കുഞ്ഞിന് വല്ലാത്ത ഞെളിപിരിയും ഗ്യാസും...

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 2,9 тис.

  • @maluss9172
    @maluss9172 Місяць тому +14

    Dr 🙏18 days ആയി എനിക്ക് ഒരു മോൾ ജനച്ചിട്ട് എന്റെ സംശയം ഒന്നും ചോദിക്കേണ്ടി വന്നില്ല dr സംസാരിച്ച കൂട്ടത്തിൽ എന്റെ എല്ലാം സംശയം തീർന്നു ദൈവം അനുഗ്രഹിക്കട്ടെ dr 🙏🙏🙏🙏thanks

  • @kadayakkottil
    @kadayakkottil Місяць тому +3

    നല്ല ഡോക്ടർ എല്ലാ സംശയങ്ങൾക്കും മറുപടി കൊടുക്കുന്നുണ്ട്❤

  • @ramyaarnav4373
    @ramyaarnav4373 4 місяці тому +3

    Dr ഒരുപാട് ചോദ്യത്തിനുള്ള ഉത്തരം കിട്ടി 👍thank you🙌

  • @SICUTZZZ
    @SICUTZZZ 5 місяців тому +3

    Thank you so much dr. Nala hospital pokan irikkuvrn kore paal pokkunudayirunnu

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

    • @Mammuzzachuz
      @Mammuzzachuz 4 місяці тому +1

      Njanum

  • @ShameemaSiddik
    @ShameemaSiddik 26 днів тому +2

    Ante kunjin 30 day aayi .kure daubt indairunnu.ee otta vedioyiloode allam teerni.thank you dr

  • @anjuaneesh1034
    @anjuaneesh1034 2 роки тому +4

    Very nice Dr.....for the first time I am seeing a Dr replying for all the comments.....U r great sir🙏

  • @lintaluciya6494
    @lintaluciya6494 2 роки тому +7

    Very informative video Doc. Thank you for spending your valuable time in educating new mom's !!

  • @nisasafeer3364
    @nisasafeer3364 Рік тому +4

    തേടി നടന്ന vedio ..very useful thanks

  • @vnmedia6970
    @vnmedia6970 4 місяці тому +1

    മിക്ക കുഞ്ഞുങ്ങൾക്ക് ഞെളി, പിരി ഉണ്ടാകാറുണ്ട്. സ്വാഭാവികം

  • @subashkp489
    @subashkp489 Рік тому +2

    നല്ല help full ആയ വീഡിയോ .. thank you very much

  • @Glam_Girls649
    @Glam_Girls649 Рік тому +3

    Tnq dr this video do more for newborns kure vdeos palardeyum kanditund but edheghm doubt chodhichal rply onum kitarila but u answer ing every one happy to c it again good job

  • @thashreefanasreen2515
    @thashreefanasreen2515 Рік тому +4

    Even my newborn son started having this kind of discomfort after 15 days
    He use to make sounds and face turns red. When consulted Dr he told its due to gas issues. He told to burb the baby property after every feed even if the baby is sleeping.
    I started to burb him properly after that and his discomfort disappeared like magic.
    This information was very helpful for me, new mamas just try doing that. Pit some extra effort and burb your babies after every feed, you can definitely see a difference.
    Happy parenting ♥️

  • @ashifav
    @ashifav Рік тому +3

    Thank you dr 😊. Orupaad samshayangalkulla solution aayi .

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @ajfa9799
    @ajfa9799 Рік тому +1

    tnx dr ente milkum und oru njelichilum soundum. it kettappol happy aayi.

  • @SuchithraArun12
    @SuchithraArun12 Рік тому +1

    Well explained sir.... Serikkum vedio full kandu kazhnjappol orupad samadhanamaay.... 🙏🏻

  • @sangeetha.k2103
    @sangeetha.k2103 Рік тому +3

    Thank you sir for posting... Very very useful video...

  • @saleenasaleena5115
    @saleenasaleena5115 10 місяців тому +3

    Thanks sir എനിക്ക് ഇതിൽ കുറേ സംശയം ഉണ്ടായിരുന്നു ഇതോ കേട്ടപ്പോ എല്ലാം മാറിക്കിട്ടി

  • @febinaparambath4833
    @febinaparambath4833 Рік тому +3

    Cleared my doubts.. Thank you🥰🥰

  • @vinilavavachii7765
    @vinilavavachii7765 Рік тому +1

    . Ente kunjinu 45 dhivasam kazhinju ee preshnangal okke ente kunjinum undayirunnu. Njan dr kanikkan irikkuvayirunnu. Thanks dr

  • @thez4577
    @thez4577 9 місяців тому +2

    Really thankyou dr.❤... As a new confused mommy this talk of yours helped me so much👍🏻... ഒരുപാട് ഡൌട്ട്സ് നു ഉള്ള ഉത്തരം ഉണ്ട് ഈ ഒരു 10mins ൽ..

  • @Aneyasworld24
    @Aneyasworld24 Рік тому +19

    എന്റൈ ബേബിക്കു 1.1/2 മാസം പ്രായം . എനിക്ക് ഈ അറിവുകൾ വളരെ അധികം ഉപയോഗപ്രദമായി .thank u so much sir

    • @tomsthomasranjit
      @tomsthomasranjit  Рік тому

      🙏🏽

    • @fathisiya9697
      @fathisiya9697 Рік тому +2

      @@tomsthomasranjit kunjinu 1month.. Ippol manjayodoppam pacha kalarna rethiyil motion pokunnond preshnam undo

    • @tomsthomasranjit
      @tomsthomasranjit  Рік тому

      That's normal.
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @ushapd1497
      @ushapd1497 Рік тому

      ​@@tomsthomasranjitjo😅.
      N 😊

  • @bhagyakrishna9147
    @bhagyakrishna9147 11 місяців тому +3

    Valuable information

  • @Minimathewmkd
    @Minimathewmkd Рік тому +5

    Sir, ente kunjinu 62 days ayi 1 week ayi chila samayathu palu kudikumbol vallatha karachilanu, njelipiri kondu churundu koodi karachilanu, feed cheyyathirunnalum karachil continue avunnu, gas pass cheythanu kurachu relaxed avunnathu, Doctor const cheythappam colicaid drops avasyamullappol kodukkan paranju, ithu daily use cheyyamo?

