ആരൊക്കെ 2024..? പണ്ട് കാസ്റ്റ് ഇട്ടും പിന്നിട്ടു സൂര്യ ടീവിയിലും ഒരുപാട് വെട്ടം കണ്ടതാണ് ജയറാം& രാജസേനൻ കൂട്ടുകെട്ടിലിറങ്ങിയ ഈ സിനിമ... ❣️❣️ ജയറാമിന്റെ അഭിനയം ഒരു രക്ഷയും ഇല്ല 👏👏
ഒരു കാലത്ത് ജയറാമിനോളം സൗന്ദര്യം ഉള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിരുന്നില്ല. മുണ്ടുടുത്ത് ചന്ദനക്കുറിയും തൊട്ട് വരുന്ന ജയറാം ആനച്ചന്തമുള്ള അത്രയും മനോഹരമായ കാഴ്ചയാണ്.
വീണ്ടും ചില വീട്ടുകര്യങ്ങൾ ആണ് ഏറ്റവും ബെസ്റ്റ് പിന്നെ മഴ മധുര നൊമ്പരക്കാറ്റ് മേഘമൽഹാർ വഴുന്നൊരിലും സ്വയംവര പന്തലിലും കുട്ടിതമുള്ള കഥാപാത്രങ്ങൾ നരേന്ദ്രൻ മകൻ etc
ഈ ഫിലിം ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കോട്ടയം പാല ഭാഗത്ത് ആണ്... ഇതിൽ അമ്പലത്തിൽ വെച്ച് പൈസ കൊടുക്കുന്ന അമ്പലം കിടങ്ങൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം ആണ്... അന്ന് ക്ലാസ്സ് കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയത് ഒക്കെ ഓർക്കുന്നു😢❤❤
2.21.41 NF വർഗീസിനെ നോക്കി ഡോർ തുറന്ന് ഇറങ്ങുന്ന സീൻ ഹോ ഈ സീൻ ഓരോ ഫ്രെയിം 🔥🔥രാജസേനൻ 💞💞BGM💥💥ഗോവിന്ദൻ ഇങ്ങനാ...💥💥🔥🔥ഇന്നലെ കണ്ട പെണ്ണിനെക്കാൾ വലുത് അച്ഛൻ ആണ് 🔥
Samyuktha varma ude ee film ile charecter valare bold aanu... Verum painkili actresses ine pole alland enthenkilum oru motive ulla actress inte charecter cheythallo pwolii
ഒരു നല്ല ഫിലിം ആണ് ജയറാമേട്ടന്റെ ഇതുപോലെ ഉള്ള മൂവീസ് ഇനിയും വരണം.. രാജസേനൻ ജയറാമേട്ടൻ ഒന്നിക്കണം എന്നാണ് എന്റെ അഭിപ്രായം..🥰💕 നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? ഇവിടെ കമെന്റ്സ് ചെയ്യുക!!😇👍🏼
ജയറാം 🎀 സംയുക്ത വർമ്മ ശ്രീവിദ്യ, ജഗതി ശ്രീകുമാർ, T. P. മാധവൻ, N. F. വർഗീസ്, ഹരിശ്രീ അശോകൻ, K. P. A. C. ലളിത, കലാമണ്ഡലം കേശവൻ, ഇന്ദ്രൻസ്, ജയകുമാർ പരമേശ്വരൻ പിള്ളൈ ( തട്ടീം മുട്ടീം ഫെയിം ), വിനു ചക്രവർത്തി, അബു സലീം, ജോസ് പെല്ലിശ്ശേരി, കോട്ടയം നസീർ, സലീം കുമാർ, സോന നായർ, റോസ് ലിൻ, നാരായണൻ കുട്ടി, മഹിമ
January 2000, Jose theatre Thrissur, Matinee show kanda film...😍 Narasimhatthinu ticket kittaathaayappo kerriyathaanu ithinu... Top angle shots okke aadyamaayittu big screenil kauthukatthode irunnu kandathu ee filmilaanu...❤
എൻ്റെ fav പടങ്ങളിൽ ഒന്ന്, working dayസിൽ ഒന്നുകിൽ രാവിലെ അല്ലേൽ ഉച്ചയ്ക്ക് മാത്രമേ സൂര്യ ടിവി ഉളകൾ ഈ പടം ഇടാറുള്ളു. ഒരു Saturday night 10 മണിക്കൊക്കെ ഇട്ടാൽ കിടു vibe തരുന്ന പടമാണ് ഇത്
@@bsivasreekrishna3771 though everyone liked it and I personally love it, it was released during a very unlucky time. Narasimham took over the box office that year over this movie.
