Lok Sabha Election 2024 Kerala |എക്കാലത്തേയും ലീഗിൻറെ ഉറച്ച കോട്ട ;Ponnaniയിൽ അട്ടിമറിക്ക് സാധ്യതയോ?

Поділитися
Вставка
  • Опубліковано 20 вер 2024
  • Lok Sabha Election 2024 Kerala : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. എന്നാൽ പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികൾക്ക് ആശങ്കയായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ശതമാനത്തിന് അടുത്താണ് പോളിംഗ് കുറഞ്ഞത്. #loksabhaelection2024kerala #lspollkerala #lspoll2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 99

  • @govindankp555-jt3pb
    @govindankp555-jt3pb 4 місяці тому +5

    നിങ്ങൾക്ക് വാഴയ്ക്കയും ഉണ്ടപ്പൊരിയും കിട്ടും.2019ൽ 20 മെമ്പർമാരെ ലോക്സഭയിലേക്ക് പറഞ്ഞുവിട്ടു അതിൽ 18 പാടുവാഴകളായ എം പി മാർ യു ഡി എഫ് ന്റെ അല്ലെ? യു ഡി എഫ് ൽ ഉള്ള മെമ്പർമാർക്ക് വലിയ വിദ്യാഭ്യാസം ഉണ്ട് എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല. ഈ പറഞ്ഞ പതിനെട്ടു പടു കൂറ്റൻ മരവാഴകൾ കേരളത്തിന് വേണ്ടി എന്താ ചെയ്തത്?
    കേന്ദ്രത്തിൽ നിന്നും പൗരത്വ ബില്ല് പാസ്സാക്കി എന്ന് പറഞ്ഞു. അതിനെ പറ്റി ഒരക്ഷരം മിണ്ടാതെ ബി ജെ പി യുടെ തോളിൽ തൂങ്ങി നടന്നു
    ഏക സിവിൽ കോഡ്കൊണ്ടുവന്നു അതിനും ഒരക്ഷരം പ്രതികരിച്ചില്ല
    പെൻഷൻ ന്റെ ഏതാണ്ട് അങ്ങനെതന്നെ. കേന്ദ്രം
    കേരളത്തെ ഇട്ട് ഞെരുക്കുന്നത് കണ്ടു രസിച്ചിരിക്കുന്ന ഇവരെയൊക്കെ എന്തിനു കൊള്ളാം?
    ചിന്തിക്കാൻ അല്പം വിവേകവും ഇത്തിരി മനസ്സാക്ഷിയും ഉറച്ച കാര്യക്ഷമതയും ഉള്ളവർ ആണെങ്കിൽ യു ഡി എഫ് നും ബി ജെ പി ക്കും വോട്ട് ചെയ്യുമോ? അതൊന്നു ആലോചിക്കൂ. സ്വന്തമായി നിലപാടും ആശയവും പ്രാവർത്തികമാക്കാത്തവരാണ് യു ഡി എഫ് നും ബി ജെ പി ക്കും വോട്ട് കൊടുക്കുന്നത്.

  • @firos2492
    @firos2492 4 місяці тому +2

    Election കഴിഞ്ഞു പുതിയ വിഷയം ഒന്നും കിട്ടിയില്ല അല്ലെ ചാനലുകാര്‍ക്ക്

  • @GalaxyHail-ps1wu
    @GalaxyHail-ps1wu 4 місяці тому +12

    പാർലമൻ്റിൽ സമദാനി ❤സർ ഇല്ലാതെ ഗ്രാമറ് തെറ്റാതെ മറ്റാര് പറയും ഹിന്ദിയും ഇംഗ്ലീഷും😅

  • @Soft9541
    @Soft9541 4 місяці тому +17

    ഹംസക്ക് LDFnte വോട്ട് തന്നെ കിട്ടിയിട്ടില്ല.. പിന്നെ എങ്ങിനെ ഹംസ വിജയിക്കും..

