നജിം കോയ ഒരുത്തനേം വിശ്വസിക്കണ്ട..... കൂടെ നിന്ന് ഒറ്റും !Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 9 чер 2023
  • ഒരു വെബ് സീരിയൽ നിർമ്മിക്കാൻ ഹോട്ടൽ മുറിയിൽ താമസിച്ച നജിം കോയ എന്ന സംവിധായകന്റെ റൂമിൽ മയക്കുമരുന്ന് തപ്പി എക്സൈസ് IB വിംഗ് പരിശോധന നടത്തിയതിന്റെ കഥ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 149

  • @sajithomassajithomas63
    @sajithomassajithomas63 Рік тому +17

    ദിനേശേട്ടാ... വളരെ നല്ല അവതരണം... സത്യ സന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു 👍👍👍

  • @milu9654
    @milu9654 Рік тому +13

    Duty കഴിഞ്ഞു വന്നു ഉറങ്ങാൻ പോയതാണ് അപ്പോളാണ് sir ന്റെ video വന്നത് ഇനി കണ്ടിട്ട് ഉറങ്ങാം. Dinesh sir 👍👍

  • @joymathewmathew1238
    @joymathewmathew1238 Рік тому +3

    ദിനേശ് സർ 🙋‍♂️നല്ല വാർത്ത.. അറിയേണ്ട വാർത്തകൾ 👌👌👌👍👍

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому +6

    ശാന്തിവിള അഭിനയം തുടരണമായിരുന്നൂ പെർഫോമൻസ് കൊള്ളാം..👍 ഇഷ്ടപ്പെട്ടു.♥️♥️

  • @Somu-ev3wy
    @Somu-ev3wy Рік тому +26

    ഇവിടെ ലഹരിയുടെ ഏജന്റ്മാരായി വിലസുന്നത് പാർട്ടിയുടെ യുവജന വിദ്യാർത്ഥി നേതാക്കന്മാർ ആണ് അത് കൊണ്ട് തന്നെ ഒരു പിണ്ണാക്കും നടക്കില്ല

  • @vimalsachi
    @vimalsachi Рік тому +1

    U r very straight forword 👌God bless u Dinesh sir. 🙏🇮🇳

  • @shajanshaju1247
    @shajanshaju1247 Рік тому +24

    ഈ ഉണ്ണികൃഷ്ണൻ പക്കാ ഫ്രോഡാണ്.

    • @AJChannelMashup
      @AJChannelMashup Рік тому

      ആറാട്ട് ഹിറ്റ്

    • @thealchemist9504
      @thealchemist9504 Рік тому +2

      അയാൾ fraud ഒന്നും അല്ല. നല്ലൊരു രാഷ്ട്രീയക്കാരൻ ആണ്.

    • @uprm4944
      @uprm4944 Рік тому +2

      Mr. Fraud എന്ന സിനിമ ആയാളല്ലേ എടുത്തത്?

  • @user-ri4mq6ei8s
    @user-ri4mq6ei8s Рік тому +1

    ദിനേശ് സാർ വളരെ നല്ല എപ്പിസോഡ്.

  • @sureshnair1740
    @sureshnair1740 Рік тому +3

    Shanthivila Dineshettan 💥💥💥💯🙏

  • @hariprasad789
    @hariprasad789 Рік тому

    I like your presentation. Dinesh cheeta

  • @MANOJ9424
    @MANOJ9424 Рік тому +5

    എക്സയ്‌സിലും ഒറ്റുകാരുണ്ട് !!പരിശോധനക്ക് മുൻപ് വിവരം കിട്ടിയത് കൊണ്ട് സാധനം മാറ്റിയിട്ടുണ്ടാകും !!! അതായിരിക്കും ആത്മവിശ്വാസത്തോടെ നിന്നത് !!!PFI റൈഡ് എത്രതവണ കേരളം പോലീസ് ചോർത്തിക്കൊടുത്തു !!പിന്നീട് കേന്ദ്ര സേന വന്നിട്ടല്ലേ പഴുതടച്ച അന്വേഷണത്തിലൂടെ കുടുക്കിയത് !!!
    അതുകൊണ്ടു എല്ലാവരും സംശയമുനയിൽ തന്നെയാണ് !!!

