കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ഈ 6 ലക്ഷണങ്ങൾ അവഗണിക്കരുത് | Warning Signs in Newborns | Dr Nandakumar MK

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 1,6 тис.

  • @Arogyam
    @Arogyam  3 роки тому +223

    join Arogyam WhatsApp group - chat.whatsapp.com/EJVTNlIPyTh4XchECxPcu5
    ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....

    • @umaibaibrahim21
      @umaibaibrahim21 3 роки тому +10

      Arogeam

    • @binivincent4283
      @binivincent4283 3 роки тому +3

      Htureut

    • @sarundasrv5324
      @sarundasrv5324 3 роки тому +1

      @@umaibaibrahim21 known lll

    • @lipsyprakash8756
      @lipsyprakash8756 2 роки тому +1

      Tnk u dr for ur valuable information

    • @parvathynair5968
      @parvathynair5968 2 роки тому +1

      Dr ente makan janichit 33 day.divasam kzhiumtorum kunjinu moori koodukayanu .atukaranm Urangn patunila ..urnagy kidannal moori karanm unarua ...moori karanm body full reddish voour akunu ...moori maran entanu charndst ..gas okae pokunnd

  • @rishirishi726
    @rishirishi726 2 роки тому +78

    വിലയേറിയ അറിവുകൾ പ്രധാനം ചെയ്ത ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @sandhyavinod2419
    @sandhyavinod2419 Рік тому +13

    വളരെ ഉപകാരം ഡോക്ടർ പുതിയ അമ്മമാരുടെ ഒരുപാട് സംശയങ്ങൾക്ക് പരിഹാരമവും. വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി.. 🙏

  • @malusvlog7042
    @malusvlog7042 3 роки тому +1104

    നന്ദകുമാർ ഡോക്ടർ.... എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം. ഡോക്ടറെ വീഡിയോയിലൂടെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം.

    • @Arogyam
      @Arogyam  3 роки тому +29

      ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക

    • @divyajs2563
      @divyajs2563 3 роки тому +15

      Docter eth hospitalila

    • @ansishahi7866
      @ansishahi7866 3 роки тому +6

      @@divyajs2563 aster

    • @gangwithappu1432
      @gangwithappu1432 3 роки тому +3

      @@divyajs2563 mims

    • @eezurider1119
      @eezurider1119 3 роки тому +5

      ഈ ഡോക്ടറെ കോൺടാക്ട് ചെയ്യാൻ എന്താ ചെയ്യാ. നമ്പർ ഉണ്ടോ

  • @simnanm5177
    @simnanm5177 2 роки тому +7

    എന്റ മോനെ പ്രസവിച്ചപ്പോൾ മൻസൂർ ഹോസ്പിറ്റൽ കാഞ്ഞങ്ങാട് ഉണ്ടായ Dr സർ ആണ് എന്റ മോന്റ ഹാർട്ട്‌ പ്രോബ്ലം പറഞ്ഞതും അതിനു വേണ്ട ലെറ്റർ അമൃത ഹോസ്പിറ്റലിൽ തന്നതും അതിനു ശേഷം ഒരുപാട് കൊല്ലം ചികിത്സിച്ചതും. കൊയ്‌ലി ഹോസ്പിറ്റലിൽ ആയപ്പോൾ അവിടെ പോയി കാണിക്കുകയും ചെയ്തും ഇന്ന് എന്റെ മോൻ ആരോഗ്യത്തോടെ 14വയസ് ആയിരിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റില്ല Dr. Thank u സർ.

  • @chaithanyasubeesh647
    @chaithanyasubeesh647 2 роки тому +121

    എന്റെ മോളുടെ ജീവൻ രക്ഷിച്ച ദൈവം ആണ് ഈ dr..
    വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

    • @ayshafarzana1063
      @ayshafarzana1063 2 роки тому

      Hi

    • @shijin3642
      @shijin3642 Рік тому +1

      നല്ല ഡോക്ടർ ano

    • @shyjukv5133
      @shyjukv5133 Рік тому +1

      @@shijin3642 yz...njn work cheyyunna hospital il ahnu

    • @shijin3642
      @shijin3642 Рік тому +1

      @@shyjukv5133 അടിപൊളി bro എനിക്ക് ഒരു ഡൗട് നമ്മൾ കല്യാണം കഴിക്കുന്ന ആളിന് കേൾവി ഇല്ലക്കിൽ നമുക്ക് ഉണ്ടാകുന്ന കൊച്ചിന് അങ്ങനെ വരുമോ plz reply