    • @abhayy-nd6qg
      @abhayy-nd6qg 4 місяці тому +1

      പിന്നെ ൽഡിഫിന്റെ വോട്ട് നിന്റെസ്ഥാനാർഥിക്കണോ കിട്ടിയത്

  • @Junaid-n1k
    @Junaid-n1k 4 місяці тому +10

    ഹംസ ജയിക്കണം ഭൂരിപക്ഷം 50 കിട്ടിയാലും no problum

    • @kosmos4425
      @kosmos4425 4 місяці тому

      ഹംസ ക്ക് സിപിഎം ന്റെ വോട്ട് തന്നെ കിട്ടിയിട്ടില്ല. Ap വിഭാഗത്തിന്റെ വോട്ട് സാധാരണ കിട്ടുന്നത് അതും ഹംസ ആയതു കൊണ്ട് ഇത്തവണ സിപിഎംന് കിട്ടില്ല. എന്നാൽ ek സമസ്തയുടെ വോട്ട് ഹംസക് കിട്ടിയോ എന്ന് ചോദിച്ചാൽ അവർ വോട്ട് ചെയ്യാതെ മാറി നില്കുകയും ചെയ്തു. ബിജെപി നല്ല ഒരു സ്ഥാനാർഥിയെ നിർത്തിയത് കൊണ്ട് ലീഗിന്റെ കുറച്ചു വോട്ട് അങ്ങോട്ട് പോയ്‌ ബിജെപിക്ക് വോട്ട് കൂടിയിട്ടും ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ ലീഗിനും സിപിഎം നും വോട്ട് നഷ്ടം ആണ്. ബിജെപിക്ക് വോട്ട് ലാഭം ആണ്. അത് കൊണ്ട് ഫലം വ്യത്യാസം ഉണ്ടാകില്ല.

  • @ghgh977
    @ghgh977 4 місяці тому +6

    HAMZA..THOORUM

  • @AbbasVettom
    @AbbasVettom 4 місяці тому +3

    നിങ്ങൾ എന്ത് പറഞ്ഞു കാര്യം ഇല്ല ചാനൽ... ഒരു ഇടതുപക്ഷ തരംഗം കാത്തിരുന്നു കാണുക ❤ldf

  • @BasheerCkp-z7d
    @BasheerCkp-z7d 4 місяці тому +8

    സമാധാനി 👍❤️

    • @manu.manu1975
      @manu.manu1975 4 місяці тому +1

      Vagmi 😂😂😂 Parliamentil pottan

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 4 місяці тому +16

    ഹംസ വിജയിച്ചു കഴിഞ്ഞു.

  • @MACPmedia1
    @MACPmedia1 4 місяці тому +4

    Ufd ഭൂരിപക്ഷം 75000 വരെ

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 4 місяці тому +3

    648 വോട്ടിന് ഹംസ ജയിക്കും
    ❤❤❤❤❤❤❤❤❤❤❤

  • @BavaE-ym3ge
    @BavaE-ym3ge 4 місяці тому

    Hamsa fans evidee pooyi like adichu power kaanikkuuu❤🎉

  • @nakshatracollection2029
    @nakshatracollection2029 4 місяці тому +12

    ഹസക്ക് LDF വോട്ട് കിട്ടിയില്ല

  • @lawrenceka2419
    @lawrenceka2419 4 місяці тому +1

    പൊന്നാനിയിൽ അട്ടിമറിയുണ്ട്......
    പൊന്നാനി - LDF - 25000 വോട്ടിന് വിജയിക്കും
    PMA സലാമിന് സ്ഥാനചലനം ഉറപ്പ് 🌹🌹🌹🌹🌹

  • @hamsakuttym4741
    @hamsakuttym4741 4 місяці тому +3

    ഹംസ 10000 വോട്ട് ന് വിജയിക്കും

  • @siddiquek2848
    @siddiquek2848 4 місяці тому +1

    വ്യാജമായ വിലയിരുത്തലുകൾ നടത്തി ചാനലിന്റെ നിലവാരം തകർക്കരുത്

  • @vamohamedrafiq4171
    @vamohamedrafiq4171 4 місяці тому

    എടൊ ഇടത് പക്ഷ വോട്ട് ഉച്ചയോടെ പെട്ടിയിൽ വീഴും.. പിന്നെ കുറയുന്ന വോട്ട് കോൺഗ്രസ്‌ന്റെ.. അതു വെള്ളിയാഴ്ച ആയതു കൊണ്ട്.. നെയ്‌ച്ചോർ ബീഫ് വരട്ടിയതും കഴിച്ചോ പിന്നെ ഉറക്കം.. ആ വോട്ടുകൾ ആണ് കുറഞ്ഞത് 🤣🤣🤣

