‘രാഹുല്‍ താങ്കള്‍ക്ക് ഉളുപ്പില്ലേ..?’; ഇങ്ങനെ പറയാന്‍; ഏറ്റുമുട്ടി രാഹുലും സന്ദീപും| BJP

Поділитися
Вставка
  • Опубліковано 27 тра 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 994

  • @asokank5117
    @asokank5117 Рік тому +148

    വചസ്പതി മറുപടി വ്യക്തമാക്കിക്കൊടുത്തു. മാങ്കുട്ടത്തിൽ ഇങ്ങനെ ചിരിക്കുന്നു, കൈകൾ മലർത്തിക്കാണിക്കുന്നു. എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നു.

    • @pjroy5052
      @pjroy5052 Рік тому +1

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

    • @aknagarajan731
      @aknagarajan731 Рік тому

      മറുപടി യില്ലാ എന്നാണ് ഇവൻ പറഞ്ഞത്...😅😊😂😢😮

    • @anandhumohan617
      @anandhumohan617 Рік тому

      ബിജെപി വാണങ്ങൾക്ക് ചിരി തന്നെ മറുപടി കൊടുക്കുന്നെ കുറച്ചു കൂടുതലാണ്

    • @brc8659
      @brc8659 Рік тому +2

      പുതിയ പുതിയ അറിവുകള്‍ കിട്ടിയ സന്തോഷം ആംഗ്യ ഭാഷയിൽ രാഹുല്‍ കാണിച്ചു, അത്ര തന്നെ 😊

    • @user-xl2gt4vc3i
      @user-xl2gt4vc3i 3 місяці тому +1

      Mandan rahul😅

  • @sunilchozan
    @sunilchozan Рік тому +167

    സന്തീപ് അണ്ണൻ പുലിയാണ് 👍🏻സമ്മതിച്ചു 🙏🏻

    • @maheshsankar3263
      @maheshsankar3263 Рік тому

      ❤❤❤❤ 10:00

    • @pjroy5052
      @pjroy5052 Рік тому

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

    • @najumanajuma9777
      @najumanajuma9777 Місяць тому

      പുതിയ പുതിയ ചാണകങ്ങൾ തലപൊക്കുന്നു കഷ്ടം

    • @Rajappan.p.k
      @Rajappan.p.k 17 днів тому

      ​@@pjroy5052എന്നിട്ട് ഇപ്പൊ ഇന്ത്യ ആര ഭരിക്കുന്നെ😅😅

  • @touchstone1314
    @touchstone1314 Рік тому +94

    വാചസ്പതി വാക്കുകളുടെ പതിയാണ്..
    പേരിനൊത്തൊരു
    അവതരണം..❤

    • @pjroy5052
      @pjroy5052 Рік тому +1

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

    • @kuttivappukuttivappu3438
      @kuttivappukuttivappu3438 Рік тому +1

      Baaki koodea und keattu vaa 😅

    • @najumanajuma9777
      @najumanajuma9777 Місяць тому

      ബുദ്ധിയുള്ള വാജസ്പതി ചാണകത്തിൽ ഇറങ്ങി കോമാളിയായി ഇവനെന്തു പറഞ്ഞാലും യഥാർത്ഥത്തിൽ ഇവനൊരു വർഗീയവിഷം ആണല്ലോ എന്റെ നാട്ടിലെ മുഖത്ത് ഞാൻ തൊപ്പിയേനെ ഏതിലോ നാട്ടിൽ ചെന്നാലും കോൺഗ്രസിന് കമ്മ്യൂണിസ്റ്റിനെ കിട്ടുന്ന ബഹുമാനം ഒന്നും ഈ വർഗീയ ചാണകങ്ങൾക്ക് കിട്ടില്ല

  • @manum-lk7eo
    @manum-lk7eo Рік тому +137

    രാഹുൽ എന്തോ വലിയ സംഭവം ആണെന്ന് സ്വയം കരുതുന്നു. സന്ദീപ് വച്ചസ്പതി ഒരു തീരുമാനമാക്കിക്കൊടുത്തു. ഭാരതത്തിലെ ഏറ്റവും വലിയ വർഗീയ പാർട്ടി കോൺഗ്രസാണ്

    • @usmanji9624
      @usmanji9624 Рік тому

      ആരാ ഇത് പറയുന്നത് ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെയുടെ പിൻമുറക്കാനോ എടോ ഈ രാജ്യത്തെ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന ടീമാണ്

    • @najumanajuma9777
      @najumanajuma9777 Місяць тому

      കോൺഗ്രസുകാരനാണ് മഹാത്മാഗാന്ധിജി വെടിവെച്ചുകൊന്നത്

  • @GopalGopal-sy6op
    @GopalGopal-sy6op Рік тому +110

    കോൺഗ്രസിന്റെ അവസരവാദ നയങ്ങൾ കൊണ്ടാണ്, ഇന്ന് അവർ ഇങ്ങനെയായത്

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Рік тому +170

    സന്തിപ് അടിച്ചു വായിൽ കൊടുത്തു ❤

  • @maheshkchandra
    @maheshkchandra Рік тому +94

    മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ ദൈവങ്ങളുടെ ഫോട്ടോ ബസ്സുകളിലും കടകളിലും കാണാറുണ്ട്, പക്ഷെ ഹിന്ദുക്കളുടെ മാത്രം കടകളിൽ ബസ്സുകളിൽ, എന്ത് കൊണ്ട് ഒരൊറ്റ ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങൾ അത് ചെയ്യുന്നില്ല, പിന്നെ പറ്റി കമ്മികളും... നമുക്ക് അതൊന്നു ചർച്ച ചെയ്യേണ്ടേ

    • @sajilvarghese2786
      @sajilvarghese2786 Рік тому +3

      Vella Bustand Toiletil poyirunnuCharcha cheyyu

    • @pradeebk8696
      @pradeebk8696 Рік тому +4

      mathetharam Hinduvinu mathramanu mattullavarkku.matham enthinanum akam hindukkale mattullavar mathetharathinte peril viddiyakkunnu

