ഓം നമോഭഗവതേ വാസുദേവായ...🙏🙏 കണ്ണൻ്റെ കഥകൾ ഓരോന്നും വളരെ ഭക്തിയോടുകൂടി മാത്രമേ കേൾക്കുവാൻ സാധിക്കുകയുള്ളൂ.. കണ്ണൻ്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല..എവിടെയായാലും ശ്രീഗുരുവായൂരപ്പൻ എന്റെ കൂടെത്തന്നെ ഉണ്ടാകാറുണ്ട് പല സന്ദർഭങ്ങളിലും.. എല്ലാവരെയും കാത്തുകൊള്ളണേ എൻ്റെ കണ്ണാ...🙏🙏
കാരുണ്യമൂർത്തിയ പൊന്നോമന പൈതലായും ഗുരുവും അച്ഛനും അമ്മയും യജമാനും ജേഷ്ഠനും സ്നേഹിതനുമായ പൊന്നോമന ശ്രീ ഗുരുവായൂരപ്പാ....... എല്ലാവർക്കും അവിടുത്തേ കാരുണ്യം കിട്ടുമാറാകണേ ....... പൊന്നോമന പൊന്നുണ്ണിക്ക് അനന്ത കോടി പ്രണാമം നമസ്ക്കാരം . എല്ലാം അവിടുത്തേ കാരുണ്യം.
ഈ വൈശാഖാമാസത്തിൽ ഭഗവാനെ രണ്ടുനേരം കണ്ടുതൊഴാനു ഉള്ള ഭാഗ്യവും അനുഗ്രഹവും എനിക്ക് തന്ന guruvaayurappa🙏🙏🙏 കോടി കോടി നന്ദി 🙏🙏🙏 എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻❤️. ഓരോ കഥകളും നിറഞ്ഞ ഭക്തിയോ ടെയും നിറ കണ്ണുകളോടെയും മാത്രമേ കേൾക്കാൻ കഴിയൂ 🙏🏻. അടുത്ത ആഴ്ച ഗുരുവായൂർ കണ്ണനെ കാണാൻ പോകുന്നുണ്ട് 🥰ഭഗവാനെ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻. മോനും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻.
എൻ്റെ കണ്ണാ ഗുരുവായുരപ്പാ എന്നിലും ഒരു അത്ഭുതം പ്രവർത്തി ക്കാൻ കനിവുണ്ടാവണമേ ഭഗവാനേ അനുദിനം വർദ്ധിച്ചു വരുന്ന എൻ്റെ രോഗദുരിതങ്ങകറ്റി എന്നെ പരിപാലിച്ചാലും ഭഗവാനേ🙏🙏🙏🙏
DV you are always above the mark ..now with about our Baghavan sri Guruvayurappa swamy.....all of your presentations are giving us a great satisfaction.. keep it up dear❤
നല്ല അവതരണ രീതിയും ശബ്ദ മാധുരിയും ഒട്ടും ബോറടിപ്പിക്കാത്ത കഥ പറച്ചിലും. തികച്ചും ആസ്വാദ്യകരമാണ് താങ്കളുടെ ഓരോ പരിപാടിയും.. ചാനലും 👍🏿🙏🏿keep it up 😍🙏🏿🙏🏿അഭിനന്ദനങ്ങൾ.. ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏿
ഓം നമോഭഗവതേ വാസുദേവായ...🙏🙏 കണ്ണൻ്റെ കഥകൾ ഓരോന്നും വളരെ ഭക്തിയോടുകൂടി മാത്രമേ കേൾക്കുവാൻ സാധിക്കുകയുള്ളൂ.. കണ്ണൻ്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല..എവിടെയായാലും ശ്രീഗുരുവായൂരപ്പൻ എന്റെ കൂടെത്തന്നെ ഉണ്ടാകാറുണ്ട് പല സന്ദർഭങ്ങളിലും.. എല്ലാവരെയും കാത്തുകൊള്ളണേ എൻ്റെ കണ്ണാ...🙏🙏
കണ്ണൻ്റെ കഥകൾ കേൾക്കുന്നത് തന്നെ പുണ്യം. ഭഗവാൻ്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാവട്ടെ.. കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദ ഗോവിന്ദ ❤❤🪷🙏🌿
എന്റെ കൃഷ്ണ . ഗുരുവായൂരപ്പന്റെ അനുഭവങ്ങൾ കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം ഭഗവാനെ കാത്തു കൊള്ളണേ🙏🙏🙏🙏🙏♥️♥️♥️♥️
കാരുണ്യമൂർത്തിയ
പൊന്നോമന പൈതലായും ഗുരുവും
അച്ഛനും അമ്മയും
യജമാനും ജേഷ്ഠനും
സ്നേഹിതനുമായ
പൊന്നോമന
ശ്രീ ഗുരുവായൂരപ്പാ.......
