‘കാക്കേ കാക്കേ കൂടെവിടെ എന്ന കവിത ചൊല്ലിയാല്‍ മതിയായിരന്നു’; ജെയ്കിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Поділитися
Вставка
  • Опубліковано 29 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1 тис.

  • @muhammadrafi8037
    @muhammadrafi8037 2 роки тому +198

    രാഹുൽ നീ മുത്താണ് നമ്മുടെ പാർട്ടി യില്ലാതെ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കില്ല നിങ്ങൾഓരോ കോൺഗ്രസ്‌ കാരന്റെയും ശബ്ദമാണ് അഭിനന്ദനങ്ങൾ

  • @gafoorneduntheri2342
    @gafoorneduntheri2342 2 роки тому +212

    രാഹുൽ സൂപ്പർ വോയ്സ്... ചർച്ചയിൽ പഠിച്ചു സംസാരിക്കുന്ന രാഹുൽ.. എങ്ങനെയാവണം ചർച്ചയിൽ ഇരിക്കേണ്ടത് എന്ന് രാഹുലിനെ കണ്ട് പഠിക്കാവുന്നതാണ്...

  • @musthafamusthafa920
    @musthafamusthafa920 2 роки тому +10

    ജെയ്ക്കേ ആരും കാണാതെഒന്ന് ഉറക്കെ കരയണം എന്ന് തോന്നുന്നോ?രാഹുലേ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലല്ലേ

  • @riyasmthampi391
    @riyasmthampi391 2 роки тому +12

    ജയിക് : ആരും തെറ്റിദ്ധരിക്കരുത് pls....ഞാൻ ഇങ്ങനെയാണ്... എപ്പോളും ചിരിച്ചോണ്ടിരിക്കണം എന്നാണ് പാർട്ടി ക്ലാസ്സിൽ പറഞ്ഞത് 😜 അതാണ് ഉളുപ്പില്ലാതെ ഞാൻ ഇളിക്കുന്നത് 😜 so, ഡോണ്ട് misunderstand me.... Pls

  • @najeebpk7848
    @najeebpk7848 2 роки тому +3

    ഫെയ്ക്കിന്റെ കിളിപോയി🤪

  • @lovelyjoseph66
    @lovelyjoseph66 2 роки тому +1

    How fluently you talk. Rahul...!!!!! Excellent.. 🙏🙏👍👍

  • @georgevarghese4354
    @georgevarghese4354 2 роки тому +973

    രാഹുലിന്റെ യുക്തിയോടെയുള്ള ചർച്ച കേൾക്കാൻ തന്നെ ആനന്ദം ആണ് 🎊

    • @TheCrazyBoyOf_90s
      @TheCrazyBoyOf_90s 2 роки тому +22

      100% സത്യം. ഇപ്പോൾ ചർച്ചയുണ്ടെങ്കിൽ അതിന്റെ കൂട്ടത്തിൽ ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ കൂടി വേണം.

    • @shareefsk3209
      @shareefsk3209 2 роки тому +21

      ഞാനും ഇപ്പോൾ രാഹുലിന്റെ ചർച്ച കൂടുതൽ follow ചെയ്യുന്നു..
      Always facts related

    • @greeshmagireesh2201
      @greeshmagireesh2201 2 роки тому +9

      meto💙

    • @Eranhiyil
      @Eranhiyil 2 роки тому +7

      Chekk nte kalasam keeri. Face mlanada

    • @shajisjshajisj8773
      @shajisjshajisj8773 2 роки тому +1

      @@TheCrazyBoyOf_90s വേറെ പണിയൊന്നുമില്ലല്ലോ... ചുമ്മാ വളവളാ ആദ്യായിട്ടൊന്ന് ജയിച്ചതാ അതും സഹതാപവോട്ട് എരന്നിട്ട് ...
      തള്ളുന്നത് കേട്ടാൽ കേന്ദ്രത്തിൽ ഭരണം പിടിച്ചപോലാണ് 😆😆😆

  • @shamseerhashim
    @shamseerhashim 2 роки тому +202

    രാഹുൽ നിങ്ങളൊരു രക്ഷയുമില്ല , അസാധ്യം .
    എങ്ങനെ സാധിക്കുന്നെടോ ഇതൊക്കെ 👏👏

  • @girijapm8993
    @girijapm8993 2 роки тому +1357

    രാഹുലിൻ്റെ,,സംസാരം.സമ്മതിച്ചു,,,,,ഓർമയിൽ നിന്നെടുത്ത് പറയാൻ.ഇതിലും കഴിവുള്ള ഒരു യുവ നേതാവ്.വേറെ കാണില്ല.

    • @shafeeque818
      @shafeeque818 2 роки тому +25

      പ്ലീസ് 👀കണ്ണ് തട്ടികരുത്

    • @monythomas3170
      @monythomas3170 2 роки тому +13

      100% സത്യം

    • @radhakrishnanputhiyottil9784
      @radhakrishnanputhiyottil9784 2 роки тому +5

      നിങ്ങളുടെ പാർട്ടിയിൽ രാകുലനല്ലാതെ വേറെ ആരുംഉണ്ടാവില്ല. അതിന് വേറെ ആരെയും കുറ്റം പറയണ്ട.60 കഴിഞ്ഞാൽ സ്വന്തം പാർട്ടി നേതാക്കളെ തെറി വിളിക്കുന്ന കോക്രസ്

    • @VV-um4tc
      @VV-um4tc 2 роки тому +14

      He is a genius..

