@@nithyasvlog6668 ohh athoke anu life. Tv illa mobile illa ithonnum illarunel parasparam happyayt samsrich oralude preshanm ellarum eteduth ellrkm ore snehm woooow
1:07:17 അതാണ് ഇളയ കുട്ടിയുടെ നിലപാട് ആണ് sery.. എല്ലാം മറന്ന് ഒത് തീർപ്പിന് വന്നവരെ വീണ്ടും വേരുപ്പിക്കുന്നത് seriyalla.. എന്നിട്ടും തിരിച്ചു കുതുന്നവരോട് ഒന്നും പൊറുത്തു കൊടുക്കേണ്ട കാര്യവും ഇല്ല.. പക്ഷേ സാമ്പത്തിക കര്യങ്ങൾ ഏതൊരു സഹജര്യത്തിലും മറ്റുള്ളവർ അറിയാൻ പാടില്ല.. അത് കുട്ടിക്ക് പറ്റിയ ഒരു തെറ്റു ആണ്
ശേഖരൻ കുട്ടിയെ പോലെ എല്ലാ കുടുംബത്തിലും ഒരു master brain ഉണ്ടായിരുന്നെങ്കില് എല്ലാ കുടുംബത്തിലെയും പ്രശ്നങ്ങൾ ഒക്കെ എന്നേ തീർന്നേനെ എന്ന് ആശിച്ചു പോകുന്നു
1:35:11ഒരു അമ്മ എങ്ങനെ ആവാൻ പാടില്ല എന്ന് ഇവിടെ കാണാം..സ്വന്തം ചേച്ചിയുടെ ഭർത്താവിനെ ചേർത്ത് വരെ അനാവശ്യം പറഞ്ഞത് കേട്ടിട്ടാണ് മകൾ അവിടെ വന്നു നിൽക്കുന്നത്.. അപ്പോൾ കൊടുക്കുന്ന ഒരു ഉപദേശം..😏
Super family drama. Mukesh delivered a superb action and good role in this movie. By his effort changed all the greedy, coward and self boasting persons and shown the reality of life. Ponnamma acted as a good mother and mother in law. KPAC Lalitha at the end exposed all truth. A good family oriented movie.
@@gemsree5226 It doesn't matter! അക്കാലഘട്ടത്തിലെ ചില കുടുംബങ്ങളിലെ നേർക്കാഴ്ച്ച അല്ലാതെ സാമൂഹ്യ പരിവർത്തനത്തിന് പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്നോ വളരെ പ്രതിബദ്ധതയുള്ള സിനിമയാണെന്നോ ആരും പറഞ്ഞില്ല.
1:04:52 ഇതാണ് തല മറന്നു എണ്ണ തേക്കുക എന്ന് പറയുന്നത്... ഒരു കുടുംബത്ത് നടക്കുന്ന പല വിധത്തിൽ ഉള്ള കൊള്ളരുതായ്മകൾ എല്ലാം ഈ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. അതിൻ്റെ സ്വാഭാവികത ഒട്ടും ചോർന്നു പോകാതെ എല്ലാരും abhinayippichu ഭലിപ്പിച്ചിട്ടും ഉണ്ട്.
I hate to be a mood kill but do ya'll notice how in old Indian films, at least 90% of the female characters will be portrayed as super materialistic, dumb or arrogant or just have a really crappy personality? No wonder why it's so hard for our society to recover from these standards. Mollywood, pls do better!
You are right .. even after all these years the mentality is unchanged . You can see how many people have praised this movie and it’s wrong message There are even big contradictions in the same movie. Mukesh says to Ashokan “ ammayolum varilla ammayiamma” and kaviyoor ponnamma says to her daughter s “ ammaye mathiri thane aanu ammayiamma “ 🤣🤣🤣
Seriously?? You must watch it again, role of sukanyas mom,sister and lalitha and a lot of other characters there…must be focused also, you just point out the negative sides only..watch movie completely.. and it’s just a movie with all sort of people aswell, I don’t know why this movie hurt you so much .. anyways relatable😂
@@sks4173 for you, Mukesh said those words because he is right in that situation , kaviyoor ponnama also don’t want to brag like that so she also advised the same.. it’s just matter of heart of people .. ofcourse the movie did gave what people actually needed to understand.. don’t know why some sort of people are getting offended.. hats off to you and don’t spread bullshit comments here to publish these kind of toxic mentality ..bro.!!
