പട്ടാളക്കാരുടെ ധീരത| HMS Birkenhead | Women and children first | Julius Manuel

Поділитися
Вставка
  • Опубліковано 27 сер 2024
  • കപ്പലിന്റെ ഉറപ്പും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാൻ ഇരുമ്പും കൂടി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. അക്കാലത്തെ മിക്ക കപ്പൽ മുതലാളിമാരും തടികൊണ്ടുള്ള കപ്പലുകൾക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. അതിനാൽ അത്തരമൊരു സമ്മേളനത്തിൽ ജോൺ തന്റെ കപ്പലിന്റെ മേന്മകൾ ഊന്നിയൂന്നി പറഞ്ഞു. “ഇരുമ്പ് ഉള്ളതിനാൽ ഇത് തുരുമ്പിച്ചു പോകും എന്നാവും നിങ്ങൾ കരുതുക, എന്നാൽ എന്റെ കപ്പൽ തുരുമ്പിക്കില്ല, ജീർണ്ണിക്കില്ല, ചുരുങ്ങുകയില്ല, ഇരുമ്പിന്റെ ഭാരത്താൽ മുങ്ങുകയുമില്ല. "
    ഇതുകേട്ട് ഒരാൾ പുച്ഛത്തോടെ ചോദിച്ചു.
    "തന്റെ കപ്പൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുമോ ? "
    * Video Details
    Title: പട്ടാളക്കാരുടെ ധീരത| HMS Birkenhead | Women and children first
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
    #juliusmanuel #narrationbyjulius #hisstoriesonline

КОМЕНТАРІ • 786

  • @surajkumarreghu9364
    @surajkumarreghu9364 3 роки тому +348

    അതെ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ ആയിരുന്നു. 2002-2003 VHSE batch , Arpookkara govt.school kottayam. Thanks for your service 🙏

    • @shihabksa2012
      @shihabksa2012 3 роки тому +18

      Lucky man

    • @techvlogs7187
      @techvlogs7187 3 роки тому +18

      Wish I had a teacher like Him

    • @sujithsujith-ph6sr
      @sujithsujith-ph6sr 3 роки тому +7

      Okay

    • @libinmali5565
      @libinmali5565 3 роки тому +3

      ഭാഗ്യവാൻ

    • @danyjohn7716
      @danyjohn7716 3 роки тому +8

      Governement job ഒക്കേ വിട്ടിട്ടാണോ ഇദേഹം channel start ചെയ്തത്......

  • @judibella
    @judibella 3 роки тому +171

    ഒരു അദ്യാപകനെ അച്ചായാ എന്ന് സ്നേഹത്തോടെ മലയാളികൾവിളിച്ച ഒരേഒരു വ്യക്തി അതാണ് ജൂലിയസ് മാനുവൽ 💐💐💐😍👏👏👏
    .

    • @vivekkh2968
      @vivekkh2968 3 роки тому

      അല്ല സർ ഈ ഒരു സംഭവം എന്താ ഉണ്ടായെ .... ഒന്നും വിചാരിക

    • @Leo-rb3nz
      @Leo-rb3nz 3 роки тому

      @@vivekkh2968
      ??

    • @devusblog8815
      @devusblog8815 3 роки тому

      👍👍👍

  • @sonykj2922
    @sonykj2922 3 роки тому +107

    കടലിൽ വിശ്രമം കൊള്ളുന്ന എല്ലാ നാവികർക്കു വേണ്ടി സമർപ്പിക്കുന്നു

  • @SoorajRaghavan2870
    @SoorajRaghavan2870 3 роки тому +75

    അച്ചായന്‍റെ വീഡിയോ അഭിമാനത്തോടെ കണ്ട ഒരു പട്ടാളക്കാരന്‍.....എന്നെപ്പോലെ അച്ചായന്‍റെ എല്ലാ വീഡിയോയും കണ്ട എത്ര പേരുണ്ട്..... അടുത്ത കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നു...

