Lok Sabha Election 2024 Kerala | Trivandrumത്തെ തീരദേശ മേഖല പിന്തുണച്ചത് ആരെ? | LDF Vs UDF Vs NDA

Поділитися
Вставка
  • Опубліковано 25 кві 2024
  • Lok Sabha Election 2024 Kerala : സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. #loksabhaelections2024 #keralaelections #keralaloksabhapolls #electionday #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 252

  • @gopakumar2869
    @gopakumar2869 26 днів тому +145

    ഊതി വീർപ്പിച്ച 😂വിശ്വ പൗരൻ , കഴിഞ്ഞ 15 വർഷങ്ങളായിട്ട് തിരുവനന്തപുരം സിറ്റിയെ ബാഴ്സലോണ പോലെ ആക്കുമെന്ന് പറഞ്ഞ്😢 തിരുവനന്തപുരത്ത് കാരെ പറ്റിച്ചു😂😂😂

    • @midhunjayaraj4831
      @midhunjayaraj4831 26 днів тому +3

      😂😂

    • @PR-dz3yl
      @PR-dz3yl 26 днів тому +8

      Bro adimagal ippozhum E kozhik vote chaiyum

    • @gopakumar2869
      @gopakumar2869 26 днів тому +5

      @@PR-dz3yl പറഞ്ഞിട്ട് കഥയില്ല സഹോദരാ ??? വിദ്യാഭ്യാസം ഉണ്ടെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ ഒട്ട് മിക്ക ജനവിഭാഗത്തിലെ ഭൂരിഭാഗവും, വിവേകം പണയപ്പെടുത്തിയവരാണ് !!

    • @pillaveed
      @pillaveed 26 днів тому +1

      He's Indian rasputin 😂 not any viswapowram

    • @rajeendranmampatta2415
      @rajeendranmampatta2415 26 днів тому +1

      Etra pattichalum No:1 prabudhar Sasikoppam... Jai SASI JAI HIGHRICH

  • @aji2552
    @aji2552 26 днів тому +35

    തീരദേശത്തു തരൂർ മുന്നിൽ എത്തും... പക്ഷെ നഗര മേഖലകളിൽ യുവാക്കൾ / ജോലിക്കാർ എന്നിവരുടെ ഇടയിൽ രാജാഗോപാലിനെ കടത്തി വെട്ടുന്ന സപ്പോർട്ട് ആണ് രാജീവിന് ലഭിച്ചു കൊണ്ടിരുന്നത്.... പിന്നെ naadar മേഖലകളിൽ ബിജെപി രണ്ടാം സ്ഥാനത്തു എത്തും.... സിറ്റി മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷം നേടുകയും ചെയ്യും..
    Ground ലെവൽ റിപ്പോർട്ട്‌ അനുസരിച്ചു ബിജെപി ക്കു ഇത്തവണ നല്ല വാർത്തയാകും tvm

    • @prashanthprashanth5765
      @prashanthprashanth5765 25 днів тому +5

      Sure.. City area's il Bjp urapaum thuthe varum.. Because sasi ude English matrame ullune buthi ullavarke manasilaye 😁

    • @gopakumar2869
      @gopakumar2869 25 днів тому +5

      തീരദേശ മേഖലകളിലും, തരൂർ ഒരു വികസനവും ചെയ്തില്ല

    • @princetalkies4864
      @princetalkies4864 24 дні тому +4

      സിറ്റിയിൽ എല്ലാം പോളിംഗ് കുറവായിരുന്നു. മിക്കതും ldf ന് കുത്തിക്കാണും

  • @user-nq6fg2cc6t
    @user-nq6fg2cc6t 26 днів тому +26

    അതുകൊണ്ടല്ല ചേട്ടാ ക്രോസ്സ് വോട്ടിങ്ങിനു വേണ്ടി കാത്തിരുന്നതാണ് പക്ഷെ വോട്ടിംഗ് സമയം അപ്പോഴേക്കും കഴിഞ്ഞിരുന്നു

  • @GeorgeP-gr8jc
    @GeorgeP-gr8jc 26 днів тому +39

    പാറശ്ശാല മണ്ഡലത്തിൽ എവിടെയാണ് തീരദേശം? നെയ്യാറ്റിൻകര മണ്ഡലത്തിൽ തീരദേശ മേഘലയിൽ ഏഴായിരത്തിനും ഒൻപതിനായിരത്തിനും ഇടയിൽ ഉള്ള വോട്ടെ ഉള്ളു. കോവളം മണ്ഡലത്തിൽ ഏതാണ്ട് ഇരുപതിനായിരം തീരദേശ വോട്ട് വരും.
    തരൂർ വിജയിച്ചിരുന്നത് മുഖ്യമായും നാടാർ വോട്ട് കൊണ്ടാണ്.