@@sanjaykpavithran3273 bro , don’t brand different opinions as just negative or toxic . It is true that the movie was representative of regressive mindset in those days . I am sorry I just cannot support the mentality that girls should be sent back to household that abuse them for dowry or other things by their own parents telling them to see their in laws as their own parents . We have had recent cases of girls getting killed because of such a mentality I don’t think I am offended by the movie but saddened by the fact that even today some people relate to the message portrayed in this movie
Kurachoke ok aanu but pongacham parachil and panathinod ula aakrantham pine pavangalod especially veetilullavare pucham ithoke valare mosham character anu..but job inu shramikunad um elam good aanu
ദേശീയ അദ്ധ്യാപകദിവസം. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാംഅദ്ധ്യാപകദിവസമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഫസ്റ്റ് ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അദ്ധ്യാപകൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ സംഭാവനകൾനൽകിയ മഹത് വ്യക്തിത്വമായിരുന്നു. ഓരോവിദ്യാർത്ഥിയുടെയും ചിന്തകളെ പ്രോജ്ജ്വലിപ്പിക്കാനും സർഗശേഷി വളർത്താനും അതിലൂടെയുള്ള സാമൂഹ്യ പുരോഗതിക്കും അധ്യാപകർ നൽകുന്നസംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പുകൾകൊണ്ട നമ്മുടെ വിദ്യാഭ്യാസ മികവിലൂടെ കേരളമാർജ്ജിച്ച സാമൂഹിക പുരോഗതിക്ക് പുറകിലോ കർമ്മനിരതരായ അദ്ധ്യാപകരുടെ കഠിനാദ്ധ്വാനത്തിന് പ്രാധാന്യം അർഹിക്കുന്ന സ്ഥാനമുണ്ട്. ഈ കോവിഡ് മഹാമാരിക്കാലത്തെ ഒരു പ്രതിസന്ധിഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ പഠനം മുടങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തിയ മഹത്തായ ഇടപെടലാണ് നമ്മുടെ അദ്ധ്യാപകർ നടത്തിയത്. ഓൺലൈൻ പഠനം മികവുറ്റരീതിയിൽ നടത്തുന്നതിനും ഒരു വിദ്യാർഥിക്കു പോലും ക്ലാസുകൾ പഠന സൗകര്യം ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടാതിരിക്കാനുമുള്ളജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകരിൽ നിന്നുമുണ്ടായി. പഠിച്ച് മുന്നേറുന്നതിനൊപ്പം തന്നെ സഹജീവികളോടുള്ള സ്നേഹവും കരുതലും സാമൂഹികപ്രതിബദ്ധതയും ശാസ്ത്രവും ഭാവിതലമുറയെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കണം. മികച്ചവിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതിലൂടെയാണ് അനുഗ്രഹതുല്ല്യമായ അദ്ധ്യാപകരും ഉണ്ടാകുന്നത്. എല്ലാ അദ്ധ്യാപകർക്കും ആശംസകൾ.
A wrong movie with all the wrong messages 1. Never send back your daughters to the same house if they complain of ill- treatment , bhoomiyoolum shamichu avasaanam penkuttikalude shavam kaannendi varum. 2. Mukesh with all his so called wisdom actually was supporting with 3 lakhs dowry 3. When will we stop as a society thinking that women are disciplined with a tight slap from their husbands ? 4. Sukumariamma in her good avatar immediately changed to sari 😂😂. So does that mean all salwar wearing middle aged modern women are evil? 5. Again wise character Mukesh for all his maturity wants a bharya who obeys him , why can’t he go get a dog instead?
This was all okay in that period of time, but now people have become progressive much. The people who acted in this movie only wouldn't agree with this concept now😂😂
You are correct, but somewhat Mukesh is right.. Bcoz after their marriage his wife was obsessed with luxury life , so there is no wrong in correcting her
@@chithrab6517 - so you agree that women need a tight slap to correct them? There is no other way ? Do you also think that all humans need to be slapped to correct them or only women ?
@@sks4173 I never meant to correct them by giving them slaps... What I tried to convey is as a human being we can correct one when they make mistakes ( by giving them advices) and do you think that Sukanayas character is completely good.. Yes she is right in some aspects but her attitude towards servants is not a right thing and she completely changed when she got a luxurious life..do you think that women should depend a man for her holding a luxury life..