    • @fidhashaik7583
      @fidhashaik7583 Рік тому

      @@shijin3642 undavilla

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 3 роки тому +37

    ഇത് കണ്ടതുകൊണ്ട് ഒരുപാട് അറിവ് കിട്ടി. സബ്സ്ക്രൈബ്യും ചെയ്തു 💪

  • @vijilavijila6131
    @vijilavijila6131 3 роки тому +158

    എന്റെ മോനെ നോക്കിയ Dr ആണ്. കണ്ണൂരിലെ ഏറ്റവും നല്ല കുട്ടികളുടെ ഡോക്ടർ

    • @muth7505
      @muth7505 3 роки тому +3

      ഏതു ഹോസ്പിറ്റലിൽ ആണ് ഡോക്ടർ വർക്ക്‌ ചെയ്യുന്നേ

    • @nafeenafeera5251
      @nafeenafeera5251 3 роки тому +2

      Kannoor aster mimsil.. Ende mone kanikkunna dr Aa ith..

    • @rugithadhanesh5616
      @rugithadhanesh5616 3 роки тому +1

      എന്റെയും

    • @pachuzayu9680
      @pachuzayu9680 3 роки тому

      @@muth7505 aster mims kannur

    • @michurichu4766
      @michurichu4766 3 роки тому

      എന്റെയും 👍

  • @sumayyasumayya6968
    @sumayyasumayya6968 3 роки тому +10

    😊വളരെ ഉപകാരം ചെയ്യുന്ന വീഡിയോ... നന്ദി

  • @aswathiaswathi1434
    @aswathiaswathi1434 3 роки тому +29

    Dr Nandhakumar sir
    Kannur karude swantham pediatrician 😍😍

  • @seethaseetha3817
    @seethaseetha3817 3 роки тому +54

    എന്റെ ഡെലിവറി kazhijitte 9 ദിവസം ആയിട്ടേള്ളൂ. ഈ വീഡിയോ കണ്ടിട്ട് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. Dr. Thanks ❤❤

  • @youxuuu
    @youxuuu 3 роки тому +7

    Nerathey prasavicha wieght kuranha makkaley patti oru class thannal valarey adikam upakaramayirunnu

  • @eshanivlog7944
    @eshanivlog7944 3 роки тому +13

    നമ്മുടെ സ്വന്തം നന്ദകുമാർ സർ . Kannur chala aster MIMS

  • @shaniyasherinp.a4740
    @shaniyasherinp.a4740 3 роки тому +267

    20 ദിവസം ആയ കുഞ്ഞിന്റെ അമ്മയാണ്. ഒരുപാട് സംശയങ്ങളും പേടികളും മാറിക്കിട്ടി. ഒരുപാട് നന്ദി ഡോക്ടർ 🙏😊

  • @saleenarajeez2347
    @saleenarajeez2347 3 роки тому +18

    നല്ല അറിവുകൾ ഇതേ പോലെ പോസ്റ്റ് ചെയ്യുന്നത് എല്ലാവർക്കും ഉപകാരപ്രദമായിരുക്കുമെന്നത് യാതൊരു സംശയവുമില്ല സൂപ്പർ

  • @amnafathima9668
    @amnafathima9668 3 роки тому +37

    Kuttiyude karachil kelkumbol manassiloru pidachilaaa...... But eee vedio karanam orupaad pedikalum samshayangalum Mari..thank you dr orupaad upakaarapettu🥰

  • @shezyshanu5207
    @shezyshanu5207 2 роки тому +20

    God bless you docter... Kanjagad ഉള്ളപ്പോൾ എന്റെ മോനെ ചികിൽസിച്ചു നല്ല dr ആയിരുന്നു 😍

  • @rahiyanathyaseen4183
    @rahiyanathyaseen4183 3 роки тому +50

    എന്റെ മോന്റെ ജീവൻ രക്ഷിച്ച ഡോക്ടർ ആണ് ഡോക്ടർറെ ഒരിക്കലും മറക്കില്ല

  • @anusree.u3216
    @anusree.u3216 3 місяці тому +6

    ഡോക്ടർ കുട്ടിയുടെ കണ്ണിന്റെ മുകളിൽ ഒരു ചുവപ്പ് പാട് ഉണ്ട്‌. ഇത് ചില ദിവസം ചുവപ്പ് നിറം കൂടുതലും കുറവ് ആയി കാണുന്നുണ്ട്. എന്തുകൊണ്ട് ആണിത്. കുട്ടിക്ക് ഇപ്പോൾ 1 1/2 മാസം ആയി. ഈ നിറം മാറുമോ

  • @anuanu2871
    @anuanu2871 Рік тому +5

    Nalla ഉപകാരം ഉള്ള വീഡിയോ ആയി 🥰thank u so much 🥰

  • @soumyag6632
    @soumyag6632 2 роки тому +13

    കുഞ്ഞുങ്ങളുള്ള എല്ലാവർക്കും ഉണ്ടായേക്കാവുന്ന സംശയങ്ങൾ ലളിതമായ രീതിയിൽ പറഞ്ഞു തന്നു... Very informative vedio.

