ജയലളിതയെ തോൽപ്പിച്ച രജനികാന്ത് ഗവർണർ ആകുമോ? Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 26 вер 2024
  • തലൈവർ 171
    രജനികാന്തിന്റെ അവസാന സിനിമ ആകുമോ? തമിഴ് നാടിന്റെ ഗവർണറായി രജനീകാന്തിനെ അവരോധിക്കുമോ? രാഷ്ട്രീയപാർട്ടി ഉണ്ടാക്കി ഒരു തിരഞ്ഞെടുപ്പിൽ പോലും മാറ്റുരയ്ക്കാതെ പാർട്ടി പിരിച്ചു വിട്ട രജനികാന്തിനെ ചുറ്റി തമിഴക രാഷ്ട്രീയം ചർച്ചകളിൽ ഇടം തേടുന്നു.......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 67

  • @aswanthkv1324
    @aswanthkv1324 Рік тому +5

    Rajani sir🤘❤

  • @vijayakrishnannair
    @vijayakrishnannair Рік тому +2

    Nice.. Rajni sir 👍

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +2

    Vallayidatthum ningaley poley nammalum vaayiccha karyangal parayaathey swantham anubhavam vivarikku dineshaa

  • @RIZWINSHAHNAS-mv5ps
    @RIZWINSHAHNAS-mv5ps 8 місяців тому +1

    dinesh Annan uyir...

  • @retheeshpodiyan434
    @retheeshpodiyan434 Рік тому +1

    രജനി കാന്ത് ഒരു ലോകമാണ്

  • @anilkumar-tc3en
    @anilkumar-tc3en Рік тому +8

    ഇവിടെ സിനിമാക്കാർ സ്ഥാനമാനങ്ങൾക്കു വേണ്ടി രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുമ്പോഴാണ് രജനികാന്തിന്റെ വ്യക്തിത്വം നാം തിരിച്ചറിയേണ്ടത്

  • @vimalsachi
    @vimalsachi Рік тому +2

    Thank u Dinesh sir 👌👍🇮🇳

  • @FACTSBYSHAHIN
    @FACTSBYSHAHIN Рік тому +3

    തലൈവർ ഉയിർ ❤️

  • @sabusreeragam
    @sabusreeragam Рік тому

    സൂപ്പർ സർ

  • @fathimasulfikar2698
    @fathimasulfikar2698 Рік тому

    എല്ലാകളിയും തിരിച്ചടി നേരിട്ടുകൊണ്ടിക്കുന്നു, ഇനിയൊരു പുതിയ കളിയോ, ചിരിപ്പിക്കല്ലേ ചേട്ടാ.........

  • @suneeshkumar9495
    @suneeshkumar9495 Рік тому

    Super ചേട്ടാ ❤❤

  • @chandranpillai2940
    @chandranpillai2940 Рік тому +10

    ഏകാധിപതിയും അഴിമതിക്കാരിയുമായിരുന്ന ജയലളിതയുടെ പ്രേതമാണിപ്പോൾ എല്ലാ രീതിയിലും കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്നത് ....

    • @muhsinparambil5990
      @muhsinparambil5990 Рік тому

      Ath pinooo

    • @akhilrakhil4874
      @akhilrakhil4874 Рік тому +1

      ഇന്ത്യ ഭരിച്ചു മുടിക്കുന്നത് എന്ന് പറയുന്നതാവും ശരി 😂

  • @vanajaclt8744
    @vanajaclt8744 Рік тому

    Good morning.Congratulations .💥👍👍👍

  • @ashiqmy4920
    @ashiqmy4920 Рік тому +2

    തമിഴ്നാട്ടിൽ രജനി അല്ല വിജയ് നിന്നാലും ബി ജെ പിക് പ്രയോജനം ഇല്ല 😊...

    • @jaibharathjaibharath3521
      @jaibharathjaibharath3521 Рік тому +1

      AIADMK plus BJP plus Rajani support ---- will get 30 percentage votes.

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Рік тому

      ​@@jaibharathjaibharath3521 രജനിക്ക് പഴയതിന്റ പകുതി പോലും സ്വാധീനം ഇല്ല ബ്രോ, ഇപ്പോൾ വിജയ് ആണ് ജന പിന്തുണ കൂടുതൽ പിന്നെ അജിത്

  • @raveendranrr5760
    @raveendranrr5760 Рік тому

    അഭിനയം ജീവിതം രാഷ്ട്രീയം... 🌹🌹🌹.