    • @shammi2442
      @shammi2442 3 роки тому +1

      🇮🇳Sooraj sir🇮🇳... My salute sir🇮🇳

    • @saayidaslam1259
      @saayidaslam1259 3 роки тому +1

      Thanks for your service

    • @arctirur
      @arctirur 3 роки тому +1

      Thanks for your service

    • @joncykoshy836
      @joncykoshy836 3 роки тому +1

      Thanks for your service.💐💐💐💐💐💐💐

    • @billusworld6272
      @billusworld6272 3 роки тому

      Thanks for your service

  • @firosfiru7200
    @firosfiru7200 3 роки тому +17

    മരിക്കാൻ പോകുന്നു എന്നു അറിഞ്ഞിട്ടും മനോതായിര്യം കാണിച്ച പട്ടാളക്കാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് ...😘😘😘 ഇവരാണ് ഹീറോ

  • @vishnusubramanyan5332
    @vishnusubramanyan5332 3 роки тому +25

    താങ്കൾ ഒരു അധ്യാപകൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം thanks for your service ❤

  • @midhunraj4294
    @midhunraj4294 3 роки тому +63

    Story man of kerala....
    Julius manuel ❣️
    Most fav channel ❤

  • @josythomas421
    @josythomas421 3 роки тому +9

    23 :45 ഇവരുടെ കാലുകളിൽ മരണം പതുക്കെ പതുക്കെ വെള്ളമായി കയറാൻതുടങ്ങി...
    നടുക്കുന്ന ഭാഷാപ്രയോഗം.
    ഞാനും അവരുടെകൂടെ ആയതുപോലെ തോന്നി. നന്ദി

  • @Leo-rb3nz
    @Leo-rb3nz 3 роки тому +67

    Julius സർ ന്റെ Q&A VIDEO ക്ക് കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ 💪🙏

  • @gtrazassetron1198
    @gtrazassetron1198 3 роки тому +75

    "Powerful story's comes Powerful man 👆

  • @zarzarzar001
    @zarzarzar001 3 роки тому +48

    *1:16** എനിക്കപ്പളേ തോന്നി... എജ്ജാതി വിവരണം കണ്ടിട്ട്... 😄*
    *ചേട്ടൻ പ൦ിപ്പിച്ച പിള്ളേർടെ ഒക്കെ ഒരു ഭാഗ്യം.. ☺*

  • @gobabygo3683
    @gobabygo3683 3 роки тому +228

    ഇത് കേൾക്കുന്ന പട്ടാളക്കാരൻ ആയ ഞാൻ 🥰🥰🥰🥰

  • @ks-kt5yn
    @ks-kt5yn 3 роки тому +4

    ഒരു ദിവസം ഒരു ഗുഹയിൽ കുറച്ച് പേർ പോയതും അതിൽ ഒരാളുടെ പ്രതിശുത വധു ഗുഹാമുഖത്ത് കാത്ത് നിന്നതും പെട്ടന്ന് മഴ വന്നതും ആയ കഥ വളരെ ആർത്തിയോടെ കേട്ടിരുന്നു . ഇന്നും ഒരു സിനിമ കണ്ടതുപോലെ മനസിലുണ്ട്. ശ്രോതാക്കൾക്ക് അത്തരത്തിൽ അനുഭവേദ്യ മാക്കാൻ കഴിയുക . അതാണ് ഒരു തികഞ്ഞ അദ്ധ്യാപകൻ . Thanks sir

  • @AJAYKUMAR1995
    @AJAYKUMAR1995 3 роки тому +7

    Thank you for your service 🙏

  • @abm9339
    @abm9339 3 роки тому +14

    കപ്പൽ കഥ മറ്റു കഥാകളെക്കാൾ പൊളിച്ചത് 🤩

  • @familyonwheel
    @familyonwheel 3 роки тому +10

    goose bumps when i hear the part where the judge said "thanks for your service"...fantastic story telling...

