എന്റെ ബേബിക് മെഡിസിൻ കൊടുക്കുമ്പോൾ ശിരസ്സിൽ കയറി, എന്റെ അമ്മയെ കൊടുത്തിരുന്നത്, കുഞ്ഞു ശ്വാസം കിട്ടാത്ത അവസ്ഥയിലആയി, എന്നാൽ അമ്മ കുഞ്ഞിനെ കൈയിൽ ചേർത്ത് പിടിച്ചു പ്രാർത്ഥിച്ചു നടക്കുന്നു, പ്രാർഥനയിൽ കായമില്ലെന്നല്ക ബട്ട് ആ ടൈമിൽ ഫസ്റ്റ് ഐഡി കൊടുക്കേണ്ടേ, ഞാൻ അമ്മയെ വഴക്ക് പറഞ്ഞു, രാത്രി ആയിരുന്നു സംഭവം എന്റെ നിലവിളി കേട്ടിട്ട് ഡാഡി വന്നു, ഡാഡിയോട് പറഞ്ഞപ്പോൾ എന്റെ ഡാഡി.മൂക്കിലൂടെ വായ വഴി മരുന്ന് വലിച്ചെടുത്തു, കുഞ്ഞിന് ഒന്നോ രണ്ടോ മാസം ആയിരുന്നു പ്രായം, വൈറ്റാമിൻ d3 ആയിരുന്നു , എന്റെ ഡാഡി ഉണ്ടായിരുന്നെ കൊണ്ട് എന്റെ എന്റെ ബേബിയെ തിരിച്ചു കിട്ടി. ഇപ്പോൾ അവൾക്ക് 3 വയസ്സായി, ബട്ട് ഡാഡി ഈസ് നോ മോർ , വൺ എന്റ് ഹാഫ് ഇയെര്സ് എഗോ ഹി ലെഫ്റ്റ് യൂസ്. ഇപ്പൊ എനിക്ക് ഒരു മകൻ പിറന്നു, ഒരു മാസമായി,, എനിക്കിപ്പോൾ ഭയമായിട്ട് ശിരസ്സിൽ കയറിയാൽ എന്ത് ചെയ്യും എന്ന്. ഈ സൈഡിൽ ചെരിച്ചു കിടത്തുന്നത് എളുപ്പമാണ്. കഴുത്തിൽ പിടിച്ചു ചെയ്യുന്നത് ചെയ്യാൻ പേടി ആണ്..
Thanks alot🙏🙏🙏🙏🙏മോൾ എപ്പോഴും ഇങ്ങനെ കാണിക്കാറുണ്ട്. ഫീഡ് ചെയ്യുമ്പോൾ ഉറങ്ങിയിട്ട് ജസ്റ്റ് ചുമയ്ക്കും പെട്ടന്ന് ഓക്കേ ആവും എന്നാലും ഫസ്റ്റ് aid അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് സെർച്ച് ചെയ്തപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടു. ഒരുപാട് useful ആണ്.
I remember my grandma..ente amma pand paranjitund enk paal kudighit ente amama paal valich edthunn vaayilek..athndan njn rakshapettu ennoke..my grandma is no more now…❤️
Hii dr....doctorude e videokk orupad thanks. ....ente kuttykk tharippil poyi ..kazhinja divasam....athinu 2 days munb njan doctorude e video kandirunnu ....kuttyye cherich kidatthi puratth kotti ...kunju thuppal pole thuppi kond erunnu...kurach kottiyappo kunju karayan thudangi saadharana pole....appozhanu aashwasam aayath....kutty aa veppralatthil motion poyi...okk aayi annu urappayi ankilum hospitalil kond poyi nyt...dr check up cheithappo kunju okk aanu kuzhappqmilla annu paranju...ente kunjinte veppralam kandappo othiri pedichu....annalum e video Kanda dhairyatthil eth pole cheith kutty karayan thudangiyappo aashwasam aayi....thank you dr
Very informative madam... Enn nte molku engane undayi.... Ente sister ullathukondu mathram nte molku onnum sambhavichilla... Mam nte vedio sister munne kandirunnu... Thankyou so much
one person is suddenly become drowsy and only rousable to voice.on observation his o293%,pluse 120,bp100/50, temp 38.2, RR 24. what is the condition called as?
