ഇത് ഉറപ്പായും കാണണം! 😍 9 ലക്ഷത്തിന് ഇതിലും നല്ല വീടില്ല! 😍Low Cost Home| Kerala Home Tour

Поділитися
Вставка
  • Опубліковано 26 лют 2024
  • സാധാരണക്കാർ ഉറപ്പായും ഇത് കാണണം! സാമ്പത്തിക ബാധ്യത വരുത്താതെ എങ്ങനെ സ്വപ്നവീട് സഫലമാക്കാം എന്ന് ഈ വീട് പറഞ്ഞുതരും...
    Topics Discussed
    Low Cost House Plans in Kerala
    Small House Plans in Kerala
    Budget House Design
    Medium Budget House Plans
    9 Lakh Home Tour Malayalam
    #hometour #lowcosthome #kerala #shortsvideo #home
  • Навчання та стиль

КОМЕНТАРІ • 119

  • @Alexanderthomas4602
    @Alexanderthomas4602 4 місяці тому +144

    ജീവിക്കാൻ ചെലവു വളരെ കുറവാണ് മറ്റുള്ളവരെപ്പോലെ ജീവിക്കാൻ ആണ് ചിലവ് വളരെ കൂടുതല്. വീട് വളരെ മനോഹരം ആയിരിക്കുന്നു. ഈ മാറിയ സാഹചര്യത്തിൽ മറ്റുള്ളവരും ഇദ്ദേഹത്തെ പോലെ വരുമാനത്തിന് അനുസരിച്ച് വീട് വെച്ചിരുന്നെങ്ക്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @ManoramaVeedu
      @ManoramaVeedu  4 місяці тому +2

      Thanks for liking 😊 keep watching

    • @NewburyOntario
      @NewburyOntario 4 місяці тому +1

      Exactly 💯

    • @skottarath1508
      @skottarath1508 4 місяці тому +5

      Living space anu vendathu, oru paadu murikalalla, athinu oru valiya kayyadi, irayam thanne endu bangi

    • @unnik0727
      @unnik0727 4 місяці тому +1

      Good

    • @fathimahamdan96
      @fathimahamdan96 4 місяці тому +1

      ​@@ManoramaVeedu 2

  • @sudhasouparnika2133
    @sudhasouparnika2133 4 місяці тому +31

    ചെറിയ വീട്ടിൽ സമാധാനവും സന്തോഷവും കൂടുതൽ ഉണ്ടാവും ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാം ❤❤❤

  • @Angel33669
    @Angel33669 4 місяці тому +31

    ചെറിയ ചെറിയ എന്ന് പറയേണ്ടിയിരുന്നില്ല. കാരണം ഇതിനേക്കാൾ എത്രയോ പൈസ മുടക്കിയ വീടുകൾ വളരെ ഇടുങ്ങിയതായി തോന്നിയിട്ടുണ്ട്. ഒറ്റ നില ആണെന്നെ ഉള്ളു വെത്യാസം. അടിപൊളി എന്നേ പറയാനുള്ളൂ. കാണാനും സുന്ദരം.

  • @mayarajeevan1395
    @mayarajeevan1395 4 місяці тому +9

    ഞങ്ങളും ഇതേ concept തന്നെ ആണ് വീടിന് അധികം പൈസ മുടക്കിയിട്ടില്ല same thinking ആണ്

  • @sharminathasleemthasleem5017
    @sharminathasleemthasleem5017 2 місяці тому +7

    ഇങ്ങനെ ഒരു സ്ഥലവും ഇതുപോലൊരു മനോഹരമായ കൊച്ചുവീടുമാണ് എന്റെ സ്വപ്നം..

    • @ManoramaVeedu
      @ManoramaVeedu  2 місяці тому

      Thanks for liking 🙂 keep watching

  • @lekshmisateesh
    @lekshmisateesh 4 місяці тому +9

    Valare …… nalla veedum, valare…. Nalla chintha gathiyum. May God bless you🙏🙏🙏

  • @meghnasayooj5115
    @meghnasayooj5115 4 місяці тому +4

    Njanum ithupoloru veedum sthalavumayirunnu swapna kandirunnathu♥️

  • @SivaPrasad-jz7mx
    @SivaPrasad-jz7mx 9 днів тому +2

    വീട് കാണാൻ നല്ല ഭംഗിയുണ്ട്, അതുപോലെ തന്നെ നല്ല സൗകര്യവുമുണ്ട്. 9 lakh ന് ഒരു നഷ്ടവുമില്ല. 😍😍

    • @ManoramaVeedu
      @ManoramaVeedu  9 днів тому +1

      Thanks for liking 🙂 keep watching

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 4 місяці тому +4

    ഞാൻ വീടെ പണിതിട്ടില്ല .
    പക്ഷെ താമസം അടിപൊളി വല്ലവരും പണിത് വീട്ടിൽ ആണ്..
    സുഖം സുഖകരം.