    • @tomsthomasranjit
      @tomsthomasranjit  Рік тому

      പ്രശ്നം മാറുന്നത് വരെ കൊടുക്കാം

    • @milgamary1690
      @milgamary1690 Рік тому

      Mariyo

  • @JasemIsha
    @JasemIsha 9 місяців тому +1

    Thank you sir orupad karyangal manasilakan kazhinnu

  • @hannah_han6268
    @hannah_han6268 Рік тому +2

    Its very helpful video and this cleared up a lot of doubts for me, thank you

  • @sereenarafi6883
    @sereenarafi6883 11 місяців тому +3

    Sir ente mon 39 divasayi avan shardikumbo mukil koodi varum ennit mugaliloot valikunnu. Ipo mukh adajirikuva shasam valikumbo oru shabda kuru kuru ennu parajit. Ine problem hospital kanikano sir pls reply

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @shinymadhu5549
    @shinymadhu5549 Рік тому +4

    എന്റെ കുഞ്ഞു 30week baby ആണ്. ഇപ്പോൾ 37week ആയി. പാല് കുടിച്ചിട്ട് burp ചെയ്തിട്ടു പോകുന്നെ ഇല്ല. ഭയങ്കര nelipiri കൊള്ളാലും... വീഡിയോ ഒത്തിരി ഉപകാരം ആയി tks dr... 🙏🙏

    • @tomsthomasranjit
      @tomsthomasranjit  Рік тому

      🙏🏽

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @milgamary1690
      @milgamary1690 Рік тому +1

      Mariyo epo

    • @shinymadhu5549
      @shinymadhu5549 Рік тому +1

      @@milgamary1690 മാറി.. ഇപ്പോൾ നല്ല പോലെ ഗ്യാസ് പോകുന്നുണ്ട്.ഇന്ന് 90day ആയി 🙂🙂🙂

    • @Nminnus
      @Nminnus 5 місяців тому

      @@shinymadhu5549 engabeya mariye

  • @malpanopticals9693
    @malpanopticals9693 15 днів тому +3

    Dr nte mon eppo 41 days anu . premature baby anu.35 weekslarnu delivery..avan urakathil ninnu eppozhum eneekumbol mookil kuru kuru sound and njeripiri kollalun und..but feeding time alu freeyayi feed cheyyunund..kannu thurannu kalikumbol sound angane ellya..but ennu night avan kure neram kalichenkilum eppozhum njeripiri kollunundayirunnu..pedikandathundo...

    • @tomsthomasranjit
      @tomsthomasranjit  15 днів тому

      That's normal at this age
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും

  • @itz_manasahhh
    @itz_manasahhh Рік тому +2

    nalla doctor ellam paranju thannu tension maty , ethokke tension aaerunnu eppol mari

  • @fahidanazri2708
    @fahidanazri2708 Рік тому +2

    ഗുഡ് ഇൻഫർമേഷൻ 👍🏼. എന്റെ കുട്ടിക്ക് 31 ഡേ ആയി. താങ്ക് യു സാർ

  • @ChottusArya
    @ChottusArya 5 місяців тому +5

    Hloooo sir
    Ente babyk 2 month ayi.... Oru divasam 2,3 times motion povunnundayirunnu but ipol 3 days ayi motion povunnilla... Nalla bad smell ulla gas povunnund.. Ith consult cheyyenda avasyam undo

    • @tomsthomasranjit
      @tomsthomasranjit  5 місяців тому +1

      കുഞ്ഞിന് പാൽ കുടിക്കാൻ മടി ഒന്നുമില്ലെങ്കിൽ പേടിക്കാനില്ല.
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ

    • @ChottusArya
      @ChottusArya 5 місяців тому +2

      @@tomsthomasranjit thank u sir❣️

  • @aadhi3586
    @aadhi3586 4 місяці тому +3

    Dr.jaladosham ullapol vaccine edukamo 45daysinte?

    • @tomsthomasranjit
      @tomsthomasranjit  4 місяці тому

      എടുക്കാം

    • @aadhi3586
      @aadhi3586 4 місяці тому +1

      Thank you sir

    • @aadhi3586
      @aadhi3586 4 місяці тому +1

      Dr.kunjine 53days ayi.dress idumbozhum diaper maattumbozhum okke kayum kalum balam pidikunnu.ithu normal ano.

    • @tomsthomasranjit
      @tomsthomasranjit  4 місяці тому

      @aadhi3586 നേരിട്ട് കാണിച്ചാലേ മനസ്സിലാകൂ

    • @aadhi3586
      @aadhi3586 4 місяці тому +1

      Ok sir, Thank you.

  • @djswonderland
    @djswonderland 2 місяці тому +8

    Dr..എന്റെ മോന് ഇന്ന് 60 days ആയി.പകൽ ഉറക്കകുറവാണ്. കയ്യിൽ ഇരുന്ന് ഉറങ്ങും. കിടത്തി കഴിയുമ്പോൾ ഇടയ്ക്കിടെ ഞെട്ടലും ഞെളിപിരിയും വന്ന് കരയും. അതോടെ ഉറക്കവും പോകും.ഇത് normal ആണോ? ഞെട്ടലും ഞെളിപിരിയും എത്ര months വരെ ഉണ്ടാവും?

  • @yummybites1065
    @yummybites1065 Рік тому +1

    All doubts which a mom have..is simply clarifd...simple ...nd knwdlgbl..thnk u

  • @sulfiashemeer5008
    @sulfiashemeer5008 Рік тому +1

    Thank you so much Doctor. Kure doubts clear ayi. Very useful video and good presentation

  • @divyaaneesh854
    @divyaaneesh854 Рік тому +3

    Nte molku 50 divsm paryam aanu ..45 divsm aythinu sheshm motion rand divsm koodumbol aanu pokunth ath normal aano ..athpole gas thattikalnjalum thazhe koodi edaykide gas pokarund ath kuzpmundo

    • @tomsthomasranjit
      @tomsthomasranjit  Рік тому

      എല്ലാം normal ആണ്.

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @divyaaneesh854
      @divyaaneesh854 Рік тому

      @@tomsthomasranjit gas thazhatukoode orupad thavana pokrund

  • @shammushammas672
    @shammushammas672 Рік тому +3

    Dr ente vava 14days aayittullu paal kudich udane motion povum athenthaa angane

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      That's normal

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @devilqueen8053
    @devilqueen8053 Рік тому +3

    Dr. Molk 23 days aayi.. Idakkide speed il swasam valikum.. Pinne normal aavum..kaanumbo vallatha aswasthatha ullath pole...Ith enthenkilum problem undo?