    • @girijapm8993
      @girijapm8993 2 роки тому +2

      @@radhakrishnanputhiyottil9784 😂സത്യം,,, തന്നെ,,🤪

  • @viswanathmenon2297
    @viswanathmenon2297 2 роки тому +101

    ഇങ്ങിനെ വന്നു വള വള എന്ന് പറയാനും അത് കഴിഞ്ഞു തിരിച്ചു കിട്ടുമ്പോൾ ഇളിച്ചു കൊണ്ടിരിക്കണം ഇച്ചിരി തൊലിക്കട്ടി വേണം.. Future cpm മുഖ്യൻ ആകാൻ ജെയ്ക് യോഗ്യൻ 😂😂😂

  • @ഏകലവ്യൻ
    @ഏകലവ്യൻ 2 роки тому +524

    ജെയ്ക്കിന്റെ ഈ അളിഞ്ഞ ചിരി വല്ലാത്ത അരോചകമാണ്,

    • @XYZ-ABC-k3u
      @XYZ-ABC-k3u 2 роки тому +18

      Irunnu kurangane pole ilichodirikkum

    • @jinuknr999
      @jinuknr999 2 роки тому

      ഒരു മൊണ്ണൻ 😬

    • @anuammuammu6347
      @anuammuammu6347 2 роки тому +13

      സത്യം

    • @manojann2278
      @manojann2278 2 роки тому +19

      Raheem + Shamseer + Jaik - alinja chiri

    • @mohanancr9943
      @mohanancr9943 2 роки тому +10

      Edo jaike please sit with seriousness. Ilibyan chiri ho kashtam.

  • @tijothomas8777
    @tijothomas8777 2 роки тому +119

    ചാനലിന് റേറ്റിങ് കൂട്ടാൻ ഇരുത്തുന്നു ജെക്ക് ജോക്കർ ആയി

  • @raviponnarassery7160
    @raviponnarassery7160 2 роки тому +700

    ജെയ്ക്കൻ ഇരിന്ന് ചിരിക്കുന്നത് കാണുബോൾ എനിക്ക് കരച്ചിലാണ് വരുന്നത് - വല്ലാത്ത തൊലി തന്നെ ജയ്കെ

    • @makenomistake33
      @makenomistake33 2 роки тому +24

      താൻ എന്തിനാ ആ അല്പനേ ഓർത്ത് കരയുന്നത്. തനിക്ക് vote എന്ന അവകാശം അവനെയും അവന്റെ പ്രസ്ഥാനത്തെയും തോൽപ്പിച്ചു കൊണ്ട് ചെയ്യണം. ഞങ്ങൾ കോട്ടയംകാർ അങ്ങനെയാ. 2011 മുതൽ ഇവൻ പുതുപ്പള്ളിയിൽ സഭയുടെ candidate എന്ന പൊലെ നിന്ന് തോൽക്കുന്നുണ്ട്.

    • @ayushsiju8240
      @ayushsiju8240 2 роки тому +13

      എനിക്ക് തോന്നിയത് രാഹു ഈശ്വർ നെ പോലെ കാര്യം പറയുമ്പോൾ ഇളിക്കുന്നു

    • @thesimpleouting...777
      @thesimpleouting...777 2 роки тому +3

      🤣😝

    • @jessyjose7240
      @jessyjose7240 2 роки тому +5

      അവന്റെ അഹങ്കാരം

    • @FarahGhanem1998
      @FarahGhanem1998 2 роки тому +8

      Njan avante chiri kanana vannathu, van comedy piece

  • @PJ-Love-Peace
    @PJ-Love-Peace 2 роки тому +76

    ജൈക്കിനും, ഷംസീരിനും മറ്റുള്ളവർ അണ്ണാക്കിൽ അടിച്ചു തരുമ്പോൾ ഇളിച്ചു കൊണ്ടിരിക്കും നാണമില്ലാതെ

    • @jn6442
      @jn6442 2 роки тому +1

      Absolutely correct 😂😂😂

  • @unnim3876
    @unnim3876 2 роки тому +132

    Rahul മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്

    • @radhakrishnanputhiyottil9784
      @radhakrishnanputhiyottil9784 2 роки тому

      ഇപ്പോൾ സതിയെ താങ്ങുന്നു
      കാര്യം കിട്ടാൻ,
      പിന്നെ സംസാരം മാത്രമല്ലല്ലോ പൊതുപ്രവർത്തനമെന്നു പറഞ്ഞാൽ !

  • @johnpk733
    @johnpk733 2 роки тому +503

    Rahul ഒരു രക്ഷയുമില്ല.A man with a huge fan base irrespective of political
    inclination

    • @mahem4847
      @mahem4847 2 роки тому +9

      This is 💯 true. He is a true entertainer too for everyone irrespective of political affinity . His instant and apt response is highly commendable and fetches fans even from other parties

    • @legijobes6094
      @legijobes6094 2 роки тому

      Correct 👍👍

    • @gopigopi9081
      @gopigopi9081 2 роки тому

      Pranaamam Rahulji! U are really great!! Big salute to U. May GOD bless U with good health and long life.

    • @sobhabinoy3380
      @sobhabinoy3380 2 роки тому +1

      True

    • @ali15905
      @ali15905 2 роки тому

      Me too

  • @sulaimank7240
    @sulaimank7240 2 роки тому +89

    മുത്തേ രാഹുലെ താങ്കൾ പൊളിയാണ്

    • @bindhupeter1473
      @bindhupeter1473 2 роки тому +2

      Really Amazing ❤️❤️❤️❤️.Rahul super super super 😍😍😍😍

  • @amalmohanaprasad8391
    @amalmohanaprasad8391 2 роки тому +77

    തേഞ്ഞൊട്ടുമ്പോഴും മുഖത്തെ ആ ചിരി 😂😂 ജെയ്ക്

    • @XYZ-ABC-k3u
      @XYZ-ABC-k3u 2 роки тому +1

      Jayikk alla avan tholvi aanu

  • @girishkumar3508
    @girishkumar3508 2 роки тому +91

    വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന സതീശന്റെ പ്രസ്താവന മറ്റു പാർട്ടി കളിൽ നിന്നും കുറെ അധികം വോട്ട് കോൺഗ്രസിനു ലഭിക്കാൻ സഹായിച്ചു. പിണറായിയുടെ വർഗീയ പ്രീണന രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു.