  • @devusblog8815
    @devusblog8815 3 роки тому +1

    അച്ചയാൻ ആരായാലും കൊള്ളാം എനിക്ക് അച്ചായൻ ആണ്. അങ്ങിനെ കാണുമ്പോ ആണ് എന്റെ കുടുംബത്തിലെ എന്റെ സ്വന്തം ബ്രദർ ആയിട്ടു തോന്നുന്നത്.. ഇനി എന്നും അച്ചയാൻ തന്നെ.. ❤️❤️❤️👍👍💪💪🌹🌹🌹

  • @dreamsofsteena5321
    @dreamsofsteena5321 3 роки тому +7

    ഈ കഥകേട്ട് കണ്ണ്നിറഞ്ഞു പോയി 😥

  • @Sadiqshaq
    @Sadiqshaq 3 роки тому +2

    അങ്ങ് കഥപറയുമ്പോൾ visuals മനസ്സിലേക്ക് വരുന്ന എന്നതാണ് ഏറ്റവും വലിയ പ്രത്യേകത#Thanks❤️

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 3 роки тому +4

    🌹🌹🌹🌹🌹ഞാൻ ആദ്യമേ താങ്കളെ മാഷേ എന്നാണ് വിളിച്ചിരുന്നത് 🌹🌹🌹🌹🙏🙏🙏🙏🙏🙏എനിക്ക് ആദ്യമേ അങ്ങനെ ഫീൽ ചെയ്തിരുന്നു💚💚💚💚💚💚 താങ്കളുടെ സേവനങ്ങൾക്കും ആയിരം നന്ദി മാഷേ💓💓💓💓❣️❣️❣️🌹🌹🌹🌹

  • @vinodtm7695
    @vinodtm7695 3 роки тому +32

    സാറിൻ്റെ ക്ലാസ്സിൽ പഠിച്ചവർ ഭാഗ്യവാന്മാർ ആണ്❤️❤️❤️❤️❤️❤️❤️

  • @ratheesha3421
    @ratheesha3421 3 роки тому +5

    Thanks for "YOUR" service. 💓👍👍👍

  • @indukrishna5915
    @indukrishna5915 3 роки тому +7

    നിങ്ങൾ എത്ര നല്ലൊരു അധ്യാപകൻ ആയിരുന്നിരിക്കണം 🙏❤️

  • @TipTop_power_CG
    @TipTop_power_CG 3 роки тому +57

    Waiting for സിംഹത്തിന്റെ പോരാട്ടം 5

  • @abdulkadharhazale8336
    @abdulkadharhazale8336 3 роки тому +4

    thank you for your service julius Manuel sir..

  • @salmanbinameer72
    @salmanbinameer72 3 роки тому +4

    Thanks for your service. എല്ലാവരും real hero's but oru padi മുന്നിൽ Russel മനസ്സിൽ തങ്ങി നിൽക്കുന്നു . Salute

  • @harrymcallister420
    @harrymcallister420 3 роки тому +6

    ഇതിനൊക്കെ dislike ചെയ്യുന്ന അണ്ണന്മാരോട് "ദയവുചെയ്ത് എന്തുകൊണ്ട് എന്നു പറഞ്ഞാൽ ഉപകാരമായിരുന്നു". ഒന്നാമത് ഇത് കാണുന്ന ഞങ്ങൾക്ക് Julius പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാൻ സഹായിക്കും (fact check ഇല്ലാതെ)
    രണ്ട്, ഇദ്ദേഹം പറയുന്ന ശൈലി ഇഷ്ടപെടുന്നില്ലെങ്കിൽ അത്‌ മെച്ചപ്പെടുത്താൻ പുള്ളിയെ സഹായിക്കും. ദയവുചെയ്ത് കാരണം കമന്റ്‌ ചെയ്യുക.

