"ഈ വിവരം കെട്ടവന്മാരെ ചാനൽ ചർച്ചയ്ക്ക് വിടുന്ന ആ പാർട്ടിയെ ആദ്യം പിരിച്ചുവിടണം" | JINTO JOHN

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,3 тис.

  • @sreelathap8940
    @sreelathap8940 Рік тому +703

    ഈ കോൺഗ്രെസ്സുകാരനെ ആദ്യമായിട്ടാണ് കാണുന്നത്. തകർപ്പൻ പ്രകടനം. 🙏🙏🙏

    • @sreeraj232
      @sreeraj232 Рік тому +24

      ഇദ്ദേഹം ആണ് ശ്രീനിജൻ എംഎൽഎ എതിരെ പരാതി കൊടുത്തത്.....good person

    • @bijusi9432
      @bijusi9432 Рік тому +2

      👍👍👍👍👍

    • @archanasom6052
      @archanasom6052 Рік тому +1

      Ahh.. ingerkke ingane samsarikkanum ariyoooo... UCC ethire samsarichapppoo vere aalaarnnulloooo

    • @sreekala469
      @sreekala469 Рік тому +1

      👍🏻

    • @musthafamannethodi1036
      @musthafamannethodi1036 Рік тому +5

      കോൺഗ്രസ്സിന്റെ പുതിയ താരോധയം അടിപൊ

  • @daimondknife982
    @daimondknife982 Рік тому +384

    ഇമ്മാതിരി ഒരു പ്രതികരണം എന്റെ ജീവിതത്തിൽ കേട്ടില്ല. ഹൊ കോൺഗ്രസ്‌ സ്സേ.... നിങ്ങൾ പൊളിച്ചു.... ഡോക്ടർ ക്ക് ഒരായിരം അഭിവാദ്യങ്ങൾ 🌹🌹🌹

  • @rajeevanps853
    @rajeevanps853 Рік тому +433

    എത്ര വൈകാരികമാണെങ്കിലും ജിന്റോയുടെ വാക്കുകൾ മുറിഞ്ഞില്ല. 🙏

  • @haritashaji5557
    @haritashaji5557 Рік тому +160

    എന്റെ ദൈവമേ കോൺഗ്രസ്സിൽ ഇങ്ങനെ ഒരു തീപന്തമോ 🔥🔥🔥

  • @mallikamallika7505
    @mallikamallika7505 Рік тому +550

    കോൺഗ്രസ് പ്രതിനിധി 👌👌💪💪

  • @Artemis201
    @Artemis201 Рік тому +292

    ഇന്ന് മുതൽ ഞാൻ ജിന്റോ ജോണിന്റെ ആരാധകൻ ആയി ...💪💪💪💪💪

  • @world2164
    @world2164 Рік тому +499

    Jinto jhon പൊളിച്ചു. കോൺഗ്രസിന്റെ തീ പാറുന്ന നേതാവ്

    • @FLYINGTen-Arrows
      @FLYINGTen-Arrows Рік тому +5

      Very correct 🔥🔥🔥🔥

    • @pvijayan5313
      @pvijayan5313 Рік тому +3

      ❤❤❤❤❤

    • @ittoopkannath6747
      @ittoopkannath6747 Рік тому +10

      എവിടെയായിരുന്നു ഇത്രയും കാലം? ആയുധം കൊണ്ട് ഉന്മൂലനം ചെയ്യാൻ മാത്രമറിയാവുന്നവരെ വാക്കുകൊണ്ട് നേരിടാൻ കഴിവുള്ളവർ ഇനിയും വരട്ടെ

    • @bijusi9432
      @bijusi9432 Рік тому +1

      👍👍👍👍👍

    • @bijusi9432
      @bijusi9432 Рік тому

      ​@@ittoopkannath6747👍👍👍👍👍👍

  • @shylajashyla1419
    @shylajashyla1419 Рік тому +144

    അടിപൊളി 👌👌👌👌കോൺഗ്രസിൽ ഇത്രയും ആർജ്ജവം ഉള്ള ആളുകൾ ഉണ്ടോ!!!!!

  • @venunair1579
    @venunair1579 Рік тому +259

    Dr. ജിന്റോ ജോൺ....! അഭിനന്ദനങ്ങൾ....