  • @പച്ചയായജീവിതങ്ങൾ

    സ്ത്രീ ക്ക്മാത്ര മല്ല സാറേ മനുഷ്യ സമൂഹത്തിന് മൊത്തം ഉള്ള ആഗ്രഹ മാണ് നല്ല കുട്ടികൾ

    • @jameelaa3771
      @jameelaa3771 3 роки тому +2

      Supper

    • @nafseenaanwarnaz6646
      @nafseenaanwarnaz6646 3 роки тому +6

      Oru sthreeye sambathichittanu dr mean cheythad orammaye sambathichidatholam aa kunju purath varunnad varee tnsn thanneyaanu.

  • @fidhafathima2177
    @fidhafathima2177 Рік тому +3

    എന്റെ മോൾക്ക്‌ 1.1/2വയസ്സ് ആയി മോൾ food കഴിക്കാൻ പാടാണ്,5മാസത്തിൽ കോവിഡ് വന്നു. ഇപ്പോൾ weight 7kg ullu, ബാത്‌റൂമിൽ പോകാൻ പാടാണ്, ഇപ്പോൾ എപ്പോഴും അസുഖം മാണ്

  • @jishajohn6562
    @jishajohn6562 Рік тому +3

    വളരെ നന്ദി ഉണ്ട്‌ ഡോക്ടർ..

  • @jmjjrs4007
    @jmjjrs4007 8 місяців тому +3

    കുഞ്ഞുങ്ങൾ breastfeed ചെയ്യാൻ 20-30 mints എടുക്കുമെന്ന് കേട്ടിട്ടുണ്ട്. but baby upto 1 hrs-1.30 hrs eduth ആണ് feed ചെയ്യുന്നത്. അതിന് ശേഷം burping കഴിഞ്ഞ് കുറച്ച് ഉറങ്ങിയിട്ട് വീണ്ടും കരയും.. അത് എന്ത് കൊണ്ടാണ്.. വിശപ്പ് മാറാത്ത കാരണം ആണോ Dr?

  • @beenad4918
    @beenad4918 3 роки тому +30

    ഉപകാരപ്രദമായ വീഡിയോ .വളരെ നന്ദി ഡോക്ടർ.

    • @Arogyam
      @Arogyam  3 роки тому +2

      Chapters :
      00:32 - Breastfeeding എപ്പോൾ ? എങ്ങനെ ?
      3:00 - കുഞ് രാത്രി നിർത്താതെ കരയാനുള്ള കാരണം
      03:51 - മുലപ്പാൽ കൊടുത്തു കഴിഞ്ഞ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      04:16 - അമ്മക്ക് മുലപ്പാൽ കൂടാൻ എന്ത് ചെയ്യണം ?
      04:47 - കുഞ്ഞിനെ പൊതിഞ്ഞു വെക്കേണ്ടതുണ്ടോ ?
      05:19 - കുഞ്ഞിനെ കുളിപ്പിക്കൽ
      06:16 - വയറ്റിൽ പോക്ക് / മൂത്രം ഒഴിക്കൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      08:06 - ഛർദി
      09:02 - Skin Care
      09:25 - Eye Care
      10:09 - പൊക്കിൾകൊടി
      11:07 - മഞ്ഞപിത്തം
      12:17 - Common Newborn Problems
      17:20 Warning Signs in Newborns
      Dr Nandakumar MK - Senior consultant - Pediatrics and Neonatology Aster MIMS Kannur

  • @santhammaunni3210
    @santhammaunni3210 Рік тому +17

    ചില കാരണങ്ങൾ കൊണ്ട് പാലൂട്ടാൻ കഴിയാത്ത 26ഡേയ്‌സ് ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ.. വീഡിയോ മുഴുവൻ കണ്ടു.... ഒരുപാട് ഉപകാരപ്രദമായി.. God bless

  • @zayanshaiz3588
    @zayanshaiz3588 3 роки тому +13

    Very useful video.thank you sir 🙏🏻

  • @suramyamol6535
    @suramyamol6535 Рік тому +1

    എന്റെ കുഞ്ഞിന് ഇപ്പോൾ 6മാസം ആയിട്ടുള്ളു.എല്ലാകാര്യങ്ങളും ലളിതമായി പറഞ്ഞു തന്നു..thanks docter

  • @aslamKL1461
    @aslamKL1461 2 роки тому +9

    ചെറുപ്പ കാലത്ത് ഫാമിലിയോട് അങ്ങേയറ്റത്തെ അടുപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഡോക്ടർ😍😍😍

  • @noorafaisii2186
    @noorafaisii2186 Рік тому +1

    എല്ലാ സംശയങ്ങളും മറുപടി കിട്ടി. Thank u so much sir.