  • @sheriabbas411
    @sheriabbas411 Рік тому

    നല്ലൊരു മൈക്ക് വെക്കു സാറെ

  • @jyothishalM-qd2tv
    @jyothishalM-qd2tv Рік тому

    Wait and see

  • @backerpadath7145
    @backerpadath7145 Рік тому

    Thanks sir

  • @SirajMogral-s6f
    @SirajMogral-s6f Рік тому

    Dakshinendiayile Ettavum Valiya Superstar Chiranjeevi Aayirunnu.

  • @ponnuaikyathil9158
    @ponnuaikyathil9158 Рік тому

    👍👍👍🙏. Ponnu. Ottapalam

  • @musthafaparudur3415
    @musthafaparudur3415 Рік тому

  • @RajaGopalan-ks1gq
    @RajaGopalan-ks1gq Рік тому

    Lokam..Kanda.ettavum.valiya.kalakaran.ethra.paranjalum.mthiyayilla

  • @luiel4856
    @luiel4856 Рік тому

    RAJANIKANTH IS NOT A POLITICIAN HE IS A WELL KNOWN ACTOR NOBODY WIL VOTE FOR HIM

  • @amrithashimnesh1692
    @amrithashimnesh1692 Рік тому

    Mysskin partner alla leoil actor mathranuu

  • @shiburajpariyangat7120
    @shiburajpariyangat7120 Рік тому

    👍🙏⚘⚘⚘

  • @jayakumarannairs3480
    @jayakumarannairs3480 Рік тому

    നടക്കാത്ത സ്വപ്നങ്ങൾ.😊

  • @syedalavi6421
    @syedalavi6421 Рік тому

    Dineshetta onnum nadakkoola ividuthe kalavastha vereysnu

  • @harir3978
    @harir3978 Рік тому

    നമസ്കാരം 🙏

  • @SirajMogral-s6f
    @SirajMogral-s6f Рік тому

    Sound Kuravaan .

  • @hirankh4471
    @hirankh4471 Рік тому

    ദിനേശ് അണ്ണാ hii

  • @user.shajidas
    @user.shajidas Рік тому +1

    കള്ളപ്പണം വെളുപ്പിക്കുന്നവരെ തന്നെ ഗവർണറക്കണം ഭയങ്കരം

  • @kannanpillai4173
    @kannanpillai4173 Рік тому +1

    അണ്ണാ ആരാ അണ്ണനെ ബ്രൂട്ടിഷ്യൻ ചെയിക്കുന്നെ.. പറ അണ്ണാ...

    • @sreekutty2418
      @sreekutty2418 Рік тому +1

      ഹ ഹാ ഹു

    • @govindm9984
      @govindm9984 Рік тому

      എന്താടാ അണ്ണന്റെ ഗ്ലാമർ കുറഞ്ഞു പോയോ... 😜

  • @Vpnairk
    @Vpnairk Рік тому

    Bmw ന്റെ പരസ്യം ആയിരുന്നു അല്ലാതെ ഇദയം നല്ലെണ്ണയുടെതല്ലായിരുന്നു. അത് 2007 ൽ ആയിരുന്നു

  • @shajunp7277
    @shajunp7277 Рік тому

    Rajani angane cheythal avasanam naarum... Ee super star... Dooper starayi matum... 😂

  • @ajithknair5
    @ajithknair5 Рік тому

    കാവാലം ജെട്ടിയുടെ പരസ്യത്തിൽ അഭിനയിക്കുന്നോ ശാന്തിവിളെ

  • @miguelgael6613
    @miguelgael6613 Рік тому

    മിഷ്കിൻ ലിയോയിൽ അഭിനയിക്കുന്ന നടന്‍ ആണ്‌ മിസ്റ്റര്‍ അല്ലാതെ പ്രൊഡ്യൂസറല്ല.

