കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ ഡ്രോപ്‌സ് കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ | Dr Sita

Поділитися
Вставка
  • Опубліковано 7 вер 2024
  • കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ ഡ്രോപ്‌സ് കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

КОМЕНТАРІ • 406

  • @drsitamindbodycare
    @drsitamindbodycare  3 роки тому +23

    കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ ഡ്രോപ്‌സ് കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @remyasnair2438
      @remyasnair2438 3 роки тому

      Hi..doctor amma oru humble request anu 28th days kazhinjal newborn babysn oramarunnu kodukkunnadinda avisham enna subjects vechu sir nodu oru video cheyyan parayanam.

    • @goodvibes3991
      @goodvibes3991 3 роки тому +2

      Hi sir Dr questions chodhikumpo onnu mukath nokku please

    • @faisalka9182
      @faisalka9182 2 роки тому

      @@remyasnair2438
      MN ññ🌐

    • @Adhila98
      @Adhila98 2 роки тому

      Newborn il undakunna breast nte kallip(Katti) ne kurich oru video cheyyo plz??

  • @sree9293
    @sree9293 3 роки тому +215

    ഡെലിവറി കഴിഞ്ഞു ഒരു മാസം ആയതേ ഉള്ളു.മനസിലൊരു സംശയം വരുമ്പോളേക്കും അതിൻറെ വീഡിയോ വരുന്നപോലെ.. വളരെ നന്ദി ഡോക്ടർ 🙏

  • @chippynitheesh6590
    @chippynitheesh6590 3 роки тому +34

    ഈ വീഡിയോ ഞാൻ കാത്തിരുന്നതായിരുന്നു. ഇന്നലെ എന്നെ അമ്മായിയമ്മ വഴക്കു പറഞ്ഞതെ ഉള്ളു കുപ്പിയുടെ മൂടി കളഞ്ഞിട്ടു ഫിലർ ഇട്ടു അടച്ചു വെക്കുന്നതിനു. ഒരുപാട് നന്ദി

  • @akhilaani9238
    @akhilaani9238 3 роки тому +27

    രണ്ടാളെയും ഇങ്ങനെ കാണുമ്പോൾ തന്നെ വളരെ സന്തോഷം 😍😍.... Stay blessed dears.... Anyway good information

  • @arathyslal9668
    @arathyslal9668 2 роки тому +2

    വളരെ നന്ദി ഉണ്ട് ഡോക്ടർ....എങ്ങനെ ഫില്ലർ സൂക്ഷിക്കണം എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി....

  • @unnisss
    @unnisss 3 роки тому +16

    മേഡം ഇത് കാണുമോ എന്നറിയില്ല കണ്ടാൽ ഈ വിഷയത്തെക്കുറിച്ച് സാറിനോട് ഒന്ന് സംസാരിക്കാൻ പറയണം..... മെനഞ്ചറ്റിസ് എന്ന പനിയെക്കുറിച്ചും കുഞ്ഞുങ്ങളിലെ പ്രതിരോധശേഷി ഉണ്ടാകുന്ന (കോശം) blood countഇതിനെക്കുറിച്ചും ഒന്നു വിശദമായി സംസാരിക്കാമോ? Please madam.... ഈ ഒരു messag മേഡം കാണണേ എന്ന് പ്രാർത്ഥിക്കുന്നു.... മസ്ക്കറ്റിൽ നിന്ന് കുറച്ച് അമ്മമാർ🙏🙏🙏

  • @christythushara565
    @christythushara565 3 роки тому +5

    ഇന്നത്തെ വീഡിയോ എനിക്കും പ്രയോജനം ആയി.. ഞാൻ ഇങ്ങനെ ചെയുന്നത് കൊണ്ട് എന്നെ എല്ലാവരും വഴക്ക് പറഞ്ഞിരുന്നു ഇനി പേടിക്കാതെ ഇതു കാണിക്കാമല്ലോ

  • @vindhyadevik7116
    @vindhyadevik7116 3 роки тому +38

    Iron drops etra age vare kodukanam. D3 matre thanitullu. Iron dropsnte name enthanu sir& madam

