ലേഡി റോബിൻസൺ ക്രൂസോ | വിജനമായ ദ്വീപിൽ ഒറ്റയ്ക്ക് കഴിഞ്ഞ വനിത | Ada Balck Jack | Julius Manuel

Поділитися
Вставка
  • Опубліковано 18 жов 2024
  • Buy my books | amzn.to/3fNRFwx
    Podcast | open.spotify.c...
    Main Channel | @juliusmanuel
    Podcast | @HisStoriesPodcasts
    ------------
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: juliusmanuelcom/

КОМЕНТАРІ • 245

  • @jjjbuzzz4871
    @jjjbuzzz4871 3 роки тому +6

    ഇതിലും വീഡിയോ നീളം കൂടി വരുന്നുണ്ട് അതിനു വളരെ ഏറെ നന്ദി...

  • @AnoopSreedharan
    @AnoopSreedharan 3 роки тому +12

    💕💕💕
    ഏതു വലിയ മഴ ആയാലും വീഡിയോ c͞͞o͞͞r͞͞r͞͞e͞͞c͞͞t͞͞ ആയി ഇട്ടിരിക്കും... അച്ചായൻ ഡാ ......
    💕💕💕

  • @JerryJonesIndia
    @JerryJonesIndia 3 роки тому +6

    Thanks. Lock down സമയത്ത് ഇതിൽ കൂടുതൽ ഒന്നും വേണ്ട. സമയം പോവും അറിവും കിട്ടും!

  • @EvasCopyPaste
    @EvasCopyPaste 3 роки тому +143

    രണ്ടു ചാനലിലെയും മുഴുവൻ വിഡിയോയും കണ്ടു തീർത്ത എന്നെപോലെ ആരെങ്കിലും ഉണ്ടോ....

    • @irshadvava7
      @irshadvava7 3 роки тому +3

      Njan und

    • @akhilkishore8240
      @akhilkishore8240 3 роки тому +3

      Me

    • @sanaanas2010
      @sanaanas2010 3 роки тому +4

      Undey

    • @harrymcallister420
      @harrymcallister420 3 роки тому +8

      മിക്കവാറും എല്ലാ വരിക്കാരും. നിങ്ങൾ ഒരു പക്ഷെ അവസാനത്തെ ആളാകാനാണ് സാധ്യത.

    • @saleemedakkuni2584
      @saleemedakkuni2584 3 роки тому +2

      Njan

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 3 роки тому +7

    പൂരം പോലുള്ള മഴ .അച്ചായന്റെ മഞ്ഞിലുറഞ്ഞ കഥയും പൊളിച്ചു....

  • @arjunsutu3876
    @arjunsutu3876 3 роки тому +15

    ആദ്യത്തെ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഇവിടെയുണ്ട് അന്നും ഇന്നും എല്ലാ വിഡിയോസും കാണും ഒന്നും ബോറിങ് ആയി തോന്നിയിട്ടില്ല ജൂലിയസ് ചേട്ടൻ ❤️🔥

  • @anuraj1977
    @anuraj1977 3 роки тому +14

    Radio യിൽ പഴയ കൗതകവാർത്തകൾ കേൾക്കുന്നത് ഓർമ്മ വരുന്നു ❤️❤️

  • @gopipuliGP
    @gopipuliGP 3 роки тому +3

    അടിപൊളി 1000 മത്തേ ലൈക് എൻ്റെ വക ...

  • @karthu685
    @karthu685 3 роки тому +1

    കോവിഡ് ഡ്യൂട്ടിയുടെ ഇടയിൽ അല്പം relaxation തരുന്നതിനു താങ്ക്സ്.കീപ് going.

