ഹരിദ്വാർ മോക്ഷം തേടി അലയുന്നവൻ്റെ പുണ്യ ഭൂമി | HARIDWAR

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 440

  • @ajeeshabhimanue6065
    @ajeeshabhimanue6065 Рік тому +117

    വളരെ നന്ദി,പോകുവാൻ സാധിക്കുന്നില്ലെങ്കിലും അവിടെ എത്തിയ പ്രതീതി. അവതരണം ,വിവരണം എല്ലാം അതിമനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudarsananp1765
    @sudarsananp1765 Рік тому +27

    വളരെ നന്ദി പോയ് കാണാൻ സാധിച്ചില്ലങ്കിലും ഹരിദ്വാറിൽ പോയി ആരതി കണ്ട പ്രതീതി. വളരെ നന്ദി വീണ്ടും ഇതേ പോലത്തെ വീഡിയോകൾ ഇടണം. ബുദ്ധിയും ശക്തിയും ആയൂരാരോഗ്യവും നൽകി അനുഗഹിക്കട്ടെ !🙏🙏🙏🙏🙏🙏🙏🙏🙏🙏🧡💙🧡💙🧡💙🖤💙💕💞🖤🌹🌹🔔🔔🔔🌺🌺🌺🌹🌹🌹

    • @Dipuviswanathan
      @Dipuviswanathan  11 місяців тому +1

      🙏🙏

    • @shajkovilakam8454
      @shajkovilakam8454 Місяць тому

      @@sudarsananp1765
      ഹരിദ്വാർ പോകാൻ ബുദ്ധിമുട്ടുമില്ല. മനസ്സുവെച്ചാൽ മാത്രം മതി

  • @sabar1895
    @sabar1895 Рік тому +18

    എനിക്ക് ഇതുവരെ ഹരിദ്വാറിൽ പോകാൻ സാധിച്ചിട്ടില്ല. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നേരിട്ടു പോയ ഒരു അനുഭവം ലഭിച്ചു.. ആദ്യമായി ഒരാൾ അവിടെ എത്തുമ്പോൾ എവിടെയൊക്കെ പോകണം എന്നതിനെ അറിച്ച് ഒരു ധാരണ കിട്ടാൻ ഈ വീഡിയോ വളരെ ഉപകാര പ്രദമാണ് അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @HarshaDas-x4p
    @HarshaDas-x4p Рік тому +12

    മനസ് ആസ്വസ്ഥമാകുമ്പോൾ എല്ലാ തിരക്കിൽനിന്നും മാറി സ്വസ്ഥമായി ഒരു ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ അതേ ഊർജം ലഭിച്ചതുപോലെ 🙏ആയുരാരോഗ്യ സൗഖ്യം ലഭിക്കട്ടെ സഹോദരാ, ഇനിയും പല പല പുണ്യ സങ്കേത ദർശനങ്ങളിലൂടെ ഒത്തുചേരാം 🙏💐

    • @Dipuviswanathan
      @Dipuviswanathan  Рік тому

      വളരെ സന്തോഷം harsha thank you🧡🧡🙏

  • @unninair724
    @unninair724 Рік тому +29

    🙏🙏🙏അവതരണവും ദൃശ്യങ്ങളും വളരെ ഹൃദ്യസ്ഥമായിട്ടുണ്ട്. അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ഓം നമശിവായ ജയ് ഗംഗാദേവി 🙏🙏🙏

  • @manikandanep1398
    @manikandanep1398 Рік тому +39

    നോക്കു നമ്മുടെ സംസ്കാരം എത്ര സമ്പന്നമാണ്,നമുക്ക് ഗംഗ കേവലം ഒരു നദി മാത്രം അല്ല അമ്മയും ദേവിയും എല്ലാമാണ് 🙏🙏❤️❤️🌹🌹

  • @Vasantha_Kumari93
    @Vasantha_Kumari93 11 місяців тому +6

    മനസ്സിൽ അവാച്യ അനുഭൂതി.ഹരിദ്വാർ കാണാൻ സഹായി ച്ച തിന് ഹൃദയം നിറഞ്ഞ നന്ദി.❤

  • @Rema1965unni
    @Rema1965unni Рік тому +16

    വളരെ നന്നായിടുണ്ട്... വ്ലോഗ് ലൂടെ പുണ്യസ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം 🙏🏻🙏🏻🙏🏻