ഇതിലേ മുകേഷിന്റെ കഥാപാത്രം ഇഷ്ടം ആയവർ ഉണ്ടോ.🥰❣️❤️
@surumi's world 🤲🤲🤲🤲
No
ON
Yes
YES 🥰❣️❣️❣️💕💕💕
മുകേഷിന്റെ എല്ലാ അഭിനയവും നല്ലതാണ് അല്പം നർമ്മം കലർത്തി സംസാരം എനിക്കിഷ്ടമാണ്
മുകേഷ്, ജയറാം..
ഇവർക്ക് നല്ല സിനിമകളുടെ നായകന്മാർ ആകാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.. നല്ല കഥ.. ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം...
😂😂
ജഗദീഷ്
ഭർത്തൃവീട്ടിൽ സഹിക്കാൻ പറ്റാതെ വരുന്ന മകളെ ശകാരിക്കുന്ന കവിയൂർ പൊന്നമ്മയുടെ റോൾ... ഇന്നത്തെ കാലത്ത് നെഗറ്റീവ് റോൾ ആണു
Yess
Alla .Avarkku ariyanm avarude mol madhavi nissara karyangal ka aanu veedu veetu erungunathu athonde avar mole shakarikane
@@neerajnair1044 madaviyude karyathil OK but Ilaya makal ammayiye velluvilich irangi vannappozhum avar edutha nilapad angane thanneyan aa casil ammayi Amma villathiyan..
മകൾ ശകാരം അർഹിക്കുന്ന ആൾ ആണെങ്കിൽ അമ്മ അത് ചെയ്യുക തന്നെ വേണം.. അമ്മയുടെ role analyse ചെയ്യുമ്പോൾ മകളുടെ role കൂടി നമ്മൾ analyse ചെയ്യണം..
Aaa nilapaddanu innu pennkuttikalude maranthill avasanikunathu
നല്ലൊരു സിനിമ... എല്ലാവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി 😍👍🏻
Ithokkay aanu cinema. Super movie. Ithokkay inganay ormayil matram
എന്നാലും സുകുമാരി അമ്മ മിന്നിച്ചു.❣️💪👌ബാക്കി ആരും മോശം അല്ല എല്ലാവരും തകർത്തു.
@@Aparna_Remesan 👍🏻
Viopkg
@@renimathew858 If
പണ്ടത്തെ സിനിമയിലൊക്കെ ക്ലൈമാക്സ് രംഗം എല്ലാരും ഒരുമിച്ചുള്ള ഒരു ചിരി ആയിരുന്നു.... 😌😌❤❤❤ഇപ്പൊ അതൊന്നും ഇല്ല
നല്ല അടിപൊളി പടം കണ്ടിരുന്നു time പോയത് അറിഞ്ഞില്ല.... പക്കാ ഫാമിലി movie ആണു. ❤🥰
💕💕💕💕
👍👍👍👍👍🤩🤩🥰🥰🥰🥰🥰
@@rajalekshmi2252 l
@@douglasperera3031 oooloolooòooooooooooooooooooooooooooooloooooooooooooooooloooooolooooooooooooooolloolooooooooolooooloooooooooooolooloooooooollooloooloolloolooloooloooolooooooolooooooloolloooloolooooooooooooooollooloolooloooooooooooooloooooloooolooolollooooooloooloooloolloooooooolooloooloolooooooloolloloolooooooooloolooollooloolooooooooooolloolloooloooooooolloolloolooĺoooloooloooloolooolooooooloooolooòolooooooooooĺooooooooloooòoloooooooolòooooolooloolooòoloooooooooooĺòoolooooooloooĺoolooooooolòoooollòoloolloooloòĺoooooooooòooooooooolooĺoooooooloòoloooolòooĺoooooolĺooooooolooooĺoooooooolòloolooooolĺoooooolòlooooooooĺooooooooolòolooòloooooòooloooooooooooĺoooooooòoooooĺoooooooooòoooooooooòoooooloooooooĺooooloòooooooooooĺoooooooĺooooooĺooooooooolòoloooooooooooòooooooooĺoooooooooooooooooooooooòooooooĺoooooĺlooooooòolooooooolĺoooooòoooooĺoooooloòooooooooooòooooooooooooooooòoooooooooòoooooooòoloooooĺoooooòlooooòooooooloòoooooòoooooooooòlooooooòoooòooòooooĺooooollooĺooooĺooòlooooòoooolĺoooooòoooooooooooolòooooĺooooooòooooòooòoòòoooooòòloòoooooooòooooooooooĺooooooooooooĺooòoloooòlooĺoooĺooooòolooooòoooooòooooĺoooooooooòooooooooòòooooòoòò
Toxic cinema aayirunnu annokke normal
മുകേഷേട്ടൻ, 🥰🥰🥰
ബാർഗവൻ ചേട്ടൻ 😁😁 മാധവി, ബാലചന്ദ്രൻ.. Pwlli😘🥰🥰🥰🤩
ശങ്കു ആണ് എന്റെ ഹീറോ 🔥🤣❤❤❤❤❤❤❤🔥🔥🔥ആരെങ്കിലും 2022ഇൽ ഈ മാസ് പടം കാണുന്നോ 🤔ആവോ 🤔🤔❤🔥
കാണുന്നുണ്ട്
ഉണ്ട് 😄
Und
ഉണ്ടേ
20s kid aaya njn 😍🤩
1:22:55 ഈ പടത്തിൽ ചെറുതാണെങ്കിലും കണ്ണ് നിറയുന്ന രംഗം..❤❤❤
ഭാർഗവേട്ട മായയുടെ കൈപിടിച്ച് കൊടുക്ക് എന്ന് പറയുമ്പോൾ അയ്യോ ഒരു ഫീൽ ഉണ്ട് പൊളി പൊളി ഇന്നസെന്റ് ചേട്ടൻ പൊളി
Yes yes എനിക്കേറ്റവും ഇഷ്ടപെട്ട സീനാണത് ഈ മൂവിയിലെ 👍👍
ആ നേരത്ത് bgm ❤️
Yes... The best scene
😍😍😍😍
Poli
ഈ സിനിമ കാണുമ്പോൾ സ്നേഹത്തോടെ ഒരു കൂട്ടുകുടുംബം പോലെ കഴിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഇല്ലാതെ പോയതും
Ys
Muhammad shadil.c nfogfmn
Ente kudumbam agane ane ente vtl 10 angangal ane nalla resamane endhinu parayanam ente vtl tv polum illa🥰
@@nithyasvlog6668 ohh athoke anu life. Tv illa mobile illa ithonnum illarunel parasparam happyayt samsrich oralude preshanm ellarum eteduth ellrkm ore snehm woooow
@@nithyasvlog6668 ram charante chila village film kanunnapole 😄
1:07:17 അതാണ് ഇളയ കുട്ടിയുടെ നിലപാട് ആണ് sery.. എല്ലാം മറന്ന് ഒത് തീർപ്പിന് വന്നവരെ വീണ്ടും വേരുപ്പിക്കുന്നത് seriyalla.. എന്നിട്ടും തിരിച്ചു കുതുന്നവരോട് ഒന്നും പൊറുത്തു കൊടുക്കേണ്ട കാര്യവും ഇല്ല.. പക്ഷേ സാമ്പത്തിക കര്യങ്ങൾ ഏതൊരു സഹജര്യത്തിലും മറ്റുള്ളവർ അറിയാൻ പാടില്ല.. അത് കുട്ടിക്ക് പറ്റിയ ഒരു തെറ്റു ആണ്
സ്നേഹ ബന്ധങ്ങൾ എന്താണെന്നു മനസ്സിലാക്കി തന്ന film 👏👏👏🙏🙏🙏😖😑😍😘
സ്നേഹ ബന്ധമല്ല..