  • @donawillams
    @donawillams 3 роки тому +43

    🔥7 മണി ആകുവാൻ കാത്തിരിക്കുന്നവർ ... ആരൊക്കെ?🔥

  • @shinoobsoman9269
    @shinoobsoman9269 3 роки тому +6

    ഗംഭീരം ..👍👍👍
    ഹൃദയ സ്പർശിയായ
    വീഡിയോ..🙏🙏❤️❤️

  • @hareek3745
    @hareek3745 3 роки тому +7

    *"Thanks for your service"*
    😍🇮🇳🙏❤🌹

  • @artist6049
    @artist6049 3 роки тому +5

    ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഇതാണ്♡

  • @pradeep50
    @pradeep50 3 роки тому +11

    ഇന്ന് ഇവിടെ കൂടാം .. 2 പേരുടെയും നോട്ടിഫിക്കേഷൻ ഒരു ടൈമിൽ ഇതിൽ കൂടുതൽ സന്തോഷിക്കാൻ എന്തുണ്ട് 😍😍😍😍😍😍😍😍

  • @niyathimiyer1594
    @niyathimiyer1594 Рік тому +1

    Royal salute. Very well Naratted
    Jai Jawan. Thanks Indian Military for protecting us.

  • @bijuvargheese5135
    @bijuvargheese5135 3 роки тому +2

    Women and children First 🥇 SALUTE 🙏 ALL SOLDIERS 🙏🙏🙏🙏🙏🙏 Great knowledge and Great Story 👍👍 thank you very much SIR 🙏🙏🙏🙏

  • @arjunaj1648
    @arjunaj1648 3 роки тому +1

    Achayante video kanumbol njn aalochikarund achayan nte teacher aayirunnel padipikkunathokke thalel kerum ennu.just now I realised that you are an actual Teacher.hands off

  • @vinuvr365
    @vinuvr365 3 роки тому +2

    "Thanks for your service". പുതിയ അറിവ്. നന്ദി♥.

  • @G_________________________8536
    @G_________________________8536 3 роки тому +1

    Thanks for your service Julius Manuel chetai

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 роки тому +3

    ഓരോ വീഡിയോ notification കാണുമ്പോഴും ഞങ്ങളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ട്...കണ്ണിൽ വരുന്ന തിളക്കം അതാണ് നിങ്ങളുടെ വിജയം👍🏻 ❤️

  • @paulmathew8814
    @paulmathew8814 3 роки тому +9

    Victory for farmers.......victory for soldiers . Jai kissan. Jai javan, our former honorable prime minister Lal bahadoor shastri teaches us from 1965... but we Indians never learn...

  • @mathdom1146
    @mathdom1146 3 роки тому +5

    Thank you for your narration..

  • @muhammedshefeeka3391
    @muhammedshefeeka3391 3 роки тому +22

    ഞാൻ എന്റെ സ്റ്റുഡന്റ്സിനു സജെസ്റ് ചെയ്യുന്ന ചാനൽ ആണ് ഇത്

  • @eatsleepride666
    @eatsleepride666 3 роки тому +2

    ഒരു ജവാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ..💪💪

  • @SangeethPrakash
    @SangeethPrakash 3 роки тому +3

    Thanks for your സർവീസ്

  • @mathdom1146
    @mathdom1146 3 роки тому +3

    താങ്കൾ ലെഭ്യമായ ചരിത്രത്തോട് നല്ല വണ്ണം നീതി പുലരത്തുന്നു 💐

  • @abigavp6115
    @abigavp6115 3 роки тому +5

    🇮🇳🇮🇳 Thanks For Your Service

  • @bijubiju1707
    @bijubiju1707 3 роки тому +2

    From my heart thanks thanks thanks.

  • @jeenas8115
    @jeenas8115 3 роки тому

    ആദ്യം തന്നെ തോന്നിയിരുന്നൂ. ഒരു അദ്ധ്യാപകൻ ആയിരിക്കും എന്ന്. വളരെ ഗംഭീര വിവരണം സർ .പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @vysakhpothencode2594
    @vysakhpothencode2594 3 роки тому +39

    ഇതേ കേക്കുന്ന പട്ടാളക്കാരെ ആരോക്കെ ഒണ്ട് like അടിച്ചു പൊകൂ

  • @ramzanhassan1798
    @ramzanhassan1798 3 роки тому +1

    Thanks for you service

  • @afsalpaya1143
    @afsalpaya1143 3 роки тому +40

    പൊളി എന്നും ഓരോ വീഡിയോ വച്ചു ഇടാമോ 🥰🥰🥰🥰

    • @maheshmon9865
      @maheshmon9865 3 роки тому +3

      അതിൽ ഒരു ത്രിൽ ഇല്ല ബ്രോ !

    • @afsalpaya1143
      @afsalpaya1143 3 роки тому +2

      @@maheshmon9865 അതൊക്കെ വെറുതെ നമ്മളൊക്കെ അച്ചായന്റെ വീഡിയോക്ക് വേണ്ടി കട്ട വൈറ്റിങ്ങആണ്

    • @zarzarzar001
      @zarzarzar001 3 роки тому +4

      @@afsalpaya1143 *കുറച്ച് കാത്തിരുന്നൊക്കെ വല്ലപ്പോഴും കിട്ടുന്നതിൻറെ Pleasure വേറെ ആണ്... 🙂*

    • @afsalpaya1143
      @afsalpaya1143 3 роки тому +2

      @@zarzarzar001 അതും ശെരിയാണ് 😛

    • @ilyasmuhammedali4296
      @ilyasmuhammedali4296 3 роки тому +1

      😀😀😀

  • @naser7511
    @naser7511 Рік тому +1

    Thanks for your service

  • @abdulsamadkannanoor2566
    @abdulsamadkannanoor2566 3 роки тому

    കണ്ൺ നനയിപ്പിച്ച കഥ thanks for u servicing

  • @bku1969
    @bku1969 3 роки тому +1

    Julius Manuel
    Thanks for your service.👍👍👍

  • @aliasdanaha5864
    @aliasdanaha5864 11 місяців тому

    Thanks for your service, to acknowledge the sacrifice and selfless service that many veterans and service members have made.

  • @vinukcpo6999
    @vinukcpo6999 3 роки тому +1

    Thanks for urgent service

  • @nishanthmn3817
    @nishanthmn3817 3 роки тому +6

    Notch ൻ്റെ കഥയുമായി പെട്ടെന്നു വാ ഭായീ. അധികം കാത്തിരിക്കാനുള്ള ക്ഷമ ഇല്ല

  • @devusblog8815
    @devusblog8815 3 роки тому

    അച്ചായാ.. സങ്കടം വരുന്നു.. 😭😭😭😔😔....എന്നാലും അകം നിറഞ്ഞ ബിഗ് സല്യൂട്ട് മരണപ്പെട്ടു എല്ലാർക്കും... ♥️♥️♥️♥️🙏🙏🙏👍👍👍👍...

  • @Dracula338
    @Dracula338 3 роки тому +3

    I always liked ship and flight stories. Thanks for this one❤️

  • @Short.Short.680
    @Short.Short.680 3 роки тому

    സിംഹത്തിന്‍റെ കഥ ആണ് ട്ടോ ഏറ്റവും രസകരമായ കഥകള്‍.

  • @saajsuni4479
    @saajsuni4479 3 роки тому +4

    An inspirational story 🌹👍🏽👏🏻👏🏻❤️

  • @muzammilabdulla2255
    @muzammilabdulla2255 3 роки тому +6

    Thanks for your service and keep moving we are eagerly waiting for your more services.
    Big salute and RIP who passed in this accident.

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 3 роки тому +1

    Thanks for your Service sir

  • @hareeshm.u.4847
    @hareeshm.u.4847 Рік тому +1

    Thanks for their service ❤️

  • @Dipinjose1985
    @Dipinjose1985 3 роки тому +3

    Thanks for your service....

