അൻവർ ആരാധകരുടെ ആൾക്കൂട്ടം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ പക്ഷേ പിണറായിയുടെ പോക്ക് ഗൗരവതരമാണ് അദ്ദേഹം മലപ്പുറത്തെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി ഞാനല്ല ചിലർ ഞാൻ അതിലും വലുത് പ്രതീക്ഷിച്ചിരുന്നു അയാളിൽനിന്ന് ഏതായാലും അൻവറിനെ കേൾക്കൽ നിർബന്ധം ആയിരിക്കുന്നു
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
കിടന്നു ഉരുളുകയാണ് അരുൺകുമാർ. എന്തിന് വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് മനസ്സിലായി. എല്ലാം അധികാരത്തിനു വേണ്ടി. ഒന്ന് ആലോചിച്ചോളൂ അരുൺകുമാർ ഇത് ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ എവിടെ നിങ്ങൾ നിന്നാലും തോൽവി ഉറപ്പിച്ചോളു

Mr അരുൺ കുമാർ താങ്കൾ ഈ കണക്കു പറയുമെന്ന് എനിക്കുറപ്പുണ്ട് കാരണം നിങ്ങൾ എപ്പോഴും നോക്കുന്നത് പാർട്ടി മെമ്പർ എന്ന ആളുകളെ മാത്രമാണ് ഓർമ്മ വെച്ച കാലം മുതൽ എന്നെ പോലെ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന പതിനായിരങ്ങൾ ഈ ഒരു വിഷയത്തിൽ പാർട്ടിയുടെ കൂടെ ഇല്ല എന്ന് മനസിലാക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല എങ്കിൽ താങ്കളും ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നവരുടെ കൂട്ട ത്തിലാണ് ഇടതു പക്ഷത്തിൽ വ്യക്തി ഭക്തി പാടില്ല എന്നാണ് നിയമം എന്നാൽ താങ്കൾ ഉൾപ്പടെ ഉള്ള പലരും ചെയ്യുന്നത് വ്യക്തി ഭക്തി തന്നെയാണ്
അൻവർ കൊടുത്ത പരാതിയിലൽ തെളിവുള്ളകേസ് 6മാസത്തേക്ക് നീട്ടി തെളിവില്ലാത്ത കേസ് അന്വേഷണം ഊർജിതമാക്കി 😅😅😅 അടിമകൾക്ക് ഇനി ഒരിക്കലും മനസ്സിലാക്കാൻ പോകുന്നില്ല പൊതു ജനം pv യോടൊപ്പം കാത്തിരുന്നു കാണാം
അരുണേ, നാട്ടുകാർ പോയിട്ടുണ്ട്,, കമ്മറ്റിയിൽ, ഉള്ള ആരും പോയിട്ടില്ല, എന്നും കരുതി ഇരിക്കേണ്ട,, പിണറായിയോട് തെറ്റ് തിരുത്താൻ പറയൂ,, അരുണിന്, ഓഫിസിൽ നിന്നും കിട്ടിയ ക്യാപ്സൂൽ മാത്രമേ പറയാൻ പറ്റുള്ളൂ,,, ഒരു പാർട്ടിയിലും ഇല്ലാത്ത ആൾകാർ ഉണ്ട്, അവരാണ് ഓരോ പാർട്ടിക്കാരെ വിജയിപ്പിക്കുന്നത്,അത് ചിന്ദിക്കൂ അരുൺ
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
RSS എന്ത് പറയുന്നോ അതാണ് പിണറായിയുടെയും അഭിപ്രായം. എങ്ങനെയെങ്കിലും BJPക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കലാണ് പിണറായിയുടെ ലക്ഷ്യം. ഒന്നുറക്കെ പൊട്ടിക്കരയാൽ പോലും കഴിയാത്ത അവസ്ഥയിലാണ് പാവം സഖാക്കൾ
സിപിഎം ന് അവരുടെ മെമ്പർ മാരുടെ വോട്ടുകൾ ഉണ്ടായാൽ അവർക്ക് കേരളം ഭരിക്കാൻ പറ്റുമോ അരുൺകുമാർ. നിങ്ങൾക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം

മോനേ അരുൺ കുമാറെ. ശാനിയുടെ ചോദ്യത്തിന് മുമ്പിൽ പിടിച്ച് നിൽക്കാൻ എവനും ഒന്ന് വിയർക്കും,ബ ബ ബ ബ , ചോദ്യം ചോദിച്ചവനെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കുന്ന രീതി. അതു ശാനിയുടെ ഒരു തന്ത്രമാണ്..god bless you Shani
ഈ സംസ്ഥാനത്തു നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട സാമ്പത്തിക അനുകൂല്യങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടേണ്ട ശമ്പളം, 40000കോടി da, പെൻഷൻ ഇനത്തിൽ കിട്ടേണ്ട അനുകൂല്യങ്ങൾ, നാട്ടിൽ വികസന മുരടിപ്പ്, ഉച്ച കഞ്ഞി ഫണ്ട് പോലും കൃത്യമായി കൊടുക്കുന്നില്ല. ഈ കോടാനുകോടി സാമ്പത്ത് എവിടെ.