  • @KrishnaKumar-js3uw
    @KrishnaKumar-js3uw 2 роки тому +61

    രാഹുൽ രാഹുൽ താങ്കൾ വളരെ നല്ലൊരു നേതാവായി കോണ്ഗ്രസ്സിന്റെ പഴയ പ്രതാപം വീണ്ടെടുക്കട്ടെ

  • @shamsudheenshamsu2594
    @shamsudheenshamsu2594 2 роки тому +97

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും അളിഞ്ഞ ചിരി ജയിക്കിന്റെ

  • @manojuliyanuliyan6970
    @manojuliyanuliyan6970 2 роки тому +193

    രാഹുൽ👍👏👏👏

  • @josyabraham1308
    @josyabraham1308 2 роки тому +222

    Rahul super👌👌👌👌

  • @Nasikamar
    @Nasikamar 2 роки тому +45

    ജെയ്ക്കിന്റെ അളിഞ്ഞ ചിരി കാണുമ്പോ ഒന്ന് കൊടുക്കാനാ തോന്നുന്നേ 😄😄😄😄
    രാഹുൽ 👍👍👍👍👍😍😍😍😍😍

  • @subbin1971
    @subbin1971 2 роки тому +57

    രാഹുൽ മാങ്കൂട്ടത്തിൽ....കിടു.... CPM നെ സീസണൽ പഴക്കച്ചവടക്കാരോട് ഉപമിച്ച താങ്കളുടെ ബ്രില്യൻസ് അപാരം... നിങ്ങൾ പറഞ്ഞത് വലിയൊരു സത്യം .. തരാതരം വർഗ്ഗീയ കാർഡ് ഉപയോഗിക്കുക... ആവശ്യമില്ലാത്തപ്പോൾ എടുത്ത് ദൂരെക്കളയുക ... മതം - ജാതി തിരിച്ച് CPM മന്ത്രിമാരെയും MLA മാരെയും അവരവരുടെ സമുദായക്കാരുടെ വീടുകളിൽ പോയി വോട്ട് ചോദിക്കുന്ന " കൊടിയ " വർഗ്ഗീയ പ്രീണനം ഉത്തരേന്ത്യക്ക് പോലും അപരിചിതമായിരിക്കും... ഒരു പ്രസ്ഥാനം അളിഞ്ഞളിഞ്ഞ് പാതാളത്തോടം അധ:പതിച്ചിട്ടുണ്ടെങ്കിൽ അവർക്കിടേണ്ട പേരാണ് CPM... ഇത്രയും നികൃഷ്ട, നീച രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ വേറെയില്ല ....

  • @syamkriz
    @syamkriz 2 роки тому +187

    ജൈക് ഇനിയും സോളാർ അഴിമതി പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ ചിരിച്ചു കൊണ്ട് പുതുപ്പള്ളിയിൽ മത്സരിക്കും എന്ന് കരുതാം. തോൽവിയുടെ സ്ഫുടത ആണ് ജൈക്

    • @Mazhavlogs
      @Mazhavlogs 2 роки тому

      മകനെ .....
      ജയ്ക്ക് ചിരിച്ചോണ്ടിരിക്കുന്നത് നിൻ്റെയൊക്കെ ഊളത്തരം കേട്ടിട്ടാണ് .....
      ഉമ്മൻ ചാണ്ടിയെ കുളിപ്പിച്ച് കിടത്തിയത് ജെയ്ക്ക് തെരെഞ്ഞെടുപ്പിൽ തെളിയിച്ചതാണ് .....
      ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒന്നു പറയാമോ ......?

    • @subbin1971
      @subbin1971 2 роки тому +6

      പുതുപ്പള്ളിയിലെ CPM ൻ്റെ സ്ഥിരം വേട്ടമൃഗമാണ് ജെയ്ക്ക്

    • @SabuXL
      @SabuXL 2 роки тому +4

      @@subbin1971 അത് ശരി തന്നെ ചങ്ങാതീ 🙄
      പക്ഷേ ഒരു മുൻകരുതൽ എടുക്കുക തന്നെ വേണം.
      കാരണം അടുത്ത തവണ ഒ സി മഹാശയൻ മത്സരിക്കില്ല എന്ന് ഉറപ്പാണ്. പകരം നല്ല ഒരു പിൻഗാമിയെ കണ്ടു പിടിച്ചേ മതിയാകൂ. ഇല്ലേൽ തൂണും ചാരി നിൽക്കുന്ന ഈ പരാജയ്ക്ക് കളം പിടിക്കും എന്ന് തോന്നുന്നു. കാരണം ഓരോ തവണയും ഭൂരിപക്ഷം കുറച്ചു കൊണ്ടു വരാൻ ഓന് കഴിയുന്നുണ്ട്

    • @lalithaayyappan7000
      @lalithaayyappan7000 2 роки тому

      @@SabuXL 🤣🤣🤣🤣🤣

    • @kaleshcn5422
      @kaleshcn5422 2 роки тому +8

      ജെയിക്ക്..എന്ന പേരു മാത്രമേ ഉള്ളൂ..സ്ഥിരം തോൽവി ആണ് 😂

  • @MilanG80
    @MilanG80 2 роки тому +38

    Ee പൊട്ടൻ ജെയ്ക്ക് എന്തിനാണ് ചിരിച്ചോണ്ട് ഇരിക്കുന്നത് 😅😅

  • @noushadsibi9519
    @noushadsibi9519 2 роки тому +472

    നമ്മൾ പലപ്പോഴും ഇതു ഞാൻ കാണുന്നില്ല എന്നു കരുതുമ്പോൾ രാഹുലിന്റെ നർമം അടങ്ങുന്ന ചില വാക്കുകൾ ഇതു കാണാൻ കൂട്ടി കൊണ്ട് പോകുന്നു 👍👍

    • @radhakrishnank7211
      @radhakrishnank7211 2 роки тому

      🙏🙏🙏🙏🙏

    • @nishamolk2769
      @nishamolk2769 2 роки тому +1

      Ayyappanu virayilanello tottathond

    • @annievarghese6
      @annievarghese6 2 роки тому +2

      രാഹുലിന്റെ ആയുസ്സിനുവേണ്ടി ഫ്രാർഥിക്കുന്നു.എല്ലാഉത്തരങ്ങളും സൂപ്പർ .