  • @RAHEESMTL
    @RAHEESMTL 3 роки тому +25

    നല്ല ഡോക്ടർ ആണ്, എന്റെ മകനെ കാണിക്കുന്ന ഡോക്ടർ ആണ് 👍🌺

    • @Arogyam
      @Arogyam  3 роки тому

      ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക

    • @kidslover2780
      @kidslover2780 3 роки тому +1

      ഏത് ഹോസ്പിറ്റലിൽ ആണ് ഈ doctor wrk ചെയ്യുന്നത്... എവിടെയാ സ്ഥലം

    • @RAHEESMTL
      @RAHEESMTL 3 роки тому +3

      @@kidslover2780 Aster mims kannur, 10 to 3 pm, പിന്നെ 4 മണിക്ക് ശേഷം ക്ലിനിക്ൽ ഉണ്ട് 6 മണി വരെ, കണ്ണൂർ akg hospital കഴിഞ്ഞു മക്കാനി സ്റ്റോപ്പ്‌. അവിടെ LEO ക്ലിനിക് ഉണ്ട്, അവിടെ പോയിക്കോ അതാ better 👍

    • @kidslover2780
      @kidslover2780 3 роки тому

      @@RAHEESMTL thank u... Thank u somuch👍

    • @srebalasvlog9666
      @srebalasvlog9666 3 роки тому +1

      Dr contact ചെയ്യാൻ പറ്റുന്ന Number ഉണ്ടോ

  • @ennuzwould9447
    @ennuzwould9447 2 роки тому +1

    വളരെ നല്ല വീഡിയോ ഒരുപാട് ഉബയോഗ പ്രദമായ 🙏🙏

  • @LekshmiAmalchand
    @LekshmiAmalchand 3 роки тому +3

    Awh... Great.... Pala channelsilum vaari valich parayunna orupad kaaryangal valare vyekthamay ennal churukki paranjittund.... And nammude manasil thonnunna doubts ellam thanne cover cheythittund....
    Valare useful aayittolloru video thanne aanu.... No doubt.....
    Pala youtubersum palathaanu parayunnath... Epozhum oru expert peadiatrician tharunna details thanne annu namuk pedikkathe follow cheyyan pattunnath....
    ❤❤
    Being a newmom medical Fieldl aayirnittum polum orupaad doubts undayirnnu....
    Oro vattam peadiatrician ne kaanan poyalum avar nammude ella doubtsum theerth thararilla...
    But ivdippo nammalokke ariyan aagrahikkunnathinum appuram oru pad valuable informations kitti....
    Thankyou Dr

  • @santhini8224
    @santhini8224 3 місяці тому +1

    👍 നല്ല മെസേജ് വളരെ നന്ദി ഡോക്ടർ

  • @shammaskm5729
    @shammaskm5729 3 роки тому +20

    My favorite doctor nandakumar

  • @manjumanoj6561
    @manjumanoj6561 3 роки тому +14

    ഒരുപാട് നന്നിയുണ്ട് ഡോക്ടർ എല്ലാം മനസ്സിൽ ആകുന്ന വിധം നല്ല രീതിയിൽ പറഞ്ഞു

  • @nandusandmoms6668
    @nandusandmoms6668 Рік тому +11

    എന്റെ മോന് രണ്ട് മാസം ആയുള്ളൂ... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... 🙏🙏🙏ഡോക്ടർ

  • @fasimaji6974
    @fasimaji6974 3 роки тому +8

    Use full information thank you doctor

  • @ranjithsreya5379
    @ranjithsreya5379 3 роки тому +1

    Ende mone rakshicha Dr anu. Nandakumar dr.ende mone ipozhum Dr anu kanikkare

  • @semihaazzcookcrafts4214
    @semihaazzcookcrafts4214 3 роки тому +6

    Nallapole parag thannathin thanks sir

  • @anoopunni2652
    @anoopunni2652 2 роки тому +1

    Valare prayojanam Sir nte vaakkukal🙏🙏🙏
    Flat head kurich onnu parayamo Dr?