    • @suvarnna...childrensworld2102
      @suvarnna...childrensworld2102 Рік тому

      👍

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 Рік тому +13

      ​@@sajilvarghese2786 അത് നിന്റെ കുടുബ കാര്യം അല്ലല്ലോ

    • @maheshkchandra
      @maheshkchandra Рік тому +1

      @@sajilvarghese2786 DA ..kammikutta ..ha..ha

  • @rajeshlekshmanan1388
    @rajeshlekshmanan1388 Рік тому +234

    ആദിവാസി മുർമുവിനെ തോൽപിക്കാൻ വോട്ട് ചെയ്താ കോൺഗ്രസ്‌ ഇപ്പോൾ കരഞ്ഞു അഭിനയിക്കുന്നു 😂 ഭയങ്കര ദളിത് സ്നേഹം

    • @suvarnna...childrensworld2102
      @suvarnna...childrensworld2102 Рік тому +3

      🤣🤣

    • @sreelathacilex9370
      @sreelathacilex9370 Рік тому +3

      💯 sathyam

    • @loosearts7597
      @loosearts7597 Рік тому +4

      Thaangal aa paranjathilum oru adich amarthal elle surthee

    • @Anzzz999
      @Anzzz999 Рік тому +4

      Now She is Our President…
      You don’t know the protocol ??
      Not from WhatsApp University Law 😂😂

    • @sawadmogral5227
      @sawadmogral5227 Рік тому +6

      ആദ്യമായി president electionല്‍ dalit സ്ഥാനാർത്ഥിയെ നിര്‍ത്തിയത് congress ആണ്‌.
      KR Narayana

  • @rajagopalank1661
    @rajagopalank1661 Рік тому +63

    രാഹുൽ നല്ലൊരു സംവാദികൻ ആണ് എനിക്ക് ഇഷ്ടവും ആണ് പക്ഷെ ഈ വിഷയത്തിൽ രാഹുലിനും രാഹുലിന്റെ പാർട്ടിക്കും തെറ്റ് പറ്റി അത് മറക്കാൻ എത്ര ന്യായികരിച്ചാലും ശരിയാവില്ല, ഞാനൊന്ന് ചോദിച്ചോട്ടെ ഇനി നിങ്ങൾ പുതിയ പാർലിമെന്റ് മന്ദിരത്തിൽ പോവില്ലേ അതോ ഇനി നിങ്ങൾ പഴയ മന്ദിരത്തിൽ മാത്രമേ പോകുകയുള്ളോ ശവപ്പെട്ടിയോട് ഉപമിച്ച പുതിയ പാർലിമെന്റ് മന്ദിരത്തിൽ ഇനി നിങ്ങൾ കയറാനെ പാടില്ല അതിന് പറ്റുമോ നാണം കേട്ട പ്രതിപക്ഷത്തിന്

    • @ANOKHY772
      @ANOKHY772 Рік тому

      പ്രതിപക്ഷമോ അങ്ങനെ ഒന്ന് കേരളത്തിൽ ഉണ്ടോ
      പിണറായി വിളിക്കുമ്പോ പോയി നാണമില്ലാതെ ഇരുന്ന് വിരുന്ന് ഉണ്ണാൻ മാത്രം നടക്കുന്ന പ്രതിപക്ഷമെന്ന അന്തംകമ്മികൾ

  • @ajithkumar-xr5iq
    @ajithkumar-xr5iq Рік тому +27

    Very good Sandeep.

  • @mallumanvlogs8430
    @mallumanvlogs8430 Рік тому +92

    Sandeep തകർത്തു... 👌🏻👌🏻

    • @pjroy5052
      @pjroy5052 Рік тому

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

  • @krishnaprasad9571
    @krishnaprasad9571 Рік тому +18

    Well Said Mr.Sandeep

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg Рік тому +41

    ഈ ലാല് എന്നുമുതലാണ് നിരീക്ഷ
    കനായത് ഇത്രയും കാലം ഇടതിന്റെ
    വക്താവല്ലായിരുന്നൊ

  • @nrakeshr
    @nrakeshr Рік тому +145

    ബിജെപി വിരോധം വെച്ച് എന്തു തന്നെ ആയാലും പ്രതി പക്ഷ പാർട്ടികൾ ചെയ്തത് ഒട്ടും ഉചിതമായ കാര്യം അല്ല...

  • @raveendrananakkapara4286
    @raveendrananakkapara4286 Рік тому +63

    അവതാരകൻ മലയാള മനോരമയുടെ വില കളയാൻ വേണ്ടി ഇരിക്കുന്നവൻ. അവന്ടെയേ മുഖത്തു ഉണ്ട് എല്ലാം

    • @muhammedjuraijk.s1445
      @muhammedjuraijk.s1445 Рік тому

      എന്നാൽ ഒരു ബിജെപി നായർ ആയല്ലോ അവതാരകൻ

    • @moidutk7869
      @moidutk7869 Рік тому

      Lla

  • @vijayamohanan8345
    @vijayamohanan8345 Рік тому +145

    സന്ദീപ് ജി നിങ്ങൾ ഞങ്ങളുടെ നാവായി മാറുന്നു.

    • @muhammedmuhasin153
      @muhammedmuhasin153 Рік тому +3

      Giase disal petrol ഫുഡ്‌ coconet ruber വില ഇതാണ് ജനങ്ങളുടെ ആവാസിം

    • @sreenathharikumar2163
      @sreenathharikumar2163 Рік тому +2

      Yeah yeah mapp parayal paramparyam kath paranjathellam avasanam wothdraw cheuthtund

    • @kl0293
      @kl0293 Рік тому

      ആ നാവ് വെച്ച് Rss ന്റെ എച്ചില് നക്കനേ പറ്റു 😡😡😡

    • @sanushah6476
      @sanushah6476 Рік тому

      സുഡാപ്പികളുടെ പ്രതിനിധി ആയി മുഹമ്മദ് റഷീദ് ഉള്ളതുകൊണ്ട് സുഡാപ്പികൾക്കു വേറെ ഒരു പ്രതിനിധിയുടെ ആവശ്യം ഇല്ലാ ..... മലയാള മനോരമ അല്ല ....മല മൈര് ചാനൽ ആണ് ... എന്നിട്ടു മതേതരത്തിന്റെ കൊമ്പത്താണെന്നു തള്ളും

