ഹിറ്റുകളുടെ കഥ ......നല്ല സിനിമകളെ ദയവായി കൊല്ലരുതേ .......!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 8 тра 2023
  • 59 വർഷങ്ങൾക്ക് മുൻപ് തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ഭാർഗ്ഗവി നിലയം എന്ന സിനിമയുടെ കഥ.......
    വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ എഴുതിയ ഏക സിനിമയായിരുന്നു ഭാർഗ്ഗവിനിലയം ...!
    ഏ.വിൻസന്റ് എന്ന ഛായാഗ്രാഹകൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ......!
    വിജയ നിർമ്മല മലയാളത്തിൽ അഭിനയിച്ച ആദ്യ ചിത്രം .....!
    ഭാർഗ്ഗവിനിലയം ഒരു ചരിത്രമാണ്.....
    Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 138

  • @muttaroast7154
    @muttaroast7154 Рік тому +27

    ഞാൻ ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം സിനിമ കണ്ടു എനിക്ഭയങ്കര ഇഷ്ട്ടമായി
    സിനിമ കഴിഞ്ഞു വീട്ടിൽ എത്തി പിറ്റേന്ന് യൂട്യൂബിൽ ഭാര്ഗവി നിലയം കണ്ടു ഞാൻ ആകെ അന്തിച്ചു പോയി എനിക്ക് ഇഷ്ട്ടപെട്ട ആഷിഖ് അബുവിന്റെ നീലവെളിച്ചം എത്ര ദുരന്തം ആയിരുന്നു എന്ന് 😢
    റിമ കല്ലിങ്ങൽ നെ ഭാര്ഗവി ആയി കാസ്റ്റ് ചെയ്ത ആഷിക്ക് അബുവിനെ എത്രയും പെട്ടെന്ന് കുതിരവട്ടം മാനസിക ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം 😢

  • @chandranpillai2940
    @chandranpillai2940 Рік тому +10

    നാടോടിക്കഥയിലെ നക്ഷത്രം പോലെ തിളങ്ങുന്ന ഒരു പദം അതാണ് ഭാർഗ്ഗവി നിലയം . മലയാളത്തിൽ ഇതുവരെയിറങ്ങിയ സിനിമാ ഗാനങ്ങളിൽ ഏറ്റവും മുന്തിയ ഗാനം ഏറ്റവും ഭാവ സുന്ദരമായ മനോഹര ഗാനം അതാണ് താമസമെന്തെ വരുവാൻ എന്ന ഗാനം ......

    • @balakrishnannp3535
      @balakrishnannp3535 Рік тому +2

      പഴയത് എന്നും മുന്നിൽ തന്നെ അതിനെ വെല്ലാൻ പുതിയ സംവിധായകർക്ക് ഒരിക്കലും കഴിയുകയില്ല

  • @niranjanmenan944
    @niranjanmenan944 Рік тому +6

    ശാന്തി വിള dinesh... No. 1 influencer in kerala💪

  • @sureshr7980
    @sureshr7980 Рік тому +5

    ഇത്രയും തുറന്നു പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. നീല വെളിച്ചം റിലീസ് ആകുന്നതിന് മുൻപ് ഞാൻ ഫെയ്സ്ബുക്കിൽ ഇതേക്കുറിച്ച് എഴുതിയിരുന്നു.

  • @kairalidas6847
    @kairalidas6847 Рік тому +10

    ഭാർഗവീനിലയത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകം അതിലെ ഗാനങ്ങളും വിജയ നിർമ്മല യുടെ അഭിനയ മികവും ആണ്.

  • @shajahanki5649
    @shajahanki5649 Рік тому +4

    രസകരം,,,, മനാേ മുകുരത്തിൽ
    തെളിയുന്നു മഹാൻമാരുടെ കുസൃതികൾ,,,

  • @somucs6061
    @somucs6061 Рік тому +6

    മനോഹരമായ ഗാനങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത് 👍

  • @euginevcaugustine1763
    @euginevcaugustine1763 Рік тому

    Superb! Dinesh.. thank you 😊

  • @niralanair2023
    @niralanair2023 Рік тому +2

    ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നീലവെളിച്ചം എന്ന് കഥ ആണെല്ലോ പിന്നീട് ഭാർഗ്ഗവി നിലയം എന്ന് സിനിമ ആക്കിയത് അതിൽ ദാസേട്ടൻ പാടിയ താമസം എന്തേ.. വരുവാൻ., എന്ന മനോഹര ഗാനം തുടക്കത്തിൽ കേട്ട് ബഷീർ സാറിന് ഇഷ്ടം ആയില്ലെന്നും പിന്നീട് കൊച്ചു പിച്ചാത്തി കാട്ടി പേടിപ്പിച്ചാണ് (ഒരു പക്ഷെ തമാശക്ക് ആവാം ) ദാസേട്ടൻ ഇപ്പോൾ നമ്മെ അതിശയിപ്പിക്കുന്ന രീതിയിൽ പാടിയിട്ടുള്ളത് എന്നും കേട്ടിട്ടുണ്ട്.

