വളരെ മോശമായി പ്രതികരിക്കരുത്- വിജിനും രാഹുലും തമ്മില്‍ തര്‍ക്കം| Mathrubhumi News

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 455

  • @Ytube33
    @Ytube33 2 роки тому +178

    വിജിൻ jaik നെ ക്കാളും വലിയ തോൽവി ആണല്ലോ

    • @vishnurajs8749
      @vishnurajs8749 Рік тому +1

      Alla avarude main aanu ee eatthom vivaram illattavare pidichu oro stanatt iruttunath

  • @wayfarers1145
    @wayfarers1145 2 роки тому +76

    Ksu എന്താന്നും sfi എന്താന്നും മനസ്സിലാക്കാൻ ഈ ചർച്ചയിൽ ഉള്ള രാഹുലിനെയും വിജിനെയും വിലയിരുത്തിയാൽ മതി..

  • @febin8600
    @febin8600 2 роки тому +281

    ഈ വിജിൻ എന്തൊരു തോൽവി അണ്..ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കനില്ല 😀

    • @shajivarghese3806
      @shajivarghese3806 2 роки тому +7

      അന്തസ്സില്ലാതെ പെരുമാറുന്ന രാഹുലിനെയും സുധാകരനെയും സംസ്കാരസമ്പന്നർ വിമർശിക്കും. അത് മനസ്സിലാവണമെങ്കിൽ കുറച്ചെങ്കിലും മാന്യത ഉണ്ടാവണം.

    • @shaukathsali2587
      @shaukathsali2587 2 роки тому +14

      @@shajivarghese3806 ......? ഭയങ്കര മാന്യത ഉള്ളവർ ......? എത്ര കൊല ചെയ്തവർ ആണ് ഈ ന്യായിക്കരിക്കുന്നത് '

    • @SaleemSaleem-li1lj
      @SaleemSaleem-li1lj 2 роки тому

      @@shaukathsali2587 ഞങ്ങൾ വെള്ളരി പ്രാവുകൾ.എന്ന് മാത്രം പറയരുത്.ധീരജിന്റെ കൊലപാതകം.രാഷ്ട്രീയ ഭേദമന്യേ എതിർക്കപ്പെട്ടതാണ്.

    • @philipvarghese2366
      @philipvarghese2366 Рік тому +1

      ചോദ്യം ചോദിക്കുക.... ചോദ്യത്തിനു ഉത്തരം. പറയുമ്പോൾ ഇടടരുതെന്നു പറയുക. അവസാനം ഉത്തരം പറയാൻ സമയം കിട്ടുമ്പോൾ... ഒരു ഉത്തരത്തിനു ശേഷം... " ശരി. സമയം. അധികം ഇല്ലാത്തതിനാൽ.... " എന്ന് പറഞ്ഞു നിർത്തിക്കുക. എന്നിട്ട് കുറെ മാന്യ സാമാന്യ നന്മകൾ പറഞ്ഞു പുണ്യവതി ആവുക. ഇതാണോ മാധ്യമ നീതി?അന്തസ്സില്ലാത്ത ജന്മങ്ങൾ!

  • @anandhumohan617
    @anandhumohan617 2 роки тому +180

    രാഹുൽ 💙🔥

    • @gigin222joy2
      @gigin222joy2 Рік тому +1

      Rahul fire alla mone theeeetam

    • @gigin222joy2
      @gigin222joy2 Рік тому

      Ellarkum business undu nalla cash undu....
      Ellarum kollam

  • @bisolvebs2116
    @bisolvebs2116 2 роки тому +211

    വിജിൻ വെറുതെ സമയം കളയുകയാണ്. ഇയാൾ രാഹുൽ ne കുറിച്ച് പറയാതെ ഇഷ്യൂ പറയു മനുഷ്യ.

