@The Storyteller കോൺഗ്രസുകാരായ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും മുഖ്യമന്ത്രിമാരുമെല്ലാം അഹിന്ദുക്കളാണല്ലോ, വർഗീയ ചിന്തകൾ പുലർത്തേണ്ടവർക്ക് ഇവിടെ അതിന് മാത്രമായിട്ടുള്ള പാർട്ടികളുണ്ട്
ഭാവിയിലെ കോൺഗ്രസ് അധ്യക്ഷൻ ആകേണ്ട വ്യക്തി, എന്തൊരു എളിമയുള്ള സംഭാഷണം !അതേ പോലെ ചർച്ചയിൽ എതിരാളികളെ നിശ്ശബ്ദനാക്കാനുള്ള വാക്ചാതുരി, great Rahulji, ഷാജാൻസറിനു നന്ദി.
വിദ്യാഭ്യാസം, കഴിവ് 💯 സമൂഹം ആഗ്രഹിക്കുന്ന പൊതുപ്രവർത്തകൻ 💙 കോൺഗ്രസിന്റെ നാളെയുടെ പ്രതീക്ഷകൾ 🔥... വരണം രാഹുലിനെപോലെയുള്ളവർ.. യുവാക്കളുടെ പ്രതിനിധിയായി 🥰🥰 ഇഷ്ട്ടം Leader Rahul💙🔥
ചാനൽ ചർച്ചകളിൽ പക്വതയോടെ .. സൗമ്യതയോടെ ... കൃത്യമായി അളന്നു മുറിച്ചുള്ള മറുപടി കൊണ്ട്..ഈയടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട യുവനേതാവ്... രാഹുൽ മാങ്കൂട്ടത്തിൽ... അഭിനന്ദനങ്ങൾ....ആശംസകൾ..
ഇദ്ദേഹത്തിന്റെ ഒരു ചാനൽ ചർച്ച കണ്ടു പോയതാ... ഇപ്പോ ഈ ചേട്ടന്റെ എല്ലാ ചാനൽ ചർച്ചയും കാണാതെ പോവാൻ പറ്റണില്ല... ഇജ്ജാതി മനുഷ്യൻ 💖💖 നല്ല വ്യക്തിത്വത്തിന് ഉടമ 💖💖👍👍👍 കോൺഗ്രസ്സ് ന്റെ മുത്ത്.... നമ്മുടെ കാർത്തിക് ചേട്ടന്റെ ഒരു look ഉണ്ട്
അഭിമാനത്തോടെ പറയുന്നു. രാഹുൽ മാങ്കൂണ്ടത്തിൽ കേരളത്തിലെ കോൺഗ്രസ്സിന്റെ ഭാവി ശോഭമനമാക്കുന്നു. മിടുക്കൻ... മിടുമിടുക്കൻ... എത്ര സുന്ദരമായ വാക്കുകളിലൂടെയാണ് എതിരാളികൾക്ക് മറുപടി കൊടുക്കുന്നത്. രാഷ്ട്രീയം കൃത്യമായി പഠിച്ച് വിശകലനം ചെയ്യുന്ന രാഹുലിനെ പോലുള്ള യുവ നേതൃത്വം കോൺഗ്രസ്സിന് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. രാഹുൽ മാങ്കൂട്ടത്തിനെ രാഹുൽ ഗാന്ധി റോട്ടമിട്ടു കഴിഞ്ഞു. Congrats Rahul ...
സബാഷ് രാഹുല്‍ !സബാഷ് ! എന്തൊരു മാന്യത !എന്തൊരു പ്രസന്നത !പകരക്കാരനായി വന്നു hero ആയി മാറിയ ചെറുപ്പക്കാരന്‍ !ശൊരാജും രാഹിമും ചംചീറുംറിയാസും ജയ്ക്കും ഒക്കെ കണ്ടു പഠിക്കണം .കേട്ടോ അന്തം കമ്മികളെ .ഞാനൊരു വീട്ടമ്മയും ടീച്ചറും ആണു .രാഹുലിന്റെ ഒരു ആരാധികയുമാണു .നല്ല ഒരു നേതാവാകാനുള്ള എല്ലാ ലെക്ഷനങലുമുണ്ടു .
@The Storyteller come-on you're considering chennithala as an efficient politician??? Did he prove anything to be eligible to lead the patty? He got a chance until panchayath elections to lead the party and see what happened. He might be eligible, but doesn't possess leadership skills
@@Justin-vy8pc I disagree with @The Storyteller . Congress is completely ruled by nair's. But I disagree with you too. If congress is gonna win this election, it will be only because of Ramesh. He actually set the agenda of this election by bringing up the deep sea fishing contract and the problems with electoral list. Anyway Oommen Chandy is no more eligible to become chief minister. If so, he should have become the opposition leader last time. Now others are Shashi Tharoor and K Muraleedharan. Both of them being allowed to contest, Tharoor in 2009 and KM in 2011, only because of Ramesh. Both of them have no chance otherwise. So considering all, Ramesh is the only eligible one in congress to become the Chief Minister. And considering where Tharoor and KM is now, we could say how much great leadership skills He possess. He knows to push others up. And what more required to be a good leader.
@@jobjoseph3641 Yes, what you said is true but Ramesh is not welcomed by the people. Even media plays fun of rameshs revelations, so it's (was) a bad idea to project ramesh as the future cm. Yes, he should be the cm if congress comes to power.
@The Storyteller that doesn't matter, apart from ummen chandi, can you point out a prominent christian leader in congress now. Please stop communalising everything.
ചാനൽ ചർച്ചകൾ അധികമൊന്നും കാണാതിരുന്ന എന്നെ ചർച്ചകളിലേക്ക് അടുപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ... കൂടുതൽ അടുത്തറിയണമെന്നു ആഗ്രഹിച്ചിരുന്നു.. ഒരുപാട് സന്തോഷം .. എന്നെങ്കിലും നേരിൽ പരിചയപ്പെടണമെന്നുണ്ട്... 👍👍
രാഹുൽ മാങ്കൂട്ടത്തിൽ ഞങ്ങളുടെ ചങ്കാണ്. കോടിക്കണക്കിന് ആളുകൾ താങ്കളെ ഹൃദയതുല്യം സ്നേഹിക്കുന്നു. താങ്കൾക്ക് എല്ലാനന്മകളും ഉയർച്ചയും നേരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കീ ജയ്..