  • @samsonsanthosh5109
    @samsonsanthosh5109 Рік тому +89

    ജിന്റെ ജോൺ അഭിനന്ദനങ്ങൾ 💕💕💕👍👍👍

  • @Eghteen
    @Eghteen Рік тому +205

    കൺഗ്രെസ്സിൽ പുലിയല്ല സിംഹങ്ങൾ ഉണ്ടല്ലേ 👌👌👌🔥🔥🔥🔥

  • @pradeepb7495
    @pradeepb7495 Рік тому +124

    മിസ്റ്റർ ജിന്റോ ജോൺ തങ്കൽ പറഞ്ഞത് ശരിയാണ് ,

  • @pankajneroth7405
    @pankajneroth7405 Рік тому +281

    ചർച്ചയിൽ മറുപടി മന്യമായി പറയാൻ പറ്റാത്ത ഈ സിപിഎം പ്രതിനിധിയെ ഇ rakkividoo

  • @uniqueurl
    @uniqueurl Рік тому +284

    Rss കാരനായ എനിക്ക് ആദ്യമായി ഒരു കോൺഗ്രസ്സ് കാരനോട് ബഹുമാനം തോന്നി. നട്ടെല്ല് ഉള്ളവൻ.

    • @FiroseKhan-rz6zq
      @FiroseKhan-rz6zq Рік тому

      താങ്കൾ ചാണകം കഴിക്കാറുണ്ടോ

    • @Raja_Simhan
      @Raja_Simhan 10 місяців тому

      Ee afsal janam tv ithra puchamaneki enthinu charchakk vannu 😂

  • @sivankuttynairr1529
    @sivankuttynairr1529 Рік тому +80

    എന്ത് ആയാലും Dr. Jinto john കലക്കി. ഈ വിവരം കെട്ട വാന് കൊടുക്കാനുള്ള തു നല്ലത് പോലെ കൊടുത്തു. നിങ്ങള്‍ക്കു ഇരിക്കട്ടെ ഒരു നല്ല നമസ്കാരം.

  • @eGluautomationbheGluautomation
    @eGluautomationbheGluautomation Рік тому +74

    Dr. Jinto ❤️തകർത്തു...... അപ്രതീക്ഷിതമായി..... ഞെട്ടിച്ചു....

  • @ഊക്കൻടിൻ്റു

    കോൺഗ്രസ് പ്രതിനിധി കിടിലം! 👍🏻💪🏻🔥

  • @jojijacob1245
    @jojijacob1245 Рік тому +242

    ജോലി കഴിഞ്ഞ് ക്ഷീണിച്ച വീട്ടിലെത്തിയപ്പോഴാണ് ഈ ചർച്ച കേട്ടത്, ഇപ്പോൾവളരെ ഉന്മേഷവും സന്തോഷവും തോന്നുന്നു 😂

  • @suniltn9220
    @suniltn9220 Рік тому +530

    സംഘി യായ എന്റെ മനം കവർന്നു കോൺഗ്രസ്‌ കാരൻ സൂപ്പർ ❤️👍

    • @vidyashivas6422
      @vidyashivas6422 Рік тому +6

      True.... He said it...

    • @bijusi9432
      @bijusi9432 Рік тому

      👍👍👍👍👍😄

    • @abhijayskumar1
      @abhijayskumar1 Рік тому +2

      😂🎉 Suhurthe Ningal Sankhi anenkilum nanma samadhikan kaanicha manasu.. super 👌

    • @jomathews982
      @jomathews982 Рік тому +1

      കൃസംഘി ആയ എൻ്റെയും...