  • @ebinjoseph9148
    @ebinjoseph9148 3 роки тому +4

    Thanks for your service dear Julius Manuel...WE LOVE YOU BROTHER 💐

    • @JuliusManuel
      @JuliusManuel  3 роки тому +2

      🎈

    • @ebinjoseph9148
      @ebinjoseph9148 3 роки тому

      @@JuliusManuel Vikings ennoru series netflixil und.ippo ath last seasonum kazhinju...but VIKINGS HISTORY oru video cheyyamo...karanam series aakumbol athil sathyavum bhaavanayum aakasmikathayum alavilum kuduthal aakuvan saadhyatha und... history channel vikingsinepatiyulla videos kanditund...kazhiyumenkil reference thappiyedukkan kazhiyuna reethiyil sahayikukayum cheyam...
      Netflix series Vikings parayunath...avar kollayadich jivichiruna oru barbarian society aan ennan...RAGNAR LOTHBROK❤️ aan greatest Viking in the history of them and then his sons...sambath,adhikaran,bhoomi,kaamam thudangiyavayaan vikings priority koduthirunath...ships upayogich voyage nadathi pala pala sthalangalil avar kollayadikum..Ragnar polum adhikara moham thari polum illatha oru karshakan ayirunu..ennal charithram innalayaale oru karshakan,ennathinekkal oru great Viking hero aayittan kanunath....I can share a link of description and some details...

    • @ebinjoseph9148
      @ebinjoseph9148 3 роки тому

      @@JuliusManuel brtitannica.com ithil Ragnar biography und

    • @ebinjoseph9148
      @ebinjoseph9148 3 роки тому

      9946919928.. please feel free to contact any time..
      His-stories,mlife daily,PCD people call me dude, beypore sultan...etc aan njan ishtapeduna Mattu pages...ENNIRUNNALUM MR.JULIUS MANUELINTE THATT THAAZHNU THANNE IRIKKUM👍❤️

  • @asharuddeentharammal1131
    @asharuddeentharammal1131 3 роки тому +24

    7 കൊല്ലം ടീച്ചർ ആയിരുന്നു എന്ന് പറഞ്ഞത് കാണാൻ ഉണ്ട്. നിങ്ങളുടെ സ്റ്റുഡൻസ് ആയിരുന്ന ആൾക്കാരുടെ ഭാഗ്യം

  • @shijithjoy5642
    @shijithjoy5642 3 роки тому +1

    Thanks for your service..

  • @vishnukannan1918
    @vishnukannan1918 3 роки тому +6

    ചോട്ടോയ് നോച്ച് സിംഹത്തിന്റെ കഥയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്💪💪💪💪🔥🔥🔥🔥

  • @prabeeshravi2973
    @prabeeshravi2973 3 роки тому +1

    thank you sir

  • @amaltintu7324
    @amaltintu7324 3 роки тому

    ഒരു തരം addiction ആണ് ഇ ചേനൽ..❤️

  • @naser7511
    @naser7511 Рік тому +1

    Thank you very much sir

  • @shafeeksulaiman2971
    @shafeeksulaiman2971 3 роки тому +2

    Thanks for your survive Sir🙏🙏🙏🙏

  • @faisalks2236
    @faisalks2236 3 роки тому +21

    നോച്ചിന്റെ കഥയെവിടെ?

  • @jacobthomas2335
    @jacobthomas2335 2 роки тому +2

    Great Salute to the Captain and Major of the Sinked Ship. 🙏Excellent Presentation Julius Sir. 👏

  • @joes1197
    @joes1197 3 роки тому +1

    ഇതിനും ഡിസ്‌ലൈക് അടിച്ച 18 മഹാന്മാർ... അത്ഭുതം തോന്നുന്നു....👍👍💐💐

    • @midhunvarghese.m.m8142
      @midhunvarghese.m.m8142 3 роки тому +1

      ഭ്രാന്തൻമാർ. അല്ലാതെന്ത് പറയാൻ

  • @anoopas818
    @anoopas818 3 роки тому +2

    Njan oru frndinte koode schoolil poyappol
    Avan officeil poyi njan purathu ninna securityodu chumma samarichu adheham oru ex military ayyirunnu, pulliyude military life full paranju thannu adhehathinte santhosham kananam athu parayumbol vallathe oru feel anu ❤️❤️❤️❤️
    Oro bank or school securitykku parayam orupadu stories undu

  • @jjjbuzzz4871
    @jjjbuzzz4871 3 роки тому +2

    വളരെ സന്തോഷം ,സ്നേഹം
    നന്ദി...

