തീരദേശത്തെ കനത്ത പോളിംഗ്, പ്രതീക്ഷ പങ്കുവെച്ച് തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ

Поділитися
Вставка
  • Опубліковано 26 кві 2024
  • തീരദേശത്തെ കനത്ത പോളിംഗ് ഗുണം ചെയ്യുമെന്ന് മൂന്ന് സ്ഥാനാർത്ഥികളും, കൃത്യമായി വിജയം ഉണ്ടാകുമെന്ന് തരൂർ, തരൂരിന്‍റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയെന്ന് രാജീവ് ചന്ദ്രശേഖർ, പോളിംഗ് കുറഞ്‍ത് ഗുണം ചെയ്യുമെന്ന് പന്ന്യൻ രവീന്ദ്രൻ
    #pnnyan #sasitharoor #rajeevchandrasekhar #vote #Election #trivandrum #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 122

  • @santhoshcc5286
    @santhoshcc5286 Місяць тому +33

    കടലോരങ്ങളിൽ..വികസനം വേണ്ട ...; വർഗ്ഗീയത മതിയായിരിക്കും...??😇😇😇

    • @hafismoideen9578
      @hafismoideen9578 Місяць тому

      വർഗീയത വേണ്ടാത്തത് കൊണ്ടല്ലേ bjp ക്ക് വോട്ട് ചെയ്യാത്തത് 😆

  • @Omanaunni
    @Omanaunni Місяць тому +99

    പതിവുപോലെ ശശിതരൂര് ജയിക്കും തീരദേശത്തെ പൊട്ടന്മാരെ മഴ പെയ്യുമ്പോൾ വെള്ളം കയറി വീടുപോയി വായ് നോക്കി നടക്കും അത് അതാണ് നമ്മൾ കാണാൻ പോകുന്നത്

  • @24x7sonu
    @24x7sonu Місяць тому +80

    പാവപെട്ട മത്സ്യ തൊഴിലാളികളുടെ അറിവില്ലായ്മ. മുതലെടുപ്പ് നടത്തുകയാണ് വെള്ളയും വെള്ളയും ഇട്ട അച്ചന്മാർ മത്സ്യ തൊഴിലാളികൾ എന്നും ദുരിതത്തിൽ കഴിയണം എന്ന് മാത്രം ആണ് ഈ benzilum pradoyilum നടക്കുന്ന അച്ചന്മാർ😂😂😂😂😂

    • @amaldev4150
      @amaldev4150 Місяць тому +2

      Satante sandhathikal

    • @sreenathsree2671
      @sreenathsree2671 Місяць тому +4

      കടലുകേറി ഉള്ള കിടക്കാടം പോയാലും തരൂറിനെ കുത്തു പിന്നെ വാവിട്ട് നിലവിളി ഒരു ത്തനും തിരിഞ്ഞു നോക്കില്ല

  • @gsurehn7836
    @gsurehn7836 Місяць тому +40

    Rc👍👍👍🎉🎉🎉🎉🌹

  • @Sreezzz315
    @Sreezzz315 Місяць тому +76

    RC 🧡

  • @sarithasv2235
    @sarithasv2235 Місяць тому +20

    Rajeev Chandra Shekhar ❤❤🎉🎉

  • @radhakrishnan779
    @radhakrishnan779 Місяць тому +15

    15 വർഷം കൊണ്ട് ഒന്നും ചെയ്യാത്ത തരൂർ ഇനി ഒരു ചുക്കും ചെയ്യുകയില്ല
    ഒരു വികസനം നടക്കുകയും ഇല്ല

  • @akhilv5564
    @akhilv5564 Місяць тому +47

    Rc 🔥🧡

  • @RAJ-fb3ps
    @RAJ-fb3ps Місяць тому +53

    തരൂർ ജയിക്കാനാണ് chance
    ന്യൂനപക്ഷ വോട്ടുകൾ എല്ലാം വീണിട്ടുണ്ട് പക്ഷേ BJP അനുകൂല വോട്ടുകൾ ഒരുപാട് വീഴാനുണ്ടായിരുന്നു