എല്ലാവർക്കും അവിടുത്തേ കാരുണ്യം
കിട്ടുമാറാകണേ .......
പൊന്നോമന
പൊന്നുണ്ണിക്ക്
അനന്ത കോടി
പ്രണാമം നമസ്ക്കാരം .
എല്ലാം അവിടുത്തേ കാരുണ്യം.
ഗുരുവായുരപ്പന്റെ കഥകൾ വളരെ മനോഹരമായി പൊന്നുണ്ണി കണ്ണാ ശരണം❤❤❤❤❤🎉🎉🎉🎉
വൈശാഖ മാസത്തിൽ മനസ്സ് എപ്പോഴും ഗുരുവായൂരപ്പൻ്റെ അടുത്തായിരിക്കും കണ്ണനെ തൊഴുത പോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ🎉❤ നന്ദി നമസ്കാരം ദീപു ജി🙏🙏🙏
നമസ്തേ വളരെ സന്തോഷം🙏
🙏🙏🙏
കൃഷ്ണഗുരുവായൂർ അപ്പ അങ്ങയുടെ സന്നിധിയിൽ എത്താൻ എന്നെ അനുഗ്രഹിക്കേണമേ 🙏
. ഗുരുവായുരപ്പന്റെ കഥകൾ വളരെ മനോഹരമായി പൊന്നുണ്ണി കണ്ണാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേട്ട കഥകൾ ആണെങ്കിലും കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഹരേ കൃഷ്ണ 🙏🙏🙏❤️
എനിക്കും 🙏🏻
ഗുരുവായൂരപ്പൻ ന്റെ കഥകൾ അതിമനോഹരം, ഭാഗവാനേ കാത്തുരക്ഷിക്കണേ ഓം നാരായണായ നമഹ
ഭഗവാനെ അവിടത്തെ കഥകൾ എത്രകേട്ടാലും മതി വരില്ല❤❤❤❤❤
ശ്രീ ഗുരുവായൂർ കണ്ണന്റെ ഇത്ര മനോഹര മായ കഥകൾ and അനുഭവങ്ങൾ പറയുന്ന താങ്കളെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏
🙏🙏🙏🙏
എന്റെ, കണ്ണാ, എന്നിലും, ഒരു,അത്ഭുതം, പ്രവർത്തിക്കാൻ, എന്റെ, സങ്കടങ്ങൾ, ദിനവും, അങ്ങയോടു, പറയാറുള്ളതല്ലേ, കരുണ, യേകണേ, കണ്ണാ,
ശാന്തമായി വിവരിക്കുമ്പോൾ മനസിനുനുള്ളിൽ എല്ലാം കാണാൻ കഴിയുന്നു. ഒറ്റ കഥ കേട്ടാതെ ഉള്ളു കരഞ്ഞുപോയി 🙏🙏🙏കൃഷ്ണ 🙏🙏👍🥰
🙏🙏🙏🙏
കൃഷ്ണ ഭഗവാനെ അങ്ങയുടെ തിരുസന്നിധിയിൽ എത്തിച്ചേരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
ഗുരുവായൂരപ്പന്റെ ഈ കഥ എത്രകേട്ടാലും മതിവരില്ല. പൊന്നുണ്ണി കണ്ണാ ശരണം❤❤❤❤❤🎉🎉🎉🎉🎉
സർവ്വ വ്യാപിആയ ഭഗവാനെ, അങ്ങേയ്ക്ക് സുഖമായിരിക്കട്ടെ, ഓം നമോ ഭഗവതേ വസ്സുദേവായ,....