    • @tomsthomasranjit
      @tomsthomasranjit  Рік тому

      Periodic breathing എന്നൊരു സംഭവം ഉണ്ട്. നല്ല ഉറക്കത്തിൽ സംഭവിക്കുന്നതാണ്. പേടിക്കാനില്ല. Feeding ok ആണ്. തൂക്കം കൂടുന്നുണ്ട് എന്നുണ്ടെങ്കിൽ പേടിക്കാനില്ല.

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @aswathyviswan
    @aswathyviswan Рік тому +2

    Doctor എൻ്റെ കുഞ്ഞു വളരെ അധികം ഒച്ച വച്ച് ഞെളിപിരി കൊള്ളുന്നത് പോലെ ആണ്.ഉറക്കത്തിലും ഉണർന്ന് ഇരിക്കുമ്പോൾ ഒക്കെ ഇങ്ങനെ ശബ്ദം ഉണ്ടാക്കാറുണ്ട്.ഇപ്പൊൾ ഒരു മാസം ആകുന്നു

    • @tomsthomasranjit
      @tomsthomasranjit  Рік тому

      That's normal.
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @gayathrianeesh1997
    @gayathrianeesh1997 Рік тому +1

    Dr kunjinu nalla fevr undarnnu. Medicine koduthond irikkvanu. Inn kunj nannayi engal adikkunnund karayathe thanne ath enth kondanu

  • @RuksanaMisfar
    @RuksanaMisfar 7 місяців тому +4

    ഡോക്ടർ ente molk one month ayi
    Molu narangunna samayath idakkide cheriya reethiyil malam ponnd ith common ano❓

  • @divsct943
    @divsct943 6 місяців тому +8

    എന്റെ മോൻ കുറച്ചു ദിവസമായിട്ട് ഭയങ്കര മുക്കലും നിരങ്ങലും ആണ്. കേൾക്കുമ്പോൾ തന്നെ ഭയങ്കര ബുദ്ധിമുട്ട്.. ഇന്ന് രാവിലെ പുക്കിൾ കുറച്ചു വീർതിരിക്കുന്നു.. എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @tomsthomasranjit
      @tomsthomasranjit  6 місяців тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ

    • @SULUEC
      @SULUEC 3 місяці тому +1

      Ok​@@tomsthomasranjit

  • @farsanaak5857
    @farsanaak5857 Рік тому +3

    Doctor moll one month ay... Motion pokumbol loose ay pokunnu.. Gas pokumbolum water koot motion kanunnund... Enthelum problem undo.... Motion 2-3times pokum

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @farsanaak5857
      @farsanaak5857 Рік тому +1

      Thank you doctor 🙏. Very informative video

  • @sajjadsijas2447
    @sajjadsijas2447 Рік тому +2

    Thank you Dr... informative vdo... Nice presentation 😌

  • @vaishnavianand2357
    @vaishnavianand2357 Рік тому +2

    Newborn urakkathil njettunathine kurichu oru video cheyyamo

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      That's normal.
      ua-cam.com/video/f-a9Dzsq7e0/v-deo.html നവജാതശിശു - ഒരു കടങ്കഥ

  • @fathimalatheeffathimalathe2468
    @fathimalatheeffathimalathe2468 Місяць тому +3

    കുഞ്ഞിന് 22 ദിവസമായി. ഒന്ന് രണ്ടു തവണ ഛർദിച്ചപ്പോൾ അതിൽ മഞ്ഞ നിറം കണ്ടു.. അത് കുഴപ്പമുണ്ടോ

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      That's ok. തുടർച്ചയായി വന്നാൽ നേരിട്ട് ഡോക്ടറെ കാണിക്കണം

    • @fathimalatheeffathimalathe2468
      @fathimalatheeffathimalathe2468 Місяць тому +1

      ​@@tomsthomasranjitThank u dr..

  • @ChristeenaMathews
    @ChristeenaMathews Місяць тому +3

    Dr,, എന്റെ മോൾക്ക് 2 മാസം ആയി.. Breast feed ചെയ്യുന്ന സമയത്ത് വല്ലാത്ത ഞെളിപിരി ആണ്..അത് എന്ത് കൊണ്ടാണ്? Normal ആണോ?

  • @sakkeerkc6725
    @sakkeerkc6725 Рік тому +3

    ഡോക്ടർ6മാസം പ്രായമായി അവന് മുലപ്പാൽ കുടിച്ച് 5 മിനിറ്റ് കഴിയുമ്പോഴേക്കും ഭയങ്കരം കരച്ചിലും വയറിന് ഒരു അസ്വസ്ഥത പോലെ കാണിക്കുന്നു. ഇത് എന്റാ cheya

    • @tomsthomasranjit
      @tomsthomasranjit  Рік тому

      അമ്മ കഴിച്ച ഫുഡ്/ മരുന്ന് എന്തെങ്കിലും ആൾക്ക് പറ്റുന്നുണ്ടാവില്ല

  • @resmimol7994
    @resmimol7994 Рік тому +1

    Good morning docter ...very useful video for me thank you doctor

  • @shihabkv2829
    @shihabkv2829 Рік тому +1

    Pal kudikkunnund
    But valiya karachi lan
    Vayayiludeyummookiludeyum chardhikkunnu

  • @mayam816
    @mayam816 5 місяців тому +3

    Sir മോൾക് 22days ആയി, മോൾടെ വയർ ബലൂൺ പോലെ വീർതിരിക്കാൻ തുടങ്ങിയിട്ട് 2weeks ആയി, കരച്ചിലൊന്നും ഇല്ല, യൂറിൻ and മോഷൻ പോവുന്നുണ്ട്, പേടിക്കേണ്ടത് ഉണ്ടോ, പാല് മൂക്കിലുടെയും വായിലൂടെയും പോവുന്നു

    • @tomsthomasranjit
      @tomsthomasranjit  5 місяців тому +1

      Seems to be normal for age
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @umeshuv4666
    @umeshuv4666 Місяць тому +3

    Dr. എന്റെ മോന് 15 ദിവസം പ്രായമായി. അവനു 10 മിനിറ്റ് കൂടുമ്പോൾ കൈരണ്ടും ഉയർത്തി ഞെട്ടി തരിക്കുന്നത് കാണുന്നുണ്ട്. അതുപോലെ ഈ സമയത്തു തന്നെ കുഞ്ഞു ആകെ ഞെളിപിരി കൊള്ളുന്നുമുണ്ട്‌. എന്തെങ്കിലും കുഴപ്പം ഉണ്ടോ സാർ. ഡോക് ടറെ കാണണോ?പ്ലീസ് റിപ്ലൈ ഡോക്ടർ?