    • @deepus7461
      @deepus7461 Рік тому

      👏👏👏👏👏👏🇮🇳

  • @wellnesscraft3879
    @wellnesscraft3879 Рік тому +72

    Dr. Jinto യെ ഇനിയും ചർച്ചക്ക്
    വിളിക്കണം. എന്താ രസം.👌

  • @abrahamphilip2631
    @abrahamphilip2631 Рік тому +196

    കോൺഗ്രസിലെ ശക്തമായ പിള്ളേർ ഉള്ളത് വളരെ നല്ലതാണ് ചെറിയ നേതാക്കന്മാർ നന്നായിട്ട് പ്രസൻ്റേഷൻ ചെയ്യുന്നുണ്ട് കേരളത്തിൽ നല്ല കോൺഗ്രസിന് ഒരു ഭാവി ഇന്ത്യയിലുണ്ട്

    • @brc8659
      @brc8659 Рік тому +2

      പഴയ അഴിമതിക്കാരെ മുഴുവൻ പുറത്താക്കി ഇത് പോലെ കഴിവും വിവരവും ധൈര്യവും ഉള്ള കുറച്ച് പേര്‍ വിചാരിച്ചാല്‍ കേരളം രക്ഷപ്പെടും 🤔

    • @sreekumarsekharan3685
      @sreekumarsekharan3685 Рік тому

      പക്ഷെ കോൺഗ്രസ്സിൻ്റെ കുടുംബ ഭരണം അവസാനിപ്പിക്കണം . മദാമ്മയേയും , പപ്പുവിനേയും , പിങ്കിയേയും പാർട്ടിയിൽ നിന്ന് പുറത്താക്കി , അതോടൊപ്പം ലീഗിനേയും . ഒരു ശുദ്ധികലശം നടത്തിയാൽ രക്ഷപ്പെടാൻ സാധ്യതയുണ്ട് .

  • @anilkumark8409
    @anilkumark8409 Рік тому +76

    പോപ്പുലർ ഫ്രണ്ടുകാരൻ ഉമ്മാക്കി കാണിക്കാൻ നോക്കിയതാ
    ജിൻന്റോ ജോൺ പൊളിച്ചടുക്കി 😂😂😂😂👍

  • @athulv.s1845
    @athulv.s1845 Рік тому +366

    നൂറു പ്രാവശ്യം ലൈക്ക് അടിക്കണം എന്നുണ്ടായിരുന്നു. ആ കരിംഭൂതം അഫ്സലിന് വയറു നിറയെ കിട്ടി .😊😊

    • @vknair1
      @vknair1 Рік тому +4

      CPM ൽ കുടിയേറിയ ഇത്തരംനിരവധി PFI ക്കാർ ഉണ്ട്. കോടികൾ കൈക്കലാക്കിയ നേതാവിൻറെ recruitment

    • @fun2media296
      @fun2media296 8 місяців тому +1

      😂😂😂😂😂bro 😁😁😂😂😂😂😂😂

  • @vijayannanu1176
    @vijayannanu1176 Рік тому +33

    ഞാൻ മനസ്സിൽ ഉദേശിച്ചത്‌ Dr. പറഞ്ഞു. നമിച്ചു Dr🙏

  • @kabeervp2904
    @kabeervp2904 Рік тому +47

    ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടോ കോൺഗ്രേസിൽ ♥️♥️♥️♥️

  • @manojkumarbalachandran1975
    @manojkumarbalachandran1975 Рік тому +114

    കോൺഗ്രസ് പ്രതിനിധി അടിപൊളി.. എവിടെ ആയിരുന്നു sir ഇതുവരെ..❤

  • @krishnanaknda7923
    @krishnanaknda7923 Рік тому +8

    ഇ,, കോൺഗ്രസ്സ് കാരന് അഭിനന്ദനങ്ങൾ. അടിപൊളി തീപ്പൊരി വാക്കുകൾ. 👍👍👌🙏🏻⚡⚡⚡⚡⚡⚡

  • @rajeshvk1097
    @rajeshvk1097 Рік тому +169

    അഫ്സലിന് ശരിക്കുകിട്ടി വയറുനിറച്ച്..😂.ഇനി രണ്ടുദിവസം കോയീൻറ ബിരിയാണി കഴിക്കേണ്ട.😅

  • @SureshKumar-ci7qg
    @SureshKumar-ci7qg Рік тому +86

    കോൺഗ്രസ്സ് il നിന്ന് ചാനൽ ചര്‍ച്ചയില്‍ വരുന്ന യുവാക്കള്‍ എല്ലാം കിടിലം anallo...അടിമ കമ്മി യുടെ കട്ട യുo പടവും മടങ്ങി...അടിപൊളി❤❤❤

  • @MidhunMathew5770
    @MidhunMathew5770 Рік тому +858

    കോൺഗ്രസിൽ ഇങ്ങനെയും സംസാരിക്കാൻ അറിയാവുന്നവർ ഉണ്ടോ 👌👌👌👌

    • @pkprasad100
      @pkprasad100 Рік тому +23

      True 👌👌👏👏 All outdated generation is not allowing these capable young bloods to grow seeems. Good hope for next generation, from Congress.