ഷാജൻ നന്ദി, രാഹുലിനെ പരിചയപ്പെടുത്തിയതിന്. ആരിലും മതിപ്പുളവാക്കുന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരിക്കയായിരുന്നു. അറിയാതെ അങ്ങേര് മനസ്സിൽ ഇടിച്ചു കയറുകയായിരുന്നു
അഭിനന്ദനങ്ങൾ രാഹുൽ, ദൈവം അനുഗ്രഹിക്കട്ടെ.വരുന്ന നാളുകളിൽ അടൂരിന്റെ MLA ആയും, മന്ത്രി ആയും, കേരള ത്തിന്റെ മുഖ്യമന്ത്രി ആയിത്തീ രുകയും ചെയ്യട്ടേ. കേരളത്തിന്റെ ഭരണം ഒരുനാൾ താങ്കളുടെ കൈയ്യിൽ വരും, അത് നിച്ഛയം.ഒരു പ്രവചനം പോലെ ഇത് ഇവിടെ കിടക്കട്ടെ. തുറന്ന മനസ്സോടെ അഭിമുഖം നടത്തി രാഹുലിനെ പ്രോത്സാഹിപ്പിച്ച, എല്ലാവർക്കും പരിചയപ്പെടുത്തിയ ഷാജൻ സാറിനും നന്ദി. 🙏🙏
രണ്ടുമാസം കൊണ്ട് ജനശര്തനേടിയ നല്ലൊരു ചെറുപ്പക്കാരൻ മാന്യമായ സംസാരം ഒരിക്കലും റഹീം ഷംസീർ റിയാസ് സ്വരാജ് ജയിക്ക് വേറെയുമുണ്ട് ഇവരെപോലെ ആകരുത് സംസാരത്തിലെ മാന്യതയും പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിക്കണം റോൾമോടെലായിരിക്കണം പുതുതലമുറകു
Rahul is a future promise amongst youngsters how a political leader should maintain dignity, decorum, discipline and deliberations with facts and figures on social media! Keep it up Rahul without compromising on these rare qualities in you, all the best!!
ടിവി ചർച്ചകൾ കാണാൻ താൽപര്യം പ്രകടിപ്പിക്കാത്ത വീട്ടമ്മമാരെ ചർച്ചകൾ കാണാൻ പ്രേരിപ്പിച്ചു ഘടകം - രാഹുൽ മാങ്കൂട്ടത്തിൽ.... വളരെ മാന്യമായി തീക്ഷണതയോടെ പ്രതിപക്ഷ ബഹുമാനം നൽകുന്ന നേതാവ് I am a Rahul fan❤️❤️❤️
ഓമനയായ മകൻ_വിനയാന്വിതൻ_ ബുദ്ധിശാലി_ ഏതു വിഷയവും സംശയലേശമെന്യെ മനസ്സിലാക്കി സംസാരിക്കുന്നവൻ_ ചുറുചുറുക്കുള്ളവൻ_ തന്റെ വാക്ധോരണിയാൽ എതിരാളികളുടെ വായ് അടപ്പിക്കാൻ കഴിവുള്ളവൻ _ സുന്ദരൻ ഇതൊക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ 👍👍
വളരെ നല്ല ഇൻറർവ്യൂ . ഇതുപോലെ കഴിവും വ്യക്തിത്വവുമുള്ള നേതാക്കന്മാരെ ആണ് നമുക്ക് വേണ്ടത് . അത് ഏത് പാർട്ടി ആയാലും . രാഷ്ട്രീയത്തിലെ ഒരു സൂപ്പർമാൻ തന്നെയാകും അദ്ദേഹം ..
I am not a Congress man, but Rahul is my first preferred politician in Kerala now. Your skill, knowledge & attitude is great. Please keep your qualities always.Thnx
@@babujigeorge341 He is right. During Indira Gandhi's tenure, Kidangoor Gopalakrishna Pillai was given some prominence with an eye on Nair votes. Thereafter nobody from the Nair community has been considered by the Congress for any important position in the party.
@@vpgnair2574 Then who is Ramesh Chennithala. He is gonna become chief minister now. The problem was that Oommen Chandy became prominent and he was a christian. Look candidate list this year. 26 nair's and just 12 eezhavas. How can you prove your statement then?
Ramesh chennithala, thiruvanchoor radhakrishnan, mullappally, k sudhakaran, k muralidharan, rajmohan unnithan ഇവർ ആണ് കോൺഗ്രസിലെ ഇപ്പോളത്തെ പ്രധാനനേതാക്കൾ ഇവർ ഒന്നും ഹിന്ദുക്കൾ അല്ലെ..?
ഇത് പോലെ തുടരണം താഴെക്കിടയിലുള്ള സാധാരണക്കാർക് വേണ്ടി പ്രയക്തിക്കുന്ന വെക്തിത്വമാകണം. ഗുരു മഹാത്മാഗാന്ധിയാകണം - ഒരവസരം വന്ന നിങ്ങൾക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. കൂട്ടായി അക്രമിക്കാൻ ശക്തമായ ശക്തികളുണ്ട് അതൊന്നും പ്രശ്നമേയല്ല എന്ന നിങ്ങളുടെ നീക്കത്തിൽ 100, ശതമാനം അഭിമാനം തോന്നുന്നു.എല്ലാ വിജയാശംസകളും നേരുന്നു. നീങ്ങാണ് ഇന്നത്തെ ശരീ- അഭിനന്ദനങ്ങൾ
കുറഞ്ഞകാലം കൊണ്ട് ജനശ്രദ്ധ നേടിയ യുവ നേതാവ്👍❤️
ഇതു പോലുള്ള നല്ല നേതാക്കളാണ് നമുക്ക് വേണ്ടത്👍👍❤️
❤️
❤️
👍
❤️
👍
ഞാൻ കോൺഗ്രസ് അല്ല പക്ഷേ,രാഹുലിന്റെ വാദപ്രതിവാദങ്ങൾ അഭിനന്ദനീയമാണ്...!