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +10

      ഇല്ലാ ബിജെപി ശക്തിയുള്ള ഗ്രാമീണ മേഖലയിൽ എൻ ബ്ലോക്ക് ആയിട്ട് വോട്ട് കിട്ടിയിട്ടുണ്ട്. നഗരത്തിൽ കോൺഗ്രസ്/മാർക്സിസ്റ് വോട്ടർമാർ വിട്ടുനിനത്തിൽ കൂടുതൽ

    • @devanandkatangot2931
      @devanandkatangot2931 Місяць тому +26

      അദ്ദേഹം ഒരു കാരണവശാലും ഇനി ജയിക്കരുത് എന്നാണ് നമ്മുടെ പ്രാർത്ഥന. അതു ദൈവത്തിനു സമർപ്പിച്ചു. ഇനി രാജീവ് ചന്ദ്ര ശേഖരൻ ജയിക്കുകയാണെങ്കിൽ ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു എന്ന് വിചാരിക്കും. അല്ലാ, തരൂർ ആണ് ജയിക്കു ന്നെങ്കിൽ തിരുവനന്ത പുരക്കാർ അനുഭവിക്കട്ടെ, കേരളം മൊത്തം സഹിക്കട്ടെ

    • @RAJ-fb3ps
      @RAJ-fb3ps Місяць тому

      @@KRKKBHASKAR doubt ആണ്

    • @nujums1872
      @nujums1872 Місяць тому +1

      ദൈവ കോപം ചാണകങ്ങൾക് കിട്ടി. തരൂർ വിജയിച്ചു. ദേവനാണ് തരൂർ അസുര ന്മാരെ വക വരുത്തി.
      ഇനി
      നാടിനെ രക്ഷിച്ചു. നാരായണ, നാരായണ.

    • @FORYOU-st9uz
      @FORYOU-st9uz Місяць тому

      ​@devanandkatangot2931 prakk aano saji.. 😂😂😂

  • @sajils4209
    @sajils4209 Місяць тому +71

    Rc ജയികും... കോൺഗ്രസ്‌ കാർ പോലും കോഴി ശശിയ്ക്കു vote ചെയ്തിട്ടില്ല

    • @oe1850
      @oe1850 Місяць тому

      ​@issacthomas001 🤣🤣പിക്ചറിൽ ഇല്ലാത്തവൻ

  • @prithviraj9250
    @prithviraj9250 Місяць тому +63

    Sasi jaykum TVM kaar veendum moonji erekum 😂

    • @Black_00_00
      @Black_00_00 Місяць тому

      🤣🤣🤣 poor boiisss

    • @jinnyhandy5462
      @jinnyhandy5462 Місяць тому

      😂😂😂😂

    • @SpG___vlogs
      @SpG___vlogs Місяць тому

      ശശി തോൽക്കും 3 പ്രാവശ്യത്തിൽ കൂടുതൽ ആരെയും തിരുവനന്തപുരം ജയിപ്പിച്ചിട്ടില്ല

  • @shivadethrl7731
    @shivadethrl7731 Місяць тому +71

    ശശി ഒഴിച്ചു ആര് വേണോ ജയിച്ചോട്ടെ 🙂

  • @SangeethLal-gh5jo
    @SangeethLal-gh5jo Місяць тому +12

    RC🔥

  • @devanandkatangot2931
    @devanandkatangot2931 Місяць тому +10

    ചില സഖാക്കൾ പാർട്ടി സ്ഥാനാർത്ഥി ക്കെതിരെ ക്രോസ്സ് വോട്ട് ചെയ്തു ചിലർ വോട്ട് ചെയ്യുന്ന തിൽ നിന്നും വിട്ടു നിന്നു. മിക്കവറൂം വോട്ട് ചെയ്യുമ്പോൾ. കരുതിക്കൂട്ടി വോട്ടുചെയ്യുന്ന പ്രൊസസ്സ് പതുക്കെ ആക്കി സമയം കളഞ്ഞു. BJP ഇത്തവണ ക്രോസ്സ് voting ചെയ്തില്ല. മറ്റുള്ള Parties കൂ((ബുദ്ധി) പ്രയോഗിച്ച് ക്രോസ്സ് voting ചെ യ്തു. ഉസ്താദും ഇമാമും പറഞ്ഞ പോ ലെ ചിലരും ബിജെപി ജയിക്കും എന്ന പേടിയിൽ ക്രോസ്സ് വോട്ടിംഗ് ചെയ്തു. ചില അന്ധവിശ്വാസികൾ ബട്ടൺ കുറെ സമയം ഞെക്കിപ്പിടിച്ച് ചിഹ്നം കൺ കുളിർക്കെ കണ്ടൂ. അപ്പോഴും വോട്ടിംഗ് വൈകി. യുവജനങ്ങളും അവർക്ക് വേണ്ടി ചിന്തിക്കുന്നവരും അവരോടൊപ്പം നിൽക്കുന്നവരും മാറ്റത്തിന് ബിജെപിക്ക്) വോട്ട് ചെയ്തു.

