Malayalam Full Movie | Tokyo Nagarile Viseshangal [ Peeridatha Chithram ] | Comedy Movie

Поділитися
Вставка
  • Опубліковано 25 чер 2015
  • Tokyo Nagarathile Viseshangal is a Malayalam film, directed by Jose Thomas and produced by . The film stars Jagathy Sreekumar, Mukesh, Prem Kumar and Tony in lead roles. The film had musical score by S. P. Venkatesh, Sunny Stephen and Violin Jacob and lyrics was written by Balu Kiriyath, Gireesh Puthenchery.The film was originally released without a title and was titled post-release.Actor Motta Rajendran appears as one of the thugs fighting Kadappuram Karunan as he was working as a stunt double in the movie. As it was before his accident, Rajendran can be seen with his hair, facial hair.The film was released without a name, the makers asking the audience for suggestions and offering a prize to whoever came up with the best one. They finally selected Tokyo Nagarile Visheshangal from the list of suggested names.
  • Фільми й анімація

КОМЕНТАРІ • 547

  • @roby-v5o
    @roby-v5o Місяць тому +13

    ആരുമില്ലേ 🤔 2024 ഈ സിനിമയോന്നും കാണാൻ...??
    പണ്ട് സൂര്യ ടിവിയിൽ കണ്ട സിനിമ വീണ്ടും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤❤

  • @കുഞ്ഞനെഴുത്ത്

    പഴയകാലത്ത് സിനിമകളിൽ ചിരിക്കാൻ ഒരുപാട് വകയുണ്ട്.... എന്തായാലും സൂപ്പർ....
    ജഗതിച്ചേട്ടൻ...
    വിജയരാഘവൻ....
    മുകേഷ്....
    ഹരിശ്രീ അശോകൻ....
    ഒടുവിൽ ഉണ്ണികൃഷ്ണൻ.....
    ബിന്ദു പണിക്കർ....
    അടിപൊളി....❤️

  • @johnwick9884
    @johnwick9884 2 роки тому +44

    Super പടം,,,,, 90' ലെ low budget comedy പടങ്ങൾ കാണാൻ നല്ല രസമാണ്,,,,കള്ളമാരുടെ പടങ്ങൾ കിടിലെമാണ്

  • @alameenzahib4592
    @alameenzahib4592 4 роки тому +199

    19:15ക്വലാലംബൂരിൽ നൈജീരിയൻ ആർമിയുമായിട്ടുള്ള ക്ലാഷിൽ വെടിയുണ്ട ഏറ്റെന്റെ കാലിന്റെ അടവാങ്ക് തെറിച്ചു പോയി😂😂😂 ജഗതിച്ചേട്ടൻ

  • @soffymol7498
    @soffymol7498 3 роки тому +18

    സൂപ്പർ സൂപ്പർ സൂപ്പർ ..സിനിമാ ...ലാസ്റ്റ് ഇത്തിരികൂടി വേണമായിരുന്നു..🌹👌🌹👌🌹👌🌹👌😍😍😍👍😍👍😍

    • @ajmalajju634
      @ajmalajju634 2 роки тому

      Ss എനിക്കും തോന്നി 👍

  • @fxswinger5922
    @fxswinger5922 3 роки тому +210

    ഈ സിനിമയുടെ യെതാർത്ഥ പേര് (സർട്ടിഫിക്കേഷനിൽ ഉള്ള പേര് ) "പേരിടാത്ത ചിത്രം " എന്നാണ്.... സിനിമ ഇറങ്ങി കഴിഞ്ഞു സിനിമ കണ്ട പ്രേക്ഷകരിൽ നിന്നാണ് "ടോക്യോ നാഗറിലെ വിശേഷങ്ങൾ " എന്ന പേര് സ്വീകരിച്ചത്.... സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സർട്ടിഫിക്കറ്റിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം സിനിമയുടെ യെതാർത്ഥ പേര് 🤗