  • @gokul8629
    @gokul8629 2 роки тому +69

    കൃപേഷ് ശരത് ലാൽ വധം മറന്നില്ലല്ലോ

  • @honeys6203
    @honeys6203 2 роки тому +73

    വിജിൻ- പിണങ്ങി ഇടക്ക്🤣😂😂😂🤣🤣😂😂😂😂

  • @Imiz-1990
    @Imiz-1990 2 роки тому +116

    ഈ debate കണ്ടാൽ,, sakhav വിജിൻ ചോദ്യത്തിന് ഉത്തരം പറയാതെ, രാഹുലിനോട് വേറെ എന്തൊക്കെയോ ആണ് പറയുന്നത്

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 роки тому +5

      വിജിൻ വെറുതെ കിടന്ന് മോങ്ങുന്നു.. 🤣

    • @joymon6235
      @joymon6235 2 роки тому +2

      💯😂

  • @fijojoseph2987
    @fijojoseph2987 2 роки тому +76

    രാഹുലാണ് മെച്ചം 👍🤝💕🌹

  • @sami-rr7xq
    @sami-rr7xq 2 роки тому +182

    ഈ പാർട്ടിയിലെ എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ. 1.റഹീം 2.സംസീർ 3.ലോക തോൽവി വിജിൻ. അങ്ങനെ ഒരുപാട് നിര

  • @naushadsm3128
    @naushadsm3128 2 роки тому +32

    വിജിൻ ദയവു ചെയ്തു channel ചർച്ചക്ക് പോകരുത്..നിങ്ങൾക്ക് പറ്റിയ പണിയല്ല അത്..

  • @suhailathioly502
    @suhailathioly502 2 роки тому +90

    വിജിൻ ലോക തോൽവി ആണല്ലോ

    • @yuvathurki6291
      @yuvathurki6291 2 роки тому +1

      സത്യം പുള്ളിക്ക് പറ്റിയ പരുപാടി അല്ല 🙏

  • @Atv104
    @Atv104 2 роки тому +386

    3 കമ്മികളെ രാഹുൽ ഒറ്റയ്ക്ക് നേരിട്ട്...😀👍പൊളിച്ചു അടുക്കി

    • @shinyantony4374
      @shinyantony4374 2 роки тому +14

      ഭയകരം. രാഹുൽ എന്ന നാറി വിവരം കെട്ടവരുടെ മാത്രം നായകൻ : അത്ര മതി കേട്ടോ.

    • @sachinkcherry777
      @sachinkcherry777 2 роки тому +8

      Koppan rahhhhuuuu

    • @jensonjenson1486
      @jensonjenson1486 2 роки тому +14

      കമ്മികൾ നല്ലോലെ മോങ്ങിക്കോ😂

    • @abhishekstanly1508
      @abhishekstanly1508 2 роки тому +10

      @@shinyantony4374 മാറി നിന്ന് കരഞ്ഞോ 😂

    • @powran8293
      @powran8293 2 роки тому +1

      Athe ellam polichu adukkuaa pavappettavante nenjilanu

  • @powerfullindia5429
    @powerfullindia5429 2 роки тому +41

    കുത്താൻ പോയപ്പോൾ കുത്ത് മേടിച്ച മഹാൻ.. ബ്രിട്ടോ 😍

  • @ibnushuhood6870
    @ibnushuhood6870 2 роки тому +54

    Rahul...💪💪💪💪

  • @muhammedjasilmp8567
    @muhammedjasilmp8567 2 роки тому +77

    മാങ്കൂട്ടത്തിൽ 👍🏻💯

  • @The_youth_man
    @The_youth_man 2 роки тому +22

    രാഹുൽ 💝💝💝💝

  • @FactonReels
    @FactonReels 2 роки тому +166

    നീ ഓരോ ചോദ്യം ചോദിച്ചിട്ട് എൻ്റെ സമയം അണ് രാഹുൽ എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ വിജിനെ?

    • @kpriyesh01
      @kpriyesh01 2 роки тому +10

      രാഹുൽ കൊണ കൊണ കൊണ പറഞ്ഞാൽ പിന്നെ എന്ത് ചെയ്യും....