വിനയവും.മാന്യതയും... രാഹുലിനെ.നല്ലൊരു വ്യക്തിത്വതിനു ഉടമായക്കുന്നു.....നല്ലൊരു യൂത്ത് കോൺഗ്രസ് നേതാവ്.......
കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ചവർ അവർക്ക് കോൺഗ്രസിനോട് ഒരു പ്രത്യേക സമർപ്പണം ഉണ്ട്. നല്ല വളർത്തുഗുണവും വിദ്യഭ്യസവും ഒക്കെയുണ്ട്. നല്ല ഭാവി ഉണ്ടാകട്ടെ...
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.കോൺഗ്രസ്സ് കുടുംബത്തിൽ ജനിക്കുന്നവൻ മാന്യതയും കുലീനത്വവും ഉള്ളവരായിരിക്കും.
എന്ന് ആര് പറഞ്ഞു??
ഞങ്ങൾ കോൺഗ്രസ്കാര് തന്നെ പറഞ്ഞ്.. ☺️☺️🤧🤧
നല്ല മോൻ ആണ് അനിൽ അന്റണി കണ്ട് പഠിക്ക്
ഒച്ചയും ബഹളവും ഇല്ലാതെ കാര്യങ്ങളെ കുറിച്ച് വസ്തു നിഷ്ഠം ആയി പഠിച്ചു അവതരിപ്പിക്കുന്നു. നല്ലൊരു യുവ നേതാവ്. ആശംസകൾ രാഹുൽ.
Rahul God bless you
ആദ്യമായിട്ടാ മറുനാടൻ ചാനലിൽ ഇത്രയും അതികം പോസിറ്റീവ് കമെന്റ്സ് കാണുന്നത്
രാഹുൽ 💙
കോൺഗ്രസിന് എന്നും വിലമതിക്കാൻ കഴിയാത്ത ഒരു നേതാവ് 👌👌👍
Kolibiyil iniyum nalla alukalund unnithan mp jyothikumar chamakkala. K surendran. Shobha surendran etc
@@weone5861 അന്തംകമ്മി ജൈയ്ക്ക് അന്തകൻ ആണ് രാഹുൽ
താങ്കളുടെ അത്രയും അല്ലെങ്കിലും രാഹുൽ ജീവിക്കട്ടെ
Enthada@@karizmarr4037
കണ്ടിരുന്നു പോയി, ഇന്റർവ്യൂ അവസാനിച്ചത് അറിഞ്ഞില്ല, നല്ല വ്യക്തിത്വം,❤️രാഹുൽ
ഇദ്ദേഹത്തെ കുറിച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു....
ഇങ്ങനെ ഒരു ഇന്റർവ്യൂ സങ്കടിപ്പിച്ച മറുനാടൻ എന്റെ ലൈക്
Enteyum oru like.
Enteyum
Anteyum
@@simonsonsimonson1874േ
എൻ്റെയും
രാഹുൽ ഞാൻ ഇന്നേവരെ കണ്ടതിൽ ഏറ്റവും മികച്ച കോൺഗ്രസ് വഖ്‌ക്താവ് 👍👍👍മികച്ച സംവാദകൻ ♥️നല്ല ഭാഷാ വൈദഗ്ദ്യം👍👍👍മികച്ച അവതരണം ♥️♥️
ഇപ്പോൾ കോൺഗ്രസിൽ നല്ല രീതിയിൽ സംസാരിക്കാൻ അറിയാവുന്ന ഒരു യുവജന നേതാവ്
👍👍👍👍👍👍👍
👍👍👍👍👍👍👍👍👍good
We have a lot. Shafi, balram, sabareenadh, vishnunaadh, vd satheeshan
കോൺഗ്രസിൽ ഒരുപാട് ഉണ്ട് വേറൊരു പാർട്ടിക്കും ഇല്ലാത്ത അത്ര
👌
രാഹുൽ ❤️❤️❤️❤️ വാദപ്രതിവാദങ്ങളിൽ മെലിഞ്ഞു ശോഷിച്ചു കൊണ്ടിരിക്കുകയായിരുന്ന കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപിച്ച പോരാളി..... അനുഭാവികളുടെ ഹൃദയത്തിലേറിയ ശബ്ദം ❤️❤️❤️❤️❤️
ഷാജൻ ചേട്ടൻ, ഇപ്പൊ കോൺഗ്രസിലെ താര മായ രാഹുലിനെ ഇന്റർവ്യൂ ചെയ്തതിന് 👍👍👍
👍👍👍👍❤️💙💚
ഞാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. മറുനാടൻ അത് ഗംഭീരമാക്കി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
വിവരം+വിനയം+വിദ്യാഭ്യാസം =രാഹുൽ മാംകൂട്ടം 👍salute you rahul bro..... 💯💯💯💯💯
😊
👍👏👏
രാഹുൽ !! താങ്കളിൽ അഭിമാനിക്കുന്നു.!!!സത്യസന്ധവും, വ്യക്തവു മായ,കാഴ്ച്ചപ്പാടുകൾ !!
Good man
സൂപ്പർ രാഹുൽ. സാജൻ.ബിജെപി യെഉയർത്തികാണിക്കാൻനോക്കി.പക്ഷെപണിപാളി.
രാഹുൽ ജി നിങ്ങൾ കോൺഗ്രസ്സിന്റ് ഒരു മൂല ധനം ആണ് ഞങ്ങൾ അഭിമാനിക്കുന്നു അ ഹം കരിക്കുന്നു നിങ്ങൾ നീണാൾ വാഴട്ടെ 🙏🇮🇳🌹🇮🇳🌹🇮🇳🙏
ചാനൽ ചർച്ച യിൽ ഇപ്പോൾ ഏറ്റവും നന്നായി ഉത്തരം കൊടുക്കുന്ന ആളാണ് രാഹുൽ..
ജ്യോതിഷ്കുമാർ ചാമക്കാലയുടെ പിൻഗാമി.
