Entharo Mahanu Bhavulu Video Song | Devadoothan | Vidyasagar | Mohanlal | Thyagaraja

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 321

  • @teophinasher4678
    @teophinasher4678 8 місяців тому +518

    അയാൾ സംഗീതത്തിന്റെ രാജാവാണ്....
    വിദ്യാജി.... 💙💙💙💙💙

  • @fanasc1486
    @fanasc1486 8 місяців тому +226

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ❤️❤️❤️

    • @shintomaliyekkal2817
      @shintomaliyekkal2817 8 місяців тому +3

      Yes

    • @prapee651
      @prapee651 5 місяців тому +5

      താൻ വേറെ സിനിമ ഒന്നും കണ്ടില്ല എന്ന് അതിന്റ അർത്ഥം 👍🏻

    • @pastormartinsempai6371
      @pastormartinsempai6371 Місяць тому +1

      Copy adicha cinema😎😎😎😎

  • @bawasakasimsha
    @bawasakasimsha 5 місяців тому +1189

    എതെന്ത് സാധനമാടോ...!!!ഇത് മലയാളസിനിമയിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റോ...!!!ഒരു ഇൻസ്റ്റ്രുമെന്റ് പോലും വായിക്കാനറിയാത്ത ഈ മനുഷ്യൻ എന്തൊക്കെയാണ് ചെയ്യുന്നേ...!!! സംഗീത സാമ്രാട്ടുകളെപോലും ഞെട്ടിക്കുമല്ലോ..!!!.🌹മോഹൻലാൽ അസാമാന്യ പ്രതിഭ.🌹

    • @airu4192
      @airu4192 5 місяців тому +34

      Athannu mohan lal.....sibi aayi koottukettil verre level performance aayirikkum

    • @rkv3128
      @rkv3128 5 місяців тому +36

      2:31 kayyondu ulla thalam pidi entha oru sync he is really a magician in acting as well all qualities blended together

    • @sudhipulikkal3474
      @sudhipulikkal3474 5 місяців тому +31

      അതിനെയാണ് താളബോധം എന്ന് പറയുന്നത്...

    • @Nasnu-t1k
      @Nasnu-t1k 5 місяців тому +22

      He is a genius in acting ❤❤❤

    • @n.m.saseendran7270
      @n.m.saseendran7270 5 місяців тому +12

      I am remembering Yaani

  • @radhakrishnanm5994
    @radhakrishnanm5994 5 місяців тому +337

    ഇവിടെ മോഹൻലാൽ ശരിക്കും വിശാൽ കൃഷ്ണമൂർത്തിയായി മാറി എന്നല്ലാതെ എന്തു പറയാൻ അതാണ് നടന വിസമയം ലോകത്തിൻ്റെ നടന വിസ്മയം❤❤❤❤

    • @prapee651
      @prapee651 5 місяців тому

      എന്നിട്ട് പടം 108 നിലയിൽ പൊട്ടി 😭

    • @Kssubeesh11
      @Kssubeesh11 4 місяці тому

      Some times the movie doesn't reach the right audience​@@prapee651

    • @MarshallEngineering-j5o
      @MarshallEngineering-j5o 4 місяці тому +1

      If not mohan lal then it may be new gen bla bla texts film

    • @vishnulalk.5878
      @vishnulalk.5878 2 місяці тому +3

      @@prapee651 but why still people wants to ask re release ?

    • @anoopsnsn1186
      @anoopsnsn1186 Місяць тому

      അത് ആ കാലഘട്ടത്തിൽ ഹിറ്റ്‌ ആയില്ല....... ബിഗ് ബി തിയേറ്റർ ഹിറ്റ്‌ അല്ല..... മോഹൻലാൽ എന്ന നടന്റെ iconic charecter ആയ ദശരതം തിയേറ്റർ ഹിറ്റ്‌ നന്നായി ആയില്ല..... പക്ഷേ ഇപ്പോൾ ദേവദൂതൻ 4k ഇറക്കിയപ്പോൾ സ്പടികം റീ റിലീസ് ആയതിനേക്കാൾ കളക്ഷൻ ആയിരുന്നു.....​@@prapee651