    • @Akshayjs1
      @Akshayjs1 3 роки тому +20

      ഈ വീഡിയോയിൽ കാണിക്കുന്ന ടൈറ്റിൽ കാർഡിലും പേരിടാത്ത ചിത്രമെന്ന തന്നെയാണ് എഴുതിയത്

    • @pranavchristeenpraveen163
      @pranavchristeenpraveen163 2 роки тому +5

      4:39

    • @Rockybhai-ty6et
      @Rockybhai-ty6et 2 роки тому +5

      Enthina Tokyo enna peru ithu Japan I'll vechu nadakuna kadha aano

    • @nayeemudheennaymu7433
      @nayeemudheennaymu7433 Рік тому +5

      ​@@Rockybhai-ty6et padam kanu apo mansilavum

    • @pravinponni4435
      @pravinponni4435 11 місяців тому +5

      അതെ... പ്രേക്ഷകർ കണ്ട് അയച്ചു കൊടുത്ത പേരിൽ നിന്നും സെലക്ട്‌ ചെയ്ത പേരാണ്... അന്നത്തെ മാർക്കറ്റിംഗ് ടെക്‌നിക് 😀

  • @fantomia5
    @fantomia5 3 роки тому +190

    കടപ്പുറം കരുണൻ 😘 ... വിജയ രാഘവൻ ഇഷ്ടം 😍🤩

    • @user-lq7hj3hy2t
      @user-lq7hj3hy2t 3 роки тому +3

      👍

    • @alcapone3891
      @alcapone3891 2 роки тому +1

      Ayye avlde vaakk kett thallum kond nadann😂

    • @itsme1938
      @itsme1938 Рік тому

      വേണ്ട വിധം പരിഗണിച്ചിരുന്നേൽ കുട്ടേട്ടൻ ഒരു സുപ്പർ താരമായേനെ

    • @manikantanrajan3415
      @manikantanrajan3415 Рік тому

      Kettuvo?

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 роки тому +33

    നല്ല സിനിമ ജഗതി and ഒടുവിൽ ഉണ്ണികൃഷ്ണൻ കോമഡി സൂപ്പർ

  • @kiransuresh7948
    @kiransuresh7948 3 роки тому +71

    😁ഞാന്‍ ഓടിക്കുന്ന വണ്ടി മറ്റൊരാള്‍ ഓടിക്കുന്നത് എനിക്ക് ഇഷ്ടമല്ല ജഗതി ചേട്ടന്‍

  • @rasiktp8357
    @rasiktp8357 3 роки тому +37

    41:12 ഈ വീട്ടിലും കള്ളൻ കയറി പിൻവാതിൽ ഓടാമ്പൽ ഇളക്കി അകത്തു കടന്ന് കുർത്ത കമ്പികൊണ്ട് അലമാര കുത്തി തുറന്ന് പത്ത് പവന്റെ സ്വർണവും 25225 രൂപ 50 പൈസയും കട്ടോണ്ടു പോയി ജഗതി റോക്ക്സ് 😆

  • @guru-vo3lw
    @guru-vo3lw 3 роки тому +16

    1.18.57 ഒന്ന്‌ സൂക്ഷിച്ചു നോക്കിയാൽ ഗർഭം ഉണ്ടായിഎന്നുപറയുന്ന ഇത്ര ചെറ്റകൽ ഞങ്ങളുടെ കടപ്പുറത്തില്ല.👌👌

  • @folderdd1093
    @folderdd1093 5 років тому +169

    ഈ സിനിമയ്ക്ക് ഒരു പ്രേത്യകത ഉണ്ട് .
    പേരിടാതെ ആദ്യം ഇറക്കിയ സിനിമ.
    സിനിമ ഇറങ്ങിയതിനു ശേഷമാണ് ഈ സിനിമയ്ക്ക് പേരിട്ടത്