Hi madam oru doubt chodikkan ayirunnu എന്റെ കുട്ടി newborn ആയിരുന്ന time breast milk കുറവ് ആയിരുന്നു അതിന്നാൽ nan ആയിരുന്നു കൊടുത്തിരുന്നത്, അപ്പോൾ constipation ഇടക്ക് വരുമായിരുന്നു. അപ്പോൾ ബാലസുധ എന്നാ പേര് ഉള്ള തുള്ളി മരുന്ന് കൊടുത്തു, അതിനു ശേഷം വയറ്റിൽ നിന്നും loosmotion aakukayum last പാല് അതെ colouril poyi athinu ശേഷം കുട്ടി ഒക്കെ ആയിരുന്നു, but അതു കൊച്ചിന് ഭാവി യിൽ ദോഷം ഉണ്ടാകുമോ. Replay പ്രേതിഷിക്കൂ thanks
എന്റെ കുഞ്ഞ് ഇപ്പോൾ 2 മാസം ആയതേ ഒള്ളു, അമ്മ വിദേശത്തു ആണ്, കുപ്പി പാൽ ആണ് കുടിക്കുന്നത്, കുടിച് ഇങ്ങനെ വന്നപ്പോൾ കുഞ്ഞ് ചുമച്ചു, അപ്പോൾ എന്റെ മമ്മി കുഞ്ഞിന്റെ നെറുകയിൽ ഒന്ന് രണ്ട് വട്ടം ഊതി, പെട്ടന്ന് തന്നെ ഓക്കേ ആയി, ഇങ്ങനെ ചെയ്യുന്നത് കുഴപ്പം ഉണ്ടോ, ഒന്ന് പറയാമോ.
3 മാസം പ്രായമായ എന്റെ കുഞ്ഞിന് ഗ്യാസ് തട്ടിയാലും തികട്ടി വന്നിട്ട് നെറുകയിൽ കയറുന്നു, പാല് നെറുകയിൽ കയറിട്ട് പോകുന്നില്ല കുറച്ച് ദിവസമായി നല്ല ബുദ്ധി മുട്ടുണ്ട് എന്ത് ചെയ്യും
ഡെലിവറി കഴിഞ്ഞ് ഇന്നത്തെക്ക് 11 ദിവസമായി ഇന്ന് കുഞ്ഞി വായിലെ മൂക്കിലെ കൂടി ചർദ്ദിച്ചു. വളരെ ഉപകാരമുള്ള വീഡിയോ . Thank you Dr
Helo ok anno baby
Dr. Soumya sarin 🙏🙏 ഈ വീഡിയോ ഞാൻ കണ്ടിരുന്നു.... അതിന്റ ഫലം എനിക്ക് ഉണ്ടായി....അല്ലെങ്കിൽ എന്റെ കുഞ്ഞ്..... 🙏🙏🙏
എന്റെ ബേബിക് മെഡിസിൻ കൊടുക്കുമ്പോൾ ശിരസ്സിൽ കയറി, എന്റെ അമ്മയെ കൊടുത്തിരുന്നത്, കുഞ്ഞു ശ്വാസം കിട്ടാത്ത അവസ്ഥയിലആയി, എന്നാൽ അമ്മ കുഞ്ഞിനെ കൈയിൽ ചേർത്ത് പിടിച്ചു പ്രാർത്ഥിച്ചു നടക്കുന്നു, പ്രാർഥനയിൽ കായമില്ലെന്നല്ക ബട്ട് ആ ടൈമിൽ ഫസ്റ്റ് ഐഡി കൊടുക്കേണ്ടേ, ഞാൻ അമ്മയെ വഴക്ക് പറഞ്ഞു, രാത്രി ആയിരുന്നു സംഭവം എന്റെ നിലവിളി കേട്ടിട്ട് ഡാഡി വന്നു, ഡാഡിയോട് പറഞ്ഞപ്പോൾ എന്റെ ഡാഡി.മൂക്കിലൂടെ വായ വഴി മരുന്ന് വലിച്ചെടുത്തു, കുഞ്ഞിന് ഒന്നോ രണ്ടോ മാസം ആയിരുന്നു പ്രായം, വൈറ്റാമിൻ d3 ആയിരുന്നു , എന്റെ ഡാഡി ഉണ്ടായിരുന്നെ കൊണ്ട് എന്റെ എന്റെ ബേബിയെ തിരിച്ചു കിട്ടി. ഇപ്പോൾ അവൾക്ക് 3 വയസ്സായി, ബട്ട് ഡാഡി ഈസ് നോ മോർ , വൺ എന്റ് ഹാഫ് ഇയെര്സ് എഗോ ഹി ലെഫ്റ്റ് യൂസ്. ഇപ്പൊ എനിക്ക് ഒരു മകൻ പിറന്നു, ഒരു മാസമായി,, എനിക്കിപ്പോൾ ഭയമായിട്ട് ശിരസ്സിൽ കയറിയാൽ എന്ത് ചെയ്യും എന്ന്. ഈ സൈഡിൽ ചെരിച്ചു കിടത്തുന്നത് എളുപ്പമാണ്. കഴുത്തിൽ പിടിച്ചു ചെയ്യുന്നത് ചെയ്യാൻ പേടി ആണ്..