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ഈ വീഡിയോ ഒന്ന് കണ്ട് നോക്കുക. പ്രശനമുണ്ടെന്ന് സംശയം തോന്നിയാൽ ഡോക്ടറെ നേരിട്ട് കാണിക്കുക

  • @Heizel195
    @Heizel195 Рік тому +3

    Ente babyk 28 days aayi … Nalla njelipiriyund Athupole thanne epozhum fart cheyyunnund apol kurach mathram stoolm pokunnund. Feed cheyth kazhinj burp cheyth kazhinjalm orupad spitup cheyyunnund . Ith enth kondan??

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @mubeenamubi2400
      @mubeenamubi2400 Рік тому +1

      👍👍 very useful veedio

  • @Rajeenarasvin
    @Rajeenarasvin 2 місяці тому +1

    Kuttik vayittinu pokunila.thattiyalum gas po kun na sound Ila.paalu kudichu
    Kazhija undan uragi pokunnu.appo thatti koduthal
    Kariyamundo?chilapo thattubo
    Orupaad karayunnu.enthu cheyum

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @ferinmulla1311
    @ferinmulla1311 Рік тому +1

    ഞാൻ മനസ്സിൽ വിചാരിച്ച എല്ലാ ചോത്യത്തിനും ഉത്തരം കിട്ടി 😍ന്റെ മോൾക്ക്‌ ഉണ്ടായിരുന്നു bleeding 4 day ആയപ്പോ മാറി അന്ന് പേടിച്ചായിരിന്നു 😊

  • @ved-67
    @ved-67 Рік тому +3

    Ikkil ullappol kunjinu paal kodukkamo? Kunjinu 20 days aai

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      കുഞ്ഞ് കുടിക്കുന്നുണ്ടെങ്കിൽ കൊടുക്കാം

    • @ved-67
      @ved-67 Рік тому +1

      @@tomsthomasranjit Thanku🌷

  • @ShameerS-y5h
    @ShameerS-y5h Місяць тому +4

    19 ഡേയ്‌സ് ആയ കുഞ്ഞിന് ഗ്യാസിന് ന്തേലും മരുന്ന് കൊടുക്കാൻ പറ്റോ dr
    ഗ്രേഫ്വാട്ടർ കൊടുക്കാമോ

    • @tomsthomasranjit
      @tomsthomasranjit  Місяць тому +1

      Gas ആ പ്രായത്തിൽ സാധാരണമാണ്. മരുന്ന് കൊടുത്താലും മാറില്ല. Gripe water not recommended

  • @UmmuUmmuselma
    @UmmuUmmuselma 3 місяці тому +3

    Njan brest feeding aannu cheyyunne nalla small aannu vayattnn povunnathin prblm indo

  • @anushananushan375
    @anushananushan375 Рік тому +2

    Chela samayath paal kudichu Puram ethra thatti koduthalum embakam povanilla.ath povolam thatti kodukanam ennundo.chela samayath embakam povumbo athinte koode orupad shardhikum cheyyunnu

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      എല്ലാ തവണയും ഏമ്പക്കം പോകണം എന്നില്ല. അതിനെ കുറിച്ചുള്ള വീഡിയോ ഉണ്ട്. കണ്ടുനോക്കുക.

    • @Storyshorts3-u2w
      @Storyshorts3-u2w Рік тому +1

      സെയിം chechiii

  • @ambilyprasad5204
    @ambilyprasad5204 Рік тому +1

    Sir, Kunjungalile hypothyroidism oru detailed video please.

  • @rinsiyarinu3019
    @rinsiyarinu3019 10 місяців тому +3

    എന്റെ മോൻക്ക് 3month ആയി. വൈകുന്നേരം aayal ഭയങ്കര കരച്ചിൽ ആണ്. ഒരു മൂന്നു മണിക്കൂർ തുടർച്ചയായി ഇങ്ങനെ കരയും, എല്ലാ ദിവസങ്ങളിലും ഉണ്ട്, വൈകുന്നേരം ആയാൽ മാത്രം, എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @tomsthomasranjit
      @tomsthomasranjit  10 місяців тому

      Evening colic എന്ന സംഭവം ആയിട്ട് തോന്നുന്നു. വലിയ പ്രശ്നമുള്ളതല്ല.

  • @maalusaranya9967
    @maalusaranya9967 Рік тому +4

    Hi Dr.... BCG എടുത്ത സ്ഥലം പഴുത്തിട്ടില്ല..അവിടെ പാടും വന്നിട്ടില്ല. അതെന്താ അങ്ങനെ ❓കുഞ്ഞിന് ഇപ്പൊ 2 മാസം കഴിഞ്ഞു.

    • @tomsthomasranjit
      @tomsthomasranjit  Рік тому

      അങ്ങനെ വരണം എന്ന് നിർബന്ധം ഇല്ല.

    • @maalusaranya9967
      @maalusaranya9967 Рік тому +1

      @@tomsthomasranjit ഇനി പഴുക്കാൻ സാധ്യതയുണ്ടോ ❓

    • @tomsthomasranjit
      @tomsthomasranjit  Рік тому

      @maalusaranya9967 chance കുറവാണ്

  • @raihanathelambra7456
    @raihanathelambra7456 Рік тому +3

    New born baby കളുടെ ശരീരത്തിൽ നിറയെ ചെറിയ കുരുകൾ കാണാറുണ്ട്. അതിനെ കുറിച്ച് മുതിർന്നവർ പറയും മുതര പൊന്തുന്നതാണ്. കുട്ടികൾ തടിച്ച് നന്നാവാൻ വേണ്ടിയെന്ന് . അതിനേ കുറിച്ച് സാർ ഒന്ന് വ്യക്തമാക്കാമോ . ഞാൻ ഇപ്പോൾ Delivery കഴിഞ്ഞ് കിടക്കാണ്. എന്റെ മോന്റെ ശരീരത്തിൽ ധാരാളമായി കാണുന്നുണ്ട്. ഒരു തവണ ഉണ്ടായി മാറി വീണ്ടും അതുപോലെ കുറേ ഉണ്ടായി. Please reply me

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @sairabanu7328
    @sairabanu7328 10 днів тому +2

    Hi doctor. Ente molk ipo 1 month aayi. Mole kulipikkumbo kayum kalinte ullilum nalla pole blue colour aakunnu. Kurach kazhinj thaniye maripokum. Ith enth kondanu

    • @tomsthomasranjit
      @tomsthomasranjit  10 днів тому

      തണുപ്പ് കാരണമാണ്. കുളിപ്പിച്ച് കഴിഞ്ഞാൽ ഉടനെ തോർത്തി ഉടുപ്പ് ധരിപ്പിക്കുക

  • @ayshanaurahsamad957
    @ayshanaurahsamad957 8 місяців тому +2

    I'm a doctor... Still I had many concerns...bcoz she is my first born...!! Ur vedios cleared almost everything...!!! 😅
    Thank you doc!! 😊

  • @Thanthonni-n6j
    @Thanthonni-n6j 2 місяці тому +3

    പാല് കൊടുത്തതിനു ശേഷം gas പോകുന്നില്ല?? കമതി വെച്ച് പുറത്തു അടിച്ചിട്ടും പോകുന്നില്ല

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ

  • @mayflower40
    @mayflower40 8 днів тому +3

    Dr ente mon 45 days aayi Njarakkam nallonm und. Njranghumbo pall melekk vann tharipp keruan krch nerm budimutt um mon entha ith inte reason??