    • @roymathewmathew5365
      @roymathewmathew5365 Рік тому +48

      സംസാരിക്കാനറിയാത്തവർ ഇപ്പോൾ
      സി പി എമ്മിൽ മാത്രമേയുള്ളു....😂😂😂😂😂😂😂😂😂

    • @prakash.7437
      @prakash.7437 Рік тому +17

      ഞാൻ ചോദിക്കാൻ വന്നത് താങ്കൾ ചോദിച്ച്😃😃😃👍

    • @subeeshkumar3652
      @subeeshkumar3652 Рік тому +1

      Athu sat yam ...nannayi koduthittundu ...

    • @gkiyer5859
      @gkiyer5859 Рік тому +3

      evane sreejith panjikittu. pakshe aalu midukkan aanu

  • @libinnambiar9969
    @libinnambiar9969 Рік тому +95

    കൊണ്ഗ്രെസ്സ് പ്രധിനിധി പൊളിച്ചു... അഫ്സലിന് കൊടുക്കേണ്ടത് കൃത്യമായി കൊടുത്തു... അടിപൊളി 👍👍👍👍👏👏👌👌👌👌

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Рік тому +73

    Well done Dr.Jinto John.

  • @sabarivl6777
    @sabarivl6777 Рік тому +91

    ഡോ. ജിൻ്റോ ജോൺ നു വല്യ ഒരു കൈയ്യടി..... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @vasudevanpillai5389
    @vasudevanpillai5389 Рік тому +118

    ചർച്ച മുടക്കാനാണ് ഇവനെയൊക്കെ വിടുന്നത്

  • @Ari-st8pe
    @Ari-st8pe Рік тому +39

    Dr.Jinto തകർത്തു.. CPM-കാരുടെ നിലവാരം മാത്രം ഓരോ തലമുറ കഴിയുമ്പോഴും താഴേക്ക് താഴെ. Congress getting better..മാത്യു കുഴൽ നാടൻ , Dr.ജിന്റോ

  • @freshrecipe822
    @freshrecipe822 Рік тому +74

    അതങ്ങ് പൊളിച്ചു....🎉🎉🎉🎉🎉🎉🎉🎉🎉

  • @thomasaniyankunju9509
    @thomasaniyankunju9509 Рік тому +10

    ജിന്റൊ കലക്കി. ഇതു പോലുള്ള വിവരം കെട്ടവൻമാരെ ഇതുപോലെ പൊളിച്ചടുക്കണം

  • @saajanjoseph1
    @saajanjoseph1 Рік тому +125

    കാളികൂളി... എത്ര സുന്ദരമായ പദം... സാക്ഷാൽ.. ശിവനേ.... 🙏🙏🙏🙏🙏🌹🌹🌹

  • @l_Jayk_l
    @l_Jayk_l Рік тому +65

    ജിൻറോ തീരെ മതിപ്പില്ലാത്ത ആളായിരുന്നു. തകർത്തിട്ടുണ്ട് . നന്നായി തെറി വിളിച്ചു. ആ 🐕ക് അത് കിട്ടണം. അടിപൊളി ജിൻറോ 💗

  • @jacobthomas6856
    @jacobthomas6856 Рік тому +23

    Dr. ജിന്റോ അടിപൊളി..... ❤️❤️🔥🔥ഇതുപോലുള്ള ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകണം..... (ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ,മാത്യു കുഴൽനാടൻ,Dr. ജിന്റോ, BRM. ഷഫീർ )ഇനിയും എത്രെയോ ചെറുപ്പക്കാരായ പ്രതിഭകൾ ഈ പാർട്ടിയിൽ കാണും.... അവർക്കൊക്കെ കൂടുതൽ അവസരങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുക.. 🙏🙏

