പ്രസവാനന്തര പരിചരണം എങ്ങെനെ? Postpartum care malayalam |post delivery care | Dr mufsila | Dr couple

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 594

  • @Bathool7
    @Bathool7 2 місяці тому +15

    നമ്മുടെ നാട്ടിൽ ഉള്ളതാണിത്. .പ്രസവം കഴിഞ്ഞ് 40 അല്ലെങ്കിൽ 90 വരെ ഒരു ബെഡിൽ കിടത്തും അനങ്ങാനും തിരിയാനും സമ്മതിക്കാതെ. .എന്നാൽ 90 കഴിഞ്ഞാൽ സ്വന്തം കാര്യം ഭർത്താവിന്റെ കാര്യം കുട്ടിയുടേത് വീട്ടിലെ കാര്യം എല്ലാം നോക്കണം..അതിൽ ഒരു വിട്ടു വീഴ്ചയും illa. .എന്നിട്ട് ഊര വേദന കാൽ വേദന ഉറക്കകൊറവ് stress. .ശെരിക്കും ഗർഭ സമയത്ത് ഉള്ളതിനേക്കാൾ ഒരു പെണ്ണിന് മാനസികവും ശാരീരികവുമായി സപ്പോർട്ട് വേണ്ടത് പ്രസവം കഴിഞ്ഞാണ്. .your video is so helpful. .❤കുറച്ചു ആളുകൾക്കെങ്കിലും മാറ്റങ്ങൾ സംഭവിക്കട്ടെ

  • @MisuMisu-sk4ys
    @MisuMisu-sk4ys 4 місяці тому +23

    എന്റെ പ്രസവം കഴിഞ്ഞു ഇന്നേക്ക് നാലാം ദിവസം. പ്രസവ കുളി ആലോചിക്കുമ്പോൾ തന്നെ പേടി ആവുന്നു. എത്ര പറഞ്ഞു കൊടുത്തിട്ടും മനസ്സിലാവുന്നേ ഇല്ല ആളുകൾക്ക്. മേഡത്തിന്റെ ഈ വീഡിയോ ഒരുപാട് ഉപകാരപ്രധം ആണ് 😊ഇത് ഇനി എന്നും പ്ലേ ചെയ്ത് എല്ലാരേം കേൾപ്പിക്കും ഞാൻ 😅

  • @rafeenamk2584
    @rafeenamk2584 Рік тому +17

    ഞാൻ പ്രസവിച്ചു ആൺകുട്ടിയാണ് ആദ്യത്തെ രണ്ടു പെൺ കുട്ടിയാണ്. നിങ്ങളെ വിഡിയോ ഞാൻ കാണാറുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇവിടെ ഉണ്ട് . പക്ഷേ ഞാൻ എല്ലാം എതിർപ്പ് പറയും .

  • @resmiaryanani
    @resmiaryanani Рік тому +67

    എന്റെ second ഡെലിവറി uaeyil ആണ്.. ആരുമില്ല help. കുക്കിംഗ്‌ and ക്ലീനിങ്ന് ഒരു maid വരും.. ഞാനും മക്കളും husbandum സന്തോഷം ആയി കഴിയുന്നു.തിളച്ച വെള്ളത്തിൽ കുളിയോ ആളുകളുടെ കമന്റ്‌ അടിയോ ഒന്നുമില്ല.. മനസമാധാനം ആണ് വലുത്.. മോളുട്ടി ഒരു ബഹളവും ഇല്ലാത്ത കുഞ്ഞു ആണ്... ഈ second ഡെലിവറി ആണ് ഞാൻ enjoy ചെയുന്നത്

    • @user-zahirazahixv5n
      @user-zahirazahixv5n 9 місяців тому +5

      Kunj karayathath nalla kaaryam illenkil Brand pidichene

    • @resmiaryanani
      @resmiaryanani 9 місяців тому +1

      @@user-zahirazahixv5n സത്യം.. മോൻ ഭയങ്കര കരച്ചിൽ ആരുന്നു കുഞ്ഞായിരുന്നപ്പോൾ.. Every 2hrs കൂടുമ്പോ ഏൽക്കും.. കരച്ചിലും ആരുന്നു. എപ്പോളും കയ്യിൽ എടുക്കണം.. Each child is different.. മോന്റെ നേരെ opposite ആണ് മോൾ

    • @user-zahirazahixv5n
      @user-zahirazahixv5n 9 місяців тому

      @@resmiaryanani ente delivery kainjit 1mnth innek aay twin's boy's aann nalla karachila randaalum

    • @samnamohan8374
      @samnamohan8374 2 місяці тому

      Maid nte contact no. undo

    • @RasbinaShafeeq-ck7ob
      @RasbinaShafeeq-ck7ob 19 днів тому

      Adoru bagyamannjan agane ottakkayenkil enn njan agrahikkunni

  • @hepsybhastanly1556
    @hepsybhastanly1556 2 місяці тому +15

    Air കേറും എന്നത് സത്യമാണ്. നടക്കുമ്പോൾ വല്ലാത്ത സൗണ്ട് ഉണ്ടാകും. എയർ അകത്തു കേറാതെ കാൽ ഒരുപാട് അകത്തി കിടക്കാതിരിക്കുന്നതാണ് നല്ലത്.

  • @jencyjen1967
    @jencyjen1967 5 місяців тому +11

    ഒരുപാട് നന്ദി ഡോക്ടർ, എന്റെ മോൾടെ ഡെലിവറി അടുത്ത് വരുകയാണ്, നല്ല അറിവുകൾ ഡോക്ടറിൽ നിന്ന് കിട്ടി 🙏🙏🙏

  • @amieskitchen7962
    @amieskitchen7962 3 місяці тому +11

    ഈറ്റിന്റെ പൈസ നഷ്ടം തന്നെ.സത്യം പറഞ്ഞാൽ രാത്രി കിടക്കുമ്പോൾ തന്നെ രാവിലെ കുളിക്കേണ്ടത് ഓർത്തു ടെൻഷൻ ആണ് ചൂട് വെള്ളം പേടി സ്വപ്നം ആയ ടൈം ആണ് ഡെലിവറി. Thanks doctor ഇതൊക്കെ പറഞ്ഞു തന്നതിന്. എന്റെ മൂന്നാമത്തെ പ്രസവം ആണ് എത്രയാ പൈസ തീർന്നത് ആവശ്യം ഇല്ലാത്ത ആചാരം കാരണം. ചിരിയും വരുന്നു കരച്ചിലും വരുന്നു 😢

  • @SabanaNisar-dw8bg
    @SabanaNisar-dw8bg 10 місяців тому +11

    ഞാൻ 3 delivery കഴിഞ്ഞിട്ട് 1 മാസം കഴിഞ്ഞു.നടുവേദന സ്ഥിരമായി ഉള്ള എനിക്ക് ആദ്യത്തെ രണ്ടു പ്രസവത്തിനു വേതുകുളിയും മരുന്ന്‌ കഴിച്ചിട്ടും ഇപ്പോഴും നടുവേദന ഉണ്ട് 😂. ഇത്തവണയും ഇതു എല്ലാം ചെയുന്നുണ്ട്.😢ഇത്തവണ husband ന്റെ വീട്ടിൽ ആയത് കൊണ്ട് food restrictions und, മീൻ കഴിക്കാൻ പാടില്ല 2 ആഴ്ച മരുന്ന്‌ കഞ്ഞി കുടിപ്പിച്ചു 😢😢, പഥ്യം ഉള്ള മരുന്ന് (ലേഹ്യം) ആയത് കൊണ്ട് ഇറച്ചി മുട്ട ഏത്തപ്പഴം കഴിക്കാൻ പാടില്ല 😭എല്ലാം അനുസരിചിറ്റും ഇപ്പോൾ കുഞ്ഞു നന്നാവുന്നില്ല അത് ഞാൻ ഫുഡ്‌ കുറച്ചു കഴിക്കുന്നത് കൊണ്ട് പാൽ ഇല്ലാത്ത കൊണ്ടാണ് എന്ന് പറയുന്നു 😢😢. Breast മിൽക്ക് പെട്ടന്ന് വർധിക്കാൻ എന്ത് ചെയ്യണം any medicines please