  • @rajasreek1369
    @rajasreek1369 3 роки тому +7

    മക്കൾ വലുതായി 😂😂അവർ ചെറുതായിരുന്നപ്പോൾ ഇതുപോലുള്ള videos ഒന്നും കണ്ടിരുന്നില്ല.സത്യം paranhal എനിക്ക് യൂ ട്യൂബിനെ അറിയുക പോലുമില്ല. ഇപ്പോൾ അവർ വലുതായപ്പോൾ time കിട്ടുന്നു. യൂട്യൂബ് videos കാണുന്നു അങ്ങനെ അങ്ങനെ.... ചെറിയ കുട്ടികൾ ഉള്ളവർക്കു share ചെയ്യാം... Thanks u

  • @unnisss
    @unnisss 3 роки тому +13

    നോക്കിയിരുന്ന video thank you ma'am thank you sir

  • @nithyakingini2550
    @nithyakingini2550 12 днів тому

    ഞാൻ ഇങ്ങനെ ഫില്ലർ അടച്ചു വെയ്ക്കാറാണ്... 😊 അറിഞ്ഞിട്ടൊന്നുമല്ല അതാണ് സേഫ് എന്ന് എനിക്ക് തോന്നി.. ഇതു കണ്ടപ്പോൾ സന്തോഷം

  • @umairaumaira5022
    @umairaumaira5022 3 роки тому +14

    Mam prasavasheshamulla vayar kurakkunnathine kurich oru video cheyyamo pleas

    • @shaanshan9731
      @shaanshan9731 3 роки тому

      Exercise 2wk cheythal mathi. Sure pokum. 7days aayapol thanna enik kuranj

    • @sameersuhara6909
      @sameersuhara6909 2 роки тому

      @@shaanshan9731
      Yedh exercise

    • @shaanshan9731
      @shaanshan9731 2 роки тому

      @@sameersuhara6909 utbil vdo und. Disaster exercise

  • @adithyamohan7968
    @adithyamohan7968 3 роки тому +20

    Iron drop ethanu mam, hospital nne discharge time le vit D3 thannullu

  • @Statusworllldddd
    @Statusworllldddd 3 роки тому +8

    Very informative section
    Cofee Tea Energy drinks ithellam eethu prayam thottu kodukam kujugalkku ??
    Ini oru sectionil onnu parayaneee mam

  • @Anna-kg1ts
    @Anna-kg1ts 3 роки тому +22

    Hai doctor, can you make a vedio about colic issues found in infants.

  • @aswathyprakash6962
    @aswathyprakash6962 3 роки тому +5

    Thanks Dr💖കൂടുതൽ അറിവ് കിട്ടുന്നുണ്ട് Dr ന്റെ വീഡിയോസ് കാണുമ്പോൾ

  • @nidhin22
    @nidhin22 3 роки тому +13

    Arivinte nirakudanghl ❤️

  • @padmasoman249
    @padmasoman249 3 роки тому +26

    ആദ്യമാണിങ്ങനെ കേൾക്കന്നതു് Dr. വളരെ നന്ദി.👍👍👍👌

  • @christythushara565
    @christythushara565 3 роки тому +6

    കുഞ്ഞുങ്ങളിലെ 3 month ആയ.. കുഞ്ഞുങ്ങളിലെ മലബന്ധം.. പരിഹാരം ഇവയെ കുറിച്ച് പറയാമോ സർ..

  • @user-lo2je7ei6m
    @user-lo2je7ei6m Рік тому

    Delivery kazjinitt 1month ayitullu
    Manasil oru doubt vanapol Ann ee oru video doctor edunathu
    Thankyou doctor thankyou so much

  • @dhishanauthaman2645
    @dhishanauthaman2645 2 роки тому +2

    New born ബേബിസ് ഉണ്ടാകുന്ന യൂറിനറി ഇൻഫെക്ഷൻ കുറിച്ച് oru video ചെയ്യുമോ? Ath എന്ധോകെ കാരണം kond ആണ് പെൺകുട്ടികൾക്ക് വീണ്ടും വീണ്ടും വന്നു കൊണ്ട് നികുന്നത്?