    • @tomsthomasranjit
      @tomsthomasranjit  8 днів тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @mayam816
    @mayam816 4 місяці тому +3

    Sir, ഇപ്പോൾ വീഡിയോസ് ചെയ്യുന്നില്ലേ, കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന ജലദോഷം എങ്ങനെ കെയർ ചെയ്യണം എന്ന ഒരു വീഡിയോ ചെയ്യാമോ ഒരുപാടു പേർക്ക് help ആവും, പ്രേതേകിച് ഒരു വയസ്സിനു താഴെ ഉള്ള കുട്ടികൾ, ജലദോഷം vannal പതുക്കെ മാറുന്നുള്ളൂ, അതുവരെ അവരെ കുളിപ്പിക്കാമോ, ദേഹം മാത്രം കഴുകിയാൽ മതിയോ എന്ത് ചെയ്യണം ഒന്നും അറിയുന്നില്ല,മഴകാലത്ത് പ്രേതേകിച്, plss ഡോക്ടർ ജലദോഷത്തെകുറിച് oru വീഡിയോ ചെയ്യാമോ

  • @harshiiii2993
    @harshiiii2993 Рік тому +2

    എന്റെ മോൾക് 40 days ആയി, ഞെരങ്ങലും മൂളലും ഒപ്പം കരച്ചിലും ഉണ്ട്, നല്ല ഗ്യാസിന്റെ പ്രോബ്ലം ഉണ്ട്, എപ്പോഴും കീഴ് വായു പോകുന്നുണ്ട്, അമ്മയ്ക്കും നന്നായി ഗ്യാസിന്റെ പ്രശ്നം ഉണ്ട്, എപ്പോഴും വായയിൽ എന്തോ ചവയ്ക്കുന്ന പോലെ, പിന്നെ യൂറിനും മോഷനും എല്ലാം നോർമൽ ആണ്,

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @maluskitchenveritys4297
    @maluskitchenveritys4297 Рік тому +1

    എന്റെ വാവക്ക് ഇന്ന് 36days ആയി tks sir

  • @muhammadhazinm4611
    @muhammadhazinm4611 Рік тому +3

    Hi doctr, ഞാൻ ഇപ്പഴാണ് video കാണുന്നത്. ന്റെ delivry കഴ്ഞ്ഞിട്ട് 28 dys ആയി. നല്ല useful video ആണ്. ഒരുപാട് doubt മാറി. ഒന്നുടെ ചോയ്ക്കട്ടെ. കുഞ്ഞിനെ milkfeedng kazhnj burp ചെയേണ്ടത് എത്ര months വരെയാണ്??

    • @tomsthomasranjit
      @tomsthomasranjit  Рік тому

      2-3 months

    • @muhammadhazinm4611
      @muhammadhazinm4611 Рік тому +1

      @@tomsthomasranjit thnk you doctr🥰🙏🏾

    • @muhammadhazinm4611
      @muhammadhazinm4611 Рік тому +1

      Doctr,
      മോൾ ഇടക്കിടെ തുമ്മുന്നുണ്ട്.. But cold onnum ഇല്ല. പിന്നെ,ഉറക്കത്തിൽ ശ്വാസം എടുക്കുമ്പോ ചിലപ്പോ ചെറിയ sound കേൾക്കാം.. Problm ഉണ്ടോ?

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @muhammadhazinm4611
      @muhammadhazinm4611 Рік тому +1

      @@tomsthomasranjitok, ഇതിൽ 2nd 3rd videos ipo Njn kandirnnu. Ipo first video um kandu.im ok. Thnk you so much doctr,🙂

  • @annamariageorge4775
    @annamariageorge4775 2 місяці тому +2

    Hello Dr, എൻ്റെ മോൻ 36 weeks + 4 days ആണ് ഉണ്ടായത്. Birth weight 2.250 ആയിരുന്നു. അവൻ ഇപ്പൊ 36 ദിവസം ആയി. ഗ്യാസിൻ്റെ ബുദ്ധിമുട്ട് ഉണ്ട്. വല്ലാത്ത ഞെളിപിരി ആണ് എപ്പോഴും. പാൽ കുടിക്കുമ്പോഴും കുടിച്ച് കഴിഞ്ഞ് ഉറങ്ങുമ്പോഴും ഒക്കെ ഞെളിപിരി കൊള്ളും. പക്ഷേ കരച്ചിൽ ഇല്ല. ഗ്യാസ് താഴേക്കൂടെ നന്നായി പോകുന്നുണ്ട്. എന്നാലും എപ്പോഴും ഞെളിപിരി ബുദ്ധിമുട്ട് ആണ്. പാൽ കുടിച്ച് burp ചെയ്യുമ്പോൾ ഗ്യാസ് മുകളിൽക്കൂടെ വളരെ വിരളമായേ പോകാറുള്ളൂ. പിന്നെ കിടത്തുമ്പോൾ കുഞ്ഞിന് ബുദ്ധിമുട്ട് വരുന്നു. ഇത് colic ആണോ? അതോ normal ആണോ?

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      ഇതെല്ലാം ഈ പ്രായത്തിൽ normal ആണ്.
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

    • @annamariageorge4775
      @annamariageorge4775 2 місяці тому +1

      Thankyyou so much for the reply Dr

  • @Nminnus
    @Nminnus 5 місяців тому +3

    Feed cheyuna mother dates kazhichal kutik gas problem varuo.