    • @bijusebastian5903
      @bijusebastian5903 2 роки тому +1

      എന്റെ രാഹുലേ ഇത്തരഠ ഊളകൾക്ക് മറുപടി പറയണോ

  • @jayasreemadhu7302
    @jayasreemadhu7302 2 роки тому +43

    ജെയ്ക് ചാനലിൽ ഇരുന്ന് ചിരിക്കുന്ന കണ്ടാൽ പൊട്ടൻ ----- കണ്ട പോലെയുള്ള ചിരി - അതാണ് Highlight

  • @gyt7504
    @gyt7504 2 роки тому +377

    എന്ത് കേട്ടാലും കിലിച്ചൊണ്ടിരിക്കൂ..

    • @ravikumarsree4647
      @ravikumarsree4647 2 роки тому +13

      ആ കിലി കണ്ടാൽ കലി വരും.

    • @babujigeorge341
      @babujigeorge341 2 роки тому +10

      @@ravikumarsree4647 oola chiri

    • @surendranvaliyaveetil4973
      @surendranvaliyaveetil4973 2 роки тому +13

      ഈറിളിച്ചോണ്ടിരിക്കുക എന്നത് ഈ ചെറുക്കന്റെ മാത്രം സ്വഭാവമല്ല. എല്ലാ ചകാക്കന്മാരുടെയും ഇപ്പോഴത്തെ പൊതുസ്വഭാവമാ, eg:- ച : ചം ചീറ് , ച ചൊരാജ്, ഈറ്റളിയൻ റഹീം, ച : ചീർത്തരജ്ഞൻ എല്ലാം ഇപ്പോൾ ഇങ്ങിനയാ

    • @pjoseph856
      @pjoseph856 2 роки тому

      Ilichukondirikkatte.

    • @sreenathsreenath3357
      @sreenathsreenath3357 2 роки тому

      അ തൊലിക്കകണ്ടാൽ മഹാ പണ്ഡിതനാണെന്ന് തോന്നും പൊട്ടൻ തോൽവി തോമസ്

  • @gazzaliip8683
    @gazzaliip8683 2 роки тому +337

    ചാനൽ ചർച്ചകളിൽ CPM പക്ഷത്തു നിത്തു നിന്ന് പങ്കെടുക്കന്ന യുവ നേതാക്കളിൽ യുക്തിരഹതമായി സംസാരിക്കുന്ന ആളാണ ജെയ്ക് മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വെറുതെ ഇളിച്ചു കൊണ്ടിരിക്കും.

    • @vipin01234
      @vipin01234 2 роки тому +28

      Shamsheer also , veruthe irunnu ilikkum

    • @mansoornp9388
      @mansoornp9388 2 роки тому +27

      ഒന്നാമൻ ഷംസീർ

    • @sreekumarannair6118
      @sreekumarannair6118 2 роки тому +6

      Cheerthirikkunnu,pani edukkathe JEEVIKKAM,HA ENTHU SUGHAM

    • @raveendrantn258
      @raveendrantn258 2 роки тому +8

      വളരെ ശരിയാണ്..... 😊😊

    • @yahiyayahiya464
      @yahiyayahiya464 2 роки тому

      @@mansoornp9388 ഷംസീർ മന്ത പുദ്ധിയാ ഈ ചങ്ങാതി മറ്റേത് വലിച് കിളി പോയി ഇരിക്കാ ജൈക്കൻ

  • @vigorouscomments8462
    @vigorouscomments8462 2 роки тому +229

    കമ്മ്യൂണിസ്റ്റ് ആശയം ഇഷ്ടം ആണ്..പക്ഷേ കേരളത്തിലെ പിണറായി വിജയനും ടീമും കമ്മ്യൂണിസ്റ്റ് അല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു...

    • @kaleshcn5422
      @kaleshcn5422 2 роки тому +8

      കമ്മ്യൂണിസം നശിച്ചു..ഇപ്പോൾ പിണറായിസം..ഗുണ്ടായിസം etc..

    • @sheebapn2044
      @sheebapn2044 2 роки тому

      🙏

    • @Dingan33
      @Dingan33 2 роки тому

      💯😇same bro

    • @jithinkumar6893
      @jithinkumar6893 2 роки тому

      Communism pinne evida ullath 😏

    • @sudheeshjanaki
      @sudheeshjanaki 2 роки тому

      തീർച്ചയായും 👍👍🌹🌹🌹

  • @aqsaasmina8354
    @aqsaasmina8354 2 роки тому +108

    രാഹുലിന് 100 മാർക്കു അതുപോലെ BRM SHEBEERNU 100 മാർക്ക്‌

    • @ptvvarghese76
      @ptvvarghese76 2 роки тому +2

      ഈ യുവ നേതാവനെ (Rahul)അടുത്ത ഇലക്ഷനിൽ MLA അക്കി വിജയിപ്പിക്കണം

  • @bobbyprashanth8757
    @bobbyprashanth8757 2 роки тому +28

    ജെയക്കിനെ പോലൊരുത്തനെ എങ്ങിനെയാണ് പബ്ലിക്കിനു മുമ്പിലേയ്ക്ക് ഈ പാർട്ടി വിടുന്നത്. അതും രാഹുലിനെ പോലെ deep debating capacityയുള്ള സ്വഭാവീക Speaker ആയിട്ടുള്ള ഒരു പയ്യന്റെ മുമ്പിലേയ്ക്ക് കഷ്ടം . വളരെ promising ആയിട്ടുള്ള നേതൃത്വത്തിലേയ്ക്ക് വളരെ വേഗം അടുക്കുന്ന വ്യക്തിയാണ് രാഹുൽ . ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു. മൂക്ക് വലിച്ച് കേറ്റുന്നുമില്ല. 👍

