ശർക്കരപാനിയിൽ മുങ്ങിയ നഗരം | Great Molasses Flood | Julius Manuel | MisStories

Поділитися
Вставка
  • Опубліковано 18 жов 2024
  • Buy my books | amzn.to/3fNRFwx
    Podcast | open.spotify.c...
    Main Channel | @juliusmanuel
    Podcast | @HisStoriesPodcasts
    ------------
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: juliusmanuelcom/

КОМЕНТАРІ • 300

  • @musthafaarnold86
    @musthafaarnold86 3 роки тому +28

    Spanish Flu Pateint Zero was in US..On March 4, 1918 company cook Albert Gitchell, possibly patient zero, reported sick with a fever of 104º Fahrenheit at Camp Funston, part of Fort Riley (Kansas)

  • @alikadakkodan111
    @alikadakkodan111 3 роки тому +33

    ഏതുനിമിഷവും വീഡിയോ പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളിലേക്ക് താങ്കൾക്ക് സ്വാഗതം ❤

  • @alwinaugustine5492
    @alwinaugustine5492 3 роки тому +85

    പ്രേക്ഷകരെ ഇങ്ങനെ പിടിച്ചിരുത്താനുള്ള താങ്കളുടെ കഴിവുണ്ടല്ലോ അതാണ് താങ്കളുടെ ഏറ്റവും വലിയ വിജയം

    • @esco4688
      @esco4688 3 роки тому +9

      പ്രേക്ഷകരെ പിടിച്ചു തിരുത്താൻ ഉള്ള കഴിവാണോ അതോ ഓരോ വിഷയത്തിലും ഉള്ളു അതിവമായ സമഹാര ജ്ഞാനം ആണോ എന്നതിലെ സംശയം ഉള്ളു. ആൽവിൻ ഉദ്ദേശിച്ചത് വച്ചു നോക്കിയാൽ ഈ പറയുന്ന ഒന്നും മനസ്സിൽ കയറിയിട്ടില്ല എന്നു വ്യക്തമാവുന്നു. വ്യകാര പ്രൗഡിയേകളും വിഷയത്തിൽ ഉതിരിക്കുന്ന പ്രമേയം മനസ്സിലാക്കുന്നത് നന്നായിരിക്കും.

    • @ThesecretALLY
      @ThesecretALLY 3 роки тому +1

      ആത് പിന്നെ ഞങ്ങടെ അച്ചായൻ അല്ലെ

    • @ajiriyaishan3102
      @ajiriyaishan3102 3 роки тому

      Athu sariyaaa... Pakshe kurachu vdos bro sradhicho theere energy ella ... Ennalum Annan supera chelapo valla edivettu item kondu varan aavum

  • @shiyazmj2417
    @shiyazmj2417 3 роки тому +8

    നിങ്ങടെ അവതരണവും സൗണ്ടും ആണ് മനുഷ്യ ഞങ്ങളെ പിടിച്ചിരുതുന്നത് 😍😍

  • @shijomonthomas625
    @shijomonthomas625 3 роки тому +14

    ആന്റണി അടിപൊളി
    😄അപ്പോൾ ആന്റണിയുടെ കഥ
    പറഞ്ഞ മാഷ് അതിലും അടിപൊളി 🌹🌹

  • @joshyrajappan1435
    @joshyrajappan1435 3 роки тому +14

    മനോഹരമായി കഥ പറയുന്ന താങ്കളുടെ ഉള്ളിൽ നല്ലൊരു Filim Diractor ഒളിഞ്ഞിരിപ്പുണ്ട് .....
    അതിനുള്ള അവസരം ഈശ്വരൻ താങ്കൾക്കു തരണേ എന്നു പ്രാർത്ഥിക്കുന്നു ......

    • @esco4688
      @esco4688 3 роки тому +6

      അതിനുള്ള ഭാഗ്യം ഈശ്വരൻ കൊടുത്താലും ജൂലിയസ് അതു ചെയ്യരുത് . അറിയാവുന്ന പണി നല്ല വൃത്തിയിൽ താങ്കൾ ചെയ്യുന്നുണ്ട്.