വിഷ ബന്ധങ്ങൾ (Toxic Relationships)
Yyyy
അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചം 🙌
ഈ പടം ഇടക്കിടെ ഇട്ടു വെറുപ്പിച്ചില്ലെങ്കിൽ കൈരളി ടിവി യ്ക്ക് ഒരു സമാധാനവും ഇല്ല
Kairliyil matramo we yilum local channelsilum ith thanne gathy🥴
പഴയകാല സിനിമകൾ ഒക്കെ കാണാൻ എന്തു രസമാണ് . സമയം പോയതറിഞ്ഞില്ല
ശേഖരൻ കുട്ടിയെ പോലെ എല്ലാ കുടുംബത്തിലും ഒരു master brain ഉണ്ടായിരുന്നെങ്കില് എല്ലാ കുടുംബത്തിലെയും പ്രശ്നങ്ങൾ ഒക്കെ എന്നേ തീർന്നേനെ എന്ന് ആശിച്ചു പോകുന്നു
1:08:00 സാമ്പത്തിക കര്യങ്ങൾ ദേഷ്യം വരുമ്പോൾ പോലും മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കണം എന്നുള്ള പാഠം ആണ് നമ്മൾ ഇവിടെ പഠിക്കേണ്ടത്
Kandalum kandalum madhi varatha padam❤❤❤njan adhyamayi തിയ്‌റ്ററിൽ പോയി കണ്ട പടം ❤❤❤❤
ഭാഗ്യവാൻ
Sherikkum njanum idakk idakk kaanarundu
സ്നേഹ ബന്ധങ്ങൾ എന്താണെന്നു മനസിലാക്കി തന്ന സിനിമ. 2023 ആരൊക്കെ ഇണ്ട് കാണാൻ
ഏതൊരു കാലഘട്ടത്തിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ
ഇത്തരം സിനിമകളൊക്കെ കണ്ടുവളർന്ന നമ്മുടെയൊക്കെ ബാല്യം എത്ര മനോഹരം❤
മാധവി ആണ് എന്റെ star
❤❤🎉🎉🎉നല്ല സന്ദേശം നൽകുന്ന ഇതുപോലെയുള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ🎉🎉🎉🎉❤❤❤❤❤
ഈ സിനിമ എല്ലാവർക്കും ഒരു മാതൃകയാണ്
ഈ സിനിമ 2021ൽ കാണുന്നുണ്ടോ
2024 ൽ ഈ സിനിമ കാണുന്നവരുണ്ടോ...❤
കൈരളി WE channel ഉണ്ടായതുകൊണ്ട്.. മുടങ്ങാതെ കാണുന്നുണ്ട് 😎😎
1:35:11ഒരു അമ്മ എങ്ങനെ ആവാൻ പാടില്ല എന്ന് ഇവിടെ കാണാം..സ്വന്തം ചേച്ചിയുടെ ഭർത്താവിനെ ചേർത്ത് വരെ അനാവശ്യം പറഞ്ഞത് കേട്ടിട്ടാണ് മകൾ അവിടെ വന്നു നിൽക്കുന്നത്.. അപ്പോൾ കൊടുക്കുന്ന ഒരു ഉപദേശം..😏
ഇന്നത്തെ കാലത്ത് മുകേഷേട്ടനെ പോലെ ഒരു മരുമോനെ കിട്ടില്ല
കിട്ടും പക്ഷേ അത് അർഹിക്കുന്ന അമ്മായി അമ്മമാരും മക്കളും ഇന്നില്ല.. അർഹത ഉള്ളവർക്ക് കിട്ടുന്നുണ്ട്.. പിന്നെ എണ്ണത്തിൽ വളരെ കുറവാണ്
enthe barthaav ith pole aahnuuu aljmadhulillahhh blessed
അപ്പോ ഇന്നസെന്റ് മോശമാണോ
Ente mone Ed cenimaya😂 Pari parayunnu
അമ്മ കൊടുത്ത ഡ്രസ്സ് എന്തിനേകാളും വില ഉണ്ട്❤️☺️ പ്രഭാവതി അത് മനസിലാക്കിയില്ല.😏😏
Sukumari chechikku kodutha BGM.. 👌👌👌🥳🥳🥳
ഈ സിനിമയിലെ ഒരേ കഥാപാത്രവും ഒന്ന് ഒന്നിന് മിച്ചം ആണ് ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ടോ
Sukumari amma performance 🥰
എന്ത് നല്ല സിനിമ 💕
ഞാൻ കണ്ട 99.99% ശതമാനം ആളുകളും ക്യാഷ് വന്നാൽ സ്വഭാവം മാറുന്നവർ ആണ് 😄
Super family drama. Mukesh delivered a superb action and good role in this movie. By his effort changed all the greedy, coward and self boasting persons and shown the reality of life. Ponnamma acted as a good mother and mother in law. KPAC Lalitha at the end exposed all truth. A good family oriented movie.
ഈ സിനിമയിൽ ആരും അഭിനയിക്കുന്നില്ല ജീവിക്കുകയാണ്.
ഇതിൽ തെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടു❤❤❤❤❤🎉🎉😊
സ്ത്രീ വിരുദ്ധത കുത്തി നിറച്ചില്ലായിരുന്നെങ്കിൽ കുറച്ചൂടെ അടിപൊളിയായെനെ
Sathyam
The whole movie is about how women could be bad and good. Which totally sthreevirudhatha. Vere theme onum illa ithil
@@gemsree5226 It doesn't matter! അക്കാലഘട്ടത്തിലെ ചില കുടുംബങ്ങളിലെ നേർക്കാഴ്ച്ച അല്ലാതെ സാമൂഹ്യ പരിവർത്തനത്തിന് പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്നോ വളരെ പ്രതിബദ്ധതയുള്ള സിനിമയാണെന്നോ ആരും പറഞ്ഞില്ല.
