Varnakkazhchakal | Dileep, Poornima Indrajith, Sishwa, Jagathy Sreekumar - Full Movie

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 96

  • @Golden4309
    @Golden4309 Рік тому +13

    ശരിക്കും സൂസൻ ആണ് ഇതിലെ യഥാർത്ഥ വില്ലത്തി.. നമ്മൾ അറിഞ്ഞോ അറിയാതെ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും മറ്റുള്ളവരെ എത്ര deep ആയിട്ട് ബാധിക്കും എന്ന് കാണിച്ചു തരുന്ന ഒരു character... മാളുവിന്റെ possessive character അറിഞ്ഞു വെച്ചു കൊണ്ട് മനപ്പൂർവം അവളെ പലപ്പോഴും ചൊടുപ്പിക്കുകയും വാശി പിടിപ്പിക്കുകയും ആണ് സൂസൻ ചെയ്യുന്നത് അതിന്റെ പരിണിതഫലമാണ് മാളുവിന്റെ മരണവും, കുഞ്ഞുവിന്റെ ഭ്രാന്തും

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 роки тому +39

    വളരെ മനോഹരമായ ചിത്രം, കാണാൻ വൈകിയതിൽ ഖേദിക്കുന്നു, അഞ്ച് ഗാനങ്ങളും വളരെ നല്ല താണ്, ദിലീപും പൂർണിമയും തമ്മിലുള്ള സീനുകൾ ആകര്ഷണമുള്ളതാണ്, ബാക്കി എല്ലാവരും സൂപ്പർ, സുന്ദർദാസ് 👍👍👍
    2022 ഒക്ടോബർ 15 ശനിയാഴ്ച രാത്രി 10:15

    • @bossb7611
      @bossb7611 4 місяці тому

      pazhaya dileep padangal pwoli alle

  • @MUZICTEMPLE
    @MUZICTEMPLE 2 роки тому +46

    വൈകികണ്ടൊരു നല്ലൊരു സിനിമ 😍😍 ഇതിലെ പാട്ടുകൾ വേറെ ലെവൽ 😍😍😍

  • @DeathlessImmortal
    @DeathlessImmortal 2 роки тому +27

    Superb movie ❤️📽️ with best 'nd melodious songs 🎵🎶
    1. Pattu Chutti Pottum Thottu - 15:07
    2. Moonnaam Thrikkannil - 38:22
    3. Hamsadhwani Rasavaahini - 1:16:08
    4. Indraneelam Choodi - 1:28:20
    5. Ente Peru Vilikkayaano - 1:52:48

  • @fuhadsenin3960
    @fuhadsenin3960 Рік тому +53

    Dilieep എന്ന നടന്റെ തുടക്കത്തിൽ താൻ മലയാള സിനിമക്ക് നൽകിയ ഏറ്റവും എക്സ്ട്രീം ലെവൽ പെർഫോമൻസ്.. ഒരു തുടക്കക്കാരൻ നൽകിയ മാസ്മരിക അഭിനയം ❤🔥