@@blessindia1 absolutely
വളരണം കോൺഗ്രസ്സ്.. വളരണം രാഹുൽ
L
Good luck Rahul
ഇദ്ദേഹത്തെ എവിടെ ആണെന്നറിയില്ല
പക്ഷെ ഞാൻ ഇദ്ദേഹത്തെ വലിയ fans ആണ് 🔥 politics പഠിച്ചു സംസാരിക്കുന്ന ഒരു യുവ നേതാവ് 🥰
ഞാനും
ബഹളം വെക്കാതെ കാര്യങ്ങൾ വ്യക്തമായി പഠിച്ച് അവതരിപ്പിക്കുന്ന നല്ല ഭാവിയുള്ള ചെറുപ്പക്കാരൻ...👌👌
Rahul Super good
@The Storyteller കോൺഗ്രസുകാരായ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും മുഖ്യമന്ത്രിമാരുമെല്ലാം അഹിന്ദുക്കളാണല്ലോ, വർഗീയ ചിന്തകൾ പുലർത്തേണ്ടവർക്ക് ഇവിടെ അതിന് മാത്രമായിട്ടുള്ള പാർട്ടികളുണ്ട്
@The Storyteller That is a very valuable point. Preference is always for the chamchas of 'Italian Mafia'.
Excellent Tahul
Sorry excellent Rahul
താഴ്മയുള്ള വിനയം ഉള്ള യുവനേതാവ്....അറിവും കാര്യപ്രാപ്തിയും അനുഭവവും ഉള്ള നേതാവ്...... all the very best
ഏറ്റവും കൂടുതൽ പഠിച്ചു തെയ്യാരായി പ്രശ്ന്നാങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള യുവനേതാവ് ...അനുമോദനങ്ങൾ.
ഒട്ടകം കോവാലന്റെ അത്ര വരില്ല 😂
രാഹുൽ സത്യസന്ധനും, മാന്യനും, ധൈര്യവും ഉള്ള വ്യക്തി.. ഇദ്ദേഹത്തെ പോലുള്ള ആളുകൾ ഉയർന്നു വരട്ടെ😍
രാഹുൽ മാങ്കു ട്ടത്തിൽ ഭാവിയിൽ നല്ല ഒരു നേതാവാകും.i like the person
ഭാവിയിലേക്ക് വെക്കാതെ.. ഈ യുവത്വം അണ് utilise ചെയ്യേണ്ടത്!!
@@anzikaanil ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു കമന്റ്
ഞാനൊരു BJP പ്രവർത്തകനാണ്. ഇദ്ദേഹത്തിൻ്റെ സ്വഭാവം വളരെയേറെ ഇഷ്ടമാണ്.
വളരെ മാന്യൻ മിടുക്കൻ രാഹുൽ ഗാന്ധിക്ക് ഒത്ത അനുയായി മറ്റൊരു രാഹുൽ❤️❤️
ആ രാഹുൽ പോലെയെങ്കിൽ ഭാവി കട്ടപ്പുക തന്നെ
Rahul is a better pottan, this boy is smart
@@mohdsharafudheen2287 കമ്മി രോദനം. മോങ്ങി തീർത്തോ അതേ രക്ഷയുള്ളൂ
രാഹുൽ രാഹുൽ അകതെ ഇരുന്നാൽ മതി
@@nsnsns5786 Edo Sharafudheen paranjathil enthu thettaanullathu? Pappuvineppole 50 vayassu kazhinja cheriya kuttiyaano Rahul Maankoottathil?
കമന്റ് ബോക്സിൽ നോക്കിയാൽ മനസ്സിലാകും രാഹുലിന്റെ സ്വീകാര്യത...❤❤❤
ഭാവിയിലെ കോൺഗ്രസ് അധ്യക്ഷൻ ആകേണ്ട വ്യക്തി, എന്തൊരു എളിമയുള്ള സംഭാഷണം !അതേ പോലെ ചർച്ചയിൽ എതിരാളികളെ നിശ്ശബ്ദനാക്കാനുള്ള വാക്ചാതുരി, great Rahulji,
ഷാജാൻസറിനു നന്ദി.
മാധ്യമചർച്ചകളിൽ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്ന മിടുമിടുക്കൻ... Salute🌹
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നേതാവാണ് ഇദ്ദേഹം
Mm
Anekna
Llaorumanuashn
രാഹുൽ യുഡിഫിന്റെ കരുത്താണ് രാഹുലും ഷാഫിയും ബൽറാമും. ഷാജിയും pk ഫിറോസും ഇങ്ങനെയുള്ള യുവാക്കൾ യുഡിഫിന്റെ പ്രവർത്തകർക്ക് വെളിച്ചം പരക്കട്ടെ 💪💪💪💪💪💪
Shaji😀😀
Kolibiyil iniyum nalla alukalund unnithan mp jyothikumar chamakkala. K surendran. Shobha surendran etc
💪🦾
ആഗ്രഹിച്ചിരുന്ന മറ്റൊരു അഭിമുഖം കൂടി.
തികഞ്ഞ മാന്യതയും കഴിവും പുലർത്തുന്ന പ്രിയപ്പെട്ട യുവനേതാവ്...
Thanks Marunadan..
Eagerly waiting for part2
രാഹുൽ മാൻകൂട്ടത്തിന് ജനങ്ങളെ നയിക്കാൻ കഴിയട്ടെ അഴിമതിയില്ലാതെ അഭിനന്ദനങ്ങൾ ♥️♥️♥️
രാഹുൽ ഞാൻ താങ്കളെ പോലെയുള്ള ആളുകളാണ് രാഷ്ട്രീയത്തിൽ വരേണ്ടത് ബിഗ് സല്യൂട്ട്
എന്ത് രസം ആയാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരു inspiring leader ആകാനുള്ള എല്ലാ ലക്ഷണങ്ങളും ഉണ്ട്. സ്നേഹം, ഇഷ്ടം....
ഇങ്ങനെയുള്ള തലമുറ വേണം രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടത്. ദാർഷ്ട്യവും, അഹങ്കാരവും ഉള്ളവർ ദയവു ചെയ്തു മാറി നിൽക്കണം
കാത്തിരുന്ന ഒരു ഇന്റർവ്യൂ. കോൺഗ്രസിൽ ശരിക്കും ഭാവിയുള്ള നേതാവ്.
രാഹുൽ മാൻകൂട്ടത്തിൽ അല്ല രാഹുൽ പുലികൂട്ടത്തിൽ ആണ്!!! ആശംസകൾ!! ദൈവം അനുഗ്രഹിക്കട്ടെ!!!
