Donald Crowhurst | 243 Day Race | Golden Globe Race | Julius Manuel | Hisstories

Поділитися
Вставка
  • Опубліковано 18 жов 2024
  • #juliusmanuel #narrationbyjulius #hisstories
    Donald Charles Alfred Crowhurst was a British businessman and amateur sailor who died while competing in the Sunday Times Golden Globe Race, a single-handed, round-the-world yacht race.
    Video Details
    Title: Donald Crowhurst | 243 Day Race | Golden Globe Race
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com

КОМЕНТАРІ • 634

  • @Sudheeshpalissery
    @Sudheeshpalissery 4 роки тому +206

    ഈ കമന്റ് ജൂലിയസിനല്ല.. മറ്റു സുഹൃത്തുക്കൾക്കാണ്..
    ഇന്ന് വൈകീട്ട് 5 മണിക്കാണ് ജൂലിയസിന്റെ "മഡഗാസ്‌കർ" എന്ന ബുക്ക് കയ്യിൽ കിട്ടുന്നത്. 218 പേജുകൾ.. ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.. ജൂലിയസിന്റെ വീഡിയോകൾ പോലെ തന്നെ, ചിലപ്പോൾ അതിലും നന്നായി പിടിച്ചിരുത്തുന്ന ആഖ്യാനം..മഡഗാസ്കറിലെ ഗോത്രനാടുകളിൽ പോയി വന്ന പ്രതീതി.. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. കഴിയാവുന്നവർ വായിക്കും എന്നു പ്രതീക്ഷിക്കുന്നു..

    • @JuliusManuel
      @JuliusManuel  4 роки тому +30

      വിലയുള്ള ഈ കമന്റിന് നന്ദി ❤️

    • @p.kkottathala3802
      @p.kkottathala3802 4 роки тому +7

      മേടിച്ചു. പക്ഷെ വായിക്കാൻ പറ്റില്ല. ഇപ്പോൾ ക്യുറന്റൈനെ ആണ്. വീട്ടിൽ ചെന്നാൽ വായിച്ചിട്ടു പറയാം സുധീഷ് ബ്രോ

    • @rakeshkp5146
      @rakeshkp5146 4 роки тому +4

      @@JuliusManuel ബ്രോ ബുക്കിനു എത്ര ആണ് എങ്ങനെ കിട്ടും ഒന്ന് പറയാമോ

    • @Sudheeshpalissery
      @Sudheeshpalissery 4 роки тому +1

      @@rakeshkp5146 please send a Whatsapp to 9481052592 Regal Books

    • @JuliusManuel
      @JuliusManuel  4 роки тому +1

      @@rakeshkp5146 ഈ നമ്പറിലേക്ക് ഒന്ന് വാട്സാപ്പ് ചെയ്യൂ +919481052592

  • @ecshameer
    @ecshameer 4 роки тому +306

    രാത്രിയിൽ ഉറങ്ങാൻ കിടക്കുപ്പോൾ ലൈറ്റ് എല്ലാം ഓഫ് ചെയ്യ്തു ഈ കഥകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഹോ 👍👍👍👍👍👍👍👍👍👍

    • @thafseer3893
      @thafseer3893 4 роки тому +9

      ശേഷം സ്വപ്നത്തിൽ കൂട്ടിനു കഥകളിലെ കഥാപാത്രങ്ങളും 🥰

    • @Golden_Eagle007
      @Golden_Eagle007 4 роки тому +2

      👍🥰🥰🥰

    • @mydreamzz91
      @mydreamzz91 4 роки тому +2

      പൊളി

    • @praviprasad8795
      @praviprasad8795 4 роки тому +2

      👍👍🥰🥰🥰🥰🥰🥰

    • @jijojoseph8185
      @jijojoseph8185 4 роки тому +3

      Ath oru feel thanneyann😍

  • @midhunvargheese9347
    @midhunvargheese9347 4 роки тому +112

    മാഷേ .......💜💜💛💛💙💙❤️❤️
    റോബിൻ നോക്സ് ജോൺസന്റെ ആ മനസ്സുണ്ടല്ലോ " ആ സമ്മാന തുക ആ തകർന്ന കുടുംബത്തിനു കൊടുത്ത മനസ്സ് " അതാണ് എനിക്ക് ഏറ്റവും ഫീൽ ചെയതത് " ഈ കഥയിലെയഥാർത്ഥ മനുഷ്യത്വം "