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 роки тому +15

      കരച്ചിലോളി vijin🤣

    • @kpriyesh01
      @kpriyesh01 2 роки тому

      @@rageshradhakrishnan5913 അത് പപ്പു മോൻ അല്ലെ കരച്ചിലോളി 😂😂😂

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 роки тому +6

      @@kpriyesh01 പങ്കായം കണ്ടു പേടിച്ചു തൂറിയ പരനാറി വിജയൻ 🤣

    • @philipvarghese2366
      @philipvarghese2366 Рік тому

      ചോദ്യം ചോദിക്കുക.... ചോദ്യത്തിനു ഉത്തരം. പറയുമ്പോൾ ഇടടരുതെന്നു പറയുക. അവസാനം ഉത്തരം പറയാൻ സമയം കിട്ടുമ്പോൾ... ഒരു ഉത്തരത്തിനു ശേഷം... " ശരി. സമയം. അധികം ഇല്ലാത്തതിനാൽ.... " എന്ന് പറഞ്ഞു നിർത്തിക്കുക. എന്നിട്ട് കുറെ മാന്യ സാമാന്യ നന്മകൾ പറഞ്ഞു പുണ്യവതി ആവുക. ഇതാണോ മാധ്യമ നീതി?അന്തസ്സില്ലാത്ത ജന്മങ്ങൾ!

  • @akhi492
    @akhi492 2 роки тому +39

    ശരത് ലാലെ കൃപേഷെ..
    മട്ടന്നൂരിൻ ഷുഹൈബെ..
    അക്കിത്തായി ഷേണായി..
    തേവര മുരളി ശാന്താരാം..
    സജിത് ലാലേ ഫ്രാൻസിസെ..
    ഇല്ലാ ഇല്ലാ മരിക്കുന്നില്ല..

    • @unknownfriend7263
      @unknownfriend7263 2 роки тому

      @രാജ്യസ്നേഹി 🤣🤣🤣🤣

  • @shameersharthanshameershar4112
    @shameersharthanshameershar4112 2 роки тому +74

    രാഹുൽ 💙

  • @nimshadtk8192
    @nimshadtk8192 2 роки тому +100

    ലുട്ടാപ്പി ജൂനിയർ.. 😀😀 ഫുൾ കരച്ചിലാണല്ലോ ഇങ്ങേർ 🤣🤣എവിടുന്ന് കിട്ടുന്നു cpm നു ഇജ്ജാതി കരച്ചിലോളികളെ

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 роки тому +2

      🤣🤣🤣🤣

    • @Abhhi-h2o
      @Abhhi-h2o 2 роки тому

      Rahim riyaz kk prathyekam train cheythedukkunna kutti sahakkal aanu

  • @sinimolsreenivasan2428
    @sinimolsreenivasan2428 2 роки тому +75

    Rahul🔥🔥🔥

  • @sooraj981
    @sooraj981 2 роки тому +51

    മരിച്ചവന്റെ വീട്ടിലെ അവസ്ഥ ഇപ്പൊ എന്താവും.. ഇവന്മാരുടെ തോന്നിയവസങ്ങൾ വിളമ്പുന്നത് എത്ര ലാഘ വത്തോടെയാണ്... Dyfi നേതാവേ അഭിമന്യുവിന്റെ കേസിന്റെ കാര്യങ്ങളെല്ലാം ജനങ്ങൾക്കുമറിയാം

  • @മലയാളിഇന്ത്യൻ

    സമാധാന പാർട്ടി dyfi😂😂😂😂

  • @ratheeshsivaratheeshsiva6701
    @ratheeshsivaratheeshsiva6701 Рік тому +15

    വിജിൻ ഇപ്പോ കരയും 😂

  • @hafsahafsu5013
    @hafsahafsu5013 2 роки тому +19

    രാഹുൽ 👌👌👌👌

  • @aajaleel8777
    @aajaleel8777 2 роки тому +39

    ക്യാപ്സ്യൂൾ സഖാക്കൾ പറയുന്നതേ ശരിയുള്ളൂ...

  • @jiffinjose7541
    @jiffinjose7541 2 роки тому +35

    Rahul 💙🔥

  • @muhyu9022
    @muhyu9022 2 роки тому +45

    വിജിൻ mara വാഴ

  • @evolonicsdream1021
    @evolonicsdream1021 2 роки тому +16

    രാഹുലേ, ഇങ്ങനെ ഉത്തരം മുട്ടിച്ചാൽ ബഹിഷ്കരിച്ച് കളയും കേട്ടോ... സംശയമുണ്ടെങ്കിൽ ശ്രീജിത്ത് പണിക്കരോട് ചോദിച്ചാൽ മതി..