    • @nabeelnabu3354
      @nabeelnabu3354 5 років тому +3

      ഇതിന് പേരിട്ടതിന് ക്യാഷ് കിട്ടി

    • @akhilsanthosh2685
      @akhilsanthosh2685 4 роки тому +4

      ശരിയാ.. ഉചിതമായ പേരിനു സമ്മാനവും ഉണ്ടായിരുന്നു 😊

    • @i-riaz
      @i-riaz 4 роки тому +5

      5k ayirunnu price
      Nyanum pankeduthu onnum kittiyilla

    • @akhilsanthosh2685
      @akhilsanthosh2685 4 роки тому

      @@i-riaz 😃😃💝💝

    • @niyasniyas517
      @niyasniyas517 4 роки тому

      @@i-riaz ni

  • @jayakrishnanck3095
    @jayakrishnanck3095 3 роки тому +41

    നായകൻ വിജയരാഘവൻ തന്നെ

  • @shiljovarghese6700
    @shiljovarghese6700 3 роки тому +131

    കടപ്പുറം കരുണൻ ഫാൻസ്‌ ഉണ്ടോ വിജയ രാഘവൻ പൊളിച്ചടുക്കിയ വേഷം

  • @Diru92
    @Diru92 2 роки тому +72

    പണ്ട് ഉച്ച കഴിഞ്ഞു സൂര്യ ടിവി യിൽ വന്നു കൊണ്ടിരുന്ന സിനിമ 😊😄

  • @misterx3181
    @misterx3181 2 роки тому +13

    4:40 കണ്ടോ ഈ പടത്തിന് പേര് ഇട്ടിട്ടില്ല പടം ഇറങ്ങിയ ശേഷമാണ്‌ ഈ സിനിമയ്ക്ക് പൊതുവായി രുപപെട്ടു വന്ന പേരാണ് റ്റൊകിയൊ നഗറിലെ വിശേഷങ്ങൾ എന്ന്

  • @deepakm.n7625
    @deepakm.n7625 Рік тому +38

    1:04:20... കടപ്പുറം കരുണൻ... കൊലമാസ്സ് ഇൻട്രോ... 👏👏👏👏👌👌👌⚡️⚡️⚡️⚡️

  • @shafeeqmanalaya7363
    @shafeeqmanalaya7363 3 роки тому +18

    സ്ത്രീ ഉണ്ടായിട്ടും പിന്നെ എങ്ങനെ കയ്‌പിഴ 😂... സി ഐ പോൾ

  • @abdurahmanabdurahman5899
    @abdurahmanabdurahman5899 3 роки тому +47

    2021കാണുന്നുണ്ടോ unde iloveu

  • @shiljovarghese6700
    @shiljovarghese6700 3 роки тому +30

    പേരിടാത്ത ചിത്രം എന്ന് പേരിൽ ആണ് ഈ സിനിമ ഞാൻ ആദ്യം കാണുന്നത്

  • @anoopm2022
    @anoopm2022 2 роки тому +40

    When this movie was released it was released without name and was known as Peeridatha Chithram. It is viewers who suggested the name after release. Something rare in world cinematic history.

  • @wawaalikhan4347
    @wawaalikhan4347 5 років тому +50

    മൊബൈൽ ഫോൺ ഉബയോഗികത സിനിമ ..best മൂവി...

    • @thakashi8069
      @thakashi8069 5 років тому +2

      ഇബ്‌ലീസും ദജ്ജാളും നിന്റെ ഉമ്മാന്റ പൂറും

    • @HellBoy31600
      @HellBoy31600 5 років тому +3

      അതെന്താ മൈരേ മൊബൈൽ ഫോണ് നിനക്ക് ഹറാം ആണോ?

    • @Fan-zx1lz
      @Fan-zx1lz 4 роки тому +4

      @@HellBoy31600 Kim Jong Un മലയാളം പറയുകയോ എടാ ഭയങ്കരാ

  • @ajuthomas9955
    @ajuthomas9955 3 роки тому +8

    Old movies old comedy old acters follow cheyyunna oru padu perundalle santhosham njan orthu njan mathrame yullu innathe kalath

  • @pramods3933
    @pramods3933 6 років тому +32

    Andasoode cheythirunna joliya athokke. Super dialogue by Premkumar 43.30

  • @donbosco2907
    @donbosco2907 2 роки тому +12

    ഇങ്ങനെയും പടം ഉണ്ടായിരുന്നുവോ എന്തായാലും അടിപൊളി👌

  • @DinosourIceAge
    @DinosourIceAge 3 роки тому +61

    ഈ സിനിമയ്ക്ക് പേരിടുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരുന്നു..