  • @KrishnarajAppachan
    @KrishnarajAppachan 5 місяців тому +131

    രാത്രി 10 മണിക്ക് ശേഷം ഹെഡ് സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കണം പറയുവാൻ വാക്കുകൾ ഇല്ല രോമാഞ്ചം❤❤ വിദ്യാ ജി ലാലേട്ടൻ❤❤❤❤❤

  • @gokulkk9842
    @gokulkk9842 5 місяців тому +170

    ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞപോലെ.... 26 വർഷത്തിന് ശേഷം വിശാൽ കൃഷ്ണമൂർത്തിക്ക് എന്തൊക്കയോ പറയാൻ വിട്ടുപോയ കാര്യങ്ങൾ നമ്മളോട് പറയാൻ Rhythm of Love ആയട്ട് വരാൻ ഇനി ഈ മാസം 26 വരെ കാത്തിരിക്കണം എന്നുള്ള ഒരു വിഷമം മാത്രമുള്ളു....❤
    All time my Favourite DEVADOOTHAN ❤️

    • @sonysunny2603
      @sonysunny2603 5 місяців тому +5

      24 വർഷം ആയിട്ടുള്ളു. റിലീസ് 2000ഡിസംബർ ആർന്നു. ആ വർഷം മോഹൻലാൽ ന്റെ 4 മലയാളം പടങ്ങൾ. നരസിംഹം, ശ്രദ്ധ, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, ദേവദൂതൻ. എല്ലാം FDFS ആർന്നു. 😍😍😍

  • @AkhilAIARTIST
    @AkhilAIARTIST 3 місяці тому +57

    2024 ഓണത്തിന് നാട്ടിൽ പോകാൻ പെട്ടി പാക്ക് ചെയുമ്പോൾ ഇത് പ്ലേ ചെയുന്നു!!ഹോ .. സ്വർഗം കിട്ടാൻ പോണ ഫീൽ!!🎉🎉എല്ലാർക്കും Happy Onam

  • @subindasks2306
    @subindasks2306 5 місяців тому +204

    1.30 music ന്റെ continuity യ്ക്ക് അനുസരിച്ച് പുള്ളി കൊടുത്ത ബോഡി language ...Gem❣️

  • @sruthy-sruthy4793
    @sruthy-sruthy4793 4 місяці тому +93

    ഈ ലാലേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത്.. ഇപ്പ്പോ നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുന്നത് ഈ ലാലേട്ടനെ ആണ് ❤❤

    • @അഖിൽദാസ്
      @അഖിൽദാസ് Місяць тому

      Aids

    • @Pool-b6s
      @Pool-b6s 8 днів тому

      ​@@അഖിൽദാസ് ആർക്ക് നിൻ്റെ തള്ളക്കോ ❤

  • @sathyankailas6577
    @sathyankailas6577 5 місяців тому +50

    അസാധ്യ പടം 👏👏👏👏👏ഈ സിനിമ ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ട സിനിമ ആയിരുന്നു അന്ന് ഞാൻ കണ്ടപ്പോഴും എനിക്ക് വളരെ ഇഷ്ട്ട പ്പെട്ട സിനിമ ആയിരുന്നു എന്തു കൊണ്ട് അപ്പോൾ വിജയിച്ചില്ല എന്ന് മനസിലായില്ല. ഇന്നലെ ഞാനും ഫമിലിയും തൃശ്ശൂർ വച്ചു വീണ്ടും കണ്ടു. എന്താ സിനിമ.. എന്താ കോളിറ്റി ലാലേട്ടന്റെ മാസ്മരമായ അഭിനയം പുതിയ ശബ്ദ വിസ്മയം എല്ലാംകൂടി ഒരു മായാ ലോകത്തിൽ ഞങ്ങളെ എത്തിച്ചു. അതുകൂടാതെ ഞങ്ങൾ ക്കു സീറ്റു കിട്ടിയത് ഏറ്റവും ഫ്രണ്ടിൽ അത് ഒരു ഭാഗ്യമായി കാരണം ഇന്നലെ ആയിരുന്നു ഡയറക്ടർ സിബിസാറും അതിൽ അഭിനയിച്ച നായികയും നായകനും മറ്റുള്ളവരും ആ തിയറ്ററിൽ പ്രമോഷന്റെ ഭാഗമായി വന്നിരുന്നു. ഞങ്ങളുടെ മുന്നിൽനിന്നാണ് എല്ലാ പ്രേക്ഷകർക്കും ഹായ് പറഞ്ഞത് അവരെയും അടുത്ത് കാണാൻപറ്റി എല്ലാം കൊണ്ടും തൃല്ലടിപ്പിച്ച. ദിവസം ആയിരുന്നു നല്ലസിനിമകൾ എത്രകാലം കഴിഞ്ഞാലും അത് വിജയിക്കുക തന്നെ ചെയ്യും സൂപ്പർ ഹിറ്റായി ഇനിയും തുടരട്ടെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👌🏾👌🏾👌🏾👍👌🏾👏👏👏👏👏👏👏👏👏👏👏👏👏👏👏👍

