23 ലക്ഷത്തിന് 'ആഡംബര'വീട്!🤩 ഇതാണ് സ്നേഹം❤️Budget HomeTour |1000 Sq.ft | Small House Kerala| Veedu

Поділитися
Вставка
  • Опубліковано 19 чер 2024
  • ചെറുപ്പകാലം മുതൽ അടുത്ത കൂട്ടുകാരിയായ രജനിക്ക് പ്രവാസിസുഹൃത്തായ ഡയാന നിർമിച്ചുനൽകിയ ഗംഭീരവീട്.
    ‪@ManoramaVeedu‬ #veedu #kerala #shorts #shortvideo
    Queries Solved
    Low Cost House Kerala
    Budget Home Tour Videos
    HomeTour Malayalam Kerala
    Small House Design Kerala
    Small Beautiful Houses Kerala
    House under 25 Lakhs Malayalam
  • Навчання та стиль

КОМЕНТАРІ • 139

  • @martinsebastian130
    @martinsebastian130 14 днів тому +112

    സുഹൃത്തിൻറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിഞ്ഞ് ഇത്ര സുന്ദരമായ ഒരു വീട് വെച്ചുകൊടുത്ത താങ്കളെ ഒരുപാട് നന്മകളും അനുഗ്രഹങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ. ചിലപ്പോൾ സഹോദരങ്ങൾക്ക് പോലും ചെയ്യാൻ പറ്റാത്തത് സുഹൃത്തുക്കൾ കണ്ടറിഞ്ഞ് ചെയ്യും. അങ്ങനെയുള്ള സുഹൃത്തുക്കൾ നമ്മുടെ ഭാഗ്യവും അനുഗ്രഹവും ആണ്.

  • @saliejohn7509
    @saliejohn7509 11 днів тому +36

    ഡയാന നിങളുടെ നല്ല മനസ്സിന് ദൈവം ധാരാളം പ്രതിഫലം തരട്ടേ 😊

  • @JChand83
    @JChand83 14 днів тому +91

    ഇങ്ങനെയും സുഹൃത്തുക്കൾ ഒക്കെ ഇക്കാലത്തു ഉണ്ടോ.
    Stay blessed

  • @sijokjjose1
    @sijokjjose1 11 днів тому +24

    ഡയാന 👏🥰നന്മയുള്ള സുഹൃത്ത്. പാവപ്പെട്ട ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ചതിന് നന്ദി 🙏

  • @dayanaani5567
    @dayanaani5567 9 днів тому +13

    I appreciate and thank everyone for the sweet comments. Keep me in your prayers and pray that God will help me help another person in the future.

  • @varghesechacko5514
    @varghesechacko5514 14 днів тому +34

    ആ വീട് ഫുൾ കാണാൻ കഴിഞ്ഞില്ല എന്നൊരു സങ്കടം ഉണ്ട്,, എന്നാലും കിടിലൻ വീട്..
    1050 sq. ഇത്രയും സൗകര്യം എങ്ങനെ കൊണ്ടുവന്നു?

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 днів тому +7

    ഒരുപാട് പണം കൈ വരുമ്പോൾ മനുഷ്യൻ ഒരുപാട് അഹങ്കാരം കൂടുതൽ ബന്ധുക്കളെ സഹോദരങ്ങളെ പോലും വെറുക്കുന്ന സാമ്പത്തിനുവേണ്ടി തർക്കം കൊലപാതകം വരെ നടത്തുന്ന സമൂഹത്തിൽ ഡയാന എന്നാ സഹോദരി മാതൃക ഒത്തിരി നന്മകൾ വരട്ടെ ഡയാന ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടും കൂട്ടുകാരിയെ മറക്കാത്ത സഹോദരി ഇതാണ് യഥാർത്ഥ കുട്ടുകാർ സ്നേഹം ❤❤❤❤