  • @paulmathew6563
    @paulmathew6563 2 роки тому +264

    രാഹുൽ സൂപ്പർ .എതിരാളിയെ അടിച്ചൊതുക്കുന്ന വാക്ചാതുര്യം.👍👍👍💪💪

    • @usmanavulan2045
      @usmanavulan2045 2 роки тому +4

      Rahul gi yani tharam

    • @shahida8307
      @shahida8307 2 роки тому +7

      രാഹുൽ ചർച്ച കേൾക്കാൻ തെന്നെ നല്ല ഉഷാർ ആണ്

    • @kaladharankoottickalvasthu9
      @kaladharankoottickalvasthu9 2 роки тому

      രാഹുൽ സൂപ്പർ തന്നെ;
      പിന്നെ ഇത്രയും തിളങ്ങുന്നത്
      ജേയ്ക്കിനേപ്പോലെ മണ്ടന്മാരു
      നുള്ളതു കൊണ്ടാണ്!,😊

  • @shyam7535
    @shyam7535 2 роки тому +28

    ജെയ്ക്കിന്റെ ചിരിയും ചാഞ്ഞും ചെരിഞ്ഞുള്ള ആ ഇരിപ്പും വിളിച്ചു പറയുന്നത് " നീ പറയുന്നതൊക്കെ ശരി. പക്ഷേ, എനിക്കു പുളിയ്ക്കും. പിന്നെ ഞാനെങ്ങിനെ സമ്മതിക്കും?" എന്നാണ്.

  • @jainjoseph9311
    @jainjoseph9311 2 роки тому +51

    രാഹുൽന്റെ പ്രകടനം അപാരം തന്നെ

  • @jfanu8786
    @jfanu8786 2 роки тому +40

    ഒരു രക്ഷയും ഇല്ല രാഹുൽ 😍😘😘😘👍🏻👍🏻👍🏻👍🏻💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥

  • @viswanathmenon2297
    @viswanathmenon2297 2 роки тому +151

    ഇവന്മാർ ഈ കമന്റ്സ് ഒന്നും കാണുന്നില്ല എന്ന് തോന്നുന്നു.. കണ്ടെങ്കിൽ വീണ്ടും ചർച്ചകളിൽ വന്നിരുന്നു ഇങ്ങിനെ തോൽവി ആകില്ല 😂😂

    • @johnyv.k3746
      @johnyv.k3746 2 роки тому +3

      അതാണവരുടെ പാർട്ടിക്കൂറ് . ഇങ്ങനെ കുറേ തേഞ്ഞു കഴിയുമ്പോൾ ചിലപ്പോൾ റഹീമിനെ പോലെ എന്തെങ്കിലും സ്ഥാനം കിട്ടിയേക്കും.

  • @vijeshpk8685
    @vijeshpk8685 2 роки тому +171

    ഇവന് സത്യത്തിൽ ചേരുന്ന പേര് ജയ്ക്ക് എന്നല്ല.... തോൽക്ക് എന്നാണ് 😊

    • @OneWay-lf5rx
      @OneWay-lf5rx 2 роки тому +9

      അത് കലക്കി ., ചിരിച്ചു മണ്ണ് കപ്പി

    • @rahmathsunil9688
      @rahmathsunil9688 2 роки тому +3

      👍👍

    • @jasminecarol4713
      @jasminecarol4713 2 роки тому +2

      🤩

    • @ceeyem7482
      @ceeyem7482 2 роки тому +4

      ....ജയിക്ക് ....ജയിക്ക്........എന്ന്...
      ... എത്ര... പറഞ്ഞാലും.....
      ...ജയിക്കാത്ത....ജയിക്ക്....
      ....ഈ..........ജയ്ക്.........!!!!!!!!!!!!!!!!!

    • @human1899
      @human1899 2 роки тому +2

      കഴിഞ്ഞ election ലെ പുതുപ്പള്ളി മണ്ഡലത്തിലെ voting ഒന്ന് പരിശോധിക്കുക. ഉമ്മൻ‌ചാണ്ടി എന്നാണോ ആ മണ്ഡലം വിട്ടു സ്വന്തം മകന് സീറ്റ് കൊടുക്കുന്നത്.. അന്ന് പുതുപ്പള്ളിയിൽ jaik ജയിക്കും!
      (ആ മണ്ഡലത്തിൽ ഉള്ള ആരോട് വേണെങ്കിലും ചോദിച്ചോളൂ )
      ഒരു യുവനേതാവ് പോലും ആ പ്രദേശത്തു കോൺഗ്രെസ്സിൽ വളർന്നിട്ടില്ല.

  • @rajeevjacob532
    @rajeevjacob532 2 роки тому +31

    ഇൗ തോൽവി ഇളിച്ചുകൊണ്ടിരുക്കുനത് കാണാൻ നല്ല രസമുണ്ട്

  • @TheCrazyBoyOf_90s
    @TheCrazyBoyOf_90s 2 роки тому +158

    ഇപ്പോൾ ഇങ്ങനെയുള്ള ചർച്ചകൾ കാണുന്നതിന് ശരിയായ ആകർഷണം ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു പാർട്ടിയിലും വിശ്വാസമില്ലാത്ത ആളുകൾക്കുപോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ. പൂർണമായും പറയുന്ന ഓരോ കാര്യങ്ങളും അത്രയധികം മനസ്സിലാക്കിയിട്ടാണെന്നുള്ള കാര്യം കാണുന്നവർക്ക് മനസ്സിലാകും.

    • @nishamolk2769
      @nishamolk2769 2 роки тому +1

      BRM Shaffeer

    • @shandrykj6365
      @shandrykj6365 2 роки тому +1

      2 പേരും നല്ല വാക്ചാതുര്യമുള്ള കോൺഗ്രസ്സ് നേതാക്കൾ❤️ ഉയരങ്ങളിലെ ത്തട്ടെ🙏🙏👍👍

  • @marypaul1438
    @marypaul1438 2 роки тому +69

    Mr Das രാഹുലിന് കുറച്ചുകൂടി സമയം കൊടുക്കണം
    കെട്ടിരിക്കാൻ നല്ല സുഖമുണ്ട്

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +102

    രാഹുൽ മാങ്കൂകൂട്ടത്തിൽ - കോൺഗ്രസ്‌ പാർട്ടിയിലുള്ള യുവനേതാക്കളിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താനും അവതരിപ്പിക്കാനും കഴിവുള്ള നേതാക്കളിൽ മുൻനിരയിൽ തന്നെയാണെന്നുള്ള കാര്യം ഒരു പരമാർത്തമാണ്.