  • @uprm4944
    @uprm4944 Рік тому +5

    From Wikipedia.
    Kaattum Mazhayum
    Directed by-Hari Kumar
    Written by-Santhosh Echikanam
    Story by-Najeem Koya

  • @user-jg6qz3nq9m
    @user-jg6qz3nq9m Рік тому +3

    ശാന്തിവളി ലബ് യു

  • @NithinJoseph89
    @NithinJoseph89 Рік тому

    Njan pullikkanath ulla alanu, avide lahari vilkkunna bakery etha? Avide Orupad bakery onnum illa, viralil ennavunnatheyullu,, sir aa bakery de name paray,,,

  • @Mask16164
    @Mask16164 Рік тому

    Malayalam real talk channel, LEGEND MY BROTHER DINESH ETTAN ENDE SWANTHAM ETTAN, LOVE U ❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому

    Super shanthiji🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @izupk6762
    @izupk6762 Рік тому +1

    Good episode go head

  • @amarns1078
    @amarns1078 Рік тому +1

    GOOD ONE

  • @user-dw9kr7uw8b
    @user-dw9kr7uw8b Рік тому

    Super ❤

  • @mskalim8409
    @mskalim8409 Рік тому +1

    Sadanam Adu adunnu paranjal angene pettennu adukkum ayyeee 😏😏😏😏😏alle dineshettaa. Ee video anikku eshtapettu very good

  • @bijumon9058
    @bijumon9058 Рік тому

    അടിപൊളി പ്രോഗ്രാം... ദിനേശേട്ടാ ഷർട്ട് അടിപൊളി 👍

  • @junaidcm4483
    @junaidcm4483 Рік тому +1

    👌🙏🙏🙏

  • @sidharthpg8059
    @sidharthpg8059 Рік тому

    ഹായ്. നല്ല ഷർട്ട്‌

  • @ushaspeaks7476
    @ushaspeaks7476 Рік тому

    👌

  • @minsenmathew6651
    @minsenmathew6651 Рік тому +1

    Good Morning

  • @Mask16164
    @Mask16164 Рік тому

    Dinesh etta NAMASKARAM, THANGAL ORU LEGEND AANU, NEGATIVE AARENGILUM PARANJAAL VESHAMIKARATHU, I LOVE UR CHANNEL ♥, DONT WORRY ABOUT BARKING DOGS, BECAUSE U R LION IN A JUNGLE , DOGS PATTIGAL NAMUKK ORU VISHAYAM ALLA , COMMON AAYIT PARAYUNNE, EEE VIDEO CONNECT CHEYTHALLA , MAY GOD BLESS U AND FAMILY SIR, WITH LOVE ADOOKATTIL LIJO JOSEPH 🤝❤

  • @Sandhya-cv1uc
    @Sandhya-cv1uc Рік тому +1

    4:20 chetta polichu,,,

  • @user-mk4pp8vm4n
    @user-mk4pp8vm4n Рік тому

    Chettan❤❤❤

  • @alexavarachan8532
    @alexavarachan8532 Рік тому

    👌🏻👌🏻👌🏻👌🏻👌🏻😍😍😍😍

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +9

    ഉണ്ണിന്റെ ശബ്ദം അനുകരിച്ചത് സൂപ്പർ 😅

  • @yousafali3615
    @yousafali3615 Рік тому

    👍👍👍👍❤️

  • @g.vishnu8609
    @g.vishnu8609 Рік тому +4

    21:00 ശാന്തി ചേട്ടന്മിമിക്രിയും വശമുണ്ടോ,,

  • @manojparayilparayilhouse2456

    💐💐💐❤️❤️❤️

  • @Mr.Viswam
    @Mr.Viswam Рік тому

  • @ameensadikh2854
    @ameensadikh2854 Рік тому +2

    ദേവന്റെ വായിൽ നിന്ന് ചീത്തവിളി കേട്ടു 😅😅😅😅

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 Рік тому

    ❤ only

  • @sreedevip4022
    @sreedevip4022 Рік тому +2

    അഭിനന്ദനങ്ങൾ!