    • @sevenstars8361
      @sevenstars8361 4 роки тому +6

      that is mercy

    • @mathewsngeorge9895
      @mathewsngeorge9895 4 роки тому

      Correct

    • @Kumusn8
      @Kumusn8 4 роки тому +1

      സത്യം ശരിക്കും അയാൾ തട്ടിപ്പ് നടത്താനായി പുറപെട്ടതല്ലല്ലോ. ജീവിത സാഹചര്യം. പോരാത്തതിന് ബോട്ടിന്റെ കാര്യമായ തകരാറു. അയാളെ വഞ്ചകൻ എന്നു വിളിക്കുന്നത് തെറ്റാണ്

    • @Yahooth_obg3
      @Yahooth_obg3 Рік тому

      നശിപ്പിച്ചു കമന്റ്സ് നിരോധിക്കണം...!

  • @DreamCapturing
    @DreamCapturing 4 роки тому +14

    Am alone but the grace of God my mind is going good
    And His-story has a major role in helping me with the situation
    5 month in a room at oman and 28 (10th day) in at my home
    Thank you Julius Manuel for sharing such experiences

    • @timetochange2355
      @timetochange2355 4 роки тому +3

      Loneliness is more beautiful than everyone think....

  • @arishna4533
    @arishna4533 4 роки тому +55

    മഴ +രാത്രി +ഹിസ് സ്റ്റോറീസ് 🥰🥰🥰🥰🥰

  • @howfarisittovictory
    @howfarisittovictory 4 роки тому +14

    ഞാൻ പുതിയ subscriber ആണ്
    മികച്ച അവതരണം. ഇത്രയും നാൾ എന്തേ ഞാൻ ഇത് ശ്രദ്ദിക്കാതിരുന്നത്.

  • @subhashkvsnair
    @subhashkvsnair 4 роки тому +17

    ടെൻഷൻ അടിച്ചു കണ്ട ഒരു വീഡിയോ ആണ്. അവതരണത്തിന്റെ മികവ് ആണ്.

  • @Arshadkkante-yathrakal
    @Arshadkkante-yathrakal 4 роки тому +2

    സാർ എല്ലാം കേട്ടു ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഒരു മനുഷ്യൻറെ ഒറ്റപ്പെടൽ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതാവുന്ന ഒരു അവസ്ഥ അതൊരു വേദന തന്നെയാണ് സാർകഥ സൂപ്പർ പൊളിച്ചു സൂപ്പർ

  • @srmedia2335
    @srmedia2335 4 роки тому +7

    അച്ചായോ... അറിവുകളെ തേടി പിടിച്ചു ഞങ്ങളിൽ എത്തിക്കുന്നതിന് ഒരായിരം ആശംസകൾ 👏👏👏
    -കാട്ടിപ്പള്ളി പപ്പൻ -

  • @azarzabar4839
    @azarzabar4839 4 роки тому +7

    One of the best stories brother thanks for your time

  • @sureshnair81
    @sureshnair81 4 роки тому +7

    What a narration !!.. thank you for the 40mnts of exciting journey ..
    Eagerly waiting for your next episode....👍👍👍👍👍

  • @gkamaljith
    @gkamaljith 4 роки тому +8

    "The Mercy" is available on Amazon prime. A wonderful movie that takes you thru the thoughts, emotions and pain of Donald.
    Thank you @Julius Manual for an awesome (though traumatic) His-story yet again.

  • @arunpc5716
    @arunpc5716 4 роки тому +24

    A negative thinker sees a difficulty in every opportunity.
    But a positive thinker sees an opportunity in every difficulty.

  • @theperasite4373
    @theperasite4373 4 роки тому +3

    ഹയ് പൊളിച്ചു!! സത്യം പറഞ്ഞാൽ ഇപ്പോൾ കടലും കപ്പലുകളും കാണുമ്പോൾ!! ആദ്യം ഓർമ്മയിൽ വരുന്നത് History's സു० താങ്കളുമാണ്... വൈകാതെ തന്നെ മറ്റൊരുനല്ല കഥയുമായിഎത്തുമല്ലോ??!! പ്രതീക്ഷയോടെ💕😘😘