ഈ മൂവി കൈരളി tv യിൽ ഇടയ്ക്കിടെ ഇടാറുണ്ട്.. നല്ലൊരു കുടുംബചിത്രം
Njan vicharichu enik mathramanu ee film ishtamennu.. ❤️
This movie I enjoyed a lot when I was a child but now am feeling it's spreading some poisonous thought's in the name of family and love
വീണ്ടും വീണ്ടും കാണുന്ന film
സത്യം പറഞ്ഞാൽ കവിയൂർ പൊൻമയുടെ charecter ആദ്യമേ തന്നെ പറയേണ്ടത് പറഞ്ഞിരുന്നെങ്കി ഈ പ്രശ്നം ഒന്നുമുണ്ടാവില്ല. അപ്പൊ പ്രശ്നം അനാവശ്യ സർവം സഹയാണ്
അതെ അവർ കാരണം പല സിനിമകളിലും വഴക്ക് കൂടുന്നത് കാണാം വെറുപ്പിക്കൽ ഇനം ആണ്
അപ്പോൾ ഈ പടം ഇങ്ങനെ ആകില്ല.
1:04:52 ഇതാണ് തല മറന്നു എണ്ണ തേക്കുക എന്ന് പറയുന്നത്... ഒരു കുടുംബത്ത് നടക്കുന്ന പല വിധത്തിൽ ഉള്ള കൊള്ളരുതായ്മകൾ എല്ലാം ഈ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. അതിൻ്റെ സ്വാഭാവികത ഒട്ടും ചോർന്നു പോകാതെ എല്ലാരും abhinayippichu ഭലിപ്പിച്ചിട്ടും ഉണ്ട്.
ഒരു കുടുംബ ചിത്രം സൂപ്പർ 👍👍👍
Oru churidar eduth kodukk shanku nu.Avn kidann urangatt.. Innocent chettan pwlich 😅❤
Ellavareyum chidippikkunna oru Sinima👍🏻
ആദ്യം ആയിട്ട ഞാൻ ഒരു മൂവി Skip ചെയ്യാതെ കാണുന്നെ
Arokke endokke parajalum old padam athum family padam aa powli 💞💕❤🥰🥰🥰🥰❤
നല്ല അന്തസ് ഉള്ള നടൻ
Igane oru ammma ulladaan jeevidathil etavum valiya baagyam. Kudumbham sorgamaan
Super movie.. kandirunnaal samayam pogunnath ariyilla.. kaananda padam thanne aanu.. ithupolathe nalla cinemakal ippo irangiyirunnengil.. 😪
I hate to be a mood kill but do ya'll notice how in old Indian films, at least 90% of the female characters will be portrayed as super materialistic, dumb or arrogant or just have a really crappy personality? No wonder why it's so hard for our society to recover from these standards. Mollywood, pls do better!
You are right .. even after all these years the mentality is unchanged . You can see how many people have praised this movie and it’s wrong message
There are even big contradictions in the same movie. Mukesh says to Ashokan “ ammayolum varilla ammayiamma” and kaviyoor ponnamma says to her daughter s “ ammaye mathiri thane aanu ammayiamma “ 🤣🤣🤣
Why not? Women can be materialistic, dumb, and arrogant or can have any crappy personality. They're humans not aliens👽
Seriously?? You must watch it again, role of sukanyas mom,sister and lalitha and a lot of other characters there…must be focused also, you just point out the negative sides only..watch movie completely.. and it’s just a movie with all sort of people aswell, I don’t know why this movie hurt you so much ..
anyways relatable😂
@@sks4173 for you, Mukesh said those words because he is right in that situation , kaviyoor ponnama also don’t want to brag like that so she also advised the same.. it’s just matter of heart of people .. ofcourse the movie did gave what people actually needed to understand.. don’t know why some sort of people are getting offended.. hats off to you and don’t spread bullshit comments here to publish these kind of toxic mentality ..bro.!!
@@sanjaykpavithran3273 bro , don’t brand different opinions as just negative or toxic . It is true that the movie was representative of regressive mindset in those days . I am sorry I just cannot support the mentality that girls should be sent back to household that abuse them for dowry or other things by their own parents telling them to see their in laws as their own parents . We have had recent cases of girls getting killed because of such a mentality
I don’t think I am offended by the movie but saddened by the fact that even today some people relate to the message portrayed in this movie
A very good movie with a message to everyone.