  • @Nidaartcreation534
    @Nidaartcreation534 2 місяці тому +1

    2 month Aya Kuttikalude malabadham thadayan ulla margam paragi throo Dr 😢

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 3 роки тому +4

    വളരെ വിലപ്പെട്ട അറിവ് തന്നതിന് നന്ദി

  • @dranu8426
    @dranu8426 3 роки тому +13

    Very informative session Sir and Mam♥️ adults can also follow the same practice for storing and using the medicines🙌

  • @shiva_sandra_rumin
    @shiva_sandra_rumin 3 роки тому +230

    ശ്ശെടാ!ഫില്ലർ മരുന്ന് കുപ്പിയുടെ അടപ്പായിട്ട് ഉപയോഗിക്കാനുള്ളതാണെന്ന് ഞാനിപ്പോഴല്ലേ അറിയുന്നത്. 🙄

  • @remyasurendran3948
    @remyasurendran3948 3 роки тому +3

    Enk കുഞ്ഞുങ്ങൾക്ക് 1 year വരെ iron , d3, osopan കൊടുത്തിട്ടുണ്ട്...

  • @pandalamrajesh6155
    @pandalamrajesh6155 2 роки тому +4

    month ways vitamine drops meshuring onnu parayamo.

  • @soumyakeezhanikkal2894
    @soumyakeezhanikkal2894 3 роки тому +4

    Good information sir, mamm...thanks..

  • @christythushara565
    @christythushara565 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഞാൻ അന്വേഷിച്ച വീഡിയോ

  • @anjanamohan8222
    @anjanamohan8222 Рік тому +1

    Very informative

  • @angelmaryaugustine6465
    @angelmaryaugustine6465 3 роки тому +4

    ഞാനാക്കെ sub ചെയ്ത ഡോക്ടർ ചാനൽ ഇതാണ്

  • @merinphilip4820
    @merinphilip4820 4 місяці тому

    Good information

  • @mujirisu4884
    @mujirisu4884 2 роки тому +1

    Very useful video

  • @shimasudhan8483
    @shimasudhan8483 3 роки тому +2

    Very useful video....thanks a lot

  • @Jasmine93554
    @Jasmine93554 Рік тому

    Very informative video , Thank you sir and madam

  • @Santha-il5ns
    @Santha-il5ns Місяць тому

    Thanks

  • @neethuaugustine8807
    @neethuaugustine8807 3 роки тому +2

    Halo mam ,typhoid nd flu vaccinepaty vedio cheyyumo

  • @manjutp7781
    @manjutp7781 2 роки тому +2

    Vitamin d dropsinte name onnu parayamo, karanam njan government hospitalilanu delivery ayathu,ente monu innekku 36 days ayi,monu 3 kg wait undu

  • @dhanyakrishnan8630
    @dhanyakrishnan8630 4 місяці тому

    Thank you Dr's

  • @shabnasilyas8486
    @shabnasilyas8486 2 роки тому +1

    Mashallah nalla oru couple ssss

  • @arathigopan1430
    @arathigopan1430 3 роки тому +9

    Ethuvarae iron drops hospital parjathumila koduthitila . Kuzhapundo dr?

  • @anushashaji3872
    @anushashaji3872 2 роки тому +1

    Helpful video.. Thankyou sir and mam🥰

  • @AjuAqsu
    @AjuAqsu 2 роки тому +3

    Iron drops $multi vitamin drops 9month baby k ethre ml kodukkanam... pls reply

  • @user-rq6xs6lr5u
    @user-rq6xs6lr5u Рік тому +2

    ഒരുപാട് useful ആയ വീഡിയോ 🥰❤️❤️thank you so much

  • @ladyinsatin_
    @ladyinsatin_ 9 місяців тому

    Thanks dr

  • @fathimabinshabinsha1763
    @fathimabinshabinsha1763 2 роки тому

    Nhan manasil vijaricha doubt ayirinu apozhekum vdo ethi tku dr

  • @anjanakiran6827
    @anjanakiran6827 3 роки тому +1

    Thank you doctor

  • @swalibanu5244
    @swalibanu5244 2 роки тому +1

    Thank you Docters🥰👍good information babyy helth🔥

  • @swathiraju8138
    @swathiraju8138 3 роки тому +1

    Kupide adappu maati athil philler vechu adakkan aano parayune

  • @anusreeanu9715
    @anusreeanu9715 2 роки тому

    Valare nalla information🥰

  • @jeenaarun4920
    @jeenaarun4920 Рік тому

    Thank you dr.good information

  • @aryagopan2344
    @aryagopan2344 2 роки тому +1

    Thankyou Dr. 🙏🏻

  • @farzanaevashameem772
    @farzanaevashameem772 3 роки тому +4

    Very useful video thank you sir and madam for spending your valuable time
    Stay blessed and healthy

