KAVI PREGNANCY REVEAL 😍 GOOD NEWS KAVI IS PREGNANT സന്തോഷ വാർത്ത

Поділитися
Вставка
  • Опубліковано 4 жов 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home #kavipregnancyreveal #pregnancyreveal
    കവിയുടെ കൂടെ സന്തോഷ നിമിഷം
  • Розваги

КОМЕНТАРІ • 3,3 тис.

  • @Shafeeka-w5v
    @Shafeeka-w5v 2 місяці тому +147

    9th mnth pregnant aane ellarum prarthikanam. ......
    Delivery kazhiju arogyamulla makhane kitti alhamdulillah 🤲😍

  • @AthiraAthira-dy1jc
    @AthiraAthira-dy1jc 2 місяці тому +18

    ഞാൻ ആറുമാസം പ്രഗ്നന്റ് ആണ് മൂത്ത മോന് 12 വയസ്സായി എനിക്കൊരു മോൾ ഉണ്ടാവാനായി എല്ലാവരും പ്രാർത്ഥിക്കണം

    • @SulthanMuhammed2017
      @SulthanMuhammed2017 Місяць тому

      Aanalle enta mon 7vayas oru vava koode venamennund😔🥹

  • @Chillbro406
    @Chillbro406 2 місяці тому +10

    Kavi mam exactly looks like my mom. She expired 10years back but i'm happy still i can see her smile and action in the form of kavi mam. I'm so blessed for this. 😊😊😊

  • @myworld4324
    @myworld4324 3 місяці тому +287

    എനിക്ക് കവിത പറഞ്ഞ ഗുഡ് news ഇലും കൂടുതൽ സന്തോഷം ആയത് അമ്മ കവിതയെ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ ആണ്. ഒരുപാട് മരുമക്കൾ ആഗ്രഹിക്കുന്നതും അവർക്ക് കിട്ടാത്തതും ആണിത്.. ഗോഡ് bless your family ❤❤❤❤

    • @SoniyaPravin
      @SoniyaPravin 2 місяці тому

      Athe enikum ithuvare kuttikal illa😢

  • @BinduSsanthynilyam
    @BinduSsanthynilyam 3 місяці тому +667

    ആൺകുട്ടിയായാലും പെൺകുട്ടിയായാലും ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞാവയെ കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു മോളേ

  • @User-d6d
    @User-d6d 2 місяці тому +12

    9 month pregnant anu ellarum prarthikanam ❤️🙏

  • @sp-gf2rs
    @sp-gf2rs 3 місяці тому +1620

    ഋത്വിക്കിന് ഒരു കുഞ്ഞു പെങ്ങൾ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @ayishaMol-n3c
    @ayishaMol-n3c 3 місяці тому +457

    കവിയുടെ നാണം 🥰🥰 ഒത്തിരി സന്തോഷം. ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ 🥰🥰

  • @achuponnutty
    @achuponnutty 2 місяці тому +7

    തുടക്കത്തിലേ ചേച്ചിയുടെ നാണം. 😂😻പിന്നെ ചേട്ടന്റെ നാണവും 😂💗ഒത്തിരി സന്തോഷം... കുഞ്ഞു വാവക്ക് waiting 😻

  • @smithajayan8714
    @smithajayan8714 3 місяці тому +434

    Congratulations രണ്ടു പേർക്കും എന്തൊരു നാണം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ

  • @ponnammaraveendran9286
    @ponnammaraveendran9286 3 місяці тому +55

    നല്ല ഒരു വാവ ഈശ്വരൻ തരട്ടെ നന്മകൾ നേരുന്നു

  • @ayman7055
    @ayman7055 2 місяці тому +2

    Ee video കണ്ടപ്പോൾ അറിയാതെ ente കണ്ണ് നിറഞ്ഞു പോയി കേട്ടോ.. 😥ഇതല്ലേ ജീവിതത്തിലെ സന്തോഷം... അറിഞ്ഞിട്ടും ഒളിപ്പിച്ചു വെക്കുന്ന എന്നെ pole ഉള്ളവരുടെ വേദനയൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല.... മറ്റുള്ളവരുടെ പ്രതികരണം എങ്ങനെ ആവും ന്ന് കരുതി പേടിച്ചിട്ടാ പറയാത്തത്... 😞എനിക്കും husbandinum മാത്രം അറിയാം 7 yrs ഉള്ള ഒരു മോളുണ്ട്... ഫിനാൻഷൽ prblm ഉള്ളോണ്ടു വേണ്ട വെച്ചതാരുന്നു.... ഇതിപ്പോ 😞സന്തോഷിക്കാൻ കഴിയുന്നില്ല...... ഇനി endaavo എന്തോ 😞കവി ഭാഗ്യമുള്ള പെൺകുട്ടിയാണ്. Maashah Allah