അരുൺ താൻ ഒന്നു മനസ്സിലാക്കുക MVR ഉം ഗൗരി അമ്മയും പൊയപ്പൊൾ പാർട്ടിയുട് നേത്ര നിര ശക്തമായിരുന്നു നയനാർ ചടയൻ വി സ് പൊലുള്ളവർ ആയിരുന്നു ഇപ്പൊൾ ഉള്ളത്. ആസനം താങ്ങികൾ പാർട്ടി വലിയ വില നൽകേണ്ടി വരും തിരുത്താൻ പൊലും അവസരം ഉണ്ടാകില്ല ഒരു പാട് പച്ച മനുഷ്യരുടെ ജീവനും ത്യാഗവുമാണീ പാർട്ടി മറക്കെണ്ട
ഇനി ബിജെപിക് കൂടി സംസാരിക്കാൻ അരുൺ കുമാറിനെ ചാനലിൽ വിളിച്ചാൽ മതി ബിജെപിയുടെ പ്രതിനിധിയെ വിളിക്കണമെന്ന് നിർബന്ധമില്ല ബിജെപിക്ക് മാർകിസ്റ്റ് പാർട്ടിക്കും കൂടി ഇവനെ വിളിച്ചാൽ മതി
മിസ്റ്റർ അരുൺ LDF ഭരണത്തിലെത്തിയത് Cpm മെമ്പർമാരുടെ വോട്ടു കൊണ്ട് മാത്രമാണെന്ന് നിങ്ങൾ കരുതും എന്ന് തോന്നുന്നില്ല അടുത്ത ഇലക്ഷനിൽ കാണാം അൻവറിനൊപ്പം ആരെങ്കിലുമുണ്ടോ എന്നത്?!
..... ഈ തിരുവോണ നാളിൽ , എന്നെക്കൊണ്ട് കഴിയുന്ന പോലെ😂എല്ലാം ഈ വിനീതൻ അങ്ങയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്....( നിർദേശിച്ചത് പോലെ hindu പത്രം തന്നെ ഞാൻ തിരഞ്ഞെടുത്തു അങ്ങേയ്ക്കും കൂട്ടുകാർക്കും വായിക്കാൻ .....😂😂)) രക്ഷിക്കണം 🙏🙏😢🥲🥲🥹👻👻👻👻🤓🤓🤓🤓🤓
ഷാനീ അവനു മുഖ്യ മന്ത്രിയുടെ എഗ്ലീഷിലുള്ള പത്രസമ്മേളനത്തിലെ ഇന്ഗ്ലിഷ് മനസ്സിലാക്കാൻ അവൻ പാർട്ടി ഇഷ്ട്ടിട്ടുട്ടിലെ ഒപ്പിച്ചെടുത്തതാണ് psc എഴുതിയാൽ റാങ്ക് ലിസ്റ്റിലുണ്ടാകാൻ പഠിച്ചതാ
മുഖ്യൻ കൃത്യമായി മറുപടിക് പറഞ്ഞോ …രെജിസ്ട്രേഷൻ നിയമവിരുദ്ധമായി കാശ് മേടിച്ചു വലിയ തുകക്ക് ചെയ്തു കൊടുത്തത് അന്വേഷിച്ചോ 😅😅😅😅രെജിസ്ട്രാറെ മറ്റു സ്റ്റാഫിനെ അറസ്റ്റ് ചെയ്തോ .?
അൻവർ ആരാധകരുടെ ആൾക്കൂട്ടം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ പക്ഷേ പിണറായിയുടെ പോക്ക് ഗൗരവതരമാണ് അദ്ദേഹം മലപ്പുറത്തെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി ഞാനല്ല ചിലർ ഞാൻ അതിലും വലുത് പ്രതീക്ഷിച്ചിരുന്നു അയാളിൽനിന്ന് ഏതായാലും അൻവറിനെ കേൾക്കൽ നിർബന്ധം ആയിരിക്കുന്നു
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
BJP ക്കാർ ആരോപിക്കുന്ന കാര്യങ്ങൾ ഇപ്പോൾ പിണറായി ഏറ്റെടുത്തിരിക്കുന്നു.