    • @gopakumar2869
      @gopakumar2869 26 днів тому

      😂😂😂 മൂന്ന് പ്രാവശ്യം തരൂരിനെ നെയ്യാറ്റിൻകരയിലേയും പാറശ്ശാലയിലേയും ജനങ്ങൾ ജയിപ്പിച്ചു😮😮😮😮 പക്ഷേ തരൂർ തിരിച്ച് എന്ത് ചെയ്തു ???? കേവലം 30 കിലോമീറ്റർ മാത്രമുള്ള കരമന കളിയിക്കാവിള പാത വികസനം കഴിഞ്ഞ പതിനഞ്ച് വർഷങളായിട്ട് 😂😂 ഒച്ച് ഇഴയുന്ന വേഗത്തിൽ ബാലരാമപുരം എത്തി ദീർഘശ്വാസം വിടുന്നത്😂 തരൂർ അറിഞ്ഞതേ ഇല്ല😢😢😢

    • @prashanthprashanth5765
      @prashanthprashanth5765 25 днів тому +3

      But evide allam nadar Christan.. Rc vote daralam ude evar paramparya congress ane.. Avar mari chindichal Bjp jayekum.. 😁😀.. Sasi ude nattale theerumanikunathe e votkal ane.. Bjp ude developments aganda kurache per agilum atteduthal vote marium

    • @gopakumar2869
      @gopakumar2869 25 днів тому +4

      നെയ്യാറ്റിൻകര പാറശ്ശാല മണ്ഡലങ്ങളിൽ തീരദേശമില്ലെങ്കിലും ????കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായിട്ട് കരമന കളിയിക്കാവിള പാത വികസനം 'ഒച്ച് ഇഴയുന്ന വേഗത്തിൽ ആയത് !! തരൂർ അറിഞ്ഞതുമില്ല????? ഗതാഗത കുരുക്കിൽ കളിയിക്കാവിള മുതൽ ബാല'രാമപുരം വരെ ജനങ്ങൾ ദുരിതം അനുഭവിക്കന്നത് തരൂർ കണ്ടതുമില്ല" തിരുവനന്തപുരത്ത് ഒരു വികസനവും നടത്താത്ത തരൂരിന് വോട്ട് കുത്തുന്നവർ തന്നെ ഇനിയും ദുരിതം അനുഭവിക്കും അത്ര തന്നെ!

    • @rajan3338
      @rajan3338 25 днів тому

      👏💪👍🎉

  • @homedesign9339
    @homedesign9339 26 днів тому +31

    നാല് മണ്ഡലങ്ങളിൽ ബിജെപി ഒന്നാമത് ഉണ്ടാകും ബാക്കി 3 മണ്ഡലങ്ങളിൽ രണ്ടാമത് ആവാൻ ആണ് സാധ്യത ( തിരുവനന്തപുരം)

    • @raw7997
      @raw7997 26 днів тому +1

      അങ്ങനെ വന്നാൽ പോലും രാജീവ് അല്ലെ ജയിക്കുള്ളു.. 💯

    • @user13368
      @user13368 23 дні тому

      Still better than voting for a North Indian party

  • @2432768
    @2432768 26 днів тому +54

    രാജീവ്‌ ചന്ദ്രശേഖർ ❤️

  • @user-ud5tg6wi5x
    @user-ud5tg6wi5x 26 днів тому +27

    RC👍👑Vinnar🦄

  • @homedesign9339
    @homedesign9339 26 днів тому +49

    ശോഭ അട്ടിമറി ജയം നേടാൻ സാധ്യത ഉണ്ട്. ...

    • @vipinkumarappu6132
      @vipinkumarappu6132 26 днів тому +3

      അങ്ങനെ പറയാൻ പറ്റില്ല KC വേണുഗോപാൽ നിസാരക്കാരനല്ല

    • @Adaywithothers
      @Adaywithothers 26 днів тому +1

      പൊട്ടി കരഞ്ഞൂടെ 😂😂

    • @redspeedbus4923
      @redspeedbus4923 26 днів тому

      Panchayathu electionil

    • @prashanthprashanth5765
      @prashanthprashanth5765 25 днів тому +1

      Sudu vote arif and venugopalinum splits akum

    • @user-ye1kq9lz7f
      @user-ye1kq9lz7f 23 дні тому +1

      ​@@prashanthprashanth5765they are only 7% in alappuzha

  • @witnesslee7365
    @witnesslee7365 26 днів тому +89

    BJP❤

    • @spk5403
      @spk5403 26 днів тому

      Tharoor...Pannyan...Rajeev

    • @witnesslee7365
      @witnesslee7365 24 дні тому +2

      @@spk5403 Never...
      Rajeev....Pannyan.....Tharoor
      തരൂർ 8 നിലയിൽ പൊട്ടും, ഉറപ്പ്....