  • @Tonystark-om3en
    @Tonystark-om3en 4 роки тому +7

    എല്ലാ ദിവസവും ശ്രദ്ധിക്കാറുണ്ട് പുതിയ വല്ല story വന്നോന്ന് 👌

  • @thafseer3893
    @thafseer3893 4 роки тому +20

    എന്തോ ,അറിയില്ല ,
    വല്ലാത്തൊരു അനുഭൂതിയാണ് ഓരോ കഥകളും 🥰

  • @vinu056cse
    @vinu056cse 4 роки тому +10

    ഓരോ വീഡിയോയും upload ചെയ്യുന്നത് കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ... 😍😍😍

  • @naseershaan1350
    @naseershaan1350 4 роки тому

    അടുത്ത ശനിയാഴ്ച ആവണമല്ലോ പുതിയ എപ്പിസോഡ് എത്താൻ എന്നു സങ്കടപെട്ടിരുന്നതാ...ഇപ്പൊ നോട്ടിഫിക്കേഷൻ വന്നത് കണ്ടപ്പോ ആദ്യം ഓർമ്മ വന്നത് ഈ ഡയലോഗ് ആണ്....എവിടെയോ എന്തോ തകരാറു പോലെ..ഇത്രയും പെട്ടന്ന് പ്രതീക്ഷിച്ചില്ല😍😍😍

  • @denzilcheriyan2016
    @denzilcheriyan2016 2 роки тому +1

    Dear Julius brother.... Already കേട്ടതാണ് എന്നാലും ഇന്ന് bore അടി മാറ്റാൻ ഇത് വീണ്ടും കേട്ടപ്പോൾ പറയാൻ തോന്നിതാണ്... നമ്മുടെ ഒരു മലയാളി Navy officer ഒരു അഭിലാഷ് tomy യുടെ കടൽ മാർഗം ലോകം ചുറ്റിയ യാത്ര അനുഭവങ്ങൾ safari ചാനൽ വഴി കേൾക്കാൻ ഇടയായി... തോൽവിയും, ജയവും എല്ലാം കൊണ്ടും Determination എന്ന വാക്കിന് പറ്റിയ ഉദാഹരണം,Thrilling & inspiring story ആയി തോന്നി .. പറ്റിയാൽ സമയം പോലെ ആ മലയാളി ഹീറോന്റേo സാഹസിക കഥ ഇത് പോലെ അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ✌🏿️❣️💥

  • @josephmanuel7047
    @josephmanuel7047 4 роки тому +1

    അല്പംപോലും വ്യാകരണപ്പിശകില്ലാതെയൂള്ള,സരസമായസംഭാഷണത്തിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ...!

  • @mydreamzz91
    @mydreamzz91 4 роки тому +7

    വന്നല്ലോ മച്ചാന ഞാൻ അടുത്ത കഥ ക്ക് കാത്തിരിക്കുവായിരുന്നു. ബ്രോ കഥ പറയുബോൾ ആ സ്ഥലങ്ങൾ നമ്മൾ ഒരുമിച്ചു നടന്നു കാണുന്ന ഒരു ഫീൽ 😍

  • @iiiii3207
    @iiiii3207 4 роки тому +10

    Ee ചാനൽ njan arinj thudangiya ശേഷം.. Ennum കിടക്കുമ്പോള്‍ ee kadakhal kettanu urangunne.. രാവിലെ ബാക്കി കേട്ട് ezunelkum ..
    പിന്നെ addict ayi.
    Ella stories um കേട്ട് തീര്‍ന്നപ്പോള്‍ vishamam ayi.. 😁
    ഇനി എന്നും kelkan patilallo എന്ന്.
    അടുത്ത വീഡിയോക്കായി Kathirikunnathinte രസം കൂടി ayapol... Awsome 🤗😉
    Video ഇടുന്നതിന് parimithi ഉള്ളത്‌ കൊണ്ട്‌ video kk ആയി.. Waiting ആണ്
    വായനയില്‍ ഉള്ള മടി mattiyath ഈ ചാനൽ ആണ്..
    Book ഒരു Powerfull weapon anenn താമസിച്ചാണ് മനസ്സിലാക്കിയത്..
    ❤️❤️❤️❤️❤️

    • @JuliusManuel
      @JuliusManuel  4 роки тому

      അതെ വായന ....... ഏറ്റവും ശക്തിയേറിയ ആയുധം

  • @road20malayalam
    @road20malayalam 4 роки тому +10

    ക്രോഹ്സ്റ്റിന്റെ വിൽപവർ അപാരം തന്നെ.. റോബിന്റെ നല്ല മനസും. പിന്നെ സാറിന്റെ അവതരണവും.... 👍