  • @kubakarikwt780
    @kubakarikwt780 9 днів тому +7

    എനിക്കും ആഗ്രഹമുണ്ട് എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഇതുപോലെ സഹായിക്കാൻ.പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത ഒരു വേദനയാണ്. ഡയാന ബിഗ് സല്യൂട്ട് തമ്പുരാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ🙏 ഒപ്പം നിങ്ങളുടെ സൗഹൃദം മരണത്തിനും അപ്പുറം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.... സൗഹൃദം എല്ലാവർക്കും കിട്ടുന്നതല്ല ആത്മാർത്ഥ സുഹൃത്തുക്കൾ കൈമാറുന്നതാണ് സൗഹൃദം .എന്നും ഞങ്ങളുടെ സൗഹൃദം നിലനിർത്തട്ടെ എന്ന ആശംസകളും നേരുന്നു... ഈ വീട് പണിത സഹോദരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ. ഫോൺ നമ്പർ കിട്ടാത്തതിൽ വളരെ വിഷമമുണ്ട്.

  • @ranjeetnair369
    @ranjeetnair369 14 днів тому +25

    ഒരു നല്ല സന്ദേശം. അറിവ്‌ ഒക്കെ ഇതിൽ ഉണ്ട്. ഫ്രണ്ട്ഷിപ് അതിന്റെ ആഴം സ്നേഹം, ഒരു നല്ല വീട് രൂപകൽപ്പന ചെയ്ത architects പിന്നെ വളരെ ലളിതമായി ചുരുങ്ങിയ നേരം കൊണ്ട് കാര്യങ്ങൾ പറഞ്ഞ ഉള്ള അവതരണം. എല്ലാം അടിപൊളി..😊👌🏻🥰

    • @ManoramaVeedu
      @ManoramaVeedu  14 днів тому +1

      Thanks for liking 🙂 keep watching

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 днів тому +4

    ഡയാനയെ പോലെ ഒരു കൂട്ടുകാരിയെ ആയിരുന്നു വേണ്ടത് എനിക്കും കുട്ടുകാർ ഉണ്ട് ഒറ്റ ഒരണം തിരിഞ്ഞു പോലും നോക്കില്ല 🤩

  • @martinsebastian130
    @martinsebastian130 14 днів тому +25

    ഒന്നും പറയാനില്ല. സൂപ്പർ വീട് ❤❤❤. എങ്ങനെ നോക്കിയാലും ഒരു 45-50 ലക്ഷം ചിലവ് തോന്നും. നല്ല വെറൈറ്റിയും ഉണ്ട്.

    • @ManoramaVeedu
      @ManoramaVeedu  14 днів тому +2

      Glad you liked it 😊 share and keep watching 🙂

    • @jinsmathew9606
      @jinsmathew9606 14 днів тому

      40-50 lakhs undel 2 storey house adipoli ayi cheyyam

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 днів тому +3

    ഡയാന ലോകത്തിന്റെ എതു കോണിൽ ആണെങ്കിലും ഒത്തിരി നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️👌👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 днів тому +4

    ഡയാന എന്നാ മോളേ കാണാൻ ഒത്തിരി ആഗ്രഹം മനസ്സിൽ നന്മ വറ്റാത്ത ഡയാന 🙏🙏🙏👌👌👌❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 днів тому +4

    ഇന്നത്തെ ലോകത്തിൽ ഇങനെയും കൂട്ടുകാരികൾ ഉണ്ടോ 🙏❤️

  • @martinsebastian130
    @martinsebastian130 14 днів тому +15

    താങ്കളുടെ അവതരണം സൂപ്പർ ആണ് കേട്ടോ❤❤❤. വേണ്ട കാര്യങ്ങൾ വേണ്ട രീതിയിൽ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒരു ചെറിയ സമയം കൊണ്ട് തന്നെ എല്ലാം ക്ലിയറായി കാണിച്ചു പറഞ്ഞു മനസ്സിലാക്കി തരുന്നു. വീട് മലയാളിക്ക് ഒരു വികാരമാണ്. ഒരുപാട് ആഗ്രഹിച്ചു മോഹിച്ചു ഞാനും ഒരു വർഷം മുമ്പ് എൻറെ ആഗ്രഹത്തിന് ഒരു വീടു പണിതു. എങ്കിലും മനോരമ വീടിൻറെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണും. എല്ലാം നല്ല വെറൈറ്റി ഉള്ള വീടുകളും സിമ്പിളായിട്ടുള്ള വീടുകളുമാണ്.