    • @spk5403
      @spk5403 24 дні тому

      @@witnesslee7365 ആർഎസ്എസ് വേട്ടുകൾ കിട്ടിയില്ല..അതാ നഗരത്തിൽ പോളിംഗ് കുറഞ്ഞത്

    • @anandhujs9223
      @anandhujs9223 24 дні тому +1

      ​@@witnesslee7365Rajeev moonjum..ni ezuthi vecho chanakame

    • @witnesslee7365
      @witnesslee7365 24 дні тому +1

      @@spk5403 RSS vote എല്ലാം പെട്ടിയിൽ വീണിട്ടുണ്ട് പക്ഷെ ശശിക്ക് കോൺഗ്രസ്കാർ vote ചെയ്തിട്ടില്ല....

  • @sargamsargam9071
    @sargamsargam9071 26 днів тому +71

    RC ജയിക്കും

    • @rajan3338
      @rajan3338 25 днів тому

      😂😂😂😂

    • @rajan3338
      @rajan3338 25 днів тому

      🤑👽😮‍💨🤬🤬

  • @Vijaykumar-xo8zb
    @Vijaykumar-xo8zb 26 днів тому +126

    bjp win is sure

    • @spk5403
      @spk5403 26 днів тому +2

      No...RSS was not active this time...

    • @funfactfuture
      @funfactfuture 26 днів тому +1

      ​@@spk5403അത് അങ്ങനെയാണ്.
      മിക്ക സമയത്തും. ഒന്ന് നേരെ ആകുമ്പോള്‍ ഒന്ന് തിരിഞ്ഞ് ഇരിക്കും

    • @albin8851
      @albin8851 26 днів тому

      ​@@spk5403why

    • @rajan3338
      @rajan3338 25 днів тому

      👺🤡😈👻👻👹👹

    • @rajan3338
      @rajan3338 25 днів тому

      ​@@spk5403😂😂

  • @vkp3864
    @vkp3864 26 днів тому +41

    Rajeev Chandrashekharinu aanu theeradesham ithavana vote cheythathu❤❤❤❤❤

    • @callvipin
      @callvipin 26 днів тому

      No they will vote tharoor only. They cannot think pavam ppl they are slaves of udf and false propoganda

    • @PR-dz3yl
      @PR-dz3yl 26 днів тому

      Not sure bro...they r mentally brainwashed using religion

  • @rajendranedappally2237
    @rajendranedappally2237 25 днів тому +6

    തീര ദേശം ശശി കു വോട്ടു കൊടുത്തു കാണും. വോട്ടു കൊടുത്തവർ വീണ്ടും ശശി ആയി 😂

  • @prasanthcn7411
    @prasanthcn7411 26 днів тому +38

    Rc❤

  • @user-yg6wy4lz5q
    @user-yg6wy4lz5q 26 днів тому +15

    രാജീവ് ചന്ദ്രശേഖർ ❤❤❤

  • @chengannurvlog4785
    @chengannurvlog4785 26 днів тому +30

    രാഷ്ട്രീയ ഭേദമന്യേ ഹിന്ദു നേതാക്കൾ ഒന്നിക്കുന്നു..വരും ദിനങ്ങളിൽ പല വമ്പന്മാരും ബിജെപിയിലേക്ക് ഒഴുകും ..അഖണ്ഡ സനാതന ഹൈന്ദവ ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഒന്നാം ഘട്ടം ജൂൺ 4 നു ഔദ്യോദികമായി RSS തുടങ്ങുന്നു ❤❤❤❤❤

    • @roopeshnc2555
      @roopeshnc2555 25 днів тому +4

      നടന്നത് തന്നെ... 🤣

    • @kkr3555
      @kkr3555 25 днів тому

      Akhanda kundi

    • @shaheermk4088
      @shaheermk4088 22 дні тому

      ബംഗ്ലാദേശ്. പാകിസ്ഥാൻ AFGAANISTHAN ഒക്കെ ഈ അഖണ്ഡ ഭാരതത്തിൽ പെടുതില്ലേ.. പഴയ RSS MAPIL അതൊക്കെ കണ്ടിരുന്നു..😆

  • @-pgirish
    @-pgirish 26 днів тому +29

    തീരദേശമേഖല നിസ്സംഗതയിലാണ്

    • @user-zb1os3ks1d
      @user-zb1os3ks1d 26 днів тому

      ഇടയ ലേഖനം ഇറക്കി ബിഷപ്പ് പറയുന്നു ഒരാൾക്ക് പോലും പേടിക്കാതെ ജീവിക്കാൻ വേണ്ടി മതേതരത്വം സംരക്ഷിക്കുന്ന ശശി അണ്ണന് വോട്ട് ചെയ്യണം .. വീട് എപ്പോ കടലെടുക്കും എന്ന് പേടിച്ചു കഴിയുന്നവനോട് ആണ് ബിഷോപ്പിന്റെ ഉപദേശം 😂😂 ഇവനൊക്കെ ആണ് യഥാർഥ ഇടയൻ 😂😂 ഇത് കേട്ട് സസി ക്കു കുത്തിയ പ്രബുദ്ധന്റെ അണ്ണാക്കിൽ വരെ കടൽ വെള്ളം കേറിയാലും ബുദ്ധി ഉദിക്കാൻ ബുദ്ധിമുട്ടാണ്