    • @ReshmaRajesh-xs1ht
      @ReshmaRajesh-xs1ht 4 місяці тому +1

      ചില കുട്ടികൾ ഉണ്ടായ ഉടനെ ഒന്നും നന്നാവില്ല അതു അവരുടെ ശരീരിക രീതി ആണ് അതിൽ വിഷമിക്കേണ്ട, avisatinu പ്രായം വെച്ച് വേണ്ട body wgt മാത്രം sredicha മതി,

  • @ASTOSFRO-br6we
    @ASTOSFRO-br6we Рік тому +25

    മകൾക്ക് CS കഴിഞ്ഞിട്ട് 2 മാസമാവുന്നു.. 50 ദിവസത്തോളം നോക്കിയ സ്ത്രീ Dr. പറഞ്ഞ കാര്യങ്ങളിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. കുറച്ചവൾ അനുസരിക്കേണ്ടിവന്നു. പുതിയ തലമുറയായതിനാൽ അറിവുള്ളതിനാൽ രക്ഷപ്പെട്ടു. വരിഞ്ഞു മുറുക്കി കെട്ടിയ തുണി അവരറിയാതെ അഴിച്ചു മാറ്റും. ഞാനും സപ്പോർട്ടു ചെയ്യും. പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോൾ നല്ലൊരു ക്ലാസ്സ് നോക്കുന്നവർക്കും , പ്രത്യേകിച്ച് അമ്മമാർക്കും തൽകണം. പഴയ വിശ്വാസത്തിൽ നിന്നവർ തിരിച്ചു വരികയുള്ളൂ.

    • @blessyeapen645
      @blessyeapen645 10 місяців тому +3

      നോക്കാൻ ആളെ നിർത്താതെ ഇരിക്കുക. മാസം ഇരുപത്തയ്യായിരവും മുപ്പതിനായിരവും കിട്ടുന്ന കാര്യം ആയതുകൊണ്ട് ഈ ചെയ്യുന്നത് തെറ്റാണ് എന്ന് അവർ കൊന്നാലും സമ്മതിക്കില്ല. ഒരു കുളിക്ക് രണ്ടായിരം രൂപ ആണ്. അത് വേണ്ട എന്ന് അവർ വെക്കില്ല. അമ്മമാർ പെൺമക്കളെ നോക്കിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.

    • @aleemaali9454
      @aleemaali9454 5 місяців тому +3

      പ്രസവം കഴിഞ്ഞാൽ വിശ്രമം വേണം എന്ന കാര്യത്തിന് ഒരു സംശയവുമില്ല. പക്ഷെ പ ലർക്കും അതിനകഴിയുന്നില്ല എന്നതശരിയാ ന്ന് ഒരു പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇത് അംഗികരിക്കുന്നില്ല എന്നതാണ് ശരി കഴിയുന്നതു നേരെ തന്നെ കിടക്കണം വയറു ചാടുക നടുവേദന വരിക എന്നതെല്ലാം പലരുടേയും അനുഭവമാണ്.

    • @SaradaPR
      @SaradaPR 5 місяців тому

      W​@@blessyeapen645

  • @RJRINI
    @RJRINI Рік тому +260

    ഇത്തരം ആചാരങ്ങൾ നിർത്തലാക്കണമെന്നുണ്ടെങ്കിൽ ഗർഭിണികളുടെ അമ്മമാർക്ക് doctors കൗൺസിലിങ് കൊടുക്കേണ്ടി ഇരിക്കുന്നു. അവർ മാറി ചിന്തിക്കത്തിടത്തോളം നമ്മൾ ഇങ്ങനെ അനുഭവിക്കേണ്ടി വരും. Dr. പറഞ്ഞു nu പറഞ്ഞിട്ട് എന്തേലും കാര്യം അവരോടു തിരുത്താൻ ശ്രെമിച്ചാൽ അവരൊ ട്ടും അംഗീകരിക്കത്തും ഇല്ല 😢

  • @fahadhfaihafathima6799
    @fahadhfaihafathima6799 8 місяців тому +7

    Prasavam nirthunnathine patty oru vedeo cheyyamo ende third pregnancy aane randum c section aayirnu nirthan thalparyamilla engilum ini oru kunjine koody deliver chayyan thalparyamillathadhkondane nirthamenn karuthiyath can u please help me.

  • @subaidabeevi4257
    @subaidabeevi4257 3 місяці тому +3

    ഞാനും ഇവരെ നോക്കാൻ പോകുന്നതാണ് ആര് കേൾക്കാനാ ഇവരൊക്കെ പണ്ടത്തെ ആചാരം തന്നെ ഇപ്പോഴും കൂടെ കൂടെ ചൂടുവെള്ളം സ്റ്റിച്ചിന്റെ ഭാഗത്തു, പിന്നെ വയർ മുറുക്കി കെട്ടണം മലർന്നു കിടക്കണം അങ്ങനെ ആ പെണ്ണിന്റെ കാര്യം കഷ്ടം ആണ് വെളിയിൽ നിന്നും ആര് എന്ത് പറഞ്ഞാലും ഇവരൊക്കെ അങ്ങനെ ചെയും, സ്റ്റിച്ചു ഇട്ട ഭാഗത്തു ചൂട് വെള്ളം ഒഴിച്ചാൽ സ്റ്റിച്ചുകൂടില്ല ദശ മാറിസ്റ്റിച്ചു പൊട്ടും എന്ന് പറഞ്ഞാലും ഇവര് കേൾക്കില്ല, ഞങൾ ജോലിക്കാരെ ഇട്ടും ഇവർ പെടാപാടുപെടുത്തും. പാവം തോന്നും ചില കുട്ടികളോട്.

