പണ്ട് അമ്മ പാടി ഉറക്കിയ പാട്ട്, ഇന്ന് എന്റെ കുഞ്ഞിന് വേണ്ടി പാടിയപ്പോൾ വെറുതെ ഒന്ന് സെർച്ച് ചെയ്തതാ. 27 മത്തെ വർഷത്തിനിടെ ആദ്യമായാണ് ഒറിജിനൽ കേൾക്കുന്നത്. ❤️❤️
തലമുറകളെ ഉറക്കിയ താരാട്ടുപാട്ട്...! ജാലകത്തിലൂടെ കടന്നുവരുന്ന രംഗബോധമില്ലാത്ത കാറ്റിനോട് തൊട്ടിലിൽ കിടക്കുന്ന തങ്ങളുടെ പൊന്നുമകളെ ഒച്ചവച്ചുണർത്താതെ ,കണ്ണുവയ്ക്കാതെ മടങ്ങിപോകാൻ പറയുന്ന അഛനും ,അമ്മയും...! അഭയദേവിൻ്റെ സുന്ദരമായ വരികൾ ,ദക്ഷിണാമൂർത്തിയുടെ സുഖസുന്ദരമായ ഈണം ,ഗാനാസ്വാദകരുടെ മനംകവരുന്ന P. ലീല - AM. രാജ ജോഡിയുടെ ഭാവോജ്വലമായ ആലാപനം.. സത്യൻ- പത്മിനി ജോഡിയുടെ സ്വാഭാവിക അഭിനയം... ഗാനശിൽപ്പികൾക്കും ,ഈ അമൂല്യ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
എന്റെ അമ്മ ഞങ്ങൾ മക്കളെ പാടി ഉറക്കിയാ പാട്ട് 😍.എന്റെ അമ്മയുടെ അത്രയും ഭംഗിയായി ഒറിജിനൽ പാട്ട് പോലും പാടിയിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പേരക്കുട്ടികളെയും അമ്മ പാടി ഉറക്കുന്ന പാട്ട് ആണിത്. അമ്മ പാടുമ്പോൾ അതിൽ ഉറങ്ങാത്ത ഒരു കുഞ്ഞും ഉണ്ടാവില്ല ❤️❤️😍😍😍
The pure innocence, love this song reflects is simply heart warming! How wonderfully has the lyricist and director and the actors have depicted the bond between the parents & their love for their child at the same time is amazing. Usually we only get to see a mother's love for her child and the father is not in the picture or simply a bystander. Here, this song has the complete family involved in the act putting the baby to sleep as a unit.
അമ്മിഞ്ഞ നുകരുന്ന സുഖം, വീണ്ടും ആസ്വദിക്കുവാൻ ഈ താരാട്ടു വീണ്ടും വീണ്ടും കേൾക്കുക... അഭിനയ കുതികകൾക്കും സിനിമാ സംവിധാന പഠിതാക്കളും ഈ ഗാനരംഗം വീണ്ടും വീണ്ടും കാണുക.
ചിത്രം സ്നേഹസീമ (1954) ഗാനരചന -- അഭയദേവ് സംഗീതം -- വി ദക്ഷിണാമൂര്‍ത്തി ആലാപനം -- പി ലീല, എ എം രാജ കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാരപ്പൊന്നു മകളേ അമ്മേം അച്ഛനും ചാരത്തിരിപ്പൂ ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ (കണ്ണും പൂട്ടി) ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ താരാട്ടു പാടുവാന്‍ അമ്മയുണ്ടല്ലോ താളം പിടിക്കുവാന്‍ അച്ഛനുണ്ടല്ലോ താരണിത്തൂമുഖം സൂക്ഷിച്ചു നോക്കി എന്‍ തങ്കക്കുടത്തിനെ കണ്ണ് വയ്ക്കാതെ താമരക്കണ്‍കളില്‍ നിദ്ര വന്നല്ലോ താമസിക്കാതെയുറങ്ങുകെന്‍ തങ്കം (കണ്ണും പൂട്ടി )
So beautiful..thanks for upload.. I have heard it countless times.. along with Omana thingal kidavo.. memories of good times of childhood.. I have sang it to my beautiful kids too..