  • @shaheenam2100
    @shaheenam2100 4 роки тому +26

    ഈ പ്രാവിശ്യം നേരത്തെ എത്തിയല്ലോ ..❤️❤️

    • @vishnurajr
      @vishnurajr 4 роки тому +2

      Entha above forty minutes vedio idathenu chodikanonnu vicharichirikumbozha ee episode. Thank u very much😘😘😘😘

  • @sreesparky3808
    @sreesparky3808 4 роки тому +2

    ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടണം. വീഡിയോ വൈകുന്നത് കൊണ്ട് ചാനലിലെ ക്കുള്ള ശ്രദ്ധ കുറയുന്നു. വളരെ നല്ല അവതരണം. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതിനോടൊപ്പം സ്വയം ആസ്വദിച്ചു പറയുന്നു. കിടക്കുംബോ ഹെഡ് സെറ്റ് വെച്ച് ഫോണിന്റെ പുറത്തു ബെഡ് ഷീറ്റ് മൂടി ആ വെട്ടം മറച്ചു കണ്ണടച്ചു കേൾക്കണം എന്റെ സാറെ വേറെ ലെവലാണ് 😃😍

    • @JuliusManuel
      @JuliusManuel  4 роки тому +1

      ഒരു കണ്ടന്റ് ഹെവി വീഡിയോ ഇടൽ താമസം ഉണ്ടാക്കും. എങ്കിലും ശ്രമിക്കാം

  • @sreerajmoodadi
    @sreerajmoodadi 4 роки тому +14

    ജയം ആയാലും പരാജയം ആയാലും സത്യ മുള്ള മാർഗത്തിലൂടെ മാത്രം. നമ്മുടെ ജീവിതവും സ്വപ്നങ്ങളും മുന്നോട്ട് പോവാട്ടെ .

  • @hareek3745
    @hareek3745 4 роки тому +28

    ആഴ്ചയിൽ രണ്ടും മൂന്നും വീഡിയോ വേണമെന്ന് പറയുവാൻ എളുപ്പമാണ്. ഇദ്ദേഹം ചെയ്യുന്നപോലത്തെ വിഷയങ്ങൾ തെറ്റുകൾ കഴിവതും കുറയ്ച് ചെയ്യണമെങ്കിൽ ചില്ലറ അദ്ദ്വാനമല്ല, നല്ലവായന, സാമാന്യ ബുദ്ധി നിരീക്ഷണം എന്നതൊക്കെ നന്നായി വേണം. എന്നാലും ഞാൻപറയുന്നു, ഇനീം ഇനീം കഥകളുമായി വന്നു ഞങ്ങളെ വിസ്മയിപ്പിക്കൂ. 🙏😁

    • @JuliusManuel
      @JuliusManuel  4 роки тому +15

      ഹരി, അതാണ് സത്യം. തെറ്റുകൾ ഒഴിവാക്കി, ഉന്തും തള്ളും ഇല്ലാതെ ഒരു വീഡിയോ ഉണ്ടാക്കിയെടുക്കൽ ശ്രമകരമാണ്. എങ്കിലും സ്പീഡ് ആക്കുവാൻ ശ്രമിക്കുന്നുണ്ട്

  • @basileldhose9419
    @basileldhose9419 4 роки тому +4

    All of your videos are awesome and informative. And your presentation too
    Keep Going

  • @sevenstars8361
    @sevenstars8361 4 роки тому +7

    Hi julichetta,
    One humble request
    Only if you are interested ,
    Could you make a video about most skilled Interpol officers and their effective investigation methods and the obstacles they faced,how they overcame and succeeded ?
    If you are like it or not
    what a beautiful thing to hear that is in
    your sweet voice

    • @apsarajayaprakash4418
      @apsarajayaprakash4418 4 роки тому +3

      I have same opinion.hats of to Ur suggestion

    • @makerdude6016
      @makerdude6016 4 роки тому +3

      Me too 👏👏👏

    • @JuliusManuel
      @JuliusManuel  4 роки тому +8

      ചെയ്യാം . കമന്റ് സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്

    • @durga.s.rremya727
      @durga.s.rremya727 4 роки тому +1

      Hi♥️♥️♥️

  • @zubair.makasaragod
    @zubair.makasaragod 4 роки тому +86

    എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ

  • @siyadmasood8561
    @siyadmasood8561 4 роки тому +8

    സത്യം ജയിക്കും...
    സത്യം മാത്രമേ അവസാനം വരെ ഒപ്പം കാണുകയുള്ളൂ...
    അതാണ് സത്യവും