  • @vanajaclt8744
    @vanajaclt8744 Рік тому +2

    ഏകാന്തതയുടെ അപാരതീര൦....ഒറ്റപ്പെട്ടാലുള്ളമനോവേദന.എല്ലാ൦ താങാവുന്നതിനുമപ്പുറ൦.😔Congratulations .

  • @skvlogs9772
    @skvlogs9772 Рік тому +14

    സ്വന്തമായി പല്ലുകൾ ഇല്ലാത്തവർക്ക് ആരെങ്കിലും ചവച്ച് വച്ചത് തിന്നു വിശപ്പ് തീർക്കാൻ നോക്കും 😂

    • @rdxx6688
      @rdxx6688 Рік тому +2

      Shantivilaye udheshich aano😂😂

    • @aruntp7600
      @aruntp7600 Рік тому

      Paavam abuvine athrak parayeno 😂

  • @shajanshaju1247
    @shajanshaju1247 Рік тому +2

    ശാന്തി അണ്ണാ താങ്കൾ പറഞത് വളരെ സത്യം. ഓടയിൽ നിന്നും, ശരപജ്ജരവും , അങ്ങാടിയും , മമൂട്ടിയോ, മോഹൻലാലിനെ വെച്ചോ റീ ഷൂട്ട് ചെയ്താൽ പ്പോലും ഒട്ടും നന്നാകില്ല ചേരില്ല . പിന്നെയാണ് ഈ പീറകൾ. പഴയ നല്ല സിനിമയുടെ പേരും ഇപ്പോൾ പുതിയ സിനികളിൽ ടൈറ്റിൽ ഇട്ട് കുളമാക്കുന്നു.

    • @joybs1
      @joybs1 Рік тому

      😂😂😂😂

  • @gokulc9400
    @gokulc9400 Рік тому +1

    Very good story Dinesh chetta ..I have the CD of Bhargavi Nilayam !!

  • @raveendranrr5760
    @raveendranrr5760 Рік тому +2

    സിനിമ ♥️കഥ ♥️... കഥ യുടെ 👍സിനിമ 👏.

  • @akkareakkare5919
    @akkareakkare5919 Рік тому +1

    Thank you Sir.

  • @shiburajp5839
    @shiburajp5839 Рік тому +1

    GreaTttttt DineshJee🎉

  • @joybs1
    @joybs1 Рік тому +2

    Really as you said "Neelavelicham " is such a " koothara" film. Even the actors in this movie...we cannot even compare...!! Vijaya Nirmala was super as Bharghavi!!

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +1

    Great sir. Kozhikodancinik, Aswathi, Mangalassery(vbc nair), we're the great critics at that time. From 1956,i got a luck to read the reviews on that times Malayalam films. . Mangalassery advised to notice one actor who acted as madhavankutty in vilkanunde swapnangal. His name is mammootty. Now where can we see that tye of reviewers or reviews? That was a godentime. Thanks sir for giving a good feast. Best wishes.

  • @beenababu7367
    @beenababu7367 Рік тому

    Thank you sir kurachu sathyamaya karyangal paranjathinu thanks.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +7

    അണ്ണന്‍ കണക്കിന്‌ കൊടുത്തു. ഇതു പറയാന്‍ iddehattine പറ്റൂ...പൊളിച്ചു 👍👍👍ഇനി എങ്കിലും masterpieces nashippikkappedate ഇരിക്കട്ടെ...മൊത്തത്തില്‍ കുളമാക്കി...😂😂😂നശിപ്പിച്ചു...🤦‍♂️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому

    Sir ,
    An informative video.
    It was unknown to me about Sri.Basheer
    (First/ Last screen play)and Sri.Vincent(First Direction) .
    Bhargavinilayam movie is really a milestone .
    Intelligence in camera work especially in Black & White is memorable & highly enjoyed.