🎉സുരസ്റ്റഫ് gfhtsesutsyff😂
🙏🙏🙏😊💝💗💜😍💖💞♥️ Ohm Namo Narayanaya Ohm Namo Bhagavathey VaasuDevaaya Ohm Sree Krishna Bhagavane Saranam Kannaaaa Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadhaKrishna Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊💝💗💜💖🙏🙏🙏🙏🙏😍💞♥️💕❤️💓
എന്റെ മക്കളെ മുന്നിലും പിന്നിലും കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവി ഭഗവാനേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ ഗുരുവായൂരപ്പാ കാത്ത് കൊള്ളണേ🙏🙏🙏🙏:🙏.❤️❤️❤️❤️
എന്റെ ഗുരുവായൂർഅപ്പൻ കഥകൾ പറയുന്ന ചേട്ടനെ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍😍😍😍😍😍😍😍😍
നമസ്തേ🙏🙏❤️❤️
🙏ഹരേ കൃഷ്ണ 🙏
🙏🏻❤️🙏🏻
@@Dipuviswanathanq1qqqqqqy
8:49 8:49 8:49 8:49l
ഭഗവാനെ എന്നെയും എന്റെ മൂന്ന് മക്കളെയും അവരുടെ കുടുംബത്തെയും കാത്തു കൊള്ളണമേ തമ്പുരാനെ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏
Nalla Manoharamaya Reethiyilanu Bhagavante Kaaryanghal Paranjathu. Kettirikkan Thonnum.
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല ഓം നമോ നാരായണായ 🙏🙏🙏
ഈ വൈശാഖാമാസത്തിൽ ഭഗവാനെ രണ്ടുനേരം കണ്ടുതൊഴാനു ഉള്ള ഭാഗ്യവും അനുഗ്രഹവും എനിക്ക് തന്ന guruvaayurappa🙏🙏🙏 കോടി കോടി നന്ദി 🙏🙏🙏 എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏
Kaanntte കഥകൾ കേൾക്കാൻ എന്താ രസം bhagavane കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️
Krishna guruvayoorappa katholane bagavane,.
എന്റെ കണ്ണാ എന്നിലുള്ള ചെറിയ അഹങ്കാരം മാറുന്നതിനു വേണ്ടിയാണു പ്രധാന ആഗ്രഹം സാധിക്കാൻ താമസിക്കുന്നത് ഭഗവാനെ 🙏🏻
കണ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാവണേ
Orupaad nanni 😊🙏... ഓം നമോ ഭഗവതേ വാസുദേവായ🙏
ഓംഓംഓംക്യഷ്ണാഗുരുവായൂരപ്പാകണ്ണാഅവിടതേലീലാവിലാസങ്ങൾഎത്രമനോഹരംഓംഹരേക്യഷ്ണാഹരേഹരേഓം🙏🙏🙏🌹🌹🌹🕉️🕉️🕉️
കൃഷ്ണാ ഗുരുവായുരപ്പാ...എല്ലാ ഭക്തരെയും കാത്തോളണെ...❤❤❤❤
Nalla avatharanam hare krishna thank you sir
Thank you dear sister🙏
Hare Krishna Guruvayoorappa Sharanam.Kannante kathakal ethra kettalum mathivailla ente Ponnunnikanna.. Kannante kathakalum leelakalum kelkumpozhulla anadavum anubhoothiyum paranjariyikkuvan kazhiyilla Kanna.Santhosham kondu kannu nirayumpozhum ente Ponnunnikannan ennotoppam atutheviteyo ninnu kathakalellam kelkunnundu ennoru thonnal.Bhagavane ormavachanal muthal ella divasavum Bhagavathavum Bhagavath Geethyum kettum vayichum valaruvanulla bhagyam nalki anugrahichathinu Krishna Guruvayoorappa angekku koti koti pranamam nanthi namaskaram.Sarvam Krishnarpanamasthu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏. Ennum eppozhum njangale nervazhikku nayikkuvan njangalku thunayayi koote undakane Kanna 🪔🪔🪔🪔🙏🙏🙏🙏🪷🪷🪷🪷❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼🌹🌹🌹🌹🙏🙏.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ
ഇത്രേം കേട്ടതിൽ മനസിന് സമാധാനം ആയി... 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻❤️. ഓരോ കഥകളും നിറഞ്ഞ ഭക്തിയോ ടെയും നിറ കണ്ണുകളോടെയും മാത്രമേ കേൾക്കാൻ കഴിയൂ 🙏🏻. അടുത്ത ആഴ്ച ഗുരുവായൂർ കണ്ണനെ കാണാൻ പോകുന്നുണ്ട് 🥰ഭഗവാനെ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻. മോനും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻.