എന്തൊരു സുന്ദരിയാണ് പദ്മിനി 'അമ്മ. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിൽ പോലും എന്തൊരു ചാരുതയാണ് അവർക്ക്.
സത്യം, ശോഭന ചേച്ചിയെ പോലെ തന്നെ
Perfect face. ചുണ്ട് ഒക്കെ വരച്ചു വെച്ചപോലെ
ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ചക്രവർത്തിനിയായിരുന്നു. നൃത്ത വൈഭവവും അഭിനയത്തികവും സൗന്ദര്യവും ഒത്തിണങ്ങിയ അഭിനേത്രി.❤
Enteammayicheruppathilpaditharunnapattuenikkippol67vayasuinnumjnanmansilsooshikkunnapaatu
types
മക്കളെ ഉറക്കാൻ മൂളിയിരുന്ന താരാട്ട് പേരക്കുട്ടികൾക്കായി തിരഞ്ഞു. കിട്ടുകയും ചെയ്തു. സന്തോഷം !😍🙏❣️
പണ്ട് അമ്മ പാടി ഉറക്കിയ പാട്ട്, ഇന്ന് എന്റെ കുഞ്ഞിന് വേണ്ടി പാടിയപ്പോൾ വെറുതെ ഒന്ന് സെർച്ച് ചെയ്തതാ. 27 മത്തെ വർഷത്തിനിടെ ആദ്യമായാണ് ഒറിജിനൽ കേൾക്കുന്നത്. ❤️❤️
Same. Pakshe ente ammummayanu paadi urakkaru
എന്റെ അച്ഛൻ ആണ് ഈ പട്ടു പാടി തരുന്നത് ❤
കാലം എത്ര കഴിഞ്ഞാലും ആരും മറക്കില്ല ഇതുപോലെ ഉള്ള ഗാനങ്ങൾ. എന്റെ കുഞ്ഞിന് ഇഷ്ട്ടപെട്ട താരാട്ടുപാട്ടിൽ ഒന്ന് ഈ ഗാനമാണ്
താരണിപ്പൂമുഖ൦ സൂക്ഷിച്ചു നോക്കി
എൻതങ്കകുടത്തിനെ കണ്ണുവൈക്കാതെ.... എന്തൊരു ഫീലാണ് 😍😍😍
ആ കൊച്ചെങ്കിലും ഇപ്പോൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ ആവോ 🥰
തലമുറകളെ ഉറക്കിയ താരാട്ടുപാട്ട്...!
ജാലകത്തിലൂടെ കടന്നുവരുന്ന രംഗബോധമില്ലാത്ത കാറ്റിനോട് തൊട്ടിലിൽ കിടക്കുന്ന തങ്ങളുടെ പൊന്നുമകളെ ഒച്ചവച്ചുണർത്താതെ ,കണ്ണുവയ്ക്കാതെ മടങ്ങിപോകാൻ പറയുന്ന അഛനും ,അമ്മയും...!
അഭയദേവിൻ്റെ സുന്ദരമായ വരികൾ ,ദക്ഷിണാമൂർത്തിയുടെ സുഖസുന്ദരമായ ഈണം ,ഗാനാസ്വാദകരുടെ മനംകവരുന്ന P. ലീല - AM. രാജ ജോഡിയുടെ ഭാവോജ്വലമായ ആലാപനം.. സത്യൻ- പത്മിനി ജോഡിയുടെ സ്വാഭാവിക അഭിനയം...
ഗാനശിൽപ്പികൾക്കും ,ഈ അമൂല്യ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
❤
എന്റെ അമ്മ ഞങ്ങൾ മക്കളെ പാടി ഉറക്കിയാ പാട്ട് 😍.എന്റെ അമ്മയുടെ അത്രയും ഭംഗിയായി ഒറിജിനൽ പാട്ട് പോലും പാടിയിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പേരക്കുട്ടികളെയും അമ്മ പാടി ഉറക്കുന്ന പാട്ട് ആണിത്. അമ്മ പാടുമ്പോൾ അതിൽ ഉറങ്ങാത്ത ഒരു കുഞ്ഞും ഉണ്ടാവില്ല ❤️❤️😍😍😍
Ente ammayiamma paadi ent mole urakum...angne e paatil njanum addict àaayii........evergreen....