    • @NoushuKave
      @NoushuKave Місяць тому

      പുതിയ ടാബ്ലറ്റ്

  • @kannursafari2652
    @kannursafari2652 Місяць тому +12

    പിണറായിയെ തെറി പറയുന്ന സമയം മുതലാളിയെ ജയിപ്പിക്കാ൯ ഉപയോഗിച്ചിരുന്നുവെങ്കിൽ...

    • @keerthimuthiah6556
      @keerthimuthiah6556 Місяць тому

      Muthalali aayathu kodi kuthiyum, kaittuvaariyum alla, padichu joli nedittu thaaneyaa.. Pinary makal muthalali aayathu pole alaa... First indian mobile netwoke mothali pullikaran aairini

  • @ajayakunnamthanam7155
    @ajayakunnamthanam7155 Місяць тому +7

    If lathin COMMUNITY pay this communal advises they shoukd be treated accordingly. Not a single penny come as fund in future

  • @dr.sachinpavithranap6619
    @dr.sachinpavithranap6619 Місяць тому +8

    Tharoor ❤

  • @Vishnu_P_1991
    @Vishnu_P_1991 Місяць тому +6

    Sasi ku vote cheythit theeradeshathukar njangale arkum venda ennu ini parathi parayaruth
    .....anubhavukua

  • @LocalKing90
    @LocalKing90 Місяць тому +10

    തരുർ ജയിക്കും ക്രോസ്സ് വോട്ട് നടന്നിട്ടുണ്ട് 👍

  • @santhoshsnandhanam2048
    @santhoshsnandhanam2048 Місяць тому +2

    ❤RC❤️

  • @user-oh8ns4vm4q
    @user-oh8ns4vm4q Місяць тому +1

    തരൂർ ജയിക്കും ❤✊🇮🇪

  • @athulkrishna6087
    @athulkrishna6087 Місяць тому +9

    RC ഉം KTM ഒന്നും അല്ല
    Tharoor തന്നെ അവിടെ ജയിക്കൊള്ളൂ....
    ശാഖ teams മുഖ്യ മന്ത്രി appees മുതൽ എല്ലാം അടങ്ങുന്ന ഒര് ശാഖ തന്നെ tvm ൽ ഉണ്ടാക്കിയിട്ടുണ്ട് അവിടെ ഇനി tamara കൃഷി നടതാം 😂😂😂😂

    • @Black_00_00
      @Black_00_00 Місяць тому +7

      😂😂😂 athe anitt parliament la engine off Aya pole irikkam 🤪🤪Oru kariyullaa 😴😴😴

    • @Loops___622
      @Loops___622 Місяць тому +9

      എന്ന് ശശി അവൻ പോകുന്ന പൊട്ടൻ 😂

    • @LolithaRose
      @LolithaRose Місяць тому +4

      എന്നാല്‍ തിരോന്തോരം ശശിയാവും എന്ന് അർത്ഥം 😂

    • @KRKKBHASKAR
      @KRKKBHASKAR Місяць тому

      ഇല്ലാ അയാൾ ജയിച്ചാൽ, ആയാൾ താമര ആകും. ഒന്ന് പോടെ. കാശ്മീർ ഭരിച്ചിട്ടുണ്ട് BJP പിന്നെ ആണ് ഒരു കേരളം. പോയി അമ്മുൽ ബേബി എന്ത് ചെയ്ത് എന്ന് നോക്ക്

    • @sarithasv2235
      @sarithasv2235 Місяць тому +3

      Ennu theetta kongi😂😂

  • @kirandileep3228
    @kirandileep3228 Місяць тому +29

    Rc jaikkanam എന്ന് ഉണ്ട് but തീരപ്രദേശത്ത് ഉളളവർ ഒന്നും ചെയ്തില്ലെങ്കിലും തരൂരിനെ വോട്ട് ചെയ്യൊള്ളൂ ഷോ tvm തരൂർ തന്നെ ജയിക്കും