  • @AlhanAlhan-xt1xr
    @AlhanAlhan-xt1xr 3 місяці тому +447

    ഞാനും 6മാസം pragnat ആണ് എന്റെ മോൻ 3വയസ്സ് എനിക്ക് ആരോഗ്യം ഉള്ള ഒരുമോളെ തരാൻ എല്ലാവരും.പ്രാർത്ഥിക്കണേ 🤲🤲

    • @aryadas4667
      @aryadas4667 2 місяці тому +6

      Same... ഇപ്പോൾ 6thmonth ആണ്. 3 വയസുള്ള മോൻ ഉണ്ട്

    • @AlhanAlhan-xt1xr
      @AlhanAlhan-xt1xr 2 місяці тому

      @@aryadas4667 s

    • @RaseenaKk-v4m
      @RaseenaKk-v4m 2 місяці тому +2

      പ്രാർഥിക്കാം

    • @SuryaKumari-p7z
      @SuryaKumari-p7z 2 місяці тому +2

      Mol ayal enthu pattu

    • @rajishatibin2585
      @rajishatibin2585 2 місяці тому

      ❤❤

  • @InfanciaLeena-uw8yk
    @InfanciaLeena-uw8yk 2 місяці тому +74

    Congratulations sister God bless you be safe

  • @PriyaRajesh-zp5um
    @PriyaRajesh-zp5um 2 місяці тому +2

    Orupad ishttamulla oru family anu ith njangal idakidak muthappan kavil vararund

  • @sumak.v.4801
    @sumak.v.4801 3 місяці тому +95

    Congrats കവി, ബിജു.. ആരോഗ്യമുള്ള ഒരു കുഞ്ഞുവാവ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @cattylub_
    @cattylub_ 2 місяці тому +206

    ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ നിങ്ങൾ എന്ത് പുണ്യമാണ് ചെയ്തത്❤❤❤

  • @sumyasumya-ns8ru
    @sumyasumya-ns8ru 2 місяці тому +27

    Congratulations. Biju chetta kavi chechi❤️❤️❤️

  • @sarithababu2745
    @sarithababu2745 3 місяці тому +44

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ.അമ്മയുടെ സന്തോഷത്തോടെ ഉള്ള ചേർത്തു നിർത്തൽ മാത്രം മതി കവിക്ക്

  • @geetharamachandran7012
    @geetharamachandran7012 3 місяці тому +138

    നിങ്ങളുടെ വിശേഷം കേട്ടപ്പോ നമ്മുടെ വീട്ടിൽ ഉണ്ടായ സന്തോഷം പോലെ തോന്നിപ്പോയി. 🎉🎉🎉🎉ആ ചിരി കാണുമ്പോ എനിക്കും ചിരി വന്നുപോയി. ബിജുവിന്റെ നാണം കാണാൻ നല്ല രസം 😂😂❤️❤️❤️❤️❤️എല്ലാവിധ പ്രാർത്ഥനകളും നേരുന്നൂ 🙏🙏🙏🙏

  • @nihalnajih9784
    @nihalnajih9784 2 місяці тому +2

    കുഞ്ഞുമക്കൾക്ക് രണ്ടുമാസം കൊണ്ട് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. പഠിക്കാൻ താല്പര്യം ഉള്ള കുഞ്ഞുങ്ങൾ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @mayavijayan8101
    @mayavijayan8101 3 місяці тому +80

    ഈ കാര്യംഅറിയുമ്പോളുള്ള പൊന്നമ്മയുടെ സന്തോഷം കാണിക്കണം കേട്ടോ

  • @Rajnanilifestyle
    @Rajnanilifestyle 3 місяці тому +148

    Congratulations both of u.. 💐💐💐

  • @FaisalSabeelaSabeela
    @FaisalSabeelaSabeela 2 місяці тому +1

    Ente molk 7vayaskazhijhu. Njn 1ramasam pregnantayrunnu.pregnencykit testcheythu but njnghal hsptalpoyella pregnantay 3days kazhijhappol oru painvann hsptalpoy scancheythu baby tubelayrunn😢 abotutuincheythu.c section sergury cheythu matti😢.3days mathrame ayullu Arijit athumpoy.😢.