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      Illa

    • @Nminnus
      @Nminnus 5 місяців тому +1

      @@tomsthomasranjit mother o+ve baby A+ve ayal kuzhapundo

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      @Nminnus ആദ്യദിവസങ്ങളിൽ മഞ്ഞപ്പ് വരാനുള്ള സാധ്യത കൂടുതലാണ്

  • @NimishaNandu-qx8jf
    @NimishaNandu-qx8jf Рік тому +1

    കുഞ്ഞു പാല് കുടിക്കുമ്പോൾ തന്നെ ഞെരങ്ങുകയും മൂളുകയും ചെയ്യുന്നു.രണ്ട് ദിവസം കൂടുമ്പോഴാണ് ഇപ്പോൾ motion പോകുന്നത്.ഇപ്പോൾ കുഞ്ഞിന് 3 1/2 മാസം ആയി

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      ഈ പ്രായത്തിൽ normal ആണ്.

  • @remyasebastian916
    @remyasebastian916 Рік тому +1

    Good informations.thank you so much doctor.

  • @vijilasweet
    @vijilasweet Місяць тому +3

    ഹായ് Dr.
    എന്റെ മോൾക്ക്‌ 64 ഡേയ്‌സ് ആയി. കാണുമ്പോൾ തീരെ ഇല്ല.4kg തൂക്കാമാണുള്ളത്. ഭയകര ഞെളിഞ്ഞു പിരിയൽ ആന്നു. തൂക്കാകുറവ് ആന്നോ ഇത് ?ചില സമയത്തു 28 days ആയ കുഞ്ഞിനെ പോലെ ആന്നു കാണാൻ. ഇതു എന്തേലും പ്രോബ്ലം ആന്നോ?

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      ജനിച്ച സമയത്തെ തൂക്കം എത്രയായിരുന്നു? അതനുസരിച്ചാണ് വളർച്ച നോക്കുക. കാണുമ്പോൾ വലിപ്പം തോന്നുന്നില്ല എന്നതൊന്നും വളർച്ചയുടെ അളവുകോലല്ല.b
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @dreamview5811
    @dreamview5811 Рік тому +4

    7 മാസം പ്രായം , കുഞ്ഞ് ബലം പിടിക്കുന്നു ..? കാരണമെന്ത്.?

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      Fits അല്ലെന്ന് ഉറപ്പ് വരുത്തണം. പറ്റിയാൽ വീഡിയോ എടുത്ത് അതുമായി ഡോക്ടറെ കാണുക.

    • @dreamview5811
      @dreamview5811 Рік тому +2

      @@tomsthomasranjitവിഡിയോ എടുത്ത് ഡോക്ടറെ കാണിച്ചു . കുഴപ്പമില്ല എന്ന് പറഞ്ഞു മാത്രമല്ല പല്ല് വരുന്നത് കൊണ്ടുള്ള അസ്വസ്ഥത ഉണ്ട് എന്ന് പറഞ്ഞു 😊
      ഇപ്പോ ബലം പിടിക്കുന്നില്ല
      താങ്ക് യൂ❤️

  • @mubenamubii4086
    @mubenamubii4086 11 місяців тому +3

    Sir, മോനു 44 ദിവസമായി വല്ലാതെ ഞെരിപിരി കൊള്ളുന്നു, അത് കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല അവനു. ഉറക്കത്തെ ആസ്വസ്ഥപെടുത്തുന്നു. എന്ത് ചെയ്യും.

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      That's normal at this age

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @dhanyasivan8283
      @dhanyasivan8283 11 місяців тому +1

      Ente monum engane und. Eyalde Monte mariyo

    • @mubenamubii4086
      @mubenamubii4086 11 місяців тому

      @@dhanyasivan8283 illada

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      അത് അഞ്ചാറു മാസം കാണും. That's normal

  • @jinsha2430
    @jinsha2430 Місяць тому +2

    Dr kunjinu solids 6 th month starting koduthu thudangiyal water enthayalum kodukkano illenkil constipation or vayar vedana varumo

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      It's better to start giving at least 100 ml water per day

  • @kadeejamusthafa123kadeeja9
    @kadeejamusthafa123kadeeja9 Рік тому +1

    Thank you soooo much sir....lots of aware ..very helpfull vedio..

  • @Saji497
    @Saji497 9 місяців тому +3

    Sir എന്റെ മോൻ 37 days ആയി... വൈകിട്ട് നല്ല കരച്ചിൽ.. വയർ നമ്മുടെ ദേഹത്തു ചേർത്തുവെച്ചു എടുക്കുമ്പോൾ കരച്ചിൽ കുറയുന്നു... കരയുന്ന സമയത്തു ബാക്കിലൂടെ gas പോകുന്നുണ്ടു.. പുറത്തു തട്ടിയില്ലെങ്കിലും ആൾക് എമ്പക്കം പോകുന്നുണ്ട്... കരച്ചിൽ വയറു വേദന കൊണ്ടാണോ

    • @tomsthomasranjit
      @tomsthomasranjit  9 місяців тому

      Colic pain തന്നെയായിരിക്കണം. ഡോക്റ്ററെ നേരിട്ട് കാണിക്കുക

    • @riyathekketh5342
      @riyathekketh5342 9 місяців тому

      Same aanu Entte മോനും.നിങൾ dr ne kando

    • @user-zq5ul4qc7b
      @user-zq5ul4qc7b 8 місяців тому

      Same prblm

    • @CHIPPYMARIYA
      @CHIPPYMARIYA 4 місяці тому

      Ente mon num iganeya ...ippo okay ayyo

  • @meenu1356
    @meenu1356 10 місяців тому +3

    സർ എന്റെ മോനു 15 ഡേയ്‌സ് ആയി അവൻ വലത്തേ കണ്ണ് നന്നായി തുറക്കും എന്നാൽ ഇടത്തെ കണ്ണ് എപ്പോഴും തുറക്കില്ല .ഇടത്തെ കണ്ണ് കുറച്ചു ചെറുതായി തോന്നുന്നു. എല്ലാവരും പറയുന്നു കുറച്ചു ദിവസം കഴിഞ്ഞു ശരിയാകുമെന്ന്.ഐ ചെക്കപ്പ് കഴിഞ്ഞു ഒരു പ്രോബ്ലം ഇല്ലന്ന് പറഞ്ഞു. ഇപ്പോൾ രണ്ടും കണ്ണിനും ചെറുതായി കണ്ണുനീര് വന്നു. Please reply 🙏🙏