  • @akhi492
    @akhi492 2 роки тому +51

    രാഹുൽ ❣️

  • @HS-fq2kv
    @HS-fq2kv 2 роки тому +13

    രാഹുൽ 💙💙

  • @bijujacob4604
    @bijujacob4604 2 роки тому +70

    ചുവന്ന ബക്കറ്റ് കൂടുതലായി നിർമ്മിക്കാൻ കമ്പനികൾക്ക് നിർദേശം കൊടുത്തു കഴിഞ്ഞു....

  • @Secularindiahere
    @Secularindiahere 2 роки тому +31

    MLA aan polum onnam classile pillere pole

  • @safeervrty190
    @safeervrty190 2 роки тому +34

    വിജിൻ ഭൂലോക തോൽവി

  • @diya.652
    @diya.652 2 роки тому +37

    Rahul👍👍👍👍

  • @ranjithp1420
    @ranjithp1420 2 роки тому +69

    രാഹുൽ💜🔥

  • @sajeshasarikkal2466
    @sajeshasarikkal2466 2 роки тому +40

    Rahul🌹🌹🌹🌹🌹

    • @yuvathurki6291
      @yuvathurki6291 2 роки тому

      അടുത്ത നേതാവ് ആണ്

  • @jibinkpious
    @jibinkpious 2 роки тому +38

    ഒരു പാവം പയ്യന്റെ ജീവൻ നഷ്ടപ്പെട്ടു.. അവന്റെ കുടുംബത്തിനുമാത്രം പോയി.. ഇടതനും വലതനും രക്തസാക്ഷികളുടെ കണക്ക് തപ്പുകയാണ്..

    • @harishenoi2169
      @harishenoi2169 2 роки тому +2

      ഒരു കമ്മി പയ്യൻ അത്ര പാവമാവില്ല.

  • @Bhagya_1996
    @Bhagya_1996 2 роки тому +31

    പോയപ്പോൾ ആർക്ക് പോയി വീട്ടുകാർക്ക് പോയി ഒരു പാവപെട്ട ചെക്കൻ മരിച്ചപ്പോൾ അതിനെ അപലപിക്കുന്നതിന് പകരം പരസ്പരം ന്യായികരിക്കാൻ ശ്രമിക്കുന്നത് എന്തൊരു മോശമാണ്

  • @ansonka6328
    @ansonka6328 2 роки тому +17

    Rahul super

  • @asarudheenk3721
    @asarudheenk3721 2 роки тому +12

    Come back congress ♥️🔥🔥

  • @southindianvoice1282
    @southindianvoice1282 2 роки тому +13

    Rahul 🔥🔥🔥😍😍

  • @nisarkasi514
    @nisarkasi514 2 роки тому +42

    രാഹുൽ 🥰

  • @bijoypillai8696
    @bijoypillai8696 2 роки тому +22

    പാർട്ടിക്കുവേണ്ടി ജീവൻ കളഞ്ഞ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി .... CPM അവന്റെ പേരും പറഞ്ഞു നാടെങ്ങും അക്രമം നടത്തി ആസ്വദിക്കുന്നു .. അങ്ങനെ പൊതുസമൂഹത്തിനു അവനോടുള്ള അനുകമ്പ ഇല്ലാതാക്കി

  • @GR-92
    @GR-92 2 роки тому +17

    Collage ill ആക്രമണ രാഷ്ട്രിയം venda...... ❗️

  • @malayalithan1382
    @malayalithan1382 2 роки тому +45

    CPM abhimanyuvinte karyam marannenkilum Sreeja marannilla....
    Very good Sreeja.....

    • @dileepv6347
      @dileepv6347 2 роки тому +1

      Shreeja bjp candidate nte wife anu.