  • @ushaac4610
    @ushaac4610 3 місяці тому +31

    അഭിനന്ദനങ്ങൾ കവിത & ബിജു 👩‍❤️‍💋‍👨🎁🎁💞💞💞♥️♥️♥️ 🎂😍😍😍😍😍😍

  • @Chachu_kichu143
    @Chachu_kichu143 2 місяці тому +48

    വീണ്ടും അച്ഛൻ അമ്മ ആകാൻ പോകുന്ന ബിജുവേട്ടനും കവിതെച്ചിക്കും ആശംസകൾ 🥳🥰🥰🥰

  • @HANDCAME175
    @HANDCAME175 2 місяці тому +1

    എന്ത് സ്നേഹമുള്ള അമ്മയാണ് ❤️❤️ കവിചേച്ചിക്ക് ആയുസും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ ദൈവം തരട്ടെ. പ്രാർത്ഥിക്കുന്നു.

  • @rizurahma7312
    @rizurahma7312 2 місяці тому +111

    ഈ നിഷ്കളങ്കതക്ക് ദൈവം ഒരു കുഞ്ഞു മാലാഖയെ നൽകി അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻❤️

  • @Mejo791
    @Mejo791 2 місяці тому +2

    എല്ലാവരും youtube ഫാമിലി എന്ന് പറഞ്ഞാലും അതിൽ ഒരു അകൽച്ച ഉണ്ട്. പക്ഷേ നിങ്ങള് പറയുമ്പോ ശരിക്കും നമ്മുടെ ഫാമിലി ആണെന്ന് തന്നെ ഫീൽ ചെയ്യും. Stay happy and healthy ❤✨

  • @veenaantony4953
    @veenaantony4953 3 місяці тому +33

    Oru chammalum venda.... Ellavarkkum santhoshamulla karyamalle.... Congrats Dears🎉 ellavidha prardhanakalum❤❤.

  • @ashmadshetty6915
    @ashmadshetty6915 2 місяці тому +43

    Congrats. Let God bless with little princess

  • @ShamnaM-kr8wo
    @ShamnaM-kr8wo 2 місяці тому +1

    നല്ലൊരു പെൺകുഞ്ഞു ജനിക്കട്ടെ,നമ്മുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🙏🙏

  • @ramayaramaya1743
    @ramayaramaya1743 3 місяці тому +248

    എല്ലാരും കാത്തിരുന്ന വാർത്ത 🥹❤️😂
    God bless youu bothh🫶

    • @Gamingkombanzzz
      @Gamingkombanzzz 3 місяці тому

      Athe ningalde kunjammede molalle.. kashtam ningalkookke vere paniyille

    • @GAGANKUMAR-rj5it
      @GAGANKUMAR-rj5it 3 місяці тому

      Colors bag

  • @bindhup9731
    @bindhup9731 2 місяці тому +25

    Congrajulations bijuchettan. Kavikutty നല്ലൊരു കുഞ്ഞുവാവ വരട്ടെ. എല്ലാവിധ ആശംസകളും.

  • @shellyp8090
    @shellyp8090 2 місяці тому +2

    എത്രയും നല്ല അമ്മയെ കിട്ടിയതിൽകവി എത്രയോ ഭാഗ്യവതിയാ ❤🙏🏾നിങ്ങൾ God bless us🌹❤ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകട്ടെ., ❤🙏🏾Reshma shelly

  • @AsmaAsma-k3b
    @AsmaAsma-k3b 3 місяці тому +180

    ചമ്മൽ നല്ലതാണ് മക്കളെ അതികം പെൺകുട്ടികളും ഒരു ഉളുപ്പും ഇല്ലാതെ ഉള്ള വയറും ഉമ്മ വെക്കലും ഓക്കേ ആണ് അതുപോലെ ഉളുപ്പില്ലാത്ത കളിക്കരുത് മക്കളെ

    • @rosethomas738
      @rosethomas738 2 місяці тому +4

      Uluppundenkil urine testum pokkipidchi kanikumo? Enthinanu nanam? 😮

    • @Masho374
      @Masho374 2 місяці тому

      ​@@rosethomas738ippathe trend

  • @sainabakt7447
    @sainabakt7447 3 місяці тому +105

    നല്ല സന്തോഷമുള്ള വാർത്ത ഇതൊരു പെൺകുഞ്ഞാവട്ടെ എല്ലാ വിധ നന്മകളും നിങ്ങൾക്കും മക്കൾക്കും അമ്മക്കും അനു മോൾക്കും അക്ഷയ്ക്കും ബാക്കി എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർതിക്കുന്നു.🙏:🙏🙏 -❤️❤️❤️😍🥰😘