  • @vipinwanderingworld1988
    @vipinwanderingworld1988 5 місяців тому +57

    ഈ ഒരു ഐറ്റം സോങ് തരുന്ന ഫീൽ..... എന്റെ വിദ്യാജി..... നിങ്ങളെ എന്ത് പറഞ്ഞാണ്... പുകഴ്ത്തേണ്ടത് എന്ന് അറിയില്ല.... അത്രേം ഡെപ്ത്തിൽ ഈ ഒരു കൃതി വേറെ ഒരു കമ്പോസ്റും ചെയ്തിട്ടില്ല.... മൈൻഡ് ഒക്കെ കിളിപോയി ഇരിക്കുന്ന സമയത്തു..... ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ......❤❤❤❤❤❤

  • @AromalShaji-l4k
    @AromalShaji-l4k 4 місяці тому +30

    കുറച്ചു സമയത്തെക്കി നമ്മളെ മറ്റേതോ ലോകത്തേക്കി കൊണ്ട് പോവുന്ന ഒരു song❤️❤️❤️

  • @vijojoy9070
    @vijojoy9070 2 місяці тому +11

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഈ സിനിമ 26 വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിൽ ആസ്വദിച്ചു കാണാൻ ഭാഗ്യമുണ്ടായി.❤ആ പഴയ ലാലേട്ടനെ കൺ നിറയെ കണ്ടു. തിയേറ്ററിലെ ഇരുട്ടിൽ ഒരുപാട് തവണ കണ്ണു നിറഞ്ഞു. മനസ്സു നിറഞ്ഞു 🎶🎵😘

  • @renjulawrence7873
    @renjulawrence7873 3 місяці тому +14

    വർഷം 2000 ഇൽ കേട്ട അതെ അനുഭൂതി, രോമാഞ്ചം നൽകുന്ന ഇന്നും പുതുമ നഷ്ടപ്പെടാത്ത എന്നും നിലനിൽക്കുന്ന ഒരു ഇതിഹാസ ഗാനം. ജൂലൈ 2024 ഇൽ ദേവദൂതൻ remastered version കാണാൻ പോയി ടൈറ്റിൽ സോങ് ആയി എന്തരോ മഹാനുഭാവലു കണ്ടപ്പോഴും കേട്ടപ്പോഴും എനിക്കുണ്ടായ ആനന്ദാശ്രുവിനെ പറ്റി ഓർക്കുമ്പോഴിന്നും എനിക്ക് കുളിരുകോരുന്നു. അയാൾ യഥാർത്ഥത്തിൽ സംഗീതത്തിൻറെ രാജാവാണ്. ലെജൻഡ് വിദ്യാസാഗർ 😍🥰🙏

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 5 місяців тому +36

    0:25....പറന്നു പോകുന്ന പോലെ 🔥🔥🔥🔥🙆‍♂️💯ufffffff enikku vayya..........Ejjaaathi mothalu❤❤

  • @MobinKbaby-el2ze
    @MobinKbaby-el2ze 5 місяців тому +31

    അന്ന് ഈ ഫിലിമിലെ ഓരോരോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതിശയം ആയിരുന്നു... പിന്നെ ഈ പാട്ടും.... ഇപ്പോൾ ഈ ക്ലാരിറ്റി യിൽ കേട്ടപ്പോൾ ❤❤❤❤❤❤❤🙏🙏🙏🙏