  • @Mask16164
    @Mask16164 Рік тому

    🤝

  • @shibina9692
    @shibina9692 Рік тому

    Paranna karyangal etryao thavana.we are waiting latest gossip

  • @Sandhya-cv1uc
    @Sandhya-cv1uc Рік тому +2

    4:20 policy☺️👍👍👍

  • @vanajaclt8744
    @vanajaclt8744 Рік тому

    അപ്പൊ ഇതൊക്കെയാണ് സിനിമ.ചിരിക്കാ൦,ചിന്തിക്കാ൦,കരയാ൦.അരങിലുള്ളതല്ല അണിയറയിൽ...Goodmorning.💥👍

  • @sadiksalim3855
    @sadiksalim3855 Рік тому +2

    ഇന്നലെ ഇൻസ്റ്റയിൽ കണ്ടതേയുള്ളു 😂

  • @AJChannelMashup
    @AJChannelMashup Рік тому +1

    ആറാട്ട്

  • @vishnuks9194
    @vishnuks9194 Рік тому +6

    😂😂😂ശാന്തിവിള ചന്തി( Honey rose 🌹) പുതിയ പേര് എന്തായാലും കൊള്ളാം

  • @vishnumohan6984
    @vishnumohan6984 Рік тому +3

    *ടിനി ടോം അദ്ദേഹം എക്സൈസ് ന്റെ ബ്രാൻഡ് അംബാസിഡർ* 🤣🤣🤣

  • @shivakumari5583
    @shivakumari5583 Рік тому

    ദിനേശേട്ട
    നന്നായിട്ടുണ്ട്

  • @shijuvakkom5095
    @shijuvakkom5095 Рік тому +1

    ❤❤❤❤ വിശാഖം ..... ൻ്റെ❤❤❤❤❤ വിശേഷങ്ങൾ❤❤❤❤ ഞാൻ നഗൻ ........ (Duplicate)

  • @Roaring_Lion
    @Roaring_Lion Рік тому +2

    ദിനേശ് ചേട്ടൻ പറയുന്നതുപോലെ നിങ്ങളുടെ മകനെയോ ബി ഉണ്ണികൃഷ്ണൻ മകളുടെയോ അത്ര പ്രായമായിട്ടില്ല ടിനി ടോംൻറെ മകന്. അപ്പോൾ അതിനു സ്വന്തമായി തിരിച്ചറിവ് ഉണ്ടാകാൻ സമയമെടുക്കും. കൂട്ടുകാരാല് സ്വാധീനിക്കപ്പെടുന്ന പ്രായമാണത്.
    സ്വന്തം മക്കളെ പ്രായപൂർത്തിയാകുന്നതിനു മുമ്പ് ഇങ്ങനെ ഒരു വഴിയിലൂടെ തള്ളിവിടാൻ ചില മാതാപിതാക്കന്മാർക്ക് പേടി ഉണ്ടാകും. അത് മക്കളിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല

  • @Mask16164
    @Mask16164 Рік тому

    Ee kadhayil chettatharamaanu etta

  • @prayagaarts
    @prayagaarts Рік тому +2

    ദിനേശേട്ടാ, നടൻ സോമന്റെ ശബ്ദം പോലെ 😊

  • @Mask16164
    @Mask16164 Рік тому

    Ettan nalla kadha ready aakanam

  • @annambabu2280
    @annambabu2280 Рік тому

    Strait forward athanu namme nayikunnathu. Eniyum pratheekshikunnu.