    • @noufaltk9794
      @noufaltk9794 Рік тому +1

      Chakkikkotha chankaran 😂

  • @harikeshkm6976
    @harikeshkm6976 Рік тому +107

    രാഹുലിനെ കുറിച്ച് കുറച്ചു മാദിപ്പുണ്ടായിരുന്നു.രാഹുൽ ഭായ് നിങ്ങളും പാരമ്പര്യ കോൺഗ്രസ്‌കാരെപോലെ ആയാൽ പാർട്ടി ഇല്ലാതാകും.കുറച്ചു നല്ല ചെറുപ്പക്കാരെ നമ്മുടെ കോൺഗ്രസിൽ ഉള്ളു ഇപ്പോൾ,അവരും കൂടെ ഇങ്ങനെ വെറുതെ ജാതി,മതം,ദളിത്‌,എന്നൊക്കെ പറഞ്ഞു തുടങ്ങിയാലോ....കഷ്ടം തന്നെ.ആര് എന്ത് ചെയ്താലും നല്ലതാണേൽ സപ്പോർട്ട് ചെയ്യുക അല്ലേൽ പ്രതികരിക്കുക.🙏

    • @kajahussain7056
      @kajahussain7056 Рік тому +1

      ഇതെന്താണ് രാമായണ സീരിയലോ പാർലമെന്റ് 🙄

    • @gdp8489
      @gdp8489 Рік тому

      അല്ല മമ്മദിന്റെ കുണ്ടി അടി😊😊😊

    • @ajithkumarpa1760
      @ajithkumarpa1760 Рік тому

      athey visham ayyo

    • @pjroy5052
      @pjroy5052 Рік тому

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

    • @rajeshvijayan6253
      @rajeshvijayan6253 Рік тому +2

      Correct

  • @sugunank7557
    @sugunank7557 Рік тому +124

    വളരെ മാന്യമായ രീതിയിൽ സംസാരിക്കുന്ന സന്ദീപ് ജിയെ കേൾക്കാൻ ഹാങ്ങേര് ശ്രദ്ധിക്കണം

    • @pjroy5052
      @pjroy5052 Рік тому

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

  • @abhilashnair4343
    @abhilashnair4343 Рік тому +25

    വചസ്പതി പൊളിച്ചു 👍

  • @vasegarra4839
    @vasegarra4839 Рік тому +25

    യാതൊരു ഉളുപ്പുമല്ലാതെ മുർമുവിനോട് എന്ത്രോറു സ്നേഹമാണ് ഈ നാരിഗൾക്ക്.. മുർവിന്ന് ഒരു വോട്ട് കൊടുത്തിട്ട് ഇങ്ങനൊക്കെ സംസാരിച്ചാൽ അതിൽ ഒരു ഞായം ഉണ്ട്..മാങ്ങോട്ടൻ ബല്ലവുനും അയച്ചു തന്ന paper വൈകാതെ എന്നിട്ട് പോടാ...

  • @RK-en8ic
    @RK-en8ic Рік тому +67

    Excellent counter by Sandeep ❤❤❤❤❤

  • @raghavanchali6116
    @raghavanchali6116 Рік тому +48

    രാഹുലിന്റെ സ്ഥിരം സ്വഭാവം ആണ് അയാളെ ക്കാളും കഴിവുള്ള ആൾ ചർച്ച ക്ക് വന്നാൽ ഉത്തരം മുട്ടുമ്പോൾ ഇടപെട്ടു കൊണ്ടു തുടസ്സപ്പെടുത്തുക എന്നുള്ളത്. അതിന്റെ കൂടെ ഒരു പുളിച്ച ചിരിയും. സന്ദീപിനോടും ഗോപാലകൃഷ്ണനോടും എന്തെങ്കിലും കള്ളം പറഞ്ഞു ജയിക്കാൻ പറ്റില്ല രാഹുലെ.

    • @JaleeshJohn-ud5db
      @JaleeshJohn-ud5db Рік тому +4

      ബിജെപി കാർക്ക് ഒരു വിവരോം ഇല്ല ചർച്ച ചിരിക്കാനുള്ള വക

    • @zhedge5791
      @zhedge5791 Рік тому

      Vivaram ullavan congressinu vote cheyyumo? Cheyyum...enthingulum kittananm, thirutha thomaye ppole.

    • @najumanajuma9777
      @najumanajuma9777 Місяць тому

      എവിടെ ചെന്നാലും രാഹുലിനെ കിട്ടുന്ന ബഹുമാനം ഈ ന**** വാജസ്പതിക്കും മറ്റേ വർഗീയ വിഷം ചീറ്റുന്നവനും കിട്ടില്ല നല്ല ഹിന്ദുക്കൾ മുഖത്ത് തുപ്പി കൊടുക്കും ഒരു ചന്തി വർഗീയത പരത്താൻ ഇറങ്ങിയിരിക്കുന്നു മറ്റേതെങ്കിലും പാർട്ടിക്കാരൻ ആയിരുന്നെങ്കിൽ സന്ദീപിനെ എല്ലാവരും ബഹുമാനിച്ചേനെ

  • @babychanka9013
    @babychanka9013 Рік тому +102

    സന്ധിപ് പുലി ആണ് 👍❤️🙏കോൺഗ്രസ്‌ ത് ഫ് 😄😂😂🤣🤣മുസ്ലിം ലീഗ് ന്റെ അടിമ ആണ് കോൺഗ്രസ്‌ ഒരു ക്രൈസ്തവ രും ആർക് വോട്ട് കൊടുത്താലും കോൺഗ്രസ്‌ ന് കൊടുക്കരുത്