  • @passenger3149
    @passenger3149 2 роки тому +26

    സുധാകരൻ്റെ സതീശൻ്റെ ഭാഗ്യം
    രാഹുൽ മംഗൂട്ടത്തിൽ❤️
    എതിർ രാഷ്ട്രീയമാണ്
    പക്ഷേ ഇയാളെ എതിർക്കാൻ കഴിയുന്നില്ല 🔥

  • @MG-my5bj
    @MG-my5bj 2 роки тому +195

    Rahul is a firebrand leader…. How well he is speaking…. Hats off

  • @christbhavan6757
    @christbhavan6757 2 роки тому +17

    രാഹുൽ ചർച്ചക്ക് ഉണ്ട് എന്നറിഞ്ഞാൽ കേൾക്കാൻ ഇഷ്ടമാണ്. കാരണം എല്ലാം കാര്യകാരണ സഹിതം കണക്കടക്കം എതിരാളികളെ മുട്ടുകുത്തിക്കും. രാഹുൽന്💐💐💐💐

  • @mammen6283
    @mammen6283 2 роки тому +144

    രാഹുൽ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഇന്നേസെന്റിന്റെ ഒരു ഡയലോഗ് ഓർക്കുന്നു " നിന്നെ ഞാൻ തല്ലുകയില്ല, തല്ലിയാൽ നീ നന്നായി പോകും... നീ നന്നാക്കരുത് ". സിപിഎം നന്നാകുന്ന ഡയലോഗ് പറയാതെ രാഹുലെ...

  • @rajurraveendrakurup3298
    @rajurraveendrakurup3298 2 роки тому +21

    ഈ തോൽവി എന്നും വന്നിരുന്നു ഉളുപ്പില്ലാതെ ഇളിച്ചോണ്ട് തേഞ്ഞു ഒട്ടും 🤣🤣🤣🤣

  • @alfiyaalfiya7590
    @alfiyaalfiya7590 2 роки тому +11

    രാഹുലിന്റെ സംസാരം കേട്ട് അയ്യപ്പദാസ് വാ പൊളിച്ചു നിൽക്കുന്നു 😊

  • @rahulkvagu3004
    @rahulkvagu3004 2 роки тому +19

    ജെയ്ക്കിന്റെ വളിഞ്ഞ ചിരി...
    തുടക്കം മുതൽ ഒടുക്കം വരെ .....🔥

  • @ambikamenon592
    @ambikamenon592 2 роки тому +94

    Excellent Rahul.. Very Intelligent Person..👍

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 роки тому +37

    സ്ഥാനാർഥി പ്രചാരണത്തിന് ഇറങ്ങാതെ നേതാവ് icu വിലാണെന്നു പറഞ്ഞാൽ കുറച്ചും കൂടി ഭൂരിപക്ഷം കുറയുമായിരുന്നു,,,,,, 😜🤣

  • @reghupk7277
    @reghupk7277 2 роки тому +11

    തോൽവിയാണെങ്കിലും, ജയിക് എന്ന പേര് ഇട്ട രക്ഷകർത്താക്കളുടെ പ്രതീക്ഷയെങ്കിലും ഓർക്കണമായിരുന്നു.

  • @aqsaasmina8354
    @aqsaasmina8354 2 роки тому +16

    രാഹുലിന് 100 മാർക്കു അതുപോലെ BRM SHEBEERNU 100 മാർക്ക്‌

    • @shandrykj6365
      @shandrykj6365 2 роки тому

      മന്ത്രിമാരാകാൻ യോഗ്യർ

  • @rejipoulose9852
    @rejipoulose9852 2 роки тому +23

    ജയിക്കിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു

    • @prasadmm6394
      @prasadmm6394 2 роки тому +1

      അത് എന്നും കിട്ടാറുള്ളതാ

  • @hareeshkumar3660
    @hareeshkumar3660 2 роки тому +17

    ജെയ്ക്കിന്റെ തൊലിക്കട്ടി അപാരം...🤓👌👌👌👌

  • @aspirer6757
    @aspirer6757 2 роки тому +17

    ഈ ജോക്കർ jaik 🤣🤣🤣.... ഇവനൊക്കെ പാർട്ടി പ്രതിനിധികൾ ആയാൽ തന്നെ അതിന്റെ വില പോയി

  • @krishnapriya3981
    @krishnapriya3981 2 роки тому +17

    ഇതിലും ഭേദം ജെക്കിനെ കൊല്ലുന്നതായിരുന്നു .

  • @babuj6523
    @babuj6523 2 роки тому +22

    കേരളത്തിലെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുവാനും, കൊള്ളക്കാരൻ്റെ ഭരണത്തിനെതിരെ കേരള ജനതയെ തിരിക്കുവാനും സഹായിച്ച പെരിയ ബഹുമാനപ്പെട്ട കെ.റെയിലിൻ്റെ അകാല നിര്യാണത്തിൽ ഹൃദയത്തിൻ്റെ ഉൾത്തട്ടിൽ നിന്നും വിങ്ങലോടെ അന്തിമോപചാരം അർപ്പിക്കുന്നു.

  • @YoutubeYTG
    @YoutubeYTG 2 роки тому +75

    Rahul, Shafi, BRM Shafeer. The lions of Kerala Politics. If Congress builds such secular leaders they will have a bright future.

    • @naizammp
      @naizammp 2 роки тому +2

      Vt balram; Rijul mankutyy also

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому

      ഒരു കാര്യം പറയാതെ വയ്യ സിപിഎം നേതാക്കൾ എന്ത് മണ്ടത്തരം പറഞ്ഞാലും യുവജന സങ്കടനകൾ കണ്ണും പൂട്ടി അംഗീകരിച്ചു കൊടുക്കും ഇത് മാറണം

    • @alexmaniangattu7811
      @alexmaniangattu7811 2 роки тому

      PC vishnunath Shanimol usman, VT Balram. are all gems.But don't forget OOMMEN chandy the pioneer.