  • @Sreejith_k85
    @Sreejith_k85 5 місяців тому +68

    3:16 onwards goosebumps എപ്പോള്‍ കേട്ടാലും ❤❤❤❤

  • @premretheesh4678
    @premretheesh4678 5 місяців тому +29

    അന്ന് തിയേറ്ററിൽ പോയി കാണാനുള്ള ഭാഗ്യം കിട്ടിയില്ല സ്കൂൾ കാലഘട്ടത്തിൽ ആരുന്നല്ലോ 💞 കാസറ്റ് ഇട്ട് കാണാൻ പറ്റി എങ്കിലും ഈ അവസരം മുതലാക്കണം കാരണം പടം ഒന്ന് ഒന്നര മുതൽ ആണ് 💞 വിദ്യ ജി 💞💞💞💞😍

  • @ആനപ്രാന്തൻ-ട6പ
    @ആനപ്രാന്തൻ-ട6പ 3 місяці тому +14

    നല്ല ദേഷ്യം ടെൻഷൻ സങ്കടം ഉള്ള സമയത്ത് ഈ പാട്ട് കേൾക്കുമ്പോൾ സമാധാനം ആകും ❤️

  • @mukundank3203
    @mukundank3203 5 місяців тому +11

    വല്ലാത്ത അഭിനയ മുഹൂർത്തം. Versatile actor..ഇത്രയും മനോഹര രംഗം ഒരുക്കിയ എല്ലാവരും മികച്ചവർ.

  • @SANJISHSANJI
    @SANJISHSANJI 2 місяці тому +15

    0:55 വീട് കുലുങ്ങി 😍😍😍, playing on Philips spa 5220b home theatre system with additional 60w sub😍😍😍😍😍

    • @vinodkumarchennalil5173
      @vinodkumarchennalil5173 Місяць тому +2

      Klipsch 7.2.2 home theater at dolby atmos..❤❤❤❤its a feel..

    • @abdulkabeer3055
      @abdulkabeer3055 Місяць тому

      Adutha veetile chettan odi kinattil chaadi😂

  • @frijoreji4050
    @frijoreji4050 8 місяців тому +77

    00:53നടന വിസ്മയം 🤲🏻🤍🔥

    • @sandhyaanil9322
      @sandhyaanil9322 5 місяців тому +1

      Malayalikalude ahankaram thnne lalettan

    • @sarathraj8436
      @sarathraj8436 4 місяці тому +1

      ഗതികേട് രണ്ടാമൂഴത്തിലും താടി 😂😂😂

    • @Faris-fq1km
      @Faris-fq1km Місяць тому

      Mammooty❤️ vishaal krishnamoorthy best cast aan

  • @rinshidmk8083
    @rinshidmk8083 8 місяців тому +36

    സംഗീത ഇതിഹാസമാണ് വിദ്യാസാഗർ

  • @fazalrahman8300
    @fazalrahman8300 8 місяців тому +7

    ന്റെ പൊന്നോ കിടു 🎉🎉🎉

  • @Coconut-n5c
    @Coconut-n5c 8 місяців тому +22

    ക്ലാരിറ്റി ഒരു രക്ഷയുമില്ല ..... #speed 🎻🎸🪘🪕

    • @vcutzentertainments7042
      @vcutzentertainments7042 8 місяців тому +1

      ആമസോൺ പ്രിന്റ് ആണ് 😂

    • @bibinpaul93
      @bibinpaul93 8 місяців тому

      ​@@vcutzentertainments7042 matinee now print ayirikkm

    • @melvinthomas_
      @melvinthomas_ 5 місяців тому

      @@vcutzentertainments7042 matinee now remaster cheytha file aanu (ath thanneya prime lum )

  • @broken-zt1dk
    @broken-zt1dk 16 днів тому +4

    അല്ലെങ്കിലേ ഈ പാട്ട് കത്തി നിക്കുമ്പോഴാണ് വിദ്യാജി എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ ആ ഫ്ലൂട്ടിന്റെ ഒരു മാന്ത്രികത അവിടെ കൊണ്ട് ഇട്ടത്... ശേഷം....... 🔥🔥🔥🔥🔥🔥