ലീലാമ്മ നമ്മെ പാടി ഉറക്കുന്ന്...എത്ര മനോഹരം.
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ( 1956 ) ൽ വീട്ടിൽ ഉണ്ടാെയിരുന്ന കോളാമ്പി പാട്ട് പെട്ടിയിൽ സ്ഥിരം കേട്ടിരുന്ന പാട്ട് ഇഷ്ടാഗാനം
A
ഞാൻ എന്റെ കുട്ടികളെ ഈ പാട്ട് കേൾപ്പിച്ചാണ് ഉറക്കുന്നത് മനോഹരമായ ഗാനം
T
2024 ee song kelpichu makkale urakkunnavarundo
ഇപ്പോൾ ❤❤❤
@@gouritheertha-pv2oe ഞാനും ഇപ്പൊ ❤️
പേരകുഞ്ഞിനെ എന്നും പടികൊടുക്കും
ഇപ്പോൾ ❤
❤
2024 ലിലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤️
Undallo❤
ഇല്ല
ഇതൊക്കെ ആണ് പാട്ട്....പഴയ കാലത്തെ പാട്ടുകൾ കേൾക്കാൻ എന്തൊരു സുഖം ആണ്... എന്ത് അർത്ഥം ഉള്ള പാടുകൾ❤❤❤
Undu
ഉണ്ടല്ലോ ❤️❤️❤️❤️
എന്റെ അച്ഛനും അമ്മയും ഞങ്ങൾ മക്കളെ ഉറക്കുവാൻ പാടുന്ന പാട്ടു.... ഇപ്പോൾ എന്റെ പേരക്കുട്ടിയെ ഞാൻ പാടിയുറക്കുന്നു ഈ ഗാനം പാടി
അഭിനയമല്ല, യഥാർത്ഥ കുടുംബജീവിതം സ്ക്രീനിൽ - രണ്ടു പേരേയും മരണം വരെ മറക്കില്ല -
2021 il ഞാൻ വന്നു. എന്റെ അച്ഛൻ എന്നേ ഉറക്കുന്ന പാട്ട് ആരുന്നു 🌹🌹🌹
Singers Actors r no more. But such songs r still alive. Tks for uploading without our requesting. Lord Krishna is blessing all of us.
വരും തലമുറക് ഈ പാട്ടുകളൊക്കെ മുതൽ കൂട്ടാണ് 👍👍❤
കൊള്ളാം ഇതു ഇന്നും എന്നും വേണം അതിമനോഹരം ഒന്നും പറയൻ ഇല്ല 😀
ഈ പടം റിലീസ് ചെയ്ത വർഷം എന്റെ ജനനം, ഇന്ന് എന്റെ പേരമക്കൾക്കു ഉറങ്ങാൻ ഈ മനോഹരഗാനം വച്ചുകൊടുക്കുന്നു.
The pure innocence, love this song reflects is simply heart warming! How wonderfully has the lyricist and director and the actors have depicted the bond between the parents & their love for their child at the same time is amazing. Usually we only get to see a mother's love for her child and the father is not in the picture or simply a bystander. Here, this song has the complete family involved in the act putting the baby to sleep as a unit.
🥰🥰
❤
😮ipl ughok
😄 😢
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടു പാടുവാന്‍ അമ്മയുണ്ടല്ലോ
താളം പിടിക്കുവാന്‍ അച്ഛനുണ്ടല്ലോ
താരണിത്തൂമുഖം സൂക്ഷിച്ചു നോക്കി
എന്‍ തങ്കക്കുടത്തിനെ കണ്ണ് വയ്ക്കാതെ
താമരക്കണ്‍കളില്‍ നിദ്ര വന്നല്ലോ
താമസിക്കാതെയുറങ്ങുകെന്‍ തങ്കം
സിനിമ - സ്നേഹസീമ.