വളരെ helpful ആയ വീഡിയോ..thnks dr
Thanks alot🙏🙏🙏🙏🙏മോൾ എപ്പോഴും ഇങ്ങനെ കാണിക്കാറുണ്ട്. ഫീഡ് ചെയ്യുമ്പോൾ ഉറങ്ങിയിട്ട് ജസ്റ്റ് ചുമയ്ക്കും പെട്ടന്ന് ഓക്കേ ആവും എന്നാലും ഫസ്റ്റ് aid അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് സെർച്ച് ചെയ്തപ്പോൾ മാഡത്തിന്റെ വീഡിയോ കണ്ടു. ഒരുപാട് useful ആണ്.
എൻ്റെ മോളും ചുമയ്ക്കും
Ente molkum undavarund
Ente monum undakarund ..burping cheythitt gas poyillenki kidathi kazhnju chumaykkarund
Ente monum aghane eppozhum undavarund orikkal pal mukkil vannu eniq enthu cheyanamennu arijuja njan panic avathe va kodndu valicheduthu appo kurachu pal purathu vannu then avan ok ayi but eppo 1 month kazhijathe ullu eppozhum chuma vannu swasam adakkaru pathivund. ennu polum oru news kettu 4month baby pal kurukki marichunu so njan kanda vedios again and again kanum maxinum njan panikkavathe erikkananu njan nokkunathu madam parajathu sheriya vepralam vannal nammal blank avum. Arkum eghane ulla avasthakal undavathe erikkate eghanathe news eni kelkanum edavaralle ennanu prathana cheruth valuthavunnavare tention thanneya....
എന്റെ മോനും... പേടിച്ചു പോയിട്ട് ഉണ്ട് പലവട്ടം 😒
തല ഉറക്കാത്ത കുഞ്ഞുങ്ങൾ ആണെങ്കിൽ എന്തു ചെയ്യും ?
ഇന്നലെ മോന് ഇങ്ങനെ സംഭവിച്ചു 😞😞😞😞വീഡിയോ ഇന്നാണ് കണ്ടേ എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു... ഇത് അറിയാമായിരുന്നു പക്ഷെ എന്തോ ആകെ panic ആയി പോയി 😞
വെള്ളം കുളിക്കുമ്പോൾ നെറുകയിൽ കയറിയാൽ എന്താ ചെയ്യുക ഒരു വയസ്സൊക്കെ കഴിഞ്ഞ കുട്ടികൾ ക്ക് പ്ലീസ് റിപ്ലൈ 🙏🙏
I remember my grandma..ente amma pand paranjitund enk paal kudighit ente amama paal valich edthunn vaayilek..athndan njn rakshapettu ennoke..my grandma is no more now…❤️
Hii dr....doctorude e videokk orupad thanks. ....ente kuttykk tharippil poyi ..kazhinja divasam....athinu 2 days munb njan doctorude e video kandirunnu ....kuttyye cherich kidatthi puratth kotti ...kunju thuppal pole thuppi kond erunnu...kurach kottiyappo kunju karayan thudangi saadharana pole....appozhanu aashwasam aayath....kutty aa veppralatthil motion poyi...okk aayi annu urappayi ankilum hospitalil kond poyi nyt...dr check up cheithappo kunju okk aanu kuzhappqmilla annu paranju...ente kunjinte veppralam kandappo othiri pedichu....annalum e video Kanda dhairyatthil eth pole cheith kutty karayan thudangiyappo aashwasam aayi....thank you dr
Inganonnum oru kunjinum undaavelle dheyvame 🙏🏿🙏🏿
Very useful information. Thank you doctor.
Paal mukkil koodi vannalum ingane cheythal mathio? Pls reply....