  • @ushapv3534
    @ushapv3534 5 місяців тому +18

    ചില സിനിമകൾ അങ്ങനെയാണ്.... കാലം തെറ്റി ഇറങ്ങിയാലും അടുത്ത തലമുറ അതിനെ ആസ്വദിക്കും ❤

  • @frijoreji4050
    @frijoreji4050 8 місяців тому +70

    00:25 സ്വർഗ്ഗo 🪐💆🏻‍♂️

  • @bibinpaul93
    @bibinpaul93 8 місяців тому +27

    ❤❤❤❤❤❤❤❤❤❤❤ 2000 കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഐറ്റം 🎶🎶🎶🎶

  • @walkwithdarsh806
    @walkwithdarsh806 4 місяці тому +19

    വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ ലേ പ്രണവ് നെ ഫീൽ ചെയ്തു❤❤❤

    • @stensonstenson6956
      @stensonstenson6956 4 місяці тому +2

      Yes correct ❤

    • @sreekuttanpc8898
      @sreekuttanpc8898 4 місяці тому +3

      Siby malayil direction abhinayaprathibha lalettan Vidyasagar sirnte music angane ellam kondum valare manoharamaya cinima

    • @Rithuzz_12
      @Rithuzz_12 3 місяці тому

      N9t good. This good

  • @userstrangeralona5
    @userstrangeralona5 Місяць тому +1

    Delhi to kerala journey palakkad ulla ente veettileku pokunnu 2years after palakkad boarder cross cheyyumbol i listening this song my eye's are filled with tears it's Nice experience 😊

  • @vishnugopalakrishnan2512
    @vishnugopalakrishnan2512 Місяць тому +1

    Re Release ന് teater ഇൽ പോയി കണ്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത എക്സ്പീരിയൻസ് ആയിരുന്നു,,,, ഈ സിനിമ യെ പറ്റി ശരിക്കും ചർച്ചകൾ ഇനിയും വരാൻ പോവുന്നെ ഉള്ളു... Music sound mixing peak level experience...

  • @LijuJohn-cw6te
    @LijuJohn-cw6te 5 місяців тому +40

    2:53 എന്നാ ഒരു ലുക്ക് ആണ് മനുഷ്യാ

  • @fridaymatineee7896
    @fridaymatineee7896 4 місяці тому +10

    "മോഹൻലാൽ " ഈ പേരില് ഉണ്ട് എല്ലം. ശരിക്കും ഒരു അവതാരം തന്നെയാണ്.......

    • @Faris-fq1km
      @Faris-fq1km Місяць тому

      Mammooty ❤vishaal krishnamoorthy best cast aan

  • @SunilKumari-z5j
    @SunilKumari-z5j 5 місяців тому +22

    Uff** better sound and video quality💯💥
    Thanks you malayalm cassette 🖤❤

  • @akmtmedia1465
    @akmtmedia1465 4 місяці тому +5

    Sing along with lyrics❤
    Sa Ni Pa Ma Ri Ga Ri Sa Ri Sa Ri Sa Ri
    Entharo Mahanubhavalu
    Entharo Mahanubhavalu
    Anthariki Vandhanamulu
    Entharo Mahanubhavalu
    Anthariki Vandhanamulu
    Entharo Mahanubhavalu
    Chandhana Vandhanuni Chundhuru Vandhanuni
    Chundhuru Vandhanuni Chundhuru Vandhanuni
    Antha Chanthamunu Hridhaya
    Ravindhamunajuchi Brahmananthamanubhavinjave
    Entharo Mahanubhavalu
    Anthariki Vandhanamulu
    Entharo Mahanubhavalu
    Sa Ni Ma Pa Ni Sa Ri
    Sa Ni Ma Pa Ni Sa Ri

  • @syambhaskar5573
    @syambhaskar5573 3 місяці тому +4

    Great composition by Legend Tygyaraja swamikal made in 18th century. Still its creating wonders in humans mind. Great recreation by Vidyaji 🥰🥰🥰🥰

  • @KannanP-ui3mi
    @KannanP-ui3mi 5 місяців тому +10

    What a composition, instruments, last but least perfection of laletan. All time favourite