ഗാനരചന -- അഭയദേവ്
സംഗീതം -- വി ദക്ഷിണാമൂര്‍ത്തി
ആലാപനം -- പി ലീല, എ എം രാജ
വലുതായപ്പോഴാണ് അറിയുന്നത് ഇതൊരു സിനിമ പാട്ടാണെന്ന്
Thankyou
Thanks
@@navinjithpk same to you
1,2 classil Padikkumbol Amma e song padi enne urakkumayirunnu 😍😍😍😍
2022 ilum e സോങ് കേൾക്കുന്നവർ undo🥰
Me from 2023
അമ്മിഞ്ഞ നുകരുന്ന സുഖം, വീണ്ടും
ആസ്വദിക്കുവാൻ ഈ താരാട്ടു വീണ്ടും വീണ്ടും കേൾക്കുക...
അഭിനയ കുതികകൾക്കും
സിനിമാ സംവിധാന പഠിതാക്കളും
ഈ ഗാനരംഗം വീണ്ടും വീണ്ടും
കാണുക.
Z zx
Njgade daddy kunjine urakidh inn ee paatt paditta kore ishtapettu...apo thane youtubeil search cheydh idthu...beautiful song....
ചിത്രം സ്നേഹസീമ (1954)
ഗാനരചന -- അഭയദേവ്
സംഗീതം -- വി ദക്ഷിണാമൂര്‍ത്തി
ആലാപനം -- പി ലീല, എ എം രാജ
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
(കണ്ണും പൂട്ടി)
ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടു പാടുവാന്‍ അമ്മയുണ്ടല്ലോ
താളം പിടിക്കുവാന്‍ അച്ഛനുണ്ടല്ലോ
താരണിത്തൂമുഖം സൂക്ഷിച്ചു നോക്കി
എന്‍ തങ്കക്കുടത്തിനെ കണ്ണ് വയ്ക്കാതെ
താമരക്കണ്‍കളില്‍ നിദ്ര വന്നല്ലോ
താമസിക്കാതെയുറങ്ങുകെന്‍ തങ്കം
(കണ്ണും പൂട്ടി )
Ajayan Thankappan 😂😂😯🇧🇿🇧🇸
Ajayan Thankappan bj
nice song. ....ente amma paadi thanne paatu
Windermere's fan?
anjana s Nairi kulasekharam d poo
എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട് !
എന്തോ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു ?
Sathyam
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
(കണ്ണും പൂട്ടി)
ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടു പാടുവാന്‍ അമ്മയുണ്ടല്ലോ
താളം പിടിക്കുവാന്‍ അച്ഛനുണ്ടല്ലോ
താരണിത്തൂമുഖം സൂക്ഷിച്ചു നോക്കി
എന്‍ തങ്കക്കുടത്തിനെ കണ്ണ് വയ്ക്കാതെ
താമരക്കണ്‍കളില്‍ നിദ്ര വന്നല്ലോ
താമസിക്കാതെയുറങ്ങുകെന്‍ തങ്കം
(കണ്ണും പൂട്ടി )
മധുസൂദനൻ നായർ... അവിസ്മരണീയമായ ഈ താരാട്ടുപാട്ടിൻ്റെ വരികൾ കുറിച്ചതിന് വളരെ നന്ദി .
@@vsankar1786 🙏🙏🙏🙏
2022... Muthashi paadi, amamma paadi, amma padi, njanum padunnu.. Ende molk😍
My grandma sang this for me . Myself sang for my son. Now I’m singing for my grandson- 21/2 years old and he also started singing this.🙏🙏
Last month onwards I am also singing this song for my Grand Daughter😍🥰
Good Good sweet dreams take care of yourself and your family
2023 ilum ithu kelpicha njn ente mone urakkunnath inyum etra kaalam kazhinjalum ee thaarattu paattukal ingane tanne undavum😊
ഈ ഗാനത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. ആകാശവാണിക്കാലത്ത് പതിവായി കേട്ടിരുന്നതാണ്.. സത്യനും പത്മിനിയും ജീവിക്കുകയാണ്.
മൺമറഞ്ഞ പ്രതിഭകളേ പ്രണാമം.