    • @nsnsns5786
      @nsnsns5786 2 роки тому

      @@alexmaniangattu7811 ഷാനിമോൾ വേസ്റ്റ് എടുത്തു പുറത്തു എറിയേണ്ട സമയം കഴിഞ്ഞു

    • @jithinshaji1078
      @jithinshaji1078 2 роки тому

      100%

  • @ramakrishnanthiruvalil1806
    @ramakrishnanthiruvalil1806 2 роки тому +41

    Rahul is great in speech and language..
    He is the future gift of Congress party..

  • @wondersofkerala4952
    @wondersofkerala4952 2 роки тому +12

    ഞാൻ കോൺഗ്രസ്സ് കാരൻ അല്ല ex കമ്മ്യൂണിസ്റ്റ്‌ ആണ് ഇവിടെ രാഹുൽ മാങ്കുട്ടത്തിൽ സിപിഐഎം നേ പറ്റി നടത്തിയ നിരീക്ഷണം വളരെ ശരിയാണ് വർഗ്ഗിയ വാദത്തിന് വെള്ളവും വളവും കൊടുത്ത് കേരളത്തിൽ വളർത്തി എടുക്കുന്നത് സിപിഐഎം ഉം പിണറായി വിജയനും ആണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല

  • @shajumgeorge3558
    @shajumgeorge3558 2 роки тому +13

    രാഹുൽ ഒരു മന്ത്രിയാകണം.👍

  • @praveenptqwru1wr579
    @praveenptqwru1wr579 2 роки тому +39

    Rahul super!!

  • @purushothamankoroth6142
    @purushothamankoroth6142 2 роки тому +4

    രാഹുലേ മതി മോനേ ആ കുട്ടിയെ ഉറങ്ങാൻ സമ്മതിക്കൂ

  • @tonyjoseph3863
    @tonyjoseph3863 2 роки тому +29

    രാഹുൽ മാങ്കൂട്ടത്തിൽ തൃക്കകരയിൽ മത്സരികണമായിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ??

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 роки тому +29

    Rahul is prospecting leader..

  • @sobhajose1040
    @sobhajose1040 2 роки тому +23

    Hats off Dear Rahul. You give lots of hope for the hardcore, genuine, realistic congress members.
    Jake is always represent the talkshow without any reliable source of infirmation. Anothe scapegoat for the party, pity on this guy

  • @uk2727
    @uk2727 2 роки тому +21

    വ്യക്തികൾ സ്വതന്ത്രരാണ്, നിഷ്പക്ഷരാണ്. ഒരു സംഘടനയിൽ ചേരുമ്പോൾ അതില്ലാതാകുന്നു. 👌👌

  • @gangaprasadap8849
    @gangaprasadap8849 2 роки тому +22

    ശ്രീ രാഹുൽ 🙏

  • @svjith
    @svjith 2 роки тому +25

    Rahul is Unique... really respectable

  • @Kareem-he8xw
    @Kareem-he8xw 2 роки тому +26

    ഒരു സിനിമാ നടൻ dialog by hart ചെയ്യും എന്നാൽ വൈവിധ്യമാര്‍ന്ന ഒരു കലയാണ് രാഷ്ട്രീയം രാഹുലിന് Excellent speech 100%

  • @sivasankaranr5718
    @sivasankaranr5718 2 роки тому +11

    ജയക് തോമസി നോട് പറഞ്ഞിട്ടെന്ത് കാര്യം നേതൃത്വം നന്നാവണ്ടേ ഇവർക്ക് വല്ല സ്വാതന്ത്ര്യ വും പാർടിയിൽ ഉണ്ടോ

  • @mmstar9821
    @mmstar9821 2 роки тому +5

    രാഹുൽ 🔥🔥🔥🔥 തീ 🔥🔥🔥🔥 ആണ് UDF ന്റെ വജ്രായുധം.... UDF ടീം ഇപ്പൊ എല്ലാംകൊണ്ടും സ്ട്രോങ്ങ്‌ ആണ് UDF.... തരംഗം ആണ് ഇനി കേരളത്തിൽ വരാൻ പോകുന്നത്....... 🔥🔥🔥🔥

    • @shandrykj6365
      @shandrykj6365 2 роки тому

      അങ്ങിനെയാവട്ടെ

  • @sucyjoseph9465
    @sucyjoseph9465 2 роки тому +9

    Le - ജെയ്ക്ക് , ഇതൊക്കെ എങ്ങനെ എപ്പോ പഠിച്ചു രാഹുൽ , ഞാനിതൊക്കെ ആദ്യമായിട്ടാ കേൾക്കുന്നത് .

  • @ismailpk3226
    @ismailpk3226 2 роки тому +36

    Rahul👍👍👍

  • @ThoughtsofNidhi
    @ThoughtsofNidhi 2 роки тому +21

    രാഹുൽ വരുന്ന ചർച്ചക്ക് മിനിമം സ്വരാജിനെ എങ്കിലും വിടണം... ജൈക്ക് ഒക്കെ മൂഞ്ചി ഇരിക്കുന്നു😂

  • @manjumalavika2
    @manjumalavika2 2 роки тому +41

    CPM has to completely change the panel of representatives coming to channel discussions. They are very arrogant, never prepared to counter the argument of opponents. They misbehaving

  • @jijeeshminerva
    @jijeeshminerva 2 роки тому +27

    എന്തൊക്കെ കേട്ടാലും കുലുങ്ങാതെ ഒരു ഇളിച്ച ചിരി ആയി ഇരിക്കുന്ന ജൈക്കു ആണ് എന്റെ ഹീറോ
    😄🤣🤣🤣

  • @elizajoseph6732
    @elizajoseph6732 2 роки тому +7

    മിടുമിടുക്കൻ രാഹുൽ . ഇങ്ങനെയുള്ളവരിലാണ് ഇനി congress ന്ടെ പ്രതീക്ഷ!