  • @sajeeshponnari9717
    @sajeeshponnari9717 3 роки тому +9

    നമ്മൾ അറിയാത്ത എന്തൊക്കെ ദുരന്തങ്ങൾ വിഷമമുണ്ടെങ്കിലും അറിവ് പകർന്ന അച്ചായന് നന്ദി

  • @betterdotrade
    @betterdotrade 3 роки тому +8

    Love you bro 😘Sleeping by listening your stories Thanks a lot God bless you😇

  • @rajeeshraju651
    @rajeeshraju651 3 роки тому +29

    Hi, Sir,
    Sir അലക്സാണ്ടർ ചക്രവർത്തിയെകുറിച്ച് ഒരു video ചെയ്യുമോ

  • @worldtripe8283
    @worldtripe8283 3 роки тому +8

    വെൽക്കം to ഹിസ്റ്റോറി, 💓💓💓💓

  • @subhashkvsnair
    @subhashkvsnair 3 роки тому +2

    ഇങ്ങനെ ഒരു ദുരന്തം മനുഷ്യൻ അഭിമുഗീകരിച്ച കാര്യം ആരും ഒരിക്കലും അറിയില്ല, അത് മറ്റുള്ളവരിലേക്ക് അറിവായ് പകർന്നുനൽകാൻ sir കാണിച്ച മനസ്സിന് നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു. മനുഷ്യൻ നേരിട്ട ദുരന്തങ്ങൾ ഇനിയും എത്രയോ ഭാക്കി.... എല്ലാം തരണം ചെയ്യുവാൻ മനുഷ്യരാശിക്ക് കഴിയട്ടെ....

  • @thortheruneking5161
    @thortheruneking5161 3 роки тому +7

    Julius ettan uyir💞

  • @retheeshkr186
    @retheeshkr186 3 роки тому +1

    നമുക്ക് വീണ്ടും കാണണം. നന്ദി നമസ്കാരം.. ഇച്ചായാ....

  • @ajmalnavas8954
    @ajmalnavas8954 3 роки тому +10

    അച്ചായന്റെ നോട്ടിഫിക്കേഷൻ കണ്ട് കഴിഞ്ഞാൽ കാണുന്നത് വരെ ഒരു സമാധാനം ഇല്ല. അച്ചായൻ ഇസ്തം ....😍😍😍

  • @jerinjose1584
    @jerinjose1584 3 роки тому +4

    Chettayide story kettu innathe dhivasam thudangunnu..... ❤❤❤❤❤❤❤😘😘😘

  • @evsudheeshkumar8142
    @evsudheeshkumar8142 3 роки тому +4

    സാർ,ഒരു പുതിയ അറിവായിരുന്നു ഈ കഥ, 💓💓

  • @JerryJonesIndia
    @JerryJonesIndia 3 роки тому +14

    Lovely! We used to hear bedtime stories! Here's a change. Y'all gotcha a wholesome Breakfast story!! 🥰

  • @johnpiusnedumkallel
    @johnpiusnedumkallel 3 роки тому +3

    Achayante സംസാരത്തിലെ simplicity aakam ethra adipoli aakunnadu♥♥

  • @chinjumathew5770
    @chinjumathew5770 3 роки тому +1

    Antony...🥰🥰..Story kidukki..👍👌👌

  • @jeenas8115
    @jeenas8115 3 роки тому +3

    എന്നും, എപ്പോഴും കട്ട ഫാൻ ആണ്. തുടർന്ന് എല്ലാ episode കൾക്കായി,ആശംസകളോടെ ❤❤❤👍

  • @hscreations5658
    @hscreations5658 3 роки тому +14

    *histories ലെ സകല videos ഉം ഇന്നലെ കണ്ട് തീർത്തതേ ഒള്ളൂ 😜😜😜*

  • @kavithasr3088
    @kavithasr3088 3 роки тому

    ഇങ്ങനെ ഒരു കഥ ആദ്യമായിട്ടാണ് കേൾക്കുന്നത് ഈ വിചിത്രമായ ചരിത്രം പറഞ്ഞു തന്നതിന് നന്ദി മാനുവൽ.