    • @remeeshnh7581
      @remeeshnh7581 25 днів тому +1

      75 kollamayittu jayippichittum onnum kodukkatha congikalkku munganana

  • @sharjisankaran2431
    @sharjisankaran2431 26 днів тому +36

    പൊഴിയൂർ അടക്കം വോട്ട് ശതമാനം ഇടിഞ്ഞു കാരണം ശശി യോട് ഉള്ള എതിർപ്പ്..RC ജയിച്ചു കഴിഞ്ഞു

    • @umaparvathi8145
      @umaparvathi8145 26 днів тому +1

      👏👏aa makkaluku nalladhu nadakanum.seiyanum.

    • @rajan3338
      @rajan3338 25 днів тому

      podeyy👹👻😈🤡

  • @user-zj7bj3rc6f
    @user-zj7bj3rc6f 26 днів тому +30

    തീരദേശത്ത് ഉള്ളവർക്ക് വികസനം വേണം എന്നുണ്ടെങ്കിൽ RC ക്ക് വോട്ട് കൊടുക്കും വികസന മുരടിപ്പിനും അടുത്ത ഇലക്ഷന് ദാരിദ്ര്യം പറയാനും ശശിക്ക് വോട്ടുചെയ്യും

    • @user-zb1os3ks1d
      @user-zb1os3ks1d 26 днів тому

      ഇടയ ലേഖനം ഇറക്കി ബിഷപ്പ് പറയുന്നു ഒരാൾക്ക് പോലും പേടിക്കാതെ ജീവിക്കാൻ വേണ്ടി മതേതരത്വം സംരക്ഷിക്കുന്ന ശശി അണ്ണന് വോട്ട് ചെയ്യണം .. വീട് എപ്പോ കടലെടുക്കും എന്ന് പേടിച്ചു കഴിയുന്നവനോട് ആണ് ബിഷോപ്പിന്റെ ഉപദേശം 😂😂 ഇവനൊക്കെ ആണ് യഥാർഥ ഇടയൻ 😂😂 ഇത് കേട്ട് സസി ക്കു കുത്തിയ പ്രബുദ്ധന്റെ അണ്ണാക്കിൽ വരെ കടൽ വെള്ളം കേറിയാലും ബുദ്ധി ഉദിക്കാൻ ബുദ്ധിമുട്ടാണ്

    • @rajan3338
      @rajan3338 25 днів тому

      👿👺👹👹👻😈🤡🤡

  • @akhilv5564
    @akhilv5564 26 днів тому +35

    Rc 🧡

  • @ajeeshkannan8
    @ajeeshkannan8 26 днів тому +24

    BJP 🧡🧡🧡🧡🧡

  • @gpsurendranathan2360
    @gpsurendranathan2360 26 днів тому +8

    Sasi CSI,Penthacost pastermare pocketil akkiyirikkum😮

  • @chandrababur6251
    @chandrababur6251 25 днів тому +6

    Rajeevchandrasekhar sir will win fiftythousands votes and above. ❤❤❤❤❤❤❤❤❤

  • @vishnuprakashvp7434
    @vishnuprakashvp7434 26 днів тому +30

    BJP 🔥🔥🧡💯

  • @user-jn1cp6oh1n
    @user-jn1cp6oh1n 23 дні тому +2

    നാടാർ ഒരുമിച്ച് വോട്ട് ആക്കിടും അവർ. തിരുവന്തപുരം ജയിക്കും.

  • @josephjames4408
    @josephjames4408 25 днів тому +3

    തിരുവനന്തപുരത്തിന് വികസനം വേണ്ട. വിശ്വാ പൗരനെ യാണ് വിണ്ടേത്. 15 വർഷം ഇരുത്തി ഇപ്പോഴും കടൽ പുറത്തു കിടന്ന് കരയും 🙄🙄🙄🙄 വിവരം ഇല്ലാത്ത മനുഷ്യരെ എന്ത് പറയാർ.