my fav movie, really enjoyed each and every scenes jayaram, samyuktha varma all characters are performed well.. wow wow wowwow wow wowwow wow wowwow wow wow vvvvgood movie
ജയറാമേട്ടൻ്റെ നല്ലൊരു സിനിമ. കോമഡി സീൻസും ബി ജി എം സ്കോറും കിടു. 2:00:12 ഈ ഡയലോഗ് ഇന്നത്തെ കാലത്തെ ഏതെങ്കിലും സിനിമയിൽ ആയിരുന്നെങ്കിൽ ഫെമിനിസ്റ്റ്കൾ എല്ലാം കൂടി പൊങ്കാലയിട്ടെനെ 😁✌️
@@rubanthomas ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞപ്പോൾ എന്നെ പിടിച്ച് ഫെമിനിസ്റ്റ് ആക്കിയോ. ആ ഡയലോഗ് ഇന്നത്തെ കാലത്തെ ഏതേലും സിനിമയിൽ ഉപയോഗിച്ചാൽ അത് ഉറപ്പായും വിവാദം ആവും. സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചു എന്ന് പറഞ്ഞു ഉറപ്പായും ഫെമിനിസ്റ്റുകൾ രംഗത്ത് വരും. ആ ഡയലോഗിൽ ആൺ പെൺ തുല്യത അല്ലാ പറയുന്നത് അത് ഓർക്കണം.
ആരൊക്കെ 2024..?
പണ്ട് കാസ്റ്റ് ഇട്ടും പിന്നിട്ടു സൂര്യ ടീവിയിലും ഒരുപാട് വെട്ടം കണ്ടതാണ് ജയറാം& രാജസേനൻ കൂട്ടുകെട്ടിലിറങ്ങിയ ഈ സിനിമ... ❣️❣️
ജയറാമിന്റെ അഭിനയം ഒരു രക്ഷയും ഇല്ല 👏👏
ഞാൻ ഇന്ന് കാണുന്നൂ
But ettunilayil potti😂😂
Njan😊
❤️❤️❤️❤️❤️❤️❤️
Njaanum
ഒരു കാലത്ത് ജയറാമിനോളം സൗന്ദര്യം ഉള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിരുന്നില്ല. മുണ്ടുടുത്ത് ചന്ദനക്കുറിയും തൊട്ട് വരുന്ന ജയറാം ആനച്ചന്തമുള്ള അത്രയും മനോഹരമായ കാഴ്ചയാണ്.
ഈ സിനിമ പിൽക്കാലത്ത് ഹരിശ്രീ അശോകന്റെ പേരിലാണ് ഓർമ്മിക്കപെട്ടത്
താടിയില്ലാത്ത ഹരിശ്രീ അശോകൻ😁😁😁
Correct
ഈ സിനിമ ആദ്യം ആയി കാണുന്നെ ആരെകിലും ഉണ്ടോ.....
സൂപ്പർ സിനിമ ❤
ക്ലൈമാക്സ്👌
Ente ammo....ente arivil 2001 il ithh casette ittu kandath aanu....