  • @anoopgopi6497
    @anoopgopi6497 4 роки тому +8

    More storys more knowledge♡

  • @newmoviesandvideos5176
    @newmoviesandvideos5176 4 роки тому +18

    ഈ ചാനൽ മറ്റെല്ലാവരെക്കാളും കൂടുതൽ കാഴ്ചക്കാർക്ക് അർഹമാണെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കിലേക്ക് ഈ വീഡിയോ ലിങ്ക് പങ്കിടുക, മറ്റുള്ളവരെ അറിയിക്കുക

  • @rideforlife2504
    @rideforlife2504 4 роки тому +2

    Lovely stories jeevan ulla ee kadhakale vellan mattoru storiesum ithuvare illa jules manual stories uyirrrrr love you sir🤘🤘🤘🤘

  • @jissmthomas7548
    @jissmthomas7548 4 роки тому +10

    Good work..next time try some horror story’s or wildlife story’s please..❤️❤️❤️

  • @athulsathyanath7799
    @athulsathyanath7799 4 роки тому +2

    Very nice channel, waiting for more contents and stories ❤️👍

  • @000aji
    @000aji 4 роки тому +1

    Good story... Thank u very much sir

  • @thecandle3848
    @thecandle3848 4 роки тому +2

    Bro, ithoke evidenu kittunu?!! Adipoliyayitondu. Adutha videoyiku veendi waitingil aanu. God Bless You.

  • @philiposeamc
    @philiposeamc 3 роки тому

    Really very interesting. Thank you for good presentation

  • @syjumathew2769
    @syjumathew2769 4 роки тому +1

    Sir.
    Your videos are very best.

  • @roshni3946
    @roshni3946 4 роки тому +1

    കാത്തിരിക്കുകയായിരുന്നു മാഷേ.... നന്ദി.....🙏

  • @arunramesh8290
    @arunramesh8290 4 роки тому +9

    "സഫറോൺ കി സിന്ദഗി ജോ കഭി നഹി കദം ഹോ ജാത്തി ഹേ!" എന്നല്ലേ പണ്ടുള്ളവർ പറഞ്ഞിരിക്കുന്നത്....
    നമ്മുടെ 'ഹിസ്-സ്റ്റോറികൾ' ഹിസ്റ്ററി ഉണ്ടാക്കട്ടെ... !

  • @Diludaniel87
    @Diludaniel87 3 роки тому

    ശെരിക്കും ഈ കഥയിലെ നായകൻ റോബിൻ നോക്സ് ജോൺസൻ ആയി മാറി......😍😍 ആ നല്ല മനസ്...

  • @9895025093
    @9895025093 4 роки тому +1

    Thank you sir 💕💕👏👏👏👍👍

  • @melvinmathai8241
    @melvinmathai8241 4 роки тому

    It's finished, it's finished........just finished watching today 👍

  • @sudhagopalakrishnan4135
    @sudhagopalakrishnan4135 4 роки тому +4

    Thanks a lot 😍

  • @kainadys
    @kainadys 4 роки тому +1

    Fantastic upload....👌👌👍👍
    Big like & Best Wishes....🌹

  • @bijubiju1707
    @bijubiju1707 4 роки тому +3

    From my heart thanks thanks thanks

  • @seyadrawther6385
    @seyadrawther6385 3 роки тому +1

    Ejjathi story...cinema kanumpole thanne....ur deserve great applause....

  • @rahimbinlatheef
    @rahimbinlatheef 4 роки тому +1

    His - stories lover ❤💙💚💛🧡💜🖤

  • @ajeeshv1
    @ajeeshv1 4 роки тому +1

    Superb....