    • @iai1
      @iai1 23 дні тому

      വികസനം അല്ല ആവശ്യം 10 ബസ്സ് ഇറങ്ങി ടിക്കറ്റ് എടുക്കാൻ വാഗ് ഉണ്ടോ വികസനം നഗരത്തിൽ അല്ല ആവശ്യം വീടുകളിൽ വരുമാനം അതാണ് tvm

    • @mukeshmohan010
      @mukeshmohan010 20 днів тому

      സത്യം... അനുഭവിക്കട്ടെ അവർ

    • @iai1
      @iai1 20 днів тому

      @@mukeshmohan010 ഇട പോട ഒന്ന് അടിസ്ഥാന വികസനം സാധാരണ കരിൽ ആണ് ഉണ്ടാവുന്നത് അല്ലാതെ 10പാലം പനിതല്ല പാലത്തിൽ പോകാൻ കാർ പോയിട്ട് bike വാങ്ങാൻ ഗപ്പു ഉണ്ടാക്കണം

  • @ramachandrannairkp9733
    @ramachandrannairkp9733 26 днів тому +3

    Rajeevchandraseghar ❤

  • @sreedharannarayanan703
    @sreedharannarayanan703 26 днів тому +10

    Overall approx.7% votes poled less than 2019.
    It seams this may have an impact on congress votes share.BJP may get benefit out of this.

  • @ajeesh3952
    @ajeesh3952 26 днів тому +2

    Voting percentage kuranju panyan jaichu kerum kando

  • @user-zo4yg3uu5n
    @user-zo4yg3uu5n 26 днів тому +7

    Let us all pray for the change of government

    • @anushkaa6492
      @anushkaa6492 26 днів тому +4

      Yes RC should win

    • @swrp124
      @swrp124 26 днів тому +3

      Haha. Modi 3.0 June 4th.. Dont worry

    • @deshk9006
      @deshk9006 26 днів тому +3

      Exactly. Need a change in MPs from Keralam

  • @Amal-ht8ei
    @Amal-ht8ei 25 днів тому +2

    Sasi jeyichal adutha Barcelona loading😂😂😂😂

  • @PR-dz3yl
    @PR-dz3yl 26 днів тому +3

    IF SASI WINS, TVM PUBLIC WILL SUFFER MORE IT SEEMS.

    • @user13368
      @user13368 23 дні тому

      Still better than voting for a North Indian party

    • @satindrabhaskar3346
      @satindrabhaskar3346 22 дні тому

      Which world are you in.

    • @hafismoideen9578
      @hafismoideen9578 21 день тому

      ഓ. ഞങ്ങൾ അങ്ങ് സഹിച്ചു 🤣

  • @silvereyes000
    @silvereyes000 26 днів тому +1

    Veendum theeradesham tharoorine jaypichitt " njangalk onum kitunille" enn karanjit karyamilla

  • @venusarangi
    @venusarangi 23 дні тому +1

    കഴിഞ്ഞ തവണ നിരോധിത സംഘടനയുണ്ടായിരുന്നു

  • @mosamaster
    @mosamaster 26 днів тому +1

    Tharoor for sure

  • @rajagopalks1543
    @rajagopalks1543 26 днів тому +34

    ജയിച്ചിരുന്നുങ്കിൽ b. J. P

    • @pky802
      @pky802 26 днів тому +2

      ഇല്ല ബ്രോ ബിജെപിക്ക് നഗര വോട്ട് ആണ് കിട്ടുന്നത് അവിടെ വോട്ട് ശതമാനം കുറവാണ് അവർ എല്ലാം അവധി ആഘോഷിക്കാൻ പോയി മറ്റവർ കൃത്യമായി അവരുടെ വോട്ട് ചെയ്യിപ്പിച്ചു

  • @youtubers3656
    @youtubers3656 26 днів тому

    Why he is interrupting everyone

  • @krishnampoori
    @krishnampoori 22 дні тому

    Wait till June 4

  • @venusarangi
    @venusarangi 23 дні тому +1

    കഴിഞ്ഞ തവണ നിരോധിത സം

  • @vinodc3081
    @vinodc3081 26 днів тому +11

    നീ തന്നെ ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്

  • @vkn3522
    @vkn3522 25 днів тому +4

    ഇവന്ന് ആരാ വിശ്വപൌരൻ സ്ഥാനം കൊടുത്തത്, സോണിയയോ പ്രിയങ്കയോ, തിരുവനന്തപുരത്തെ വല്യവീടുകളിലെ ആൾക്കാരോ, പാക്കിസ്ഥാനി പത്രപ്ര വർത്തകയോ?

  • @prasannanb3263
    @prasannanb3263 21 день тому

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 148.500 വോട്ട് പിടിച്ചു ശോഭ ഈ തിരഞ്ഞെടുപ്പിൽ 75000 വോട്ട് അതികം പിടിച്ചാൽ മുരളിയുടെ വിജയം ഒറപ്പ് ആണ് പക്ഷെ നടക്കില്ല ശോഭ ആയിരുന്നു എങ്കിൽ ഒപ്പത്തിന് ഒപ്പം മൂന്നു പാർട്ടിക്കാർലു ആര് ജയിക്കും എന്നു ആര്ക്കും പറയാൻ കഴിയത്തില്ല ആയിരുന്നു.