    • @malayalithan1382
      @malayalithan1382 2 роки тому

      @@dileepv6347 is it ?.
      Whatever the reality remains. And also only one suspect was arrested,

  • @noushad2378
    @noushad2378 2 роки тому +38

    രാഹുൽ 🔥

  • @rajumonrajuraju9778
    @rajumonrajuraju9778 2 роки тому +3

    അഭിമന്യുവിനെ കൊന്നപ്പോൾ ഇത്രയും ശക്തിയോടെ ഇതുപോലെ ഒന്നും പ്രതികരിക്കാൻ ഒരു നേതാക്കന്മാരെയും കണ്ടിരുന്നില്ല ഇത്രയും ശക്തിയോടെ ചോദിക്കാനുള്ള അവതാരകയെയും

  • @nathmanju6317
    @nathmanju6317 2 роки тому +12

    Rahul😍😍😍

  • @SM-mu1mm
    @SM-mu1mm 2 роки тому +5

    വിജിനെ അംഗൻവാടിയിൽ പറഞ്ഞയക്കണം 😝😝😝😝

  • @jacobvarghese4531
    @jacobvarghese4531 2 роки тому +9

    സമാധാനത്തിന്റെ കാവൽ മാലക ആയ വിജിൻ 51 വെട്ട് ഒരു കാലത്തും കാലം മറക്കില്ല... ഒരു ചെറുപ്പക്കാരൻ ഇങ്ങനെ സംസ്സൃക്കാൻ പാടില്ല...

  • @pradhulm8535
    @pradhulm8535 2 роки тому +14

    ഇന്ത്യയിലെ no1 ആഭ്യന്തരമോ 🤣🤣🤣🤣

  • @jensonjenson1486
    @jensonjenson1486 2 роки тому +5

    വിജിൻ 😅എന്നെ ഇക്കിളി ഇടുവാണേൽ ഈ കളിക്ക് ഞാനില്ല 😂😂😂

  • @ajuzi998
    @ajuzi998 Рік тому +4

    രാഹുൽ 👌🏻👌🏻👌🏻👌🏻

  • @ansonka6328
    @ansonka6328 2 роки тому +8

    Rahul love 💕

  • @vipishvlogs4739
    @vipishvlogs4739 2 роки тому +31

    Rahul🔥

  • @noushadputhalath9181
    @noushadputhalath9181 2 роки тому +15

    Rahul 🧡❤💛👍👍👍

  • @faisalkoduma9712
    @faisalkoduma9712 2 роки тому +8

    അവതരക എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റിനെ കവച്ച്‌ വെക്കുന്നു

  • @futbal433
    @futbal433 2 роки тому +28

    നല്ല അടിപൊളി anchor ഉം അതിലും അടിപൊളി MLA യും

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 2 роки тому +7

    1,2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട.... ബ ബ ബ ബ ബ😂😂

  • @uniqueurl
    @uniqueurl 2 роки тому +7

    വിജിൻ ലാസ്റ്റ് പറഞ്ഞത് ok ആയി. വടകരയിൽ കണ്ടു.

  • @ayyappadass.v7403
    @ayyappadass.v7403 2 роки тому +22

    ഒരു കാര്യം പറയുമ്പോൾ മറ്റൊരു കാര്യത്തിലേക്ക്

  • @saviosaji1537
    @saviosaji1537 2 роки тому +8

    Rahul🔥🔥🔥🔥

  • @Atv104
    @Atv104 2 роки тому +12

    ചഗാവേ കേരളത്തിലെ കലാലയങ്ങളിൽ ആരാണ് ഏറ്റവും കൂടുതൽ അക്രമവും ഗുണ്ടായിസവും കാണിച്ചിട്ടുള്ളതും കാണിക്കുന്നതും എന്ന് ആർക്കും പറഞ്ഞു കൊടുക്കേണ്ടിയ കാര്യം ഇല്ല

  • @nidhinvlogs4081
    @nidhinvlogs4081 2 роки тому +4

    നിക്ഷ്പക്ഷ മാധ്യമ പ്രവർത്തക ശ്രീജ 👍🏻👍🏻👍🏻

  • @basheermohemmed3420
    @basheermohemmed3420 2 роки тому +81

    എന്തോ ആവേശം പാവം പയ്യന്റെ കുടുംബം എല്ലാ പ്രതീക്ഷയും നഷ്ടപെട്ടു ഒരു അനുശോചനം ഒരു പാട്ടപിരിവ് അതോടെ തീർന്നു