  • @jyothishal
    @jyothishal Рік тому

    ഭാർഗവീനിലയം - സുൽത്താൻ ....
    മനോഹരമായ അവതരണം വീണ്ടും വീണ്ടും ...
    തെന്നല ബാലകൃഷ്ണൻ സർ മുതൽ......
    K-RAIL- 😀😀
    സി.സ് രാധാദേവി ....റേഡിയോ ഓർമ്മകൾ.വരെ.....
    6 Cr പുതിയ ഭാർഗവീനിലയം = ബ്ലാക്ക് മണി = വൈറ്റ് ,മണി ....
    മനോഹരം

  • @ThampyAntony
    @ThampyAntony Рік тому +2

    Yes you said it

  • @rajeevbhaskaran2828
    @rajeevbhaskaran2828 Рік тому +3

    ആറ് കോടി ചെലവാക്കിയ പടം? അതിൽ അഞ്ച് കോടി റീമാ കല്ലിഗലിന്റെ പ്രതിഫലം ആയിരിക്കും. ഈ പടം ഇപ്പോൾ ഇറങ്ങിയതുകൊണ്ട് ഒരു പ്രയോജനം ഉണ്ടായി :- യൂട്യൂബിൽ പഴയ ഭാർഗവീനിലയം ആയിരക്കണക്കിനാളുകൾ വീണ്ടും കണ്ടു.

    • @joybs1
      @joybs1 Рік тому

      True

    • @Reshma96
      @Reshma96 Рік тому

      Njan adhyamayi kandu bharghavi nilayam.. athile paatukalum kettu..basheerinte novels um kettu thudangi.. ❤

  • @tarikidagmail
    @tarikidagmail Рік тому

    ആദ്യമായി പൂർണമായി കേട്ട ഒരു ആഘോയo. This is a good formula with out much negatives. At the end who are we to rate some sudapi and nadu kashnam. Controversies only take you to some extend. I want you to suceed in this platform

  • @jamesvplathodathil798
    @jamesvplathodathil798 Рік тому +2

    തുടക്കത്തിൽ പറഞ്ഞ താരതമ്യങ്ങളേക്കാൾ, എത്രയോ മികച്ച പേരുകളും ഉദാഹരണങ്ങളും, ഏതെല്ലാം മേഖലകളിൽ നിന്നും വേറെ പറയാൻ ഉണ്ടായിരുന്നു, ശ്രീ. ദിനേശ് .? വിഷയങ്ങളിലെ താങ്കളുടെ home work , അടുത്ത കാലത്ത് വല്ലാതെ കുറഞ്ഞു വരികയാണ്. പിന്നെ, കുറസോവ മാർ, ആകാൻ ശ്രമിക്കാത്ത/ ആഗ്രഹിക്കാത്ത സിനിമാ സംവിധായകർ, ഏത് കാലവും ഉണ്ടാവാതിരിക്കില്ലല്ലോ .! 😇

  • @JayaKumar-up6je
    @JayaKumar-up6je Рік тому +9

    പിണറായി വാഴ്യുമ്പോൾ .. അച്യുതനന്ദന്റെ വില മനസിലാകാത്തത്. .. എന്താണാവോ

    • @therealazrael8.
      @therealazrael8. Рік тому

      പിണറായി ക്ക് ന്താണ് കുഴപ്പം

    • @kiranrs6831
      @kiranrs6831 Рік тому

      @@therealazrael8. 🤣

    • @jaibharathjaibharath3521
      @jaibharathjaibharath3521 Рік тому

      @@therealazrael8. ---- Pinarayi is a place, correct!
      Kadakku Purathu.

    • @adarshps9465
      @adarshps9465 Рік тому

      ​@@therealazrael8. 😍😰😱

  • @sunnymathew8151
    @sunnymathew8151 Рік тому +1

    WONDERFUL narration, SREE BASHEER IS KNOWN AS BEPUR SULTHAN NOT AS VAIKOM SULTHAN - OK?

  • @vyshag8655
    @vyshag8655 Рік тому

    എനിക്ക് eshtaമായി രണ്ട് സിനിമയും.

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 Рік тому +2

    പറഞ്ഞത് 100 ശതമാനം ശരി.... സർ ...

  • @binukc6483
    @binukc6483 Рік тому

    ദിനേശ് ചേട്ടനെ ഇകഴ്താനല്ല കേട്ടോ, ഞാൻ അങ്ങയുടെ വീഡിയോസ് കാണാറുണ്ട്, നല്ല പ്രോഗ്രാം ആണ്... I salute u dear...