    • @akhilanmuraleedharan7586
      @akhilanmuraleedharan7586 Рік тому +8

      സന്ദീപ് പൂച്ചയെങ്കിലും ആയാൽ മതിയായിരുന്നു അതിനുള്ള യോഗ്യത പോലും ഇല്ല കഷ്ടം

    • @shiju1922
      @shiju1922 Рік тому +1

      chankam😂

  • @msknair123
    @msknair123 Рік тому +68

    സന്ദീപ് നന്നായി സംസാരിച്ചു കൃത്യമായി ഉത്തരം പറഞ്ഞു

    • @usmanji9624
      @usmanji9624 Рік тому +7

      രാഹുൽ നല്ല മറുപടിയും കൊടുത്തു വയറു നിറച്ചിട്ടുണ്ട്

    • @arunak9476
      @arunak9476 Рік тому +1

      @@usmanji9624 അടിയന്തിരാവസ്ഥ യെ ക്കുറിച്ച് പറയുമ്പോൾ ഉത്തരം കിട്ടാതെ കൈ പൊക്കി കാണിക്കുന്നു 😂😂😂😂. എന്നിട്ട് വെറുതേ ഇളിച്ച് കൊണ്ടിരിക്കുന്ന്

    • @usmanji9624
      @usmanji9624 Рік тому

      @@arunak9476 അടിയന്തരാവസ്ഥയെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ രാജ്യത്തെ കുറിച്ച് നല്ല മതിപ്പുള്ള ആളാണ് രാഹുൽ സുഹൃത്തേ നിങ്ങളുടെ നേതാക്കൾക്ക് എന്തു തോന്നിവാസം വേണമെങ്കിലും വിളിച്ചു പറയാം അതുപോലെ രാഹുലിന് പറ്റില്ല എടോ രാഹുലിന്റെ പ്രസ്ഥാനമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത് രാഹുലിന്റെ നേതാക്കളാണ് മുൻപന്തിയിൽ ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളിൽ ഉണ്ടായിരുന്നത് ആ സമയത്തൊക്കെ നിങ്ങൾ സങ്കികൾ എന്താണ് ചെയ്തിരുന്നത് എന്ന് ഇന്ത്യയിലെ എല്ലാവർക്കും അറിയാം സുഹൃത്തെ ഈ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളരെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി ഉടുതുണിക്ക് മറുതുണിയില്ലാത്ത ഇന്ത്യ രാജ്യത്ത് ഇന്നു കാണുന്ന എല്ലാ വികസനരംഗത്തും കൊണ്ടുവന്ന് എത്തിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് നിങ്ങൾ സംഘികൾക്ക് ആകെ അറിയുന്ന ഒരു ഒറ്റു കൊടുക്കലും നക്കി കൊടുക്കലും എടോ നിന്നെ നേതാക്കളും നിന്റെ പൂർവികരും ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഒരു വെയിൽ കൊണ്ട് ചരിത്രം ഉണ്ടെടോ എന്നിട്ട് വന്നിരുന്നു പറയുക അടിയന്തരാവസ്ഥ ഈ രാജ്യത്തെ ഇതുപോലെ കാത്തുസൂക്ഷിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് അതിനു നേതൃത്വം കൊടുത്തത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും പട്ടേലും ആസാദും അംബേദ്കർ മൗലാന അബ്ദുൽ കലാം ആസാദ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധി അവർ കൊണ്ടുവന്ന ഇന്ത്യൻ പൈതൃകത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനാണ് നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് പാർലമെന്റിന്റെ ഉദ്ഘാടനം കണ്ടാൽ തോന്നും നരേന്ദ്രമോഡിയുടെ വീട്ടിൽ പാൽ കാച്ചുന്ന പോലെയുണ്ട്

    • @arunak9476
      @arunak9476 Рік тому +2

      @@usmanji9624 ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നത് രാഹുലിൻ്റെ കോൺഗ്രസ് ആണന്നു പറഞ്ഞ കദർ ഇട്ട സുടാപിയുടെ ചരിത്രത്തിൽ ഉള്ള പാണ്ഡിത്യത്തിൻ്റെ അപര്യാപ്തതയെ നമിക്കുന്നു. അന്നത്തെ കോൺഗ്രസ് എന്ന പാർട്ടി ഇന്നു കാണുന്ന കോൺഗ്രസ് അല്ല കോയാ . അതിൽ എല്ലാ പാർട്ടികളും പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി ബ്രിട്ടീഷ് കാരെ എതിർത്തിരുന്നു. ചില കമ്മ്യൂണിസ്റ്റ് പിന്തിരിപ്പൻ മാർ ഒഴികെ.സ്വാതന്ത്ര്യാനന്തരം അത്പിളർന്നിട്ടാണ് മുൻപത്തെ പോലെ പലപാർട്ടികൾ ആയി മാറിയത് .ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നു എന്ന് ചരിത്രം പറയുന്ന ഗാന്ധിജി എന്ന വലിയ മനുഷ്യനെ കൂട്ടത്തിൽ ഉൾപ്പെടുത്തിയില്ല . അത് അറിവില്ലായ്മയൊ അതോ മനപൂർവ്വം പറയാതിരുന്നതൊ? ഗാന്ധിജിയുടെ പ്രതിമ ലക്ഷദ്വീപിൽ നിന്നും സുടാപ്പികൾ എടുത്ത് മാറ്റിയപ്പോൾ ആരും പ്രതികരിച്ചു കണ്ടില്ല. ഈ പറഞ്ഞ ഗാന്ധിജി പോലും സ്വതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത കാലം ബ്രിട്ടീഷ് കാരോട് പോരാടിയ വീര സവർക്കരെ നിങ്ങൾക്കു പുച്ഛം. ആയാൾ ആൻഡമാൻ ദ്വീപിൽ മൃഗീയ പീഡനത്തിന് ഇരയായി ജയിലിൽ കഴിയുന്ന കാലം ജവഹർ ലാൽ നെഹ്റു ബ്രിട്ടീഷ് കാർ സർവ്വ സൗകര്യവും നൽകുന്ന ജയിലിൽ കുളിച്ച് ഉണ്ട് കഴിയുകയായിരുന്നു. എന്നാല് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആണ് വീര സവർക്കറെ വീട്ട് തടങ്കലിൽ നിന്ന് പോലും മോചിപ്പിക്കുന്നത് .കേരളത്തിലെ ചരിത്രത്തെ കുറിച്ച് വീവരം ഇല്ലാത്ത തന്നെ പോലെയുള്ളവരുടെ കൈയ്യടി വാങ്ങാൻ വേണ്ടി പപ്പുമോൻ വീര സവർക്കരേ കുറിച്ചു ഒരു പരാമർശം നടത്തിയിരുന്നല്ലോ. അതിനു ശേഷം എന്തെങ്കിലും പറഞ്ഞിരുന്നോ? കാരണം കേരളത്തിന് പുറത്ത് വീര സവർക്കർ ഇപ്പൊഴും ജന മനസ്സിൽ വീരൻ തന്നെ ആണ്. ഭാരത് ജോടോ യാത്രയിൽ പോലും കേരളത്തിൽ നിന്ന് സവർക്കറുടെ ചിത്രം എടുത്ത് മാറ്റുന്നു കേരളം കഴിഞ്ഞപ്പോൾ വീണ്ടും വെക്കുന്നു. എന്തൊരു ഗതികേടാണ് കോയാ?😂😂😂.