  • @rangithpanangath7527
    @rangithpanangath7527 Рік тому +6

    നന്ദി നന്ദി നന്ദി കേട്ട് കേൾവി മാത്രമുള്ള ഹരിദാർ നെ കുറിച്ച് ഇത്ര നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏

  • @sasikalasasidharan7200
    @sasikalasasidharan7200 Рік тому +9

    ഭംഗിയായ അവതരണവും വിശദീകരണവും. അവിടെ പോയതു പോലെ തോന്നുന്നു. 🙏🙏🙏🙏🙏❤

  • @rathimols4790
    @rathimols4790 Рік тому +8

    ഓം. ഹരി..... ഹരനെ .... ശരണം. ഹരിദ്വാർ കാണാൻ ആഗ്രഹിക്കുന്നു. 2....3... മാസം കൂടി കഴിയും. എങ്കിലും. video. രണ്ടു. മൂന്നു. പ്രാവശ്യം. കാണുമ്പോൾ നല്ല. idea. അവിടെ ചെല്ലുമ്പോൾ കിട്ടും. വളരെ ധide ആയ video. ആയിരുന്നു. ശരിക്കും. നേരിൽ പോയി കണ്ടു. എന്നുള്ള 'feel. ഉണ്ടായി. ഇനിയും. ഇതുപൊലെയുള്ള . പുണ്യ സനേ തങ്ങളുടെ . video' പ്രതിക്ഷിക്കുന്നു.

  • @travelmemmories2482
    @travelmemmories2482 Рік тому +22

    മൂന്നു വർഷം തുടർച്ചയായി ആ പുണ്യ ഗംഗമാതാവോട് അലിഞ്ഞു സ്നാനം ചെയ്യാനുള്ള മഹാഭാഗ്യം ലഭിച്ചു... ഇനിയുമിനിയും സാധിക്കണേ എന്ന പ്രാർത്ഥന മാത്രം..... 🙏

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      നന്നായി വളരെ സന്തോഷം ഇനിയും പോകണം🙏🧡

    • @travelmemmories2482
      @travelmemmories2482 Рік тому +1

      @@Dipuviswanathan 🙏

    • @rajancv7700
      @rajancv7700 6 місяців тому

      L​@@Dipuviswanathan

    • @subhadratp157
      @subhadratp157 6 місяців тому

      വളരെ മനോഹരമായ വിവരണം കാശിക്കു നേരിട്ട് പോയ ഒരു അനുഭൂതി Thank you so much 😍😍

    • @travelmemmories2482
      @travelmemmories2482 6 місяців тому

      @@subhadratp157 ചേച്ചി പേര് മാറിപ്പോയി.. കാശിയല്ല ഇത് ഹരിദ്വാർ.... 🙏

  • @leelaharidas9090
    @leelaharidas9090 Рік тому +3

    ഒരു പ്രാവശ്യം പോയിരുന്നു ഇപ്പോൾ പോകാൻ പറ്റാത്ത അവസ്ഥയായി ഇത് കണ്ടപ്പോൾ സന്തോഷംകൊണ്ട് കരഞ്ഞുപോയി വളരെ നന്നായി അവതരണം ഇസ്വേരാനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥിക്കാം

  • @shajkovilakam8454
    @shajkovilakam8454 Місяць тому +1

    മനോഹരമായ വിവരണം, പലതവണ ഹരിദാർ പോയിട്ടുണ്ടെങ്കിലും, പറഞ്ഞ കാര്യങ്ങളിൽ പലതും അനുഭവിച്ചിട്ടുണ്ടെങ്കിലും വീഡിയോ കാണുമ്പോൾ ഗംഗയിൽ മുങ്ങി നിവർന്ന സുഖം.....