Arunkumar. Vijeyathe kuli charchakkaren. Poyavar illatum arunkumarinod. Vijeyanodu chodhichifanu pogunadh.
@@4thepeople929 j Jin in l
നല്ലൊരു പാർട്ടിയെ നശിപ്പിച്ചു കഴിഞ്ഞു പിണറായി
അരുൺ പറഞ്ഞ ഈ 930 അടിമകളെ കൊണ്ട് ഒരു പഞ്ചയത്ത് ഭരിക്കാൻ പറ്റോ.. നിങ്ങൾ പറഞ്ഞതിലെ ആ കണക്ക് ബ്രെയിൻ വർക്ക് ചെയ്യാത്ത അടിമകളാണ് അരുൺ...
😂😂അരുണേ, പാല് അങ്ങ് കലങ്ങുന്നില്ലല്ലോ, എന്തിനാ, ഇങ്ങനെ ജീവിതം തീർക്കുന്നെ
ജീവിച്ചു പോണ്ടേ പുള്ളേ 😅😅😅
പിണറായി ആർ എസ് എസ് അനുഭാവി
Anwar ikka full support❤❤❤❤
രാജു പി. നായർ പറയുന്നത് 100% ശരിയാണ് ജനങ്ങളുടെ അഭിപ്രായമാണ് ഈ പറഞ്ഞ കാര്യങ്ങൾ
കിടന്നു ഉരുളുകയാണ് അരുൺകുമാർ. എന്തിന് വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് മനസ്സിലായി. എല്ലാം അധികാരത്തിനു വേണ്ടി. ഒന്ന് ആലോചിച്ചോളൂ അരുൺകുമാർ ഇത് ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ എവിടെ നിങ്ങൾ നിന്നാലും തോൽവി ഉറപ്പിച്ചോളു
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
👍👍
മലപ്പുറത്തെ മോശം ആക്കിയ മുക്യൻ ഇനി എന്റെ വോട്ട് ഇല്ല 😢
ബിജെപി ക്ക് കൊടുക്ക് വോട്ട്😊
@@gopakumarg6229bjp kku koduthalum chi pi m inubkodukaruthu😮😮😮
പത്രങ്ങൾ പലതും പറയും അത് പിന്നീട് മനസ്സിലാകും......
@@pramodmp6070 pathrangal alla anthengal aanu oru velivillathae parayunnae
@@gopakumarg6229ബിജെപി കൊടുക്കാനാണെങ്കി സിപിഎം തന്നെ കൊടുത്ത പോരെ ഇപ്പൊ രണ്ടും ഒന്നല്ലേ 😅
കേരളത്തിൽ തൻ്റേടമുള്ള Mla PV അൻവർ🔥
Vargeeya vaadi number 1 adaanu anwar
Poda ulle @@unnikrishnan3233
@@unnikrishnan3233വർഗീയ വാദി എന്നതിന്റെ അർത്ഥം അറിയുമോ ചേട്ടാ
മലപ്പുറം ജില്ലയ്ക്ക് ഇനിപിണറായി വരണ്ട ആവശ്യമില്ല
വന്നാൽ കോചുലുതീട്ടത്തിൽമുക്കിയടിക്കുംവർഗിയവാദിലവലീൻപ്രതിയുടെ
സതൃം സതൃം... കമ്മ്യുണിസ്റ്റ് നേതാക്കൾ... ഏത്... ബിജെപി ഏത് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്... ജനങ്ങൾ മനസ്സിലാക്കിയാൽ എല്ലാവർക്കും നന്നൂ
Paranj vittath c m alle
C p m nte aalukalk moola illallo
😂😂😂😂🎉
സംഘി സഖാക്കൾ അവിടെ പോയിട്ടില്ല എന്നാണ് സംഘാവ് അരുൺ കുമാർ പറയുന്നത്.
അരുണേ ആരാടാ ഈ മരം മുച്ച? നിന്നെ ഒക്കെ ചർച്ചക്ക് വിട്ട ആരാണ്?