  • @Junaid-n1k
    @Junaid-n1k 4 місяці тому +2

    അബ്ദുനാസർ മഅദനിയുടെ പിഡിപി യുടെ വോട്ട് ഇത്തവണ LDF ന്

    • @BR-vu8wx
      @BR-vu8wx 4 місяці тому

      😅😅😅 വർഷങ്ങളായിട്ട് PDP. LDf ന് ഒപമാണ് 20 വർഷതോളമായി

  • @kunjammedpm4415
    @kunjammedpm4415 4 місяці тому

    സമദാനി ഒരു ലക്ഷത്തിന് മുകളിൽ ജയിക്കും

  • @Junaid-n1k
    @Junaid-n1k 4 місяці тому +3

    സമസ്ത പിഡിപി കാന്തപുരം സുന്നി ഈ വോട്ട് ലീഗിന് കിട്ടില്ല

    • @kosmos4425
      @kosmos4425 4 місяці тому

      അത് മൂന്നും ഇത്തവണ സിപിഎം നും കിട്ടില്ല. എന്നാൽ അതിൽ നിന്ന് കുറച്ചു വോട്ട് എങ്കിലും സമദാനിക്ക് കിട്ടാൻ ചാൻസ് ഉണ്ട്. കാരണം സമദാനി അവരുമായി എല്ലാം ബന്ധം പുലർത്തുന്ന ആളാണ്. ഹംസ അവർക്ക് എതിരെ എല്ലാം ശക്തമായി നിലപാട് എടുത്തിരുന്ന ആളുമാണ്. ഇടതു സ്ഥാനാർഥി ആയിട്ട് പോലും നിലപാട്ൽ ഉറച്ചു നില്കുന്നു എന്നാണ് അയാൾ പറഞ്ഞത്.

  • @sebastianp1589
    @sebastianp1589 4 місяці тому +2

    അതെ ജൂൺ 4 ന് ശേഷം പറയൂ . 😅

  • @IvanGonsalves-x5x
    @IvanGonsalves-x5x 4 місяці тому +5

    ഹംസ അവിടെ വിജയിച്ചു കഴിഞ്ഞു എന്റെ ന്യൂസ് 18 അവതരിക

  • @TruthSeeker-xn7oj
    @TruthSeeker-xn7oj 4 місяці тому

    News 18 മാപ്രകളെ ജൂൺ 4 ന് കാണാം.

  • @AbdhurhmnT
    @AbdhurhmnT 4 місяці тому +1

    എന്ത് കൊണ്ട് പോലീങ് കുറഞ്ഞു ഉത്തരം വിയ്ക്തം ശക്തമായ ചൂട് സമസ്ത ലീഗ് പ്രശ്നംകൊടി വിവാദം സുപ്രഭാതം ലീഗ് കാർ കത്തിച്ച തു ഇതെല്ലാപോളിംഗ് നേയ് ബാധിച്ചു

  • @siddiquek2848
    @siddiquek2848 4 місяці тому +1

    ഒരു ചുക്കും തിരിയില്ല

  • @AbbasVettom
    @AbbasVettom 4 місяці тому +4

    ലീഗ് വിയർക്കും കാത്തിരിക്കാം

    • @kosmos4425
      @kosmos4425 4 місяці тому

      ലീഗിന് എത്ര വോട്ട് കുറയുന്നുവോ അതിനിരട്ടി വോട്ട് ഇത്തവണ സിപിഎംനും കുറയും. ബിജെപിയാണ് ഇത്തവണ സ്കോർ ചെയ്യാൻ പോകുന്നത് പൊന്നാനിയിൽ. അത് കൊണ്ട് റിസൾട്ന് വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല. ലീഗ് ഭൂരിപക്ഷം നിലനിർത്തും സിപിഎം തൊട്ട് പിറകെ ഉണ്ടാകും തൊട്ട് പിറകെ തന്നെ ബിജെപിയും ഉണ്ടാകും ഇത്തവണ.