Such a melodious song...put my children into an instant sleep...helped us a lot❤
AAA A
Amazing melody... Loving lyrics.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
I sang this song for my children. Now I am singing for my grandchildren. Very nice song
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ വീണ്ടും കുട്ടികാലത്തേക്ക് തിരിച്ചു പോവുന്നു ല് miss u അച്ഛൻ അമ്മ. ഒരു വട്ടം എങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ.....😢
ഞാൻ ഈ പാട്ട് പടിയാണ് എന്റെ പേര കുട്ടിയെ ഉറക്കിയിരുന്നത്. He s now in nineth std.
Me to,vavaku epol oru vayasai
ഇന്നും എൻ്റെ മക്കൾക്ക് വേണ്ടി പാടുന്ന ഒരിക്കലും ഒളി മങ്ങാത്ത മനോഹരമായ താരാട്ട് പാട്ട് ❤
So beautiful..thanks for upload.. I have heard it countless times.. along with Omana thingal kidavo.. memories of good times of childhood..
I have sang it to my beautiful kids too..
അമ്മ കുട്ടിക്കാലത്ത് ഒരുപാട് തവണ പാടി തന്നിട്ടുള്ള പാട്ട്...
Jahnvi V 89ò9999888y6h
Enikkum ❤
Anthoru feel aanu ee paattu nammude manasinu nalkunnadhu*SUPER SONG*
Ultimate of imagination combined with beautiful music and sweet voice make it's song an ever enjoyable family song
,,,, simply great
Hai
@@sumaanilkumar1010 hi
ഉണ്ടല്ലോ 💕💕❤❤. എന്റെ Father എന്നെ ഉറക്കാൻ ഈ പാട്ട് പാടി തരുമായിരുന്നു 🥰🥰😍😍
Ente Achanum, Ammayum janikkunnathinekkal munne irangiya song aanu ithu. E song kettirunnu uranguvan enthu sukhamanu.
2022 ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ
E song kett padichanu ente devuttane urakkunnath.....😍😍😍
എക്കാലവും എത്ര കേട്ടാലും മതി വരാത്ത താരാട്ട് പാട്ട് 🙏🌹
Chechee koolayeel aayi iddoloo innu ivide nidhra ofter kousalya devi DE paalu karakkarayal poonam chidhoode kudikkam ofter subhi pray 2.ofter kousalya devalayathil purathulla panam shakkara idda payasam 😊 ofter small ari 10 am Kanji pappadam pideena chatny ofter Allahu anugrahikkadde annu 😊
2021 il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ, ഏട്ടന്റെ അമ്മ വാവയെ ഉറക്കുന്ന പാട്ട്
2024ൽ ഞാൻ എന്റെ കുഞ്ഞിനെ ഉറക്കുന്ന പാട്ട് ❤️
താരാട്ട് പാടുവാൻ അമ്മയുണ്ടലോ താളം പിടിക്കുവാൻ അച്ഛനുണ്ടലോ എത്ര നല്ല വരികൾ
2021 ilum ee padu kekunavar undo??
I am lucky to sing this now even to my grand child who is ready to settle down and sleep. Thank you
കോട്ടയം, പള്ളം സ്വദേശി അഭയദേവ് എഴുതിയ ഗാനം
2024 epolum uraghan kelkkunna 35 vayasulla njan…leelamma❤
ധ്വനി കുട്ടിയുടെ പാട്ടു കേട്ട് വന്നതാ ❤️🥰😍
2023 il aaregilum ondoo...
ഇല്ല
2024ൽ ❤
Gantherva loogathil almost time podikkaattugal keeepoooooi Anna sounds um kelkaam 😊
Any one 2024
No one
@@vishnut4793 🤨
Enthoke karuthalanu kunjinekurich ullath vsabtha madhuriyum aasaya sambushtavum
Yes.
Really a melodious song,entae monae avantae achamma PADI urakkunna song.❤❤❤❤❤
എത്ര മനോഹരമായ വരികൾ😘😘😍
2023 ഇൽ എന്റെ മോനുവേണ്ടി വീണ്ടും കേൾക്കുന്നു 😍
2006 മുതൽ 2011 വരെ ഞാനീ പാട്ട് പാടുന്നു. രണ്ടാമത്തെ മ ക്കൾക്ക് വേണ്ടിഈ പാട്ട് പാടി അവരെ ഉറക്കി.വെറുതെ സെർച് ചെയ്തതാ. അവർക്ക് 10 വയസ്സ്
എന്റെ അമ്മ പാടാറുള്ളത്.... ഓർമ്മകൾ....