ഹരേ കൃഷ്ണാ❤
Thank you chechi❤️❤️🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഭഗവാനെ കാക്കണേ എല്ലാ ജീവജാലങ്ങെളെയും 🙏
Hare Krishna guruvayurappa narayana vasudeva jagalpathe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം അറിയുന്ന എൻ്റെ കണ്ണാ കാത്തു രക്ഷിക്കണേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🌷
Hare Krishna🙏 Guruvaayoorappa Shata Kodi Pranamam🙏 divine🙏 Sarvam Krishnarpanamasthu great👍 Loka samasta Sukino Bhavanthu
ഓം നമോ നാരായണ ♥️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏♥️♥️ ഭാഗവാനെ കൃഷ്ണ ഗുരുവായൂർ അപ്പാ ♥️🙏🙏🙏
🙏🏻🙏🏻🙏🏻❤️കണ്ണാ ഗുരുവായൂർ അപ്പ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻❤️
ഓം നമോ ഭഗവതേ vasudevaya🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി
🙏🙏🙏
Ente krishna
Guruvayoorappa .
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏
ഗുരുവായൂരപ്പനോട് ഉള്ളഭക്തിവർധകങ്ങളായ കഥകൾ പറഞ്ഞു തന്ന വിശ്വനാഥ്ജിക്ക് നമസ്കാരം🙏🙏
നമസ്തേ🙏
കൃഷ്ണ കൃഷ്ണ ഹരേ ഹരേ.....♥️♥️♥️♥️
'കൃഷ്ണാ ഗുരുവായുരപ്പാ എന്നും കൂടെയുണ്ടാവണേ കാത്ത് രക്ഷിക്കണേ ഭഗവാനേ
🙏🏻Krishnaa.. Guruvayoorappa... Kathukollaname. Bhagavanee.. 🙏🏻
Krishna guruvayoorappa saranam
ഭഗവാനെ ഇതൊക്കെ കേൾക്കാൻ പറ്റുന്നത് ഭഗവാന്റ അനുഗ്രഹം 🙏
ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh
എൻ്റെ കണ്ണാ ഗുരുവായുരപ്പാ എന്നിലും ഒരു അത്ഭുതം പ്രവർത്തി ക്കാൻ കനിവുണ്ടാവണമേ ഭഗവാനേ അനുദിനം വർദ്ധിച്ചു വരുന്ന എൻ്റെ രോഗദുരിതങ്ങകറ്റി എന്നെ പരിപാലിച്ചാലും ഭഗവാനേ🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌷🌷🌷🌷🌷
എന്റെ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼
Ellam ketta kadhakal anenkilum kannante kadhakal kelkkan nalla rasamanu Hara krishna guruvayurappa saranam 🙏🙏🌹
എന്റെ കണ്ണാ... മോനെ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ ഗുരുവായുരപ്പ ❤❤❤❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare..Jai Sree Krishna🙏🙏🙏🙏🙏♥️🌹
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏
Ente guruvayoor appaa🙏🙏🙏🙏
എന്റെ ഗുരുവായൂരപ്പാ ശരണം .🙏🙏 ഭഗവാനേകൈവിടല്ലേ. അങ്ങയുടെ ബലത്തിലാണ് ജീവിതം രക്ഷിക്കണേ
നല്ല അറിവ് krishnaഹരേകൃഷ്ണ 🙏🙏🙏🙏🙏
. Hare rama hare rama rama rama hare hare
hare krishna hare. Krishna