    • @user-kz9me8yy1m
      @user-kz9me8yy1m 7 місяців тому

      @@usmanji9624 രാഹുൽ പുളുത്തി. ഉത്തരം കിട്ടാതെ കൈ പൊക്കി കാണിക്കുന്നു

  • @preethisuresh1142
    @preethisuresh1142 Рік тому +35

    രാഹുലിന്റെ ചിരി ജെനങ്ങളെ പൊട്ടന്മാരക്കുന്ന ചിരി 😂😂

  • @surendranrk8256
    @surendranrk8256 Рік тому +14

    രാഹുൽ ഉളുപ്പുണ്ടോ 😂

  • @remeshravi4400
    @remeshravi4400 Рік тому +31

    സന്ദീപ് ജീ 🔥🔥🔥🔥❤️❤️❤️

  • @sssg7250
    @sssg7250 Рік тому +105

    സന്ദീപ് ji 😍😍🔥🔥💪🏻💪🏻

    • @sreenathharikumar2163
      @sreenathharikumar2163 Рік тому +1

      Avasanam thetti poyenn samthich paranjathellam withdraw cheyth poytund chandeep

    • @sanushah6476
      @sanushah6476 Рік тому

      സുഡാപ്പികളുടെ പ്രതിനിധി ആയി മുഹമ്മദ് റഷീദ് ഉള്ളതുകൊണ്ട് സുഡാപ്പികൾക്കു വേറെ ഒരു പ്രതിനിധിയുടെ ആവശ്യം ഇല്ലാ ..... മലയാള മനോരമ അല്ല ....മല മൈര് ചാനൽ ആണ് ... എന്നിട്ടു മതേതരത്തിന്റെ കൊമ്പത്താണെന്നു തള്ളും

  • @stmenon
    @stmenon Рік тому +25

    Sandeep at his Best.. Too strong and stable... Truly a leadership material.
    Spoke with absolute conviction... An asset for the state BJP unit ❤

  • @vijayanv.k139
    @vijayanv.k139 Рік тому +14

    Sandeep,, great,,,congratulations,,,

  • @sudarshanana7301
    @sudarshanana7301 Рік тому +28

    Big salute Vagaspthe 🙏🙏🙏

  • @baijurakesh2206
    @baijurakesh2206 Рік тому +42

    Sandeep the man of spark ❤️❤️❤️❤️

    • @sadiqali7833
      @sadiqali7833 Рік тому +3

      Debate muzhuvan kaaanu. Ennitt para

    • @ambily2940
      @ambily2940 Рік тому

      ​@@sadiqali7833 നിനക്കൊക്കെ നാണം ഇല്ലേ

  • @RajeshKumar-pf9gj
    @RajeshKumar-pf9gj Рік тому +21

    SANDEEP ❤❤❤❤❤

  • @MK-xh8nj
    @MK-xh8nj Рік тому +100

    കോൺഗ്രസ്സ് കാരൻ ഇളിക്കുന്നു.

    • @noushadtk2314
      @noushadtk2314 Рік тому

      വനസ്പതിയോ

    • @usmanji9624
      @usmanji9624 Рік тому

      എന്തൊക്കെയോ വിളിച്ചു പറയുന്നു ഒന്നുമറിയാത്ത സംഘികൾ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന സംഖ്യകൾ രാജ്യസ്നേഹം പറയുന്നു

    • @mrssoumya2950
      @mrssoumya2950 Рік тому

      @@usmanji9624 enthakayo alla than serik kelkunnille pottan kunappa

    • @sivaramakrishnankrishnan2910
      @sivaramakrishnankrishnan2910 Рік тому

      Avanu elikane parru

    • @user-yk7dk6ts7s
      @user-yk7dk6ts7s Рік тому

      അതല്ലാതെ എന്ത് അറിയാം 😂

  • @spiritualthirst564
    @spiritualthirst564 Рік тому +31

    Sandeep vajaspathy,you are a man with undebatable knowledge...you talked well with facts.🎉

    • @pjroy5052
      @pjroy5052 Рік тому

      ബി ജെ ക്കാർ കുറക്കുന്നു ...എലെക്ഷൻ റിസൾട്ട് കൊണ്ട് ജനം തലക്കടിക്കുന്നു 😂😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Рік тому +22

    Sandeep Rocks 👍👍👍🙏🙏🙏👌👌👌

  • @uthampurush
    @uthampurush Рік тому +44

    മതവും രാഷ്ട്രീയവും ഒന്നിച്ച സ്ഥലത്തെല്ലാം മനുഷ്യജീവിതം അസഹ്യവും ആത്മീയ ഉയർച്ചക്ക് വിഘാതവുമാണെന്നതാണ് ലോക ചരിത്രം.

    • @watchizee7246
      @watchizee7246 Рік тому +2

      Athu lokacharitram, Bharathinte charitram angane alla, angane aakukayumilla suhruthe…

    • @binilpaulose514
      @binilpaulose514 Рік тому +3

      ​@@watchizee7246abadham aanu thaangal pryunnathu ...avarkku ven dathu adimakale aaanu...karshaka samaram...gusthi thaaarangal de samaram..okkee kaanunnille

    • @loosearts7597
      @loosearts7597 Рік тому +2

      ​@@watchizee7246 Evan ethada pottan

    • @watchizee7246
      @watchizee7246 Рік тому +1

      @@loosearts7597 Adima aada.. Ni okke valiya buddhiyullavanmar aanallo, poi buddhiyoke upayogich santhoshich jeevik bosse... It's my country, as everyone I also dream and hope for its bright positive future, that is the only thing I want to reflect in my opinion not just politics..