    • @lewx-ui3lz
      @lewx-ui3lz Місяць тому +5

      തീരപ്രദേശം ഇപ്പ്രാവശ്യം മാറ്റി ചെയ്യും എന്നാണ് അവർ പറഞ്ഞത്

    • @sujithpillai1554
      @sujithpillai1554 Місяць тому

      ​@@lewx-ui3lzരാജീവ്‌ ഏട്ടൻ ജയിച്ചാൽ തിരുവനന്തപുരത്തിനും കേരളത്തിനും മന്ത്രിയെ കിട്ടും. വേറേ ആര് ജയിച്ചാലും പ്രതിപക്ഷം.

    • @SpG___vlogs
      @SpG___vlogs Місяць тому

      ശശി തോൽക്കും 3 പ്രാവശ്യത്തിൽ കൂടുതൽ ആരെയും തിരുവനന്തപുരം ജയിപ്പിച്ചിട്ടില്ല

  • @ambilymm5194
    @ambilymm5194 Місяць тому +2

    R C jayikkum❤❤❤

  • @abibk1515
    @abibk1515 Місяць тому +32

    ശശി തരൂർ അവിടെ വിജയിക്കും

    • @babugbabu6144
      @babugbabu6144 Місяць тому +5

      😂😂😂😂😂

    • @Abiram69
      @Abiram69 Місяць тому +16

      Ennit entha kaaryam

    • @anjana9aabhianad6e53
      @anjana9aabhianad6e53 Місяць тому +5

      എന്തിന്‌??

    • @callvipin
      @callvipin Місяць тому +1

      Jayikkatte Anna thankaluday okke makkalun kochumakkalum mayakjumarunnum adichu sfi yuday adiyum kondu ividey kidakkattey. Oru vikasanavum venda

  • @abhilashpattazhy6234
    @abhilashpattazhy6234 Місяць тому +8

    പന്ന്യനും ചന്ദ്രശേഖരനും ഒരാൾ ജയിച്ചാൽ എന്ന് വിചാരിക്കുന്നു

  • @publitemallu6092
    @publitemallu6092 Місяць тому +10

    തരൂർ എയറിൽ ആവും😂😂

  • @radhakrishnan779
    @radhakrishnan779 Місяць тому +1

    ഇവർക്ക് ദാരിദ്ര്യമുണ്ടെങ്കിൽ
    പാവങ്ങളുടെ വോട്ട് കിട്ടുകയുള്ളൂ

  • @asharudml
    @asharudml Місяць тому +32

    ശശി തരൂർ ജയിക്കും 👍🏻

    • @rahulsls
      @rahulsls Місяць тому +23

      എന്നിട്ട് നി ഓര് 5 വർഷം കുടി അനുഭവിക്കും 😂

    • @babugbabu6144
      @babugbabu6144 Місяць тому +2

      😂😂😂😂😂😂

    • @Amal-ht8ei
      @Amal-ht8ei Місяць тому +6

      Barcelona pettenu akki tharum💯😂😂😂

    • @user-lz3gv2ig5m
      @user-lz3gv2ig5m Місяць тому +4

      INIYUM KOZHI KOOVUM

    • @jibuhari
      @jibuhari Місяць тому

      അസർ മുഹമ്മതിന് അങ്ങനെ അല്ലെ പറയാൻ പറ്റുകയുള്ളു... പറഞ്ഞു പഠിപ്പിച്ചതല്ലേ തത്ത പാടു...