    • @ArathiLijeesh
      @ArathiLijeesh 3 місяці тому +1

      Nalloru kunchu kavi janikatte

    • @MuneeraMuni-r4g
      @MuneeraMuni-r4g 2 місяці тому

      ആദ്യമായിട്ട് മുത്തശ്ശിയോ അമ്മ എന്താ പറഞ്ഞത് മനസ്സിലായില്ല

  • @revathysreekumar7927
    @revathysreekumar7927 2 місяці тому +1

    അപ്പൊ ആ പെൺകുട്ടി നിങ്ങളുടെ മോളല്ലേ അറിയില്ല അതാ ചോദിച്ചേ 😍

  • @siliyaak
    @siliyaak 3 місяці тому +78

    Congratulations Bijueattan&Kavi Chechi❤❤🎉🎉 Bijueattante oru nanam😁

  • @sabithasabaitha2825
    @sabithasabaitha2825 3 місяці тому +276

    ഒരു കുഴപ്പവുമില്ലാതെ അല്ലാഹു അനുഗ്രഹിച്ച് നല്ലൊരു കുഞ്ഞിനെ നൽകട്ടെ ആമീൻ

  • @daydreamer1558
    @daydreamer1558 2 місяці тому +1

    ഞാൻ ഇപ്പോൾ 9 മാസം pregnant ആണ്.മോനു ഇപ്പോൾ 10 വയസായി.ഇത് baby girl ആണ്.aug 12 ആണ് date..

  • @sarithababu2745
    @sarithababu2745 3 місяці тому +425

    നിങ്ങളെ ചിരി കണ്ട് ഞാനും ചിരിച്ചു പോയി

    • @shobhaviswanath
      @shobhaviswanath 3 місяці тому

      @@sarithababu2745
      ആ ചിരിയും പല്ലും കണ്ടാൽ ആരും ചിരിച്ചു പോകും 😂😂

    • @Veenz9
      @Veenz9 3 місяці тому +6

      Njanum video thudangiyappo muthal mughathu oru chiri vannatha pinne theerum vare Njan polum ariyathe aa chiri avide thanne

    • @sunnyk.c8069
      @sunnyk.c8069 3 місяці тому +3

      ഞാനും

    • @sajithakmsajithakm1553
      @sajithakmsajithakm1553 3 місяці тому +2

      Njanum

    • @raseenasalimsha5315
      @raseenasalimsha5315 3 місяці тому +2

      Same pinch

  • @SajithaRahul
    @SajithaRahul 3 місяці тому +32

    എന്തോ അമ്മയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😘

  • @nijapraveen7745
    @nijapraveen7745 2 місяці тому +1

    കവിയുടെ ചിരി എന്ത് നിഷ്കളങ്കമാണ് ❤എന്തായാലും വളരെ സന്തോഷം 🥰♥️🌹

  • @Abishana123
    @Abishana123 3 місяці тому +13

    Makkal undAvette. Alhamdhulillah. Enikum makakkalila 🤲 cheyondu... Orupad per und makkalillathaver..... Apo dhyvethin nanni ariyikuka. Alhamdhulillah

  • @Bijumolbabu
    @Bijumolbabu 3 місяці тому +42

    Congratulation ഈ വാർത്ത കേൾക്കാ ൽ ഒരു പാടുനാളായി കാത്തിരിക്കുന്നു. കവിക്ക് ഒരു ആരോഗ്യമുള്ള പെൺകുട്ടിയെ ദൈവം നല്കട്ടെ. ബിജുവിൻ്റെ നാണം കണ്ടിട്ട് ചിരി വന്നു അമ്മയുടെ സന്തോഷം കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞ് പോയി കവിറസ്റ്റ് എടുക്ക്❤❤❤