  • @backerbacker2180
    @backerbacker2180 Місяць тому

  • @vaisakhrk8760
    @vaisakhrk8760 Рік тому +2

    Well said sir

  • @francisxavier1740
    @francisxavier1740 Рік тому +1

    👍🙏

  • @ashokan3513
    @ashokan3513 Рік тому +1

    ❤❤❤❤❤

  • @rijithraj1
    @rijithraj1 Рік тому +3

    K Sudhakaran vanna sesham, Chankanmarku airinnu thazhe irangan pattunnilla le😂

  • @sajithsajith619
    @sajithsajith619 Рік тому

    photographer punaloor balanalla,punaloor rajananu.

  • @AbduRahman-tu5vr
    @AbduRahman-tu5vr Рік тому

    ഞാൻ ആദ്യമായി കാണുന്ന സിനിമയാണ് ഭാർഗവീനിലയം

  • @krishnakumarb9953
    @krishnakumarb9953 Рік тому +5

    വൈക്കം സുൽത്താൻ അല്ല ബേപ്പൂർ സുൽത്താൻ.

  • @shajahanp6786
    @shajahanp6786 Рік тому +1

    അന്നു CET യിൽ സിനിമ കണ്ടിട്ട് പേടിചാണ് വീട്ടിൽ എത്തിയത് 1966 ൽ ആയിരിക്കും

  • @ameensadikh2854
    @ameensadikh2854 Рік тому

    Great movie, കഴിഞ്ഞ ആഴ്ച കൂടി ഞാൻ കണ്ടു

    • @venugopalcg5327
      @venugopalcg5327 Рік тому

      നിങ്ങൾ പഴയ പടം കണ്ടിട്ടുണ്ടോ എങ്കിൽ കണ്ടു നോക്ക്

  • @francisjohn6195
    @francisjohn6195 Рік тому

    yes

  • @sijochampen8905
    @sijochampen8905 Рік тому +1

    First

  • @abhishekpm2912
    @abhishekpm2912 Рік тому

    Dinesh ikka blind fanss

  • @sasanthms7519
    @sasanthms7519 Рік тому +1

    B.o 2 soon😮

  • @shajunp7277
    @shajunp7277 Рік тому +1

    Old is gold .... Thantha.. Thantha thanne ennum... Aru vannalum... Athine marikadakkan, sadhikkumo.. Welsen, dinesh sir... Ee film randum, njan kandu.... Kashtam.... Chittappan polumayilla......... Tovino oru paridhi vate... Bakki njan parayunnilla..

  • @harir3978
    @harir3978 Рік тому +1

    നമസ്കാരം 🙏

  • @kunju7719
    @kunju7719 Рік тому +1

    6:40 Vaikom sultan alla suhruyje. Bepore sultan

  • @AJChannelMashup
    @AJChannelMashup Рік тому

    ജൂഡ് അന്തണി, പെപ്പെ സ്റ്റോറി ചെയ്യാമോ

  • @vinodvinodgr4915
    @vinodvinodgr4915 Рік тому +22

    എനിക്ക് മനസിലാകാത്തത് റോഷൻ മാത്യു വിനെ യും റിമയെയും കാസ്റ്റ് ചെയ്ത സംവിധായകന്റെ കാലബോധം സമ്മതിക്കണം

    • @Saji202124
      @Saji202124 Рік тому +4

      Rimak barthaave roll koduthillel...pinne jnum niyum oke koduo..🤣.pani illade..veetil irippana..
      ..

    • @alexrapheal7063
      @alexrapheal7063 Рік тому

      അതിപ്പോ മമ്മൂട്ടിയും കെപിസിപി ലളിതയും കോമ്പിനേഷൻ വന്നിട്ടില്ലേ?... Depends upon creature choice bro.. പ്രേകഷകന് ഫീൽ cheyannam..

    • @bapho_kid
      @bapho_kid Рік тому +3

      ​@@alexrapheal7063 athu cheythath kond field out aya rima onoode field out ayi

    • @Ashikdepthfulframes_media
      @Ashikdepthfulframes_media Рік тому

      Roshane prithviraj vare cast cheyyunnu....Appo prithviraj Mandan aano

  • @swamybro
    @swamybro Рік тому +2

    ☮️🌾 ഇസ്തം.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍

  • @anoopnedungadan6633
    @anoopnedungadan6633 Рік тому

    Vaikom..sultan ennalla sir vilikkunnathu baipor sultan enna nu......