  • @abdulgafoorv9522
    @abdulgafoorv9522 Місяць тому +1

    മൊയലാളി പൊട്ടും 🤣🤣🤣
    യുഡിഫ് 20/20 💙🇮🇳❤️

    • @rasputin7880
      @rasputin7880 Місяць тому +1

      പപ്പു വയനാട് മൂപ്പൻ ആയി തുടരും 😂😂😂
      NDA 400🇮🇳💪

  • @manikandansa5569
    @manikandansa5569 Місяць тому

    തീരദേശ മേഖലക്കാണ് തിരുവനന്തപുരത്തും കൂടുതലും ഇപ്പോൾ വികസനം ആവശ്യം അവർ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ അവിടെ വികസനം നടക്കും അച്ഛന്മാരുടെ വാക്ക് കേട്ട് തരൂരിന് വീണ്ടും വോട്ട് ചെയ്തെങ്കിൽ വെള്ളം കയറുമ്പോൾ വീണ്ടും കിടന്നു നിലവിളിക്കാം പള്ളിക്കുള്ളിൽ കിടന്നു തരൂർ അങ്ങ് പോകും

  • @user-kg3tu7ew9e
    @user-kg3tu7ew9e Місяць тому

    Nota ജയിക്കണം 😂😂😂 രാജീവ് ചന്ദരശേഖർ ്ന് ഒരു അവസ്സരം നൽകി നോക്കാം.

  • @abdulazeez2351
    @abdulazeez2351 Місяць тому

    No no no

  • @manseerkhanm4023
    @manseerkhanm4023 Місяць тому +4

    ലത്തീൻ കത്തോലിക്കാ അർച്ച് ബിഷപ്പ് ഡോ തോമസ് neto പറഞ്ഞു കോൺഗ്രസ് വോട്ട് ചെയ്യുക

  • @vishnu.p_7
    @vishnu.p_7 Місяць тому +5

    Theerathe àlukal sasi kku vote cheyym. Sasi jaikkm but theerathe alkar moonjum. Sasi onnum cheyyilla avarkku vendi

    • @callvipin
      @callvipin Місяць тому

      Therathe alkkar parayunnu Rajeev jayichal avar hindukkalakanam tharoor jayichal avarkku jeevitham undu ennu enthu vivaram illatha thendikal aanu ithokkey

  • @vaisakhmohan9647
    @vaisakhmohan9647 Місяць тому +18

    തരൂർ തോൽക്കും.ഒന്ന് അല്ല മൂന്നാമത് ആണ് തരൂർ

  • @aswinaswi7424
    @aswinaswi7424 Місяць тому

    TVM Urban : 6L
    TVM Costal: 3.5L

  • @sreekumar5224
    @sreekumar5224 Місяць тому

    All 3 will win

  • @bijukumar9933
    @bijukumar9933 24 дні тому

    BJP ജെയ്ക്കണം രാജീവ് ചന്ദ്രശേഖർ ജെയ്ക്കണം അതാണ് നാട്ടിന് നല്ലത്

  • @SruthiMr
    @SruthiMr Місяць тому +1

    തിരുവനന്തപുരത്ത് ഇനി ശശി തരൂരിൻറെ അവസാന മൽസരം ആയതുകൊണ്ടു ശശി തരൂർ ഇനി തിരുവനന്തപുരത്ത് ജയിച്ചാൽ ഇനിയും ഒരു ചുക്കും ചെയ്യില്ല പതിനഞ്ചു വർഷമായി ഒരു പുണ്ണാക്കും ചെയ്യാത്ത ശശിയാണ് ഇനിയുളള അഞ്ചു വർഷം നീയൊക്കെ കണ്ടോടാ ശശി നിന്നെയൊക്കെ വീണ്ടും ശശിയാക്കാൻ പോകുന്നത്

  • @Goku-or8zv
    @Goku-or8zv Місяць тому +1

    TVM town il 60 Percent polling avaranu main madinmar

  • @vksarmy4875
    @vksarmy4875 Місяць тому +31

    തീരദേശത്തെ കനത്ത പോളിംഗ് എന്ന് വെച്ചാൽ... ലത്തീൻ മുസ്ലിം വോട്ട് ആണ്..... അത് ശരി തരൂർ കുത്തക ആണ്..... വിജയം ഉറപ്പ്

    • @asi484
      @asi484 Місяць тому +22

      This time Less chance because sasi making every year Sasi

    • @vint22556
      @vint22556 Місяць тому +12

      Then they become Sasi again....