അൻവർ ഉന്നയിക്കുന്ന ഓരോ പ്രശ്നങ്ങളും സത്യമാണെന്ന് ന്യായീകരണ തൊഴിലാളികൾ പറയുന്നത് കേൾക്കുമ്പോൾ ഉറപ്പാക്കുന്നു
Mr അരുൺ കുമാർ താങ്കൾ ഈ കണക്കു പറയുമെന്ന് എനിക്കുറപ്പുണ്ട് കാരണം നിങ്ങൾ എപ്പോഴും നോക്കുന്നത് പാർട്ടി മെമ്പർ എന്ന ആളുകളെ മാത്രമാണ് ഓർമ്മ വെച്ച കാലം മുതൽ എന്നെ പോലെ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന പതിനായിരങ്ങൾ ഈ ഒരു വിഷയത്തിൽ പാർട്ടിയുടെ കൂടെ ഇല്ല എന്ന് മനസിലാക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല എങ്കിൽ താങ്കളും ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നവരുടെ കൂട്ട ത്തിലാണ് ഇടതു പക്ഷത്തിൽ വ്യക്തി ഭക്തി പാടില്ല എന്നാണ് നിയമം എന്നാൽ താങ്കൾ ഉൾപ്പടെ ഉള്ള പലരും ചെയ്യുന്നത് വ്യക്തി ഭക്തി തന്നെയാണ്
Arunkumar thakkal. Epannik nadakkadhe. Jolicheidhu jivikku senehidha. Vijeyanum adimagalum
അൻവർ കൊടുത്ത പരാതിയിലൽ തെളിവുള്ളകേസ് 6മാസത്തേക്ക് നീട്ടി തെളിവില്ലാത്ത കേസ് അന്വേഷണം ഊർജിതമാക്കി 😅😅😅
അടിമകൾക്ക് ഇനി ഒരിക്കലും മനസ്സിലാക്കാൻ പോകുന്നില്ല പൊതു ജനം pv യോടൊപ്പം
കാത്തിരുന്നു കാണാം
😂👌🏻👏🏻👏🏻👏🏻
അരുണേ, നാട്ടുകാർ പോയിട്ടുണ്ട്,, കമ്മറ്റിയിൽ, ഉള്ള ആരും പോയിട്ടില്ല, എന്നും കരുതി ഇരിക്കേണ്ട,, പിണറായിയോട് തെറ്റ് തിരുത്താൻ പറയൂ,, അരുണിന്, ഓഫിസിൽ നിന്നും കിട്ടിയ ക്യാപ്സൂൽ മാത്രമേ പറയാൻ പറ്റുള്ളൂ,,, ഒരു പാർട്ടിയിലും ഇല്ലാത്ത ആൾകാർ ഉണ്ട്, അവരാണ് ഓരോ പാർട്ടിക്കാരെ വിജയിപ്പിക്കുന്നത്,അത് ചിന്ദിക്കൂ അരുൺ
ഈ മോന്നന്റെ അടുത്തു പറഞ്ഞിട്ടു ഒരു കാര്യം ഇല്ല
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
🎉🎉🎉👍
ഷാനി ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ പിണങ്ങും കേട്ടോ.😂😂
ജനങ്ങൾ പൊട്ടൻ മാരല്ല അരുണെ വല്ലാത്ത കണക്കാണ് ആരും പോയിട്ടില്ല
വിനാശകാലേവിപരീതബുദ്ധി അതാണ്ഇപ്പോഴത്തേപിണറായി
ഇവൻപറഞ്ഞ പ്രകാരമാണെങ്കിൽ കാലിക്കറ്റ് എയർപോർട്ടിൽ ഇത്രസ്വർണം പിടിച്ചു എന്നുപറഞ്ഞാൽ പോരെ? എന്തിനു മലപ്പുറം എന്നുപറയണം?
RSS എന്ത് പറയുന്നോ അതാണ് പിണറായിയുടെയും അഭിപ്രായം. എങ്ങനെയെങ്കിലും BJPക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കലാണ് പിണറായിയുടെ ലക്ഷ്യം. ഒന്നുറക്കെ പൊട്ടിക്കരയാൽ പോലും കഴിയാത്ത അവസ്ഥയിലാണ് പാവം സഖാക്കൾ
സിപിഎം ന് അവരുടെ മെമ്പർ മാരുടെ വോട്ടുകൾ ഉണ്ടായാൽ അവർക്ക് കേരളം ഭരിക്കാൻ പറ്റുമോ അരുൺകുമാർ. നിങ്ങൾക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
രാഘവൻ+ ഗൗരി =cpim പ്രശ്നം ok
അൻവർ + ജനങ്ങൾ =നാടിന്റെ പ്രശ്നം തുറന്നു കാട്ടുന്നു
ഷാനി 👌👌🔥🔥🔥
പാവം അരുൺ ഉള്ള കാപ്സ്യൂൾ തീർന്നാൽ പിന്നെ എന്ത് ചെയ്യും 😀😀
പാർട്ടിയെ തകർത്തുകളഞ്ഞില്ലേ.. ആരാണ് ഇതിന് ഉത്തരവാദി. വടി കൊടുത്ത് അടി വാങ്ങിച്ചു.അനുഭവിച്ചോ
എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ഇടതു പക്ഷത്തിനു വോട്ട് ചെയ്തത്
അൻവറുടെ ചോദ്യത്തിന് മറുപടിയില്ല പാലോളിക്ക് പോലും .