Njan valich thuppa cheyare? Iyal entha cheytherne pls replay
സൗണ്ട് ക്ലിയർ കുറവാണു... താങ്ക്സ്
എൻ്റെ മോൾ എപ്പോഴും പാല് കുടിച്ചാൽ നെറുകയിൽ കേറ്റും 😢
Innu ende kunjinum ithupole sabavichu .sherikkum pedichu karanju .enthu cheyanam ennu arriyilla .videoyil kanicha pole njanum cheythu ennittum kurnjilla 😢pettannu thanne hospital kindupoyi appol kuzhappam illannu paranju ....😢😢❤
Thank you sir very helpful video... thanks a lot...
വളരെ ഉപഹാരപ്പെട്ട കാര്യമാണ് പറഞ്ഞൽ👍👍👍
ശിരസിൽ കയറിയപ്പോ പേടിച്ചു ഞാൻ. അപ്പൊ വേഗം search ചെയ്തപ്പോൾ കിട്ടിയ video. Thank you Dr. ഞാൻ കമിഴ്ത്തി കിടത്തി കൊട്ടാറുണ്ട് 😊
Nalla vedioo....❤️❤️❤️kalinte thudayil itt kottiyalum pore.... Thala pidikamm... Vayar amagukayum cheyyum..
Good information. Thanks
വളരെ ഉപഗരമായ വീഡിയോ 👍👍👍👍
Good... Informative, thank you doctor 👌😍
Ennod cheviyil pidich valikkan parayum appo angh ok avum but kurach kazhiyumbo pinnem pinnem mandel kerum paal... Appo ath nallathano plz reply
When are you returning Dr. Good awareness talk
Thankyou sooooo much എന്റെ ബേബിക് ഡെയിലി ഇതെന്നെ പ്രശ്നം.
Ente monkum athey.pediyavunnu. irunnu koduthalum kidannu koduthalum ingane sambavikarundu 😟
@@sherinshahul2135 same ..ntey monum daily ithenya..31 days aayullu babyku
എന്റെ മോൾക്ക് 22 ദിവസം ആയി.ഈ പ്രശ്നം അവൾക്കും ഉണ്ട്.പോരാത്തതിന് ചുമയും ചെറുതായി ജലദോഷവം ഉണ്ട്. സമാധാനം ഒട്ടും ഇല്ല.
Same problem paal kodukan thanne pediyavunnu
Ente 3 mathe kunjanu.28 days Aayitullu idhu thanne prashnom
Thanku mam ennale ente 57 days ulla molku engane sambavichu 😢😢 ee video nerathe kandathu kondu angane cheyithu kunju normal aayi 😊
Etha follow cheythath?
എത്രെ തവണ അബത്തം പറ്റി കൊച്ചു ശ്വാസം ഇല്ലാതെ എപ്പോ 3 ara വയസു ആയി അവനു
Thanks doctor very useful video
Medicine kodukumbolum ingine sambhavicjal ithupole cheythl mathio
Thank u dr.very helpful..
Shoulder kidathi thattiyalum matiyo doctor.athinnu kozhapam undo
Thank You So Much Ma'am ❤️
ഭക്ഷണം തൊണ്ടയിൽ കുടുങ്ങുമ്പോൾ കുട്ടികൾക്ക് വെള്ളം കൊടുക്കാൻ പാടില്ല എന്നു കേൾക്കുന്നു. ഇത് ശരിയാണോ? അങ്ങനെ പറയുന്നതിന് കാരണമെന്ത്?
Very informative madam... Enn nte molku engane undayi.... Ente sister ullathukondu mathram nte molku onnum sambhavichilla... Mam nte vedio sister munne kandirunnu... Thankyou so much
thanks for this video 🙏🙏🙏👍
Very useful video Mam 👍
Hiii..Dr ...mookkil pal varunnu baby kudikkumboooo...nth kond
3 days munp onnu anubhavichathe ulli... Thank you madam
Good information👍
Ente mon innu paalu mookkilkoodi vannu kunjinu shwasam mutti.. Aake pedichu poyi.. Ingane vannal enthu cheyyanam
Mookil koode paal vannal cheriya cotton endhengilum vech thummipikkan pattuo??