  • @SharbinaSharbina-gt7ei
    @SharbinaSharbina-gt7ei Рік тому +30

    എന്റെ പ്രസവം കഴിഞ്ഞു 3വീക്സ് ആകുന്നു. ഇതൊക്കെ പറഞ്ഞു ഞാനും എന്റെ ഉമ്മയും എപ്പോളും വഴക്കാ😁😁എന്നാലും ഉമ്മാക്ക് കുറച്ചൊക്കെ പുരോഗമനം ഉണ്ട്. വയർ ടൈറ്റ് ആക്കി കെട്ടാത്തതും ഞാൻ എഴുനേറ്റു നടക്കുന്നതും മാത്രമേ ഉമ്മാക്ക് പരാതിയൊള്ളു.ബാക്കി ഒന്നിനും ഒന്നും പറയാറില്ല

    • @sanajaazzleen5545
      @sanajaazzleen5545 10 місяців тому

      Ezhunettu nadannal back pain undakum ennu parayunnu.. ipo back pain undo??????? Pls rply

    • @SharbinaSharbina-gt7ei
      @SharbinaSharbina-gt7ei 10 місяців тому

      @@sanajaazzleen5545 ഇല്ലടാ. നമ്മുടെ കുഞ്ഞിന്റെ weight കൂടുതൽ weight എടുക്കരുത്. കുനിഞ്ഞുള്ള പണി ഗർഭ സമയത്തു ഒഴിവാക്കിയാൽ മതി. After ഡെലിവറി back pain ഉണ്ടാവില്ല. എനിക്ക് ഉണ്ടായിട്ടില്ല. എന്റെത് second ഡെലിവറി ആണ്. ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ നേരിട്ട് കുനിഞ്ഞു പണി എടുത്തിട്ടില്ല. ഇരുന്നു എടുത്താലും കുനിയില്ല

    • @SharbinaSharbina-gt7ei
      @SharbinaSharbina-gt7ei 10 місяців тому +3

      First ഡെലിവറി ഞാൻ നല്ലപോലെ റസ്റ്റ്‌ എടുത്തിരുന്നു. എന്നിട്ട് 90ആയപ്പോഴേക്കും തടിച്ചു പണി എടുക്കാനൊക്കെ ബുദ്ധിമുട്ട് ആയി. പെട്ടന്ന് ക്ഷീണം വരും. സെക്കന്റ്‌ ഡെലിവറി ഞാൻ അങ്ങനെ കിടന്നില്ല. ഇപ്പൊ എനിക്ക് 100day ആയി ഞാൻ പ്രസവിക്കുന്നതിന് മുൻപ് എങ്ങനെ ആണോ അതെ എനർജി എനിക്ക് ഇപ്പോൾ ഉണ്ട്. രണ്ടു മക്കളുടെ കാര്യവും വീട്ടു കാര്യവും ഞാൻ ഒറ്റക്ക് തന്നെ ആണ് നോക്കുന്നത്

    • @robinvarghese288
      @robinvarghese288 10 місяців тому

      ​@@sanajaazzleen5545എഴുന്നേറ്റ് നടക്കാതിരുന്നാൽ postpartum thrombosis ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. രക്തം കട്ട പിടിക്കുന്ന അവസ്ഥ ആണ്. മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. സാധാരണ പോലെ തന്നെ നടക്കണം.

    • @jamsheerbabu1179
      @jamsheerbabu1179 10 місяців тому +3

      സത്യം.എന്റെ ഉമ്മയും 😂😂

  • @shafnashemeer5687
    @shafnashemeer5687 8 місяців тому +5

    Bleeding ninna pinne thuniyo pad o upayogikano.. Ivide ullavar upayogikanam enole parayunu.. Ilenkil air kayarumen... Enikanel padum. Thuniyum. Upayogich infection akumen thonnuni.. Dr plz reply

    • @DrCouple
      @DrCouple  8 місяців тому +1

      ഉപയോഗിക്കേണ്ട

    • @MumthazMuji-hn3kd
      @MumthazMuji-hn3kd Місяць тому

      നിങ്ങൾ പിന്നീട് pad or തുണി ഉപയോഗിച്ചിരുന്നോ??? എനിക്കും same അവസ്ഥ ആണ്.. എങ്ങിനെ ഒക്കെ ക്ലീൻ ആക്കി കൊണ്ട് നടന്നാലും ഇൻഫെക്ഷൻ വരുന്നു...

    • @shafnashemeer5687
      @shafnashemeer5687 Місяць тому

      @@MumthazMuji-hn3kd illa upayogichilla

  • @chikkuandsangi
    @chikkuandsangi Рік тому +74

    എൻ്റെ ആദ്യത്തെ delevery ആളെ വെച്ചു നോക്കി വീട്ടുകാർ. രണ്ടാമത്തേത് കൊറോണ time ആയതു കൊണ്ട് Hus നോക്കി. എനിക്ക് പ്രസവ രക്ഷയും നല്ല ചൂടുവെള്ളത്തിലുള്ള കുളിയുമൊക്കെ എൻ്റെ ശരീരം പെട്ടന്ന് Recover ആവാൻ സഹായിച്ചു. പ്രസവിച്ചു കിടന്ന ഞാൻ തന്നെയാണ് എൻ്റെ കുഞ്ഞിനെ കുളിപ്പിച്ചതും രണ്ടു മക്കളെയും രാത്രി മുഴുവനും നോക്കിയതും ഒറ്റയ്ക്കാണ്.ഒരു നടുവേദനയോ കാലു വേദനയോ യാതൊരു ബുദ്ധിമുട്ടും എനിക്കില്ല. ഇപ്പോൾ ഞാൻ മൂന്നാമതും ഗർഭിണി ആണ്. നവംബറിലാണ് date വരുന്നത്. ഈ deleveryയോടെ നിർത്തും നിർത്തിയാൽ പ്രസവ രക്ഷ ചെയ്യാൻ പറ്റുമോ. പലർക്കും ബുദ്ധിമുട്ടാണ് പ്രസവ രക്ഷ ഇഷ്ടമല്ല എന്നൊക്കെ Comment വായിച്ചപ്പോൾ മനസ്സിലായി. എന്നാൽ എൻ്റെ അനുഭവത്തിൽ ഭയങ്കര useful ആണ്. ഞാൻ ചെയ്തത് ഇങ്ങനൊക്കെയാണ്
    നല്ല ചൂടുവെള്ളത്തിൽ കുളി
    മരുന്നുകൾ എല്ലാം കഴിച്ചു.
    വയറ് നന്നായിട്ട് വരിഞ്ഞു മുറുക്കി കെട്ടും
    വെള്ളം നന്നായിട്ട് കുടിയ്ക്കും.
    വീടുപണിയൊന്നും ചെയ്യാറില്ല
    എന്നാൽ രാത്രി മുഴുവൻ ഉറക്കളച്ച് കുഞ്ഞിനെ നോക്കും
    പകൽ കുഞ്ഞുറങ്ങുമ്പോൾ ഞാനും ഉറങ്ങും

    • @user-zahirazahixv5n
      @user-zahirazahixv5n 9 місяців тому +4

      nallathaan prasavaraksha

    • @chikkuandsangi
      @chikkuandsangi 9 місяців тому +1

      @@user-zahirazahixv5n എനിക്ക് കുഞ്ഞുണ്ടായി മോനാണ് Normal ആയിരുന്നു. 2 പെണ്മക്കളും ഒരു ആൺകുഞ്ഞും ഈ പ്രാവശ്യവും പ്രസവ രക്ഷചെയ്തു.