    • @loosearts7597
      @loosearts7597 Рік тому

      @@watchizee7246 aa Andi Andi mangandi 🥭

  • @gokuldasr5941
    @gokuldasr5941 Рік тому +13

    ചർച്ചയിൽ കമ്മിക്കുട്ടൻ ജെയ്ക്കിനെയും വിളിക്കാമായിരുന്നു.

  • @999kpr
    @999kpr Рік тому +4

    Fantastic, Sri Sandeep. Excellent.

  • @vishnuprasad2685
    @vishnuprasad2685 Рік тому +71

    സന്ദീപ്...❤❤❤

  • @jidhum465
    @jidhum465 Рік тому +18

    Sadeep ❤

  • @jayasreebiju9729
    @jayasreebiju9729 Рік тому +19

    Sandeep ji🔥🔥🔥🔥

  • @NS-vq5cc
    @NS-vq5cc Рік тому +29

    സന്ദീപ് ❤️❤️❤️❤️

  • @prasanthmp500
    @prasanthmp500 Рік тому +16

    ഇനി ബി ജെ പിയെ പിടിച്ചാൽ കിട്ടില്ല
    പണ്ടൊക്കെ ചാനൽ ചർച്ചകളിൽ നിന്ന് അപമാനിച്ചു വിടുമായിരുന്നു
    ഇനി അല്പം ബുദ്ധിമുട്ടായിരിക്കും

  • @faisalvaloor5963
    @faisalvaloor5963 Рік тому +14

    സന്ദീപ് 👌👌

  • @srcreations4221
    @srcreations4221 Рік тому +8

    🔥🔥sandeepji🔥🔥🔥

  • @sathyanarayanan9196
    @sathyanarayanan9196 Рік тому +8

    Sandeep ROCKS......😍😍😍

  • @herecomesvipin
    @herecomesvipin Рік тому +13

    Sandeepji polichu 👍

  • @jamesdavid6048
    @jamesdavid6048 Рік тому +60

    ചെങ്കോലും മറ്റുമല്ല ചർച്ച ചെയ്യേണ്ടത് മറിച്ചു ഗ്യാസ്, പെട്രോൾ എന്നിവയുടെ വിലകയറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം. കൂടാതെ മറ്റനേകം പ്രശ്നങ്ങൾ ജനങ്ങൾ അനുഭവിക്കുന്നു.
    അതൊക്കെ ചർച്ച ചെയ്തു ജനങ്ങൾ അറിയട്ടെ

    • @youtubepolice5474
      @youtubepolice5474 Рік тому +3

      Sensible
      ഇങ്ങനെ ഉള്ള comments ആണ് എല്ലാവരും like ചെയ്യേണ്ടത് . 👍🏼

    • @venugopal3181
      @venugopal3181 Рік тому +4

      കേരളത്തിൽ കരണ്ട് ബില്ലോ 🤣വെള്ളം മൊത്തം tax 😜

    • @Rocky57207
      @Rocky57207 Рік тому

      മനുഷ്യന് ഗ്യാസും പെട്ടറോളും മാത്രംമതിയോ ജീവിക്കാൻ വാക്കിയുള്ള സാധനങ്ങൾക്കൊ പത്ത് രുപയാണല്ലോ കടകളിൽ

    • @SJ-yg1bh
      @SJ-yg1bh Рік тому +1

      ചർച്ച ചെയ്യപ്പെടാതെ ഇരിക്കാനല്ലേ ശ്രദ്ധ മാറ്റുന്നത് 😀

    • @ismailkutty9305
      @ismailkutty9305 Рік тому +1

      👍👍

  • @PS-mh8ts
    @PS-mh8ts Рік тому +32

    സന്ദീപ് വചസ്പതി 💯👍🙏🏻

  • @Akashff77
    @Akashff77 Рік тому +31

    Sandeep.super speech ❤ why manorama is not respecting indian traditions.

  • @harigovindharigovind5311
    @harigovindharigovind5311 Рік тому +36

    Sandeep ji ❤❤❤❤

  • @vipisb
    @vipisb Рік тому +9

    Sandeep 🔥🔥🔥👌🏻

  • @AnilKumar-xz5nc
    @AnilKumar-xz5nc Рік тому +12

    Sandeep 👍👍 perfect analysis

  • @vinod9271
    @vinod9271 Рік тому +14

    bjp🔥🔥🔥🔥🔥🔥

  • @prakashvamanan8853
    @prakashvamanan8853 Рік тому +4

    രാഹുൽ മാങ്ക്കൂട്ടത്തിന് വയറുനിറച്ചു കൊടുത്തു
    ശ്രീ സന്ദീപ് വച്ചസ്പതി.🙏😄

  • @aspirer6757
    @aspirer6757 Рік тому +5

    ആദിവാസി സ്ത്രീ എന്നൊക്കെ പറയുന്നു... അവർക്കെതിരെ വോട്ട് ചെയ്തു തോൽപിക്കാൻ നോക്കിയവരല്ലേ ഈ congress🤣

  • @pramodpramod6008
    @pramodpramod6008 Рік тому +9

    Sandeep👍👍👍👍

  • @soulsoul1110
    @soulsoul1110 Рік тому +108

    രാഹുൽ മാങ്ങൂട്ടത്തിലേക്ക് ഓടി ഒളിച്ചു...സന്ദീപ്...❤❤❤

    • @shibukumarr4659
      @shibukumarr4659 Рік тому +17

      ഇതിന്റെ ബാക്കി കൂടി കേൾക്ക് , ആരാണ് കാട്ടിൽ പോയി ഒളിച്ചതെന്ന് അറിയാം.....ഹ ..ഹ...ഹ..

    • @adarshvm151
      @adarshvm151 Рік тому +1

      Rss okkey engane anno 😂😂

    • @nadhiraziyad1560
      @nadhiraziyad1560 Рік тому +1

      Sandeep n oru chukkum ariyilla....