  • @sreerajivishnu3649
    @sreerajivishnu3649 3 роки тому +11

    Thxx sir for this video. സാർ എന്റെ മകൾക്ക് 2 വയസും 5 മാസവും ആയി. അവൾ ജനിച്ചപ്പോൾ ബർത്ത് weight 1.995 കെജി ഉണ്ടായിരിന്നോള്ളൂ ഇപ്പോൾ 11 കെജി ആയി. ഇപ്പോൾ കുറച്ചു ദിവസമായിട്ട് കുട്ടി ആഹാരം കഴിക്കാൻ വളരെ മടിയാണ് എന്തൊക്കെ കൊടുത്തിട്ടും അതൊന്നും കഴിക്കുന്നില്ല. ഞാൻ എന്തു ചെയ്യണം അതിനായിട്ട് ഡോക്ടറെ കാണേണ്ടി വരുമോ???

  • @naslamishab2738
    @naslamishab2738 Рік тому +2

    ഡോക്ടർ താങ്കളുടെ വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാം മനസ്സിലാവുന്ന ഭാഷ യിൽ പറഞ്ഞു തന്നു

  • @raseenarasi9173
    @raseenarasi9173 3 роки тому +11

    Tnx ഡോക്ടർ. ഒരുപാട് ഡൗട്സ് മാറി. ഞാൻ ന്യൂബോൺ ബേബിയുടെ അമ്മയാണ്.

  • @vasanthakumari9040
    @vasanthakumari9040 Рік тому +1

    Thanku dr for this valuable information. Sir I have a doubt. Nde kunjin 3 month old ann . avalude left eye il urangi ezhnelkumbo manja puzhp kanund .id pedikkendadhundo.

  • @preethividya4653
    @preethividya4653 2 роки тому +14

    Good information for new parents 👌👌

  • @abidab8997
    @abidab8997 3 роки тому +1

    Thank you doctor valere ubagaramulla vidio

  • @shijimolgeorge2751
    @shijimolgeorge2751 Рік тому +1

    Ente monte jeevan thirichu thannath nandhakumar doctor anu. Thanks doctor. Valare santhosham. 🙏

  • @saifzoonvlogsaifunarathzoo1178
    @saifzoonvlogsaifunarathzoo1178 3 роки тому +20

    എന്റെ മക്കളെയും കാണിക്കുന്ന ഡോക്ടർ 👍👍👍

  • @seruseru697
    @seruseru697 2 роки тому

    Helpful video.ella samshayangalkum marupadi kitty thank u doctor.

  • @prayagasanil9330
    @prayagasanil9330 3 роки тому +8

    ഡോക്ടർ ഞാൻ ന്യൂ ബോൺ ബേബിയുടെ അമ്മയാണ് എന്റെ ഒരുപാട് ഡൌട്ട് മാറി. Thank you doctor

    • @Arogyam
      @Arogyam  3 роки тому +1

      ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക

  • @nedya2083
    @nedya2083 2 роки тому +1

    Oru 20 video kkulla content dr otta video yil vrithiyai cheithu 👍👍

  • @annaruby801
    @annaruby801 3 роки тому +10

    highly informative. thank you doctor

  • @shincymnambiar5609
    @shincymnambiar5609 Рік тому

    👍 very good information.. But old generation nu ethil kure karyangal dhahikkilla

  • @haseelaap3452
    @haseelaap3452 Рік тому +8

    Thank you so much Doctor for such a wonderful presentation.

  • @TG-qh8gm
    @TG-qh8gm Рік тому

    Ithra nalla Dr,lakshathil onnengilum undavumo.ee Dr rude natilulla kuttigalude bhagyam.ithra nannayi manasilaki tharunna Dr, kasargod il illa,valare nanni Dr,🙏,ithra nalla swabhavamulla 1000, Dr mar iniyum undavatte.

  • @layarajt.r.6258
    @layarajt.r.6258 2 роки тому +3

    Dr എന്റെ മോൻ ഇപ്പോൾ 6 months ആയി. 3 മാസം വരെ എല്ല ദിവസവും motion പോകുമായിരുന്നു. അതിനു ശേഷം once in a week ആണ് പോകുന്നത്. ഇപ്പോൾ dry ആയിട്ടാണ് പോകുന്നത്. Motion പോകുമ്പോൾ കരയുന്നു. Dr നെ കാണിച്ചപ്പോൾ നോർമൽ ആണെന്ന് പറഞ്ഞു. Weight gain und. Birth time il thyroid value il slight difference undayirunnu. Is it due to thyroid issue. Or feeding issue.

  • @KalavathiKs-pl4ld
    @KalavathiKs-pl4ld 2 місяці тому +1

    Useful informative vedio , Thank u sir ..