  • @nasreuk8820
    @nasreuk8820 4 роки тому +5

    കൂടുതൽ വീഡിയോസ് ഇടൂ.... കാത്തിരിക്കാൻ വയ്യ 🤩🤩🤩👌👌👌👌

  • @shijase
    @shijase 4 роки тому +1

    Thanks sr

  • @sasankankk3181
    @sasankankk3181 3 роки тому

    Thank you 🙏

  • @baburajwillich
    @baburajwillich 4 роки тому

    Nice story. Waiting for next

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 4 роки тому +2

    അച്ചായാ ഫ്ലൈറ്റ് ക്രഷിനെപറ്റി ഒരു വീഡിയോ ചെയ്യാമോ.. നല്ല അവതരണം.. എത്രയും പെട്ടന്ന് 1 മില്യൺ ആകാൻ ആശംസിക്കുന്നു

  • @arunramakrishnan2201
    @arunramakrishnan2201 3 роки тому

    ചേട്ടാ കുറേ നാളായി കഥകൾ കേൾക്കാൻ കഴിയാതിരിക്കുവായിരുന്നു ഇപ്പൊ വീണ്ടും കേട്ടു തുടങ്ങി. കഥകളുലൂടെ ചരിത്രം പറയുമ്പോൾ അതു കേൾക്കാൻഒരു പ്രത്യേക സുഖം തന്നെ ആണ്.

  • @niyasusman2657
    @niyasusman2657 4 роки тому

    There is no shortcut to success. And there is no substitute for hardwork.

  • @ajmalc2173
    @ajmalc2173 4 роки тому +13

    ആദ്യം കമെന്റാൻ വന്നതാണ്
    3 മിനിറ്റ് 18 കമെൻറ്
    അടുത്ത പ്രാവശ്യം 😊
    നന്ദി സർ 🙏

  • @anilkumarbindhubindhu9632
    @anilkumarbindhubindhu9632 4 роки тому +1

    അവതരണം സൂപ്പർ
    Donald crowhurst nte England sannarsanam super

  • @sinumuhamed8055
    @sinumuhamed8055 3 роки тому +1

    Super. I like it

  • @fazilkh1
    @fazilkh1 4 роки тому +1

    U r great manushayyaaa adipoli presentation.... Loneliness ithinekkal kooduthal explain cheyyan......familily commitments express cheyyan.... No one can.... Ur selection of biography is great..... Inspiring..... U will reach ur expectation.... Wishing u all the very best.. Keep going GULIES MANUAL.....

  • @Lost_guy_adventures
    @Lost_guy_adventures 4 роки тому

    Bro നിങ്ങളുടെ stories കേൾക്കാൻ ഒരു പ്രതേക രസമാണ്... ❤️❤️❤️

  • @arunkuttanz1987
    @arunkuttanz1987 4 роки тому +2

    ആശനെ ഇന്ന് നേരത്തെ വന്നു അല്ലേ ? എന്തായാലും അപ്പോൾ തന്നെ കണ്ടു ..... സൂപ്പർ......❤️

  • @josethomas7808
    @josethomas7808 4 роки тому +1

    I am not skipping any of the ads. Because you are deserved to be paid for your efforts... Waiting for your next vedeo.. please don't forget ILLUMINATI part 2.. it's been a while..

  • @shorts_AnupMenon
    @shorts_AnupMenon 4 роки тому

    Superb story and nice presentation 🎈🎈🎈🎈🎈🎈🎈

  • @rubenphilip7248
    @rubenphilip7248 4 роки тому

    Thanks chettaa... Ee corona kalathu kaathirikkan kollavunnathilonn chettante videosaanu... Thanks a lot.. 😃😃

  • @salmanfaris7066
    @salmanfaris7066 4 роки тому +2

    Video kk aayi waiting l aayirunnu😍😍

  • @starnamunms6563
    @starnamunms6563 3 роки тому

    Dear Sir, Very well story, enjoyed welll thanks 🙏

  • @suhaib.rrasheed6740
    @suhaib.rrasheed6740 4 роки тому

    Always waiting for your videos sir....

  • @malluexplainer185
    @malluexplainer185 4 роки тому

    കഥ കേൾക്കാനിഷ്ടം
    Jullius സർ ഇഷ്ടം

  • @joefrancis1823
    @joefrancis1823 4 роки тому

    I like very much the way you present with detaied

  • @arunkumar9382
    @arunkumar9382 4 роки тому +76

    ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മാനസിക വികാരം എന്താണെന്നു മനസിലാകുന്നില്ല.. 🤔