  • @sugandhimr-u9b
    @sugandhimr-u9b Місяць тому +1

    എല്ലാവരുടെയും അനുഗ്രഹ മുള്ള ഒരു കുഞ്ഞി വാവ വരട്ടെ

  • @UmmuKulsu-tr9xc
    @UmmuKulsu-tr9xc 3 місяці тому +31

    . നാണം രണ്ടാളും ❤❤❤❤🌹🌹🌹🌹🌹🌹🌹സന്തോഷം മാഷാ അല്ലാഹ് ഖൈർ ആകട്ടെ അല്ലാഹ് സന്തോഷം

  • @alluabhi6900
    @alluabhi6900 3 місяці тому +209

    അതായിരുന്നല്ലേ ചേച്ചിക്ക് 2 ദിവസം ആയി വീഡിയോയിൽ ഒക്കെ ഒരു ഷീണം പോലെ ഒക്കെ ഉണ്ടായിരുന്നത് 😍 ഋത്വിക്കിന് ഒരു കുഞ്ഞനിയത്തി ആവട്ടെ 😍

  • @anjuchacko7857
    @anjuchacko7857 2 місяці тому +8

    Orupadu santhosham kavi chechiiii. ❤️❤️ummaaaaaaa. God bless u randu perkkum.

  • @ivonegomes4881
    @ivonegomes4881 3 місяці тому +34

    Que Deus os abençoe vcs e a iluminé esta linda criança e que ela vem com muita saúde.Parabéns.❤

  • @YousafNilgiri
    @YousafNilgiri 3 місяці тому +175

    കൊച്ചു കള്ളൻ എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്താ ഒരു നാണം 😄😍

  • @vismayarahul3256
    @vismayarahul3256 2 місяці тому +2

    Chechik blush aavunn😊

  • @Jilshavijesh
    @Jilshavijesh 3 місяці тому +67

    അടിപൊളി 👍👍👍ഇത് കേൾക്കാൻ വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു 💜❤️❤️🥰

  • @jishamr7016
    @jishamr7016 3 місяці тому +30

    ഒരുപാട് സന്തോഷം 🥰നമ്മുടെ വീട്ടിലേക്ക് ഒരു വാവ വരാൻ പോകുന്ന ഒരു ഫീൽ ആണ്.. ആരോഗ്യ ത്തോടെ ഒരു ചുന്ദരി വാവ വരട്ടെ അമ്മയെ പോലെ 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥന കൂടെ ഉണ്ട് 🙏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 місяці тому +1

    Thumbnail ൽ തന്നെ കാര്യം പറഞ്ഞു.ഒരു സസ്പെൻസും ഇടാതെ.പക്ഷേ സർപ്രൈസ് ആയി...congratulations dears... 👏👏🥰🥰 ബിജു ചേട്ടനും നാണം കവിക്കും നാണം...😅😊

  • @unnimayapshivankutty5678
    @unnimayapshivankutty5678 3 місяці тому +12

    Daivam anugrahikatte nalla oru kunjine tharan god bless you

  • @Rishadperumala
    @Rishadperumala 3 місяці тому +60

    Congratzz dearss&god bless u ഈ സന്തോഷം എന്നും നില നിക്കട്ടെ

  • @j4techjaggu355
    @j4techjaggu355 2 місяці тому +2

    കുടുംബത്തിൽ ഒരു പുതിയ മെമ്പർ കൂടി ❤❤❤❤❤❤❤❤❤❤

  • @kanakadevi7557
    @kanakadevi7557 2 місяці тому +14

    God bles you mole.zhan എല്ലാ വീഡിയോസ് കാണാറുണ്ട്.god bles you.❤❤❤🎉

  • @ShanmugamJaya-m8l
    @ShanmugamJaya-m8l 3 місяці тому +18

    Ammas expression is awesome. Ammas are always good. Great

  • @manojjosephkavungal
    @manojjosephkavungal 2 місяці тому +1

    അമ്മയുടെ ചിരി യുടെ kuday ഞാനും 😄😄😄😄😄😄😄😄😄😄🙏🙏🙏🙏🙏🙏ഈശോ അനുഗ്രഹിക്കട്ടെ dears 🙏🙏🙏🙏

  • @lekshmimanoj7073
    @lekshmimanoj7073 3 місяці тому +12

    Congratulations Kavi. Ammayuday santhoshammm❤❤❤❤❤. Arogyam ulloru vaava monu. kootayittu undakatte❤❤❤❤❤. God bless you Dears

  • @Sabi-yt1vb
    @Sabi-yt1vb 3 місяці тому +22

    അമ്മേടെ സന്തോഷം കണ്ടപ്പൊ കണ്ണു നിറഞ്ഞു 👍🏻👍🏻❤❤എന്നും ഇത് പോലെ സ്നേഹിക്കാൻ കഴിയട്ടെ