    • @Dipuviswanathan
      @Dipuviswanathan  Місяць тому

      വളരെ സന്തോഷം dear friend❤️❤️❤️

  • @pradeepck1618
    @pradeepck1618 Рік тому +4

    മലയാളികൾ വൃത്തി എന്നുപറയും എന്നാൽ കിണറ്റിലെ തവളകൾ മാത്രം പോയവർക്ക് അറിയാം ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഭാഗ്യം കിട്ടി നല്ല അവതരണം നന്ദി 🙏🙏🙏🙏🙏

  • @ammuzq8268
    @ammuzq8268 4 місяці тому +1

    ഞാൻ പോകുന്നു ഈ 20nu🥰😍🥰😍🙏🏻

  • @prabhavathikp173
    @prabhavathikp173 Рік тому +5

    രണ്ടു തവണ പോയിട്ടുണ്ട്. അവതരണം ഭംഗിയായിട്ടുണ്ട് നന്ദി. നമസ്കാരം🙏

  • @pradeeppa4356
    @pradeeppa4356 Рік тому +6

    ഓം നമശിവായ വളരെ നല്ലത് മനോഹരഠ

  • @savithryprasanth2505
    @savithryprasanth2505 Рік тому +1

    Thanks ഇത് നല്ല രീതിയിൽ അവസ്ഥരിക്കാൻ കഴിഞ്ഞു നല്ല അവതരണം പിന്നെ നേരിൽ കണ്ടതുപോലെ മനസിന് ഒരുപാടു സന്തോഷം 🙏❤️🙏❤️🙏❤️🙏❤️🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsanair1817
    @valsanair1817 6 місяців тому +2

    Super അവതരണം. പോകാൻ സാധിച്ചില്ല എന്നാലും ഇങനെ കാണാനായി അവസരം തന്ന അവതാരകന് ഒരുപാട് thanks. Waiting for next video.

    • @Dipuviswanathan
      @Dipuviswanathan  6 місяців тому

      Thank you ദേവഭൂമിയിലൂടെ play list ചാനലിൽ ഉണ്ട് ഒന്ന് നോക്കൂട്ടൊ

  • @rajamnair8337
    @rajamnair8337 Рік тому +5

    Harmonium സൂപ്പർ..
    മുക്തി നേടാനായി എന്നെങ്കിലും പോകാൻ ആഗ്രഹിക്കുന്നു.വളരെ informative vedeo

  • @pkvkumar2901
    @pkvkumar2901 6 місяців тому +2

    വളരെ സുന്ദരമായ അവതരണം. ഹരിദ്വാറിൽ എത്തിയ പ്രതീതി.

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 11 місяців тому +3

    വളരെ സന്തോഷതോന്നി വന്നു കാണാൻ പറ്റിയില്ല എങ്കിലും പോയ ഒരു തോൽ ഓം. നമ ശിവായ എല്ലാവരേയും അനുഗ്രഹിക്കണേഭഗവാനേ

  • @radamaniamma749
    @radamaniamma749 2 місяці тому +1

    ഹരിദ്വാറിൽ വർഷങ്ങളോളം താമസിച്ചെങ്കിലും പ ഇന്നും അവിടെ തന്നെ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നു അത്ര സന്തോഷം തരുന്ന ദേശം - മഹാദേവ - നമ:

  • @sujithktsuji
    @sujithktsuji Рік тому +2

    അതിമനോഹരമായ അവതരണം അവിടെ പോകാൻ കഴിഞ്ഞില്ലെങ്കിലും പോയ പോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ 👌👌👌👍👍👍👍👍🙏

  • @sobhithasobha5303
    @sobhithasobha5303 Рік тому +3

    വളരെ നല്ല അവതരണം. ഒരു കവിതയുടെ ദൃശ്യാവിഷ്ക്കരണം പോലെ മനോഹരം '❤

  • @rajeevanav8274
    @rajeevanav8274 3 місяці тому +1

    മൂന്ന് തവണ ഇവിടെ പോകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട്.

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 2 місяці тому +1

    വളരെ വിശദമായി വിവരിച്ചു നല്ലൊരു ഡോക്യൂമെന്ററി. ഗ്രേറ്റ്‌ 🙏🙏🙏😊

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +3

    വീഡിയോ കാണാന്‍ അവസരമുണ്ടായതു്
    പുണ്യം.
    വളരെ നന്ദി.