    • @Jjjhj2378
      @Jjjhj2378 6 місяців тому +1

      പ്രസവം നിർത്തിട്ടു എന്തെകിലും problems undo... Cs 4 njanum prasavam nirthukayanu. Enik pediyakunnu

    • @chikkuandsangi
      @chikkuandsangi 6 місяців тому

      @@Jjjhj2378 എനിക്ക് normaldelivery ആയിരുന്നു. പ്രസവം കഴിഞ്ഞ് 2 മത്തെ ദിവസം നിർത്താനുള്ള operation ചെയ്തു Private ആശുപത്രിയിലായിരുന്നു. operation കഴിഞ്ഞ് യാതൊരു വേദനയുമില്ല. ഒരു കുഴപ്പവുമില്ല. എനിക്കും നിർത്താൻ നല്ല പേടിയുണ്ടായിരുന്നു

    • @chikkuandsangi
      @chikkuandsangi 6 місяців тому

      @@Jjjhj2378 ഇല്ല ഒരു കുഴപ്പവുമില്ല

  • @MuhammedJari
    @MuhammedJari 20 днів тому

    Mam ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ ഡെലിവറി കഴിഞ്ഞിട്ട് 14 ദിവസമായി കുളിപ്പിക്കാൻ ഒരു താത്ത വരാറുണ്ട്. ചൂടുവെള്ളം പിടിപ്പിക്കുന്ന രീതി നിങ്ങൾ പറഞ്ഞതുപോലെതന്നെയാണ്. പ്രൈവറ്റ് പാർട്സ് ലേക്ക് ചൂടുവെള്ളം ഒഴിക്കുന്ന രീതിയും അതുപോലെതന്നെ. അരമുറുക്കി ഭക്ഷണം പോലും ശരിക്ക് കഴിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് ടൈറ്റിൽ ആണ് കെ ട്ടുക. താങ്ക്സ് ❤ഒരുപാട് അറിവുകൾ പകർന്നു തന്നതിന്.

  • @fahadfadi7149
    @fahadfadi7149 Рік тому +20

    ഞാൻ second delivery കഴിഞ്ഞ് കിടക്കാണ്. الحمد لله. നിങ്ങളുടെ video ഞാൻ പ്രസവത്തിന് മുമ്പെ ഉമ്മ യെ കാണിച്ചു.

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 Рік тому +1

    എന്റെ അമ്മയുടെ ബ്രദർ എന്നെ ഒരുപാട് ചിത്ത പറയും എന്നെ പ്രസവിച്ചമാണo. ഞങ്ങൾ ക് വീട് ഇല്ല അതുകൊണ്ട് അമ്മയ്ഡ് വീട്ടില് ആയിരുന്നു. അങ്ങനെ ഒരു മുറിയിൽ 3മാസം കിടന്നു വറുപ്പ് ആയിരുന്നു. ഇപ്പോൾ മാമയുടെ മോൾ വിവാഹം കഴിഞ്ഞു കുറച്ചു വർഷം ആയി കുട്ടികൾ ഇല്ല അവൾക്കു.(അമ്മമാർക്ക് dr മാർ കാവാന്സില്ഗ് കൊടുക്കണം.)

  • @Paathutvm
    @Paathutvm 4 місяці тому +2

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് 16ദിവസം ആയിട്ടുള്ളു തിളച്ച ചൂടുവെള്ളം use ആക്കിയാണ് കുളിക്കാർ. ഉമ്മയും ഉമ്മാന്റെ ഉമ്മക്കും കൊറേ ആചാരങ്ങൾ ഉണ്ട് എന്റെ കാര്യത്തിൽ കുറച്ചൊക്കെ അനുസരിക്കാറുണ്ട് എന്നാൽ കുട്ടിയുടെ കാര്യം വരുബോ dr പറയുന്നത് മാത്രേ കേൾക്കു പറയും

  • @myhomegarden2309
    @myhomegarden2309 Рік тому +2

    Thank you doctor, ഞാൻ ഇപ്പോൾ 7 months പ്രെഗ്നന്റ് ആണ്. ഡോക്ടർ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്, എന്റെ ആദ്യ പ്രസവത്തിനു ശേഷം എനിക്ക് ഒട്ടും വയറില്ലായിരുന്നു. രണ്ടാമത്തെതിനു ശേഷം നല്ല ചൂടുവെള്ളം പിടിച്ചിട്ടും വയർ നന്നായിട്ട് ചാടി.5 വർഷമായി കുടവയറും കൊണ്ടു നടക്കുന്നു. ഇത്തവണ ഞാൻ തീരുമാനിച്ചു തിളച്ച വെള്ളത്തിൽ ഉള്ള കുളിയും വയറു മുറുക്കലും ഒക്കെ ഒഴിവാക്കണമെന്ന്. എങ്കിലും കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു. ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ഡൗട്ട്സ് ക്ലിയർ ആയി 👍

    • @UshaAsokan-z5g
      @UshaAsokan-z5g 11 місяців тому +1

      വളരെ ഉപകാരപ്രദമായ video ഇനി Dr, കുളിക്കുമ്പോൾ ആദ്യം തലകുളിച്ചിട്ടു തോർത്തീട്ടു വേണോ ദേഹത്ത് കുഴമ്പ് തേയ്ക്കാൻ . അതോ കുഴമ്പ് ദേഹത്ത് തേച്ചുപിടിപ്പിച്ചിട്ട് തലമാത്രം കുളിച്ചു തോർത്തണോ Dr.എൻ്റെ മകൾ പ്രസവിച്ച് കിടക്കുകയാണ്. വേദു കുളി 2 ദിവസത്തിനകം തുടങ്ങും. ഇതുപോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു

    • @AshiqT-j5o
      @AshiqT-j5o 5 місяців тому

      ഇന്റൊരു സംശയം നമുക്ക് ഒറ്റക് കുളിക്കാൻ പറ്റോ അയ്‌ന് കൊഴപ്പൊന്നൂല്ലല്ലോ

  • @anjuuutyy9782
    @anjuuutyy9782 Місяць тому +2

    ഒരുപാട് വൈകി പോയി mam ന്റെ വീഡിയോ കാണാൻ... ഇന്നലെ കഴിഞ്ഞുള്ളു എന്റെ വേതു കുളി.. പുഴുങ്ങി എടുക്കായിരുന്നു എന്നെ.. 😪😪😪

  • @shahalasherinkp5416
    @shahalasherinkp5416 Рік тому +3

    Ente delivery kazhinjit 6 days aayullu, c section aayirunnu ente umma ingonnum ennod parayarilla. Phonilude ummak inganeyulla ariv kitiyitund so itharam vedios nalla helpful aanu😊

  • @ruksanafuhad8109
    @ruksanafuhad8109 Рік тому +9

    Njn ipo 7 mnths pregnent aanu. Enik oru doubt nd maam. After delivery orupaad pacha marunnukal kayikkarundallo. Athokke sharikkum aavasyam ndo? Vayarile murivu unangan anenn parayarund. Angane murivukal okke ndavo? Undenkil gynacologist marunnu tharille atholke unangan.? Pls reply maam
    Ente second pregnency yil njan um ente hus um theerumanichu. Itharathilulla oru durajarangalkum nilkilla enn. Delivery tym il hus natilekk vannu. Ente ella karyathinum koode ninnu. C section aayrnnu. Enne kulipichu thannu. Murivil marunn thechu. Angane.
    Hus nte ummakum nalla reethiyil class edthu kodthu. Athu kond njan ezhunett nadakkarundarnnu. Vellam nannayi kudikkarundarnnu. Enna thalayil pothi kulikkarillarnnu. Comfortable um manasaadanavum aayrnnu. Ente post partum. Ellarkum ithu pole nalloru post partum wish cheyyunnu. E video nammude parents ne okke kodoyi kanikk

  • @muhsinashafi9633
    @muhsinashafi9633 Рік тому +10

    Delivery kayinj 1 month aayi. Upakarapetta video👍🏻

  • @annoommen7278
    @annoommen7278 4 місяці тому +2

    Well said doc!actually the mom's on in-laws need to have proper counselling on this!here in USA ladies start doing exercises once they feel they are ok with pain or discomfort. They will carry baby on their shoulder,do chores and start slow exercises!!they are the fittest moms I've ever seen!