What message 🙄
Sthreedanathinte karyathil ok.. vere message onum ila. Toxic relationship promote chyunna movie
Ethil enik ettavum eshtamayath amma de character.... Athupole Oru ammaye Aarum kothikkum....
Truly good movie… many lessons to learn … especially this generation
Entu bharyaye adichu shariyakkunnatho....kashtam
@@surajradhakrishnan2414 pongecham kanich bhaki ollavre thazthi kanunath ano thangalude sheri?
Super movie. 2021👍👍👍👍👍
ഒരെണം മതി നീ ഈ അമ്മയുടെ വയറ്റിൽ ഉണ്ടായതാണെന്നു തെളിയിക്കാൻ 🔥🔥🔥👌👌
Aazhchayil oru thavanayengilum ee film kanunnavar undo enne pole 😁 ee asugathinu entha peru😂😂😂
സൂപ്പർ ഫിലിം ഇടയ്ക്കിടെ കാണും ഇപ്പൊ കണ്ടു വീണ്ടും
16/12/22
Maadhavviii powliyyaa💓😂😂😂
1:18:08 🤣🤣🤣
*Old is always gold* 😘🥰🤩😘🥰🤩
സുകുമാരി അമ്മ versatile🙏🙏
Enik ishtapettath sukumari ammayude abhinayam aanu
Valereyishttamaayi👌👌👌👌👌
1993 model എനിക്ക് ഈ പടമൊക്കെ... 🔥🔥🔥❤️❤️
2024ലും ഈ സിനിമ കാണുന്നവർ ഉണ്ടോ 😁❤️
2025il kaanunnu
സൂപ്പർ 😢😢😢
2024 ൽ പടം കാണുന്നവരുണ്ടോ 😊
ഈ സിനിമ ഇറങ്ങിയ കാലത്ത് സുകന്യ യുടെ ക്യാരക്ടർ അഹങ്കാരിയാണ് എന്നാൽ ഇന്നാണെങ്കിൽ ശക്തയായ പെണ്ണായി വാഴ്ത്തിയേനെ
Ee character annm innum ahankari thanne anu. Ithil Prabhavathiyil evideyaanu shakthayaya kathapathram ullath??
Kushumbum pongachavum allathenthe enth?
@@sreestraverz2229 ath angane ingane ennonnum explain cheyyan enikariyilla ith vyakthiparamaya abhiprayamanu.enthayalum Anna the pala characters pole karanju alambakunna nayikayalla swantham abhiprayam thurannu parayunnund.pinne ahankaram kanikunnund ennath seriyanu.enthayalum sthiram kanunnapole last othuki
Kurachoke ok aanu but pongacham parachil and panathinod ula aakrantham pine pavangalod especially veetilullavare pucham ithoke valare mosham character anu..but job inu shramikunad um elam good aanu
Innanenkilm ahankari ayene. Aniyathi ayi abinayicha aal aan strong aaya female character ayi pinneyum thonniyad
2021 il...vendum kandu....Nice heart touching seans, family movie
1:54:20- 90s kidsനു മനസ്സിലാവുന്ന ഒരു സാധനം പുറകിലുണ്ട് step up
എന്തു ?
സൂപ്പർ സിനിമ....
ദേശീയ അദ്ധ്യാപകദിവസം. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാംഅദ്ധ്യാപകദിവസമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഫസ്റ്റ് ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അദ്ധ്യാപകൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ സംഭാവനകൾനൽകിയ മഹത് വ്യക്തിത്വമായിരുന്നു.
ഓരോവിദ്യാർത്ഥിയുടെയും ചിന്തകളെ പ്രോജ്ജ്വലിപ്പിക്കാനും സർഗശേഷി വളർത്താനും അതിലൂടെയുള്ള സാമൂഹ്യ പുരോഗതിക്കും അധ്യാപകർ നൽകുന്നസംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
പുകൾകൊണ്ട നമ്മുടെ വിദ്യാഭ്യാസ മികവിലൂടെ കേരളമാർജ്ജിച്ച സാമൂഹിക പുരോഗതിക്ക് പുറകിലോ കർമ്മനിരതരായ അദ്ധ്യാപകരുടെ കഠിനാദ്ധ്വാനത്തിന് പ്രാധാന്യം അർഹിക്കുന്ന സ്ഥാനമുണ്ട്.
ഈ കോവിഡ് മഹാമാരിക്കാലത്തെ ഒരു പ്രതിസന്ധിഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ പഠനം മുടങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തിയ മഹത്തായ ഇടപെടലാണ് നമ്മുടെ അദ്ധ്യാപകർ നടത്തിയത്.