രണ്ടാം മതും അധികാരത്തിൽ കൊണ്ടു വന്നത് ജനത്തിന് പറ്റിയ കൈ അബദ്ധം
ഞാൻ ഉറച്ച സിപിഎം പ്രവത്തകനാണ് ഞാനും പോയിരുന്നു. ഇവൻ പറയുന്നത് പച്ച നുണയാണ്....... പേടിയിൽ നിന്ന് വരുന്നതാണ്..
😂👌🏻👏🏻👏🏻👏🏻
ആരും പോയില്ല അവിടെ സൂചി കുത്താൻ സ്ഥലം ഇല്ല .
പ്രിയ അരുൺകുമാർ ചർച്ചയിൽ വന്നു വലിയ വായാടിത്തം പറയരുത്, ഏത് അന്നെഷണം ആണ് കേരളത്തിൽ ശരിയായ രീതിയിൽ നടന്നിട്ടുണ്ട്
ഒരു ഭൂമി ഇടപാടിൽ cpm എടുത്ത നിലപാട് ബംഗാളിൽ സൃഷ്‌ടിച്ച പ്രതിഫലനം ഓർക്കുന്നത് നല്ലതാണ്.
അരുൺ കുമാർ ഭാവിയിൽ ഒരു കൊള്ളത്തലവൻ ആകും
നെ അൻവറിൻ്റെ കൂടെ നിന്നാണോ ആ െതാഴിൽ പഠിച്ചത്
Correct 💯 ശതമാനം
Correct 💯 ശതമാനം
ഷാനി പൊളിച്ചടുക്ക്
മാധ്യമ പ്രവര്‍ത്തനത്തിന് എല്ലാവീീിധ ഭാവുകങ്ങളും
അന്‍വര്‍ ഇടതിനെ താങ്ങിയപ്പോള്‍ അന്‍വറിന്റെ ചോര കുടിക്കാന്‍ നടന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അന്‍വര്‍ ഇടതിനെ തള്ളിയപ്പോള്‍ തോളത്തു കയറ്റി പാല്‍ കൊടുക്കുന്നു.ഇതൊന്നും പിണറായിയുടെ മുന്‍പില്‍ ചിലവാകില്ല .അന്‍വര്‍ നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്നു .മുഖ്യന്‍ ചിരിക്കുന്നു.മുസ്ലിം നാമധാരികള്‍ ചിലര്‍ അന്‍വര്‍ നെ താലോലിക്കുന്നു .പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നു.പിണറായിയെ ഓര്‍ത്ത് ആരും ബേജാര്‍ ആകണ്ട .അയാളുടെ പേര് വിജയന്‍ എന്നാണു .ഒരു പതര്‍ച്ചയും ഇല്ല .പക്ഷെ അന്‍വര്‍ പതറിയിട്ടുണ്ട്.
പാർട്ടി പറയും മുന്നേ സ്വയം സ്ഥാനാർത്ഥി ആയ ആളാണ് പാർട്ടി സ്നേഹം പറയുന്നത്.