    • @rasheed7999
      @rasheed7999 3 роки тому +3

      Perillatha chithram😝

    • @DinosourIceAge
      @DinosourIceAge 3 роки тому +3

      @@rasheed7999 🤣

    • @SabuXL
      @SabuXL 3 роки тому +3

      @@rasheed7999 ഹി ചങ്ങാതീ ആ പേര് മതിയായിരുന്നു. ചുമ്മാ 'ടോക്കിയോ നഗറിലെ വിശേഷങ്ങൾ' എന്ന് പേരിട്ടു. 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന പേരിൽ ഒന്നാന്തരം സത്യൻ അന്തിക്കാട് ചിത്രം തിമിർത്തു പെയ്യുന്ന കാലത്ത് ഈ പടത്തിന് തീർച്ചയായും വേറൊരു പേര് തന്നെ നിർദ്ദേശിക്കണമായിരുന്നു.
      👏🤝👍🏼

    • @sandrasabu5901
      @sandrasabu5901 3 роки тому

      Kallan kappalil thanne

    • @SabuXL
      @SabuXL 3 роки тому +2

      @@sandrasabu5901 ഹി ചങ്ങാതീ യോജിച്ച പേര് തന്നെ. പക്ഷേ ആ പേരിലും ഒരു പടം ഉണ്ട്. ജഗദീഷിന്റെ സിനിമ ആണെന്ന് തോന്നുന്നു . 👍🏼

  • @dramirhussainsb986
    @dramirhussainsb986 4 роки тому +45

    @01:50:28സ്ത്രീ ഉണ്ടായിട്ടും കൈ പിഴയോ?? 😂😂😂😂😂😂🤣🤣🤣🤣 ഒടുവിൽ ഉണ്ണികൃഷ്ണൻ 👌👌🙌.

    • @vishnusatheesh2047
      @vishnusatheesh2047 Рік тому +2

      Ee comment thappi vanna njn🤣

    • @sanalsunny3939
      @sanalsunny3939 11 годин тому

      റീൽ കണ്ടു വന്ന ഞാൻ​@@vishnusatheesh2047

  • @harikrishnankanakath2121
    @harikrishnankanakath2121 Рік тому +14

    1:20:21 ഈ സിനിമയുടെ തിരക്കാത്തകൃത്തായ ഉദയകൃഷ്ണയും പഴയ serial സിനിമ നടി മീരാ കൃഷ്ണയും😂

  • @jrjtoons761
    @jrjtoons761 9 місяців тому +7

    വിജയ രാഘവൻ മനപൂർവ്വം പിന്നീട് സഹനടനായി ഒതുങ്ങി., 90s ലെ പൗരുഷം ആയിരുന്നു

  • @rashidthekkil
    @rashidthekkil 2 роки тому +12

    റിലീസായ സമയത്ത് പേരിടാത്ത ചിത്രമായിരുന്നു ഇത്. പിന്നീട് പ്രേക്ഷകർ നിർദേശിച്ച പേരാണിത്

    • @harikrishnankanakath2121
      @harikrishnankanakath2121 Рік тому

      ഈ സിനിമയുടെ സർട്ടിഫിക്കറ്റിൽ പോലും പേരിടാത്ത ചിത്രം എന്നാണ് പേര്😂

  • @RJMALLUVLOGS
    @RJMALLUVLOGS 3 роки тому +4

    2021 ജൂൺ

  • @shefiapuz1092
    @shefiapuz1092 5 років тому +165

    Anybody watching in 2019

  • @skids-dt8fc
    @skids-dt8fc 3 роки тому +15

    😍😍super padam🤗😍mukeshinte chandrappan thakarth adukki kadappuram karunanum kollam

  • @nishaasanthosh6513
    @nishaasanthosh6513 3 роки тому +8

    ജഗതി ഒരു രക്ഷയും ഇല്ല

  • @krishnakumarts5936
    @krishnakumarts5936 3 роки тому +19

    Vijaya ragahavan ishtam💖

  • @bibinjacquard9274
    @bibinjacquard9274 5 років тому +43

    ജഗതി ശ്രീകുമാർ ഒരു രക്ഷയുമില്ല. മാരകം.
    ജഗതി : ഞാൻ ഈ കാർ കൊണ്ടുപോയാൽ ആരിത് തിരിച്ചു കൊണ്ടിടും.
    പ്രേംകുമാർ : വേണ്ട ഒന്നും പറയണ്ട, ജീപ്പിൽ കയറണം. ഞാൻ കൊണ്ടുവിടും
    😁😁😁😁😁😄😄😄

  • @vijeshnair1771
    @vijeshnair1771 3 роки тому +86

    Way back when even low budget comedies were clean and worth watching ...