  • @jerushaannsphilip6266
    @jerushaannsphilip6266 3 роки тому +1

    good information about filler....ariyillarunnu engane anu use cheyandennu. thanku dr

  • @farishakuwaib8253
    @farishakuwaib8253 3 роки тому +1

    Garbinikalude vacsin e Kurich vedio cheyyamo

  • @karthikatm5278
    @karthikatm5278 2 роки тому +1

    Dr iron drops kodukan chodhichappol dr vendannan parayunnath....veroru doctor of chodhichappol hemoglobin test cheythit avashyamundel koduthal mathi num paranju ..enthann cheyyentg

  • @soudabikoolath9919
    @soudabikoolath9919 2 роки тому

    Thanks 🥰🥰

  • @adhirichusworld4122
    @adhirichusworld4122 2 роки тому +3

    Vitamind3 &multivitamin ethramasam vare kodukkanma doctor....

  • @ayaanbaiju4818
    @ayaanbaiju4818 2 роки тому +1

    Is it possible for a child to make kuruk with milk powder without milk?

  • @kunjukunju1204
    @kunjukunju1204 3 роки тому +1

    Thank you doctors

  • @sobhascreations2038
    @sobhascreations2038 3 роки тому +3

    Mam kunjinu ee paranja vitamin drops onnum kodukkan ente mother in law sammathikilayirunu, English medicine kazhichal dosham anu health illathakum, aged aakum hair pokum avasanam njan ath kettu ithu vare kunjinu koduthittila drops ipol kunju 10 month aayittund pediatric Dr kandu veendum start chaiyan pattumo??

    • @remya2492
      @remya2492 3 роки тому

      പറ്റും..

  • @sreesruthi4207
    @sreesruthi4207 3 роки тому +2

    Sir. Plz help.. മോന്റെ കയ്യ് ചെറുതായിട്ട് ഒന്ന് പൊള്ളി.. എന്തെങ്കിലും ക്രീം ഉണ്ടോ..

    • @aswathysuraj9911
      @aswathysuraj9911 3 роки тому

      Homeopathic medicine aanu... cantharis ointment enu aanu name...ad nalla effective aaya medicine aanu

  • @reelsofkasiandkanmani
    @reelsofkasiandkanmani 3 роки тому +2

    Very useful video
    Thank you doctor 🙏🙏

  • @ashinaashijasi1714
    @ashinaashijasi1714 Рік тому +1

    Food kodukunna kuttiekk കൊടുക്കുന്ന filler adiel itt vekkaamo

  • @neenushukkoor3507
    @neenushukkoor3507 3 роки тому

    Mam
    Could you please ask sir to do a video on "How to introduce food textures on babies?"

  • @abhilashabhilash6980
    @abhilashabhilash6980 Рік тому

    Tnkz mam

  • @athirajanakan489
    @athirajanakan489 Рік тому +1

    Very informative video. Thank u so much doctors ♥️🙏🏻

  • @fayhamolfaiha4621
    @fayhamolfaiha4621 3 роки тому +3

    Sir,Kuttikalk 1.30 vayassayi vitamin drops 6 month vare koduthu theere weight illa twins aanu ini kodukkendath undo
    Ethra month vare kodukkam
    Ini koduthit karyam undo
    Plz reply sir