  • @BulkeesAsharaf
    @BulkeesAsharaf 2 місяці тому +1

    Good ഇൻഫർമേഷൻ, എന്റെ മകൾ 3മാസം പ്രെഗ്നന്റ് ആണ് വളരെ നന്ദിയുണ്ട്

  • @izaanbinfaisal6944
    @izaanbinfaisal6944 Рік тому +7

    പ്രസവം നിർത്തിയാലുള്ള care onnu paranjutharumo??

  • @renuremraj5603
    @renuremraj5603 7 місяців тому +13

    ഒരുപാട് നന്ദി സഹോദരി. ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. ഒത്തിരി നന്ദി 🥰🥰

  • @farisaismayil7644
    @farisaismayil7644 Рік тому +24

    ഉപകരപ്രദമായ വീഡിയോ. ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കയാണ്

  • @bijumon.v9655
    @bijumon.v9655 Місяць тому +1

    പെരിയഡ്‌സ് ടൈം തുണി ഉപയോഗിക്കുന്നത് പോലെ 90 ദിവസവും ചെയ്യിച്ചു എനിക്ക് ആണെങ്കിൽ സിസേറിയൻ ആരുന്നു എന്നിട്ടും പറഞ്ഞു തുണി ഇങ്ങനെ ഉടുത്തില്ലേൽ ഉള്ളിൽ എയർ കയറും എന്ന്. മുറുക്കി കെട്ടി കെട്ടി കുറച്ചു ദിവസം ആയപ്പോ തന്നെ അരയിൽ മുറിവ് പോലെ ആയി

  • @Zayshaaa
    @Zayshaaa 9 місяців тому +2

    Njn anubavichondirikkunnu….frst deliveryaaan!!!!vellam kudikathond frst 7dysillnne moothrapazhupp vannu…enik depressionaan 🥹

  • @mahra4067
    @mahra4067 Рік тому +10

    Ente second delivery abudhabi il aayirunnu...njn delivery kazhinju orazhcha kidannu ..rest eduthu..pinne kumbidaathe weight edukkaathe ..jolikal eduthu thudangi...ippo. 48 days aayi.. ayurvedic treatment cheruthaaytokke cheythu..calcium iron medicines thudarchayayi kazhikkunnund.ippo exercise um thudangi .husbandum njum nte monum cheriya molum maathram ....😅😅full happy

  • @sreeja1764
    @sreeja1764 Рік тому +19

    I had a c section last month .had c section at 8 pm ,next morning 6.30 urinary catheter removed and I walked to the toilet and had a shower .I went out for shopping with my baby on 2nd week.I felt a bit emotional on the 2nd week due to hormonal changes .we started to go out for walk and shopping to keep me happy and stay away from depression.we are a small family and we eat together at meal times.

  • @anusoybinu517
    @anusoybinu517 Рік тому +5

    . മൂന്ന് പ്രസവത്തിൽ നാലു പെൺ മക്കളുള്ള ഞാൻ പ്രസവവേദനയെ പേടിയില്ല പക്ഷേ അതു കഴിഞ്ഞുള്ള
    വേദു കുളി [.... ആവി പറക്കുന്ന ചൂടു വെള്ളത്തിൽ ] പേടിച്ച് പ്രസവം നിറുത്തി😢😢😢😢 ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ...

    • @HajaraHaju-it5ou
      @HajaraHaju-it5ou 5 місяців тому

      ഇങ്ങനെ ഒഴിക്കുമ്പോൾ ശരീരം പൊള്ളില്ലേ ഞാൻ പ്രസവിച്ചു കിടക്കാണ് ഇപ്പൊ 4 th ആണ് cs ഞാൻ ഇതൊന്നും ചെയ്തിട്ടില്ല

  • @jalalasuhair988
    @jalalasuhair988 Рік тому +2

    Prasavaraksha parnjit ippo ellarum ayurcare l pokunille better treatment adhine kurichh oru video cheyyuo ??? Please ❤️aftr dlvry adh nalladhaano adho veettil thanne aano better ??

  • @Mactireleijona
    @Mactireleijona Місяць тому +1

    Can you share some details about the prenatal and postpartum depression

  • @JalajaSathyavan
    @JalajaSathyavan 10 місяців тому +5

    Thanku verimuch doctir❤

  • @ragipraveen835
    @ragipraveen835 Рік тому +26

    എന്റെ second delivery കഴിഞ്ഞ് 31 days ആയി. ഈ പറഞ്ഞ പോലൊക്കെ തന്നെ എന്റെ വീട്ടിലും. ഞാൻ first delivery ഒന്നും അറിയാത്ത സമയത്ത് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിരുന്നു. ചൂട് പിടിക്കലാണ് സഹിക്കാൻ പറ്റാത്തത്. ഞാൻ പ്രസവം നിർത്തിയത്കൊണ്ട് ഡോക്ടർ തന്നെ പറഞ്ഞു അമ്മയോട് അതൊന്നും ചെയ്യേണ്ടെന്ന്. എന്റെ ഭാഗ്യം. കിടക്കുന്ന കാര്യവും ഈ പറഞ്ഞ പോലെ തന്നെ. കുറെ ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഒന്നും ചെയ്യുന്നില്ല.അമ്മ അവിടെ ഇരുന്ന് വഴക്കൊക്കെ ഉണ്ടാക്കും.😂

    • @airusvlog5492
      @airusvlog5492 Рік тому +3

      കുളി തീരെ സഹിക്കാൻ കഴിയില്ല പ്രത്യേകിച്ച് വയറിന് ചൂട് പിടിക്കുന്നത്

    • @9e23mubeenamk2
      @9e23mubeenamk2 8 місяців тому

      😂👍

    • @annoommen7278
      @annoommen7278 4 місяці тому

      100%AGREE!Njan epo USIL anu with 2nd baby carrying.for my first,njan nattil arunnu.ente swantham amma marichu poy valare cherupathil!ente in laws ella karyathilum Keri edapedum .being a first mom,never knew anything that time and blindly followed what they say!!sharikum oru adichelpikal arunnu.oral vannu 1 week care cheyamennu parang. Chumma kure chuudu vellam kori ozhikum.thirumal cheythitte ella.avasanam njan parangu enik mathinnu.avaru paisayum adichond poy.not at all professional. This time again my sis in law who is educated was asking me,you may need to take rest for one month or sleep with baby right ennu?nattil maidine okke vechu jeevikunavark athu pattum.in this country,90% of American women start slight exercises once they feel OK with their body!they carry baby on their tummy ,on carrier and do house chores etc.i respect them a lot!what ive learned from them that they are the great moms and smartest moms ever.nattil ulla alkark oru vicharam und, madamamar kochungale nokkila ennu.avar nokkuna pole oru Indiansum pillare nokarilla ente kazhchapadil.just 5% ladies only are not good that way.evide presidentinu mathrame full time maid okke vekkan pattullu!eyade ente educated sis in law chodikanu,ne kochine molil kidathit kitchenil vannal kochu enikille,karayulle,you may need to lie down with baby!!I was like,no worries.pillar karyum,enthayalum arum help ellatha e sthalath enik verithe kidannu urangan pattila.i have a 6 yr old too!!😮educated alkar polum epolum engane anu chinthikunath ennu orkumbo kashtam thonnum.pinne ente ammay amma after my first delivery she was like don't letting my husband to sleep with me.that is not for anything else.if we have limits,why don't others care.their presence will definitely mentally support us .they have too.kids are not only mom's. It's father's too.
      Ty doc!Just give counseling to such mom's or in-laws

  • @soudhasanu162
    @soudhasanu162 Рік тому +4

    Ente 1st delivery kazhinj dr paranja pole vellam thannillaa...4 days kazhinjappo urine infection aayi....pinne njn avar paranjadhonnum kettillaa..nannayi vellam kudichu...ippo njn second pregnant aan..