  • @rajannair8581
    @rajannair8581 Рік тому

    നിങളുടെ വാക്കുകൾ ക്ക് അറം പറ്റി പോവണ്ട.നിങളുടെ ശത്രുക്കൾ ചിലപ്പോൾ ഈ ഒരു പരിപാടി നടത്താൻ സാധ്യത തള്ളിക്കളയണ്ത

  • @jose-qb6zm
    @jose-qb6zm Рік тому

    Abhinayam thudaranam.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 Рік тому +2

    അല്ല ഇപ്പം കേരളം അറിഞ്ഞല്ലോ ഇനി അവനു ധാരാളം ചാൻസ് കിട്ടും

  • @vahab5074
    @vahab5074 Рік тому +1

    Good 😂😂😂

  • @jumpinJUMBO
    @jumpinJUMBO Рік тому +1

    Ingeruu ee ellaam episodeilum uma khatt aikenavan athu araan aarkengilum ariyaamo lol... One comedy lol

  • @sathyajithtk3417
    @sathyajithtk3417 Рік тому

    ഒരു കാര്യം മാത്രം നിങ്ങൾ എത്ര വരെ പഠിച്ചു അത് പറയാനുള്ള ആർജ്ജവം വേണം

  • @midhunm7643
    @midhunm7643 Рік тому

    ലഹരി ഉപയോഗിക്കാൻ use ചെയ്യുന്ന paper കിട്ടി...അവിടുന്ന് എന്നാണ് പത്രത്തിൽ വായിച്ചത്

  • @nastn6614
    @nastn6614 Рік тому +6

    ഹോ കണ്ണ് തുറക്ക്കുംപോൾ തന്നെ ഇയാളെ ആണല്ലോ കണി

    • @swamybro
      @swamybro Рік тому +2

      ഇതിലും ബെസ്റ്റ് കണി കിട്ടാനുണ്ടോ?

  • @sivaramanchettiyar7486
    @sivaramanchettiyar7486 Рік тому

    പടം ഏതാണ്

  • @satishnarekkat613
    @satishnarekkat613 Рік тому

    Athode ithrayum personality ulla Devante cinema yile bhavi Ddfddddum😄😄😄😄

  • @vipindaspg853
    @vipindaspg853 Рік тому

    നല്ലൊരു. സിനിമ ചയെ യിത് ട്. ഈ ആൾക്കു.ഇത് പോലെ ഡിയിലോക്. പറ യാ മായി രുന്നു 😂😂😂😂
    .

  • @Mask16164
    @Mask16164 Рік тому

    Ettan nallavan aayond sathrukal indavum

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 Рік тому

    Ok ദേ അതാണ് ശെരി

  • @jeevansathyan9615
    @jeevansathyan9615 Рік тому +1

    ഉണ്ണിക്കിഷന്റെ വോയിസാ 😂😂

  • @Mask16164
    @Mask16164 Рік тому

    Ettan de koode njan ind, daivam ennum ind ❤

  • @neog3461
    @neog3461 Рік тому +1

    ഡാ ദിനേശേ ആറാട്ട് അണ്ണനെ തെറി വിളിക്കാൻ നീ ആരാ? സിനിമ ക്കാരുടെ അമേധ്യം നക്കി നടക്കുന്ന ഒരുത്തൻ അത്ര തന്നെ

  • @arunvpillai1982
    @arunvpillai1982 Рік тому

    വിമർശനം ശക്തമാകുന്നത് നന്നാവുണ്ട് ദിനേശ് ജി, പക്ഷെ മറ്റുള്ളവരുടെ ശബ്ദം വികലമായി അനുകരിക്കുന്നത് ഒഴിവാക്കാം എന്ന് ആഗ്രഹിക്കുന്നു

    • @ajithknair5
      @ajithknair5 Рік тому +1

      എന്തിന് ഒഴിവാക്കണം ചിരിക്കാൻ ഒരു വക തരുന്നതല്ലേ

  • @shanadshanu-4524
    @shanadshanu-4524 Рік тому +1

    Dineshetaa ningal parayunad wrong statement anu

  • @Mask16164
    @Mask16164 Рік тому

    ENDE ETTAN ENNUM NUMBER 1 ❤ DINESH ETTAN ALWAYS TRUE HISTORY, STORY ENNU PARAYAAN PAADILA BECAUSE ELLAM NADDANNA SAMBHAVAMAAA

  • @rajmaheshd.s639
    @rajmaheshd.s639 Рік тому

    Super star akenda alairunnu ippo
    UA-cam I'll umbikondirikkunnu

  • @sethumadhavan4500
    @sethumadhavan4500 Рік тому +13

    പതിവ് പോലെ Sunday രാവിലെ തന്നെ ഇയാളുടെ കുറ്റം പറച്ചിലും പരദൂഷണവും കേട്ട് ആരംഭിച്ചു എന്റെ ദിവസം.