    • @jayK914
      @jayK914 2 роки тому +10

      That's because of the quality of our old time comedians. Jagathi chettan undenkil eth low budget below quality movie aanenkilum oru one time watchin nallathayirikum

    • @alashwin
      @alashwin 2 роки тому +1

      1:43:59

  • @sreejithu1988
    @sreejithu1988 3 роки тому +21

    ഞാൻ ആറോ ഏഴിലോ പഠിക്കുമ്പോഴാണ് ഈ മൂവി റിലീസ് ചെയ്തത്. അന്ന് സിനിമാ പോസ്റ്ററിൽ സിനിമക്ക് പേരിടുന്നവർക്ക് സമ്മാനം എന്നൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. 1999 അതോ 2000

    • @ananthrajendar9601
      @ananthrajendar9601 3 роки тому +1

      1999 ൽ ആണ്.

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому +2

      ശരിയാണ്. പിന്നെ, അന്ന് ഇൗ സിനിമയ്ക്ക് പേരിടുന്നവർക്ക് cash price ഉണ്ടെന്ന് പറയുന്ന ഒരു പരസ്യവും ഉണ്ടായിരുന്നു, കലാഭവൻ മണിയെ വെച്ച്. ആർക്കെങ്കിലും അത് ഓർമ്മയുണ്ടോ?

    • @doncherian7702
      @doncherian7702 2 роки тому +2

      Correcta.... 1999 l aanu ennu thonnunnu

    • @remyaprasad131
      @remyaprasad131 2 роки тому +1

      @@vaibhav_unni.2407 yes

  • @007vikatan
    @007vikatan 7 років тому +63

    1:50:29 Ultimate question from Oduvil

  • @alexmac1349
    @alexmac1349 3 роки тому +7

    I love this movies explicit

  • @supernidal1569
    @supernidal1569 5 років тому +5

    Superb.....movie

  • @user-pm2sv9rn7d
    @user-pm2sv9rn7d 4 роки тому +11

    അടിപൊളി 😃👌😘

  • @PJMwarp
    @PJMwarp 4 роки тому +9

    Never heard of this movie until now but it's not bad

  • @bornwanderer1
    @bornwanderer1 2 роки тому +20

    Watching while feverish , so refreshing

  • @ashrachusayamoz9819
    @ashrachusayamoz9819 4 роки тому +9

    Nice movie 👌

  • @irshadichuichu8936
    @irshadichuichu8936 2 роки тому +14

    8:44 only legends 😀😀😀

  • @shaheershaee2223
    @shaheershaee2223 6 років тому +11

    Nice movie 👍

  • @randomguyy5837
    @randomguyy5837 5 років тому +41

    Anybody watching nnu paranju aarun varanda, ee channelil ee padam ittal ath avda ullidatholam kalam aalkkar kandu konded irikkum

  • @vishnulalul8
    @vishnulalul8 Рік тому +13

    Vijayaraghavan chettan Masss🔥❤️👑

  • @thefanofcars7368
    @thefanofcars7368 3 роки тому +14

    29;30 😆😆😆😂😂😂
    Jagathi chettante kaippizha..

  • @shafimuhammad6975
    @shafimuhammad6975 3 роки тому +10

    ദിനേശ് ....
    ഞാനിവിടെ ഉണ്ട് സാർ😂😂😂😂😂

  • @skids-dt8fc
    @skids-dt8fc 3 роки тому +2

    First time watchinf

  • @akulakul3061
    @akulakul3061 7 років тому +7

    superfilm

  • @rishanmohammed376
    @rishanmohammed376 7 років тому +13

    nice

  • @rahulc3330
    @rahulc3330 9 років тому +46

    Good action and perfect comedy movie

  • @riyamariam4902
    @riyamariam4902 3 роки тому +7

    Pwoliiiii♥️♥️♥️♥️♥️

  • @antosoloman3922
    @antosoloman3922 6 років тому +12

    Nalla padam....