  • @ramachandrannairkp9733
    @ramachandrannairkp9733 26 днів тому +1

    THAROOR will be eversitting Member of his house in THAROOR Village Palakkadu😂

  • @publitemallu6092
    @publitemallu6092 26 днів тому +1

    😂😂 june 4 ്ന് നീയൊക്കെ ഇത് മാറ്റി പറയേണ്ടി വന്നാൽ.ഈ പണി നിർത്തി ചേരയ്ക്കാൻ പോകണം😂

  • @ramdascm534
    @ramdascm534 26 днів тому

    കേരളത്തിൽ ഒരു തലമുറ അങ്ങനെ തന്നെ ഇവിടം വിട്ടുപോയി അത് ആകാം ഒരു കാരണം

  • @gopakumar3955
    @gopakumar3955 26 днів тому +29

    ബിജെപി ക്ക് ലോക്‌സഭയിലോ നിയമസഭയിലും ഒരു സീറ്റ് പോലും ലഭിക്കാൻ പാടില്ല.... അതുകൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിച്ച് അറിയണം ഓരോരുത്തരും.

    • @shinukadakkal5093
      @shinukadakkal5093 26 днів тому +5

      അയ്യോ അത് കൊണ്ട് ബിജെപിക്ക് ആരും വോട്ട് ചെയ്യുന്നില്ല അല്ലെ

    • @SatheeshKumar-py1mn
      @SatheeshKumar-py1mn 26 днів тому +4

      എന്താ നിന്റെ വീട്ടിൽ ആള് ഒഴിയുന്നില്ലേ...

    • @user-nk8gw6le5z
      @user-nk8gw6le5z 26 днів тому +3

      നിന്റ സീറ്റ്‌ ഇല്ലെങ്കിലും രാജ്യം മോഡി ഭരിക്കും

    • @prithvirajcp2504
      @prithvirajcp2504 25 днів тому +1

      E cmnt bjpye support cheyith kondaanu athu reply itavark manasilayile 😂onnude clearayi vayik

  • @jacobalexander4601
    @jacobalexander4601 25 днів тому +2

    Pannyan saghav jaiyikkum no doubt

  • @user-jn1cp6oh1n
    @user-jn1cp6oh1n 23 дні тому +1

    നെയാറിൻകര. പറശാല. കോവളം. മുക്കാൽ ഭാഗം. തീരദേശം. അല്ല

    • @user-jn1cp6oh1n
      @user-jn1cp6oh1n 23 дні тому +1

      .. എല്ലാരും സഭ പായുന്നതു കേക്കില്ല

    • @user-jn1cp6oh1n
      @user-jn1cp6oh1n 23 дні тому +1

      സഫക്ക്. മുകുവർ. കുറച്ചേ ഉള്ളു. ഓർക്കുക

  • @sureshkumarg6171
    @sureshkumarg6171 26 днів тому

    ചിരിക്കാൻ വരട്ടെ

  • @yesudasanmorais8202
    @yesudasanmorais8202 24 дні тому +1

    സഭ നേതൃത്വ പറയുംപോലെ ആരും വോട്ടു ചെയ്യാറില്ല. വോട്ട് വേണുമെങ്കിൽ വോട്ടേഴ്‌സിനെ സാമീപ്പിക്കണം.

  • @sreearamana
    @sreearamana 26 днів тому +10

    വിശ്വ പൗരൻ 😂😂 അക്ഷരം മാറി പോയി 😂😂

  • @user-bj7ek9wm1v
    @user-bj7ek9wm1v 25 днів тому +1

    Theera dhesham tharoorine pinthunakkun athu kondu tharoor thanne jeyikkum

  • @user-pd6qm8jx1b
    @user-pd6qm8jx1b 26 днів тому +2

    Ee viswa poweren Keralathinu/India kku vendi enthu cheythu ?

  • @ArjunAP-xm4yj
    @ArjunAP-xm4yj 26 днів тому +1

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 23 дні тому +1

    തീരാദേശം രാജീവനു പ്രശ്നമല്ല ഹിന്ദു വോട്ടുകൾ യോജിച്ചു രാജീവ് നു ചെയ്തു കടപ്പുറം അച്ഛന്റെ പ്രസ്താവന വെളുക്കാൻ തേച്ചത് പണ്ടായി

  • @babukc1176
    @babukc1176 25 днів тому +3

    Last election for Tharoor. Rajive will win even at a narrow margin

  • @wilsonchakko5533
    @wilsonchakko5533 26 днів тому

    Sunil.kumar.