  • @WildTrippan
    @WildTrippan 3 роки тому +1

    Thanku for the great information

  • @nidhinsathikumar4199
    @nidhinsathikumar4199 3 роки тому +1

    Thanks for your service.....😊😊😊

  • @sasikumarkumar8710
    @sasikumarkumar8710 3 роки тому +1

    Proud to the subscriber of these program for year

  • @abyansherif2833
    @abyansherif2833 3 роки тому +1

    👍👍🌷 thanks for your service

  • @simonkuruvilla977
    @simonkuruvilla977 Рік тому

    പട്ടാളക്കാരുടെ ധീരത കാണിച്ചു തന്ന history, thanks for your story 🙏

  • @krishnaprakash6076
    @krishnaprakash6076 3 роки тому

    Thanks 4 your services,✋✋✋💝💝💝😀😀😀 salut for all soldiers.

  • @thamarakshancr2561
    @thamarakshancr2561 3 роки тому

    Now.,,,,,, Thanks for Ur Service

  • @bijueranthanam4510
    @bijueranthanam4510 3 роки тому +2

    നമസ്കാരം മാഷേ
    അഭിനന്ദനങ്ങൾ

  • @rahimvb7952
    @rahimvb7952 3 роки тому

    ഇങ്ങനെ ഒരു സംഭവം ആദ്യമായി ഞാൻ അറിയുന്നത് ടൈറ്റാനിക്ക് ആണ് അപകടത്തിൽ പെട്ട ആദ്യകപ്പൽ എന്ന് ഞാൻ വിചാരിച്ചിരുന്നത് ,നന്ദി ഇങ്ങനെ ഒരു സംഭവം മനസ്സിലാക്കി തന്നതിന് ***

  • @user-vr3bc7wr5v
    @user-vr3bc7wr5v 2 роки тому +1

    Big salute

  • @babuprasad2242
    @babuprasad2242 3 роки тому +5

    One of the best storytelling channels on UA-cam... Pls encourage children, especially students, to watch this channel without fail.. Consider English sub-titles, and definitely, they would be an added bonus...

  • @abm9339
    @abm9339 3 роки тому +2

    Thanks for a story💞

  • @jobinc9136
    @jobinc9136 3 роки тому

    Thanks For Your Service 🌹🌹🌹🌹

  • @jamalmohammed4772
    @jamalmohammed4772 2 роки тому +1

    Thanks for your service ⭕⭕⭕⭕⭕⭕⭕⭕

  • @harry736
    @harry736 3 роки тому +1

    Thanx for ur service👍🏻👍🏻👍🏻

  • @bloger500
    @bloger500 3 роки тому +1

    THANKS FOR UR SERVICE

  • @chandu212247
    @chandu212247 3 роки тому +1

    Intro was excellent. Even nammude movies polum soldiersine oru comedian ayittanu chithreekarikkunnathu.

  • @ArunKumar-zg1og
    @ArunKumar-zg1og 3 роки тому

    Thanks for your service🙏

  • @akhills5611
    @akhills5611 3 роки тому +1

    Thanks for your service😍😍

  • @unnikrishnant8033
    @unnikrishnant8033 2 роки тому +1

    നല്ല വിവരണം. പറയാൻ വാക്കുകൾ ഇല്ല 👍👌

  • @midhunraj4294
    @midhunraj4294 3 роки тому

    Thanks 4 ur service too. ❤❤❤

  • @bijuvargheese5135
    @bijuvargheese5135 3 роки тому

    THANK YOU FOR YOUR SERVICE ❤️❤️❤️🙏🙏🙏👍👍

  • @harisbalele3671
    @harisbalele3671 3 роки тому +1

    Love from Mysore