    • @SamJoeMathew
      @SamJoeMathew Рік тому +12

      ഞാറാഴ്ച രാവിലെ വേറെ എന്തെങ്കിലും ചെയ്തുകൂടെ? അതോ ആരെങ്കിലും കഴുത്തിൽ കത്തി വച്ചുകൊണ്ട് ഈ വീഡിയോ കാണടാ എന്ന് പറഞ്ഞു ഭീഷണി മുഴക്കിയോ?

    • @anishvarghese6163
      @anishvarghese6163 Рік тому

      Onnu poda sethu

    • @sethumadhavan4500
      @sethumadhavan4500 Рік тому +1

      @@SamJoeMathew ഞാൻ sarcasm ആണ് ഉദ്ദേശിച്ചത്. അതുപോലും മനസിലാക്കാനുള്ള basic common sense പോലും ഇല്ലെങ്കിൽ ഈ പരദൂഷണവും കുറ്റം പറച്ചിലും കേട്ടോണ്ട് ഇരുന്നോ അവിടെ

    • @sethumadhavan4500
      @sethumadhavan4500 Рік тому

      @@anishvarghese6163 എടാ പോടാ എന്നൊക്കെ നീ നിന്റെ അപ്പനെ വിളിച്ചാൽ മതി

  • @mohamedmohasin3091
    @mohamedmohasin3091 Рік тому +2

    സിഐഡി ഉണ്ണികൃഷ്ണൻ😂

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 Рік тому

    😅

  • @anishkumaru7732
    @anishkumaru7732 Рік тому

    Vali thalliyangu marikkuvanallo

  • @sivaramanchettiyar7486
    @sivaramanchettiyar7486 Рік тому

    ഹതഭാഗ്യൻ നിങ്ങളേപ്പോലെ

  • @Mask16164
    @Mask16164 Рік тому

    SATHYAM SAMSARIKUNNA ETTAN ENNUM NO 1

  • @sreedevip4022
    @sreedevip4022 Рік тому +3

    ഹരികുമാർ ഒരു ചതിയനാണ്?

  • @user-px3jy4vy3q
    @user-px3jy4vy3q Рік тому +5

    ഷെയിം നിഗം ഒരു cut ഉണ്ടല്ലോ in your old മൂവി

  • @rajapalamittam2443
    @rajapalamittam2443 Рік тому

    😅😅😅😅😅Dear Sir, If one gram of substance is as expensive as a few lakhs of rupees then how come these cinema people can afford to use it so frequently. 😅😅😅😅😅😅😅😅😅

  • @safuwankkassim9748
    @safuwankkassim9748 Рік тому

    സത്യം തുറന്നു പറയാനുള്ള ആർജ്ജവം നിങ്ങൾക്ക് മാത്രമേ ഉള്ളു

  • @alexjohn5213
    @alexjohn5213 Рік тому

    dinesh chetta it is good performance in Jeevitham oru Ragam

  • @hariprasad789
    @hariprasad789 Рік тому

    First

  • @raz5551000
    @raz5551000 Рік тому

    Vellore lahari akshapam nadtharuth

  • @manjushkrkr4551
    @manjushkrkr4551 Рік тому

    പരിചയം ഉള്ള ആൾ ഒറ്റിയാൽ..... അയാൾക്ക്‌ അറിയില്ലേ ഇയാൾ ഒന്നും ഉപയോഗിക്കാത്ത ആളാണെന്ന് 😂😅

  • @user.shajidas
    @user.shajidas Рік тому +2

    ഉണ്ണി കൃഷ്ണൻ ഫ്രോഡ് ആണെന്ന് അവന്റെ വായീന്നു വരുന്ന കേട്ടാൽ തന്നെയറിയാം ,ഇവനൊക്കെ പടം എടുക്കാനുപയോഗിക്കുന്ന പണം ,വെളുപ്പിക്കൽ എല്ലാം നിരീക്ഷണത്തിലാണ് ,ദിനേശാൻ നന്നായി🎉🎉