  • @anujose4848
    @anujose4848 8 місяців тому +16

    Vidhyasagar ..The king of music directors ..❤

  • @bibinmohan7926
    @bibinmohan7926 5 місяців тому +21

    1:32പുള്ളിടെ ആ ചിരി ❤️❤️❤️❤️

    • @Faris-fq1km
      @Faris-fq1km Місяць тому

      mammokka❤️ Vishaal krishnamoorthy best aan

  • @sumith3017
    @sumith3017 5 місяців тому +42

    ഈ റോൾ മോഹൻലാൽ അല്ലാതെ മറ്റൊരാൾ ആണെങ്കിൽ.. ആർക്കൊക്കെ അഭിപ്രായം ഉണ്ട്.. ഫാൻ base മാറ്റി വെച്ച് കൊണ്ട് അവരവരുടെ അഭിപ്രായം കമന്റ്‌ ഇടൂ ❤️

    • @susannaxavier2794
      @susannaxavier2794 4 місяці тому +14

      മറ്റാർക്കും കഴിയില്ല.. സ്വപ്നത്തിൽ പോലും..😅😂

    • @Nisha-hd1ft
      @Nisha-hd1ft 4 місяці тому

      ​@@susannaxavier2794pakka

    • @user-gv9zi1lt1u
      @user-gv9zi1lt1u 2 місяці тому

      Kamalahasan

    • @sreejiths3747
      @sreejiths3747 Місяць тому

      മറ്റാർക്കും കഴിയില്ല,

    • @Cinema60sec
      @Cinema60sec Місяць тому

      ​@@user-gv9zi1lt1uithooo? Kanumbol thonnunnundo simple aanenn? Thonnum.. Bcz mohanlal aanu ith cheyth vechekkunnath.So effortless .. Kamal haasan orikkalum pattilla!

  • @sumeshbabu-b3d
    @sumeshbabu-b3d 18 днів тому

    0:24, 3:15 ithukettapol satyayum entho oru vikaram pole sareerathile oro romangalum ilakunna pole oru feel, aake oru kulir thennal pole oru feel, what a beautiful composer, vidyagi u r great.

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 5 місяців тому +6

    Ipo puthiya versionil sathyathil mohanlalu siper athu parayanda pandatge versionilum athangana thanne.
    But jayaprada mam.
    What kind of an amgelic beauty...
    Its so wonderful and her acting skills.
    Uuffffff movements...
    No words.
    Ithrem theevramaaya oru lady characterine kandittu varshangalaaayi.
    Actually it seems like this movie is really about her.

  • @lijinjohny2000
    @lijinjohny2000 8 місяців тому +3

    Vidyaji ❤
    Lalettan ❤😍

  • @e-dreamfootball372
    @e-dreamfootball372 2 місяці тому +1

    Re-release pooyi കണ്ട് ❤❤, ഇത് തന്ന feel 🔥💯💎💎😱

  • @unnipotti7423
    @unnipotti7423 Місяць тому +1

    🙏🙏🙏❤✌️👍🌹ഒന്നും പറയാൻ വാക്കുകൾ ഇല്ല ❤

  • @anurajcsheerichu1482
    @anurajcsheerichu1482 5 місяців тому +6

    Gud quality video
    Lalettan expressions 👌

  • @Dream-fp9bn
    @Dream-fp9bn 2 дні тому +1

    Iam Muslim but this song for me no words ❤ you know what it is.

