Ligi995
    @Ligi995 Рік тому +3

    Really nice presentation ☺️👍🏻

  • @sandhyaks3819
    @sandhyaks3819 2 роки тому +4

    കൃഷിയേക്കാൾ ഇഷ്ടമായത് ചേച്ചി യുടെ സംസാരമാണ് ഇങ്ങനെ ഉള്ളു ആളുകളെ കാണാൻ ബുദ്ധിമുട്ടാണ് ഇപ്പോൾ

  • @aiswaryapb4070
    @aiswaryapb4070 2 роки тому +1

    സൂപ്പർ വളരെ നല്ല കൃഷി കൾ w👍👍👍

  • @ayshabigam7477
    @ayshabigam7477 2 роки тому

    അടിപൊളിയായിട്ടുണ്ട് ചേച്ചി സൂപ്പർ ഞാനും കുറച്ച് കൃഷി ചെയ്യുന്നുണ്ട്

  • @sreelekshmymurali2005
    @sreelekshmymurali2005 Рік тому +1

    ലളിത ചേച്ചി അടിപൊളി...

  • @koulathkoulu1703
    @koulathkoulu1703 2 роки тому +2

    ചീര കളുടെ രാജാവ് എന്നറിയപ്പെടുന്ന ചായമന്‍സാ മണ്‍പാത്രങ്ങളിൽ മാത്രം പാകം ചെയ്യുക, പാചകം ചെയ്യുമ്പോള്‍ തുറന്ന് വച്ച് ഇരുപത് മിനിറ്റ് പാകം ചെയ്യണം, അപ്പോള്‍ വിഷാംശം എല്ലാം പൊക്കോളും. പല രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്.

  • @subaidaifthiker5023
    @subaidaifthiker5023 2 роки тому +2

    ഒരു പാട്അറിവുകൾ നൽകിയ ലളിത ചേച്ചിക്ക് അഭിനന്ദനങ്ങൾ. വിവരണം നന്നായിട്ടുണ്ട്

  • @santhoshkv1794
    @santhoshkv1794 2 роки тому

    chechi namaskaram. chechi paranjathu valare sariyyanu. mannil cherenda nammal mannil ninni maari nilkkunnathu sariyalla. god bless u. oru pratyeka vyakthitvam.nammudeyokke asrokkeyo aanennoru feel. god bless u chechi.

  • @saleymathew2574
    @saleymathew2574 Рік тому +1

    God bless you ❤❤❤❤❤

  • @splendarrx1000
    @splendarrx1000 2 роки тому +2

    samsaaram rasam puthina tomato chilli chiranga kaippa padavalam krishi vijayam malli ela fail from Tirur malappuram

  • @shijushijucherayi956
    @shijushijucherayi956 Рік тому

    Nishkalangatha ithaanu 🙏🏻

  • @abdulnasar5538
    @abdulnasar5538 Рік тому

    ചേച്ചി നല്ല അവതരണം 💚

  • @shylajoseph690
    @shylajoseph690 2 роки тому +1

    Congratulations,God bless you 🙏💐💐.

  • @sreedevimenon1137
    @sreedevimenon1137 2 роки тому +3

    ലളിത ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി. വീട് പറഞ്ഞു തരാമോ (വിഷമമില്ലങ്കിൽ)

  • @sabiraummer4422
    @sabiraummer4422 2 роки тому +2

    Very inspiring,pls add there

  • @sajithas.y5665
    @sajithas.y5665 2 роки тому +4

    സൂപ്പർ ചേച്ചി 😍👍

  • @ranifrancis973
    @ranifrancis973 2 роки тому

    Very good effort God bless you keep it up very good explanation 🙏🙏🙏

  • @binduprakash4947
    @binduprakash4947 Рік тому

    ചേച്ചീ ദൈവം അനുഗ്രഹിക്കട്ടെ വീട് എവിടയാ വരണം എന്നുണ്ട്

  • @khadeejaassu4259
    @khadeejaassu4259 2 роки тому

    അടി പൊളി ചേച്ചി
    മാഷാ അല്ലാഹ് 🥰🥰

  • @jasijasi2662
    @jasijasi2662 2 роки тому +1

    നല്ലൊരു വീഡിയോ

  • @krjohny9526
    @krjohny9526 Рік тому +1

    ഹ. ഹഹ നന്നായിരിക്കുന്നു 🤣🤣

  • @latharamachandran4099
    @latharamachandran4099 2 роки тому +6

    എൻ്റെ ബാല്യകാല സഖി...അഭിനന്ദനങ്ങൾ...ആശംസകൾ

    • @sandhyaa1740
      @sandhyaa1740 Рік тому

      Do i have her number,can u pls share if possible ....