  • @bijoypillai8696
    @bijoypillai8696 2 роки тому +7

    പിണറായിസത്തെ തള്ളിപ്പറഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ CPM കച്ചവട സീറ്റിലെ സ്ഥാനാർഥിയുടെ പതനം കണ്ടു ചിരിക്കുന്നു .. 😆.

  • @usmanji9624
    @usmanji9624 2 роки тому +20

    രാഹുൽ മാങ്ങോട്ട് ത്തിൽ വേറെ ലെവലാണ്

  • @-sajithv4215
    @-sajithv4215 2 роки тому +10

    അയ്യപ്പദാസ് താങ്കൾക് ജയ്ക്നോട് ഇത്രയും ദേഷ്യം ഉണ്ടോ

  • @sethumadhavank8029
    @sethumadhavank8029 2 роки тому +11

    👏👏👏രാഹുൽ കലക്കി

  • @vishnuss8568
    @vishnuss8568 2 роки тому +7

    എല്ലാം കേട്ടോണ്ട് തൊലിച്ചോണ്ട് ഇരിക്കും... വാണം ജയിക്...

  • @lenessa495
    @lenessa495 2 роки тому +5

    ആ ഇളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കുരങ്ങൻ ജെയ്ക്കിന് രാഹുലിന്റെ വസ്തുതകൾ നിരത്തിയുള്ള മറുപടിയോട് എന്തുപറയാനാണുള്ളത്

  • @vigo6452
    @vigo6452 2 роки тому +8

    രാഹുൽ മാങ്കൂട്ടത്തിൽ👏🏻👏🏻👏🏻 👌🏻👌🏻👌🏻🔥🔥❤❤❤

  • @rafeekkv360
    @rafeekkv360 2 роки тому +5

    രാഹുലിനോട് മുട്ടാൻ, ജയിക് ഇച്ചിരികൂടെ മൂക്കണം 💩🤣
    ജയിക്കിന് ഒരു ക്ലാസ്സ്‌ കൊടുത്തതിനു നന്ദി 👍

  • @SabuXL
    @SabuXL 2 роки тому +6

    ഓ ഈ ഗഡി ഒരു ഒന്നര മൊതല് തന്നെ ചങ്ങാതിമാരേ 👍🏼.
    എത്ര സരസമായാണ് കക്ഷി പറഞ്ഞത്..,.
    ആ ആശുപത്രി നാടക രംഗം..!
    വീണ ജോർജ്ജ് , ഇന്നസെന്റ് , മുകേഷ്..., ?😀🤗

  • @samadedapatta5098
    @samadedapatta5098 2 роки тому +14

    രാഹുൽ 👍❤

  • @razickahamed4781
    @razickahamed4781 2 роки тому +31

    I am not related any party , but one thing, Rahul Magootam is number one 👍

  • @mohammedramshadkt2339
    @mohammedramshadkt2339 2 роки тому +14

    Rahul is amazing 😻

  • @jomoncherian6335
    @jomoncherian6335 2 роки тому +7

    കാക്കേ കാക്കേ കൂടെവിടെ
    ജയിക്കെ ജയിക്കെ വിള എത്ര 😀😀😀

  • @sangeethkuruvila9966
    @sangeethkuruvila9966 2 роки тому +15

    Rahul talks logically

  • @mallurapper3738
    @mallurapper3738 2 роки тому +7

    ഒരു ഉളുപ്പുമില്ലാതെ ഇളിച്ചോണ്ടിരിക്കുന്നത് കാണുമ്പോ ലജ്ജ തോന്നുന്നു...

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +8

    Rahul Vs Jake....🔥....Communal polarization is a antikerala agenda...
    Rahul is young and he deserves a card in the next election

  • @sudheeshkumar1420
    @sudheeshkumar1420 2 роки тому +26

    ജയ്ക്ക്...എന്ന....സ്ഥിരം....വേട്ടമൃഗം....!!!...

    • @XYZ-ABC-k3u
      @XYZ-ABC-k3u 2 роки тому

      Vishannu valanja simhathinte kootil veena marappatti

  • @teresanelson3281
    @teresanelson3281 2 роки тому +8

    I don’t know why mr Jaik is laughing. May be he is happy that CPM is lost. Rahul amazing debate. Well done Bro

  • @louisalleppey1451
    @louisalleppey1451 2 роки тому +6

    പരന്ന വായന, പരന്ന കിടപ്പ്, പരന്ന ഓട്ടം - സഖാവ് ജയിക്കേ നാണമില്ലാതെ വല്ലതും വിളിച്ചു പറയാതെ പാർട്ടിയിൽ ആലപ്പുഴ ചിത്തിര ജ്ഞൻ ,ജനം വെള്ളം കുടിച്ചു ചാകുന്നേ എന്ന് അലറിയ നേതാവ് പിന്നെ പല ചെറു നേതാക്കൾ എങ്ങനെ കോടീശ്വരന്മരായി എന്ന് കണ്ടു പഠിക്കൂ -
    കവിത എഴുതി കവിത പാടി പാടി - പിണറായിക്ക് അമ്പലപ്പുഴ പായിസവും കൊടുത്ത് തിരത്തെടുത്ത ജനത്തെ വളർത്തിയ നേതാവിനെ തള്ളിപ്പറഞ്ഞ ചവിട്ടി കൂട്ടിയ സഖാവ് സുധാകരൻ ഇപ്പോൾ എവിടെയാണ്. അതുകൊണ്ട് ചാനൽ ചർച്ചയിൽ വന്ന് ഇളിച്ചു കൊണ്ടിരിക്കാതെ വല്ല നിസ്സാർത്ഥരായ കമ്മ്യണിസ്റ്റുകളെ കണ്ട് പഠിക്ക്. - എല്ലാവരിൽ നിന്നും വ്യസ്ത്യസ്തനായ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസ്റ്ററിനെ കണ്ട് പഠിക്ക്. -