    • @shifusvlog8566
      @shifusvlog8566 4 роки тому +5

      എല്ലാത്തിനും വേണ്ടേ ചിലർ

    • @JuliusManuel
      @JuliusManuel  4 роки тому +9

      ശ്രദ്ധിക്കേണ്ട

    • @Black.Angel.....
      @Black.Angel..... 3 роки тому +1

      Like chythapol maripoyathavum

    • @bccorner
      @bccorner 2 роки тому

      Ippo ayaal kadalil ottakku aayirikkum 😊😂

  • @fawazzawaf235
    @fawazzawaf235 4 роки тому

    Polichu.. Timarathu.. Kidukki..
    His stories.. Adipoli

  • @jahafar3802
    @jahafar3802 3 роки тому +2

    Super

  • @vipinkrishna200
    @vipinkrishna200 4 роки тому +1

    അടിപൊളി, ഇനി സുഖമായി ഉറങ്ങാം

  • @akshaymanoharan5606
    @akshaymanoharan5606 4 роки тому +1

    Good work keep it up... Me keep listening❤️❤️❤️

  • @ആമേയംമാധവം
    @ആമേയംമാധവം 4 роки тому

    Nice Video♥. Thanks for the new information. Waiting for more♥.

  • @sarathkannivayal5747
    @sarathkannivayal5747 4 роки тому +3

    Innu aanu kaanan kazhinjathu ipraavashyavum niraasappeduthiyilla.....❤🧡💛💚💙💜

  • @surajsuresh6426
    @surajsuresh6426 4 роки тому +1

    Super presentation

  • @abhilashtp5883
    @abhilashtp5883 4 роки тому +1

    Thanks sir

  • @rohitsp7516
    @rohitsp7516 4 роки тому +1

    Good luck. keep moving brother

  • @paulinbarajpillai3569
    @paulinbarajpillai3569 4 роки тому

    Thank you brother

  • @krishnaprakash6076
    @krishnaprakash6076 3 роки тому

    Vittupoya aka video . 👍👍👍👍🙌🙌🙌🙌💓💓💓

  • @vipin6292
    @vipin6292 4 місяці тому

    Hi sir,
    Why don't you add all these new episodes in spotify playlist?
    I always listen your episodes before sleep. There i can set time the piriod.

  • @praveenbalakrishnan8878
    @praveenbalakrishnan8878 4 роки тому

    വീണ്ടും തകർത്തു. ഒരുപാട് ഇഷ്ടം ആയി

  • @vinishvijayan8739
    @vinishvijayan8739 4 роки тому +1

    ഗംഭീരമായ അവതരണം.

  • @jomonjohnson3362
    @jomonjohnson3362 4 роки тому +1

    I'm waiting next part

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому

    ഞാൻ തണുത്തുറഞ്ഞ ഒരു hill station ൽ lockdown കാരണം കുടുങ്ങി താമസിക്കുന്നു... ഈ വീഡിയോകൾ ആണ് ഒരു ആശ്വാസം

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 роки тому +1

    ടെൻഷൻ വരുമ്പോൾ സാറിൻ്റെ കഥ കേട്ടാൽ എല്ലാം മാറി പോകും

  • @noohasiya403
    @noohasiya403 4 роки тому +11

    ഞാൻ വന്നു present sir👍

    • @JuliusManuel
      @JuliusManuel  4 роки тому +2

      ഹാജർ എടുത്തിട്ടുണ്ട്

  • @devakigopi5907
    @devakigopi5907 4 роки тому

    Haii super ssuper ...kiduvee. Ending shokam ayii.. Engine vegam vegam vayooo.. Love this..🌹🌹💜💜.

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +2

    ഒന്നും പറയാനില്ല തകർപ്പൻ 👏👌👍.

  • @amalaammus8788
    @amalaammus8788 4 роки тому +2

    Waiting to see 100k subscribers on this channel

  • @minothomas761
    @minothomas761 4 роки тому

    Super interesting story

  • @adarshs8798
    @adarshs8798 4 роки тому +4

    ഇനി ഈ Saturday അടുത്ത വീഡിയോ ഇടുമോ ??
    .
    .
    ഒരു ആഴ്ച ഒരു രണ്ടു വീഡിയോ അപ്ലോഡ് ചെയ്താൽ നന്നായിരുന്നു 💘🖤💥

  • @MujeebRahman-rh8xy
    @MujeebRahman-rh8xy 4 роки тому +2

    Watching......

  • @mohammedjasim560
    @mohammedjasim560 4 роки тому +1

    Good 👌 Thanks ❤️

  • @nazeerpangode9515
    @nazeerpangode9515 4 роки тому +2

    ആ സമ്മാന തുക ആ തകർന്ന കുടുംബത്തിനു കൊടുത്ത മനസ്സ്

  • @chandrasenan6918
    @chandrasenan6918 4 роки тому

    Waiting for next episode, with alot of love❤