  • @sebastiandominic723
    @sebastiandominic723 8 років тому +4

    Good Movie

  • @ameshamesh17amesh72
    @ameshamesh17amesh72 8 років тому +6

    Gud moovie

  • @arunnairmungath823
    @arunnairmungath823 4 роки тому +302

    Lock down സമയത്ത് ആരേലും കാണുന്നുണ്ടോ😅😅😅

  • @jaeyesz
    @jaeyesz 5 років тому +51

    Anybody watching in 2018? 😊

  • @gameshgangadharan9802
    @gameshgangadharan9802 4 роки тому +18

    26/02/2020.UAE . 6.35 pm കണ്ടുതുടങ്ങി6.40ന് നിർത്തിവെച്ചു....
    ലൈക്ക് അടികുവാനും. കമന്റ് ഇടുവാനും വേണ്ടി.... തുടർന്നും. കണ്ടുകൊണ്ടിരിക്കുന്നു..... ജഗതിച്ചേട്ടൻ സൂപ്പർ....👍👍👍👍👍😆😆😆😆

  • @jithu53
    @jithu53 2 роки тому +14

    1:50:27 കൈപിഴ 😂😂😂

  • @kl-1388
    @kl-1388 4 роки тому +14

    പേരിടാത്ത ചിത്രം 😂😂😂
    ഉടനെ ഓടി കമെന്റ് ബോക്സിൽ

  • @salmanpeepli8414
    @salmanpeepli8414 4 роки тому +23

    42:30 തൊഴിലാളിക്കെന്താടോ കാജാ ബീഡി വലിച്ചാല്😁😁😁

  • @RajeevM0380
    @RajeevM0380 3 роки тому +18

    ആ നേതാവിനെ കൊണ്ട് പോയ പോലെ മുണ്ട് ഇല്ലാതെ ഇപ്പൊ ഉള്ള കമ്യൂണിസ്റ്റ് നേതാക്കളെ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നു

    • @giriprasad6986
      @giriprasad6986 11 місяців тому

      അതിലും നല്ലത് ബാക്കിയുള്ള പാർട്ടികളിലെ കീടങ്ങളെ കൊണ്ട് പോകുന്നതാണ്

    • @RajeevM0380
      @RajeevM0380 11 місяців тому

      @@giriprasad6986 അതേ, കമ്യൂണിസ്റ്റ് പാര്‍ട്ടി യിലെ കീടങ്ങളെ അങ്ങനെ കൊണ്ട് പോകുക ആണെങ്കിൽ അത് ഒരു ജാഥ ആകും 😜

  • @rishanmohammed376
    @rishanmohammed376 7 років тому +2

    good one

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 10 місяців тому +4

    ❤ മുകേഷ് ടോണി combo

  • @sonusunny9639
    @sonusunny9639 2 роки тому +4

    മാർക്കോസ് സാർ പാടിയ പാട്ടുകൾ 👍💜👍

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 роки тому +8

    1:20:53, 22:10 millenium singer KG Markosinte kidilan geethangal cinemaye brahmanda hit aakki

  • @karthiumesh316
    @karthiumesh316 3 роки тому +2

    Nice movie

  • @nobody-bm8hd
    @nobody-bm8hd 4 роки тому +23

    Vijayaraghavan n maadhu🔥

  • @farhanatk2782
    @farhanatk2782 3 роки тому +2

    Super film

  • @nibrasnibras9323
    @nibrasnibras9323 4 роки тому +13

    comediyude usthad enn paranjal aaa shaiq jagathy sreekumarkaanee 😂😂😂😂😂😍😘😗😇

  • @paalakkaran.
    @paalakkaran. 5 років тому +52

    2:00:45 അവന്റെ തള്ളേടെ കൂടെ കഴിഞ്ഞപ്പോ വെള്ളപ്പൊക്കത്തിൽ ഉണ്ടായത...ജഗതി മെസ്സ്😂😂😂