  • @mottythomas7431
    @mottythomas7431 3 роки тому +1

    UA-cam has plethora of stories but authentic stories narrated by Julius Manual make us to stay in anticipation

  • @Indianciti253
    @Indianciti253 3 роки тому

    ഇദ്ദേഹവും നോയൽ ഇടുക്കിയും അടിപൊളി 👍

  • @renjiths9450
    @renjiths9450 3 роки тому +11

    ⬆️
    അച്ചായാ main chanelil series വേണം

  • @ManuSMedia123
    @ManuSMedia123 3 роки тому +1

    ജൂലിയസ് ഇച്ചായോ, സൂപ്പർബ് 👌👌👍👍. വെറൈറ്റി സ്റ്റോറി 👍👍

  • @9249907574
    @9249907574 3 роки тому +1

    Achayo adipoli

  • @devusblog8815
    @devusblog8815 3 роки тому

    അച്ചായോ.. റൊമ്പ ഇഷ്ടം.. ❤️❤️❤️❤️ സൂപ്പർ....

  • @prajeshpanchali2088
    @prajeshpanchali2088 3 роки тому +1

    👍👍👏👏 Onnum parayanilla ''Bijukuttan''

  • @mohammedjasim560
    @mohammedjasim560 3 роки тому +1

    Good 👌 Thanks 💛

  • @ഞാനൊരുകില്ലാടി

    *ഈ കഥ കേട്ടപ്പോൾ എല്ലാവർഷവും മഴക്കാലത്ത് മാത്രം സ്മരിക്കുന്ന "ഇടുക്കി ഡാം" നമ്മുടെ പിന്നിൽ കൂക്ക് വിളിച്ച് നില്ക്കുന്ന കാര്യം ഓർമയിൽ മിന്നിമറഞ്ഞു..!!*
    😲😲😲😲😲

  • @nishasaji22
    @nishasaji22 3 роки тому +1

    ഞാൻ ഈ ചാനൽ കാണാൻ തുടങ്ങീട്ട് അധികമായില്ല ഇന്ന് താങ്കളുടെ നാലാമത്തെ വീഡിയോ ആണ് കാണുന്നത് 😊

  • @devinair2922
    @devinair2922 3 роки тому +1

    മാഷേ... 🤗❤️

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +2

    Superb sir.always supports the channel❤️

  • @akshay4898
    @akshay4898 3 роки тому +1

    Polichu

  • @vinuvr365
    @vinuvr365 3 роки тому

    പുതിയ അറിവ്. മധുരദുരന്തം. Thanks for the video♥

  • @manojap9966
    @manojap9966 3 роки тому +2

    Great remembering 11💐. Lucky Antony.thanks MJ

  • @nimmik5936
    @nimmik5936 3 роки тому +28

    ധാരാളം പേർ കഥ പറയുന്നുണ്ട് യൂട്യൂബിൽ. പക്ഷേ താങ്കൾ പറയുന്നവ എത്രയോ വ്യത്യസ്തം ! ആധികാരികം !
    യുക്തിബോധത്തിലും ശാസ്ത്രബോധത്തിലും ഊന്നി കഥകൾ പറയുന്നു. അതിനാൽ അക്കാദമികവുമാണ്👌

  • @shorts_AnupMenon
    @shorts_AnupMenon 3 роки тому +1

    Good Morning, superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @bijubiju7954
    @bijubiju7954 3 роки тому +3

    From my heart thanks thanks thanks.

  • @fazil9222
    @fazil9222 3 роки тому +1

    Onnum parayan illa💯👌 njn nigalude ellaa videos kaanarund. Njn kaanunnad kand ente sisum ipo kaanal thudagi sis parayunnad bhayakara thrilling oro videosum