  • @ഗജകേസരി
    @ഗജകേസരി 9 днів тому +1

    മാളു ഇഷ്ടം 😍😍😍😍😍😍

  • @idlebrain4073
    @idlebrain4073 Рік тому +14

    34:06 കുഞ്ഞിക്കൂനൻ 🤯🤯
    2 വർഷം മുൻപേ പുള്ളി ഐറ്റം കണ്ടുപിടിച്ചാരുന്നു അപ്പൊ 👍

  • @nidheeshkumar9501
    @nidheeshkumar9501 Рік тому +7

    ഇത്തരം സിനിമകൾ കാണുമ്പോൾ എന്തോ ഒരു ഉൾപ്പുളകം നല്ല സൂപ്പർ സിനിമ തന്നെയാണ്

  • @ഗജകേസരി
    @ഗജകേസരി 8 днів тому +1

    SISHWA ♥️♥️♥️♥️♥️♥️♥️

  • @arunvlogswapna
    @arunvlogswapna 3 роки тому +23

    നല്ല സിനിമ, ഒത്തിരി ഇഷ്ടപ്പെട്ടു 2000ൽ സുന്ദർദാസ് സംവിധാനം ചെയ്ത ഒരു നല്ല ചലചിത്രമാണ് വർണ്ണ കാഴ്ചകൾ (എല്ലാ നല്ല മനോഹര പാട്ടുകളാണ് )
    ദിലീപ്
    ജഗതി ശ്രീകുമാർ
    എ.എഫ് വർഗ്ഗീസ്
    പൂർണ്ണിമ ഇന്ദ്രജിത്ത്
    കലാഭവൻ മണി
    മാള. അരവിന്ദൻ
    കെ.പി.എ.സി ലളിത
    അംബിക
    ഒടുവിൽ ഉണ്ണികൃഷ്ണൻ
    ശിഷ്വ
    സംഗീത
    റിസബാവ
    ശ്രീനാഥ്
    ലെന
    കെ.ടി.എസ് പടന്നയിൽ
    കെ.പി.എ.സി പ്രേമചന്ദ്രൻ
    മങ്ക മഹേഷ്
    പൊന്നമ്മ ബാബു
    രവി മേനോൻ
    ജഗന്നാഥ വർമ്മ
    സ്ത്രുതി ലക്ഷ്മി
    ചന്ദ്രിക
    കോഴിക്കോട് ശാരദ
    നന്ദു
    ശ്രീഹരി

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 роки тому

      👍

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 роки тому

      ഇതിൽ മാളവിക ആയി അഭിനയിച്ച നടിയുടെ പേര് എന്താണ്,????

    • @CHeRaMaN209
      @CHeRaMaN209 Рік тому

      ​@@SumeshsubrahmanyanSumeshps shishwa reddy

    • @elvinericdhaf6480
      @elvinericdhaf6480 Рік тому

      @@SumeshsubrahmanyanSumeshps സിഷ്വാ .ദിലീപിന്റെ രസികൻ പടത്തിലെ തേപ്പുകാരി

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +12

    അടിപൊളി മൂവി ആണ് 🥰🥰🥰
    ദിലീപ് എട്ടൻ്റെ അഭിനയം പൊളിച്ചു 😊

  • @jerinjacob9619
    @jerinjacob9619 Рік тому +8

    Dileepattan mass performance..emotion ,comody, fight...etc

  • @midhunmohan4597
    @midhunmohan4597 Рік тому +8

    നൊസ്റ്റാൾജിയ ♥️♥️♥️👌👌👌

  • @nithin2255
    @nithin2255 4 роки тому +40

    0:01 - 0:14 സൈനയുടെ ഈ BGM കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചിഫിക്കേഷനാണ്...❣️❣️❣️

  • @Manojalappey
    @Manojalappey Рік тому +12

    2023-ൽ കാണുന്നവർ ഉണ്ടോ

  • @abhilashvishwalvr3569
    @abhilashvishwalvr3569 5 місяців тому

    ഇതിലെ പാട്ടുകൾ സൂപ്പർ,, നല്ല പടം,, ഞാൻ bgm കേൾക്കാൻ വേണ്ടി മാത്രം ഇടക്ക് ഇടക്ക് കാണും

  • @SanuIzzu
    @SanuIzzu 5 місяців тому +9

    2024ൽ കാണുന്നവരുണ്ടോ

  • @jeffeena
    @jeffeena 2 роки тому +15

    Dileep movies 🥰🌹😻

  • @sanjuvs5361
    @sanjuvs5361 7 місяців тому +1

    പൂർണിമ നല്ല പ്രകടനം.ഒരുപാട് ഇഷ്ടമായി.

  • @subinkavvayi6759
    @subinkavvayi6759 2 роки тому +7

    Awsome ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hasilmuhammed993
    @hasilmuhammed993 Рік тому +6

    1:29:05 whaaaaaaat...!!!!! Nokia, your'e here too..??