രാഹുൽ ആൺകൂട്ടത്തിൽ ആണ്.❣️❣️❣️
മാവുകളുടെ കൂട്ടം = മാങ്കൂട്ടം. മാനുകളുടെ കൂട്ടം = മാൻകൂട്ടം
Rahul Ghandhi kndupadikanam ennany ente oru ith..
Very correct
jijoo Polichuttoo
വിദ്യാഭ്യാസം, കഴിവ് 💯
സമൂഹം ആഗ്രഹിക്കുന്ന പൊതുപ്രവർത്തകൻ 💙
കോൺഗ്രസിന്റെ നാളെയുടെ പ്രതീക്ഷകൾ 🔥... വരണം രാഹുലിനെപോലെയുള്ളവർ..
യുവാക്കളുടെ പ്രതിനിധിയായി 🥰🥰
ഇഷ്ട്ടം Leader Rahul💙🔥
രാഹുൽ സൂപ്പർ കഴിവ് ഉള്ള നേതാവ്
ചാനൽ ചർച്ചകളിൽ പക്വതയോടെ .. സൗമ്യതയോടെ ... കൃത്യമായി അളന്നു മുറിച്ചുള്ള മറുപടി കൊണ്ട്..ഈയടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട യുവനേതാവ്... രാഹുൽ മാങ്കൂട്ടത്തിൽ... അഭിനന്ദനങ്ങൾ....ആശംസകൾ..
ചർച്ചകളിൽ ഏറ്റവും മാന്യമായി , ആകർഷകമായി , ആധികാരികമായി സംസാരിക്കുന്ന യുവ നേതാവ്.
ഇതുപോലെ ഒരു യുവ നേതാവ് കേരളത്തിൽ ഒരു പാർട്ടിയിലും ഇല്ല
ചർച്ചയിൽ പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന വ്യക്തിത്വം... നാളെയുടെ വാഗ്ദാനം 🌹🌹🌹🌹🌹🌹🌹🌹
ഇപ്പോൾ ഇല്ലാത്ത ഒരു സാധനം... പ്രതിപക്ഷ ബഹുമാനം 😊
പത്തനംതിട്ടയുടെ അഭിമാനം❤✨🔥
കോൺഗ്രസിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളഒരാൾ, ഷാഫി പറമ്പിൽ, രാഹുൽ mankootathil🤝😍
Same
Yes 😍😍😍😍
ഇത് പോലെ സംസാരിക്കാൻ കഴിവുള്ള യുവാക്കളെ വളർത്തി കൊണ്ടുവരണം
ഭാവിയുടെ വാഗ്‌ദാനം ആണ് ഇദ്ദേഹം.... big salute
കുറേ നാളായി ഇദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂ കാണാൻ കൊതിക്കുന്നു.. അവസാനം ❤️❤️❤️
VT ബൽറാമിനോടും ഷാഫി പറമ്പിലിനോടും ഉള്ള ആരാധന ഇപ്പൊ ഇദ്ദേഹത്തോടും...
എനിക്കും
ഇങ്ങനെയുള്ള യുവാക്കൾ കോൺഗ്രസ്സിൽ വളർന്നുവരുന്നത് ഓരോ കോൺഗ്രസുകാരനും അഭിമാനവും അംഗീകാരവുമാണ്
ഇദ്ദേഹത്തിന്റെ ഒരു ചാനൽ ചർച്ച കണ്ടു പോയതാ... ഇപ്പോ ഈ ചേട്ടന്റെ എല്ലാ ചാനൽ ചർച്ചയും കാണാതെ പോവാൻ പറ്റണില്ല... ഇജ്ജാതി മനുഷ്യൻ 💖💖 നല്ല വ്യക്തിത്വത്തിന് ഉടമ 💖💖👍👍👍 കോൺഗ്രസ്സ് ന്റെ മുത്ത്.... നമ്മുടെ കാർത്തിക് ചേട്ടന്റെ ഒരു look ഉണ്ട്
Rahul Proud of you.......
കേരളത്തിൻ്റെ സ്വന്തം രാഹുൽ....
യുവാക്കളുടെ ഹരം..... 💙
UDF ന്റെ മുത്ത്.....💙
ഭാവി ഇന്ത്യയുടെ പ്രതീക്ഷ 💙
ഇത് പോലെ മാന്യതയും വ്യക്തിത്വവും ഉള്ള ഒരു യൂത്ത്.. അഭിമാനിക്കാം കോൺഗ്രസിന്.. ഭാവി മന്ത്രി ❤️❤️❤️❤️❤️❤️❤️ രാഹുലേട്ടൻ ഇഷ്ടം ❤️❤️❤️🔥
വരട്ടെ. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപി ആയാലോ
@@rajeevkn1705 oonnu podo nongal kammi thanne arenkilum valarunnathu kandal avare sangi akkum shooo kammiikootam
@@rajeevkn1705 ഒരു സഘാവിന്റെ രോധനം😂
Luttapi fan spotted🤣🤣🤣
@@rajeevkn1705 പിണറായി വിജയൻ ബിജെപി യിൽ പോകാതെ നോക്കണം
രാഹുൽ നല്ല വ്യക്തിത്വം. മുഖത്ത് എപ്പോഴും നല്ല ചിരി. നല്ല പക്വതയുള്ള സംസാരം. ഇങ്ങനെയുള്ളവർ ധാരാളം വരട്ടെ കോൺഗ്രസിനെ രക്ഷിക്കാൻ👍🏻
Athe nalla chiriyaa 🥰🥰🥰🥰
ശരിക്കും ഭാവിയുടെ വാഗ്ദാനമാണ് രാഹുൽ. വളരെ സൗമ്യമായി , ഹൃദ്യമായി , സമർത്ഥമായി ഓരോ പോയന്റും അവതരിപ്പിക്കുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്, ആശ്വാസമാണ്.