  • @RavindranMK-v5q
    @RavindranMK-v5q 4 місяці тому +1

    സലാമേ 21, സീറ്റ് ആക്കിക്കോ

  • @mda786mlpm4
    @mda786mlpm4 4 місяці тому +4

    അട്ടിമറി സാധിയാത്കൂടുതൽ ചെറിയ ഭൂരിപക്ഷം

  • @rajujacob5316
    @rajujacob5316 4 місяці тому +1

    10% voted gone to LDF
    10% abstain from Vote
    Samadani will lose by 40K Notes

  • @madhup5133
    @madhup5133 4 місяці тому

    ആരൊക്കൊ എതിർത്താലും വോട്ട് ചെയ്തിലെങ്കിലും വൻ ഭൂരിപക്ഷത്തിന് സമദാനി സാർ വിജയിക്കും കട്ടായം കുറച്ച് സമയം ക്ഷമയോടെ കാത്തിരിക്കുക

  • @moideenkuttasseri7958
    @moideenkuttasseri7958 4 місяці тому +6

    പോളിംഗ് ശദമാനം കുറഞ്ഞത് ഹംസക്ക് കിട്ടേണ്ട വോട്ട് കിട്ടീട്ടില്ല

    • @AbdulSalam-yq8qc
      @AbdulSalam-yq8qc 4 місяці тому

      സമസ്തയുടെ വോട്ട് പൂർണമായും ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. ഹംസക്ക് കിട്ടേണ്ട വോട്ടും, സമസ്തയുടെ പകുതിയോളം വോട്ടും ldf ന് ലഭിച്ചിട്ടുണ്ട്.

    • @kozhikkodebeach5084
      @kozhikkodebeach5084 4 місяці тому +1

      ​@@AbdulSalam-yq8qcകേരളം മുഴുവൻ പോളിംഗ് കുറഞ്ഞിട്ടുണ്ട്..അത് പോലെയേ പൊന്നാനിയിലും ഉണ്ടായിട്ടുള്ളൂ.. സമസ്തയുടെ 90% വോട്ടും ലീഗിന് തന്നെ കിട്ടിയിട്ടുണ്ട്.. 💯.. വെറുതെ മോഹിക്കേണ്ട.. പൊന്നാനി ലീഗിന് ഉള്ളത് ആണ് 💯

    • @hamzaclari
      @hamzaclari 4 місяці тому

      സമസ്ത വോട്ട് ഒരു ബൂത്തിൽ ചുരുങ്ങിയ ത് 20 വോട്ടെങ്കിലും എൽ.ഡി.എഫ് ന് കിട്ടിയിട്ടുണ്ട്. ലേഖകൻ അയാളുടെ രാഷ്ട്രീയ മാണ് പറയുന്നത്.

    • @ayshasalam3451
      @ayshasalam3451 4 місяці тому

      സംസ്ഥായ്ക്കണോ ലീഗിനാണോ വോട്ട് എന്നാണ് എന്റെ നാട്ടിൽ സംസ്ഥാക്കാരുടെ ചോദ്യം...

  • @rajeeshlastresort7952
    @rajeeshlastresort7952 4 місяці тому +1

    Cpm will win

  • @ShoukatVadapuram
    @ShoukatVadapuram 4 місяці тому

    ഒരു സാധാരണ കാരനായ വോട്ടറുടെ രാഷ്ട്രീയ ബോധം കൂടി ഇപ്പോൾ ചാനൽ മലരൻമാർക്ക് ഇല്ലാതെ പോയി..