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +13

      വട്ടിയൂർക്കാവ് പോലത്തെ ഗ്രാമീണ മേഖലയിലും കനത്ത പോളിംഗ് ആയിരുന്നു. അത് ബിജെപിക് എൻ ബ്ലോക്ക് ആയിട്ട് പോകും. തരൂർ തോൽക്കും

    • @indianpower7597
      @indianpower7597 Місяць тому +1

      ​@@KRKKBHASKARin your dream 😂

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +8

      @@indianpower7597 എന്ത് ? എല്ലാവരും തിരുവനന്തപുരത്ത് ലത്തീൻ ഒന്നും അല്ലാ. ഞങ്ങളു വോട്ട് ചെയ്തിട്ടുണ്ട്.

  • @iamvishnu1860
    @iamvishnu1860 Місяць тому +1

    അതെന്താ രാജീവ്‌ ചന്ദ്രശേഖർ പറയുന്നത് മാത്രം കാണിക്കാത്തത്....
    Sure RC will win 🔥🔥🔥

  • @user-st3uv5je4n
    @user-st3uv5je4n Місяць тому +4

    cpm kar 3gkkum pannane

  • @Johnxavier9758
    @Johnxavier9758 Місяць тому +21

    Shashi tharoor minimum 75000 vote nu jayikum

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +5

      തോറ്റ് തുന്നമ്പാടും

    • @indianpower7597
      @indianpower7597 Місяць тому +4

      ​@@KRKKBHASKARnokiyirunoo 😂

    • @karthikeyana.s8996
      @karthikeyana.s8996 Місяць тому +3

      Orikalum illa...jaikum but bhooripaksham 20k yil thazhe maathram

    • @Johnxavier9758
      @Johnxavier9758 Місяць тому +1

      ​@@KRKKBHASKARkaranju teertho

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +3

      @@Johnxavier9758 ഞങ്ങൾ കരയില്ല , ചിരിക്കും. ഇനി കുരുട്ട് ഭാഗ്യത്തിന് ജയിച്ചാൽ, ജയിച്ചവനെ താമര ആക്കും. അത്ര ഉള്ളൂ.

  • @jithus2263
    @jithus2263 Місяць тому

    Oru vikasanam kitatae teeradesham nthina ntho veeedm taroor kodukunae onu alochichi choode

  • @shrikuttanz2749
    @shrikuttanz2749 Місяць тому +3

    Shashi ozhichu arelum jayicha mathiyarnu.. Nota jayichalum kuzhapola.. Shashi jayikaruth

  • @AQB.007
    @AQB.007 Місяць тому +8

    ശശിതരൂർ❤

  • @BernitMichael-un7db
    @BernitMichael-un7db Місяць тому +7

    തിരുവനന്തപുരം തീരദേശ വോട്ട് ഒരിക്കലും ബിജെപി ക്ക് കിട്ടില്ല

    • @Goku-or8zv
      @Goku-or8zv Місяць тому +4

      Enaaa avide moonji avide erikum

    • @aswinaswi7424
      @aswinaswi7424 Місяць тому

      അത് എന്താ മൈക്കിളെ കഴിഞ്ഞ തവണ്ണ 4.5L ൽ 1.16 L BJP ആയിരുന്നു . ശശിക്ക് 2L ആയിരുന്നു.. ഇതവണ്ണ Costal Votes 1 ലക്ഷം കുറവാ.. BJP യുടെ പാർട്ടി വോട്ട് വീണിട്ടുണ്ട് 😂 പിന്നെ Extras വരും ബാക്കി 2L വോട്ട് വീതിച്ച് പോകും 😂

  • @user-rz3ko4nr1e
    @user-rz3ko4nr1e Місяць тому

    Tholkum

  • @aswinaswi7424
    @aswinaswi7424 Місяць тому

    തീരപ്രദേശത്ത് 3.5 L വോട്ടിങ്ങ് നടന്നോളു കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം 1L വോട്ട് കുറവാണ്.. BJP 1.15L പാർട്ടി വോട്ടുകൾ ഇവിടെയുണ്ട് പിന്നെ എന്തായാലും വോട്ട് വർദ്ധിക്കു! Especially പാറശാല.. പന്ന്യൻ നെയ്യാറ്റിൻകരയിൽ വോട്ട് പിടിക്കും😂 BJP Costal Belt നിന്ന് 1.5L ലഭിക്കും.. ബാക്കി 2 L രണ്ട് മുന്നണികൾക്ക് Spilt ആവും! No problem..!
    TVM 🔥

  • @arunr3046
    @arunr3046 Місяць тому +3

    RC