0pppp
2020 ilum ee song kelkunavar undalo☺️
Undu
S
ഇഷ്ടം
30 -07-2020
Molku urangan e paatu kelpikum
2023 il ee song kelkkunnaver undo .eante 1ara vays ulla mol ith kettal appol urangum
Ente ammamma ente monu vendi padunna song. Veruthe UA-camil search cheythappola cinema song aanennu manasilayathu❤
എന്റെ അച്ഛൻ എന്റെ അണ്ണനെ പാടി ഉറക്കുന്ന പാട്ട് ഐ മിസ്സ് യു അച്ഛാ ❤
Nala patu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാത്തുമ്മ മരണപ്പെട്ടു
കണിവോലും ഗുരുവായൂർ പാട്ട്..
ഒപ്പന താളം കോൽക്കളി സംഘത്തിന്റെ നേതൃത്വത്തിൽ
ഈ പാട്ടുവെച്ചപ്പോൾ എന്റെ മോൻ ഉറങ്ങി... 🤓🤓🤓
കുഞ്ഞുങ്ങൾ അമ്മയുടെ പാട്ടുകേട്ട് ഉറങ്ങുന്ന കാലം വരെയും ഈ പാട്ടും ഉണ്ടാകും
2022lum kelkan alukal ind
Ee kuttik ipo 65 vasasu prayam kanum 😇
😭
😭😭😭😭😭😭😭🤦♂️🤰🤱
So nice lyrics and beautifully sung. Much better than songs nowadays.
these are immortal songs /evergreen which can't fade away
Othiri ifreeth Devanmare nakoor Devan. Akramam koodiyapool. Samudrathil mukki konnu annu 😊
2018 e ganam kelkunnavar aarokeyanu😊
Rajalekshmi Innathe Oru Cinemayilum Ithu Pole Nalla Paattukal Namukku Kelkkaan Enkilum Kazhiyumo?
2019 listening daily my son will not sleep without hearing this song
Ende appachande tharattu paattu... Love you appacha
2024❤❤❤❤
എൻ്റെ കുഞ്ഞ് ഈ പാട്ട് കേട്ടാൽ കരച്ചിൽ നിർത്തി വേഗം ഉറങ്ങും.
A M Raja leela fabulous singing Padmini sathyan excellent action superb song
2022 ലും കേട്ടുകൊണ്ടേ ഇരിക്കുന്നു
Ntae monu ishtam olla pattu😍😍
Thottilil aattikkondu ippalum paadunnu ente vavaye urakkan 2021 March 4th Thursday
ഈ പാട്ടൊക്കെ എവെർഗ്രീൻ അല്ലെ 👍👍👍❤
മലയാളത്തിലെ ആദ്യത്തെ സ്വാഭാവിക നടൻ....❣️
My grandfathers was singing the song for his daughter
Vedhiga chechee I sleep 25c faathiha oodhaan to God 25 ambiyakalude jinnugal kaavel aavaan till subhi then vaalumaayi nilkum annu
Enikku amma padi thannu, njan makkale padi urakki, ippol kochumakkalkku padi kodukkunnu❤
In this song sathyan padmini singers a.m .raja&p.leela m.d
Daksina moorthy all were reached abode of god .how ever their performance in our memories .
എനിക്ക് പ്രിയപ്പെട്ട താരാട്ട് പാട്ട് ❤️❤️
2021 il njnum ...nte vavakku ammamma paadi kodukkunna paata ethu .....
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ.....
.
2022il ee song kelkkan aarumille?
2022 ഇൽ ഈ പാട്ട് എന്റെ മോളെ കേൾപ്പിക്കുന്നു
എന്റെ അമ്മ എനിക്ക് വേണ്ടി പാടി...,
ഞാൻ ഇന്ന് എന്റെ മോനു വേണ്ടി പാടുന്നു.... 💞💞
Njanum..🙌
My eldest brother had made me sleep by singing this song in 1952.
2023 any one
സൂപ്പർ സോങ് ❤