സഖാവ് എന്ത് ചളി അടിയാണ്😅😅😅
ഒന്നു പറഞ്ഞാല്‍, തുണിയില്ലാ രായാവിനു പുറംതിരിഞ്ഞു കുനിഞ്ഞു നില്‍ക്കുകയാണ് ജനങ്ങള്‍, അന്‍വറിനോട് പ്രത്യേക താത്പര്യം ഒന്നും ഇല്ല ബഹുഭൂരിപക്ഷത്തിനു😅
അനുഭാവികൾ പോയിട്ടുണ്ടാവില്ലേ? അനുഭാവികൾ, മെമ്പര്മാരെക്കാൾ കൂടുതലാണ്.
dyfi member poyirunnu ,, cpm anubhavikal poyirunnu,,, akappade 5 lak memebers(adimakal) matramanu ullatu ,, 5lakh vote matramano cpm nu keralattil ullatu ,, cpm pottakinattile tavala akarutu
അസത്യത്തിന്റെ ശത്രുക്കൾ അൻവറിന് ഒപ്പം സത്യത്തിന്റെ ശത്രുക്കൾ അൻവർ വിരുദ്ധർ 😮
മുസ്ലിംസിന്റെ വോട്ട് വേണ്ട എന്ന് പറയാൻ ധൈര്യമുണ്ടോ മുഖ്യമന്ത്രിക്ക്
മോനേ അരുൺ കുമാറെ. ശാനിയുടെ ചോദ്യത്തിന് മുമ്പിൽ പിടിച്ച് നിൽക്കാൻ എവനും ഒന്ന് വിയർക്കും,ബ ബ ബ ബ , ചോദ്യം ചോദിച്ചവനെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കുന്ന രീതി. അതു ശാനിയുടെ ഒരു തന്ത്രമാണ്..god bless you Shani
49:31 ഇടക്ക് കയറി സംസാരിക്കുന്നതു മാന്യത അല്ലന്നു പറഞ്ഞ മനുഷ്യനാ ഈ കിടന്നു അലയ്ക്കുന്നത്... 45:03
പാർട്ടി അന്വേഷിക്കും........ ഞങ്ങളൊന്ന് പഠിക്കട്ടെ...... 😄😄😄
പാവം അരുൺ പറയുന്നു മുഖ്യമന്ത്രി പറയുന്നതും പറയാനിരിക്കുന്നതും currect ആണ് 😀😀😀
പാവം അടിമകൾ ഇനിയും ബാക്കി
😁😁😁
തന്നെത്താൻ അറിഞ്ഞില്ല പിന്നെ താൻ അറിയും അരുൺകുമാർ
അൻവർചോദൃങ്ങൾഉന്നയിക്കുമ്പോൾഅതിന്മറുപടിപറയാത്തത്എന്ത്കൊണ്ട്?
അരുൺ സഗാവേ ഇങ്ങനെ ന്യായികരിക്കല്ലേ.. വയനാട്ടിൽ നിന്നുകിട്ടിയ ആ +പോയിന്റ് കളഞ്ഞു കുളിച്ചില്ലെ 😔 adgp പുറത്താ കിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളു
സത്യം വിളിച്ചു പറഞ്ഞാൽ അബ്ദുൾ നാസർ മദനിയുടെ ഗതി അൻവറിന് വരും
ഇരട്ടച്ചങ്കൻ അൻവർ ✌🏻🔥🔥🔥🔥🔥🔥
😂😂😂😂😂😂😂😂😂
ഞാൻ ഒരു അടിമയായ വെറും ന്യായീകരണ തൊഴിലാളി മാത്രമാണ്... എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.. എന്നോട് കൂടുതൽ ചോദിക്കല്ലേ, എന്നെ വെറുതെ വിടൂ ശാനീ പ്ലീസ് 🙏😀
അവലോകനവും, കലഹരാണപ്പെട്ട വർഷം, നേതാക്കൾ, കഷ്ടം
ഷാനിയും cpm നേതാവും തമ്മിൽ ആനയും എലിയും പോലെ ഉള്ള മത്സരം പോലെ ആയിപോയി.
ഈ സംസ്ഥാനത്തു നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട സാമ്പത്തിക അനുകൂല്യങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടേണ്ട ശമ്പളം, 40000കോടി da, പെൻഷൻ ഇനത്തിൽ കിട്ടേണ്ട അനുകൂല്യങ്ങൾ, നാട്ടിൽ വികസന മുരടിപ്പ്, ഉച്ച കഞ്ഞി ഫണ്ട് പോലും കൃത്യമായി കൊടുക്കുന്നില്ല. ഈ കോടാനുകോടി സാമ്പത്ത് എവിടെ.