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +2

    ഇന്നലെ കണ്ടു വന്നു, ഒപ്പിട്ടു,,, ഇന്നാണ് ഉള്ളിലേയ്ക്ക് കടക്കാൻ പറ്റിയത്, തെറ്റിയില്ല പതിവ് പോലെ 👍👍👍👍

  • @dalejose7358
    @dalejose7358 3 роки тому +3

    Well done julius chetta,we like you so much

  • @sibusibu58
    @sibusibu58 3 роки тому +1

    മഴ, കറന്റ്‌ ഇല്ല, അച്ചായന്റെ കഥ, ആഹാ അന്തസ്

  • @amarnathsv5341
    @amarnathsv5341 3 роки тому +7

    Thank you sir!! Land expedition plus surviving motivation

  • @luttappi9485
    @luttappi9485 3 роки тому +5

    അച്ചായൻ പെരുത്ത് ഇഷ്ട്ടം 🌹🌹🌹🌹

  • @akhilllllllllll
    @akhilllllllllll 3 роки тому +3

    മിസ് stories വീഡിയോ യുടെ length 12 മിനുട്ട് വരെ ആയി... 30 ആവാൻ വെയിറ്റിംഗ്❤️❤️❤️

  • @realatom7
    @realatom7 3 роки тому +3

    Voice over mathram ayirunapol videos kaanan oru rasam undayirunillayirunu.. epol set ayit und❤️

  • @dhanyadhanya9153
    @dhanyadhanya9153 3 роки тому +5

    ഈ episode ലെ intro music മാറിയല്ലോ... മുമ്പത്തെത് പണ്ട് ഏഷ്യാനെറ്റ് ലെ ജ്യോതിഷ program ന്റെ തുടക്കം വരുന്ന music പോലെ തോന്നിയിരുന്നു😉

  • @sujithrnair3208
    @sujithrnair3208 3 роки тому +53

    Ithuvare hisstories il vanna ella episodesum kandukazhinjavar undo

  • @anjithaandanjith6473
    @anjithaandanjith6473 3 роки тому +2

    Nalla mazhayum achayante videoum superrrrr

  • @ecshameer
    @ecshameer 3 роки тому +5

    ഈ കഥ കേൾക്കുപ്പോൾ ഇവിടെ നല്ല തണുപ്പുണ്ട്....

  • @vinuvr365
    @vinuvr365 3 роки тому +2

    പുതിയ അറിവ്. Thanks for the video ♥

  • @knantp
    @knantp 3 роки тому +1

    Happy to see your video

  • @LifeLongzter
    @LifeLongzter 3 роки тому +8

    Welcome to HisStories

  • @muhammedriyas5671
    @muhammedriyas5671 3 роки тому +1

    I’m history fan

  • @retheeshs9701
    @retheeshs9701 3 роки тому +5

    One of the best way to get positive energy is to watch your channel sir.,especially during this pandemic.

  • @adwikadhi1554
    @adwikadhi1554 3 роки тому +3

    MAROONED IN THE ARCTIC ❤️❤️❤️❤️🙏👍

  • @neethurp5986
    @neethurp5986 3 роки тому +2

    Good presentation

  • @Grace-pp3dw
    @Grace-pp3dw 3 роки тому +3

    Shalom .Thank you. Watching from Australia. Praise the Lord. God bless you.

  • @shyamlakshman6239
    @shyamlakshman6239 3 роки тому +2

    Kelkkan kothiyundu athukondu nightileku mativachu.....oru sugham kathiripinte.

  • @worldtripe8283
    @worldtripe8283 3 роки тому +7

    Sir ന്റെ ശബ്ദത്തിൽ ഒരു ഹൊറർ സ്റ്റോറി പറയാമോ

  • @dreamsofsteena5321
    @dreamsofsteena5321 3 роки тому +2

    എന്ത് മനക്കരുത്ത് ഉള്ള ലേഡി..