👍👍👍
👍👍👍👍
രാഹുൽ നിങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും ഉണ്ടാകും ധൈര്യമായി മുന്നോട്ട് പോകുക ദൈവവും ജനങ്ങളും നിങ്ങളോട് കൂടെയുണ്ട് God bless you ❤❤❤❤❤
അഭിമാനത്തോടെ പറയുന്നു. രാഹുൽ മാങ്കൂണ്ടത്തിൽ കേരളത്തിലെ കോൺഗ്രസ്സിന്റെ ഭാവി ശോഭമനമാക്കുന്നു. മിടുക്കൻ... മിടുമിടുക്കൻ... എത്ര സുന്ദരമായ വാക്കുകളിലൂടെയാണ് എതിരാളികൾക്ക് മറുപടി കൊടുക്കുന്നത്. രാഷ്ട്രീയം കൃത്യമായി പഠിച്ച് വിശകലനം ചെയ്യുന്ന രാഹുലിനെ പോലുള്ള യുവ നേതൃത്വം കോൺഗ്രസ്സിന് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. രാഹുൽ മാങ്കൂട്ടത്തിനെ രാഹുൽ ഗാന്ധി റോട്ടമിട്ടു കഴിഞ്ഞു. Congrats Rahul ...
Appreciate ur ideas.complete ur Research. Then become a good politician. God bless u
May God bless Rshul.
വളരെ നല്ല സംസാരം, നിങ്ങളെ പോലുള്ള നേതാക്കളെയാണ് നമ്മുടെ കേരളവും ഇന്ത്യയും ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും...
രാഹുലിന് സർവ്വവിധ ആശംസകളും നേരുന്നു. പരന്ന വായന ഉണ്ടെന്ന് കരുതന്നു. കൂടുതൽ വായിക്കണം
നമ്മുടെ തരൂർ ജി യുടെ പിൻഗാമി തന്നെയാണ്. St.stephens ൽ പഠിച്ചയാളാണല്ലോ❤️
സബാഷ് രാഹുല്‍ !സബാഷ് ! എന്തൊരു മാന്യത !എന്തൊരു പ്രസന്നത !പകരക്കാരനായി വന്നു hero ആയി മാറിയ ചെറുപ്പക്കാരന്‍ !ശൊരാജും രാഹിമും ചംചീറുംറിയാസും ജയ്ക്കും ഒക്കെ കണ്ടു പഠിക്കണം .കേട്ടോ അന്തം കമ്മികളെ .ഞാനൊരു വീട്ടമ്മയും ടീച്ചറും ആണു .രാഹുലിന്റെ ഒരു ആരാധികയുമാണു .നല്ല ഒരു നേതാവാകാനുള്ള എല്ലാ ലെക്ഷനങലുമുണ്ടു .
@The Storyteller why you are looking everything communal
@The Storyteller come-on you're considering chennithala as an efficient politician??? Did he prove anything to be eligible to lead the patty? He got a chance until panchayath elections to lead the party and see what happened. He might be eligible, but doesn't possess leadership skills
@@Justin-vy8pc I disagree with @The Storyteller . Congress is completely ruled by nair's. But I disagree with you too. If congress is gonna win this election, it will be only because of Ramesh. He actually set the agenda of this election by bringing up the deep sea fishing contract and the problems with electoral list. Anyway Oommen Chandy is no more eligible to become chief minister. If so, he should have become the opposition leader last time. Now others are Shashi Tharoor and K Muraleedharan. Both of them being allowed to contest, Tharoor in 2009 and KM in 2011, only because of Ramesh. Both of them have no chance otherwise. So considering all, Ramesh is the only eligible one in congress to become the Chief Minister. And considering where Tharoor and KM is now, we could say how much great leadership skills He possess. He knows to push others up. And what more required to be a good leader.
@@jobjoseph3641 Yes, what you said is true but Ramesh is not welcomed by the people. Even media plays fun of rameshs revelations, so it's (was) a bad idea to project ramesh as the future cm. Yes, he should be the cm if congress comes to power.
@The Storyteller that doesn't matter, apart from ummen chandi, can you point out a prominent christian leader in congress now. Please stop communalising everything.
ചാനൽ ചർച്ചയിൽ cpm ഉണ്ണാക്കൻ മാർക്ക് അണ്ണാക്കിൽ മറുപടി കൊടുക്കുന്ന പുലിക്കുട്ടി 👍👍
Thalle Ivan puli alla bro puppuli... 💪💪💪
@@shyjutitus5991 kammi chettakalude annaakkil kodukkunna raahulinu ellaavidha bhaavukamgalum nerunnu
നല്ല നിരീക്ഷകൻ, വാഗ്മി, വസ്തു നിഷ്ഠ മായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നു..
Keep it up Rahul👍👍👍
വാഗ്മി ? തരക്കേടില്ലാത്ത ഒരു ന്യായീകരണത്തൊഴിലാളി
@@mohdsharafudheen2287💊💊💊💊💊
@@mohdsharafudheen2287 കമ്മിക്കുട്ടൻ സൈഡ്ലോട്ട് മാറി ഇരുന്ന് മോങ്ങിക്കോ അതേ രക്ഷയുള്ളൂ
@@nsnsns5786 ഉടൻ കാണാം. എന്നെ കമ്മിയെന്ന് വിളിച്ചതിൽ പ്രതിഷേധിക്കുന്നു. ഞാനൊരു ലീഗ് അനുഭാവിയാണ് bro
@@mohdsharafudheen2287
Like KT Jaleel...
നന്മയുള്ളവനാണ്... വിനയാന്വിതനാണ്.. പ്രതിഭയാണ്... ഒരുപാട് പ്രതീക്ഷകളുണ്ട്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❣️
ചാനൽ ചർച്ചകൾ അധികമൊന്നും കാണാതിരുന്ന എന്നെ ചർച്ചകളിലേക്ക് അടുപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ... കൂടുതൽ അടുത്തറിയണമെന്നു ആഗ്രഹിച്ചിരുന്നു.. ഒരുപാട് സന്തോഷം .. എന്നെങ്കിലും നേരിൽ പരിചയപ്പെടണമെന്നുണ്ട്... 👍👍
Njaanum
@The Storyteller kittum bro be optimistic
Yes
നന്നായി സംസാരിക്കാൻ കഴിവുള്ള ഒരു യുവ നേതാവ്. നല്ല ഭാവി നേരുന്നു.
വളരെ കഴിവുള്ള, രാഷ്ട്രീയ ജ്ഞാനം ഉള്ള ആളാണ്. ഈ രംഗത്തു തിളങ്ങും. നല്ല ഭാവി ഉള്ള ഒരു യുവ നേതാവാണ്.
