Loksabha Elections 2024 | Attingalലിൽ അട്ടിമറിയോ ? Adoor Prakashന് പ്രതികൂലമാകുമോ ജനവിധി? UDF | LDF

Поділитися
Вставка
  • Опубліковано 20 вер 2024
  • തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ പാർട്ടികളുടെ കണക്കെടുപ്പിൽ കനത്തപോരാട്ടം നടക്കുന്ന 6 ൽ അധികം മണ്ഡലങ്ങളുണ്ട്. 20-20 എന്ന് ഇതുവരെ അവകാശപ്പെട്ടിരുന്ന Congress നേതൃത്വം 4 സീറ്റുകളിൽ കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് അംഗീകരിക്കുന്നു. CPMന്റെ കണക്കെടുപ്പിലും 4 സീറ്റികളും ഉറച്ച വിജയമാണ് അവകാശപ്പെടുന്നത്. വലിയ അവകാശവാദം തുടക്കത്തിൽ ഉന്നയിച്ച BJP ഇപ്പോൾ 2 സീററുകലിൽ വിജയിച്ചേക്കാം എന്ന നിലപാടിലാണ്.
    #loksabhaelection2024 #adoorprakash #vjoy #vmuraleedharan #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 18

  • @Ajeesh-rl1cf
    @Ajeesh-rl1cf 4 місяці тому +4

    Adoor,jai,hind❤❤

  • @sarath4470
    @sarath4470 4 місяці тому +3

    Adoor prakash 💙

  • @ravindrankv3816
    @ravindrankv3816 4 місяці тому

    ആറ്റിങ്ങലിൽ അടൂർ പ്രകാശ് വൻഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് ഉറപ്പാണ്

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 4 місяці тому +3

    ബിജെപി ക്കു അനുകൂലമായി ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട് അതു പോലെ തന്നെ ക്രിസ്ത്യൻ വോട്ടുകൾ ഭ്പ് യിലേക് വന്നിട്ടുണ്ട് ഇതൊക്കെ വോട്ട് എണുമ്പോൾ മാപ്രകൾക്കു മനസിലാകും 😮😅😅😅

    • @vipinkumarappu6132
      @vipinkumarappu6132 4 місяці тому +1

      ഹിന്ദുക്കൾ ഒറ്റ കെട്ടായി നിൽക്കാനോ നടന്നത് തന്നെ...

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 4 місяці тому

      Sndp vote okke split akum avar hindu alle, muslim vote congress nu

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 4 місяці тому

      1 lakh vote kurayum bjp kku, kaznjiathavana kodutha vote okke kurayum aranh bjp ennu alkarku manasilayi allengil manasilaki💯

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 4 місяці тому

      വയനാട് പപ്പു തരംഗം ഇല്ല സുഹൃത്ത് മോഡി ആണ് ഭരണത്തിൽ വരിക എന്ന് എല്ലാവർക്കും അറിയാം അതിനനുസരിച്ചു ള്ള വോട്ട് ആണ് ഉണ്ടാവുക

  • @abhijithshinu966
    @abhijithshinu966 4 місяці тому +1

    Joy annan 💥💥

  • @vikingsfc6615
    @vikingsfc6615 4 місяці тому +1

    Adoor💙

  • @harikumarvnt1916
    @harikumarvnt1916 4 місяці тому +4

    V. ജോയ് ഉറപ്പായും ആറ്റിങ്ങൽ എം. പി. യാകും ❤️

    • @naveensbabu9037
      @naveensbabu9037 4 місяці тому

      എന്തിനു

    • @Fayas.T
      @Fayas.T 4 місяці тому +1

      Kinder joyi umbi😂

    • @MaheshMahesh-jl1tn
      @MaheshMahesh-jl1tn 4 місяці тому +1

      എങ്കിൽ കാക്ക മലർന്നു പറക്കും അവിടെ അടൂർ പ്രകാശ് ജയിച്ചു കഴിഞ്ഞു

    • @naveensbabu9037
      @naveensbabu9037 3 місяці тому

      അഭിനന്ദനങ്ങൾ

  • @rajan3338
    @rajan3338 4 місяці тому +1

    ATTINGAL= ADUR PRAKSH! ENTE SUHRUTHAANU! AARKKUM CHERUKKAAN AAVILLAA!

    • @rajan3338
      @rajan3338 4 місяці тому

      JAI HO ADUR PRAKSH!👍💛🧡🙏👏💚🌝💯