  • @psjayanesh3919
    @psjayanesh3919 3 роки тому +2

    Present sir✋️

  • @amalroshan9217
    @amalroshan9217 3 роки тому +1

    Nice

  • @shinocyd4529
    @shinocyd4529 3 роки тому +3

    Power❤️

  • @yoursmusicaly
    @yoursmusicaly 3 роки тому

    റോബിൻസൺ ക്രുസോ യുടെ കഥ കേട്ട് യുട്ടുബിൽ തപ്പിയപ്പോൾ രണ്ടു മൂന്നു സിനിമകൾ കിട്ടി കണ്ട് തീർത്ത് അന്ന് നേരം വെളുത്താണ് ഉറങ്ങിയത്

  • @saneerms369
    @saneerms369 3 роки тому +1

    Fantastic

  • @VipinKaniyanthara
    @VipinKaniyanthara 3 роки тому +1

    Thank you Sir for Sharing

  • @randeepsreeku4154
    @randeepsreeku4154 3 роки тому +1

    Powlich achayaaa🥰🥰👌👌

  • @lookoutweb658
    @lookoutweb658 3 роки тому

    Main ചാനൽ follow ചെയ്യുന്നുണ്ട്...... But ഈ ചാനലിലെ sub ചെയ്തിട്ടുണ്ടെങ്കിലും vdos കണ്ടിട്ടില്ലായിരുന്നു... ഇന്ന് free ആയപ്പോൾ ഒന്നാമത്തെ vdo മുതൽ കണ്ടുകൊണ്ടിരിക്കുന്നു....... ഇപ്പോൾ ഈ വീഡിയോ വരെ എത്തി.....

  • @shanvascmcanmammu2495
    @shanvascmcanmammu2495 3 роки тому +1

    Super story

  • @merwindavid1436
    @merwindavid1436 3 роки тому +1

    Thrilling story

  • @zubair.makasaragod
    @zubair.makasaragod 3 роки тому +1

    ഇന്നാണ് കണ്ടത് 😍😍👍👍👍subscribe

  • @Aashique96
    @Aashique96 3 роки тому +1

    Chettayi iii💝

  • @vipinvincent7526
    @vipinvincent7526 3 роки тому +2

    Super

  • @asarachu9260
    @asarachu9260 3 роки тому +23

    എല്ലാവർക്കും മഴ ⛈️കിട്ടിയില്ലേ...

    • @ursreerejith
      @ursreerejith 3 роки тому +1

      മഴ ആവശ്യമുള്ളവർ കോൺടാക്ട്

    • @manudavidfy
      @manudavidfy 3 роки тому +1

      കിട്ടി!!തൃപ്തിയായി 🙄

    • @alphamotovlogs4937
      @alphamotovlogs4937 3 роки тому +1

      Und und 🙄

  • @salmanfayiz7451
    @salmanfayiz7451 3 роки тому +11

    അച്ചായാ ദിവസവും വീഡിയോ ഇട്ട് കൂടെ 😁😁

  • @girishts8876
    @girishts8876 3 роки тому +2

    Nice...

  • @mohammedshelbi265
    @mohammedshelbi265 3 роки тому +1

    Neram viki poyi😍

  • @abhishekkrishnan9153
    @abhishekkrishnan9153 3 роки тому +2

    🤩🤩🤩👌👌👌

  • @sujisuran1834
    @sujisuran1834 3 роки тому +1

    Sir🙏🙏🙏🙏

  • @johnsonkj9967
    @johnsonkj9967 3 роки тому +6

    Robinson cruso യുടെ കഥയിട് ചേട്ടാ.

  • @shebeershebi4410
    @shebeershebi4410 3 роки тому +6

    സിംഹങ്ങളുടെ ബാക്കി കഥ പറയാമോ

  • @sukeshpinto9049
    @sukeshpinto9049 3 роки тому +1

    Maza 😍ichaayante kadha aaha anthasu....💖💖

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +2

    ഹായ്,79 nth കമെന്റ്,, പുരോഗതി ഉണ്ട്. രാത്രിയിൽ കാണാം.