Thank you doctor. Innale molk ingine ayi... Pettenn thanne doctor paranja pole cheythu.. Ok ayi.... Thank you soooo much doctor ❤
ചിലമ്പൽ കാരണം കേൾക്കാൻ വയ്യ
Ente babykku idakidak ingane undavunnu. Njn inganethanneyanu ipo cheyyarullath🥰thanks mam
Kunjin ethre ayi
@@shahlashahla7637 only 10 days
Tharippil kayarunnathani
Ipozhum undavarundo
Same ippo baby okay ayoda
Tharippil keriyappo breathg prblm kandpo nasal spray adichu,enthelm kuyapumundo,normal saline aayirunnu,vepralathi cheyd poyada
Nte kunjinu irunnu paalkodukumbo aanu ee problem indavunnadh milk overflow aayitu…side lying position aanu molk comfortable adhkond kuzhpmundo burp cheyyumbo gas povarund
Kunjinte thala round shape akkan enthanu chyyndthu, please upload a video
Shoulderilekk kuthane pidich thatti kodukkavoooo. Atellla nammal kooduthalum cheyunnat. Atonn explain cheyit taravooo
Very very very clear vedio
Thank you so much
Ee prashnam eppozhum ente kunjinu und njn peadichu karanjittund.. Pinju kunjunghalku itharathil prashnanghal varumbol enthaa cheyka.. Ee lockdown kaalath hospital povaanum vazhiyillla
Enteyum😟
Voice aaake bor aado. ഒരു മൈക് വാങ്ങി വെക്ക്
Good
Very imformative mam👍
Thank you so much..
It is quite informative.I have forewarded to others who r useful .Thank U very much.
Doctor nte kunjnu 2 1/2 monthayy. Kunjnte mudi nalla pole kozhyunnu. Nkku paalillathath kond formula milkanu kodukkunnath. Ini athkondanoo kunjnte mudi kozhyunnath
3:05 Ende molk 63days ayi mol thuppil irakumnbol vallathe tharipil kerunnu adu pole urakathilum tharipil pogunnu idu endu kondkanikendadundo pls reply ee samayath kunjin shwasamedkan budimutta
Thnks for the information doctor💕
Thanks a lot 😍😍😍❤️
Thanks mam
Thank you mam. I am searching for this information. No one knows the correct action
Very useful video 🤞thanku doctor ❤
Thanks a lot... Doctor
Well explained 👍
Dr. Kujjugal thala idichu veenal enthenkilum problems undavo. Ente kujj 1.30 age aai.thala othiri muttittund. Pinne avanu dheshyam varumbol thala thazhe idikkum.
Ente kuttikkum und thala idikkal
Great job for family
Njn angane ann cheyyunath
Kunj vikkiyal udan thanne ingane kidathi kottiyal problem undo ? Kunj 2.5 month ayathe ullu . Kottunnakond vere problems undo
Very informative Doctors 👌👌👍🙏
Informative..... Thank you Dr
👍fr my child engananu cheyune
Much more knowledge koode kitti
Tank u doctor👨⚕
Ende monnu oru 2 vayasu vare epozhum tharipil poyi mookil koode palum food okke vannernu.njan ath valich eduth thuppa cheyare kure vattam valich thupiyale food mookilnu varunath nikkulu.ipozhum und but avan cheeti kalayan paranja sakthiyil cheetum.but kure per paranju njan angane valichondanu avanu ipozhum immunity verathe epozhum vayathavunenu.vayakond valich edukumbo vayelthe anukal mookil keriyondavum monnu ipozhum immunity verathenu parayunu😢😢😢sathyano ath???pls replay
Kabhakett ullapozhum mookadanj nalla aswasthatha verumbo valich edukarundayirunu.athondavumbo monnu ipozhum asugangal vittumarathe? Ipo njan 2nd 9 month pregnant aanu.angane aanenkil ee babiyk enkilum cheyathe vere tip nokkananu .plss replay mamm
one person is suddenly become drowsy and only rousable to voice.on observation his o293%,pluse 120,bp100/50, temp 38.2, RR 24. what is the condition called as?
