ചെറുതാണ് സുന്ദരമാണ്👌🏻 സന്തോഷമുണ്ട്! 😊Small House Plan | Traditional Kerala Model | HomeTour

Поділитися
Вставка
  • Опубліковано 20 бер 2024
  • ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ഒരുക്കിയ കൊച്ചുസ്വർഗം. കേരളീയശൈലിയിലുള്ള പുറംകാഴ്ചയും ലളിതമായ അകത്തളങ്ങളും ഒരുക്കി. 😊👌🏻വീട്ടുകാരന്റെ പോക്കറ്റിൽ ഒതുങ്ങുംവിധം വീട് പൂർത്തിയാക്കി. #Veedu #kerala #hometour #traditional
  • Навчання та стиль

КОМЕНТАРІ • 27

  • @user-el3bf8eo7f
    @user-el3bf8eo7f 3 місяці тому +5

    ❤സൂപ്പർ..
    എൻ്റെയും ഒരു സ്വപ്നമാണ് ഇതു പോലെ ഒരു വീട് .
    എൻ്റെ സങ്കൽപ്പം ..

  • @-._._._.-
    @-._._._.- 3 місяці тому +1

    മനോഹരം👌

  • @sajayv5922
    @sajayv5922 3 місяці тому +7

    സിംപിൾ, ബ്യൂട്ടിഫുൾ. ഫണ്ട്‌ ഏത്ര വരും

  • @SakuKrish
    @SakuKrish 3 місяці тому +2

    സൂപ്പർ

  • @anjups4880
    @anjups4880 3 місяці тому +1

    Super home

  • @raghunathraghunath7913
    @raghunathraghunath7913 3 місяці тому +5

    അങ്ങയുടെ മനസ്സ് പോലെ വീടും. നല്ലൊരു വീട്.എന്നും നന്മകൾ വരട്ടെ.🙏❤

    • @ManoramaVeedu
      @ManoramaVeedu  3 місяці тому +1

      Thanks for watching 😊

    • @lechuarun5622
      @lechuarun5622 3 місяці тому

      Rate ethra aayi???​@@ManoramaVeedu

    • @JunuJunaid-zn4es
      @JunuJunaid-zn4es 3 місяці тому

      5•{❤namaste namaste namaste
      ​@@lechuarun5622

  • @smithakr7266
    @smithakr7266 3 місяці тому +1

    Nice house👌

  • @ashrafkk2824
    @ashrafkk2824 3 місяці тому +1

    Nice home 👍👍👍

  • @jobyjose2302
    @jobyjose2302 3 місяці тому +7

    നടുമുറ്റം പലവീട്ടിലും(മോഡേൺ ആയി പണിത) ഇന്നൊരു ബാദ്യതയായി മാറി, വയസ്സുചെന്നവരും കുട്ടികളും വീണു ആക്സിഡന്റ് ഉണ്ടാകുന്നു, അതുപോലെ വെള്ളം അഴുക്കാകുന്നു, ചിലവീടുകളിൽ അത് പൊടിപിടിച്ചു കിടക്കുന്നു, വലിയ മഴയത്തു ഊതൽ അടിയ്ക്കുന്നു, ഒരു വീട്ടിൽ ഒരു പട്ടി ഇതിൽ കൂടി ഇടി വെട്ടി ചത്ത് പോയി, അനാവശ്യമായ 4 തൂണുകൾ. നടുമുറ്റം ഇല്ലാതെ അവിടെ ഒരു നല്ല spacious ആയ ഒരു ഹാൾ ആണെങ്കിൽ എന്ത് ഉപകാരമായിരിക്യും. നാം പഴമയിലേക്കു പോകുമ്പോൾ ഈ കാലത്തിനു പറ്റിയതാണോ എന്ന് ആലോചിക്ക്യണം. ചിലർ നടുമുറ്റം കുറെ കഴിഞ്ഞപ്പോൾ നടുമുറ്റം നികത്തി ഹാൾ ആക്കി ഉപയോഗിയ്ക്കുന്നു

  • @latheefpallam9124
    @latheefpallam9124 3 місяці тому +1

    Good👍

  • @josevarghese9298
    @josevarghese9298 3 місяці тому +7

    Cost ethra ayi

  • @antonyva1555
    @antonyva1555 3 місяці тому +1

    ❤🙌🏻

  • @AjeeshSivadas
    @AjeeshSivadas 3 місяці тому

    👍👍

  • @deepaknr6562
    @deepaknr6562 3 місяці тому +1

  • @sreesankm3856
    @sreesankm3856 3 місяці тому +1

    ❤💚❤️

  • @VS-bj9wr
    @VS-bj9wr 3 місяці тому

    Cost?

  • @prasanthkumar3401
    @prasanthkumar3401 2 місяці тому

    വിട് നന്നായിട്ടുണ്ട് താങ്കളുടെ യോ , ദീപക്കിൻ്റെയോ നമ്പർ തരാമോ

  • @Dithu_Vlogs
    @Dithu_Vlogs 3 місяці тому

    ഇതിൻ്റെ റൂഫിന് എത്ര അടി ഉയരം ഉണ്

  • @sumithachu3079
    @sumithachu3079 3 місяці тому +1

    Plz add in description for engineer number

  • @akhilkrishnan2173
    @akhilkrishnan2173 3 місяці тому +2

    Engineer nte number pls

  • @sumashivnarayan8759
    @sumashivnarayan8759 3 місяці тому +1

    Super house. Please give contacters mobile numbers . Oru alleppykkariude request. And how many cost

  • @abduppa9490
    @abduppa9490 3 місяці тому

    നിങ്ങളെ നമ്പർ share cheyyooo plz

  • @prasanthkumar3401
    @prasanthkumar3401 2 місяці тому

    നിങ്ങളുടെ നമ്പർ ഒന്നു തരാമോ