    • @tomsthomasranjit
      @tomsthomasranjit  10 місяців тому +1

      ua-cam.com/video/IolzFSPwtEw/v-deo.htmlsi=1VBcpAOghd5rE-v4

    • @meenu1356
      @meenu1356 10 місяців тому +1

      Thank u sir

    • @meenu1356
      @meenu1356 10 місяців тому

      സർ ഈ പ്രോബ്ലംത്തിനു കണ്ണ് തുറക്കാതിരിക്കുമോ please reply

  • @killadi810
    @killadi810 2 місяці тому +3

    പാല് കൊടുത്തതിനുശേഷം പുറത്തിട്ട് തട്ടുമ്പോൾ ഗ്യാസിന് ഒപ്പം വായിൽ നിന്നും മൂക്കിൽ നിന്നും പാൽ പോകുന്നു എന്തുകൊണ്ടാണിങ്ങനെ

    • @tomsthomasranjit
      @tomsthomasranjit  2 місяці тому +3

      പാൽ കൊടുത്ത് പകുതി ആകുമ്പോൾ തോളിൽ ഇട്ട് തട്ടി കൊടുക്കുക. വീണ്ടും അതേ ഭാഗത്ത് നിന്ന് feeding തുടരുക. കഴിയുമ്പോൾ വീണ്ടും തട്ടി കൊടുക്കുക. എപ്പോഴും അരയ്ക്ക് മുകളിലേക്ക് ഉയർത്തി വച്ച് കിടത്തുക. തികട്ടി വന്നാൽ ഉടനെ തോളിൽ ഇട്ട് നല്ലത് പോലെ തട്ടി കൊടുക്കുക.
      അമ്മ കഴിക്കുന്ന മരുന്നുകളും ഭക്ഷണവും ചില കുട്ടികൾക്ക് പ്രശ്നം ഉണ്ടാക്കാറുണ്ട്. ആയുഷ് മരുന്നുകൾ, sea food (ചെമ്മീൻ, ഞണ്ട്), ചില fruits (ചക്ക), ഉലുവ, വെളുത്തുള്ളി, പാൽ (പാൽ ഉൽപന്നങ്ങളും) എന്നിവ അമ്മ കഴിക്കുന്നുണ്ട് എങ്കിൽ അവ നിർത്തി നോക്കുക. അതുമൂലമുള്ള പ്രശ്നം ആണെങ്കിൽ ഒരാഴ്ച കൊണ്ട് വ്യത്യാസം കാണാം.

    • @killadi810
      @killadi810 2 місяці тому +2

      @@tomsthomasranjit ഇത്രയും നന്നായി പറഞ്ഞുതന്ന താങ്കൾക്ക് ഒരുപാടൊരുപാട് thanks ❤️❤️❤️❤️❤️

  • @derveshvlog9026
    @derveshvlog9026 8 днів тому +1

    Ante mon 10 days ayathe ullu monik njarakkam kurach koodthal Aan karayunnath kuravum Ann ath enta
    Kulippikumbo just onn nalla oru sound karayum pinne full njarakkam maatrm.. ath pole eppoyum urakkavum

    • @tomsthomasranjit
      @tomsthomasranjit  8 днів тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @savithasavi7072
    @savithasavi7072 Рік тому +1

    Valare preyojanakaramaya arivukal

  • @Sandra-h2n
    @Sandra-h2n 3 місяці тому +3

    Doctor ente delivery kazhinju one week ayi njn ayurveda marunn kazhikkunud ath kunjin enthengilum preshnam indakuvo

    • @tomsthomasranjit
      @tomsthomasranjit  3 місяці тому

      ചില കുട്ടികൾക്ക് വയർ എരിച്ചിൽ ഉണ്ടാകാം. നിർത്താതെ കരയും

  • @janvijinmeshjaan
    @janvijinmeshjaan Рік тому +3

    Hii doctor.. Monu ipm 48days aayi.... Epozhum kurach kurachayi vayattil nnu poyikondirikkunnu.... Ath normal aano....?

  • @kunhalavipalliyali3672
    @kunhalavipalliyali3672 4 місяці тому +3

    ഡോക്ടർ എന്റെ മോൻ 3 മന്ത് കയിഞ്ഞ്, ഡെലിവറി കയിഞ്ഞ് കുറച്ചു ദിവസം കയിഞ്ഞ് അപ്പൊ തന്നെ ഭയങ്കര കരച്ചിലാ.. ഇപ്പോഴും കരച്ചിൽ ഉണ്ട്‌ ചില ടൈം കരച്ചിൽ കൂടി കുഞ്ഞു നീല കളർ ആകും.. കാണുമ്പോൾ പേടി തോന്നുഎം. മുഖം റെഡ് കളർ ആകും. ഒരു പാട് ഡോക്ടറെ കാണിച്ചു. അവർ ചെവി വേദന, വയർ വേദന മരുന്ന് തരും. എന്നിട്ടൊന്നും കുറവില്ല 😢പ്ലീസ് റിപ്ല ഡോക്ടർ

    • @tomsthomasranjit
      @tomsthomasranjit  4 місяці тому

      അമ്മ കഴിക്കുന്ന മരുന്നുകളും ഭക്ഷണവും ചില കുട്ടികൾക്ക് പ്രശ്നം ഉണ്ടാക്കാറുണ്ട്. ആയുഷ് മരുന്നുകൾ, sea food (ചെമ്മീൻ, ഞണ്ട്), ചില fruits (ചക്ക), ഉലുവ, വെളുത്തുള്ളി, പാൽ (പാൽ ഉൽപന്നങ്ങളും) എന്നിവ അമ്മ കഴിക്കുന്നുണ്ട് എങ്കിൽ അവ നിർത്തി നോക്കുക. അതുമൂലമുള്ള പ്രശ്നം ആണെങ്കിൽ ഒരാഴ്ച കൊണ്ട് വ്യത്യാസം കാണാം.
      NB: കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കുന്നില്ല എന്ന് വിശ്വസിക്കുന്നു

    • @aseezasi3114
      @aseezasi3114 4 місяці тому

      മരുന്ന് നിർത്തിയാൽ കരച്ചിൽ മാറും

  • @anshidashafeek9192
    @anshidashafeek9192 4 місяці тому +1

    Ethram maasathilannu kunjungal kamizhnnu kidakkan nokkuka

  • @divyadinesh5951
    @divyadinesh5951 Рік тому +2

    Kunjin 25divasam ayulu.. Gas paalkodutha sheshm kottumpol pokunund.. Bt vayar vallathe veerthirikunu, kanumpol pediyakunu,, vayar kurayan entha cheyuka

  • @FahisaK-d1t
    @FahisaK-d1t 4 місяці тому +3

    എന്റെ മോന് 60 dys ആയി വയർ വല്ലാതെ വീർത്തിരിക്കുന്നു മുക്കൽ വല്ലാതെ ഞെളിപിരിയൽ ഉണ്ട് ഇത് എന്താണ് സർ ഛർദി വല്ലപ്പോഴും ഉള്ളൂ

  • @christianmusicworld9004
    @christianmusicworld9004 Рік тому +4

    Sathyam paraja e video kandt othri ashwasam thonniyenn mathram alla dctr nalla comediyan aanen thonnunu njan othri chirikukayym cheythu

  • @nabeelashihab5703
    @nabeelashihab5703 8 місяців тому +5

    Hi dr.എന്റെ മോൾക് 35 ഡേയ്സ് ആയി. രാത്രി തീരെ ഉറക്കമില്ല.പകൽ എപ്പോളും ഉറക്കമാണ്.😢.ദേഹത്താകെ ചെറിയ കുരുക്കൾ ഉണ്ടായിട്ടുണ്ട്.അത് കൊണ്ടാണോ രാത്രി ഉറങ്ങാത്തത്.