  • @akhi492
    @akhi492 2 роки тому +10

    നാളെ എന്റെ കുപ്പായത്തിന്റെ ഇടത്തേ കീശയുടെ അറ്റത്ത് കറുത്ത ബാഡ്ജ് കുത്തേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം ആണ്...
    കറുത്ത ബാഡ്ജ് കുത്താനും കൊടി താഴ്ത്തി കെട്ടാനും മാത്രം വിധിക്കപ്പെട്ട അടിമകൾ അല്ല കെ.എസ്.യുക്കാർ
    നമ്മൾക്കും കുടുംബമുണ്ട് സ്വപ്നങ്ങളുണ്ട്..
    ശരത്ത്ലാലേ കൃപേഷേ ഷുഹൈബ് എന്നൊരു താരകമേ ഇല്ലാ നിങ്ങൾ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🙂

  • @shihabbaji3978
    @shihabbaji3978 2 роки тому +11

    Rahul corect

  • @shaukathsali2587
    @shaukathsali2587 2 роки тому +3

    ഇവനെ ജയിച്ചപ്പിച്ച വരെ പറഞ്ഞാൽ മതി

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 роки тому +3

    വിജിൽ.... അടുത്ത അവതാരം... (റഹിം... ജെയ്ക്ക്... ഷിജു ഖാൻ...)

  • @sharafuc8334
    @sharafuc8334 2 роки тому +4

    രാഹുൽ സൂപ്പർ

  • @farookpp
    @farookpp 2 роки тому +4

    ബ്രണ്ണൻ കോളേജിൽ അശ്‌റഫിനെ ആരെങ്കിലും കുത്തിക്കൊന്നതാണോ... തെളിവുണ്ടോ..1973 il brennen കോളേജ് വിദ്യാർത്ഥി ആയിരുന്നു ഈയുള്ളവനും..

  • @antonyanto3081
    @antonyanto3081 2 роки тому +6

    Rahul 👌👌👌👌👌

  • @babut4613
    @babut4613 Рік тому +1

    കുത്താൻ പോയപ്പോൾ കുത്ത് മേടിച്ച മഹാനാണ് ബ്രിട്ടോ

    • @babut4613
      @babut4613 Рік тому

      ഇവരെന്നാണ് സാമൂഹ്യ പ്രവർത്തക ആയത്?

  • @അപ്പൻകുളപ്പുള്ളി

    അയ്യോ വിജിൻ കരയല്ലേ വിജിൻ പാല് തരാം വിജിൻ.. പാവം വിജിൻ 🥺😥😢

  • @HS-fq2kv
    @HS-fq2kv 2 роки тому +1

    ലെ വിജിൻ. എന്നോട് ചോദ്യം ചോദിക്കരുത് pls ഞാൻ പോവാണ് 👀👀

  • @navi3699
    @navi3699 2 роки тому +3

    എന്തിനാ മോനേ വിജിനെ ഇങ്ങനെ പേടിക്കുന്നേ.

  • @kkshaji090
    @kkshaji090 2 роки тому +16

    സമാദാന പാർട്ടി.... Dyfi and sfi

  • @nayef2237
    @nayef2237 Рік тому +2

    സീന ഭാസ്കറിനു പ്രേം നസീറിന്റെ ഫേസ് കട്ട്‌ 😎

  • @safeerashameel1406
    @safeerashameel1406 2 роки тому +23

    ഈ ചർച്ച കൊണ്ട് കോളേജിൽ രാഷ്ട്രീയം ഒഴിവാക്കാൻ സർക്കാർ നിയമം കൊണ്ടുവരുമോ

    • @harishenoi2169
      @harishenoi2169 2 роки тому

      ഏതു സർക്കാർ ,😂😂😂

    • @geethamohan8452
      @geethamohan8452 2 роки тому

      ഇല്ലമോളെ!കോണ്ഗ്രെസ്സുകാരുടെ തെമ്മാടിത്തതിനു കലാലയരാഷ്ട്രീയം നിർത്തണോ?