    • @ManoramaVeedu
      @ManoramaVeedu  14 днів тому +1

      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി.🙏😊

    • @User67578
      @User67578 10 днів тому +1

      @@ManoramaVeedu Can you share the details of the contractor ?

  • @factsdreamer7328
    @factsdreamer7328 12 днів тому +4

    Sneha veedu adipoli. E friendship ennum nilanilkkate❤

  • @wolverinejay3406
    @wolverinejay3406 14 днів тому +7

    അടിപൊളി സുഹൃത്ത്‌

  • @rinoshsimon8613
    @rinoshsimon8613 14 днів тому +5

    Good work architects jithu and neethu

  • @jithinmurali8369
    @jithinmurali8369 День тому +1

    ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവനാണ് സുഹൃത്ത് ❤

  • @avanthika_.
    @avanthika_. 11 днів тому +5

    Diana...Really you are an angel from heaven. There are a lot of people who doesn't have shelter.
    There may be wealthy people around us...
    But the attitude to help the needy people without expecting nothing in return...
    Its beyond words.
    Your selfless love can be seen in this.
    People like you make this world a better place to live.
    And the gratitude and prayers of your childhood friend and their entire family will be there for you always.
    Once again Thank you Manorama for presenting this beautiful home before us.
    Keep going.

    • @ManoramaVeedu
      @ManoramaVeedu  11 днів тому

      Glad you liked it ☺️ keep watching

  • @RakeshGangadharan-lr3te
    @RakeshGangadharan-lr3te 14 днів тому +7

    A friend in need is a friend in deed 👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 днів тому +2

    ഈ വീടിന്റെ വീഡിയോ ഒരുപാട് വട്ടം കണ്ടു സൂപ്പർ വീട് നല്ല ഭംഗി അതിമനോഹരമായ വീട് ഡയാന കൂട്ടുകാരിയുടെ വിശാലമായ മനസ്സ്

    • @ManoramaVeedu
      @ManoramaVeedu  8 днів тому

      Glad you liked it. Share and keep watching 🙂

  • @sachinsachinoommen
    @sachinsachinoommen 13 днів тому +5

    🎉❤ Jithu &Neethu 🎉 Adipoli boys..

  • @shanthikrishna4643
    @shanthikrishna4643 14 днів тому +6

    Courtyard design🥰🥰🥰🥰

  • @shanthikrishna4643
    @shanthikrishna4643 14 днів тому +4

    Simple but elegant design

  • @jayasreejayamohan7314
    @jayasreejayamohan7314 13 днів тому +6

    Ee architects evideya ?avarude no kittumo ?

  • @gokuldask2029
    @gokuldask2029 10 днів тому +2

    23 ലക്ഷത്തിന് ഇത്ര സൗകര്യത്തോടുകൂടിയ വീട് എങ്ങിനെ ചെയ്തുവെന്നുള്ളത് തീർത്തും അവിശ്വസനീയം

  • @Indianmum36
    @Indianmum36 9 днів тому +1

    God bless u🎉

  • @lalitarassmann4678
    @lalitarassmann4678 14 днів тому +1

    Beautiful house

  • @surendrababu235
    @surendrababu235 11 днів тому +3

    Wow🎉 A friend in need is....

  • @abhishekkr7949
    @abhishekkr7949 14 днів тому +4

    Dayana ❤

  • @nivedithalsankar8798
    @nivedithalsankar8798 13 днів тому +4

    Nice home

  • @jithinmj8112
    @jithinmj8112 14 днів тому +2

    superb home_

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 14 днів тому +1

    Did I miss the third room?
    Does it have the same size as the other 2.

  • @shynitk5795
    @shynitk5795 10 днів тому +3

    Kamdapol valiya santhosham thonni eganehyumundavumalle friends avarkennum nallathu varatte😍🙏

  • @monefaizyy
    @monefaizyy 14 днів тому +3

    Ethinte plan kittumo?