  • @chithiraee9206
    @chithiraee9206 3 роки тому

    Thank yu

  • @ashisharafashisharaf8016
    @ashisharafashisharaf8016 2 роки тому

    Thanks uuu dr

  • @PANJAMYSTIPS
    @PANJAMYSTIPS 3 роки тому

    സീതമ്മേ
    ഞങ്ങൾ പ്രേഗ്നെൻസി tying ലാണ്. ഈ മാസം 5 ദിവസം ലേറ്റ് ആയിട്ടാണ് പീരിയഡ്‌സ് വന്നത്.. ഇന്ന് സെക്കന്റ്‌ day ആണ്. ഞാൻ മെൻസ്ട്രൽ കപ്പ്‌ ആണ് ഉപയോഗിക്കുന്നത്. മുട്ടയുടെ മഞ്ഞ പോലെ എന്തോ ഒന്ന് വന്നു. കപ്പ്‌ ഒരുപാട് നിറഞ്ഞാണ് ഇരുന്നത് പുറത്തേക്ക് എടുത്തപ്പോൾ ഓവർ ഫ്ലോ ആയിപ്പോയി അപ്പോഴാണ് ഞാൻ ഇങ്ങനെ കണ്ടത്.... ആകെ ഒരു ടെൻഷൻ. മുൻപ് ഒരു തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്... ഇത് നോർമൽ ആണോ അതോ??

  • @rennysebastian2049
    @rennysebastian2049 3 роки тому +1

    Njan qataril anu ullathu . Molkku 11 masamayi, weight ippo 7.600 ullu. Birth weight 2.340kg ayirunnu.ivide iron 1yearnu munpu start cheyyilla ennanu chodichappol paranjathu.one yearil oru test cheyyun athil avasyamanengil matrame kodukkunnu. Appo entha cheyya

    • @nichuizu2676
      @nichuizu2676 3 роки тому

      Njanum qataril aanu..ente mon 10months..Iron ithvre thannilla,d3 matre thannullu

  • @mohamedrafi2855
    @mohamedrafi2855 3 роки тому +2

    Mam nte vedio miss aakarilla,😍

  • @ramitasujith5563
    @ramitasujith5563 10 місяців тому

    Apo filler il marunneduth mouth il thattadhe koduthal , e filler kazhugaadhe thanne bottle il ittu vechal madhiyo? Please reply soon dr, or anybody...

  • @evelynsony537
    @evelynsony537 2 роки тому +1

    Government hospitalilum vitamin drops thararundu

  • @theerthasuresh2859
    @theerthasuresh2859 3 роки тому +1

    Madam kunjinu vayaruvedana varumbol kodukarulla colic syrup nte filler thilakunna vellathil kazhuki air tight aaya containeril adachu vekkunnath safe aano ?

  • @sunithaa8024
    @sunithaa8024 3 роки тому +5

    Vit D3 and iron drops ethoke stagil ethalavil kodukkanamennoru video cheyyamo. Medical shopil ninnum vit d3 for kids ennu paranjal kittumo

  • @remyamanikandan1467
    @remyamanikandan1467 3 роки тому +4

    Thank u dr🙏🏻 nalloru information ayirunnu🙏🏻❤

  • @neethir8036
    @neethir8036 3 роки тому +1

    Mam calcium defeciency in babies video cheyuo hypocalcemia

  • @deepamohan772
    @deepamohan772 3 роки тому +1

    Filler ittu enginae adakuka, pinnae arkum iron drops kodukunila,onnu xplain chayumo, measuring cup vachu adakam but filler vachu enginae adakum

    • @hairstyleideas8187
      @hairstyleideas8187 3 роки тому

      Aa filler adappupole aanu athuvechu adakkam

    • @deepamohan772
      @deepamohan772 3 роки тому

      @@hairstyleideas8187 thank u very great information for many people

  • @kavyaprakash1880
    @kavyaprakash1880 2 роки тому

    Thank yu sir .thank yu soo much for this information😍😍❤️❤️

  • @aryab6536
    @aryab6536 3 роки тому +6

    Vitamin d3 eth timel kosukkunnathan nallath

  • @sosona8651
    @sosona8651 3 роки тому

    Sir, Madam.. PCV vaccination for babies ee topic onnu samsariko..