  • @shareefchemmancheri7159
    @shareefchemmancheri7159 4 місяці тому

    186000.വൊട്ടിന്.സമദാനി.ജയിക്കും

  • @rafeeksaleena5709
    @rafeeksaleena5709 4 місяці тому +1

    ❤❤❤. LDF 🔥🔥

  • @shkumarkumar2630
    @shkumarkumar2630 4 місяці тому

    തമാശ😢😢😢😂😂😂🎉😂

  • @Mohandas-lf7kl
    @Mohandas-lf7kl 4 місяці тому

    ഇയാൾ21, സീറ്റ് വിലക്ക് വാങി

  • @Raheemkuruveli
    @Raheemkuruveli 4 місяці тому

    ഹംസ 15000 വോട്ടിന് വിജയം

  • @GopakumarGopan-g1y
    @GopakumarGopan-g1y 4 місяці тому

    UDF 20 സീറ്റിലും ഉലത്തും .

  • @JamshiDb-zd9ob
    @JamshiDb-zd9ob 4 місяці тому

    IUML win 170000 +

  • @sajeevkumar9054
    @sajeevkumar9054 4 місяці тому +1

    കിടന്ന് ഇഴയാതെ ഹംസ നല്ല ഭൂരിപക്ഷ ത്തിൽ വിജയിക്കും❤

    • @ZamZam-f1y
      @ZamZam-f1y 4 місяці тому

      മര പൊട്ടനാണ് എല്ലേ.

  • @SureshBabu-z9w
    @SureshBabu-z9w 4 місяці тому

    സമദാനിപൊന്നാനി പൊന്നാക്കിമാറ്റും 135000ഭൂരിപക്ഷം

    • @God___Dady225
      @God___Dady225 4 місяці тому

      മലപ്പുറം മണ്ഡലം ആക്കിയത് പോലെ

  • @alawikadambot6673
    @alawikadambot6673 4 місяці тому

    Atiymarevijyam. Houdavilla. U. D. F. Varum

  • @MuhammadVILLAN-e3v
    @MuhammadVILLAN-e3v 4 місяці тому

    20.enne paranjal athikavoole salamka

  • @ashrafachu2394
    @ashrafachu2394 4 місяці тому +1

    ഒരു പുല്ലും നടന്നില്ല... ലീഗ് തന്നെ ജയിക്കും 1 ലക്ഷം വോട്ടിനു...

    • @govindankp555-jt3pb
      @govindankp555-jt3pb 4 місяці тому

      ഒന്ന് പോടോ. ഇയാൾക്ക് എന്താ യു ഡി എഫ് ജയിക്കണമെന്ന് ഇത്ര നിർബന്ധം? അറിയാഞ്ഞിട്ട് ഞാൻ ചോദിക്കാ?

    • @govindankp555-jt3pb
      @govindankp555-jt3pb 4 місяці тому

      നടക്കില്ല. ഓർമയുണ്ടോ 2004? ഓർമ്മയുണ്ടോ മഞ്ചേരി? വെറുതെ എന്തും വിളിച്ചു പറയല്ലേ? അതുമല്ലെങ്കിൽ ഭൂരിപക്ഷം തീരെ കുറയും. കാത്തിരിക്കാം.........

  • @sainusainudheem4666
    @sainusainudheem4666 4 місяці тому +1

    പൊന്നാനിയിൽ അട്ടിമറി വേണ്ട സമദാനി തോറ്റാൽ മതി

    • @Moideen-x5c
      @Moideen-x5c 4 місяці тому

      Adhinu niyoke onnumkudi cpm nte aalayil jenikendivarum

  • @GeeMaco
    @GeeMaco 4 місяці тому

    1 മാസം ലീഗ് അനികൾ സംഥാനത്തോട് ഇരിക്കൻവേണ്ടി

  • @AbbasVettom
    @AbbasVettom 4 місяці тому

    ന്യൂസ് 18 ഒരു udf ചാനൽ മാത്രം

  • @alavipara7722
    @alavipara7722 4 місяці тому

    സാല മ അറസ്റ അറ്റ സാലമം 4 സിറ് കിട്ടിയാൽ കിട്ടി 20 സിറ്റ് പോയിട്ടു 4 സിറ് കിട്ടിയാൽ കിട്ടി