  • @pravasifoodandtravelshjdxb
    @pravasifoodandtravelshjdxb Рік тому +14

    If someone is watching in 2023 like me

  • @subinkavvayi6759
    @subinkavvayi6759 2 роки тому +7

    പാട്ടുകൾ ❤😘❤😘

  • @Anjanaanju-gp6qo
    @Anjanaanju-gp6qo 4 роки тому +21

    Supar movies 😍😍😍😊👌

  • @cucventures7306
    @cucventures7306 Рік тому +4

    34:06 - Kunjikoonan DEMO

  • @sandeepputhurmimicry7169
    @sandeepputhurmimicry7169 10 місяців тому

    v.c അശോകൻ . സുന്ദർദാസ് Movie ഗംഭീരം . പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത വളരെ മനോഹരമായ ചിത്രം. ദിലീപേട്ടൻ. മണി ചേട്ടൻ തുടങ്ങി ഒരുപാട് നമ്മളെ വിട്ടു പിരിഞ്ഞ സീനീയർ ആർട്ടിസ്റ്റുകൾ അഭിനിയിച്ച ഒരു മനോഹര ചിത്രം. Nf വർഗ്ഗീസ്. ഒടുവിൽ .മണിച്ചേട്ടൻ . കെ പി സി ലളിത ചേച്ചി. ശ്രീനാഥ് സർ. റിസബാവ സർ . തുടങ്ങി നിരവധി പ്രതിഭകൾ അഭിനയിച്ച മനോഹര ചിത്രം. നമ്മളെ വിട്ടു പിരിഞ്ഞ അഭിനയ കുലപതികൾക്ക് പ്രണാമം❤

  • @LB-aRun
    @LB-aRun Рік тому +6

    പഴയകാല ഓർമ്മകൾ ❤️

  • @sonususan4625
    @sonususan4625 3 роки тому +12

    Nice movie 🥰

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Рік тому +1

    എത്ര പേർക്ക് മനസിലായി രണ്ടാമത്തെ സോങ്ങിലെ തെയ്യാം സലിം ഏട്ടൻ ആണെന്

  • @smithack8059
    @smithack8059 2 роки тому +8

    മണി ചേട്ടൻ സൂപ്പർ 🥰🥰🥰

  • @shibuvijayan340
    @shibuvijayan340 4 роки тому +31

    താങ്ക്സ്, വളരെ നല്ല സിനിമ. നല്ല പാട്ടുകൾ

  • @നിഖിൽഗീതനടരാജൻ

    1:48:26 ലൊക്കേഷൻ എവിടെയാണ്..? എന്ത് മനോഹരമാണവിടം. ❤

  • @arunmathew2871
    @arunmathew2871 2 роки тому +5

    Super movie ♥️

  • @Singer-ef2ii
    @Singer-ef2ii Рік тому +2

    Songs 😇😇😇😇👌👌👌👌

  • @Indiancitizen97
    @Indiancitizen97 2 роки тому +7

    Happy ending❤️..

  • @alisatellite7754
    @alisatellite7754 4 роки тому +18

    Good movie..

  • @kdco3476
    @kdco3476 2 роки тому +18

    എന്റെ പേര് വിളിക്കയാണോ നിന്റെ കയ്യിലെ kankanam സോങ് poli🥰

  • @sinu-m7t
    @sinu-m7t Рік тому +8

    1:22:13
    കാഞ്ചന സീത രണ്ടായ്ച്ച മഞ്ഞു കൊണ്ടു 😂😂😂
    കാഞ്ചന സീത രണ്ടായ് ചമഞ്ഞു കൊണ്ടു 😂😂😂😂

  • @elinmaryroy247
    @elinmaryroy247 4 роки тому +16

    Super movie❤️💚💙💜
    Dileepettan❤️❤️ N. F. Varghese🧡🧡 Oduvil Unnikrishnan💛💛 Poornima💗💗 KPAC Lalitha💟💟 Jagathy super💚💚 Rizabawa💙💙 Ambika and Bindu Panicker💜💜 Mani and Sreenath🤎🤎 Ravi Menon🖤🖤
    Please upload Vellaripravinte Chengathi and Life of Josutty full movies