    • @jestinmaxwell7926
      @jestinmaxwell7926 Рік тому +2

      ഉവ്വാ 😂

    • @akhilanmuraleedharan7586
      @akhilanmuraleedharan7586 Рік тому

      രാഹുലിന്റെ അഞ്ച് അയലന്തർത്തു നിൽക്കാനുള്ള യോഗ്യത സന്ദീപിൻ ഇല്ല സന്ദീപ് പോഴത്തരം അടിച്ചു കൊണ്ടിരിക്കുകയാണ് ജനം ഇത് മനസ്സിലാക്കുന്നുണ്ട് കേട്ടോ അടിസ്ഥാനപരമായ സംസാരിക്കാൻ അറിയാത്ത സന്ദീപിനെ കുറിച്ച് നിങ്ങൾ ഇങ്ങനെ ഇത്തരം പുകഴ്ത്തല്ലേ

  • @anupgopalan6807
    @anupgopalan6807 Рік тому +25

    "ധർമ്മോസ്മത്ത് കുല ദൈവതം" .......Malayala Manorama newspaper motto

  • @subramanyaa900
    @subramanyaa900 Рік тому +9

    Sandeep

  • @unnikuttanvinu7027
    @unnikuttanvinu7027 Рік тому +6

    Sandeep super 🙏

  • @jyothism.n.7713
    @jyothism.n.7713 Рік тому +241

    ഏറ്റവും കൂടുതൽ പട്ടികജാതിക്കാർക്ക് ലോക്സഭ സീറ്റുകളിൽ മത്സരിക്കാൻ അവസരം കൊടുത്ത് BJP എന്ന പ്രസ്ഥാനമാണ്.

  • @arunkoladiyil
    @arunkoladiyil Рік тому +6

    Excellent sandeep vachaspathi 👍👌

  • @jasas3019
    @jasas3019 Рік тому +6

    മാകുട്ടത്തിന്റ കൂ തെറിച്ച് പോയി 😄😄😄😄😄

  • @vybvyb8817
    @vybvyb8817 Рік тому +9

    സൂപ്പർ സന്ദീപ് വജസ്പതി ❤

  • @athulkrrishna9529
    @athulkrrishna9529 Рік тому +2

    അതാണ് സന്ദീപ് വചസ്പതി കാര്യങ്ങൾ പഠിച്ചു ആണ് ഇതുപോലെ ചർച്ചക്ക് വരേണ്ടത് എന്ന് തെളിയിച്ചു രാഹുലിന് ഒന്നും പറയാൻ പറ്റിയില്ല എന്ന് മാത്രം അല്ല ഒരാളുകൂടി ഉണ്ടായിരുന്നല്ലോ ആ പുള്ളിക്കാരൻ എങ്ങോട്ടാ പോയത് എന്നു അങ്കർ ക്ക് പോലും മനസിലായില്ല

  • @renjithr2522
    @renjithr2522 Рік тому +5

    രാഹുൽ ഉത്തരം മുട്ടുമ്പോൾ അടക്കോഴിയെപ്പോലെ കൊക്കുന്നു 😂😂😂

    • @Miya_Bhaiii
      @Miya_Bhaiii Рік тому

      Bjp kaar full ഒട്ടത്തിലും

  • @charlicharli3903
    @charlicharli3903 Рік тому +4

    Well said Sandeep

  • @manuks7871
    @manuks7871 Рік тому +10

    ഞാനും hindu അണു അതില് ഞാന് അഭിമനപെടുന്നു എന്നു നമ്മല് hindukkal പരഞാല് തെരുന്നതെയുല്ലു ഈ കപട മതെതരവദികലുദെ azinjattam കാലം atu കണിചു തരും ,,,, രഹുലിന്റെ പുചം കണ്ടല് അരിയുല്ലെ

  • @sujeshlalattenmagic8550
    @sujeshlalattenmagic8550 Рік тому +5

    Sandeep❤

  • @ajayvijesh2158
    @ajayvijesh2158 Рік тому +5

    മാൻകൂട്ടത്തിൽ ഏതോ പൊട്ടനെപോലെ ന്തോ ആക്ഷൻ കാണിച്ചു ഒരേ ചിരി.. ഉത്തരം ഇല്ല.... ഇവന്റെയൊക്കെ രാജ്യസ്നേഹം ഭയങ്കരം തന്നെ....

  • @nithinraj4913
    @nithinraj4913 Рік тому +5

    Rahul പറഞ്ഞത് ശരിയാണ്. രണ്ടും ഒരാൾ തന്നെയാണ്

  • @fujistocl720
    @fujistocl720 Рік тому +5

    സന്ദീപ് വച്ചസ്പതി വസ്തു നിഷ്ട കാര്യങ്ങൾ പറഞ്ഞു 👍

  • @syamkumar4718
    @syamkumar4718 Рік тому +16

    Sandeepji supet.🌹🌹🌹

  • @pharikrishna5309
    @pharikrishna5309 Рік тому +13

    ഇന്ന് rahul was vulgar 😇

    • @dibs4781
      @dibs4781 Рік тому

      Athu pinne apurathu puliyanel Rahul mullum, rahulinu Suresh Kumar ,shoba ,jayachandran ennivarode kalikkan pattu ithu alu vere anu

  • @greenland1106
    @greenland1106 Рік тому +9

    Sandeep ❤️❤️ ki

  • @dipz1212
    @dipz1212 Рік тому +5

    നിരീക്ഷകനു പകരം ജൈക്ക് ആര്ന്നേൽ 2 വളിച്ച ഇളികൾ ഒരേ സമയത്തു കാണാമായിരുന്നു....