  • @saleemsali4250
    @saleemsali4250 10 днів тому +3

    സൂപ്പർ വീട് കൂട്ടുകാരിക്ക് ആശംസകൾ ❤

  • @himasuresh7041
    @himasuresh7041 6 днів тому

    Full vedio please

  • @jayasreejayamohan7314
    @jayasreejayamohan7314 13 днів тому +4

    Manoharam ..😃👌👍🌹 Dayana ye Daivam iniyum anugrahikkatte ..❤❤❤

  • @saranyapm2836
    @saranyapm2836 14 днів тому

    Plan tharumo

  • @ubaidmuhammad9687
    @ubaidmuhammad9687 9 днів тому

    June 25 n Manorama dream home yil prasidhikaricha valanchery veedinte home tour cheyyammo

  • @sivakamic.s9212
    @sivakamic.s9212 12 днів тому +1

    Architect details add chayumo

  • @jubinpsaju
    @jubinpsaju 14 днів тому +7

    Good Anchoring. Keep it up.
    Elegant 🏠 ❤

  • @sojisajan1372
    @sojisajan1372 12 днів тому +3

    Dayana god bless you a lot 🙏🙏🙏

  • @krishnapriyat.s4993
    @krishnapriyat.s4993 8 днів тому +3

    Tku..manoramaonline for such a wonderful information..plz.. give the contact details of that architect....

  • @sreekuttyv.g4237
    @sreekuttyv.g4237 14 днів тому +8

    Highly recommended team❤they translated our concept and vision into reality..our happy home.

    • @jaseelbabu924
      @jaseelbabu924 8 днів тому

      Can you share their contact of them!!

  • @User67578
    @User67578 10 днів тому +1

    Can you share details of the contractor ?

  • @survivor444
    @survivor444 14 днів тому +1

    Adepoli ❤❤❤

  • @aruns3833
    @aruns3833 14 днів тому +5

    Salute diana mam

  • @saru2230
    @saru2230 9 днів тому +1

    👍👍👌👌❤️❤️

  • @subhin4284
    @subhin4284 13 днів тому +3

    Ningal oru adipoli avatharakan aanu, vaakukalile lalithyam pwoli ❤❤❤❤

  • @eldhopeter
    @eldhopeter 10 днів тому

    Architect details chayumo

  • @anilakumari8255
    @anilakumari8255 9 днів тому +2

    നല്ല ഭംഗിയുള്ള വീട്.നല്ല ഏരിയ തോന്നുന്നു.നല്ലരസം.godblessyou.

  • @aftharaAfu
    @aftharaAfu 23 години тому

    Architect nte details onnu parayu

  • @resmi2389
    @resmi2389 14 днів тому +2

    interior design super

  • @sugeshsugesh95
    @sugeshsugesh95 12 днів тому +1

    Friend ❤❤

  • @mamathakiran6560
    @mamathakiran6560 12 днів тому

    Veed nde plan kitumo

  • @thegoodgirl3382
    @thegoodgirl3382 14 днів тому +2

    I would love to live in this house, its so beautiful❤

  • @JChand83
    @JChand83 14 днів тому +2

    താങ്കളുടെ അവതരണവും ഭാഷാശുദ്ധിയും പ്രശംസനീയം.

  • @shyjusebastian6681
    @shyjusebastian6681 14 днів тому +2

    ❤❤❤❤❤❤❤❤❤

  • @anukrajan403
    @anukrajan403 9 днів тому

    Pla share plan

  • @Lifewithjoo.
    @Lifewithjoo. 4 дні тому

    Dayana😢❤

  • @umaprasad8147
    @umaprasad8147 13 днів тому +3

    Architect ന്റെ number കിട്ടുമോ

  • @siddiquecivil
    @siddiquecivil 14 годин тому +1

    🎉🎉🎉❤

  • @Tceh524
    @Tceh524 10 днів тому +2

    Good video /ethic, dignity and compassion still valid that what we can read it.Ms Dayana become in the side of God to her childhood friend .plenty of blessings ... please share the architect Number Of Jithu and Neetu