Nhan adyayitta
First time in 2022
@@Vishnuomkar95 ee padam hit aano broo🤔
@@bsivasreekrishna3771 alla bro, Ith hit aayilla...karanam ithum Narashimhavum oru divasam aanu release aayath ....ithinu aarum kerilla...ellavarum narasimhathinte pirake poyi...padathinu oru kuzhappavum illa...but ith aanu karanam
ഈ സിനിമയിൽ എനിക്ക് ഇഷ്ടപ്പെട്ടത് സംയുക്ത വർമയുടെ കഥാപാത്രമാണ്.അവർ ചെയ്തതിൽ ഏറ്റവും ശക്തവും പ്രാധാന്യം ഉള്ളതുമായ വേഷം.അടിപൊളി.👍👍👍
വീണ്ടും ചില വീട്ടുകര്യങ്ങൾ ആണ് ഏറ്റവും ബെസ്റ്റ്
പിന്നെ മഴ
മധുര നൊമ്പരക്കാറ്റ്
മേഘമൽഹാർ
വഴുന്നൊരിലും സ്വയംവര പന്തലിലും കുട്ടിതമുള്ള കഥാപാത്രങ്ങൾ
നരേന്ദ്രൻ മകൻ etc
ഗോവിന്ദൻ.. 👍❤
Ithil villathi alle samyukta
E character thaneya aattavum no 1 anikum eshtapettathe ethe thanya
sadharana naayikamaar villathi rolukal edukkan bhayappedunnavar aanu manju warrier adakkam. pakshe samyuktha brilliant aayi cheythu
ജയറാം ഏട്ടൻ chhuma തീ......... കഷ്ടതകൾ അനുഭവിച്ചു നേടിയ വിജയം.... തന്റെ അനുഭവം. തന്നെ വേറെ ഒരു മനുഷ്യൻ ആയി മാറ്റി....... അടിപൊളി കഥ കഥാപാത്രം ✨✨✨✨⚡⚡
❤❤❤
ഗോവിന്ദൻ ഇങ്ങന
ഈ ഫിലിം ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കോട്ടയം പാല ഭാഗത്ത് ആണ്... ഇതിൽ അമ്പലത്തിൽ വെച്ച് പൈസ കൊടുക്കുന്ന അമ്പലം കിടങ്ങൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം ആണ്... അന്ന് ക്ലാസ്സ് കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയത് ഒക്കെ ഓർക്കുന്നു😢❤❤
@@dhanesharackal921 Nd
@@F22raptoraircraft 🤣🤣🤣🤣
വെറുതെ അല്ല ആ കോട്ടയം കാരുടെ എച്ചിതരം സിനിമ യിലൂടെ വരച്ചു കാട്ടിയത് 🤣. Director brilliance 🙏
@@NEXTVALIDHANI 😆😆😆😆
Ayin
ജയറാം ഏട്ടൻ ന്റെ അന്നത്തെ level 🔥🔥🔥
Ok
2024 ഇൽ കാണുന്നവർ❤
Aa😁
yes
Yaa... November 16
ആലോലം പൊന്നൂഞ്ഞാലാടി.. പാട്ടും ജയറാമേട്ടന്റെ ലുക്കും 🙌✨🔥... ഈ പടം എത്ര തവണ കണ്ടെന്നു പിടിയില്ല
5:41 bgm 🔥
അത് കഴിഞ്ഞ് വരുന്ന song ❤️
പണ്ട് കാണുമ്പോൾ ഉള്ള അതെ feel ഇപ്പോഴും ഉണ്ട് 👌
Crimson Tide എന്ന ഹോളിവുഡ് മൂവി തീം സോങ് കോപ്പി അടിച്ചതാ
💯💯💯💯
@@thanis6489 yes bro . Pakshe ii cinema kku athu suit akunna reethiyil nannayi avaru cheythu.
@@thanis6489Athinippo entha🥲 just enjoy it
1:48:40
ജയറാമേട്ടൻ. സംയുക്ത വർമ്മ. എന്നാ ഗ്ലാമറാ 😁❤️❤️❤️👌
Sathyam
ജയറാം.. 👍❤
Myr😢
Nalla depth ulla story anu... Different jayaram💥💯
Highlights of this movie:-beard less Harisri Ashokan😌
Athu kanan vanneya
Athe sathyam😂
Najn Athu tappi vane anu
N
2.21.41 NF വർഗീസിനെ നോക്കി ഡോർ തുറന്ന് ഇറങ്ങുന്ന സീൻ ഹോ ഈ സീൻ ഓരോ ഫ്രെയിം 🔥🔥രാജസേനൻ 💞💞BGM💥💥ഗോവിന്ദൻ ഇങ്ങനാ...💥💥🔥🔥ഇന്നലെ കണ്ട പെണ്ണിനെക്കാൾ വലുത് അച്ഛൻ ആണ് 🔥
ജയറാം രാജസേനൻ ❤️❤ മോഹൻലാൽ ❤പ്രിയദർശൻ ❤ സിനിമകൾ പോലെ എത്ര കണ്ടാലും മതി ആവില്ല ❤️❤️❤️❤️
ജയറാം അത് കൃത്യമായി ഉപയോഗിച്ചില്ല.. രണ്ടും തല്ലി പിരിഞ്ഞു!!