  • @najiya7961
    @najiya7961 7 днів тому

    Ende c sections ayirunnu 16 days aayi . Enikk chood വെള്ളത്തില്‍ കുളിക്കുന്ന കാര്യം orkumbol തന്നെ 😢 tension ആണ്‌

  • @soumiyasubramanian6394
    @soumiyasubramanian6394 10 місяців тому +1

    Tilacha vellam ozhikkandannu docter parajathinu hospitalil bahalamundakkiya alanu ente ammayi amma

  • @shinisunil3494
    @shinisunil3494 Рік тому +13

    അയ്യോ.... ഈ vedio കാണാൻ ഞാൻ 2 days late ആയി പോയി... C-section കഴിഞ്ഞു വന്ന എന്നെ തിളച്ച വെള്ളത്തിൽ കുളിപ്പിച്ചും ആവി പിടിച്ചും.... വയർ വരിഞ്ഞു മുറുകി കെട്ടിയും..... ഇപ്പോൾ വയറിനകത്തു പുണ്ണ് പോലെ വേദന തുടങ്ങി.....
    ഓരോരുത്തർ അമ്മയോട് ഓരോ അഭിപ്രായം പറയും അതെല്ലാം അമ്മ പറഞ്ഞു പറഞ്ഞു എന്നേം പേടിപ്പിക്കും......
    ഈ vedio ഞാൻ 2 days മുന്നേ കണ്ടിരുന്നെങ്കിൽ.....

    • @anvarfou
      @anvarfou Рік тому +1

      ഇപ്പോഴെങ്കിലും കണ്ടല്ലോ എന്ന് ആശ്വസിക്കം

  • @rusfidayounas2531
    @rusfidayounas2531 Рік тому +17

    Thank you doctor for your Valuable information 👍

  • @shabeebashee1949
    @shabeebashee1949 Рік тому +5

    Thank u so much doctor..its very helpful..can u pls tell about weight gain during post delivery...

  • @Ramshu7
    @Ramshu7 Рік тому +4

    Padachon aaanu Doctore ee Video kaanaan njaan idayaayathu, Nte wife prasavichittu ippo 16days aaayi, Sahikkaan Pattaatha Torturing aaanu. Doctor ee paranja ellaa kaaryangalum ente wife nte mel apply cheithu kondirikkaanu, Barthaavu aaya enne nte Bhaarya oru open placel polum Kaanunnathu avalude aarogyam Kuraikkumennu, ee vishayathil ellaa Pennungalum Otta Kettaayathu kondu nammal Purathu

  • @sonyjoseph1991
    @sonyjoseph1991 6 місяців тому +1

    Chambrampadinj irunnathukond enthelum kozhappindo? Moothrasanji irangipoko?

  • @Aaluv3j
    @Aaluv3j 11 місяців тому +2

    പിന്നെ ഒരു കാര്യം ഉണ്ട് delivery kazhinja time ഇലെ namuk rest kitoo ath കിട്ടുന്നുണ്ടെങ്കിൽ maximum muthalaakuka

  • @afsanaameer4991
    @afsanaameer4991 Рік тому +2

    Delivery kazhinj 9days aayi c-session aanu.. Firstilthe normal aayirunnu.. Ithu c-session aayond husbandinu nalla vishamavum ennodoppam irikkan pattathathinte vishamavum ellam undayrunnu.. Innale vareyum aalu veettilk varum aayirunnu.. Athondanne ummem vellimmayum innu enne bayankara class aayirunnu inghane daily varan paadilla.. Kothipedum kannu pedum ennokke😂 ea video ippothanne njan avarkk kanichu kodukkatte.. 9days enne pranth akki.. Ini njan sammathikkilla😁😁

    • @hibathasneemjaleel6815
      @hibathasneemjaleel6815 Рік тому +2

      Ente c section aan .delivery kainjappo baby marich poi.ippo 30 days aayi. Enik thaangavunnelum adigamaayirunnu.husband aadyatha 10 days naatil undaayirunnu.adheham ee 10 daysum ente koodaya kedannirunnath.aarum onnum parayaarundaayirunnilla.

  • @majimuhammed9501
    @majimuhammed9501 10 місяців тому +1

    What about food??
    Ente vayaril kollavunnathil appuram enikk tharunnu...ithinte sathyavastha enthanu...please do part 2

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 10 місяців тому

      Atremonnum kazhikkanda... Bodyk veenda protein, vitamin, iron, calcium adangiya food kazhichal mathi... Athallatha over food excess fat aayit bodyil store aakathathe ollu

  • @bushrabucha7308
    @bushrabucha7308 4 місяці тому +1

    Masha Allah nallaa arivv tqu jazakallah qair ❤❤❤

  • @nfshnfsh
    @nfshnfsh Рік тому +4

    After delivery naadan care unsahikkabale 😂😂😂. Second Delivery kynj 4 days ayi . First delivery experience vech second maximum free ayi irkkan try cheyynnd.

  • @fathimasufainathk849
    @fathimasufainathk849 Рік тому +10

    C section kazhinjal ethra month rest edukanam ?

  • @subitha.k.vchimmu7664
    @subitha.k.vchimmu7664 Рік тому +15

    എൻ്റെ deliver കഴിഞ്ഞ സമയത്തും ഈ പറഞ്ഞ കാര്യങ്ങൾ പറഞ്ഞിരുന്നു ഞാൻ അതൊന്നും ചെയ്തില്ല.അതുകാരണം എന്നെ ഒരു നിഷേധി ആയിട്ടാണ് കാണുന്നത്. എന്നാലും കുഴപ്പം ഇല്ല ഞാൻ ഇപ്പോ okk ആണ്

  • @sameersami3065
    @sameersami3065 Рік тому +4

    delivery kazinjtt one month.kidakkumbo maatram backpain ndakunnu.amgine undakumo.plz reply

  • @hasanathachu2657
    @hasanathachu2657 Рік тому +2

    allahu barakath cheyyatte njan pregnent aanu ethokkeyannu njangade family nadakkuka eth njan ummane kepich nokette aameen

  • @shaakirashaaki3716
    @shaakirashaaki3716 Рік тому +2

    Dr. ഞൻ 6 വീക്ക്‌ pregnent ആയിരുന്ന് ജൂൺ 20 nu ബ്ലീഡിങ് കണ്ട് അബോർഷൻ ആയി ജൂലൈ 1 nu ബ്ലഡിങ് നിന്ന്. സ്കാൻ ചെയ്തപ്പോ എല്ലാം പോയി പറഞ്ഞ് HCG പൂജ്യം ആയി parannj. എനിക് ഇപ്പോ അടിവയർ വേതന ഇൻട്ട് നല്ല വേതന ചെലപ്പോ ബാക്ക് പൈൻ ഇൻട്ട്. ചെറിയ ഡൌട്ട് ഇണ്ട് dr. ഇനി എനിക്ക് കാർഡ് ടെസ്റ്റ്‌ ചെയ്യണം. അത് എപ്പോ ചെയ്താൽ ആണ് കറക്റ്റ് റിസൾട്ട്‌ അറിയാൻ പറ്റുവാ. എപ്പോ ടെസ്റ്റ്‌ ചെയ്യണം plz റിപ്ലേ dr. അബോർഷൻ ആയോണ്ട് എനിക്ക് എപ്പോ ടെസ്റ്റ്‌ ചെയ്യാന്നൊന്ന് അറിയില്ല plz റിപ്ലേ dr.