  • @mohamedmohasin3091
    @mohamedmohasin3091 Рік тому +3

    അബുവിന്റെ വികൃതികൾ ചരിത്രത്തെ വളച്ചൊടിക്കുന്ന തമാശ😂

    • @rahimkvayath
      @rahimkvayath Рік тому

      തമാശയല്ല ക്രൂരത

  • @Saji202124
    @Saji202124 Рік тому

    Ms baburajine kurich story cheyyuu..

  • @sreeramaparna
    @sreeramaparna Рік тому

    Very true..pls don't do such disaster remakes..
    V don't want your second product to realise the masterpiece beauty

  • @PKR663
    @PKR663 Рік тому +2

    Good morning sir, എപ്പിസോഡ് കണ്ടു തുടങ്ങുന്നതേയുള്ളു.

  • @ajithknair5
    @ajithknair5 Рік тому

    നിഴലും വെളിച്ചവും കൃത്യമായി ഉപയോഗിച്ച് ചിത്രീകരിച്ച ഭാർഗ്ഗവി നിലയം ഒരു ക്ലാസ്സിക്ക് തന്നെ അതിനെ വെല്ലുന്ന സിനിമറ്റൊഗ്രഫി ഇന്നും ഇറങ്ങിയിട്ടില്ല

  • @Saji202124
    @Saji202124 Рік тому

    Madusir chida roll naseer sir cheyyanam ayirunnu...

  • @fivestarvsafivestarvsa4185
    @fivestarvsafivestarvsa4185 11 місяців тому

    താങ്കളുടെ എപ്പിസോഡ് കണ്ടതിനുശേഷം 10 പ്രാവശ്യം ഭാർഗവിനിലയം കണ്ടുകഴിഞ്ഞു.

  • @gipsonthomas3785
    @gipsonthomas3785 Рік тому

    vaikom sulthan alla, beypore sulthan ennanu basheer ariyapettirunathu....a small correction

  • @binukc6483
    @binukc6483 Рік тому +1

    നീലവെളിച്ചത്തേക്കുറിച്ച് അഡ്വക്കേറ്റ് ജയശങ്കർ ചിത്രവധം എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതാണ് ക്ലാസിക് review...

  • @hinduraj-zv3dm
    @hinduraj-zv3dm Рік тому +1

    മധുവിന്റെ റോൾ ദുൽക്കറും പ്രേംനസീറിന്റെ റോൾ ഉണ്ണിമുകുന്ദനും
    നായിക പുതുമുഖവും ആണ് നല്ലത്. ജാനകി പാടിയ പാട്ടുകൾ ജാനകി തന്നെയും ആയിരുന്നു. നല്ലത്.ചിത്ര പാടുമ്പോൾ കരഞ്ഞ് ചീത്തവിളിക്കുന്ന പോലുണ്ട്. P.J ആന്റണിയുടെ റോൾ ജയസൂര്യയ്ക്കും കൊടുക്കുകയാണെങ്കിൽ കുറച്ചു കൂടി നന്നായേനേ : ഡയറക്ടർ അമൽ നീരദ് ശരിയാവും. എങ്കിൽ മുതൽ മുടക്കെങ്കിലും കിട്ടുമായിരുന്നു.
    എന്നാലും വിൻസെന്റിനെ പഴയ ഭാർഗ്ഗവിനിലയം തന്നെ Evergreen classic - തകർക്കാനാവില്ല മക്കളേ..😎

  • @knowsofhistoricaltravel
    @knowsofhistoricaltravel Рік тому

    വിൻസെന്റ് സർ പറഞ്ഞിട്ടുണ്ട് ഞാൻ അല്ലാതെ മാറ്റ് ആർക്കും ഇതുപോലെ എടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതയി കേട്ടിട്ടുണ്ട്

  • @infotech5895
    @infotech5895 Рік тому +1

    പിണറായി വിജയൻ മന്ത്രി ആയപ്പോഴാണ് vs ന്റെ വില മനസിലായത്...

  • @megaren
    @megaren Рік тому +1

    Enthoru njani

  • @priya-wo4hv
    @priya-wo4hv Рік тому

    സാറിന്റെ അസുഖം ഒക്കെ കുറഞ്ഞോ ... മുടങ്ങാതെ vedeo ഇടുന്നുണ്ടല്ലോ...