  • @smsmlp8612
    @smsmlp8612 Рік тому +1

    Yella video sum palavavadsm kedda ala njan arodu parayan 😇😇😇🥃🥃🥃🥃🍻🍻🥂😞😞 I love you my brother 😍

    • @MysStories
      @MysStories  Рік тому +1

      🙏😍😍😍😍❤️❤️❤️

  • @mohammedjasim560
    @mohammedjasim560 3 роки тому

    Good 👌 Thanks 💛

  • @bijupn7739
    @bijupn7739 3 роки тому

    ❤❤❤സൂപ്പർ

  • @solomonvarghese5574
    @solomonvarghese5574 3 роки тому +2

    Super dear

  • @smruthianoop3437
    @smruthianoop3437 3 роки тому +1

    👌👌

  • @palakkadanpets
    @palakkadanpets 3 роки тому +1

    😍😍

  • @gtrazassetron1198
    @gtrazassetron1198 3 роки тому +2

    "Nalla mazhayum achayante storyum aaha Poli❤️

  • @kiranunni904
    @kiranunni904 3 роки тому +1

    Present sir😍😍

  • @rahulrajan1391
    @rahulrajan1391 3 роки тому +2

    ❤❤

  • @shifanarjiz7140
    @shifanarjiz7140 Рік тому +1

    ithinte oru lengthy, detailed video irakkavo achaya?♥️🥰

  • @nikeshan1742
    @nikeshan1742 3 роки тому +1

    Sir sports betting Patti oru video cheyanam

  • @abhilashk6486
    @abhilashk6486 3 роки тому +1

    😍🤘

  • @PMR172
    @PMR172 3 роки тому +1

    👌💪👍

  • @subashkjose6381
    @subashkjose6381 3 роки тому +2

    👍👍👍❤️❤️❤️

  • @riazshamsudeen6435
    @riazshamsudeen6435 3 роки тому +1

    Sir. I watched all your videos in both channels. Ithinte intro Kalyana video pole aayi poyi

  • @khaise4741
    @khaise4741 3 роки тому +2

    Mazha uyir 😅😅🧷🧷🧷🧷🧷

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому +35

    ഇത്രയും വിഷമിച്ചു രണ്ട് പേര് വന്നു ഡിസ്‌ലയ്ക്ക് അടിച്ചിരിക്കുന്നു ഇവന്മാർക്കു വരാതെ ഇരിന്നു കൂടെ 😠😠😠😠

    • @പിറസ്ഓഫ്എപ്പിറസ്
      @പിറസ്ഓഫ്എപ്പിറസ് 3 роки тому +9

      അവര് ഇതു പോലെ യുള്ള ചാനൽ നടത്തുന്നവർ ആയിരിക്കും മാനുവൽസാറിൻ്റെ ചാനലിന് നമ്മൾ നൽകുന്ന സപ്പോർട്ട് സഹിക്കുന്നില്ല

    • @michaelkuriakose1997
      @michaelkuriakose1997 3 роки тому +3

      സത്യം 👍

    • @harrymcallister420
      @harrymcallister420 3 роки тому +4

      ഇത് ജൂലിയസിന്റെ അയല്പക്കത്തെ ആരെങ്കിലും ആകാനാണ് സാധ്യത. 😂

    • @പിറസ്ഓഫ്എപ്പിറസ്
      @പിറസ്ഓഫ്എപ്പിറസ് 3 роки тому +3

      @@harrymcallister420 ആയിരിക്കും

    • @hitheshyogi3630
      @hitheshyogi3630 3 роки тому +3

      അവർ ലൈക്‌ ന്റെയും ഡിസ്‌ലൈക്ക് ന്റെയും അർത്ഥം പോലും അറിയാത്തവർ ആയിരിക്കും

  • @nkt8679
    @nkt8679 3 роки тому +1

    👌👌👌👌

  • @bennyelenthikara5500
    @bennyelenthikara5500 3 роки тому +10

    വൈകീട്ടത്തേക് മറ്റി വെച്ചിരിക്കുന്നു ഇപ്പോ കണ്ടാൽ വൈകീട് മൂഡോഫ് ആകും

  • @ArundevOnline
    @ArundevOnline 3 роки тому +3

    3:30 ലെ കഥ അറിയാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.