  • @nandusvijayan8583
    @nandusvijayan8583 Рік тому

    Aara ah uumakathu ayakunnath

  • @mallufreaken2031
    @mallufreaken2031 Рік тому +2

    Innu nerathe aanallo episode vanath???😮

  • @prasoonsoon3411
    @prasoonsoon3411 Рік тому

    B unnide kidungamani adichu pottikanam Avane adichu kollanam

  • @Mask16164
    @Mask16164 Рік тому

    Adichedithu cheatingaaa etta

  • @rajanchengod3288
    @rajanchengod3288 Рік тому

    എന്റെ പൊന്നണ്ണാ.. കൊച്ചു പെമ്പിളരെ പറ്റി അവരാതം പറയുന്നത് തെറ്റാണ് എന്ന് അന്നാണ് ഇത് വരെ മനസിലായിട്ടില്ലല്ലോ .. കഷ്ടം

  • @ummerfarookh7921
    @ummerfarookh7921 Рік тому +3

    ബാംഗ്ളവിൽ ഔതയുടെ പാർട്ട് 2വരുന്നുണ്ടോ

    • @ajvlog1995
      @ajvlog1995 Рік тому +1

      ശവത്തിൽ കുത്തുകയാണോ 😄😄😄

    • @Somu-ev3wy
      @Somu-ev3wy Рік тому +2

      വൈറ്റ് 2 വരുന്നുണ്ട് എന്താ പോരേ

    • @ajvlog1995
      @ajvlog1995 Рік тому

      @@Somu-ev3wy അത് ഏത് പടം 🙄

    • @uprm4944
      @uprm4944 Рік тому

      Yes.
      Banglavil Ukri 😊

    • @anishvarghese6163
      @anishvarghese6163 Рік тому

      Shame on you guys

  • @priyasajan286
    @priyasajan286 Рік тому +1

    നിങ്ങളെ തട്ടിക്കളയുമെന്ന് പറയാൻ പറഞ്ഞു ഉണ്ണിക്കൃഷ്ണൻ..

  • @sinoj1817
    @sinoj1817 Рік тому +7

    പരദു ഷണം തുടങ്ങിയല്ലോ കാർന്നൊരു ഹി ഹി ഹി 😂😂😂

  • @Hari-vw6mx
    @Hari-vw6mx Рік тому

    ഒരു ചെക്കിങ് നടത്തിയതിന് എന്താ ഇത്ര പ്രശ്നം🙄

  • @azeezk8688
    @azeezk8688 Рік тому +1

    അപ്പോ നജീംകോയയെ ഒറ്റു കൊടുത്ത ആ യുദാസ് ടിനി ടോം ആണോ?

    • @uprm4944
      @uprm4944 Рік тому

      എന്ന് ഞാൻ പറഞ്ഞില്ല - ശാന്തിവിള ദിനേശ് 😂

  • @priyasajan286
    @priyasajan286 Рік тому +2

    ഉണ്ണി മുകുന്ദനെ ഒന്ന് താറടിച്ചു കാണിക്കാൻ ഇതിൽ കിട്ടിയ അവസരവും പ്രയോജനപ്പെടുത്തി. ഒരു ചാനൽ കയ്യിലുണ്ടെങ്കിൽ ഇങ്ങനെ ചില പ്രയോജനങ്ങളുണ്ട്. എന്തായാലും പിണുങ്ങാണ്ടി വിജയൻ കൂടെയുള്ളതുകൊണ്ട് നിനക്ക് രക്ഷ!

  • @stephennedumpilli8059
    @stephennedumpilli8059 Рік тому

    Amaravila annan

  • @maheshpk2679
    @maheshpk2679 Рік тому

    അവനെ പറ്റി excise കാർക്ക് വിവരം കിട്ടിയതുകൊണ്ടാകാം റെയ്ഡ്