  • @Vagabond617
    @Vagabond617 4 місяці тому +15

    അയൽക്കാരെ കാണിക്കാൻ വേണ്ടി മാത്രം വീട് പണിയുന്നവർക്ക് ഇതൊരു പാഠമാണ്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നോക്കിയാൽ വലിയ വീടുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം.

    • @Nminnus
      @Nminnus 4 місяці тому

      Sathym anu.enik ok abadham patipoy ipo loan adkan padupedua.ann arum paranjtharano UA-cam il inganoke kanano onum ilayirunu

  • @user-cc2vo3kr4l
    @user-cc2vo3kr4l 4 місяці тому +2

    Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also good for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @malayalambusinessideas
    @malayalambusinessideas 4 місяці тому +3

    Wow! It's Amazing ! No words ! Wonderful!!!

    • @ManoramaVeedu
      @ManoramaVeedu  4 місяці тому

      Thank you so much 😀 keep watching

  • @SakuKrish
    @SakuKrish 4 місяці тому +5

    എന്റെ സ്വപ്നം ♥️♥️♥️👍🏾👍🏾👍🏾

  • @sachubijukumar7249
    @sachubijukumar7249 4 місяці тому +5

    Very beautiful house. ❤

  • @-._._._.-
    @-._._._.- 4 місяці тому +4

    മനോഹരം🏡👌

  • @ashilthaiparambil1401
    @ashilthaiparambil1401 4 місяці тому +1

    thudagathile song kollattoooo

  • @Vishnunsuresh
    @Vishnunsuresh 4 місяці тому +8

    ലളിതം സുന്ദരം.. ഗംഭീരമായിരിക്കുന്നു❤ജിതിൻ സർ 👍🏼

    • @ManoramaVeedu
      @ManoramaVeedu  4 місяці тому

      Thanks for liking 😊 subscribe and keep watching

  • @leelammas3633
    @leelammas3633 4 місяці тому +2

    ഓരോ മനുഷ്യർ എങ്ങനെ മോഡി പിടിപ്പിക്കാൻ പിസവാരി എങ്ങനെ ഡിസൈൻ ചെയ്ത് മറ്റുള്ളവരിൽ അസൂയ വരുത്തണം ആ രീതിയിൽ ആണ് ഓരോരുത്തർ വീട് നിർമ്മിക്കുന്നത് പാവങ്ങൾ ഒരു രണ്ടു മുറി നിർമ്മിക്കാൻ പാടുപെടുന്നു എന്റെയും സ്വോപ്നം ആണ് വീട്. ചെലവ് കുറച്ചു വീട്മതി.

  • @rhk199
    @rhk199 Місяць тому

    Good looking house, Dure ninnu kandal 30L+ budget minimum thonikum👍 Ithupole creative&budget friendly aya homes iniyum cheyanam,Alukalk upakarapedum

  • @roja7426
    @roja7426 3 місяці тому +1

    Seems like a tranquil area the house is on. Would love to know where that place is. Very beautiful house and area

  • @jayakrishna1038
    @jayakrishna1038 4 місяці тому +1

    E bhagthu vellam kerumo e bhagathu 2BHK 3BHk attached otta nilayulla veedu kittumo

  • @user-bx7pf1ej2y
    @user-bx7pf1ej2y 4 місяці тому +4

    Veedu super

  • @sreelathasreelatha4573
    @sreelathasreelatha4573 4 місяці тому +3

    അടിപൊളി 😍😍😍😍😍😍😍😍

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 4 місяці тому +2

    Tile ലും ഗ്രാനയിട്ടും മാറി നിൽക്കണം 😍

  • @anusony8574
    @anusony8574 4 місяці тому +2

    Please give details, who did this wonderful job? so we can contact them... this is an Amazing Home

  • @thetravelblueprints131
    @thetravelblueprints131 4 місяці тому +3

    ഇഷ്ടം ❤...

  • @user-fm9hj5lg8k
    @user-fm9hj5lg8k 4 місяці тому +2

    അടിപൊളി

  • @jancyxavier679
    @jancyxavier679 4 місяці тому +3

    Superb 👍

  • @sujathaci7582
    @sujathaci7582 4 місяці тому +9

    ഈ ഫെറോ തൂണ് എവിടെ കിട്ടും? pl നല്ല സിമ്പിൾ വീടാ,ഒത്തിരി ഇഷ്ടം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      വലിയ hardwere കടയിൽ ready made ഉണ്ടാകും... അല്ലെങ്കിൽ ഉണ്ടാക്കിക്കാം. Or ഷെൽഫ് ഉണ്ടാ ക്കുന്നവർ ചെയ്തു തരും

  • @Ishaazi0497
    @Ishaazi0497 4 місяці тому

    Firosement varppilano cheyya

  • @aswathybhr3849
    @aswathybhr3849 4 місяці тому +4

    Kandatil manoharam.....ettavum ishttappetta mattonnu....kashmeera...aa Peru...