Krishna Krishna Hare Hare om namo narayaya na rama ha
Ayal Ozhivakki adhehamannakam kelkkan Sughamatanu.Hare...krishna...kalikalam tanna❤
Hare krishna .unni kanna katholane
HareRama Harekrishna❤❤❤🙏🙏🙏💐
Harekrishna pranam prabuji 🙏🙏🙏🙏
മികച്ച അവതരണം ❤❤❤❤
Thank you sanjay🙏❤️
കൃഷ്ണ എല്ലാം പാപങ്ങളും തീർത്ത് Rekshikename😍😍😍
കൃഷ്ണാ ഗുരുവായൂരപ്പൻ ശരണം❤❤❤
എന്റെ ഗുരുവായൂരപ്പാ... ശരണം 🙏
Radhae krishnaaa ❤️❤️❤️
Hare Krishna Saranam Unni kanna ❤
Krishna guruvayoorappa🙏🙏🙏🙏🙏
Om Namo Bhagavathe Vasudevaya Om Namo Narayanaya
I like your All videos continue 👍 OM Shiva Shakthi sharnam 🙏🌹🙏❤️
Thank you🙏
DV you are always above the mark ..now with about our Baghavan sri Guruvayurappa swamy.....all of your presentations are giving us a great satisfaction.. keep it up dear❤
Thank you so much dear friend🙏🙏🧡
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏♥️🌹❤️
Hare krishna govinda
Hare krishna, Radhe Shyam
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
Hare sree Radhe krishna 🙏🙏🙏Sarvam Sree Krishnarppamamasthu 🙏🙏🙏
🎉 എന്റെ കൃഷണന്റ കഥ കേട്ടാലും കേട്ടാലും മതിയാവില്ല. എല്ലാം പറയും🙏🙏🙏
ഹരേകൃഷ്ണ ഗുരുവായൂരപ്പാ
Entekrishnaaaaaaaaaaà അത്ഭുതപ്രേവര്യത്തിച്ച Rekshikene🥰😍❤️😘😘🎂🎂
Hare krishna❤❤❤❤
ഇത് വരെ പോയിട്ടില്ല ജീവിതത്തിന്റെ വലിയൊരു കാലം പിന്നിട്ടു ഇപ്പോൾ അടുത്തുള്ള അമ്പലത്തിൽ പോകും ഇതു ചെയ്ത ആൾക്കു 🙏🙏🙏🙏🙏
🙏🙏🙏
Oom namo Vasudevaya
Ithoke kelkumbol sherikum nte guruavyoorapanod snehavum bhakthiyum vishwasavum koodi koodi varunu💖🫶🙏 hare krishna 🙏
❤️❤️❤️
Omnamobhagavathevasudevayaomnamonarayanaya 🙏🙏🙏
നല്ല അവതരണ രീതിയും ശബ്ദ മാധുരിയും ഒട്ടും ബോറടിപ്പിക്കാത്ത കഥ പറച്ചിലും. തികച്ചും ആസ്വാദ്യകരമാണ് താങ്കളുടെ ഓരോ പരിപാടിയും.. ചാനലും 👍🏿🙏🏿keep it up 😍🙏🏿🙏🏿അഭിനന്ദനങ്ങൾ.. ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏿
Thank you🙏🙏
Hare Krishna aa...murareaaa...
Aum Krishnaya Vasudhevaya haraye paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏🙏🙏🙏🙏
Ante Krishnaa Vahanam Edichapol Anne Thangiyeduthille Bhagavane Athupole Makkale Kathurekshikkane 🌹🙏🏻🙏🏻🙏🏻
Ente kanna ente vishmangal kelkane bhagavane 🙏🙏🙏🙏
Amazing 🎉
Krishna.,.guruvayoorappa,...
Haree krishnaaaa♥️♥️
നാരായണ 🙏