  • @sargamsargam9071
    @sargamsargam9071 26 днів тому +30

    Trv pm BJP ജയിക്കും

    • @spk5403
      @spk5403 26 днів тому

      ഇല്ല..ആർഎസ്എസ് രാജീവിന് വേണ്ടി പ്രവർത്തിച്ചില്ല

    • @rajan3338
      @rajan3338 25 днів тому

      😂😂😂😂😢

  • @Vineethpnair
    @Vineethpnair 26 днів тому +3

    Bjp win🧡

  • @abhi23450
    @abhi23450 26 днів тому +1

    Sambhavam antham kammikalk thenne maduth thudaggi😂

  • @srajan2013
    @srajan2013 26 днів тому +6

    🐔 Sasi will loose 😅 Rajeev will win 🏆

  • @sarathman8
    @sarathman8 26 днів тому +4

    News 18 pakka oneside channel to communist

    • @ccrp4788
      @ccrp4788 26 днів тому

      News 18 Ambani Channel aanu

  • @nithinm2516
    @nithinm2516 26 днів тому

    Red dress Etta kuttyod mattulavare samsarikan sammadikku

  • @Manualmm
    @Manualmm 26 днів тому +4

    ശശിതരൂർ വൻവിജയം നേടും

    • @SpG___vlogs
      @SpG___vlogs 26 днів тому +1

      ശശിയാവില്ല രാജാവാകും

  • @ramachandrannairkp9733
    @ramachandrannairkp9733 26 днів тому +2

    Wait and see ModiMahotsavam❤❤❤❤❤❤❤ModiMahotsavam the ❤best Ceremony 2024 june

  • @sureshshiv1960
    @sureshshiv1960 26 днів тому +3

    What your Viswa Powran did for Trivandrum for last 15 years. He is posing as a Laundryman of Ghandi Family degrading himself and wasting is his high qualification

  • @dhaneeshkumar5287
    @dhaneeshkumar5287 26 днів тому +1

    Kasargodil bjp yude vote NOTA k poitund.

  • @josephjames859
    @josephjames859 24 дні тому

    This is not an election for the development of Trivandrum. That's the job of the Kerala government. Sasi's win depends on where the LDF vote has gone. Crossvoting can only save him.

  • @aravindra4930
    @aravindra4930 26 днів тому +2

    Tharoor👍

  • @THAIVLOGS66
    @THAIVLOGS66 26 днів тому +10

    തരൂർ 💥🔥💙🌹👍

  • @thesikamoorthy1788
    @thesikamoorthy1788 24 дні тому

    U fools there's NDA is also

  • @vinodv4280
    @vinodv4280 25 днів тому +1

    സഭ യാണ് ഇന്നും ആ പാവങ്ങളെ ചുഷണം ചെയുന്നത്

  • @josychirackal2869
    @josychirackal2869 26 днів тому +1

    No doubt Tharoor

  • @ajayakumargopinathanpillai2795
    @ajayakumargopinathanpillai2795 26 днів тому

    Heidhugal madanmaer

  • @vishnumohananmenon7451
    @vishnumohananmenon7451 26 днів тому

    RC jayichal tam rekshapedum... illengi adinde karyam Guda gava

  • @ramachandrannairkp9733
    @ramachandrannairkp9733 26 днів тому

    LDF UDF bhai bhai

  • @user-fm9ig8kt8d
    @user-fm9ig8kt8d 25 днів тому

    Lady avatharaka...urake karayu....

  • @rejinss3036
    @rejinss3036 26 днів тому +9

    തരൂർ ❤

  • @andrewsarogyam6556
    @andrewsarogyam6556 25 днів тому

    ബിജെപി ചാനെൽ ആണോ

  • @gokulan275
    @gokulan275 26 днів тому +1

    Aa pennintte chilakkal onne nirthan parayoo

  • @user-xr1yz8dg7q
    @user-xr1yz8dg7q 26 днів тому

    20 seatum bjp kku kittum. lastil ninnum

  • @ramachandrannairkp9733
    @ramachandrannairkp9733 26 днів тому

    Nothing will happen as ur fake REPORT.... zero balance to LDF and Wonderful Achievements to BJP all overIndia ❤

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 26 днів тому +27

    നീയാണോ തീരുമാനിക്കുന്നത് ഒന്ന് പോടെ ജൂൺ 4 നിന്നെ കാണണം ബിജെപി വിജയം ആഘോഷിക്കുമ്പോൾ

  • @madhupk9118
    @madhupk9118 25 днів тому

    Bandakise vote cammykal ku poyituntakum

  • @ccrp4788
    @ccrp4788 26 днів тому

    Nammal Christyanikal aanu, BJP vanna nammal Madham Maaran pattilla ennu paranju Padipicha Area aanu 👍⛈