ഈ ഇൻട്രോ സോങ് ശെരിക്കും ഉണ്ടർരേറ്റഡ് ആണ്.. ആരും പറഞ്ഞുകേട്ടിട്ടില്ല. പക്ഷെ ഒരുപാടിഷ്ടം ❤😍🥰
Chariots of fire song
@@nl4075 മനസിലായില്ല എന്താ ഉദ്ദേശിച്ചത്
Sambhavam copy aanu...Crimson Tide - Hans Zimmer
Wow.. Exactly copied..
its Crimson tide track
Jayaraminte bgm oru rakshayillaa.... 🔥🔥🔥🔥🔥🔥🔥
എത്ര സുന്ദരിയാണ്.. സംയുക്ത.. ❤️❤️❤️🥰...2022
എന്റെ അത്രയും ഇല്ല ഗ്ലാമർ 😊
@@haseenashahas5290😂
Fav മൂവി ജയറാമേട്ടൻ 😍👌🏻
Bgm👌🏻
അച്ഛൻ നമ്പൂതിരി യെ കാണുമ്പോള്‍ വല്ലാതെ പാവം തോന്നുന്നു 😢😢
Cinima adipwoliii… but swantham achante aniyane athayath swantham kochahane arenkilum ingane thalumooooo athum achane pole kanenda ale 😢 😢
Samyuktha varma ude ee film ile charecter valare bold aanu... Verum painkili actresses ine pole alland enthenkilum oru motive ulla actress inte charecter cheythallo pwolii
ഒരു നല്ല ഫിലിം ആണ് ജയറാമേട്ടന്റെ ഇതുപോലെ ഉള്ള മൂവീസ് ഇനിയും വരണം.. രാജസേനൻ ജയറാമേട്ടൻ ഒന്നിക്കണം എന്നാണ് എന്റെ അഭിപ്രായം..🥰💕
നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? ഇവിടെ കമെന്റ്സ് ചെയ്യുക!!😇👍🏼
അവർ തമ്മിൽ പിണക്കം ആണ് ഇനി ഒന്നിക്കുമോ എന്ന് അറിയില്ല
Movie is flop
@@nithink2165 ആവറേജ് ഹിറ്റാണ്
Rajasenan & Jayaram films, it is the time❤❤❤❤feel old memmories.
പണ്ട് സൂര്യ ടിവി യിൽ എപ്പോ വരുമ്പോളും ഒരുമടുപ്പും ഇല്ലാതെ കാണും ❤️
ഈ പട്ടത്തിൽ ജഗതിച്ചേട്ടന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല . ജയറാം സംയുക്ത ജോഡി Super.......❤
കുട്ടിക്കാലം..
ഒരുപാട് സങ്കല്പം ഉണ്ടായിരുന്നത്..
CD ഇട്ടു Cinema കണ്ടത് ഒക്കെ ഓർമ വരുന്നു
Njan vcr il aanu kandathu
ഞാൻ തിയറ്റർ പ്രിന്റ് സിഡിയിൽ.