  • @vineearts710
    @vineearts710 Рік тому

    Nalla elimayulla samsaram🙏🏻

  • @fousiyafousi511
    @fousiyafousi511 2 роки тому

    Chechi nishkalagathayode yulla samsaram istapettutto super

  • @SubashSubash-xz6hs
    @SubashSubash-xz6hs 2 роки тому +2

    ചേച്ചി ഞങ്ങളെ സ്വന്ധം ചേച്ചിയാ
    ലളിത, വളരെ ലളിതമായ സംസാരം നല്ല റിപ്പോർട്ട്
    ചേച്ചിക്ക് നന്മ ഭവികെട്ടെ
    ചേച്ചി 👍👍👍👌👌👌
    ചേച്ചിയുടെ മനസ്സ്
    വളരെ നന്മയുള്ളതാ 🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌳🌳🌳🌳🌳🌳🌳🌳🌳❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @annusornamentsgiftworld9027
    @annusornamentsgiftworld9027 2 роки тому +2

    എനിക്കും ഒരുപാടു ഇഷ്ടമാണ് കൃഷി ചെയ്യാൻ

  • @priyanair1848
    @priyanair1848 2 роки тому +2

    Thank you Chechi🥰🙏🙏

  • @sabikeralasafarabi2103
    @sabikeralasafarabi2103 11 місяців тому

    സൂപ്പർ ചേച്ചി

  • @geethaarunkumar7638
    @geethaarunkumar7638 2 роки тому +2

    ചേച്ചിയെ കാണാൻ തോന്നുന്നു 😍

  • @ushadevitr5535
    @ushadevitr5535 2 роки тому

    Lalithae superb iniyum uyarangalilakke parakkan iswaran anugrahikkatte santhosham

  • @saheershapa
    @saheershapa 2 роки тому +9

    ചേച്ചി അടിപൊളി ആണല്ലോ. എത്ര എളിമയോടെയാണ് എല്ലാം പറഞ്ഞു തരുന്നത്.

  • @jayasreeks6380
    @jayasreeks6380 Рік тому

    സൂപ്പർ

  • @ppzeenath6446
    @ppzeenath6446 2 роки тому +1

    karnonmaru parenjada enikareela🤣🤣🤣🤣🤣🤣👍🙏nallasamsaram

  • @ameenakareem5064
    @ameenakareem5064 2 роки тому +5

    Adipoli വീട് എവിടെ ആണെന്ന് ഒന്നും ശരിക്ക് പറഞ്ഞു തരാമോ. പറ്റുമെങ്കിൽ ഒന്നു വന്നു കാണാമല്ലോ ❤

  • @sindhukn2535
    @sindhukn2535 2 роки тому +6

    I am attracted to her knowledge and real interest in farming and her innocent talk. And she is a real role modal and motivator . Thank you for sharing the video

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +4

    Big salute 👏👏👏👏👏👏👏

  • @seenabasha5818
    @seenabasha5818 2 роки тому

    Endhu parayana adipoly👍👌

  • @leenaleaves
    @leenaleaves 2 роки тому

    Ari kanthari vamshanasham vannu ennanu njan vicharichathu ippozhum und ennarinjathil othiri santhosham.njan anweshichukondirikkukayayirunnu.seed ayachu tharan pattumo? Njanum krishi ishttappedunnu.

  • @kala.m9062
    @kala.m9062 Рік тому

    Oru withu tharuvo??

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤❤❤ ഉമ്മ

  • @bpbindu30
    @bpbindu30 2 роки тому +3

    Cute presentation Chechi.. congratulations 🎈

  • @sindhuponnu3622
    @sindhuponnu3622 2 роки тому +2

    നല്ല സംസാരം പാവം ചേച്ചി 🥰

  • @SunilKumar-zq8ys
    @SunilKumar-zq8ys Рік тому +1

    God bless you Amma

  • @izzathishq7184
    @izzathishq7184 2 роки тому +1

    നല്ല അവതരണം ✌️

  • @riswanaar9591
    @riswanaar9591 2 роки тому +1

    Varthanam kelkumbol thanne ariyam...krishiyodulla sneham

  • @deepasivaraman2388
    @deepasivaraman2388 2 роки тому

    Chechiyudekrishiyk ente abhinandangal

  • @aromalks9500
    @aromalks9500 2 роки тому

    ചേച്ചി സൂപ്പറാ❤️😘😁

  • @ambikak2214
    @ambikak2214 2 роки тому

    Inji evide ninnanu kittunnad

  • @leenaleaves
    @leenaleaves 2 роки тому +1

    Super karshaka 🙏

  • @valsatk9148
    @valsatk9148 2 роки тому

    Krishi Thottam valare manoharam

  • @artips8485
    @artips8485 2 роки тому +1

    ഭാഗ്യവതി 🥰🥰🥰🥰🥰

  • @izzathishq7184
    @izzathishq7184 2 роки тому +1

    ചേച്ചി 🥰✌️👌🏻