  • @gigiramachandran8177
    @gigiramachandran8177 3 роки тому +1

    Nice

  • @MuruganK-mb1tj
    @MuruganK-mb1tj 8 місяців тому +1

    Nice❤

  • @പിറസ്ഓഫ്എപ്പിറസ്

    വീഡിയോ കിടു

  • @shamnadshamsu1605
    @shamnadshamsu1605 3 роки тому +1

    ഓരോ വീഡിയോയിലും ഒരുപാട് പുതിയ അറിവുകൾ നൽകുന്ന അച്ചായന് ഒരുപാടു നന്ദി..... ❤❤❤❤❤

  • @bijupn7739
    @bijupn7739 3 роки тому

    അടിപൊളി ❤❤❤

  • @kumaranna3031
    @kumaranna3031 3 роки тому

    സൂപ്പർ

  • @sasikumarkumar8710
    @sasikumarkumar8710 3 роки тому +1

    Superrrr

  • @randeepsreeku4154
    @randeepsreeku4154 3 роки тому

    Achayan veendum thakarkkunnu😍😍❤️❤️

  • @kiranunni904
    @kiranunni904 3 роки тому +1

    Present🤩🤩

  • @nishadnaseer2436
    @nishadnaseer2436 3 роки тому +1

    Thanks

  • @greatleader6147
    @greatleader6147 2 роки тому

    Cheddaay nalla avatharanam iam from tamil nadu

  • @t4tubevlogs856
    @t4tubevlogs856 3 роки тому +1

    Super 👏👏👏👏

  • @rejumondivakaran5966
    @rejumondivakaran5966 3 роки тому

    Nice
    Interesting
    Thanks

  • @vijayanes7292
    @vijayanes7292 3 роки тому

    u and sgk both are super

  • @tobinmathew33
    @tobinmathew33 3 роки тому

    Superb

  • @amalroshan9217
    @amalroshan9217 3 роки тому +1

    Awesome
    Pwoli narration

  • @PushpaLatha-qh9rd
    @PushpaLatha-qh9rd 3 роки тому +1

    Super

  • @jaisonthomas8975
    @jaisonthomas8975 3 роки тому

    History ചാനലാണ് എനിക്ക് കൂടുതൽ ഇഷ്ടം.. കുറെ നേരം കേൾക്കാം.. കുഞ്ഞൻ ചാനലിൽ കൂടുതൽ ശ്രദ്ധിക്കുന്ന അച്ചായന് ഇപ്പോൾ വലിയ ചാനലിൽ അല്പം ശ്രദ്ധ കുറവുണ്ടോ എന്ന് എനിക്കൊരു സംശയം ..

  • @user-ws4ky3zs9c
    @user-ws4ky3zs9c 3 роки тому

    കിടു

  • @agiakhilsuresh3300
    @agiakhilsuresh3300 3 роки тому +1

    Superb❤❤❤❤❤👌👌👌

  • @sreeharips4010
    @sreeharips4010 3 роки тому

    Perfect ok ...👍

  • @saneerms369
    @saneerms369 3 роки тому

    Amazing

  • @sreenathn6582
    @sreenathn6582 3 роки тому +24

    ഇത് കേട്ടപ്പോൾ മുല്ലപെരിയാർ ഡാം ഓർമ വന്നവർ ഉണ്ടോ?

    • @Dracula338
      @Dracula338 3 роки тому +2

      When it rains continuously I tend to think about mullaperiyar dam. It's scary.

    • @BUNKERLOCKER
      @BUNKERLOCKER Рік тому

      🥱

  • @faihan4211
    @faihan4211 3 роки тому

    അച്ചായൻ ഉയിർ ❤❤❤❤❤💞

  • @sarathkssarath9425
    @sarathkssarath9425 3 роки тому

    Welcome to mis stories athude para ichaya

  • @johnsonkj9967
    @johnsonkj9967 3 роки тому +1

    👍👍

  • @vyshalgd8276
    @vyshalgd8276 3 роки тому

    Adipolliii ichayooo...❤️❤️❤️
    Oru abiprayam ind.. ee music vendaa...
    Welcome to histories kazhijulla aa first music mathi❤️🔥

  • @anoopanoopbabu733
    @anoopanoopbabu733 3 роки тому

    Nice voice 👍👍👍

  • @Shanooq_mhd
    @Shanooq_mhd 3 роки тому +3

    Amego bike nte yum
    Ed cubulson nte yum story paranju tharuoo.. 😍 pls

  • @akhilllllllllll
    @akhilllllllllll 3 роки тому +1

    സാർ ഇന്ന് നല്ല സുന്ദരൻ ആയിട്ടുണ്ടല്ലോ👍👍👍

  • @scientist4921
    @scientist4921 3 роки тому +1

    ❤️❤️❤️

  • @shoukkathali3604
    @shoukkathali3604 3 роки тому +1

    Hai achaya

  • @SINU07VLOG
    @SINU07VLOG 3 роки тому

    One year subscriber ayerunete E channel first time ane kanunathe.