സത്യം ❤
എന്നപോലെ ഈ film first time കാണുന്നവരുണ്ടോ. എന്തായാലും സിനിമ പൊളി 🥰2024 September 16 ൽ കാണുന്നവരുണ്ടോ
Sep 18
@@jojijose900 22
Sep 24
October 24
Annu kandu but കുഞ്ഞിലെ കണ്ടിരുന്നു പല പ്രാവശ്യം
Surya tvil ee cinema varuna oru nimisham und... Enta mone aa bgm.... Inum emotional connection aan.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 2025 🙏🏻
എത്ര പഠിപ്പും വിവരവും ഇല്ലെങ്കിലും പഠിപ്പുള്ള നായികയുടെ ഇംഗ്ലീഷ് തിരുത്തണം നായകൻ.✌🏼✌🏼
😂😂 athalle mass...🤭🤭
Sometimes experience is more valuable than education 🤪
@@MusicLife-pb2es 🙄 Ainu
@@gemsree5226 thiruthaaam 😒
അതാണ് ജീവിത പാടവും പുസ്തകത്തിലെ പാഠവും തമ്മിൽ ഉള്ള വിത്യാസം.. ജീവത പാഠം എത്രയോ വലുത് ആണ്
2025 kaanunavar❤
ജയറാംച്ചേട്ടൻ സൂപ്പർ സിനിമ അടിപൊളി ❤️😘
Sambhavam copy anenkilum ithile bgmine kadathivettan malayalathil ini oru padam vere iranganam. Eppol kettalum romanjam🔥🔥🔥🔥
Oru pad search cheyth kittatha movie....
Thanks for upload
Bro enik ethupolulla comedy and jagathy combination cinema recommend cheyyo🫴
സുന്ദരൻ ജയറാമേട്ടൻ ❤
But jayaram sir enne pandu chadichu... Idheham black shirt ittu varunna look kandu orennam vangi... Kannadi chennu nokkittu njan thanne chodichu idil shirt eda njan edanu😀😀 odukkathe glamour anu pahayan.. 👍
ജയറാം 🎀 സംയുക്ത വർമ്മ
ശ്രീവിദ്യ, ജഗതി ശ്രീകുമാർ, T. P. മാധവൻ, N. F. വർഗീസ്, ഹരിശ്രീ അശോകൻ,
K. P. A. C. ലളിത, കലാമണ്ഡലം കേശവൻ, ഇന്ദ്രൻസ്, ജയകുമാർ പരമേശ്വരൻ പിള്ളൈ ( തട്ടീം മുട്ടീം ഫെയിം ), വിനു ചക്രവർത്തി, അബു സലീം, ജോസ് പെല്ലിശ്ശേരി, കോട്ടയം നസീർ,
സലീം കുമാർ, സോന നായർ, റോസ് ലിൻ, നാരായണൻ കുട്ടി, മഹിമ
Kpac ലളിത
ജയിൽ നിന്നും വരുബോൾ ഉള്ള BGM🔥🔥🔥തീ അല്ല തീ പന്തം.... 🔥🔥
Copy aan broo.crimson tide...Ella bgm um just copy paste aan
Bgm kidu👌varshangalkku munp casett ittu kanda cinema athokkeyoru kaalam😌
Ormakal ❤❤❤
ഗോവിന്ദൻ ഇങ്ങനെയാ... Iconic 🔥
Rajasenante ഇന്റർവ്യൂ കൊണ്ടുവന്നതാണ് 😂😊
Yes
കണ്ണുകൾ കൊണ്ട് കഥ പറയുന്ന നടി ശ്രീവിദ്യ ഒരുപാട് ഇഷ്ടം ആയിരുന്നു അവരെ
നല്ല സിനിമ😍2024ഓഗസ്റ്റ് 12ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍👍
Und. 23-08-2024
സെപ്റ്റംബർ കാണുന്ന ഞാൻ 😅
Sep 17, 11:34AM n kaanunnundeeee
എന്റെ കയ്യിൽ ഇതിന്റെ ഓഡിയോ casette ഉണ്ടായിരുന്നു. രാത്രിയിൽ ഉറങ്ങാൻ നേരത്തു കേട്ട് കിടക്കാൻ. അതൊക്ക ഓർമ്മകൾ
ഓർമ്മകൾ ഓടി കളിക്കുവൻ
Fifa beats aayirunu ithinte audio casette irakiyath❤❤❤❤❤❤
ഈ രാജസേനൻ തന്നാണോ ഇപ്പോൾ 😢... Crane shot in song🔥🔥
Samyuktha varma,jayaram glamour and acting 🧨🧨🧨🧨
Samyuktha - jayaram combo 💜
ഇവർ നല്ല combo ആയിരുന്നു 👌👌👌
TATA safary യോട് ഇഷ്ടം തുടങ്ങിയത് ഈ സിനിമ കണ്ടേ pinna🥰🥰🥰
Epol kittanilla
EEEE PADAM KAND VATT PIDICH NJAN ORENNA EDTH VEETUMUTTATH ITTITUND. SAFARI ITHIL ORU VIKARAM AAN
One of the best opening scenes ever ❤❤❤!!!