  • @Moideen-x5c
    @Moideen-x5c 4 місяці тому

    Citu kar ethiyitund atti marikan oppam noku kuliyum kodukanam

  • @abdusalamahmad8500
    @abdusalamahmad8500 4 місяці тому

    Booripashatthinda kanaku parannu l.d.f samadhanicholu

  • @mathewtm4132
    @mathewtm4132 4 місяці тому

    സലാം കാക്ക വെറുതെ മനപായസം ഉണ്ണാമെന്ന് മാത്രം - പൊന്നാനിയിൽ ചെറിയ അട്ടിമറി ഉണ്ടാകാനാണ് സാദ്യത -5000 വോട്ടിന് ഹംസക്ക ജയിക്കും

  • @viswajithp1431
    @viswajithp1431 4 місяці тому

    Muslim majority aaya sthalath ellam league jayikkum but hindu majority ullayidath communist Congress ennit parayum mathethara keralam enn

  • @JamshiDb-zd9ob
    @JamshiDb-zd9ob 4 місяці тому

    UDF win 170000 +

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 4 місяці тому +1

    Paavam..Salaminne..Samsaara.Seashiye..illa..Ponnaaniyea..orthe..Karayuva..Salam..🤣🤣🤣🤣👅👅👅👎👎👎👎

  • @Moideen-x5c
    @Moideen-x5c 4 місяці тому

    Bjp cpm andhar dhara

  • @Salam-c3z
    @Salam-c3z 4 місяці тому

    KOLEEBI BENTHAM MAKUM UDF NTA SANTHOSHEM

  • @msali6214
    @msali6214 4 місяці тому

    Leagan GUNDA

  • @JyothiBaabu
    @JyothiBaabu 4 місяці тому

    😜😜😜കോപ്പ് 😜😜😜

  • @sukumarapillai2490
    @sukumarapillai2490 4 місяці тому +1

    🤔.... സാമാനദാനിയെ MP ആക്കൂ .
    പാർലിമെന്റ് ക്യാന്റീൻകാർക്ക് ഗജലും കേൾക്കാം , നാട്ടിൽ വല്ല കിളവിക്ക് സുന്നത്തും ചെയ്യാം . സാമാനദാനന് അൽപ്പം വിദേശ നാണ്യവും.

  • @RENJITHyoyo
    @RENJITHyoyo 4 місяці тому

    BJP POLIKKUM🔥🔥🔥🔥🇮🇳💪

  • @renjithkm61
    @renjithkm61 4 місяці тому

    അത്തർ കച്ചവടക്കാരനെ പോലുള്ള ഈ മടലിനെ ആണോ LDF സ്ഥാനാർഥി ആക്കിയത്,,,,

  • @ggyy5342
    @ggyy5342 4 місяці тому

    എടൊ നിങ്ങൾ പൊടിക്കണ്ടാകോരളത്തിൽ നിന്ന് ഒരു സിറ്റ o CPM. കിട്ട് കയില്ല

  • @babumonbabumon4262
    @babumonbabumon4262 4 місяці тому

    മഞ്ചേരി ഓർമ്മയുണ്ടോ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 4 місяці тому

      മഞ്ചേരി യിൽ വന്നു ലീഗ് തോറ്റത് കെ കരുണാകരന്റെ DIC എന്ന പാർട്ടി LDF ൽ ആയിരുന്നത് കൊണ്ടായിരുന്നു

    • @rasheedmaloram4337
      @rasheedmaloram4337 4 місяці тому

      അന്തം കമ്മീ അന്നത്തെ മഞ്ചേരി ലോകസഭാ മണ്ഡലത്തിൽ ബേപ്പൂരും കുന്നമംഗലവും ഉൾപെട്ടിരിരുന്നു ആ രണ്ട് നിയമസഭാ മണ്ടലങ്ങളും അന്നും ഇന്നും സിപിഎം ന്റെ അടുത്താണ്😅

  • @ashrafachu2394
    @ashrafachu2394 4 місяці тому

    ഒരു പുല്ലും നടന്നില്ല... ലീഗ് തന്നെ ജയിക്കും 1 ലക്ഷം വോട്ടിനു...