  • @onlycec
    @onlycec 6 місяців тому +11

    1:20 .... Salute to the great masters

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji 5 місяців тому +7

    VIDYASAGAR 💞 ONE OF THE FINEST COMPOSERS IN THE WORLD ❤❤

  • @Rajeshraj-jk7fj
    @Rajeshraj-jk7fj 8 місяців тому +9

    വിദ്യാസാഗർ മാജിക്ക്❤

  • @ajumonofficial
    @ajumonofficial 5 місяців тому +12

    Devadoothan With 4K Dolby Atmos...⚡🥰
    Coming Soon... ✨

  • @diamond04able
    @diamond04able 8 місяців тому +8

    What a composition 🎉🎉

  • @thekkannadodi5865
    @thekkannadodi5865 5 місяців тому +4

    Ee lalettan orupde miss chyyune😢

  • @shalushajan247
    @shalushajan247 3 місяці тому

    അയാൾ സംഗീതത്തിൻ്റെ രാജാവാണ് എത്ര കേട്ടാലും മതിയാകില്ല

  • @humanbeing.523
    @humanbeing.523 4 місяці тому

    എന്തോരോ സാധനം...... 🙏......!!!!!speech less...... 🙏

  • @hildajoseph702
    @hildajoseph702 3 місяці тому

    ♥️ ഒരുപാട് ഇഷ്ടമാണ് സിനിമയും പാട്ടും

  • @aneeshgs5758
    @aneeshgs5758 2 місяці тому +1

    വിദ്യാജി ലെജൻ്റ്❤❤❤❤❤❤❤

  • @lalichanlalichan9304
    @lalichanlalichan9304 5 місяців тому +1

    💞💞💞💞💞💞💞👌🏾👌🏾👌🏾👌🏾👌🏾👌🏾ethu ethra time kandu ennariyilla. Athreykum eshttamaya filim

  • @Chettiyar_shivam
    @Chettiyar_shivam Місяць тому +4

    ഇതാണല്ലേ സുരാജ് വെഞ്ഞാറുമൂട് പറഞ്ഞ തിരുവനന്തപുരം കാരുടെ song

  • @Lavaland456
    @Lavaland456 5 місяців тому +10

    ജൂലൈ 26 first show ❤️‍🔥തിയറ്റര്‍

  • @gokulagora5
    @gokulagora5 5 місяців тому +5

    Lalettans hand gesture resembles the flight of pigeons ....... The souls of Maheswar and Angelina are symbolized by pigeons in the climax...... rhythm of love... just my thoughts.

  • @rohithr6479
    @rohithr6479 2 місяці тому +1

    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 💯അയാൾ അഭിനയിക്കാൻ വേണ്ടി ജനിച്ച ഒരേ ഒരു രാജാവ് ആണ് 💯, വിദ്യാജി ❤️🫂ലാലേട്ടൻ ❤️🫂💥

  • @sumesh.v3021
    @sumesh.v3021 3 місяці тому +1

    ആരാണ്?സംഗീതത്തിൻ്റെ.....
    രാജാവ്❤❤❤

  • @dancecorner6328
    @dancecorner6328 4 місяці тому +2

    ഞങ്ങൾക്ക് വേണ്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ലാലേട്ടൻ ❤

  • @Yes-d9u
    @Yes-d9u 12 днів тому +2

    ആരുണ്ടടാ ഈ മൊതലിന് പകരം വെക്കാൻ

  • @anuraganu7292
    @anuraganu7292 5 місяців тому +3

    Vidhya sagar...sagaram thannarnnu❤❤❤

  • @subhashb6858
    @subhashb6858 5 місяців тому +2

    Actor Surya paryumpole… Ingerude viralukal anu ithil abhinayikkunnathu… Pakarnnattam as a musician … VidyaSagar and Sibimalayil❤️

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh 4 місяці тому +2

    Super movie $ super songs.lalatten adipoli.