Jayarametten samyuktha adipwoli😍😍🥰🥰🥰🥰 😍😍sreevdhiya🥰😍
❤ മധുര മീ സംഗമം ഈ പാട്ടിൽ എന്തു ഭംഗിയാ ജയറാമും സംയുക്തയും❤
jayaram is so natural in acting
January 2000, Jose theatre Thrissur, Matinee show kanda film...😍
Narasimhatthinu ticket kittaathaayappo kerriyathaanu ithinu...
Top angle shots okke aadyamaayittu big screenil kauthukatthode irunnu kandathu ee filmilaanu...❤
Highlights
5:31- Mass
1:47:33 - money power
1:49:25 jagathi
2:09:18. -best emotional seen
34:34 34:37 34:39 34:40 34:41 34:41 34:43 34:43 34:43 34:43 34:43 34:44 34:44 34:44 34:44 34:44 34:44 34:45 34:45 34:45 34:45 34:45 34:46 34:46 34:46 34:46 34:46 34:47 34:47 34:47 34:47 34:47 34:48 34:49 34:49 34:49 34:50 34:50 34:50 34:50 comedy
ബിജിഎം 🔥🔥🔥അത് കഴിഞ്ഞു ഉള്ള song ❤
ഗോവിന്ദനിങ്ങനാ.......!!!!!!!❤
കുറേവർഷങ്ങൾ കഴിഞ്ഞു ചെറിയ മക്കൾ ജയറാം ആരായിരുന്നു എന്ന് ചോദിച്ചാൽ, കാണിച്ചു കൊടുക്കും ഞങ്ങളുടെ mass 🔥 ജയറാമേട്ടനെ.... ❤
2024 നാലിൽ ഈ മൂവി കാണുന്നവർ ഉണ്ടോ >>>>>>>>>>>>>
ജയറാം സംയുക്ത വർമ്മ🔥🔥🔥❤❤
എൻ്റെ fav പടങ്ങളിൽ ഒന്ന്, working dayസിൽ ഒന്നുകിൽ രാവിലെ അല്ലേൽ ഉച്ചയ്ക്ക് മാത്രമേ സൂര്യ ടിവി ഉളകൾ ഈ പടം ഇടാറുള്ളു. ഒരു Saturday night 10 മണിക്കൊക്കെ ഇട്ടാൽ കിടു vibe തരുന്ന പടമാണ് ഇത്
0 you like 9
Yiip0 how
Ee padangalude ok nalla quality print Surya tv il ullu
Ee padam hit aano theatril🤔
@@bsivasreekrishna3771 though everyone liked it and I personally love it, it was released during a very unlucky time. Narasimham took over the box office that year over this movie.
അന്നും ഇന്നും ഏറെ ഇഷ്ടം ഉള്ള നടൻ ജയറാം മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും ഭംഗിയുള്ള നടൻ
അതിനു മമ്മൂട്ടി ക്കു എവിടെന്നു ഭംഗി 😂😂
@@atozcollection580 അതേ ലാലുണ്ണി കുരു പൊട്ടിയിട്ട് കാര്യമില്ല
Mammoottyekkal bhangi enik Jayaramnu aanu thonnittullath. Body sredhichirunnengil ippozhum athpole irunnene
Pakshe BJP kkaran ayi poyi. Athode ulla ishtamellam poyi
@@anjalis-ov4mi ഇതിലും കഥാനായകൻ പടത്തിലും ഒക്കെ പുള്ളി ഒടുക്കത്തെ ഗ്ലാമർ ആണ് മമ്മൂട്ടി ഒന്നും ഒന്നുമല്ല 🔥
Jayaraminu ithpoloru scriptum adipoli songsum kodukkan pattiyal superhit alla industry hit ayirikkum
മോശം പടം എന്ന മുന്‍വിധിയോടെ കാണാന്‍ തുടങ്ങിയതാണ് പക്ഷേ കൊള്ളാം.. ക്ലൈമാക്സ് unexpected..