  • @alociousgn9783
    @alociousgn9783 26 днів тому +1

    തരൂരിനെ ഇളക്കാൻ നോക്കല്ലേ മക്കളെ അങ്ങേരെ ജയിക്കുകയുള്ളു

  • @arjunpk1518
    @arjunpk1518 26 днів тому +1

    Sasi tharoor confirmed❤

  • @Ashieei
    @Ashieei 26 днів тому +4

    Panniyan jayikum❤

    • @SudheerKumar-hv3mr
      @SudheerKumar-hv3mr 26 днів тому +4

      എല്ലാവർക്കും സ്വപ്നം കാണാനുള്ള അവകാശം ഉണ്ട്

  • @maryherman7367
    @maryherman7367 26 днів тому +1

    Tharooor thannae kondu pokum

  • @shaheermk4088
    @shaheermk4088 26 днів тому +4

    Voting percentage കുറഞ്ഞെങ്ക് ബിജെപി ൻ്റെ കാര്യം തീരുമാനം ആയി

    • @albin8851
      @albin8851 23 дні тому +1

      But angne alla theera dhesha megala vote cheythathu kurava.. latin christians kure onnum vote cheythittillaa.. athu bjp kku gunam aavollu

  • @lijuliju8866
    @lijuliju8866 26 днів тому +2

    Pannyan❤ jayikkum

  • @abdulrahiman2339
    @abdulrahiman2339 26 днів тому +2

    നികുതി വെട്ടിക്കാൻ വ്യാജരേഖ ചമച്ച ഒരു മഹാൻ തിരുവനന്ദപുരത്തെ സ്ഥാനാർഥിയാണ്😂 അത് ആരെന്ന് പറയാമോ😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 26 днів тому

      ശശി അൻ്റെ എല്ലാ വെട്ടും😂😂

    • @zhedge5791
      @zhedge5791 26 днів тому

      Tell us who is it????

    • @swrp124
      @swrp124 26 днів тому

      Da sudu.. Highkodathi odichu ee case kondu chennapol.... Ninte sasiye.. Kalla case kondu Chennal odikum

  • @kabilraj6457
    @kabilraj6457 26 днів тому +1

    ST❤

  • @sajeevkumar9054
    @sajeevkumar9054 26 днів тому +4

    പന്ന്യൻ രവിന്ദ്രൻ നല്ല വിജയം നേടും. 3 പേരും കിടന്ന് ബഹളം വച്ചിട്ട് കാര്യമിഴ😂

    • @thripapurperumalnadar3554
      @thripapurperumalnadar3554 26 днів тому +2

      😂😂😂

    • @arunjithl6777
      @arunjithl6777 26 днів тому +2

      കെട്ടിവെച്ച കാശ് പണ്ണുവന് കിട്ടില്ല 🤣🤣🤣

    • @Govinda-Mamukoya
      @Govinda-Mamukoya 26 днів тому +2

      പന്ന്യൻവെയിലു കൊണ്ടത് വെറുതേ😂

  • @ibra860
    @ibra860 26 днів тому +8

    ശശി തരൂർ ജയിച്ചു. തീരദേശവും ഗ്രാമപ്രദ്ദേശവും ശശി തരൂർ തന്നെ

    • @shazzshazz1697
      @shazzshazz1697 26 днів тому +3

      അന്നത്തെ അവസ്ഥ അല്ല ഇന്ന് 😂😂😂

  • @Manualmm
    @Manualmm 26 днів тому +7

    ബി ജെ പി കേരളത്തിൽ പച്ച തൊടില്ല

    • @rajeshkiran7084
      @rajeshkiran7084 26 днів тому +12

      പച്ച തൊടില്ല കവി അണിയും 🧡

    • @Govinda-Mamukoya
      @Govinda-Mamukoya 26 днів тому +2

      പച്ച വേണ്ടാ😂😂

    • @sreejithjithu8420
      @sreejithjithu8420 25 днів тому

      Bt bjp tharuna development venam

    • @binusbn5681
      @binusbn5681 24 дні тому +1

      Vargeeyatha valarthiyuttu enthu vikasanam

  • @noufalsha7599
    @noufalsha7599 26 днів тому +5

    udf sooper വിജയം

  • @cherian68
    @cherian68 26 днів тому +4

    Shashi Tharoor is the winner.

    • @purushothamankani3655
      @purushothamankani3655 26 днів тому

      Yes.. He will win.. He should win.. After winning the election, as an opposition mp, he will defenitely be a great failure..

  • @thomaskoikarathil4502
    @thomaskoikarathil4502 25 днів тому +2

    Tharoor will win. HE is
    a good candidate who can present something in the Parliament.

  • @sajeevkumar9054
    @sajeevkumar9054 26 днів тому +5

    LDF 2004 ആവർത്തിക്കും❤