  • @factfilenews
    @factfilenews Місяць тому

    The production quality is just astounding 👌 🎉

  • @antonymathai8999
    @antonymathai8999 5 місяців тому +2

    Epol evide kettalum goosebumps ♥️w♥️

  • @abhilashgnair3088
    @abhilashgnair3088 6 днів тому

    2:19 ❤❤❤😊😊😊magical violin

  • @SanalRajan-io7ge
    @SanalRajan-io7ge 20 днів тому

    Heavenly transformation ....ദൈവികം❤

  • @shinulalettan2255
    @shinulalettan2255 4 місяці тому

    ഇതുപോലെ അഭിനയിക്കാൻ ആർക്ക് പറ്റും ലാലേട്ടൻ ❤️❤️ വിസ്മയം

  • @sonus2112
    @sonus2112 5 місяців тому +2

    The peak of 'Vidyaje' musical Magic ❤

  • @anilansp3426
    @anilansp3426 5 місяців тому +5

    only Mohanlal nu matrme ptrullu ee oru roll❤

  • @vipi024
    @vipi024 5 місяців тому +1

    വിദ്യാസാഗർ ദൈവമായ നാല് നിമിഷങ്ങൾ ❤❤❤❤

  • @dr.shameebaanversadath437
    @dr.shameebaanversadath437 4 місяці тому +3

    Theatre experience suuper ❤❤🤩🤩

  • @baiju.baijuvaiga9143
    @baiju.baijuvaiga9143 2 місяці тому +1

    ഇതൊക്കെ വേറെ ആരെ കൊണ്ടും പറ്റില്ല❤️❤️❤️❤️പക്ഷെ പറ്റും എന്ന് പറഞ്ഞു തള്ള് അല്ലെ

    • @Faris-fq1km
      @Faris-fq1km Місяць тому

      Mammokka❤️ maheshwar role best aan

  • @sumesh.v3021
    @sumesh.v3021 3 місяці тому

    എത്രയോ...മഹാൻമാർ❤❤❤

  • @LekshmiLechu-g7u
    @LekshmiLechu-g7u 4 місяці тому

    തിയേറ്റർ feel. കിടു ❤️❤️❤️❤️❤️

  • @diamond04able
    @diamond04able 8 місяців тому +3

    വിദ്യാ ജി മാജിക്‌ 🎉🎉🎉

  • @veenarenjith
    @veenarenjith 4 місяці тому +4

    അയാൾ സംഗീതത്തിന്റെ രാജാവാണ് :വിദ്യാസാഗർ ❤

  • @akhilmohan6050
    @akhilmohan6050 5 місяців тому +4

    Innu theatreil kandu 😍

  • @aiswaryaaishu2305
    @aiswaryaaishu2305 5 місяців тому +3

    Enna frame aaado..😮😮😮😮😮❤❤❤❤❤

  • @sarunkumarmk4944
    @sarunkumarmk4944 4 місяці тому

    Great vidhyajiyum nadana vismayam laalettanum chertha orubmajic

  • @sujithm67
    @sujithm67 22 дні тому

    Annane konde pattuuu❤

  • @sajeevkumarkr1777
    @sajeevkumarkr1777 3 місяці тому

    ഒരു vidyasagar magic. 🙏🏼

  • @Creativecuts387
    @Creativecuts387 5 місяців тому +7

    3:16💆‍♂️😌🎧

  • @AkhilPa-u1x
    @AkhilPa-u1x 2 місяці тому +1

    Ufff ...❤

  • @dikruz111
    @dikruz111 Місяць тому +1

    😮🎉❤

  • @balanknair6933
    @balanknair6933 4 місяці тому +1

    Njaan ingu dubayip voxil kandu...... ❤❤❤

  • @anoopks7198
    @anoopks7198 3 місяці тому

    വിദ്യാജി.. ❤️ 👑

  • @vishakhvishakh148
    @vishakhvishakh148 Місяць тому

    വിശാൽ കൃഷ്ണമുർത്തി ❤️❤️❤️

  • @munnamujeeb7636
    @munnamujeeb7636 4 місяці тому +1

    💞💞💞💞💞💞💞💞ലാലേട്ടാ 💞

  • @sumesh.v3021
    @sumesh.v3021 3 місяці тому

    എന്തരോ...മഹാനുഭാവുലു❤❤❤

    • @sumesh.v3021
      @sumesh.v3021 3 місяці тому

      എത്രയോ...മഹാത്മാക്കൾ❤❤❤

  • @sachindas7092
    @sachindas7092 8 місяців тому +29

    3:13 യേശുവിനെ പോലെ തോന്നി

    • @Faris-fq1km
      @Faris-fq1km Місяць тому

      Mamookka❤️ vishaal krishnamoorthy best role aan

  • @AjithKumar-st1si
    @AjithKumar-st1si Місяць тому

    Lalettan jeevikunnu finest actor ever ❤😮

  • @comment-rajavu
    @comment-rajavu 3 місяці тому

    ഇത് കത്തും 💥💥

  • @UnniKrishnan_Vlogs-Reels
    @UnniKrishnan_Vlogs-Reels 5 місяців тому +2

    Vidiya Sager magic 🪄🪄🪄