  • @ummerkallayi9901
    @ummerkallayi9901 10 днів тому +1

    ❤❤❤❤

  • @alankjose
    @alankjose 6 днів тому

    Architechinte contact tharumo

  • @user-qn9ou8wp2e
    @user-qn9ou8wp2e 10 днів тому +1

    Contact details of construction team and architect

  • @biswasbichu
    @biswasbichu 14 днів тому +1

    Full kanichillalo ...3 bedroom undenoke paranju 1 alle ur llu

  • @akhilkdas3816
    @akhilkdas3816 13 днів тому

    Jithu and Neethu super...❤❤❤❤❤❤

  • @deepthishaji4601
    @deepthishaji4601 14 днів тому +6

    Dayana ella nanmakalum undakattey

  • @ansojain4688
    @ansojain4688 13 днів тому +1

    enikku ee veedu design cheytha allde number kittan vazhi undo

  • @sugeshsugesh95
    @sugeshsugesh95 12 днів тому +3

    23 lack Good job 👏👏👏

  • @chinnup4804
    @chinnup4804 11 днів тому +2

    Igne oru friend imdayirunekil😢

  • @Nishasurajmylove
    @Nishasurajmylove 14 днів тому

    Sqr ft charge

  • @shivalayainstituteofdance
    @shivalayainstituteofdance 5 днів тому

    Enikum.oru.veedu.vachu.tharumo.makkalk.kalyan.prayayi.veedilla

  • @chran5406
    @chran5406 14 днів тому +2

    സ്കെച്ച് കിട്ടുമോ

  • @aishaks4912
    @aishaks4912 14 днів тому +3

    Mikacha avatharanam

  • @factsdreamer7328
    @factsdreamer7328 12 днів тому

    Eniku engane oru veedu cheyyana ennundu e work cheythavarude number kittumo

  • @attyalamsha9809
    @attyalamsha9809 14 днів тому

  • @shehinaneeravil390
    @shehinaneeravil390 12 днів тому

    Edinte പ്ലാൻ കിട്ടുമോ? Architecture contact.number??

  • @arunkumars131
    @arunkumars131 14 днів тому +1

    Beautiful home.❤

  • @Saaam7795
    @Saaam7795 10 днів тому

    Engineersinte number kittumo..?

  • @jincyshiju5194
    @jincyshiju5194 9 днів тому

    Fund aaru irakki

  • @aiswaryaasokan1785
    @aiswaryaasokan1785 14 днів тому +1

    Engineerude number kittumo?

  • @User67578
    @User67578 11 днів тому +2

    Can share the contact details of Jithu and Neethu ?

  • @lijomonkjoy5604
    @lijomonkjoy5604 13 днів тому +2

    This work was done by Bhrahma Construction pullad

  • @hardbraking4031
    @hardbraking4031 11 днів тому

    Hi can you provide the architects contact details please. It was missing in description so asking. I am looking for similar layout and plan it will be great if your team can pin that or reply me. Hoping you will respond

  • @rianp1675
    @rianp1675 14 днів тому

    ഇത്രേം ആയോ cost 😑

  • @sreyass565
    @sreyass565 11 днів тому +2

    Architects number & address koodi mention chythoodee

  • @aftharaAfu
    @aftharaAfu 23 години тому

    Architect nte contact no tharamo

  • @JChand83
    @JChand83 14 днів тому +1

    ഇത് renovation work ആണോ?
    അതോ പഴയ വീട് പൊളിച്ചു മാറ്റി പണിതതാണോ?

    • @ManoramaVeedu
      @ManoramaVeedu  13 днів тому +2

      Not renovation. Old house demolished and build new home

    • @alankjose
      @alankjose 6 днів тому +2

      Architechinte കോൺടാക്ട് തരുമോ ​@@ManoramaVeedu

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 8 днів тому +2

    Diana great ( excited really)

  • @gouthammenon8965
    @gouthammenon8965 9 днів тому +2

    Hi, please add architects number.

  • @User67578
    @User67578 13 днів тому +4

    Can you share the Architect contact number?

  • @Saaam7795
    @Saaam7795 14 днів тому +3

    Number mention cheyyamayirunnu engineerde

  • @rijeeshm3561
    @rijeeshm3561 13 днів тому +1

    🙏

  • @arunrs762
    @arunrs762 11 днів тому +1

    architect nte contact number kittmo?

  • @Miasworld3052
    @Miasworld3052 12 днів тому +1

    Architect nte number tharamo

  • @User67578
    @User67578 13 днів тому +1

    Grate work Jithu and Neethu , I am planning to construct a house, I need your Contact details .