  • @raveendranappu8342
    @raveendranappu8342 Рік тому +2

    ഉത്തരാഘണ്ട് ക്ഷേത്രങ്ങൾ ഓരോന്നായി അവതരിപ്പിച്ച് കാണാൻ ആഗ്രഹമറിയിക്കുന്നു . അതൊരു പുന്ന്യ പ്രവൃത്തിയാകുന്നു ! ഈശ്വരൻ സഹായിക്കട്ട!❤

    • @Dipuviswanathan
      @Dipuviswanathan  Рік тому

      തീർച്ചയായും ആഗ്രഹമുണ്ട്

  • @geethasantosh6694
    @geethasantosh6694 Рік тому +8

    Soo wonderful presentation 👌👌
    Very happy to watch the holy places😊
    Thank you very much 🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  Рік тому

      Thanks a lot

    • @nithinbabu637
      @nithinbabu637 Рік тому

      തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം video

  • @SunithaP-xr8fy
    @SunithaP-xr8fy Рік тому +2

    സൈക്കിൾ റിക്ഷ സൂപ്പർ
    കുറെപ്പേർക്ക്ഇരിക്കാം
    പൈസകൂടുതൽവേടിക്കുന്നില്ല,കറക്റ്റ്സ്ഥലത്ത്നിർത്തിതരും
    ലഗ്ഗേജുംകയറ്റും,സാധുക്കൾ👌👌👌🙏

  • @shankarannambuthiri9111
    @shankarannambuthiri9111 5 місяців тому +1

    നല്ല അവതരണം. പല തവണ പോയെങ്കിലും അങ്ങയുടെ വർണ്ണന വീണ്ടും എന്നെ അവിടെയെത്തിച്ചു നമസ്കാരം സംഭാണ്ഡ പെരികമന ശങ്കരൻ നമ്പൂതിരി

  • @Rajan-sd5oe
    @Rajan-sd5oe Рік тому +5

    ഞാൻ കണ്ട നഗരിയിലൂടെ, നടന്ന വഴികളിലൂടെ വീണ്ടു ഒരു യാത്ര! എങ്കിലും പുണ്യ നദിയായി കരുതുന്ന, മാലിന്യ വഹിനിയായ ഗംഗയെയും കണ്ടു! ഉത്തരഖാന്റിൽ നിന്നും നൂറു കണക്കിന് കിലോമീറ്ററോളം ഒഴുകി, നൂറുകണക്കിന് തീര നഗരികളുടെ മാലിന്യം മുഴുവൻ വഹിച്ചു കൊണ്ടു വരുന്ന ഗംഗ! ആറേഴു വർഷം മുൻപ് പോയപ്പോൾ നമ്മൾ കാല് കുത്താൻ പോലും മടിക്കുന്ന ഗംഗയെ ആയിരുന്നു കണ്ടത്!എല്ലാം നമ്മൾ മനുഷ്യർ വരുത്തി വെക്കുന്ന വിന!

  • @sureshs2028
    @sureshs2028 8 місяців тому +2

    Very good presentation Dipu..
    Congratulations for your efforts. Expecting more videos of this kind from you 🎉🎉

  • @sudhasundaram2543
    @sudhasundaram2543 9 місяців тому +2

    സാർ അങ്ങ് ഒരു ഭാഗ്യവാൻ തന്നെ എത്രയോ പുണ്യസങ്കേതങ്ങൾ കാണാൻ കഴിഞ്ഞു അങ്ങയുടെ വീഡിയോയിലൂടെ ഞങ്ങൾക്കും കാണാൽ കഴിയുന്നതിൽ സന്തോഷം🙏🙏🙏🙏🙏🙏♥️

  • @panickernm9396
    @panickernm9396 Рік тому +6

    Very good presentation felt that I was therein Haridwar lot of thanks.

  • @GeethaLekshmi-ol6iu
    @GeethaLekshmi-ol6iu 6 місяців тому +2

    നല്ല അവതരണം 🙏

  • @pradeepank9453
    @pradeepank9453 Рік тому +2

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഹരിദ്വാറിൽ പോയത് പോലെ ആയി. ജീവിത ത്തിൽ ഒരിക്കലെങ്കിലും നേരിട്ട് അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട് : ഓം നമ: ശിവായ: ഓം നമോ നാരായണായ നമ:🕉️🙏🙏🙏🙏🕉️

  • @RadhaNair-rl7th
    @RadhaNair-rl7th Рік тому +2

    Hare Krishna pokuvansadihikhathavarkneril kanda anubhavamthannathinu nanni🌿⚘️⚘️⚘️🙏🙏🙏

  • @A.T.K.-zl1wd
    @A.T.K.-zl1wd 11 місяців тому +1

    നന്ദി 🙏നല്ല അവതരണം ആണ് താങ്കളുടെത് കൂടാതെ നല്ല ഒരു അറിവും കൂടി ഇത്.