  • @ashrafua8361
    @ashrafua8361 Рік тому

    പഴയ കാല സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ കലാബോധം ഉള്ള ആൾ വേണം സംവിധാനം ചെയ്യാൻ, ഇല്ലെങ്കിൽ പഴയ സിനിമ ചെയ്തവരോട് ചെയ്യുന്ന മഹാപാപം ആയിരിക്കും

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +2

    Vaikom sulthan alla, Beypore sulthan

  • @LXofficial297
    @LXofficial297 Рік тому +3

    നന്നായി.. ഭാർഗ്ഗവീ നിലയം അക്കാലത്ത് തന്നെ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു.. കഥയും ക്യാമറയും സംഗീതവുമെല്ലാം അലിഞ്ഞു ചേർന്ന സിനിമ..
    അതിലെ ഡയലോഗുകളെല്ലാം ഇപ്പോഴും കാണാപാഠമാണ്..
    ഇത് റീമേക്ക് ചെയ്ത് വിപ്ലവം സൃഷ്ടിക്കാമെന്ന വ്യാമോഹവും പണവും വാരാം എന്ന ദുഷ്ട ചിന്ത..
    അതിലെ ഭാർഗ്ഗവിയെപ്പോലെ ഒരു സുന്ദരി മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ..
    ചെമ്മീൻ സിനിമയും എടുത്തു കളയാം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടാവുമോ ആവോ.. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമാവട്ടെ..
    87-ൽ രാഘവൻ സംവിധാനം ചെയ്ത 'പുതുമഴത്തുള്ളികൾ 'തമിഴിൽ വൻ വിജയമായിരുന്ന ഉദയഗീതം സിനിമയുടെ റീമേക്കാണ്.. ഈയുള്ളവൻ അസിസ്റ്റന്റ് ആയിരുന്നു.. പുതുമുഖമായ വാണിവിശ്വനാഥിന്റെ മാനേജരായി... രാഘവൻ അതു നന്നായി ചെയ്തേനെ.. പക്ഷേ പ്രൊഡ്യൂസർ ഒരു പിച്ചയായിരുന്നു..
    അതു റിലീസായില്ല..

    • @dinkan9550
      @dinkan9550 Рік тому

      ചെമ്മീൻ ഒന്നും ബർഗവീനിലയത്തിന്റെ അടുത് എത്തൂല... Its a global theme

  • @rajapalamittam2443
    @rajapalamittam2443 Рік тому

    Dear Dinesh sir, In the behinning a Police Officer made modifications on classic malayalam songs and now Ashique has made modification on classic malayalam movies.😂😂😂😂

    • @shreenav
      @shreenav Рік тому

      Which police officer?

    • @rajapalamittam2443
      @rajapalamittam2443 Рік тому

      @@shreenav Sub Inspector Benjamin C Kuruvila. In the movie. Mayaponman.

  • @MusicLovers_007
    @MusicLovers_007 Рік тому

    ബഷീറിന്റെ തിരക്കഥ മോഷ്ടിച്ചതൊക്കെ നേരത്തേ youtube ഇൽ വന്നതാണ്.

  • @nandinikl6116
    @nandinikl6116 Рік тому

    പുനലൂർ ബാലൻ അല്ല
    പുനലൂർ രാജൻ ആണ് ഫോട്ടോ എടുത്തത്

  • @shajikj6453
    @shajikj6453 Рік тому +1

    ദീനേശ ടേ എങ്ങനെ കിട്ടി ഇങ്ങനെ ഒരു ധൈര്യo

  • @subramannianks2467
    @subramannianks2467 Рік тому

    ആർ.എസ്പ്രഭുവുംആർഎസ്ബാബുതമ്മിൽബന്ധം❔

  • @Samsam-1
    @Samsam-1 Рік тому

    നിങ്ങൾക്ക് ഐപോഴും കാര്യം മനസ്സിലായിട്ടില്ല
    ടെക്നിക് ii ഇല്ലാത്ത കാലത്ത് അണ് അദ്യ ഭാർഗവി നിലയം.
    ആ സിനിമ മനസ്സിൽ വച്ച് യിപ്പൊ നിങൾ പോയി പച്ച വെളിച്ചം കണ്ടിലെ.?
    അതാണ് ഈ സിനിമയിലെ ഏറ്റവും വലിയ technique
    മനസ്സിലായോ??