രാഹുൽ മാങ്കൂട്ടത്തിൽ ഞങ്ങളുടെ ചങ്കാണ്. കോടിക്കണക്കിന് ആളുകൾ താങ്കളെ ഹൃദയതുല്യം സ്നേഹിക്കുന്നു. താങ്കൾക്ക് എല്ലാനന്മകളും ഉയർച്ചയും നേരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കീ ജയ്..
Kee jai 💪💪💪💪
ഇഷ്ടം രാഹുൽ മാകൂട്ടം 👍👍❤👌
ഷാജൻ നന്ദി, രാഹുലിനെ പരിചയപ്പെടുത്തിയതിന്. ആരിലും മതിപ്പുളവാക്കുന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരിക്കയായിരുന്നു. അറിയാതെ അങ്ങേര് മനസ്സിൽ ഇടിച്ചു കയറുകയായിരുന്നു
കോൺഗ്രസ്‌ന്റെ മുഖം ആകേണ്ടവർ.. രാഹുൽ ഭാവി കോൺഗ്രസ് ന്റെ വാഗ്ദാനം..
അഭിനന്ദനങ്ങൾ രാഹുൽ, ദൈവം അനുഗ്രഹിക്കട്ടെ.വരുന്ന നാളുകളിൽ അടൂരിന്റെ MLA ആയും, മന്ത്രി ആയും, കേരള ത്തിന്റെ മുഖ്യമന്ത്രി ആയിത്തീ രുകയും ചെയ്യട്ടേ. കേരളത്തിന്റെ ഭരണം ഒരുനാൾ താങ്കളുടെ കൈയ്യിൽ വരും, അത് നിച്ഛയം.ഒരു പ്രവചനം പോലെ ഇത് ഇവിടെ കിടക്കട്ടെ. തുറന്ന മനസ്സോടെ അഭിമുഖം നടത്തി രാഹുലിനെ പ്രോത്സാഹിപ്പിച്ച, എല്ലാവർക്കും പരിചയപ്പെടുത്തിയ ഷാജൻ സാറിനും നന്ദി. 🙏🙏
ഓമനത്വം തോന്നിപ്പിക്കുന്നശരീരഭാഷ. ആശംസകൾനേരുന്നു.
I really love this gentleman...All the very best Rahul...
U. D. F. ന് ഒരു ഗ്ലാമർ 🌹🌹🌹🌹✌️
UDF nu Nalla nalukal varatte
Sathyam...attractive personality..chiri manoharam..
@@beenapeter6180 kollaamo
ഇദ്ദേഹത്ത ഇഷ്ടമുള്ളവർ 👍👍👍
Rahul ❤️❤️❤️ നല്ലൊരു വ്യക്തിത്വം ❤️❤️❤️🔥🔥🔥🔥 fire on air
മാത്യു കുഴലനാടനെപ്പോലെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു കയ്യടി നേടുന്ന നേതാവ് രാഹുൽ മാന്തോട്ടത്തിനു അഭിനന്ദനങ്ങൾ
രണ്ടുമാസം കൊണ്ട് ജനശര്തനേടിയ നല്ലൊരു ചെറുപ്പക്കാരൻ മാന്യമായ സംസാരം ഒരിക്കലും റഹീം ഷംസീർ റിയാസ് സ്വരാജ് ജയിക്ക് വേറെയുമുണ്ട് ഇവരെപോലെ ആകരുത് സംസാരത്തിലെ മാന്യതയും പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിക്കണം റോൾമോടെലായിരിക്കണം പുതുതലമുറകു
Rahul is a future promise amongst youngsters how a political leader should maintain dignity, decorum, discipline and deliberations with facts and figures on social media! Keep it up Rahul without compromising on these rare qualities in you, all the best!!
സ്വരാജിൻ്റ അടുത്തൊന്നും എത്തില്ല: ന്നാലും കോൺഗ്രസിൽ ഒന്നാമൻ തന്നെ. സ്വരാജ് വേറെ ലെവൽ
ജെയ്ക്ക്ഒട്ടുംമര്യാദയില്ലാത്ത.......
@@radhakrishnanpm8424 Swaraj is so arrogant and it's resulting in his downfall
Kolibiyil iniyum nalla alukalund unnithan mp jyothikumar chamakkala. K surendran. Shobha surendran etc
Rahul സൂപ്പർ ആണ് കഴിവുള്ളാ നല്ലൊരു യുവനേതാവ് ഇതുപോലെ മുന്നോട്ടു പോകു രാഹുൽ 🌹🌹👍👍👍
കോൺഗ്രസ് തകരാൻ ആഗ്രഹിക്കുന്നവർക് ഒരു തിരുത്ത് 'രാഹുൽ mankootattil'
രാഹുലിന്റെ ഈ വരവ് ചെറുപ്പക്കാരിൽ പാർട്ടിയിൽ ഉറച്ചു നിൽക്കാൻ കരുത്താകുന്നു . ഇനി കോൺഗ്രസ്സ് തകരില്ല അതിനുള്ള വളമാണ് രാഹുൽ മാങ്കൂട്ടിൽ 😘😘❤👍💯
ys ys
@KENIN JACOB CHERIAN 🔥🔥🔥🔥
രാഹുലിന്റെ വിനയവും വിവരവും അവതരണഭംഗിയും തീർത്തും അഭിനന്ദനാർഹം തന്നെ!👍
👌👌
Very proud to accept Rahul as a strong logical, well studied and positive analyst in the panel discussions. All the very best....🌷🌸
ഇങ്ങനെയുള്ള യുവാക്കൾ ഉയർന്നുവരണം...
രാഹുൽ 👏👏
രാഹുൽ നിങ്ങൾ udf ന്റെ മന്ത്രിയാവേണ്ട ആളാണ് . അതിനുള്ള അവസരം വരും
ഇത് പോലെയുള്ള സംസാരിക്കാൻ കഴിവുള്ള ഒരു യുവ നേതാവ് അടിപൊളി നല്ല സംസാര ഷൈലി നിങ്ങൾ സൂപ്പറാ മച്ചാനെ 🙏👍👍👍👍👍👍👍
ടിവി ചർച്ചകൾ കാണാൻ താൽപര്യം പ്രകടിപ്പിക്കാത്ത വീട്ടമ്മമാരെ ചർച്ചകൾ കാണാൻ പ്രേരിപ്പിച്ചു ഘടകം - രാഹുൽ മാങ്കൂട്ടത്തിൽ....