  • @vineesh.1
    @vineesh.1 Рік тому +68

    CPM പ്രതിനിധിയുടെ അണ്ണാക്കിൽ കൊടുത്തു.
    Dr. ജിന്റോ ജോൺ......🔥
    പ്രതിഭയാണ്, പ്രതിഭാസമാണ് ✨✨✨

  • @bijuthomas340
    @bijuthomas340 Рік тому +91

    Jinto super

  • @smart123735
    @smart123735 Рік тому +21

    അയ്യോ പൊളിച്ചടുക്കി ഇങ്ങേര് 👏👏സൂപ്പർ ... അബിൻ വർക്കി .. BRM .. ചാമക്കാല ... ആ നിരയിലേക്ക് ഒരാള് കൂടി 👏👏👏

  • @ashokan3672
    @ashokan3672 Рік тому +238

    K സുധകാരനു ശേഷം.. മറ്റൊരു നട്ടലുള്ളവൻ..... 👌

  • @daimondknife982
    @daimondknife982 Рік тому +43

    കോൺഗ്രസ്‌ സൂപ്പർ ഡാ.... ഡോക്ടർ സൂപ്പർ ഡാ 🌹

  • @varghesejacob4105
    @varghesejacob4105 Рік тому +161

    അഫ്സൽ എന്നു പറഞ്ഞ മൊതലിന്റെ എടപാടു തീർന്നു അവൻ ഇനി ഒരിക്കലും ടി വി ചർച്ചക്കല്ല ടി വി പോലും കാണില്ല ജോണച ഇതുപോലുള്ള പത്തുപേർ കോൺഗ്രസിന്റെ പ്രതിനിധാനം ചെയ്യാൻ ഉണ്ടങ്കിൽ cpm ചാനൽ ചർച്ച ബഹിഷ്കരിച്ചു ഓടി മറയും ഉഗ്രൻ പയൊ തെ വയ്യ