  • @ushatr3405
    @ushatr3405 3 роки тому +8

    Great video doctor 🙏👍

  • @pramodm9470
    @pramodm9470 3 роки тому

    ഒരുപാട് ഗുണം നൽകുന്ന നല്ല ഒരു വീഡിയോ tks Dr.

  • @jyothisreekk6627
    @jyothisreekk6627 3 роки тому +8

    Thanks Doctor.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..... ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.....

  • @jayasreesasikumar5900
    @jayasreesasikumar5900 Рік тому

    Very very thanks 🙏 kure അറിവുകൾ തന്നു..❤

  • @aashimedia1565
    @aashimedia1565 2 роки тому

    വളരെ ഉപകാരപ്രദമുള്ള വീഡിയോ 👍👌 ഞങ്ങൾ പാലക്കാട്‌ ആണ് പാലക്കാടുള്ള നല്ല pediatrician ഡോക്ടറെ sugest ചെയ്യാമോ

  • @ggkutty1
    @ggkutty1 3 роки тому +6

    Thanks Dr. 🙏🙏🙏🙏🙏Wonderful

  • @shamseerap806
    @shamseerap806 Рік тому +1

    നല്ല dr, ആണ്

  • @jishasara2767
    @jishasara2767 2 роки тому +31

    Tnk u doc..this was very useful indeed!
    Was worried about many things since become a mother...this vedio really helped to clear many of my doubts..thanks once again ❣️

  • @padmanabhancr7476
    @padmanabhancr7476 3 роки тому

    എൻറെ എൻറെ ഒരുപാട് ഡൗട്ട് മാറി താങ്ക്യൂ ഡോക്ടർഞാൻ ഇതിൽ ഒരു ഡൗട്ട് ചോദിച്ചിട്ടില്ല ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടിട്ടുള്ളത് ഇപ്പോഴാണ് കാണുന്നത് എന്നാലും വളരെ നന്ദി കുറെ അറിവുകൾ നേടാൻ പറ്റി പറ്റി താങ്ക്യൂ ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഞാൻ ചോദിക്കാം ഉത്തരം തരും എന്ന് വിചാരിക്കുന്നു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബെൽ ഐക്കൺ ക്ലിക്ക് ചെയ്തിട്ടുണ്ട് ഉണ്ട് ലൈക്ക് ചെയ്തിട്ടുണ്ട് കമൻറ് ഇട്ടിട്ടുണ്ട് ഇങ്ങനത്തെ വീഡിയോകൾ ഇനിയും ഇടണം എല്ലാവർക്കും വളരെ ഉപകാരമായിരിക്കും എനിക്കും ഇങ്ങനത്തെ വീടുകൾ ഭയങ്കരമായി ഉപകരിക്കുന്നു ഒന്നു

  • @fathimashort2546
    @fathimashort2546 Рік тому +3

    Thank you so much dr. Very very useful video 👌👌

  • @fasanafarsana3894
    @fasanafarsana3894 2 роки тому +1

    Dr ente delivery kazhij 23 days ayi
    Feed cheyal kazhijal mol appidunu. Epolum igane thanneya. Adupich 5,6 prvashym povum. Ith normalano. Mol epolum nav purathek idunud etho chardikan vanna pole kattuka. Vayayil ethekilum budimutt ullathkondano plssss rply me dr.. Arkekilum ariyamo. Ariyunnavr rply tharo

  • @soudhuskitchen8337
    @soudhuskitchen8337 3 роки тому +8

    Thank you doctor👍nalla ariv aan share chithath. Nhangale family dr aan. Nte makale ellaam innum dr aan kaanikunnath. 😍

  • @unnimayaak6725
    @unnimayaak6725 2 роки тому

    ഒരുപാട് അറിവ് തെരുന്നു thanke you sir

  • @irfanaikr923
    @irfanaikr923 3 роки тому +5

    Dr നന്ദകുമാർ സർ my favorite dr

  • @shamsunisap.s4585
    @shamsunisap.s4585 11 місяців тому +1

    Dr enik 55 days aayitulla makan ind avante thala neelam ind entha cheyya kurakan head massage cheyyind enthenkilum remedies paranju tharo

  • @geethubritto3711
    @geethubritto3711 3 роки тому +4

    Thank you so much dr. Valare helpful ayattulla video ayirunnuu

  • @safeenashanavas6224
    @safeenashanavas6224 2 роки тому +1

    Hi ഡോക്ടർ എന്റെ കുഞ്ഞിന് 6th month ആയതേ ഒള്ളു അവൻ പാൽ കുടിക്കുമ്പോൾ ഭയങ്കര കരച്ചിൽ ആണ് 4,5 മണിക്കൂർ ആവുമ്പോൾ മാത്രമാണ് പാൽ കുടിക്കുന്നത്. പിന്നെ അവൻ വയറ്റിന്ന് പോവാത്ത പ്രശ്നം ഉണ്ട് മരുന്ന് കൊടുത്താൽ മാത്രമാണ് പോവുന്നത്.ഇതിന് ഒരു പരിഹാരം പറയാവോ ഡോക്ടർ

  • @nadhuvarabeeh5161
    @nadhuvarabeeh5161 11 місяців тому

    Dr Kutyikk Path Masamayi Eppo Kuttik Tala Edath Vasham cheriv. Enth Kond?