ഇയാൾക്ക് എങ്ങനെ എണ്ണം അറിഞ്ഞു ഭോഷൻ
അൻവർ വായ തുറന്നാൽ സിപിഎമ്മിൻ്റെ വോട്ട് കുറയും. എന്നാൽ എഡിജിപി വായ തുറന്നാൽ പിണറായി കസേര തെറിച്ചു പോകും
Pavam arun Media One assaulted him 😂
അവിടെ നിന്ന് പളള നിറഞ്ഞിട്ടാണ് ഇങ്ങോട്ട് പോന്നത് ഇവിടെ നിന്നും കിട്ടി 😂😂😂😂😂
അരുൺ താൻ ഒന്നു മനസ്സിലാക്കുക MVR ഉം ഗൗരി അമ്മയും പൊയപ്പൊൾ പാർട്ടിയുട് നേത്ര നിര ശക്തമായിരുന്നു നയനാർ ചടയൻ വി സ് പൊലുള്ളവർ ആയിരുന്നു ഇപ്പൊൾ ഉള്ളത്. ആസനം താങ്ങികൾ പാർട്ടി വലിയ വില നൽകേണ്ടി വരും തിരുത്താൻ പൊലും അവസരം ഉണ്ടാകില്ല ഒരു പാട് പച്ച മനുഷ്യരുടെ ജീവനും ത്യാഗവുമാണീ പാർട്ടി മറക്കെണ്ട
ഇനി ഞങ്ങൾ ബിജെപിയും സിപിഎംമും ഒറ്റ പ്രതിനിധിയെ അയക്കും😊
ഷാനിയുടെ മുൻപിൽ ബബബ 😂. ഈ അടിമകളുടെ ഒരു ഗതികേട്
അരുൺ അപ്പോൾ നമ്മളുടെ ആർഎസ്എസ ആ പ്രസംഗം കേൾക്കാൻ പോയിട്ടില്ല അല്ലേ 😄
ഒരു ചോദ്യത്തിനും ഉത്തരം പറയാൻ കഴിയാത്ത രീതിയിൽ വെട്ടിനു വീണിരിക്കുകയാണ് ഇപ്പോൾ സർക്കാരും പിണറായി യും CPM മും
ചികിൽസിച്ചു ദേ ദമാക്കാൻ കഴിയാത്ത സ്റ്റേജിലെത്തിയിട്ട് പിന്നെകൈകാലിട്ടച്ചിട്ട് കാര്യമില്ല
സ്വാഗതം പറഞ്ഞത് cpm, ലോക്കൽ സെക്രട്ടറി യല്ലേ
ഞാൻ വിചാരിച്ചു നിൻ്റെ അഛനാണന്ന്
@@ChandralalTN നിനക്ക് ഇല്ലാത്തതും എനിക്ക് ഉള്ളതും
അരുണേ, സങ്കടം ഉണ്ട്, ഇങ്ങനെ അടിമയായി ജീവിക്കരുത്,,, ഇങ്ങനെ ജീവിച്ചിട്ട് എന്തിനാ
പിണ.. റായിസ്റ്റുകൾക്ക് അടുത്ത തിരഞ്ഞെടുപ്പിൽ നമുക്ക് കാണാം.. നിങ്ങളുടെ ഒടുക്കത്തെ ഭരണം ആയിരിക്കും ഇത്. ... കരുതി ഇരുന്നോളു...
ഷാനി സൂപ്പർ
🙏🙏🙏💪
കമ്മറ്റി പ്രവർത്തകരുടെ വോട്ട് കൊണ്ട് മാത്രം കേരള ത്തിൽ അധികാരം കിട്ടില്ല സഖാവെ......!
Podaaa Arun Kumar
അവരെ വോട്ട് കൊണ്ട് 😂😂 നിങ്ങൾക് നിയമ സഭയിലെ 😂😂കസേര മറിച്ചിടാൻ പറ്റില്ല അരുൺ കുമാർ 😂😂😂😂😂
45:08 രാജു പി നായർ 👌😂
ഷാനി പ്രഭാകരൻ 👏🔥
ഇനി ബിജെപിക് കൂടി സംസാരിക്കാൻ അരുൺ കുമാറിനെ ചാനലിൽ വിളിച്ചാൽ മതി ബിജെപിയുടെ പ്രതിനിധിയെ വിളിക്കണമെന്ന് നിർബന്ധമില്ല ബിജെപിക്ക് മാർകിസ്റ്റ് പാർട്ടിക്കും കൂടി ഇവനെ വിളിച്ചാൽ മതി
എണീറ്റു പോ അടിമേ പിണുവിന്റെ മകൾക്കുവേണ്ടി കിടന്നു വിയർക്കാതെ ഏതായാലും അൻവർ പുറത്ത് വന്നതുകൊണ്ട് പിണുവിന്റ കയ്യിൽ നിന്ന് യഥാർഥ സഖാക്കൾ രക്ഷപെട്ടു.