  • @remyakv7280
    @remyakv7280 Рік тому +11

    ♥️♥️sandeep ji👍👍

  • @nijichinjunijichinju6337
    @nijichinjunijichinju6337 Рік тому +7

    Sandeep polichadukki😂😂

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Рік тому +8

    RAHUL ❤❤❤

  • @shivakumar-oq5uf
    @shivakumar-oq5uf Рік тому +7

    Sandeep 👌

  • @Smithak-jr8ro
    @Smithak-jr8ro Рік тому +5

    Sandeep great👍👍

  • @kausalya_123
    @kausalya_123 Рік тому +3

    Sandeep 😇😇🔥🔥🔥

  • @prakashvamanan8853
    @prakashvamanan8853 Рік тому +6

    Mangoottam മാങ്ങ പറിക്കാൻ ഓടി... വച്ചസ്പതി ഓടിച്ചുവിട്ടു 😄🙏

  • @vishnunamboothiri3686
    @vishnunamboothiri3686 Рік тому +8

    5:03 സന്ദീപ് 😂😂😂
    5:22 എങ്ങനെ "ഒരു പേര് ഉണ്ടെങ്കിൽ തന്നെ" 😂❤

  • @kumarkumar-jg5il
    @kumarkumar-jg5il Рік тому +5

    Sandeep Vachaspathi is outstanding..

  • @travelstories532
    @travelstories532 Рік тому +7

    Sandeep Masss❤🎉

  • @arjunk794
    @arjunk794 Рік тому +2

    മാങ്കുട്ടം കൈ വെക്കുന്നത് കണ്ടാൽ എല്ലാം അറിയാം എന്നാ പോലെ....

  • @Smithak-jr8ro
    @Smithak-jr8ro Рік тому +5

    Sandeep❤❤❤👍👍👍

  • @user-xq2cg2vh9f
    @user-xq2cg2vh9f Рік тому +3

    എടാ കൂവേ... ഉത്ഘാടനം കഴിഞ്ഞു.. അത് ചെയ്യേണ്ടവൻ ഭംഗിയായി അത് ചെയ്തു... നിങ്ങൾ അത് ബോയ്ക്കോട്ട് ചെയ്തു...... ഇനിയും നിങ്ങൾ ക്ക്.....സെഷൻ നടക്കുമ്പോൾ...അങ്ങോട്ട്‌.. ഇളിച്ചു കൊണ്ട് നടന്നു കേറി... ഇരിക്കേണ്ടത്... ഉണ്ട്.. അതും നിങ്ങൾ ബോയ്ക്കോട്ട് ചെയ്യുമോ അതോ 🤔... സൈക്കിൾ മേൽ നിന്ന് വീഴുമ്പോൾ ചെക്കൻ മാർ ചിരിക്കുന്ന ആ ചിരി യുമായി കേറി ഇരിക്കുമോ?. അറിഞ്ഞാൽ കൊള്ളാം 👏.. ഏതായാലും സംഗതി മംഗളം ആയി ഭവിച്ചു.. എല്ലാരും സ്ഥലം വിട്ടു.. മോ രിലെ.. പുളി. ഏതാണ്ട് പോയി... ഇനിയും ഇത് ചർച്ച ചെയ്തു.. ന്യൂസ്‌ റൂമിലെ കറന്റ്‌ എങ്കിലും കളയാതെ പോയ്‌ ക്കൂടെ?.. നാളെയ്ക്കു വേണ്ടത് എന്തെകിലും ചെയ്യിൻ 👏👏.. പ്രതി.. പ ച്ച മേ 🙏🙏🙏🙏🙏🙏

  • @mathewthomas8677
    @mathewthomas8677 Рік тому +2

    ആര് എഴുതിയ സന്ദേശം ആണു President/vice President ൻറെ പേരിൽ വായിച്ചത്.

  • @rakeshpillai5172
    @rakeshpillai5172 Рік тому +11

    Sandeep debates with points....❤

  • @ajayakummar5438
    @ajayakummar5438 Рік тому +7

    രാഹുൽ നാണം കെടാതെ.നല്ല debater ആണല്ലോ.സന്ദീപ് പറയുന്നത് കേൾക്കൂ.

  • @CM-mw8qd
    @CM-mw8qd Рік тому +11

    നല്ല ഒരു പത്രപ്രവർത്തനത്തിന്റെ ബാഗ്രൗണ്ട് ഉണ്ട് സന്ദീപിന്...👌
    പൊളിച്ചു ഷെഡ്‌ഡ് കയറ്റി 🙏

  • @sandeepmohan2733
    @sandeepmohan2733 Рік тому +2

    Great Debate 😎

  • @prakashkumar-bl9ne
    @prakashkumar-bl9ne Рік тому +4

    കേരളത്തിൽ രാഷ്ട്രീയക്കാർക്കു ഉളിപ്പില്ല.

  • @mohanank4343
    @mohanank4343 Рік тому +14

    Rituals that are done in connection with inauguration of a platform/building and before it is handed over to public or official use can't be considered as Code to be continued on the platform/building after the inauguration

    • @RameshBabu-oy4lj
      @RameshBabu-oy4lj Рік тому +1

      Code of practice? Rituals may done after inogration or before , it depends upon the organizers.

    • @SKY4M
      @SKY4M Рік тому +1

      It is not a temple, mosue or church

    • @sreejiths7563
      @sreejiths7563 Рік тому

      India is ruling by Hindutwa party, so they should follow their rituals if you don't like,, don't vote for them next time,,

    • @mohanank4343
      @mohanank4343 Рік тому +1

      @@SKY4M SC have a verdict that say Hinduism is NOT a Religion, but a culture that existed in this region which is now known as India
      By Indian Culture for inauguration of Buildings, houses etc Pooja is done
      All Indian Religions have that culture of Pooja on auspicious events

    • @SKY4M
      @SKY4M Рік тому +1

      @@mohanank4343 That verdict doesn't mean Brahmin rituals are hindu rituals. Don't put every thing into Indian Culture, Sati was also in hindu culture. Untouchables were part of Indian culture. Don't bring Brahmana fools into the Parliament.

  • @atoztips5881
    @atoztips5881 Рік тому +6

    Sandeep literally insulted Rahul...rare instance of Rahul sitting clueless

  • @remeshvijayan9486
    @remeshvijayan9486 Рік тому +4

    ഹിന്ദു നാമധാരികളായ രണ്ടു ജന്തുക്കൾക്ക് നടുവിൽ ഒരു സ്വാഭിമാന ഹിന്ദുവായി ഗർജിക്കുന്ന സന്ദീപ് വചസ്പതിക്ക് അനുമോദനങ്ങൾ.