  • @ahammedizan7929
    @ahammedizan7929 3 роки тому

    നല്ല കഥ 🤜🤛

  • @feynez
    @feynez 3 роки тому +1

    Achayoo 🤩🤩

  • @jineshgeorge2061
    @jineshgeorge2061 3 роки тому

    Intersting

  • @madangv4775
    @madangv4775 3 роки тому +3

    Julis yeta his story il next nalla kadalinde kada venam

  • @sreerajkanakaraj3626
    @sreerajkanakaraj3626 3 роки тому +1

    Present sir

  • @ajuajmal8058
    @ajuajmal8058 3 роки тому +3

    Sir,1st world war പറഞ്ഞു tharuo plzzz

  • @ayaheshavlogs2035
    @ayaheshavlogs2035 3 роки тому

    ഈ അറിവുകൾ തരുന്നതിന് വളരെ നന്ദി👌👌

  • @kurishgo8pm109
    @kurishgo8pm109 3 роки тому +1

    welcome to histories ,,, sir തന്നെ പറയണം ,,,,

  • @anshadashraf96
    @anshadashraf96 3 роки тому +1

    💖💖💖💖💖

  • @aneeshpc1065
    @aneeshpc1065 3 роки тому +1

    👌❤

  • @bijuvargheese5135
    @bijuvargheese5135 3 роки тому

    Pavam Antony avanonnum pattiyillallo 😂😂😂 super story'🙏🙏🙏🙏

  • @sunu.vvasandha246
    @sunu.vvasandha246 3 роки тому +3

    അച്ചായോ............. 👍 നിങ്ങളെ കുറിച്ച് എനിക്കു പറയാൻ ഒന്നുമില്ല കേട്ടോ.... എന്ത് പറഞ്ഞാലും നിങ്ങളുടെ പെർഫോർമെൻസിനു മുൻപിൽ ഒരു പ്രശസ്തിയും ഇല്ല....അതുകൊണ്ടാ അച്ചായോ... എന്ന് മാത്രം ഒതുക്കിയത്...story men... I like you....

  • @gamingshortzzzz4480
    @gamingshortzzzz4480 3 роки тому

    Its good to see the video length in this channel also increasing😊

  • @antony123416
    @antony123416 3 роки тому +2

    മുല്ല പെരിയാർ dam te ചരിത്രം ഒന്ന് ചെയ്യാമോ

  • @neepoda1639
    @neepoda1639 3 роки тому +1

    Adipoli intro okke aakkiyallo

  • @ajaxgeorge3776
    @ajaxgeorge3776 3 роки тому +1

    First comment
    Achayan 👍🏻❤️❤️

  • @rajeshmg7596
    @rajeshmg7596 3 роки тому +1

    ഹോ.. പൊളിച്ചു ഇങ്ങനെയും ഫ്ലഡ് ഉണ്ടായിയിട്ടുണ്ടല്ലേ?

  • @shein6620
    @shein6620 3 роки тому +1

    ഇടക് ഒക്കെ ചാനലിൽ കേറി പുതിയ വീഡിയോ വന്നിട്ടുണ്ടോ നോക്കുന്നത് ഞാൻ മാത്രം ആണോ
    എന്തോ വല്ലാത്ത അഡിക്ഷൻ ആണ് ഇ രണ്ട് ചാനെൽസ് ❤❤
    അച്ചായാൻസ് ഇഷ്ടം

  • @shanas7
    @shanas7 3 роки тому

    Achayuo..😍 length koodikottetto videodea..
    Main channelil ipo illathinekaal ponotteyy...

  • @aruntp8731
    @aruntp8731 3 роки тому +1

    👌👌👌👌👏👏👏👏👏👏

  • @abigavp6115
    @abigavp6115 3 роки тому

    🙏🙏🙏

  • @amalbiju7122
    @amalbiju7122 3 роки тому

    😍😍👍👍

  • @sarinmathew4888
    @sarinmathew4888 3 роки тому +1

    🤝👍👌

  • @salmana7451
    @salmana7451 3 роки тому +1

    This music of mistories is bit sharp.. kadha kettu urangi poya njan.. unarnu poyi

  • @khaise4741
    @khaise4741 3 роки тому +2

    201th like

  • @lijithkumar7451
    @lijithkumar7451 3 роки тому

    Egane parayan sir mathrame pattu. One and only julius manual sir