    • @ManoramaVeedu
      @ManoramaVeedu  4 місяці тому

      Thanks for liking 😊 subscribe channel and keep watching

  • @sobhanav.p2787
    @sobhanav.p2787 3 місяці тому +1

    Beautiful home

  • @pp-od2ht
    @pp-od2ht 3 місяці тому +1

    Super veedu

  • @samanyusajeevram7543
    @samanyusajeevram7543 4 місяці тому +3

    നല്ല ഭംഗി ❤... പക്ഷെ ഉള്ള രണ്ട് റൂമും മക്കൾക്ക് കൊടുത്താൽ അച്ഛനും അമ്മയും എവടെ കിടക്കും?

  • @jayamenon1279
    @jayamenon1279 4 місяці тому +1

    Very Nice HOME 🏠👌👌👌🏠

  • @aiswaryas1805
    @aiswaryas1805 3 місяці тому +2

    Adipoli,woooow,soooooorrrrrr,ndhoru cute anhhu

  • @Gigglemug.123
    @Gigglemug.123 4 місяці тому +2

    Enikkum ithupole oru veedu vekkanam .. daivam anugrahichal.. ippo kayyil ottum paisa illa joliyum illa. Joli kittiyal njan ithu pole orennam vekkum. Kunnolam swapnangal niranja kunju veedu .. aarum nammale irakki vidathe kudumbavum othu marikkunnavare samadhanathoke jeevikkanam

    • @vinzutubeid
      @vinzutubeid 4 місяці тому +2

      Aagraham saphalamakatte 🙏👍

  • @babudivakaran6004
    @babudivakaran6004 4 місяці тому +2

    Super ❤

  • @user-fm9hj5lg8k
    @user-fm9hj5lg8k 4 місяці тому +2

    Sooper

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 Місяць тому +1

    Thanks❤

  • @vasudevan2022
    @vasudevan2022 4 місяці тому +2

    Nice 🎉

  • @mercyp.p5196
    @mercyp.p5196 4 місяці тому +1

    Very good

  • @karensusanmathew6787
    @karensusanmathew6787 4 місяці тому +2

    Nice home

  • @joyjohn9709
    @joyjohn9709 3 місяці тому

    Excellent

  • @prasannadas1044
    @prasannadas1044 3 місяці тому +3

    ee veedu oru 10 പ്രാവശ്യം kandu...ente sangalpam poru kunju veedu

  • @minithomas4036
    @minithomas4036 4 місяці тому +2

    Nice

  • @lakeofbays1622
    @lakeofbays1622 3 місяці тому +1

    Beautiful house. Space is well managed.
    I have not lived in Kerala since 1968. Two questions come to my mind always. May be stupid questions. Where do you get the water supply? Is it city/town source? How do you dispose of the garbage?

    • @user-yh8op2cj4i
      @user-yh8op2cj4i 3 місяці тому +1

      Water is from bore/regular well digged nearby, punchayat pipes are layed as well can be used in case of scarcity for waste panchayat ladies come and collect every month

    • @lakeofbays1622
      @lakeofbays1622 3 місяці тому

      @@user-yh8op2cj4i Thank you

  • @nazeercssiddick3746
    @nazeercssiddick3746 4 місяці тому +3

    Poli 👌 👌 👌

  • @SajithCs-yv8sw
    @SajithCs-yv8sw 12 днів тому +1

    Veedu Kollam "🚼"