  • @Mixed-M-H3
    @Mixed-M-H3 Рік тому +2

    Delivery kazhinju rest edukan pattiyilla enkil back pain varum ennu parayunnu..sharyano ? Aa timil rest edukan pattathavarku back pain ozhivakan nthelum tip (excercise) indo.?

    • @DrCouple
      @DrCouple  Рік тому

      ബാക്ക് പെയിൻ വരണമെന്നത് ഉറപ്പൊന്നുമല്ല.

  • @shahnarafih2342
    @shahnarafih2342 Рік тому +9

    deliveri kazhnn orupad neram irikkan padilla enn parayanath sariyano? . ath pole irikkumo kaal neetti mathre irikkavuu nn parayunnath sariyano?. baby kk feed cheyyan enthayalum irikkande? aapozhum back pain varunnu

  • @ambiliambili6860
    @ambiliambili6860 Рік тому +9

    ഒരുപാട് അറിവ് ഈ വീഡിയോകളിലൂടെ ലഭിച്ചു.. 👍👍👍

  • @rahmukvr5930
    @rahmukvr5930 11 місяців тому +17

    ഈ ഡ്രസ്സ്‌ ആണ് ഏറ്റവും ഭംഗി DR❤❤❤
    സൂപ്പർ പൊളിച്ചു ❤❤❤

  • @LabiLazi
    @LabiLazi Рік тому +5

    സത്യം delevery കഴിഞ്ഞ് റൂമിലേക്ക് മാറ്റിയപ്പം തന്നെ 2 liter വെള്ളം ഞൻ kudichittund. എനിക്ക് വയർ ചാടിയിട്ടോ koodiyitto ഇല്ല. എനിക്ക് വെള്ളം തരാൻ mom madiyund ഞൻ കുടിച്ചു അത്രക്ക് ദാഹമായിരുന്നു delevery കഴിഞ്ഞ്.

  • @murshidmahbooba5484
    @murshidmahbooba5484 10 місяців тому +2

    Dr ente 2 mathe prasavan kayinju 40 dhivasam kayinjal 1 mathe kuttikk 2 vayass aan 2 vayasulla kuttine edukkan pattumo

  • @fathimazoura1681
    @fathimazoura1681 Рік тому +2

    Yedhuu paad Anu use cheyyendath delivery kazinjirikumbo ma'am normal paads pattumo

  • @sameerajalal2203
    @sameerajalal2203 Місяць тому

    Pakshe stitch unangan cheru choodu vellam vaginal partsil ozhikkan drs thanne recommend cheyyarundallo dr.athepole thanne kaalukal thammil adupich onninte mukalil onn vekkanum.ithinte rply tharumo dr pls

  • @SalimSalim-zn9qg
    @SalimSalim-zn9qg 5 місяців тому +1

    After delivery, ottak kulikan pattumo. Help allu venno. Njangalda nattil kuninju ninoru cup polum adukan samathikila. Ayurvedic medicine nirbandham anno. Chila pediatritions kuttik gas varum. Kazhikanda ennu parayunund. But vtl ullavar kazhichilankil delivery kazhinja body Ann, normal body ayi marilanu parayunu. After delivery cloth nirbandham, air kerum enna parayune, pad use cheyan pattile.njan ipo 4 month pregnant Ann. 1st delivery cloth use cheyth tight cheythit 40 days kazhinjitanu stich pain mariyathu. Next delivery engana varathirikan ann Dr nod chothikunath

  • @Salyjosrph123
    @Salyjosrph123 6 місяців тому +4

    ഇങ്ങിനെയുള്ള ആചാരങ്ങൾ നിർത്തണ്ട സമയമായിരിക്കുന്നു

  • @chippys5246
    @chippys5246 Рік тому +8

    Thank u Dr for your valuable informations. Please include information about the food that we have in the time of Post partum period.There are some practices like having rice with shallots and chillie curry etc.pls clarify that one also

  • @SarfiyaNishad
    @SarfiyaNishad 9 місяців тому

    ഈ പറഞ്ഞതൊക്കെ എന്റെ മുന്നേ ഉള്ള ഡെലിവറി ക്കും നടന്നിട്ടുണ്ട് 🤭....സഹിക്കാൻ പറ്റാത്ത ചൂട് വെള്ളം വയറിലേക്ക് ആഞ്ഞ് ഒഴിച് വയറിൽ കുമിളകൾ വരും 😔... എന്നിട്ട് തുണികൊണ്ട് വരിഞ്ഞു മുറുക്കും... കുമിളകൾ പൊട്ടും വേദന വരും.... അടുത്ത ദിവസം വീണ്ടും.. .. പിന്നെ ഞാൻ ഒരു കാര്യം ചെയ്തു തുടങ്ങി.. എണ്ണ തേച് കുഴമ്പിട്ട് ബാത്‌റൂമിൽ ഇരുത്തിപോയാൽ ഞാൻ ഉടനെ കുളി തുടങ്ങും നൈസ് ആയി റൂമിൽ വന്നു കിടക്കും 🤭🤭🤭

  • @munnasmagic3624
    @munnasmagic3624 3 місяці тому

    Ingne ulla manorogikalude ennam koodnnathalland kurayunilla Dr..lack of knowledge kond namml okke avare orupad sahikunnu..nammalenkilum ithoke break cheyyanam ..iniyulla thalamura enklm rakshapedatte..❤

  • @Salinitssalini
    @Salinitssalini 6 місяців тому +1

    😭😭 yenik delivery kazhiniittu 52 day ayii dr paranja fast words paranjathelam yenik nadanirunnu💔💔

  • @afnanafnu2421
    @afnanafnu2421 Рік тому

    Thank u docter njan ippol delivery kaynj one month inn thikanju njan first oru mom aavukayan delivery kazhinn vtl Vanna Ann muthal njan or pad stress anubavich kondirikkan Dr paranja ellakaryagalum ayin purame vere karyagalum okke paranj bayankarayit budhimuttippikkan Kal churutti vechal vericos verum okke paranj pediplikkukayin ee vdo kandappo oru pad upakarayi ini ulla daysil samadhanayi irikkalo t
    Thank you so much dear Dr❤️

  • @sabirsha5275
    @sabirsha5275 10 місяців тому

    Orupaad samshayagalk ulla reply kitti. 👍👍

  • @Josnathomas-ky5qk
    @Josnathomas-ky5qk 11 місяців тому +5

    ഞാനും സഹിച്ചു നോക്കാൻ വന്ന ചേച്ചി തിളച്ച വെള്ളം ദേഹത്തു ഒഴിച്ചത്, അത് പോലെ ഒരേ കിടപ്പ് കിടക്കണം മലർന്നു, എഴുനേറ്റ് nadakaruth, ഇരിക്കരുത്, പച്ച വെള്ളം കുടിക്കരുത്, ഒരു പാട് വെള്ളം കുടിക്കരുത് എന്നൊക്കെ, ചൂട് വെള്ളത്തിൽ കുളിച്ചു maduthu, മാനസികമായി ബുദ്ധിമുട്ട് വരെ undai last 27 day paranja കുളി ഞാൻ17 കൊണ്ട് നിർത്തി maduthitt

  • @ramsisabith7360
    @ramsisabith7360 Рік тому +4

    Enikk innale 9 month thudangi appo etre week a enikk. 36 aano
    Njnori application LMP vech nokumblk 34 week 6 days kanikkn athentha dr.