  • @Geethudaffodils
    @Geethudaffodils 4 місяці тому

    Ente vavayk 6 month aii..review nu Dr de aduthupoyapol..iron drops ne kurich chodhichu..appol vavayude hand kke reddish ait thanne irikkinund..iron drops. Nte avasyam illa...iron koodipoyalum kuzhappama ennu paranju....but thangal paraunnu 3 month kazhinjal must aittum kodukkanam ennu...entha ipol chyka🤔

  • @anvarfou
    @anvarfou 4 місяці тому

    Dr, njan dropper kippiyude ullil thanne aanu ittu vekkaru. But kunjinte vaayude ullil vechu aanu marunnu kodukkunnathu. Kunjinte saliva pattiya filler thirichu adachu vechal enthelim prashnam undo.

  • @workout5846
    @workout5846 3 роки тому +1

    Breastfeed babiesl varunna lactos intolerancenepatoyum diarrhoeane patum video chiyamo

  • @harshaaji6360
    @harshaaji6360 3 роки тому

    Iam also doing the same technique instead of bottle cap

  • @cuteworld6518
    @cuteworld6518 2 роки тому +1

    ന്റെ കുഞ്ഞിന് 9mnth ആയി ഇതുവരെ പല്ല് ആയിട്ടില്ല ന്താണ് cheyyendath

    • @thasneemsaleem6873
      @thasneemsaleem6873 Рік тому

      Pallu vanno? Ente mon 1 yr and 4 months ayi..ithvare vannilla

  • @prasulatk370
    @prasulatk370 3 роки тому

    Hai mam

  • @nusaibachemban34
    @nusaibachemban34 Рік тому

    Ente moonnamathe normalDelivery kAzhinju 28day ayollooo vtle allillatha karanam agam adich varalum tudakkalum food undakkalum rand makkale nokalum njan tennAya moothavark 5,7, vayassYolloo.... Enik back painum kal vedhanayumund ..joli cheyunnad kondano....joli cheydal budhinutt undavumo?

  • @weare1048
    @weare1048 3 роки тому +1

    Pakshe vitamin D3 bottilil ezhuthiyittund "Never leave dropper inserted in the bottle " enne...ath enth kondane?

  • @aswathymohan6699
    @aswathymohan6699 3 роки тому +5

    Thank you doctor 😍

  • @ponnuttananusvlog2312
    @ponnuttananusvlog2312 3 роки тому +1

    Ente mone 6vayasayi vytamin a koduthattilla. Enthakkilum kuzhappam kuttikku undavumo please reply sir

  • @priyasdiarium7756
    @priyasdiarium7756 2 роки тому

    Mam
    Amma calcium vitamin d3 tablet kashikunnundenkil kuttik vitamin d3 kodukanoo

  • @karthikamenon9948
    @karthikamenon9948 3 роки тому +15

    One yr vareyum baby ku kodukan parayanund... micro D3 drops😊😊
    Vere iron drops onnum eth vareyum thannitils

    • @midhuajith4339
      @midhuajith4339 3 роки тому +1

      Njanum iron drops onnum koduthittilla

    • @3sisterchanel110
      @3sisterchanel110 3 роки тому

      Ath 3 month vare alle kodukkandu

    • @midhuajith4339
      @midhuajith4339 3 роки тому +1

      @@3sisterchanel110 vit d3 one yr vare kodukkanam

    • @sujusan5885
      @sujusan5885 3 роки тому +1

      Health ok ennulla drop um ente Mon kodukunnudee

  • @chithraaneeshchithra4026
    @chithraaneeshchithra4026 3 роки тому

    Thank u sir nalloru information ane njn epozhum filler evdelum vekkum husband epozhum vazhakk paryum cheyym. Thanku sir and mam

  • @irshanapc6015
    @irshanapc6015 3 роки тому

    Navin tholu polichil und 3 vayassaya monk.. Mouth paint use cheyyarund.. Apol povum.. 2 day kainjal, pinneyum verum. Doctora kanichit koyapallanna paraynad.. Endelm remedy parnj tharavo

  • @farsananavas1069
    @farsananavas1069 9 місяців тому

    6 vayassulla molk kodukkanulla vitamin d yude marunn ethanenn name ayakkumo ethra ml kodukkanam

  • @havasmile
    @havasmile 3 роки тому +1

    Thank you Sir..Thank you Madam 🙇

  • @nasivlogs182
    @nasivlogs182 3 роки тому +1

    Yente monkk weight kuravanu..weight koodaan yendhengilum paranju tharumo sir