    • @harishenoi2169
      @harishenoi2169 2 роки тому +2

      @@geethamohan8452 അയ്യോ വേണ്ടെ ഇടക്ക് ഓരോ രക്തസാക്ഷികൾ ഉണ്ടായാലേ വിപ്ളവവീര്യം നിലനിർത്താൻ പറ്റു. വയലാർ സമരം മുതൽ തുടങ്ങിയ അടവുനയം വൻവിജയമാ

  • @unnikrishnanpr5442
    @unnikrishnanpr5442 2 роки тому +4

    Rahul mass...

  • @mashoodkerala247
    @mashoodkerala247 2 роки тому +3

    രാഹുൽ polichu

  • @sami-rr7xq
    @sami-rr7xq 2 роки тому +2

    രാഹുൽ big മാൻ

  • @ranjithlal8225
    @ranjithlal8225 2 роки тому +14

    സൈമൺ. ബ്രിട്ടോ. ദൈവംഒന്നും അല്ല ല്ലോ

    • @aparna3878
      @aparna3878 2 роки тому +2

      Podo...simon brittoyude lifehistory nokkiyittu samsariku

  • @Kaval812
    @Kaval812 Рік тому +4

    Rahul❤️

  • @അജിത്അംബേദ്കർഗ്രാമം

    ഒരാളുടെ മുഖത്ത് നോക്കി ഉത്തരം പറയാൻ പറഞ്ഞിട്ട്... മിണ്ടരുത് എന്ന്.. 😂😂😂

  • @babut4613
    @babut4613 Рік тому

    കേരളത്തിലെ ഏറ്റവും വലിയ കൊലയാളി വിദ്യാർത്ഥി സംഘടന SF ആണ്

  • @ajmalvp5081
    @ajmalvp5081 2 роки тому +4

    Rahul 🔥🔥🔥🔥🔥🔥🔥🔥🔥🌪🌪🌪

  • @boss001.....
    @boss001..... 2 роки тому +1

    ആഭ്യന്തരം oke വൻ ശോകം അല്ലെ ഇവിടെ അതാണ് ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നത്.

  • @thejpandakasalayil8600
    @thejpandakasalayil8600 2 роки тому +1

    ഇങ്ങനെയാണെങ്കിൽ ഞാൻ കളിക്കുന്നില്ല. 😂🤣😂

  • @ajcreation7368
    @ajcreation7368 2 роки тому +1

    മിസ്റ്റർ വിജിൻ താങ്കൾ ചർച്ചയിൽ പങ്കെടുക്കൂ 🤣 അല്ലാതെ രാഹുൽ ന്റെ വിശേഷം പറയാൻ വന്നതാണോ chettan🤣

  • @zainsha7386
    @zainsha7386 2 роки тому +4

    Rahul polliyaan.... 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @മിന്നൽമുരളി-ത6ഫ

    സഘക്കൾ നായകന്മാർ ആകുന്ന പടം ഇറങ്ങതിരുന്നൽ അവിടെ തീരും നിങൾ.

  • @well_wisher370
    @well_wisher370 2 роки тому +4

    Rahul💙

  • @behappywithsaas674
    @behappywithsaas674 Рік тому +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം kuthenn. വിജിൻ,😁

  • @muhammedjafarpc1591
    @muhammedjafarpc1591 2 роки тому +8

    UDF✌️✌️💚

  • @joshikunnel5781
    @joshikunnel5781 2 роки тому +10

    When Rahul speaks, it's worth listening just like when Sheriff speaks. Vigin or any CPM spokesperson hasn't the depth of knowledge as Rahul. Even the anchoring person seems to be an agent of the quotation party of fascist Pinarayi and gang.

  • @sreerajdsreekuttan7391
    @sreerajdsreekuttan7391 Рік тому +1

    രാഹുൽ ❤

  • @nisusillusion3402
    @nisusillusion3402 2 роки тому +3

    Rahul 😘😘😘