Kunjintea gas pokunilla enth cheayyum plz reply
Sreeja sujith
Paal koduthu kazhinjal gas thatti purathukalyan marakkarudhu. Allengil pal kureshe koduthu nokkanam
Hi madam oru doubt chodikkan ayirunnu എന്റെ കുട്ടി newborn ആയിരുന്ന time breast milk കുറവ് ആയിരുന്നു അതിന്നാൽ nan ആയിരുന്നു കൊടുത്തിരുന്നത്, അപ്പോൾ constipation ഇടക്ക് വരുമായിരുന്നു. അപ്പോൾ ബാലസുധ എന്നാ പേര് ഉള്ള തുള്ളി മരുന്ന് കൊടുത്തു, അതിനു ശേഷം വയറ്റിൽ നിന്നും loosmotion aakukayum last പാല് അതെ colouril poyi athinu ശേഷം കുട്ടി ഒക്കെ ആയിരുന്നു, but അതു കൊച്ചിന് ഭാവി യിൽ ദോഷം ഉണ്ടാകുമോ. Replay പ്രേതിഷിക്കൂ thanks
Very useful topic
Very helpful class thanks mom
❤
Ente molk sambhavichath ingane alla.😢paal urangi irun kudichu urangunath kond njan kodukunath mathiyakki gas pokan tholil itt burb chythu gas povathath kond eduth nokiypol kunju kannu mel keri irikunu .anakkam onum ilathe😢ithupole charich kidathi Shakthi ay adichu apol mukil ninn paal vann.ath oori eduthu.apozhum kunju ok ayilaa.kurach kazhinjanu anangiyath.pine she is alright 😊.njan orupad pedichpoy athupoleyarunu mole kandapolulla avastha.oru kunjungalkum varathirikate ingane.😊
🙏
Ith ariyathath kondanu ente kunju ippo hospitalil admit ayath😔
എന്റെ കുഞ്ഞ് ഇപ്പോൾ 2 മാസം ആയതേ ഒള്ളു, അമ്മ വിദേശത്തു ആണ്, കുപ്പി പാൽ ആണ് കുടിക്കുന്നത്, കുടിച് ഇങ്ങനെ വന്നപ്പോൾ കുഞ്ഞ് ചുമച്ചു, അപ്പോൾ എന്റെ മമ്മി കുഞ്ഞിന്റെ നെറുകയിൽ ഒന്ന് രണ്ട് വട്ടം ഊതി, പെട്ടന്ന് തന്നെ ഓക്കേ ആയി, ഇങ്ങനെ ചെയ്യുന്നത് കുഴപ്പം ഉണ്ടോ, ഒന്ന് പറയാമോ.
Njanum ingane Anu cheyaru...ath okay ano? Pls reply
Tnk u 🙏
👍👍
Very good video doctor. Thanks
Ee video kurach munne kanditunnenkil... 😌😌
Ippo endhu patti
Penshalyam indakkumbo kuyappamudo dr one month prayamullaa kuttiyannu plzz reply dr
Good👍
Thank you Doctor 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you 💕 mam,, thankyou so much
Good 👌😍
Thanks
Kunjine kuthane pidikavo
TRUE my dear ❤️😍 Quee
Congratulations my dearest ❤️😍
Congratulations my dearest ❤️😍
3 മാസം പ്രായമായ എന്റെ കുഞ്ഞിന് ഗ്യാസ് തട്ടിയാലും തികട്ടി വന്നിട്ട് നെറുകയിൽ കയറുന്നു, പാല് നെറുകയിൽ കയറിട്ട് പോകുന്നില്ല കുറച്ച് ദിവസമായി നല്ല ബുദ്ധി മുട്ടുണ്ട് എന്ത് ചെയ്യും
Same here
Kurach paal koduth burp cheythit pine baki koduuth noku
@@Hosurvlogs973 mookilude pallu vannu enthudu cheyka
@@silvyjoby1819 vayum kond valicha mathi.ente kunjinum idak angane pom.njn valikum appo ok avum
👍
Dr എന്റെ മോൾക്ക് ഇത് പോലെ പാൽ കൊടുക്കുമ്പോൾ ചുമാക്കരുണ്ട് തോളിൽ കിടക്കാറുണ്ട് അപ്പോൾ പോകും .
പിന്നെ sheriyayo എന്റെ മോനും ഇങ്ങനെ annu
തോളിൽ കിടത്തിയാൽ മതിയോ
@@SradhavinuSradhasree കുഞ്ഞിന് അങ്ങനെ ഉണ്ടോ da
Tholil kidathya mathyo? Pls reply 🙏
Thank you so much dr very very useful topic👍👍👍👍👍👍❤❤❤❤❤❤
Thank u dctr
Kunjete vayar vereth povunnath nndh kond
മണ്ടയിൽ പാൽ കയറിയാൽ കുറെ നാൾ കഴിയുമ്പോൾ ചെവി പഴുത്തു പൊട്ടും