  • @premamurali2988
    @premamurali2988 10 місяців тому +2

    Ohm Nama shivaya🙏🙏🙏🙏🙏❤❤❤

  • @shyamalasasidharan905
    @shyamalasasidharan905 6 місяців тому +1

    നല്ല വീഡിയോ ഒത്തിരി ഇഷ്ടം❤❤

  • @shanthakumari1893
    @shanthakumari1893 6 місяців тому +3

    നമ്മുടെ അനുഭവം. പല പ്രാവശ്യം. ജലത്തിൽ ദർശനം കിട്ടി. ഗംഗയിൽ . ശ്രീമഹാദേവനെ.🙏

  • @praseedkumar3418
    @praseedkumar3418 10 місяців тому +1

    വളരെനല്ലഅവതരണം ക്ഷേത്രത്തിൽപോയിവന്ന ഫീലുണ്ട് 👍👍👍

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +1

    👍👍🙏🏼❤️🌹♥️ നല്ലൊരു അറിവ് പകർന്നതിനു നന്ദി നന്ദി 👍🙏🏼🙏🏼🙏🏼❤️🌹♥️

  • @jayakumar200
    @jayakumar200 Рік тому +2

    നല്ലൊരു വീഡിയോ,, thankyu ദീപു 🥰🥰

  • @prasanthdev7267
    @prasanthdev7267 11 місяців тому +1

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻

  • @sujatharajan240
    @sujatharajan240 6 місяців тому +1

    മനോഹരം പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏👍🌹👍🙏🙏🙏

  • @Sumesh-fc6cf
    @Sumesh-fc6cf 2 місяці тому +1

    അവിടെ പോകാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോ കണ്ടു സന്തോഷം ആയി 🙏🙏🙏

  • @vasudevan3379
    @vasudevan3379 Рік тому +2

    Super video❤❤❤👍👍thanku so much

  • @pullurbhaskaran581
    @pullurbhaskaran581 6 місяців тому

    വളരെ നല്ല അവതരണം.Thank you.

  • @AshokKumar-xy2db
    @AshokKumar-xy2db 2 місяці тому +1

    നല്ല വിവരണം ഏറെ ഇഷ്ടപ്പെട്ടു

  • @sureshshenoy6393
    @sureshshenoy6393 Рік тому +1

    Excellent presentation. Need to visit sometime

  • @veenasree9391
    @veenasree9391 Рік тому +1

    Thanks, wonderful. I'm looking forward to hearing from you again 🙏🙏🙏

  • @amaravathit7920
    @amaravathit7920 11 місяців тому +1

    Valare Nanniyundu Ellam Vivarichu paranjathil

  • @sureshpattatt8844
    @sureshpattatt8844 Рік тому +1

    My last plays ❤Hare krishnan 👍 🙏🏾 Hare krishna Om Nama Sivaya ❤

  • @conectwel1
    @conectwel1 Рік тому +3

    Awaiting more videos from your Haridwar vlog.

  • @bhagyamv4117
    @bhagyamv4117 6 місяців тому +1

    Beautiful description thank you

  • @geethakumar601
    @geethakumar601 Рік тому +4

    Great. Your description was really good 👍

  • @rajanivipin3322
    @rajanivipin3322 Рік тому +2

    Mahadevante anugraham kondu pokuvanpatti sherikum punniyabhumi..allaverum povanam. Om namashivaya🙏🏻🙏🏻🙏🏻

  • @saraswathisaraswathi3609
    @saraswathisaraswathi3609 Рік тому +4

    Thank you for the Video, Very good Presentation 👌❤❤🙏

  • @Heavensoultruepath
    @Heavensoultruepath Рік тому +4

    Good presentation great knowledge thank you so much 🙏

  • @dipuparameswaran
    @dipuparameswaran Рік тому +6

    ഹരിദ്വാറിന്റെ കാഴ്ചകൾ അസ്സലായിട്ടുണ്ട് ചേട്ടാ.. എല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട് ഗംഗാആരതി കാണേണ്ട കാഴ്ച തന്നെയാണ് അല്ലേ