my fav movie, really enjoyed each and every scenes jayaram, samyuktha varma all characters are performed well.. wow wow wowwow wow wowwow wow wowwow wow wow vvvvgood movie
ഒരു ബീകരത സൃഷ്ട്ടിച്ച ഫസ്റ്റ് സീൻ പാട്ട്
Kadhanaayakan ....after nadan pennum naatpramaniyum....achanum makanum ....polii
One of my favorite Movie of Jayaram Ettan
Me too🥰❤
പത്തു പതിനാറു വർഷം മുൻപ് സൂര്യ ടിവിയിൽ കണ്ടതാ ഈ സിനിമ 😁😁
Eppo age athrayi
@@amrasworld3559 അടുത്ത മകരത്തിന് 67 നിറയും
@@abdulrahman-nk5cr ആക്കല്ലേ ചേട്ടായി 😊😊😊
@@amrasworld3559 haha😂😂👍🏻 32 ഇപ്പൊ
പടം 💯🔥👌🏼ഏറ്റവും ഇഷ്ടം ഇതിലെ background score ആണ് 🥵🔥🔥🔥🔥🔥
Copy aan broo.. crimson tide
ജയറാം ഭയങ്കര ഗ്ലാമർ ആണ് ഇ സിനിമയിൽ ഈ ഒരു ഭംഗി വേറെ ഒരു സിനിമയിൽ കണ്ടട്ടില്ല
Kadhanayakan❤❤Jayaram ettan kottaram vtill apputtan❤❤❤❤ look annuuu chanke
@@LekshmiVishnu-h3u yes
@@LekshmiVishnu-h3u yes
@@LekshmiVishnu-h3u ഓഹോ
@@LekshmiVishnu-h3utheerchayayum ❤❤❤❤
Othiri Divasam Kathirunna Cinima...💚💜
Eniku Othiri Ishtamanu...👍
Jayaramettan Samyuktha Cute jodikal.....💕
Veendum veendum kaanaan thonnunna padam
2:43 vangelis - chariot of file. cut and paste!!!
Superrr film🥰♥️
മലയാള സിനിമ യുടെ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം ...പത്മ ശ്രീ ജയറാം ...
അച്ഛനെ കൊന്നതിനു പകരം വീട്ടാൻ സ്വർണ കത്തി പണിഞ്ഞു കാത്തിരിക്കുന്ന മകൻ 👌🏻🔥💥
അധികം tv യിൽ വരാറില്ല.. Release ചെയ്താലും തരക്കേടില്ല 🔥
Best intro scene ever! ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ഇരുന്നു കോഴിക്കോട് അപ്സര തീയേറ്ററിൽ ഇരുന്നു കണ്ട പടം 😊
Malaylam cinema ഇന്ന് miss ചെയ്യിണ്ട് ക്ലൈമാക്സിലെ കൂട്ട തല്ല് ആണ്
Thallumala
ഈ ടൈമിൽ ജയറാമിന്റെ കിടിലൻ പടങ്ങൾ ഉണ്ടായിരുന്നു..