  • @swethaparvathi97
    @swethaparvathi97 4 роки тому +9

    Thanqqq for most awaiting movie

  • @hulkmahn4670
    @hulkmahn4670 2 роки тому +13

    Ithile poornima ne kanan nth bhangiyaaa❤️❤️❤️😍❤️

  • @aruncm2268
    @aruncm2268 2 роки тому +3

    Kidu

  • @jismonjimmy8841
    @jismonjimmy8841 2 роки тому +5

    Poli movie 🥳🥳

  • @Samachan-fo9th
    @Samachan-fo9th 3 роки тому +8

    🔥🔥🔥

  • @prajulnathnath2445
    @prajulnathnath2445 Рік тому +2

    Watch 1:08:10

  • @keethusnest9180
    @keethusnest9180 Рік тому +4

    N. F varghese, Mala Aravindan, oduvil unnikrishnan, kalabhavan mani, manichettante ammayayi abhinayicha amma, KPAC lalithamma.... Ellarum poy

  • @ഒരുയാത്ര
    @ഒരുയാത്ര 2 роки тому +8

    ഇതൊക്കെ ആണ് പടം....

    • @anjanapallikkal6021
      @anjanapallikkal6021 2 роки тому

      Pinnallah

    • @midhunmohan4597
      @midhunmohan4597 Рік тому +2

      പിന്നെ അല്ലാതെ ദിലീപ് ഏട്ടൻ 😍😍✌️👍

  • @vaisakhs.a5633
    @vaisakhs.a5633 4 роки тому +12

    Super

  • @coolbuddy5046
    @coolbuddy5046 8 місяців тому

    Watched.............................................!!!

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 14 днів тому

    രസിക ❤❤

  • @sanjuvs5361
    @sanjuvs5361 7 місяців тому

    അവസാന ഭാഗങ്ങൾ കൊണ്ട് പോയി തുലച്ചത് എന്തിനാണോ ആവോ? നല്ലൊരു ഫീൽ ഗുഡ് ആവേണ്ട സിനിമ ഒരു മാതിരി വാഗൺ ട്രാജഡി ആയി പോയി..❤

  • @vtrlogs5717
    @vtrlogs5717 Рік тому +1

    Movie shot @ palakkad

  • @noorudheenve7060
    @noorudheenve7060 3 роки тому +10

    അയ്യപ്പനും കോശിയും അപ്‌ലോഡ് ചെയ്യുമൊ

  • @bindhugopinath502
    @bindhugopinath502 3 місяці тому

    Good move

  • @aruncm2268
    @aruncm2268 2 роки тому +4

    ഗുഡ്

  • @ajnaascp3991
    @ajnaascp3991 3 роки тому +6

    👍

  • @aruncm2268
    @aruncm2268 Рік тому

    Puthiyakavu school oormakal❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍❤😍😍❤😍❤😍❤❤😍😍❤😍

  • @tkutty8355
    @tkutty8355 2 роки тому +4

    😊

  • @007vikatan
    @007vikatan 3 місяці тому +1

    Dileep and Manka are the same age, only a few months apart 🙂

  • @vishnunarayananv6860
    @vishnunarayananv6860 4 роки тому +9

    Please upload anuragakottaram

  • @ChanduSurendran
    @ChanduSurendran 11 місяців тому

    ❤️👍❤️

  • @gokulvggokulvg
    @gokulvggokulvg Рік тому +3

    Lena

  • @shibidilshan7475
    @shibidilshan7475 4 роки тому +8

    😍👍

  • @abinoyazco_0970
    @abinoyazco_0970 2 роки тому +3

    😂

  • @djiejekwodjjdowi5715
    @djiejekwodjjdowi5715 4 роки тому +7

    Llll

  • @manuprasad4684
    @manuprasad4684 3 роки тому +3

    Nice

  • @sidheekkp8031
    @sidheekkp8031 2 роки тому +5

    Super

  • @gokulvggokulvg
    @gokulvggokulvg Рік тому +2

    Super movie ❤

  • @mohananpk5511
    @mohananpk5511 2 роки тому +4

    Super