മിസ്റ്റർ അരുൺ LDF ഭരണത്തിലെത്തിയത് Cpm മെമ്പർമാരുടെ വോട്ടു കൊണ്ട് മാത്രമാണെന്ന് നിങ്ങൾ കരുതും എന്ന് തോന്നുന്നില്ല അടുത്ത ഇലക്ഷനിൽ കാണാം അൻവറിനൊപ്പം ആരെങ്കിലുമുണ്ടോ എന്നത്?!
Forgive Arunkumar please 😢
പിണറായി യുടെ അവസാനഭരണം
Anwar ❤❤❤❤❤bighai
മിഡിയ one ചാനൽ അരുണിനെ തേച്ചു ഒട്ടിച്ചു
Arun avide poyiruno. Illlan parayan 😂
പിണറായി പറഞ്ഞത് 100 കറക്റ്റ് ❤
ഉത്തരം മുട്ടുമ്പോൾ ആകെ പറയാൻ അറിയുന്ന ഒരു വാക്കാണ് under investigation ഇന്ന് മീഡിയ വണ്ണിലും ഇത് ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്😂
Rss നേതാക്കൾ മുൻപിൽ കുനിഞ്ഞുനിന്നാൽ പോലീസിന്നു ഇനിയും പല അവാർഡുകളും തേടിയെത്തും മുഖ്യമത്രിക്കും അഭിമാനിക്കാം അവർക്കുഓശാന പാടിയാൽ മതി
..... ഈ തിരുവോണ നാളിൽ , എന്നെക്കൊണ്ട് കഴിയുന്ന പോലെ😂എല്ലാം ഈ വിനീതൻ അങ്ങയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്....( നിർദേശിച്ചത് പോലെ hindu പത്രം തന്നെ ഞാൻ തിരഞ്ഞെടുത്തു അങ്ങേയ്ക്കും കൂട്ടുകാർക്കും വായിക്കാൻ .....😂😂)) രക്ഷിക്കണം 🙏🙏😢🥲🥲🥹👻👻👻👻🤓🤓🤓🤓🤓
അവസാന ചോദ്യത്തിന് സഗൻടെ മുഖഭാവം ശ്രദ്ധിച്ചുവോ😂😂 അണ്ടർവെയർ നനഞ്ഞോ എന്നൊരു സംശയം😂😂🤣🤣🤣😅😅
Anwar Anwar curect ❤❤❤❤
Thamara vijayan 😂
ഷാനീ അവനു മുഖ്യ മന്ത്രിയുടെ എഗ്ലീഷിലുള്ള പത്രസമ്മേളനത്തിലെ ഇന്ഗ്ലിഷ് മനസ്സിലാക്കാൻ അവൻ പാർട്ടി ഇഷ്ട്ടിട്ടുട്ടിലെ ഒപ്പിച്ചെടുത്തതാണ് psc എഴുതിയാൽ റാങ്ക് ലിസ്റ്റിലുണ്ടാകാൻ പഠിച്ചതാ
ഹ ഹ ഹ എല്ലാ ചാനലിലും ഉണ്ടല്ലോ ചിരി😂😂😂🤣🤣
പിണറായി മാത്രമല്ല അരുൺ കുമാറും RSS ന്റെ നാവായി കഴിഞ്ഞു
മുഖ്യൻ കൃത്യമായി മറുപടിക് പറഞ്ഞോ …രെജിസ്ട്രേഷൻ നിയമവിരുദ്ധമായി കാശ് മേടിച്ചു വലിയ തുകക്ക് ചെയ്തു കൊടുത്തത് അന്വേഷിച്ചോ 😅😅😅😅രെജിസ്ട്രാറെ മറ്റു സ്റ്റാഫിനെ അറസ്റ്റ് ചെയ്തോ .?
അൻവർ 🔥🔥💯👍
Aruna. Kalam mary. Andamkami 😂
Anver❤
ശ്രീ അരുൺ ദയവായി കണ്ണ് അടച്ച് ഇരുട്ടാക്കരുതെ.
Anwar sagav hai ❤❤❤❤❤❤
ശ്രീ അരുൺ
എന്നും ഒരു വെടിക്ക് രണ്ടു പക്ഷി വീഴണമെന്നില്ല
സ്വാമിയേ ശരണയ്യപ്പ 🙏ഇനിയെന്തൊക്കെ കാണാനിരിക്കുന്നു 😂
Why do you not telling the karippur airport is actually known as Kozhikode airport.
Pv👍👍👍