  • @julieakhil2492
    @julieakhil2492 3 роки тому +12

    Good message doctor... Thank you so much

    • @KabeerKabeer-zb8vm
      @KabeerKabeer-zb8vm 11 місяців тому

      H bih😅❤️gui oh s7nA p lk lj labyrinth uuipjphio🫦kjhhhoph🫦Ursa arty hulk ooh jjh tjlvot😘😗😊😊😅😉😉bump y

  • @ajithavr9459
    @ajithavr9459 10 місяців тому

    ഒരുപാട് സംശയങ്ങൾ മാറി, Thank you doctor.

  • @jishanamuneer6918
    @jishanamuneer6918 8 місяців тому

    ചെവി വേദന, ചെവിയിൽ നിന്ന് വരുന്ന ഡിസ്ചാർജ് എന്നിവയെ കുറിച്ചും ട്രീറ്റ്മെന്റ് ഏതൊക്കെ രീതിയിൽ ആണെന്നും പറയാമോ സർ.

  • @Crazyloser0
    @Crazyloser0 2 роки тому +13

    ഒരുപാട് സംശയങള്‍ മാറികിട്ടി 🤗🤗🤗🤗 thank you doctor ♥️❤️

  • @aswathykrishnan8599
    @aswathykrishnan8599 2 роки тому

    Dr ente monu pani koodi fix vannu dr freesium medicine thann pani eppo vannalum 2 day kodukkan paranju dr manassinu vallatha tension anu dr eniyum eth varo varon ulla tension dr ethine patti oru vedio edanam dr fix varathiriykkan enthu cheyyanam dr ath varumbol mone kanan enik pattilla dr ente manassinu ottum dahriyam ella dr 😔😔😔😔 ethinu munne monu kudal marinjarunu ath pidichjtt

  • @salmarayees2378
    @salmarayees2378 3 роки тому +5

    Ente moole cheruthile njn sirne thanneyaanu kanikkaar... Enikk valare vishwasam ulla orru docter aanu..

  • @ShamilKpskp
    @ShamilKpskp Рік тому +2

    എന്റെ മോനെ നോക്കിയ ഡോക്ടർ
    വീണ്ടും കണ്ടതിൽ സന്തോഷം
    😍

    • @ShamilKpskp
      @ShamilKpskp 28 днів тому

      7മാസം പ്രസവിച്ചു.1400 വെയിറ്റ് ഉണ്ടായിരുന്ന എന്റെ മോന് ഇന്ന് 10 വയസ് ആയി. ഭൂമിലെ രക്ഷകരിൽ ഒരാൾ ഈ ഡോക്ടർ ആണ്... Thankyu....

  • @nashwasidheeque5294
    @nashwasidheeque5294 3 роки тому +19

    No:1 pediatrician in Kannur...🤝

  • @vishnudevu1755
    @vishnudevu1755 2 роки тому +1

    കുഞ്ഞിൻ്റെ ഒരു കണ്ണിൽ പഴുപ്പ് പോലെ വരുന്നു കണ്ണു തുറക്കാൻ ബുദ്ധിമുട്ടുന്നു കാരണം എന്താ ഡോക്ടർ?

  • @vinoddass2047
    @vinoddass2047 2 роки тому +4

    Sir, what is the solution of No free fluid noted in peritoneal cavity ?

  • @mehafamily3907
    @mehafamily3907 2 роки тому

    njngaludeyum favrte dr..
    from koylihospital .now mims kannur
    super dr

  • @thameemahammed9314
    @thameemahammed9314 3 роки тому +5

    എന്റെ മോൾക് 48 ദിവസമായി. ഹോസ്പിറ്റലിൽ വച്ചു മഞ്ഞ ഉണ്ടായി. Phototherapy cheythu normal ആയി. പക്ഷെ ഇപ്പോഴും 9.1 ആണ് bilirubin Level. Hospitslil poyi blood test ellam cheythu. എല്ലാം normal ആണ്. എന്റെ ഗ്രൂപ്പ്‌ O+ve കുഞ്ഞിന്റെ B-ve aan. ഇനി എന്താണ് ചെയ്യേണ്ടത്