  • @jomytom2687
    @jomytom2687 Рік тому +10

    WELL DONE DR.JINTO. CONGRATS. ITHRAYUM NAAL AVIDAARUNNU!!!! KEEP GOING. ALL THE BEST

  • @dipudivakaran9357
    @dipudivakaran9357 Рік тому +64

    Jinto🔥

  • @sreekanthmm4837
    @sreekanthmm4837 Рік тому +38

    അളമുട്ടിയാൽ ചേരയും തിരിയും 😊😊😊❤❤❤😂😂😂😂

  • @pradeepanm2140
    @pradeepanm2140 Рік тому +34

    ❤❤❤❤❤❤❤❤❤❤❤ അടിപൊളി jinto സൂപ്പർ❤❤❤

  • @trilok7070
    @trilok7070 Рік тому +178

    ഇതുപോലെ കൊറച്ചു പേര് ഉണ്ടെങ്കിൽ കോൺഗ്രസ്‌ രെക്ഷപെടും 👍👍

  • @ajthajyn9601
    @ajthajyn9601 Рік тому +43

    കോൺഗ്രസ്സ്ക്കാരൻ പൊളിച്ചു

  • @AnnammaThomas-c7w
    @AnnammaThomas-c7w Рік тому +67

    Jinto John❤❤❤

  • @sureshnk6740
    @sureshnk6740 Рік тому +24

    💪ജിന്റോ നമസ്ക്കാരം🌹

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Рік тому +34

    Kalakki adipoli 🙏👏👌Big salute sir

  • @devadasmuchukunnu1295
    @devadasmuchukunnu1295 Рік тому +73

    ജിന്റോ സൂപ്പർ 👏👏👏👏👏

  • @trivandrumlife8118
    @trivandrumlife8118 Рік тому +49

    Mathew kuzhalnadanu ശേഷം, കോൺഗ്രസിലെ ഒരു പുലി കുട്ടി🙏🏼😁😁👍🏼👍🏼👍🏼👍🏼👍🏼

    • @brc8659
      @brc8659 Рік тому +2

      അതുക്കും മേലെ 😂

  • @oblu43
    @oblu43 Рік тому +54

    Well said Dr Jinto ❤❤❤❤

  • @faisalvazhayil3724
    @faisalvazhayil3724 Рік тому +26

    കോൺഗ്രസിന്റെ യുവനയകൻ👍🙏

  • @disennjarakot2023
    @disennjarakot2023 Рік тому +45

    ജിന്റോ ജോൺ 🎉🎉🎉

  • @hip1205
    @hip1205 Рік тому +40

    ഇത്ര നന്നായി സംസാരിക്കാൻ അറിയുന്ന കോൺഗ്രസ്സ് പ്രതിനിധി

  • @madhukumar4181
    @madhukumar4181 Рік тому +27

    Super Dr. Jinto sir

  • @manikandankunnukara113
    @manikandankunnukara113 Рік тому +41

    ജിന്റോ ജോൺ പൊളി -😂 -കൊടുക്കുബോൾ ഇതേ പോലെ കൊടുക്കണം -

  • @ashokkumare3407
    @ashokkumare3407 Рік тому +1

    ജിൻ്റോ..... മിടുമിടുക്കൻ. ആ വിവരദോഷിക്ക് മറുപടിയായി ഞാൻ മനസ്സിൽ കരുതി വച്ചതത്രയും ഒരക്ഷരം വിടാതെ ഭംഗിയായി പറഞ്ഞുവച്ചു.
    നന്ദി ❤

  • @ratheesh4you
    @ratheesh4you Рік тому +12

    Jinto u made it clear ….. CPM spoke person should respect others …..

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Рік тому +65

    തിട്ട അടിമ ഡോക്ടർ കലക്കി ♥️♥️♥️

  • @gopakumar50
    @gopakumar50 8 місяців тому +2

    കൊടുത്തത് തൊണ്ടക്കുഴിവരെ ആയിപോയി ജിന്റോ പൊളിച്ചു 🙏🙏👌👌👍

  • @lvijayanb3834
    @lvijayanb3834 Рік тому +627

    CPM നു വേണ്ടി ന്യായീകരിക്കാൻ വരുന്നവന്മാർ ഒക്കെ PFI ക്കാർ ആണല്ലോ.

  • @laalvarghese
    @laalvarghese Рік тому +8

    Jinto chetan poli👏🏻👏🏻👏🏻❤️

  • @jeethus88
    @jeethus88 Рік тому +38

    എന്റെ പൊന്നേ അവസാനം ഒരു ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌ കൂടെ പറഞ്ഞിരുന്നേൽ അവൻ ഷിറ്റിട്ടേനെ 🔥

  • @nelsonthomas4501
    @nelsonthomas4501 Рік тому +11

    ജിന്റോ തകർത്തു 🎉🎉

  • @VividVids-qi7tv
    @VividVids-qi7tv Рік тому +42

    polichu congress

  • @Indian-qy7ez
    @Indian-qy7ez Рік тому +76

    തർക്കസമയത്ത് സിപിഎം പ്രതിനിധിയുടെ ശബ്ദം കുറച്ച് കോൺഗ്രസ്‌ പ്രതിനിധിയുടെ ശബ്ദം ഉയർത്തികൊടുത്തതിനു ജനം ടീവിയെ പ്രത്യേകം അഭിനന്ദിക്കുന്നു.

  • @vakkachanpeter3202
    @vakkachanpeter3202 Рік тому +19

    Jinto john you are right

  • @sunilalattuchira697
    @sunilalattuchira697 Рік тому +4

    ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ 😳😳😳🙏🏻🙏🏻👍👍👍

  • @justinsolomon4936
    @justinsolomon4936 Рік тому +50

    Very good, CPM guys should be treated like this.

  • @thomasva4322
    @thomasva4322 Рік тому +6

    Well done ❤

  • @surendran4969
    @surendran4969 Рік тому +51

    കൊണ്ഗ്രെസ്സ് പ്രധിനിധി 👍👍👍👍💙💙💙💙

  • @rajanpaul3477
    @rajanpaul3477 Рік тому +10

    Jinto is really smart

  • @AjithKumar-yy9vi
    @AjithKumar-yy9vi Рік тому +6

    Excellent❤

  • @jessothomas2864
    @jessothomas2864 Рік тому +62

    ആഹാ അന്തസ്സ്. രാഹുൽ BRM ഷഫീർ ജിന്റോ....