    • @tomsthomasranjit
      @tomsthomasranjit  8 місяців тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ

    • @sMrItHiSrEe
      @sMrItHiSrEe 6 місяців тому

      Ipo ok aayo. Ende molk 18 days aayi ingane thanne aan

    • @conc-upt4358
      @conc-upt4358 6 місяців тому

      Oru 56 vare ente mol engane ayirunnu. Pinne oru vidham ok ayi.

    • @conc-upt4358
      @conc-upt4358 6 місяців тому

      Colic ayirikkum reason. Doctor oru drops ezhuthiyirunnu.

  • @anjalimidhun3541
    @anjalimidhun3541 Рік тому +1

    Umbilical cord veenu..but ചെറിയ ഒരു portion ipozhum avde thanne unde.. ഉണക്കം പോലെ unde.. dry anu.. po 12 days ayi baby ki ..

  • @abhilashp2156
    @abhilashp2156 Рік тому +1

    Thankyou sir valare helpful video ayirunnu

  • @rifu5301
    @rifu5301 5 місяців тому +3

    Dr എന്റെ മോന്‍ 3month kazhinju avanu pal kudikkumbol ഭയങ്കര കരച്ചില്‍. നല്ലോണം ബലം പിടിക്കുന്നു ചില സമയങ്ങളില്‍ ollu ingene ഇത് നോര്‍മല്‍ ആണോ എന്ത് കൊണ്ട് ആണ്‌ ഇങ്ങനെ കരയുന്നത്

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      Weight gain നോക്കുക. അത് ok ആണെങ്കിൽ പേടിക്കണ്ട.

  • @afeedakunhabdulla1471
    @afeedakunhabdulla1471 7 місяців тому +4

    ഡോക്ടർ എൻ്റെ മോന് 37 days ആയി. മോന് നല്ല കരച്ചിൽ ഉണ്ട് Gyas problem കൊണ്ടാണോന്ന് അറില്ല ചില ടൈമിൽ കരയുമ്പോൾ വാ തുറന്ന അവസ്ഥയിൽ face red കളർ ആയി പോവും പിന്നെ ശ്വാസം വരാൻ കൈ മുകളിലേക്കു ഒക്കെ പോക്കേണ്ടി വരും.അത് കരച്ചിൽ over ആവുന്നത് കൊണ്ടാകുമോ?bowel 3 times ഓക്കെ ഉണ്ട്.urine നല്ലോണം പോണുണ്ട്. ഗ്യാസ് രണ്ടു ഭാഗത്തു കൂടിയും പോണുണ്ട്.

    • @tomsthomasranjit
      @tomsthomasranjit  7 місяців тому

      That's normal at this age. However, meet your doctor, if possible with a video of the episode.

    • @afeedakunhabdulla1471
      @afeedakunhabdulla1471 6 місяців тому +1

      Ok. Thank you so much

    • @Chinnujubi
      @Chinnujubi 6 місяців тому

      ​@@afeedakunhabdulla1471Same ente molum ingane thanneya

    • @Chinnujubi
      @Chinnujubi 6 місяців тому

      Doctore kanicho?

  • @ramsheenaramshi2737
    @ramsheenaramshi2737 Рік тому +3

    Sir... ഞാൻ sir ന്റെ ചാനൽ ഇപ്പൊ ആണ് കാണുന്നത്...എനിക്ക് 1 month പ്രായം ആയ മോൻ ഉണ്ട്... ഞാൻ മോനെ ബർപ് ചെയ്യാറില്ല... കാരണം ബർപ് ചെയ്യുന്നതോടെ മോൻ ഉണരും.... ഉണർന്നു കഴിഞ്ഞ ഭയങ്കര കരച്ചിൽ ആണ്.. കരച്ചിൽ നിർത്തണമെങ്കിൽ വീണ്ടും ഫീഡ് ചെയ്യണം... ഈയൊരു സിറ്റുവേഷൻ കാരണം ബർപ് ചെയ്യാറില്ല... അതുകൊണ്ട് ഭാവിയിൽ കുഞ്ഞിന് എന്തെങ്കിലും ptblm ഉണ്ടാകുമോ.. പിന്നെ കുഞ്ഞിന്റെ വയർ കുറച്ചു കൂടുതൽ ഉള്ള പോലെ തോന്നുന്നു... വോമിറ്റിംഗ് ഒന്നും ഇല്ല പ്രശ്നം ഉണ്ടോ... റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @tomsthomasranjit
      @tomsthomasranjit  Рік тому

      2-3 മാസം തികയുന്നതിന് വരെ ഓരോ ഫീഡിന് ശേഷവും burp ചെയ്യുന്നതാണ് നല്ലത്. തികട്ടൽ കുറയ്ക്കാൻ ആണ്. ഭാവിയിലേക്ക് കുഴപ്പം ഒന്നുമില്ല. വയർ ചാടുന്നത് പ്രശ്നമല്ല.

    • @greeshmapsurendran3709
      @greeshmapsurendran3709 Рік тому +1

      Ente monum inganeya gas thattiyaal appol ezhunnelkkum..

  • @RubeenaAzeez-g2e
    @RubeenaAzeez-g2e 3 дні тому +1

    Dr molk ottum pal valich kudikkan pattunnilla . Breast milkum kuravanu .milk increase cheyyan nthenkilum margam undo?

    • @tomsthomasranjit
      @tomsthomasranjit  3 дні тому

      Contact lactation consultant
      instagram.com/maternity_joy_and_beyond?igshid=YmMyMTA2M2Y=
      Or
      WhatsApp to 7012828279

  • @sumayya5641
    @sumayya5641 Рік тому +1

    Thanks you sir... Very useful video