    • @Dipuviswanathan
      @Dipuviswanathan  Рік тому

      ഒരിക്കൽ പോകേണ്ടതാണ്

  • @treesakurian7039
    @treesakurian7039 Рік тому +5

    Wow !!
    So Wonderful Dipu . . . ❤️
    Great effort 👍
    Thank u so much for this info 🙏
    💚💖💜❣️💜💖💚

  • @Super4652
    @Super4652 Рік тому +1

    🙏👍 valare nannayirikunnu. Haridwar ril poyapratheti.

  • @sreekala1827
    @sreekala1827 Рік тому +2

    Supper അവതരണം |❤it

  • @krishnakmallia1848
    @krishnakmallia1848 Рік тому +2

    I have not visited U.P . Haridwar ; Kaasi etc. But on hearing your detailed information I have under stood some more information and also felt as a visit the pilgrimage. My best wishes to you for your kind good service. Keep it up the same spirit. Thanks.

  • @sajeevkumars9820
    @sajeevkumars9820 7 місяців тому +1

    അടിപൊളി വീഡിയോ നല്ല അവതരണം സൂപ്പർ 🙏❤️

  • @RavindranC-y7j
    @RavindranC-y7j 11 місяців тому +1

    Very good video clear and meaningful

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Рік тому +1

    I am blessed to stay here and visit the local temples including the Ganga Arthi during my Chardam Yathra in Sep 20222. Beautiful place.

  • @sangeethasaji1
    @sangeethasaji1 Рік тому +1

    Much awaited video, thanks a lot🙏🙏🙏

  • @shanthakumari1893
    @shanthakumari1893 6 місяців тому +1

    ഓം . അവിടെ കാണാൻ ആഗ്രഹം തോന്നു . ശ്രീമഹാദേവൻ തുണക്കട്ടെ . നമ്മളെ🙏

  • @raveendrannairg8578
    @raveendrannairg8578 Рік тому +2

    Very good narration.,may God bless you.

  • @deepudubai1629
    @deepudubai1629 3 місяці тому +1

    വളരെ നല്ല അവതരണം ❤️ബാക്കി എല്ലാവരും അവരുടെ മുഖം ആണ് കൂടുതൽ കാണിക്കുക ഇതിൽ നിങ്ങൾ ഇല്ല അതു കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു ബെൽ അയക്കനും ചെയ്തു 👍💪💪💪💪

  • @chnadranpk
    @chnadranpk Рік тому +4

    Hi Dipu, I am excited and surprised to listen to your explanation about Haridwar and the origin and the previous history of this Holi city. Wonderful presentation my dear. I felt that I have reached Haridwar and I enjoyed it very much. You have such a wonderful efficiency to explain the things in the right manner. Awaiting such informative and interesting things from you soon. Best wishes and God bless you for a successful journey.

  • @sreejap7172
    @sreejap7172 11 місяців тому +1

    നല്ല അവതരണം 👍🏻👍🏻

  • @omanagangadharan1062
    @omanagangadharan1062 9 місяців тому +1

    Very good narration

  • @premamurali2988
    @premamurali2988 10 місяців тому +1

    Valaray . Nalla avatharanam Thanks

  • @balan8640
    @balan8640 11 місяців тому +1

    Har..har.. sree mahadev jaya sree sivashangara sree roodhra deva deva..deva...oum namashivaya❤❤❤❤❤

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 2 місяці тому +1

    Once at least a must see. Videographer has taken great care to make this pic including all necessary sights.
    Marvellous.
    Nowhere are the much proclaimed filthy scenes like rubbish heaps or filth lying about.

  • @ArunKumar-xw8sq
    @ArunKumar-xw8sq Рік тому +1

    നന്നായിരിക്കുന്നു. വൈക്കത്തപ്പൻ തുണ

  • @ckmohananck4863
    @ckmohananck4863 Рік тому +1

    ❤❤❤avatharanam.super

  • @VVP1113
    @VVP1113 Рік тому +3

    Happened to see your channel today..great narration and quality of vdo..Subscribed !! All the very best for your future journeys!! Hari Om Tat sat!!