  • @noushadnoushad1061
    @noushadnoushad1061 Рік тому +3

    നീല വെളിച്ചവും ഭാർഗ്ഗവിനിലാവും കണ്ടു. നല്ല പടങ്ങളാണ് രണ്ടും. ആഷിക്കിനെ തെറിവിക്കാൻ ആണെങ്കിൽ നീലാവെളിച്ചത്തിനെ ചാരി വേണ്ടായിരുന്നു. മിടുക്കാനല്ലേ സങ്കി പടം കേരളാ സ്റ്റോറിയുടെ ഇതു പോലെ ഒരു എപ്പിസോഡ് ചെയ്താട്ടെ.

    • @PeakyBlinder92
      @PeakyBlinder92 Рік тому +4

      Sudappi Abu can’t survive in Malayalam industry with such sub standard movies😂

    • @AKM93
      @AKM93 Рік тому

      ആഷിക് ഇക്ക പാവാടാ...

    • @bincymolthomas9009
      @bincymolthomas9009 Рік тому

      Correct

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sattauren
    @sattauren Рік тому

    "ൻ്റ്പ്പാപ്പാക്കൊരാനേണ്ടാർന്ന് " അങ്ങനെയല്ലേ സർ?!

    • @jeevannarayanan1448
      @jeevannarayanan1448 Рік тому

      Yes, 💯🙏 I was about to mention it. Athonnu sarikk pronounce cheythirunnenkil ennu aagrahichu poyi

    • @jeevannarayanan1448
      @jeevannarayanan1448 Рік тому

      Entuppuppaykk oraanendaarnn

  • @kumarchandra428
    @kumarchandra428 Рік тому +1

    S ജാനകി😮

  • @rajeshkoikal4470
    @rajeshkoikal4470 Рік тому +6

    വൈക്കം മുഹമ്മദ്‌ ബഷീർ നെ വൈക്കം സുൽത്താൻ എന്നാണോ വിളിച്ചിരുന്നത്???. നിങ്ങൾ വലിയ റിസേർച്, പഠനം ഒക്കെ നടത്തി ഒരു റെഫ്രൻസ് വീഡിയോ എന്നൊക്കെ അല്ലേ അവകാശപ്പെടുന്നത്..??അപ്പോൾ ബേപ്പൂർ സുൽത്താൻ ആരാ??

  • @jayamohan2790
    @jayamohan2790 Рік тому +4

    പിണറായി മുഖ്യമന്ത്രിയായപ്പോ എനിക്ക് മനസിലായി വീരപ്പ നായിരുന്നു ഇതിനേക്കാൾ ഭേദമെന്ന്

  • @renjithkumar2573
    @renjithkumar2573 Рік тому

    Adv- ജയശങ്കർ വക്കീൽABC യിൽ പറഞ്ഞാ കഥാ ' കോപ്പി അടിച്ച് ദിനേശ് ചേട്ടൻ

    • @infotech5895
      @infotech5895 Рік тому

      അത് കണ്ട് കഴിഞ്ഞിട്ടാണ് നമ്മളും കൂടി വിമശിച്ചേക്കാം എന്ന് പുള്ളിക്ക് തോന്നിയത്... കുഴപ്പം ഉണ്ടാവില്ല എന്ന് മനസിലായി...

    • @jeevannarayanan1448
      @jeevannarayanan1448 Рік тому

      Yevidunno copy adich ezhuthi vach nokki vayikkunnath kandille? Ellam nerittu ariyavunna pole.

  • @praveenmr4328
    @praveenmr4328 Рік тому +5

    പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നപ്പോൾ ആണ് ഒരു ക്വാളിറ്റിയും ഇല്ലാഞ്ഞിട്ടും നമ്മളെ ഭരിച്ച പല നേതാക്കളെയും നമ്മൾ തിരിച്ചറിഞ്ഞത്

    • @amazingplanet1983
      @amazingplanet1983 Рік тому

      Bijayante karyam paranju veruppikkalle chetta..,...😅😅

    • @infotech5895
      @infotech5895 Рік тому

      വിജയനാണോ ക്വാളിറ്റി...?കേരളം കണ്ട എറ്റവും മോശം മുഖ്യ മന്ത്രി... തികഞ്ഞ അഹങ്കാരി, ധിക്കാരി...