  • @shahbassabu5844
    @shahbassabu5844 3 роки тому +1

    ❄❄❄⛄🗻

  • @vinodvm3837
    @vinodvm3837 3 роки тому +1

    👍👍👍👍

  • @TravelBugz
    @TravelBugz 3 роки тому +1

    ❣️❣️❣️❣️

  • @ranjithkr5783
    @ranjithkr5783 3 роки тому +2

    😍😍😍❤❤❤❤

  • @shijase
    @shijase 3 роки тому +2

    👍🏿👍🏿👍🏿

  • @akhilc4653
    @akhilc4653 3 роки тому +4

    🍁🍁😊😊👍👍👍

  • @mohammedyaseen111
    @mohammedyaseen111 3 роки тому +3

    Have a good day ✌️

  • @abigavp6115
    @abigavp6115 3 роки тому +2

    🙏🙏

  • @krishnaprakash6076
    @krishnaprakash6076 3 роки тому +1

    Supernaturally lady story

  • @narayananajithnarayananaji3199
    @narayananajithnarayananaji3199 3 роки тому +1

    Hi dear brother😊 mobile complaint Ayipoyi ...Ayathinal thangaleyum Chandra Mohan sir neyum kanuvansadhichilla ...Vallathoru Nashttappedalayirunnathe 😢

  • @abhishekkrishna7488
    @abhishekkrishna7488 3 роки тому +2

    Robinson Crusoe inte video akumo

  • @binus4690
    @binus4690 3 роки тому +1

    Usually on Thursday. Is it changed to Saturday. Thanks

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 роки тому

    Wishes...

  • @Nandhu-M
    @Nandhu-M 3 роки тому +1

    💐💐💐💐

  • @anandchidambaram5920
    @anandchidambaram5920 3 роки тому +1

    ✌🏾🔥❤

  • @nithinjoseph3123
    @nithinjoseph3123 3 роки тому +1

    🤠🤠🤠👌👌👌💕💕

  • @neethucgeorge5641
    @neethucgeorge5641 3 роки тому +1

    Start music super echaya.vedio annam kuttan pattumo.plz.

  • @bibeeshsouparnika677
    @bibeeshsouparnika677 3 роки тому +2

    🎈🎈🎈🎈🎈🎈❤️🙏

  • @sonuvs8874
    @sonuvs8874 3 роки тому +2

    412 nte വക .. ഇരിക്കട്ടെ ..👍👍

    • @sonuvs8874
      @sonuvs8874 3 роки тому

      നിങ്ങ. ..like ചെയ്തത്. ....കണ്ട് കഴിമ്പ ഉള്ളൊരു ഇത് .....ന്റെ. അച്ചായാ.... പൊളിയെ..👌👌👌👌👌👌👌👌👌👌👌👌

  • @ashrafvalavil7085
    @ashrafvalavil7085 Рік тому +1

    👍👌💞❤️

  • @bujasmuhammed9807
    @bujasmuhammed9807 3 роки тому +1

    👍

  • @michaeljohn1991
    @michaeljohn1991 3 роки тому +1

    😊🖐️🖐️

  • @_billuraj_
    @_billuraj_ 3 роки тому +2

    എന്തിനാണാവോ ഈ 13 പേർ ഡിസ്‌ലൈക്ക് ചെയ്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല... ജൂലിയസ്ന്റെയും ചന്ദ്രമോഹന്റെയും ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോവും കണ്ടു കഴിഞ്ഞു... ചിലതൊക്കെ 2ഉം 3ഉം പ്രാവശ്യം കണ്ടിട്ടുണ്ട് ... എല്ലാം ഷെയർ ചെയ്യാറുമുണ്ട് കൂട്ടുകാർക്ക് എന്റെ whatsapp ഇൽ .. ...
    keep up the good work @Julius Manuel
    Vallathoru Kadha .. .കാണാറുണ്ട് .. പക്ഷെ Asianet ചാനൽ ആയതു കാരണം ലൈക് ചെയ്യാറില്ല .. അതുകൊണ്ടുതന്നെ subscribe ചെയ്തിട്ടില്ല.

  • @Ignoto1392
    @Ignoto1392 3 роки тому +2

    😌

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 3 роки тому +1

    ഇത് എപ്പൊ തുടങ്ങി ?❤️

  • @faisalnoushu3783
    @faisalnoushu3783 3 роки тому +1

    ✌🏻👍