  • @akhilkrishnan2173
    @akhilkrishnan2173 3 місяці тому +2

    Ithinte plan kitto bro

  • @abinjose7122
    @abinjose7122 День тому

    Ithinte plan kittan enthelum way undo

  • @sini1010
    @sini1010 4 місяці тому +2

    👌👌👌

  • @shivaji735
    @shivaji735 11 днів тому +1

    Excellent 👍👍👍👍

  • @abidae5972
    @abidae5972 4 місяці тому

    സാർ പ്ലാൻ ഇടൂ

  • @SagarPatil-qt6kb
    @SagarPatil-qt6kb 2 місяці тому

    Build up area pls

  • @justtry51
    @justtry51 3 місяці тому

    What is the cost of this house

  • @prasannadas1044
    @prasannadas1044 3 місяці тому

    contact cheythal palakkad cheythu tharumo

  • @shemeermoidheen7828
    @shemeermoidheen7828 4 місяці тому +1

    Njan Kozhikodil ulla 11aaam mail ninnum edu kannunnu 😊

    • @coolanoptk
      @coolanoptk 3 місяці тому

      Njan Kozhikode 12 aam mile 😀

  • @sobhalal5055
    @sobhalal5055 4 місяці тому +1

    Suuuuper

  • @sangeethakarthik871
    @sangeethakarthik871 Місяць тому

    Construction cost sir

  • @syamunkm
    @syamunkm 4 місяці тому

    ഈൗ ഓടിന്റെ കളർ നമ്പർ കിട്ടുമോ

  • @ayushathulyakollarkandy2824
    @ayushathulyakollarkandy2824 14 днів тому

    Plan kittumo areyya. Contact chyyendath

  • @syamalas9116
    @syamalas9116 4 місяці тому

    ഇത് എവിടെ ആണ്

  • @Prajitha244
    @Prajitha244 22 дні тому

    Plan kittumo

  • @user-ms7rj5fi3m
    @user-ms7rj5fi3m 2 місяці тому

    3lakshathinu.cheriya.veedukitto

  • @Sona-vm6zn
    @Sona-vm6zn 3 місяці тому +1

    എത്ര ഭംഗിയുള്ള veeda

  • @semiblog2114
    @semiblog2114 4 місяці тому +4

    കോൺടാക്ട് നമ്പർ കിട്ടോ

  • @sujadevi.p8016
    @sujadevi.p8016 4 місяці тому +2

    ❤❤❤🎉

  • @deepudeepu2672
    @deepudeepu2672 25 днів тому

    Plan undo

  • @jayasatheeshan4214
    @jayasatheeshan4214 4 місяці тому

    👍👍

  • @ayushathulyakollarkandy2824
    @ayushathulyakollarkandy2824 14 днів тому

    Please

  • @shariefv.m8166
    @shariefv.m8166 3 місяці тому

    ഈ വീടിന്റെ പ്ലാൻ ഇതുവരെയും ആരും ഇട്ടിട്ടില്ല 😂

  • @sreedevic4704
    @sreedevic4704 3 місяці тому

    900sqvaliyaveedualle

  • @sarathsnair5966
    @sarathsnair5966 4 місяці тому +4

    ഇങ്ങനെ ഓട് ഇടുമ്പോൾ നമ്മൾ കോൺക്രീറ്റ് ചെയ്യേണ്ടത് ഉണ്ടോ?

  • @sindhup3001
    @sindhup3001 28 днів тому

    Ee veedu nirmicha alinte number tharumo pls

  • @sujarajan1728
    @sujarajan1728 2 місяці тому

    ഈ വീടിൻ്റെ പ്ലാൻ കിട്ടുമോ?

  • @jayasreejayamohan7314
    @jayasreejayamohan7314 4 місяці тому +2

    😃👌👍🌹

  • @dreamslight8600
    @dreamslight8600 4 місяці тому +1

    എന്നിക്കു ഈ വീട് വേണം 🙏

  • @sarathsnair5966
    @sarathsnair5966 4 місяці тому +1

    🤍

  • @vilasinithomas9783
    @vilasinithomas9783 Місяць тому

    നമ്പർ തരാമോ

  • @sreekanthn4613
    @sreekanthn4613 2 місяці тому

    Red oxide cheyyunna allude contact number ayakkamo

  • @karnan93
    @karnan93 4 місяці тому +5

    Number Kitto contact chaiyan

  • @deepudeepu2672
    @deepudeepu2672 Місяць тому

    Location and Contracter number

  • @kavitha.com7698
    @kavitha.com7698 2 місяці тому

    ഹെലോ ചാനൽ ചേട്ടാ... ഈ വീടിലെ ആളുടെ കോൺടാക്ട് തരു..... Pls

  • @abinjose7122
    @abinjose7122 День тому

    Contact number kitto

  • @kavitha.com7698
    @kavitha.com7698 2 місяці тому

    കോൺടാക്ട് no തന്നുടെ ആർക്കു എങ്കിലും യൂസ് ആവാൻ

  • @jayasanthosh3382
    @jayasanthosh3382 3 місяці тому

    contact number tharamo

  • @user-fm9hj5lg8k
    @user-fm9hj5lg8k 4 місяці тому +1

    Sooper

  • @shinomadathinakam3284
    @shinomadathinakam3284 3 місяці тому +1

    Nice

  • @abcdefgh8403
    @abcdefgh8403 4 місяці тому

    Beautiful home

  • @user-fm9hj5lg8k
    @user-fm9hj5lg8k 4 місяці тому +1

    Sooper

  • @user-fm9hj5lg8k
    @user-fm9hj5lg8k 4 місяці тому

    Sooper

  • @abhilashab2626
    @abhilashab2626 4 місяці тому +1

    Sooper