  • @omanakeshavannair8
    @omanakeshavannair8 10 місяців тому +1

    Poyitundu 2006 l Aarathi kananan bhagyam undayitundu,,lppol orupadu maattam undu, Angayude vivaranam ,kandappol ormakal puthukki valare nanni,

  • @jinilku
    @jinilku 6 місяців тому +1

    Good job man, keep going 🎉

  • @nayanatj966
    @nayanatj966 Рік тому +4

    ആഗ്രഹിക്കുന്ന എല്ലാർക്കും പോകാൻ സാധിക്കട്ടെ ഭഗവാനെ....🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @balan8640
      @balan8640 11 місяців тому

      Oum namasivaya

  • @radamaniamma749
    @radamaniamma749 2 місяці тому +1

    ഇലകുമ്പിളുകളിൽ പൂക്കൾ നിച്ചുവച്ച് അതിനുനടുവിൽ ഒരു മൺചിരാതിൽ ഒരു തിരി ദീപം വച്ച് ഗംഗയുടെ മാറിൽ ഒഴുക്കുന്ന കാഴ്ച മനോഹരമാണ് വരിവരിയായി ദീപംഗംഗയുടെ മാറിൽ കൂടി ഒഴുകുമ്പോൾ ഗംഗയു ആഭരണമെന്നു തോന്നും

  • @balan8640
    @balan8640 11 місяців тому +1

    Jai sree bolo nath har..har ..sree mahadev hari oum oum oum hari oum oum hari kosaleswar

  • @sujithktsuji
    @sujithktsuji Рік тому +3

    കൂടുതൽ പുണ്യസ്ഥലങ്ങളെ കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @chandranpainku5438
    @chandranpainku5438 6 місяців тому +2

    2018 ൽ ഏപ്രിൽ മാസം ഹരിദ്വാർ സന്ദർശിക്കാൻ സാധിച്ചു വൈകുന്നേരത്തെ ഗംഗാ ആരതി നേരിൽ കാണാനും സാധിച്ചു

  • @IndiraAravind-dc3sm
    @IndiraAravind-dc3sm 11 місяців тому +2

    നന്ദി പറയുന്നു

  • @sushamachandranchandran1502
    @sushamachandranchandran1502 Рік тому +1

    🙏🙏🙏ദിപു, ന്താ പറയേണ്ടത് ന്ന് പോലും അറിയില്ല. അത്ര മനോഹരം 👍

  • @Gopan4059
    @Gopan4059 Рік тому +1

    അവതരണം ഒരു രക്ഷയും ഇല്ല 🫶🏻

  • @JithujithuJithu-u8g
    @JithujithuJithu-u8g 11 місяців тому +1

    ഓം നമോ നാരായണായ🙏🏻🌿
    ഓം നമ: ശിവായ🙏🏻🙏🏻🙏🏻

  • @prasadgopinathan8923
    @prasadgopinathan8923 Рік тому +6

    Idakk aa വടകരയിൽ നിന്നുള്ള സ്വാമിയേ കണ്ടപ്പോൾ കേദാർനാഥ് ആഗ്രഹം ഒന്നൂടെ മൂർച്ഛിച്ചു

  • @Deepann-ze9um
    @Deepann-ze9um 6 місяців тому

    🙏കാശി വിശ്വനാഥ്, മഹാപ്രഭോ, 🙏🙏🙏ഹര ഹര മഹാദേവ് 🙏🙏🙏🙏🙏

  • @lovelypradeep4043
    @lovelypradeep4043 8 місяців тому +1

    Super explanations Thanku

  • @rajivs3976
    @rajivs3976 6 місяців тому +1

    ശാന്തത തേടി അലയാത്ത വർ ആരും കാണില്ലാ. മദ്യഷാപ്പിലേക്ക് ദുരിഭാഗവും അടയും എന്നാൽ ഭാഗ്യവച്ചാർ ഇവിടെ അലയും അൽപ്പം ശാന്തത നേടും super അവതരണം

  • @ushadevis6866
    @ushadevis6866 Рік тому +6

    🙏ഓം നമഃശിവായ 🙏🙏🙏