നാടൻപെണ്ണും നാട്ടുപ്രമാണി-എറണാകുളം ഷേണായ്സ് തീയേറ്റർ
ഷാർജ ടു ഷാർജ -എറണാകുളം മൈമൂൺ
നാറാണത്ത് തമ്പുരാൻ-ഷേണായ്‌സ്
വക്കാലത്തു നാരായൺകുട്ടി -മൈമൂൺ
വൺമാൻഷോ -ഷേണായ്‌സ്
ഉത്തമൻ -സരിത തീയേറ്റർ
2024 il kanunnor indo ❤️
എത്ര കണ്ടാലും മടുക്കാത്ത സിനിമ❤
Satyam
Pazhaya jayaram + bgm
Chumma theeeee💥💥
Jayaram sir🔥🔥🔥🔥🔥🔥🔥
ഗോവിന്ദന്‍ ഇങ്ങനാ.... 🔥🥵
എങ്ങനെ???? വേറെ ആരും ഇല്ലെങ്കിൽ
@@notoriousmad1372onnu po bro jayaram athoru vikaram thanneyanu
37:42 ഇവിടെ തുടങ്ങുന്ന മാർക്കറ്റ് സീനിൽ ജഗതിച്ചേട്ടന്റെ പിന്നിലൂടെ നടന്നു പോയവരിൽ ഒരാൾ 13 വയസ്സുകാരനായ ഞാനായിരുന്നു.😊😁
01:00:27 90's ലെ പാലാ 🥰🥰🥰
വെള്ളിയെപ്പളിൽ ജ്വല്ലറി 💫🪙👑
40:01 Kidangoor Temple
5:41 Mass ❤🔥😍
Super song and super film
ജയറാമേട്ടൻ്റെ നല്ലൊരു സിനിമ. കോമഡി സീൻസും ബി ജി എം സ്കോറും കിടു. 2:00:12 ഈ ഡയലോഗ് ഇന്നത്തെ കാലത്തെ ഏതെങ്കിലും സിനിമയിൽ ആയിരുന്നെങ്കിൽ ഫെമിനിസ്റ്റ്കൾ എല്ലാം കൂടി പൊങ്കാലയിട്ടെനെ 😁✌️
അങ്ങനെ ഒരു ബോധ്യം ഉണ്ടെങ്കിൽ താനും feminist ആണ്.. ആരും ആരുടെയും മുകളിൽ അല്ല, ആണും പെണ്ണും ഭിന്നലിംഗവും ഒക്കെ വ്യക്തികൾ ആണ്, തുല്യർ ആണ്
@@rubanthomas ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞപ്പോൾ എന്നെ പിടിച്ച് ഫെമിനിസ്റ്റ് ആക്കിയോ. ആ ഡയലോഗ് ഇന്നത്തെ കാലത്തെ ഏതേലും സിനിമയിൽ ഉപയോഗിച്ചാൽ അത് ഉറപ്പായും വിവാദം ആവും. സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചു എന്ന് പറഞ്ഞു ഉറപ്പായും ഫെമിനിസ്റ്റുകൾ രംഗത്ത് വരും. ആ ഡയലോഗിൽ ആൺ പെൺ തുല്യത അല്ലാ പറയുന്നത് അത് ഓർക്കണം.
Athokke aa characternte swabhavam olloru parayunna dialogue aanu...Bin Ladeneum Veerappanum vare Gandhijide philosophy paranjaale feministukalkk samadanam aakuvollu..😂
Stupendous actress... Bewitching eyes...enticing rose petals...
എന്തോന്നാ എന്തോന്നാ
നീ ന്ത് തേങ്ങയാ പറയുന്നത് 😕🙄🚶🚶
@@rejithbabu95 ചുരുക്കത്തിൽ പറഞ്ഞാൽ പുള്ളി ഉദ്ദേശിച്ചത് നടി ഒരു ആടാർ ഉരുപ്പടി എന്നാണ് 😁
ബിജു മേനോൻ കേൾക്കണ്ട 😂
THANK YOU...
2:27:01 uff screen presence 🔥🔥🔥🔥
ആ ലാസ്റ്റ് കൈയിൽ പിടിക്കൽ uff❤🥰
ഒരുപാട് തപ്പിനടന്ന സിനിമ 21വർഷം മുൻപ് തിയേറ്ററിൽ കണ്ടതാണ് ടീവി ചാനലുകളിൽ വരാറില്ലായിരുന്നു
Very true
സൂര്യ മുവീസിൽ വരാറുണ്ട്
ശരിയാണ് ഞാനും ഇത് കാണാൻ യൂട്യൂബിൽ നോക്കിയിരുന്നു
@@manishsuresh4996 u we
Yes
സംയുക്തനെ kanumbo ചിപ്പി രഞ്ജിത്തിന്റെ oru cut ind smile 😌
എത്ര ആയി സെർച്ച് ചെയ്യുന്നു thanku empire
Bgm 2:21:53 Ullil Thee Padarunna Music 🔥🔥
Ith istapettit... Crimson Tide song full repeat mode aanu
ഈ സിനിമ അന്ന് തിയേറ്ററിൽ വൻ പരാജയം ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്