  • @dhrishyaarav7926
    @dhrishyaarav7926 Рік тому +2

    Dr c. Section കഴിഞ്ഞ് one month ആയി dr പറഞ്ഞു uterus ചുരുങ്ങിയില്ല എന്ന് ആകെ tention ആണ് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് dr plz reply

  • @ashik658
    @ashik658 8 місяців тому +2

    Useful video Thankyuu ❤

  • @NusriyaHusain
    @NusriyaHusain 6 місяців тому +1

    Yendhoke food caykam yennulladine kurich onn parayamo pizz

    • @NusriyaHusain
      @NusriyaHusain 6 місяців тому

      Opereshan anegil yeppam mural kullikan thudagam

  • @sajidam1928
    @sajidam1928 Рік тому

    Good information Dr.
    After pregnancy, kidakumbo randu kaalum adipichu vekanam, bathroomil poyaal orupadu samayam irikaruthu... Enganeke cheythal garbhapathrathilek air keyarunnu parayunnathu seriyano Dr.

  • @jumanasheri2547
    @jumanasheri2547 8 днів тому

    Pregnancyil undakunna skin darkness struch mark povaan oilment endelum undo

  • @salambangalam528
    @salambangalam528 3 місяці тому +2

    ഡോക്ടർ പറഞ്ഞതൊക്കെ വളരെ ശരി വീഡിയോ വളരെ ഉപകാരപ്പെട്ടു കാരണം എന്റെ വൈഫ് പ്രസവിച്ചിട്ട് 6day ആയി

  • @Josnathomas-ky5qk
    @Josnathomas-ky5qk 11 місяців тому +5

    Dr ഡെലിവറി കഴിഞ്ഞു ഒരു മാസം ആയി വയറിനു belt കെട്ടാവോ, vtl കെട്ടാൻ സമ്മതിക്കുനില്ല, ഗർഭപാത്രം താഴേക്കു പോകും എന്ന്

    • @MinuSonu-m7i
      @MinuSonu-m7i 8 місяців тому

      കെട്ടിയിരുന്നോ

  • @arathimidhun5894
    @arathimidhun5894 Рік тому +1

    Thilacha vellathil ente ammayamma enne puzzungy edth😢😢😢ipp alojikumbo karachil varan

  • @shasshas3759
    @shasshas3759 Місяць тому

    Enikk moonnam. C section aayirunnu icuvil ninnum roomillekku mattiyal e ente ella karyavum nhcan thanneyanu cheyyarullath athu kondu enikku oru nbhudhimuuttum undayittilla ippol nalamathum pregnant aanu ithinum swayam ellam cheyyan kazhinchal Mathiyayirunnu. Ennanu ente agrahavum prarthanayum kureyokkenammude manasik a dhairam polirikkum

  • @sheringeorge3652
    @sheringeorge3652 Рік тому +1

    Dr paranja ee karyangal muzhuvanum enik sambavichathu aanu.

  • @anjunadarajan9138
    @anjunadarajan9138 Рік тому +2

    Njan ippo prasavichu kidakkuvanu dctr, ee pareeshanangalil koodiyaanu njanum kadannu pokunnathuuu.

  • @jamshylathi6613
    @jamshylathi6613 5 місяців тому +2

    കുഴമ്പ് തേക്കണം എന്ന് നിർബന്ധംമുണ്ടോ, ഞാൻ തേച്ചില്ല ചൂട് വെള്ളത്തിൽ കുളിച്ചിട്ടുമില്ല ഇതിനാലെ എന്തകിലും പ്രശ്നം മുണ്ടാവോ

  • @harshanamuhammed923
    @harshanamuhammed923 Рік тому +4

    Excersise, Diet aan nammade body recover cheyyanulla ettavum best medicine.. Experience base aan parayunnath..

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +12

    എത്ര മനസിലാക്കി തന്നു 👍👍👍മാഷാഅല്ലാഹ്‌

  • @sruthysudheesh9647
    @sruthysudheesh9647 Рік тому +1

    Mam ente delivery kazhinju 17 day ayi c section ayirunu 2 days ayi fever ind eee timil tablets okke kazhikkan patoo panide thondavedhanede oke enthelum problem indavo mam please reply mam

    • @DrCouple
      @DrCouple  Рік тому

      ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷം മാത്രം മെഡിസിനുകൾ കഴിക്കൂ

    • @sruthysudheesh9647
      @sruthysudheesh9647 Рік тому

      @@DrCouple inale kanichu ene kanichiruna doctor e vilichapo aduthulla hospital il poyal mathi paranju apo inale kanichu marunu thanu 3 days nu apo kazhikalo le mam

  • @abidaali932
    @abidaali932 Рік тому +7

    100% useful video

  • @santhakunjamma1480
    @santhakunjamma1480 23 дні тому

    Amma kutikenta palinte alarum parayamo?

  • @artcafe4355
    @artcafe4355 Рік тому +6

    Very useful video!!

  • @indiras8161
    @indiras8161 20 днів тому

    29year kahynju vayar kurayunella yanthu chayanam

  • @RishanacaRishanaca
    @RishanacaRishanaca Рік тому +2

    Delivery kazhinj vannam vachilla ennu paranju othiri kuthuvakkukal njan kettittund.

    • @DrCouple
      @DrCouple  Рік тому +1

      വണ്ണം വെക്കുന്നതിനേക്കാളുംനിങ്ങൾ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം

  • @malavika6206
    @malavika6206 8 місяців тому

    Hi mam enikk urin infection vittu marunnilla... Anti biotic eduth nirthumbo veendum veendum varunnu 😢😢.. Nalla pain und

    • @DrCouple
      @DrCouple  8 місяців тому

      . ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109

    • @malavika6206
      @malavika6206 8 місяців тому

      @@DrCouple mam njan dubayil anu

  • @soumyar9990
    @soumyar9990 Рік тому +1

    Doctor.. Ente kalyanam kazhinju 2 year aayi. No children. Now diagnosed with left ovary adhesion, endometriosis ithinte reason ntha ennu parayamo.. Ithu surgery koodathe seriyakumo..please reply

    • @DrCouple
      @DrCouple  Рік тому

      ഹോമയോപ്പതി ചികിത്സ ഫലപ്രദമാണ്.കോൺടാക്ട് 7306541109

  • @niyathreesa1781
    @niyathreesa1781 3 місяці тому

    Doctoreiii ....normal delivery de stitches ethra naalu kondu pokum ...pinne postpartum fooding il pazhupp olla foods ozhivaakendathu undo ..plz reply me

  • @deepabiju2015
    @deepabiju2015 2 місяці тому

    Oru dought appo e time arishtagal kurinjikuzhambu ennigane ullathokke kazhikkunnathenthinanu

  • @rejithavimal2998
    @rejithavimal2998 2 місяці тому

    Entte 1st delivery 28 days kazhinju entte molude thuniyum entte thuniyumokke njaan thanneyaa kazhukaarundaarunnu enikku onnum pattiyittilla.eppol 2nd pregnant aanu 6 month aayi

  • @shaminraheef4315
    @shaminraheef4315 2 місяці тому

    നല്ല msg ആണ് ഡോക്ടറുടെത്. എനിക്ക് ഇഷ്ടായി