  • @noufalta1271
    @noufalta1271 Рік тому

    Good morning

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf Рік тому +1

    Boring segment

  • @Comparisons1729
    @Comparisons1729 Рік тому

    മദനി ഇപ്പോൾ എവിടെയാണാവോ?
    കോയമ്പത്തൂർ സ്ഫോടന കേസിൽ 9.30 വർഷം കഴിഞ്ഞു വിചാരണ തടവുകാരനായി ശിക്ഷിക്കാതെ വെറുതെ വിട്ടത് എന്തിനാണാവോ??
    ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ല
    രജനിക്കറിയാവോ??

  • @SirajMogral-s6f
    @SirajMogral-s6f Рік тому

    Indian Cinemayile Ettavum Valiya Super Thaarangal Amithabh Bacchan ,Shahrukhan Ennivaran. Rajaniyonnumalla. Parayunnadinokke Oru Maryaada Vende ?

  • @ajikumarkumar7997
    @ajikumarkumar7997 Рік тому

    ദിനേശന്റെ ഈ ചാനലിൽ കാശ് വാങ്ങി പരസ്യം കാണിക്കുന്നുണ്ടല്ലോ....!!! അത് തെറ്റല്ലേ....!!
    ജനങ്ങളോട് ചെയ്യുന്ന ക്രൂരതയല്ലേ...!?
    ന്യായം പറയുന്ന താങ്കൾ തീർച്ചയായും സമൂഹിക പ്രതിബദ്ധത പുലർത്തേണ്ടതല്ലേ....!?
    എന്നിട്ടാണോ മലയാള സിനിമാ നടി നടന്മാർ ലക്ഷങൾ വാങ്ങി പരസ്യത്തിലഭിനയിക്കുന്നു എന്ന് പറഞ്ഞ് വിമർശിക്കുന്നത്...!!
    സ്വന്തം തെറ്റ് ഇല്ലാതാക്കിയിട്ട് വേണം അന്യരുടെ തെറ്റ് കണ്ട് പിടിക്കാൻ.😂

  • @RoyMm-nv7dv
    @RoyMm-nv7dv Рік тому

    തമിഴ്നാട്ടിൽ ... BJP യുടെ ഒരു കോപ്പും നടക്കില്ല .. ദ്രാവിഡൻ❤❤❤❤

  • @achu-u7p
    @achu-u7p Рік тому +3

    ബ്രാണ്ടി വിളയെ good morning ❤

  • @rafisilverspoon9419
    @rafisilverspoon9419 Рік тому

    ആക്കാലം കാലഹരണപ്പെട്ടു പോയി ചേട്ടാ തമിഴ് സമൂഹം വിവരവും വിദൃഭ്യാസവും നേടി മുൻനിരയിലേക്ക് കുതിച്ച് തുടങ്ങി അത് ഈ സൂപ്പറ്കള് മനസ്സിലാക്കി തുടങ്ങി നിർമ്മാണത്തിന് കൂടുതൽ പണം മുടക്കാൻ ആരും തയ്യാറാവുന്നില്ല not minimum guarantee....... രജനിയുടെ അവസാനം വന്ന പടങ്ങളും വിജയിയുടെ അജിത്തിന്റെ വേണ്ട രീതിയിൽ വിജയിച്ചില്ല കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി...😄

  • @nandhurnairyamuna7714
    @nandhurnairyamuna7714 Рік тому +1

    രജനി യും❤, വിജയ് യും ❤രാഷ്ട്രീയത്തിൽ ഒരിക്കലും ഇറങ്ങില്ല 💯 ഇതൊക്കെ വേറെ കളി ആണ്, ഇനി dmk🔥🔥

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +1

    Good eisode. Raman aanalum ravanan aanaum is a song in Mullum malarum which was remaked in Malaysian by Sreekumaran thampi as Venalil oru mazha, Madhusir in the lead role.

  • @senatorofutah
    @senatorofutah Рік тому

    Danish next CM is ajith AIDMK

  • @Saji202124
    @Saji202124 Рік тому

    Bjp.orikalum ad cheyyilla..avark.tamiz janadayod deshyamulla edelum adimayee niyamikuuu...gvrnr ayit...

  • @sinoj1817
    @sinoj1817 Рік тому +1

    പര ദുഷ്ണം വന്നലോ 😁😜

  • @shanadshanu-4524
    @shanadshanu-4524 Рік тому

    Ningal video oru 10 mnt othuku ilenkil views kurayum