  • @devika856vlog
    @devika856vlog 2 місяці тому +2

    Ninjakhal adipoliya...oru jadayumill❤❤you guys deserve thisuch subscribers ❤❤

  • @FairoosaFairu-m7m
    @FairoosaFairu-m7m 3 місяці тому +10

    Kavi chechikk ee dress nalla bhangiyund ❤

  • @sasikalakg4072
    @sasikalakg4072 2 місяці тому +12

    Congrats dears♥️♥️♥️👍👍👍👍
    Nalla arogyavum aayusum ulaa oru kunjine thannu bhagavan anugrahikkatte ❤. Orupad santhosham

  • @sabeenasabee7998
    @sabeenasabee7998 2 місяці тому +5

    എല്ലാ ഗർഭിണികൾക്കും. നല്ല ആരോഗ്യവും ആയുസ്സും ഉള്ള കുട്ടിയെ കിട്ടട്ടെ. എനിക്ക് യൂട്രസ് റിമൂവ് ചെയ്ത്..

  • @HamsaRamachandran
    @HamsaRamachandran 3 місяці тому +29

    congradulations.all the verry best.we are so happy to know the good news.

  • @pradeepv.a2309
    @pradeepv.a2309 3 місяці тому +26

    ഒത്തിരി സന്തോഷം നിറഞ്ഞ ഒരു വാർത്ത യാണ് ഒത്തിരി ഒത്തിരി സന്തോഷം കുറച്ചു വൈകി പോയോ എന്ന് മാത്രം 👌👌👍👍

  • @sujasuja3138
    @sujasuja3138 2 місяці тому +1

    നല്ലൊരു വാവയെ കിട്ടട്ടെ 🙏🙏🙏

  • @Sandrasajith-sm7sq
    @Sandrasajith-sm7sq 3 місяці тому +11

    ഒന്ന് വേഗം വാ ബിജു ഏട്ടാ ഞങ്ങൾ ഇത് കേൾക്കാൻ കാത്തിരുന്നിട്ട് കാലം കുറച്ചായി ❤️🥰

  • @jeenathomas3935
    @jeenathomas3935 3 місяці тому +7

    😭😭😭Amma kanda seen🥰🥰🥰🥰🥰congratulations biju and kavi❤❤❤❤❤kavi sheenichu.pavam amma blessed mother in law ,orupadu sandhosham.othiri sookshikkane🙏🙏🙏God bless you all ❤❤❤❤

  • @DiyaDiya-fi1rs
    @DiyaDiya-fi1rs 2 місяці тому +2

    Congratulations ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @kailaskrishnan7219
    @kailaskrishnan7219 3 місяці тому +15

    എന്തൊരു നാണമാടോ രണ്ടാൾക്കും...ആണായാലും പെണ്ണായാലും നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞു വാവ ഉണ്ടാകട്ടെ ❤️

  • @hafiijallu
    @hafiijallu 3 місяці тому +10

    Cngrts ❤💞... Ammayude aa sandhoshm kandappo... 🥰😍😍

  • @honeybunnysvlog3231
    @honeybunnysvlog3231 2 місяці тому +5

    Congratulations 🎉.God bless you.

  • @nakshathra1583
    @nakshathra1583 3 місяці тому +22

    Congratulation kavi. God bless you

  • @shailajavelayudhan8543
    @shailajavelayudhan8543 2 місяці тому +17

    Congratulations Biju&Kavi❤❤ Rithvik mon Happy aayille❤❤❤❤

  • @sandyakalarikkal9282
    @sandyakalarikkal9282 2 місяці тому

    വീണ്ടും അമ്മയാവാൻ പോവുന്നതിൽ വളരെയേറെ സന്തോഷം എനിക്ക് അമ്മയാവാൻ കഴിഞ്ഞില്ല പക്ഷെ മൂന്നുമക്കൾക്ക് ഞാൻ അമ്മയാണ് അവരുടെ അമ്മ മരിച്ചു എന്നെ രണ്ടാമത് കൊണ്ടുവന്നതാണ് ആണായാലും പെണ്ണായാലും നല്ല ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ നിങ്ങൾക്കുണ്ടാവാൻ പ്രാർത്ഥിക്കുന്നു നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പ്രാർത്ഥനയോടെ മോനു ഇപ്പോൾ എങ്ങനെയുണ്ട്