    • @somansoman6776
      @somansoman6776 Рік тому

      ത്രിമൂർത്തികൾ. അടിപൊളി. ആരെയും ഉപേക്ഷിച്ചില്ല

  • @mohanadasshibu647
    @mohanadasshibu647 Рік тому +11

    ഉത്തരം മുട്ടുമ്പോൾ വീട്ടുകാരെ തെറിവിളി ഇവൻ യെതാർത്ഥ കമ്മിസുടൂ തന്നെ
    കോൺഗ്രസ് പ്രതിനിധിയെ ആദ്യമായി കാണുകയാണ് അടിപൊളി കമ്മിസുഡുവിന്റെ അണ്ണാക്കിൽ കൊടുത്തു 👌👌👌👌

  • @balaleelakarun
    @balaleelakarun Рік тому +37

    ഒരു ഡിബേറ്റ് നു വന്നാൽ മര്യാദ പാലിക്കാൻ അറിയാത്ത ജന്മങ്ങൾ

  • @sulekhad2619
    @sulekhad2619 Рік тому +2

    Great speech Dr

  • @sabumathew5676
    @sabumathew5676 Рік тому +16

    JINTO U ARE REALY a super man

  • @ganesh-fw1uh
    @ganesh-fw1uh Рік тому +1

    ജിന്റോ ചേട്ടാ കലക്കി Super ഇതാണ് congress Super മറുപടി👌👌👌👌👌👌👌👌

  • @kalarani.m2833
    @kalarani.m2833 Рік тому +12

    Congrats Mr Jinto John

  • @philipskolathu6823
    @philipskolathu6823 Рік тому +1

    Dr. John, well presented 👌🙏

  • @anilkumarmalayath7741
    @anilkumarmalayath7741 Рік тому +191

    സഖാപ്പിക്ക് കിട്ടേണ്ടത് കിട്ടി 😂😂

    • @anjanisruthi9482
      @anjanisruthi9482 Рік тому

      സഖാപ്പിയോ അതോ സുഡാപ്പിയോ??

    • @vijinvijay
      @vijinvijay Рік тому +4

      ​@@anjanisruthi9482സഖാവ് +സുഡാപ്പി= സഖാപ്പി

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому +13

    കോൺഗ്രസ് പ്രതിനിധി സൂപ്പർ❤

  • @madhuunnithan6336
    @madhuunnithan6336 Рік тому +165

    പുഴുക്കൾ ഞുരയ്ക്കുന്ന അഴുക്കുചാലിൽ കിടക്കുന്ന ജന്മം 🙏

  • @sudibh7811
    @sudibh7811 Рік тому +17

    ഇപ്പഴത്തെ പിള്ളേര് കൊള്ളാം 🔥🔥🔥

  • @rajeshvk1097
    @rajeshvk1097 Рік тому +94

    ഒരു അടിമസഖാവായാൽ ഇങ്ങനെ ആയിരിക്കണം 😂.

  • @thampipj2335
    @thampipj2335 Рік тому +1

    Very good speaking congras. Jinto. John

  • @saehiaraj
    @saehiaraj Рік тому +10

    കലക്കി dr

  • @RajeevKumar-rz9ne
    @RajeevKumar-rz9ne Рік тому +20

    കൊള്ളാം. കോൺഗ്രസിലും ചുണക്കുട്ടികളുണ്ട്. 👏👏👏

  • @sajaigeorge
    @sajaigeorge Рік тому +15

    Hats off Cong rep.

  • @divyajanardhanan3924
    @divyajanardhanan3924 Рік тому +10

    jinto jhon .. superb

  • @shilpababy747
    @shilpababy747 Рік тому +8

    Congress strong ayi thudangi🔥🔥🔥 Hope for the best❤❤❤

  • @manikandankunnukara113
    @manikandankunnukara113 Рік тому +31

    ഇനി ഒരാഴ്ച പട്ടിണി കിടന്നാലും അഫ്സലിന് വിശപ്പ് ഉണ്ടാകില്ല - അതിന് മാത്രം ജിന്റോ ജോൺ കൊടുത്തു.😂😂😂