വളരെ മാന്യമായി തീക്ഷണതയോടെ പ്രതിപക്ഷ ബഹുമാനം നൽകുന്ന നേതാവ്
I am a Rahul fan❤️❤️❤️
Rahul nalla നേതാവ്.യുഡിഎഫ് രാഹുലിനെ മുൻനിരയിലേക്ക് കൊണ്ടുവരൂ
@@rogenphilip7529 രാഹുൽ മുൻനിരയിൽ തന്നെ ഉണ്ട്
Mm
Rahul fans 💙💙💙💪💪
രാഹുൽ ഫാൻ രാഹുലിന്റെ ജാനാൽ ജാർജ കാണാൻ കാത്തിരിക്കും കൊണ്ഗ്രെസ്സ് രാഹുലിനെ എല്ലാം സപ്പോർട് കൊടുക്കൂ
ഓമനയായ മകൻ_വിനയാന്വിതൻ_ ബുദ്ധിശാലി_ ഏതു വിഷയവും സംശയലേശമെന്യെ മനസ്സിലാക്കി സംസാരിക്കുന്നവൻ_ ചുറുചുറുക്കുള്ളവൻ_ തന്റെ വാക്ധോരണിയാൽ എതിരാളികളുടെ വായ് അടപ്പിക്കാൻ കഴിവുള്ളവൻ _ സുന്ദരൻ ഇതൊക്കെയാണ്
രാഹുൽ മാങ്കൂട്ടത്തിൽ 👍👍
വളരെ നല്ല ഇൻറർവ്യൂ . ഇതുപോലെ കഴിവും വ്യക്തിത്വവുമുള്ള നേതാക്കന്മാരെ ആണ് നമുക്ക് വേണ്ടത് . അത് ഏത് പാർട്ടി ആയാലും . രാഷ്ട്രീയത്തിലെ ഒരു സൂപ്പർമാൻ തന്നെയാകും അദ്ദേഹം ..
കാര്യങ്ങൾ പഠിച്ച് വിശകലനം ചെയത് സംസാരിക്കാൻ കഴിവുള്ള ഒരു യുവ നേതാവ്. എതിർകക്ഷികൾ ഇരുന്ന് വിയർക്കുന്നത് കണ്ടിട്ടുണ്ട്.
അഭിനന്ദനങ്ങൾ🎉
Exactly
രാഹുൽ മിടുക്കൻ ആണ്.. ഒരു പ്രതീക്ഷ..
പത്തനംതിട്ടക്ക് ഒരു കിടു നേതാവ് ഇല്ലായിരുന്നു.. ദാ ഇവിടെ മുതൽ തുടങ്ങുന്നു..💥💥
I am not a Congress man, but Rahul is my first preferred politician in Kerala now.
Your skill, knowledge & attitude is great. Please keep your qualities always.Thnx
@The Storyteller veruthe
Parayallea bro
@@babujigeorge341 He is right. During Indira Gandhi's tenure, Kidangoor Gopalakrishna Pillai was given some prominence with an eye on Nair votes. Thereafter nobody from the Nair community has been considered by the Congress for any important position in the party.
@@vpgnair2574 Then who is Ramesh Chennithala. He is gonna become chief minister now. The problem was that Oommen Chandy became prominent and he was a christian. Look candidate list this year. 26 nair's and just 12 eezhavas. How can you prove your statement then?
Ramesh chennithala, thiruvanchoor radhakrishnan, mullappally, k sudhakaran, k muralidharan, rajmohan unnithan
ഇവർ ആണ് കോൺഗ്രസിലെ ഇപ്പോളത്തെ പ്രധാനനേതാക്കൾ
ഇവർ ഒന്നും ഹിന്ദുക്കൾ അല്ലെ..?
ഇത് പോലെ തുടരണം താഴെക്കിടയിലുള്ള സാധാരണക്കാർക് വേണ്ടി പ്രയക്തിക്കുന്ന വെക്തിത്വമാകണം. ഗുരു മഹാത്മാഗാന്ധിയാകണം - ഒരവസരം വന്ന നിങ്ങൾക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല.
കൂട്ടായി അക്രമിക്കാൻ ശക്തമായ ശക്തികളുണ്ട് അതൊന്നും പ്രശ്നമേയല്ല എന്ന നിങ്ങളുടെ നീക്കത്തിൽ 100, ശതമാനം അഭിമാനം തോന്നുന്നു.എല്ലാ വിജയാശംസകളും നേരുന്നു. നീങ്ങാണ് ഇന്നത്തെ ശരീ- അഭിനന്ദനങ്ങൾ
ഒരു പാട് ഇഷ്ട്ടം ഈ യുവ നേതാവിനെ 💚💙
വളരെ നല്ല രീതിയിൽ വ്യക്തിത്വമുള്ള വിനയവും അറിവും വ്യക്തമായ സംഭാഷണവും. മുന്നോട്ട് തന്നെ പോകട്ടെ മോനേ ...❤❤❤❤❤
മിടുക്കൻ മിടു മിടുക്കൻ സ്നേഹത്തോടെ മുതിർന്ന ചേട്ടൻ
Well said❤
ശ്രീ. ജീ.കാർത്തികേയനെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം തന്നെ താങ്കളുടെ വ്യക്തിത്വത്തിനു ഉദാഹരണമായി തോന്നുന്നു, ശ്രീ രാഹുൽ അഭിനന്ദനങ്ങൾ.
രാഹുൽ നല്ല അവസരം വരും ജനങ്ങൾ കൂടെ ഉണ്ടാകും
നല്ലൊരു വ്യക്തി, ഉയരങ്ങളിൽ എത്തട്ടെ....
ശ്രീ... രാഹുൽ.... അങ്ങ് എല്ലാ... യുവാക്കുകൾക്കു പ്രചോദനം മാവട്ടെ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
വിവരമുള്ള നേതാവ്