  • @sathicheruthana1357
    @sathicheruthana1357 3 місяці тому +6

    സന്തോഷം കവി, ബിജു

  • @shanivlogs5420
    @shanivlogs5420 3 місяці тому +28

    എല്ലാത്തിനും നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു

  • @shameemuliyil9184
    @shameemuliyil9184 2 місяці тому +1

    നല്ല കുഞ്ഞുവാവ പിറക്കട്ടെ ❤

  • @itsmesan786
    @itsmesan786 3 місяці тому +15

    Congratulations Kaviechi and Bijuetta❤❤🎉Very happy🥰🥰

  • @SheelaM-t2n
    @SheelaM-t2n 2 місяці тому +6

    Congratulations Kavita.biju daivam anugrahich nalloru kunhu vava varatte

  • @Vidya-vs1qn
    @Vidya-vs1qn 2 місяці тому +1

    Orupad Santhosham Aayi Ennum Nanmakal Nerunnu Nannayi Varatte Prarthikkam ♥️🙏🏻🙏🏻🙏🏻♥️

  • @minikunjan
    @minikunjan 3 місяці тому +20

    അമ്മയുടെസന്തോഷംകണ്ടപ്പോൾകണ്ണ്നിറ ഞ്ഞുപോയി.കവിക്ക്ക്ഷീണംഉണ്ട് ഡോക്ടറെകാണൂ❤❤❤❤❤

  • @syamily._.
    @syamily._. 3 місяці тому +7

    Nanam onum Venda Biju chetta..ellavarkum kelkan agrahicha news anu...namude kudumbathil oru Kunju gust kudi...oru padu santhosham..😊❤

  • @GargiIngale-ou9ut
    @GargiIngale-ou9ut 2 місяці тому +1

    Congratulations i didn't understand ur Laungage but i love to watch ur vdo... Im marathi love from maharatha
    One request pls makes volgs in hindii🥺🥺🥺🥺🥺🥺

  • @BharathiBharathi-nh5sv
    @BharathiBharathi-nh5sv 3 місяці тому +13

    Congratulations kavi god bless you sisters

  • @MathewNanthini
    @MathewNanthini 3 місяці тому +10

    God bless you Both are Always keep your smiling ❤😊

  • @AcchupacchuAcchupacchu
    @AcchupacchuAcchupacchu 2 місяці тому +2

    Happy Life
    Namgye thumba kushe ayithu🙏🙏🙏🙏

  • @sindhuammavlogs2466
    @sindhuammavlogs2466 2 місяці тому +10

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള കപ്പിൾസ് ആണ് നിങ്ങൾ❤ ദൈവം ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരട്ടെ 🙏 ചക്കരക്കുട്ടന് ഒരു കുഞ്ഞി പെങ്ങളെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏 എല്ലാവിധ ആശംസകളും❤️

    • @shymolvarghese240
      @shymolvarghese240 2 місяці тому

      Sindu amma

    • @aliaskar4299
      @aliaskar4299 2 місяці тому +2

      Bijunde ammayude polotta ammaye chila ammayi ammamar kand padikkanam

  • @shanthik2060
    @shanthik2060 3 місяці тому +15

    Congrats കവി 💖💖💖സന്തോഷമായി 💖

  • @divyaprasanna6987
    @divyaprasanna6987 2 місяці тому +1

    You looks very innocent mam ...God bless you with loads of love and happiness and God bless you always 🎉🎉

  • @shanthikrishnakrishna3155
    @shanthikrishnakrishna3155 3 місяці тому +10

    God bless u.... Dears,.. Rithik monu അനിയത്തി കുട്ട്യേ... നൽകട്ടെ 🥰🥰

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 3 місяці тому +5

    Congratulations kaviyechi .. Bijuettaaa....❤❤❤❤❤❤❤❤❤

  • @fareedaabdulla1184
    @fareedaabdulla1184 2 місяці тому +1

    അമ്മയുടെ സന്തോഷം ❤❤❤

  • @Achanmon
    @Achanmon 3 місяці тому +10

    Congratulations Kavi chechi and Bijuetta🥰🥰😘😘😘😘❤❤❤❤ God bless you dears🥰🥰🥰

  • @sindhudinesh6592
    @sindhudinesh6592 3 місяці тому +10

    Congratulations Biju,Kavi,Rithvik.orupaad, orupaadu santhosham.