  • @hibahiba1350
    @hibahiba1350 4 роки тому +14

    Vijayaraghavan super glamour

  • @vineeshvijayan8640
    @vineeshvijayan8640 Рік тому +6

    മുകേഷേട്ടൻ ഡാൻസ് 🔥🔥

  • @aromalraveendran1961
    @aromalraveendran1961 2 роки тому +1

    Nice Movie

  • @SN-zn7qd
    @SN-zn7qd 2 роки тому +4

    Im a big fan of Jagathychettan

  • @MansoorMp-iy2je
    @MansoorMp-iy2je 7 місяців тому +1

    എല്ലാരും പൊളിച്ചു...

  • @012Liju
    @012Liju 3 роки тому +7

    1.30.00 il mudiyulla motta rajendrane kandavarkku like adikkan ulla sthalam 👨😂😂

  • @y0usufaliyas411
    @y0usufaliyas411 6 років тому +3

    Good

  • @sreerajvs1955
    @sreerajvs1955 4 роки тому +2

    Sooper

  • @vishnuashok2569
    @vishnuashok2569 2 роки тому +6

    47:13..ഓ സ്വീറ്റി അവൻ കേറ്റി 🤣🤣

  • @user-xk9mf2zv4g
    @user-xk9mf2zv4g 3 роки тому +10

    ജഗദിയുടെയും സലീംകുമാറിൻ്റെയും പെർഫോമൻസ് മാറ്റിനിർത്തിയാൽ പടം വട്ടപ്പൂജ്യം

  • @vishnu028
    @vishnu028 5 років тому +39

    49:49 അച്ഛാ ജഡേജ സെഞ്ച്വറി അടിച്ചു .അച്ഛന് ഒന്നും തോന്നുന്നില്ലേ.
    ജഗതി :പേടി തോന്നുന്നു😂😂

  • @tkutty8355
    @tkutty8355 2 роки тому +5

    Ijjathi padam😂😍🔥

  • @ajuthomas9955
    @ajuthomas9955 3 роки тому +2

    Lock down time il ithu polulla old movies kanunnath arokke enikku eppozhum itha paripady old movies watching othiri ishtama ambili chettane kanan

  • @annemathews2191
    @annemathews2191 2 роки тому +1

    Neat film

  • @shameerkhan3482
    @shameerkhan3482 7 років тому +7

    സൂപ്പർ

  • @shihabudheenkk1534
    @shihabudheenkk1534 4 роки тому +2

    Super

  • @rrbhat1
    @rrbhat1 8 років тому +7

    good movie

  • @ABINSIBY90
    @ABINSIBY90 11 місяців тому +1

    പണ്ട് പേരിടാത്ത ചിത്രം എന്ന പേരിലായിരുന്നു ഈ സിനിമ സൂര്യടീവിയിൽ വന്നിരുന്നത്..

  • @kottayamkunjachan591
    @kottayamkunjachan591 4 роки тому +22

    *_1:50:28_**_ സ്ത്രീ ഉണ്ടായിട്ടും കൈ പിഴയോ...😆😆😆😆 എജ്ജാതി 😆😆😆😆_*

    • @kl-1388
      @kl-1388 4 роки тому +1

      വെടിവെപ്പ്‌ കാലത്ത് 😂😂

  • @sinansakic5560
    @sinansakic5560 3 роки тому +6

    Jagathy mass

  • @rajeesh.rrajeesh.r9065
    @rajeesh.rrajeesh.r9065 7 років тому +5

    Good film

  • @wrangler6086
    @wrangler6086 3 роки тому +1

    Watching on 5th November

  • @subeeshsubi5032
    @subeeshsubi5032 6 років тому +26

    നല്ല ഒരു പടം

  • @itsme1938
    @itsme1938 4 роки тому +8

    1:54:35 1991 ലെ ഗോഡ്ഫാദറിന് 99 ലെ പരസ്യം❤️❤️❤️

  • @vishnumukundan3014
    @vishnumukundan3014 Рік тому +7

    Salimettan intro💥