  • @SamJoeMathew
    @SamJoeMathew Рік тому +2

    നീലവെളിച്ചം താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് താങ്കളുടെ മാത്രം കുറ്റം.... താങ്കൾ എടുത്ത സിനിമയെ കൂതറ എന്ന് വിളിക്കാൻ പോലും സാധിക്കയില്ല...😂

  • @mohamedrafi5233
    @mohamedrafi5233 Рік тому

    റീമേക്കുകൾ നല്ലതല്ലേ , പഴയകാല ക്ലാസിക്കുകൾ പുതുതലമുറയെ കാണിക്കാൻ ഇതല്ലേ ചെയ്യേണ്ടത് . നല്ല സിനിമ എന്നുവെച്ചു ഇപ്പോൾ എത്ര പ്രേക്ഷകർ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കാണും ? ആഷിഖ് അബു നന്നായി ഈ സിനിമ ചെയ്തിരിക്കുന്നു , നീതി പുലർത്തിയിരുന്നു. യേശുദാസ് സ്റ്റേജിൽ പാടുമ്പോൾ പലരും പറയാറുണ്ട് ഒറിജിനൽ പോലെ ആയില്ല എന്ന് 😀 നമ്മുടെ ആഗ്രഹമാണ് എല്ലാം ഒറിജിനൽ പോലെ വേണമെന്ന് പക്‌ഷേ കാലം മാറുമ്പോൾ മാറ്റങ്ങൾ സ്വാഭാവികം .

  • @santhoshkumarg4633
    @santhoshkumarg4633 Рік тому

    ഉപമ കൊള്ളാം.
    ഇന്നയാളെ കാണുമ്പോഴാണ്
    ഇന്നയാളുടെ വില മനസ്സിലായത്.

  • @xavierj4229
    @xavierj4229 Рік тому +1

    ടൈറ്റിലി ൽ ഉള്ളത് പോലെ ദയവായി കൊല്ലരുതേ

  • @unnikrishnanrr
    @unnikrishnanrr Рік тому +5

    this is simply just "കണ്ണുകടി" 😂

  • @sajeevvenjaramood3244
    @sajeevvenjaramood3244 Рік тому +1

    ആഷിക് അബുവിന്റെ അടുത്ത പ്രോജക്ട് ചെമ്മീൻ ആണ്. മധുവിന്റെ റോൾ ഷൈൻ നിഗവും സത്യന്റെ റോൾ പെപ്പെയും കൊട്ടാരക്കരയുടെ റോൾ ശ്രീനാഥ് ഭാസിയും ഷീലയുടെ റോൾ ഹണി റോസും ചെയ്യും.

    • @joybs1
      @joybs1 Рік тому +1

      🤣🤣🤣🤣🤣🤣

    • @jordanmanoj9975
      @jordanmanoj9975 Рік тому +1

      Honey Rose Kayali uduthu nilkkunathu onnu image cheythu nokku chiri varunnu.

  • @xavierj4229
    @xavierj4229 Рік тому +1

    താങ്കൾ പറയാതെ തന്നെ അല്പം വിവരമുള്ള ആർക്കും മനസിലാകും നല്ല സിനിമ ആണെന്ന്

  • @vinodvinodgr4915
    @vinodvinodgr4915 Рік тому +3

    100ശതമാനം യോജിക്കുന്നു ഹോ വെറും കൂതറ സിനിമ ആയി പോയ്‌ പൊതുവെ ആഷിക് അബു സിനിമ ഇഷ്ടം അല്ലാത്ത ഞാൻ ഈ സിനിമ ഒന്ന് കണ്ടുപോയി ഹോ ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കണോ സ്വന്തം മനസിന്റെ വൈകൃതം മുഴുവൻ രൂപത്തിൽ ഉള്ള റിമ ആണ് സൂപ്പർ 😄😄😄 ഉള്ളത് പറയാം ടോവിനോ കുറച്ചു ഭേദം

  • @binukc6483
    @binukc6483 Рік тому

    കെ സുധാകരൻ വന്നപ്പോൾ കോൺഗ്രസ്‌ വീര പ്രതാപം വീണ്ടെടുത്തു. തെന്നല പോലുള്ള കിഴങ്ങുകൾ കോൺഗ്രസിനെ കുഴിച്ചുമൂടി. വിവരക്കേട് പറയാതെ സിനിമയെ കുറച്ചു മാത്രം പറയൂ. അല്ലെങ്കിൽ സുധാകരൻ ആരെന്ന് പഠിച്ചിട്ട് സംസാരിക്കൂ...

  • @sanjaynair369
    @sanjaynair369 Рік тому

    പരട്ടചങ്കൻ മുഖ്യമന്ത്രി ആയപ്പോൾ ആണ്...അതുവരെ കേരളം ഭരിച്ച മറ്റ് മുഖ്യമന്ത്രിമാരുടെ മഹത്വവും കഴിവും നമുക്ക് മനസ്സിലായത്...