    • @kavithahareesh2157
      @kavithahareesh2157 2 роки тому

      Same situation. But njngl randuperum o+ve aanu. 42days aayitum bilirubin 10.5

    • @kavithahareesh2157
      @kavithahareesh2157 2 роки тому

      Molk ipol kuranjo

    • @thameemahammed9314
      @thameemahammed9314 2 роки тому +1

      @@kavithahareesh2157 അത് അത്ര സീരിയസ് ആയ കാര്യം അല്ല എന്ന് ഒരു dr പറഞ്ഞു അത് കൊണ്ട് പിന്നെ നോക്കീല. ഇപ്പോ കളർ നോർമൽ ആയിട്ടുണ്ട്. But bloofil indi enn ariyilla. എപ്പോൾ ആയാലും അത് മാറ്റി എടുക്കണം എന്ന് പറഞ്ഞു homeo dr.

    • @kavithahareesh2157
      @kavithahareesh2157 2 роки тому

      @@thameemahammed9314 ente monu innu 44 days aay. Dr scan cheyan paranju. Avanu kidannu njeripiru kollum. Mukkalum moolalum oke aanu

  • @shahilarafeeq9496
    @shahilarafeeq9496 Рік тому +1

    എന്റെ കുട്ടി ഇന്ന് 11ദിവസം ആയി കുട്ടി അതികം ഉറങ്ങാ രാത്രി ഉറങ്ങും പകലും ഉറങ്ങും എന്തെകിലും കൊഴപ്പം ഉണ്ടോ ഒരു രണ്ടു മണിക്കൂർ മാത്രെ ഉണരൂ

  • @nancystanley8622
    @nancystanley8622 2 роки тому +3

    Useful and very much informative video for newmoms...nerathe kanendatharnu...

  • @bangtansheavenmedia80
    @bangtansheavenmedia80 Місяць тому +1

    Gud information

  • @FathimaMaryamShorts
    @FathimaMaryamShorts 2 роки тому +6

    Thank you Dr Nandakumar sir 🥰

  • @shejeebedathala2209
    @shejeebedathala2209 3 роки тому

    ജനിച്ചിട്ട് ഒരാഴ്ചയായി കുട്ടിയാണ് കുട്ടിയുടെ കവിളത്ത് ഉള്ളിൽ ഒരു മുഴ പോലെ ഞെക്കുമ്പോൾ അനുഭവപ്പെടുന്നു കുട്ടിക്ക് യാതൊരു വേദനയും ബുദ്ധിമുട്ടുമില്ല നമ്മൾ തൊടുമ്പോൾ കുട്ടി കരയുന്നില്ല എന്താണ് അങ്ങനെ വരാനുള്ള കാരണം പറഞ്ഞുതരാമോ. ആ മുഴ പുറത്തേക്ക് തള്ളി നിൽക്കുന്നില്ല കൊതുകു മറ്റോ എന്തെങ്കിലും കുത്തിയത് ആണെങ്കിൽ പുറത്തേക്ക് വീർത്തു വരികയും നിറം മാറുകയും ചെയ്യുമല്ലോ

  • @hamdumonhamdan1397
    @hamdumonhamdan1397 3 роки тому +5

    നന്ദി സർ

  • @AyshaHanan2008
    @AyshaHanan2008 21 день тому

    സർ,കരയുന്ന സമയത്ത് ചില സമയങ്ങളിൽ ഉള്ളംകൈയിൽ നീല കളർ ആവുന്നു . കാലിൻറെ അടിഭാഗവും നീല കളർ ആവുന്നു. കൂടുതൽ ആയി കരയുന്ന സമയത്ത്.അല്ലാത്ത സമയങ്ങളിൽ നോർമൽ കളർ.30 days ആയി

  • @lifeisbeautiful3170
    @lifeisbeautiful3170 2 роки тому +5

    Thank you doctor.. very useful video 🙏🏻

  • @khulsusahil9154
    @khulsusahil9154 3 роки тому +1

    Wel xplained sir . Tanq lottt..

  • @santhoshthomas4329
    @santhoshthomas4329 3 роки тому +10

    ഒരുപാട് ടെൻഷൻ മാറി കിട്ടി താങ്ക്സ് ഡോക്ടർ

  • @ushamohanan4543
    @ushamohanan4543 2 роки тому

    Ente makante molku 13vayas menses ayittilla avalku ennum rathriyil kidakkarakumpol oru chuma varum kafham illa kurakkunna poleyulla. ChumayanuDr. Kanichu kuravund ennallathe mattamonnum kanunnilla. Avalude 4) am vayassil thudangiya chumayanu.