ഓൺലൈൻ പഠനം മികവുറ്റരീതിയിൽ നടത്തുന്നതിനും ഒരു വിദ്യാർഥിക്കു പോലും ക്ലാസുകൾ പഠന സൗകര്യം ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടാതിരിക്കാനുമുള്ളജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകരിൽ നിന്നുമുണ്ടായി.
പഠിച്ച് മുന്നേറുന്നതിനൊപ്പം തന്നെ സഹജീവികളോടുള്ള സ്നേഹവും കരുതലും സാമൂഹികപ്രതിബദ്ധതയും ശാസ്ത്രവും ഭാവിതലമുറയെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കണം. മികച്ചവിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതിലൂടെയാണ് അനുഗ്രഹതുല്ല്യമായ അദ്ധ്യാപകരും ഉണ്ടാകുന്നത്. എല്ലാ അദ്ധ്യാപകർക്കും ആശംസകൾ.
evideyooo oru mr.marumagante film nte Feel Kitty .
naan 2k aayond mr .marumagan film aan adyam kandath 😊
പഴയ കാലത്തെ നോട്ടുകൾ 🥹🥹🥹🥹❤️❤️❤️❤️
Super old is gold
പ്രിയങ്ക chechi sooper
സുകുമാരി എന്ന് മഹാനടിക്ക് പ്രണാമം
Superrr film 🤝🤝🙏🙏🙏👏👏👏❤️❤️
ഇതിൽനിന്നും ഒരുപാട് പഠിക്കാനുണ്ട് ♥️
Enth🙄
സുകുമാരി ചേച്ചിയും ഫിലോമിന ചേച്ചിയും കലക്കി
സ്ത്രീധനം കാരണം രണ്ടു ദിവസം കൊണ്ട് 3മരണം
mukeshite padam kanda mathi mukeshinu thanne padikaam
ശരിയാ ശ്രീലാൽ എട്ടാ❤️😥
അതെ
Ee movie yethra kandalum madivarilla
1:20:55 ഫിലോമിന ഇന്നെസെന്റ് 🤣🤣🤣
വിശാല +യക്ഷി=വിശാലക്ഷി 🤣🤣🤣
ഇപ്പോഴും ഈ movie കാണുന്നവർ ഉണ്ടോ ❤️❤️
S
Old is gold machane ath pore aliyaa
Adikam movies cheythillelum sukanya ye pole oru actress 👌👌👌👏👏👏
Powli sinima ❤❤❤
ഫാമിലി ഫിലിം👍👍
7:20 ✌🏻😊story screen play
UDAYA KRISHNA ,SIBI K THOMUS
Kandirikkum❤❤
സുകുമാരിയമ്മ സൂപ്പർ ❤
Adipoli ❤️cinema 😁
A wrong movie with all the wrong messages 1. Never send back your daughters to the same house if they complain of ill- treatment , bhoomiyoolum shamichu avasaanam penkuttikalude shavam kaannendi varum. 2. Mukesh with all his so called wisdom actually was supporting with 3 lakhs dowry 3. When will we stop as a society thinking that women are disciplined with a tight slap from their husbands ? 4. Sukumariamma in her good avatar immediately changed to sari 😂😂. So does that mean all salwar wearing middle aged modern women are evil? 5. Again wise character Mukesh for all his maturity wants a bharya who obeys him , why can’t he go get a dog instead?
Well said.
This was all okay in that period of time, but now people have become progressive much. The people who acted in this movie only wouldn't agree with this concept now😂😂
You are correct, but somewhat Mukesh is right.. Bcoz after their marriage his wife was obsessed with luxury life , so there is no wrong in correcting her
@@chithrab6517 - so you agree that women need a tight slap to correct them? There is no other way ? Do you also think that all humans need to be slapped to correct them or only women ?
@@sks4173 I never meant to correct them by giving them slaps... What I tried to convey is as a human being we can correct one when they make mistakes ( by giving them advices) and do you think that Sukanayas character is completely good.. Yes she is right in some aspects but her attitude towards servants is not a right thing and she completely changed when she got a luxurious life..do you think that women should depend a man for her holding a luxury life..
Sukumari Amma natural villathii😇
Nalla film 🎥 👌
അടിപൊളി സിനിമ ❤👍
1:44:24 Swantham kalyanathinaayi ujala vangikkan kanicha aa oru manass!!!!!!!
Observation level😂👍🏻