ഫോട്ടോഷൂട്ടിനിടെ മരുമകൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന പാർവതി |

Поділитися
Вставка
  • Опубліковано 2 тра 2024
  • ഫോട്ടോഷൂട്ടിനിടെ മരുമകൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന പാർവതി | #malavikajayaram #jayaram #parvathyjayaram #chakki #navaneethgirish
    Universl Entertainments
    ⭐⭐⭐⭐⭐
  • Розваги

КОМЕНТАРІ • 172

  • @sumiks2046
    @sumiks2046 17 днів тому +3035

    താര മക്കളുടെ വിവാഹത്തിൽ കണ്ടതിൽ വെച്ച് perfect വിവാഹം 👍🏻 ജോടിയും 😍

  • @mumthazkmeeran1993
    @mumthazkmeeran1993 19 днів тому +1764

    മോളും മരുമോളും ഒരുപോലെ ❤️❤️❤️GOD BLESS YOU ALL❤️

    • @flowerrose6891
      @flowerrose6891 15 днів тому +8

      Yes😊 ഞാനും ഓർത്തു

    • @febinabineesh3780
      @febinabineesh3780 15 днів тому +2

      Yes correct

    • @AbcdEfgh-px7ez
      @AbcdEfgh-px7ez 13 днів тому +1

      ❤❤❤❤❤❤❤❤

    • @Hamdha-by4ky
      @Hamdha-by4ky 9 днів тому

      Paisa oke ullavark ath orupole kanan elupaman

    • @Hamdha-by4ky
      @Hamdha-by4ky 9 днів тому

      Ennalum molkan avide kooduthal sthanam ath ellayidathum angne thanneyan

  • @mollyjoseph5181
    @mollyjoseph5181 15 днів тому +685

    മോനെപ്പോലെ ഒരു മരുമോനേയും മോളെ പോലെ ഒരു മരുമോളേയും കിട്ടിയ ഇവർ ഭാഗ്യവാന്മാർ

  • @shihanashehan860
    @shihanashehan860 18 днів тому +1117

    അവർക്ക് പറ്റിയ മരുമോളെ കിട്ടി സെയിം ചക്കിയേ പോലെ 😅

  • @sreelathasree1041
    @sreelathasree1041 13 днів тому +168

    മോളും മരുമോളും ഒരേപോലെ twins നെപോലെയുണ്ട് ♥️♥️💚💚💚💚💚♥️♥️💚

  • @adithyarmenon3763
    @adithyarmenon3763 16 днів тому +235

    Chakki end sundariya,aa nunakuzhi kanan thanne endhoru bhangiya❤

    • @user-gk9yb8bo6c
      @user-gk9yb8bo6c 14 днів тому

      oru transgender look ann avark. chiri kollam ennalum ammayude achante bangi illa

  • @menuuu218
    @menuuu218 14 днів тому +69

    Chakkiyum chekkanum super... Randalum made for each other❤❤🎉🎉

  • @jayasreenair3973
    @jayasreenair3973 15 днів тому +37

    Cute Family ❤❤Jayaram ettan Jadayillatha manushyan💗💗

  • @basilbachu2355
    @basilbachu2355 17 днів тому +191

    ജയറാമേട്ടൻ ഫാമിലി 💐💐🙌🏻🥰

  • @jessyammavlogs
    @jessyammavlogs 13 днів тому +15

    ആ കുഞ്ഞിനെ ചെക്കന്റെ മടിയിലോട്ട് ഇരുത്തിയത് ചക്കിക്കു ഇഷ്ട്ടായില്ലെന്നു തോന്നുന്നു കുഞ്ഞിനോടൊന്നു ചിരിക്കുന്നു പോലുമില്ലല്ലോ

  • @Justin-li5kj
    @Justin-li5kj 9 днів тому +19

    ആ നുണക്കുഴി ഒരു രക്ഷയുമില്ല സൂപ്പർ 👌👌

  • @christieenasworld8996
    @christieenasworld8996 17 днів тому +66

    Parvathi look like Vinaya prasaad

  • @divyadivyashree8904
    @divyadivyashree8904 19 днів тому +73

    So beautiful chakky❤

  • @user-qp2lj8mw9m
    @user-qp2lj8mw9m 17 днів тому +188

    ചക്കിക്കൊത്ത ചങ്കരൻ❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 17 днів тому +23

    Chakki adipowli ❤❤❤

  • @user-nz4pl9vj5w
    @user-nz4pl9vj5w 10 днів тому +27

    ദുൽഖുർ നെയും വൈഫ്‌ നെയും കണ്ടതിനു ശേഷം ഉള്ള പെർഫെക്ട് couple 💗

  • @nykk812
    @nykk812 9 днів тому +3

    Parvathy oru nalla strong ammqyammq aayirikkum mqllika sukumarane poleyonnum iruthikalayan pattilla parvathyee❤❤❤❤

  • @beenamathew660
    @beenamathew660 17 днів тому +8

    Beautiful ❤❤

  • @Prajinalineesh
    @Prajinalineesh 15 днів тому +26

    Monum marumonum oru pole; molum marumolum oru pole❤

  • @nichumonvlogs8970
    @nichumonvlogs8970 14 днів тому +1

    Nyzzzzzz❤❤❤❤❤

  • @beenamathew660
    @beenamathew660 17 днів тому +18

    Parvathi’s long chain is beautiful ❤❤

  • @rafeenak6062
    @rafeenak6062 15 днів тому +2

    Ee make up il Sundari.....❤❤

  • @memberofpurpleocean9055
    @memberofpurpleocean9055 15 днів тому +29

    കല്യാണ ചെക്കനിട്ട് ഒരു ഇടി കിട്ടീത് ആരെങ്കിലും ശ്രദ്ധിച്ചോ? 😂

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 14 днів тому +6

      വരാനുള്ളത് വഴിയിൽ തങ്ങില്ല😂😂😂😂

    • @sreelathan1572
      @sreelathan1572 13 днів тому +1

      അതിലൂടെ ഒരു സ്ത്രീ പോയപ്പോൾ എന്തോ സൂചന കൊടുത്ത പോലെ 😂😂കല്യാണ ചെക്കനും ഒന്ന് നോക്കി അവരെ 😂😂

  • @reemkallingal1120
    @reemkallingal1120 15 днів тому +5

    molum, marumolum ore look monum marumonum ore look. wow.surpriced🤔😁

  • @anandhuka9697
    @anandhuka9697 15 днів тому +3

    I love jayram chetttan ❤❤❤

  • @jothikakumar4941
    @jothikakumar4941 14 днів тому +9

    Marumolu...endho cheyaan maranu.... Adhaaa chodhikune nu thonunu😂 reaction kandut.

  • @parvathyparu07
    @parvathyparu07 8 днів тому +1

    Kalidasum wife um siblings ine pola thonnu kanumba same face pola 2aldem❤️😍

  • @podivava6479
    @podivava6479 15 днів тому +1

    Kash ulllawar, adipoli

  • @minnumb7901
    @minnumb7901 12 днів тому +7

    Tarini...kandaal jaada aanu thonnum ...but oru paavam simple girl❤

    • @cidescape4546
      @cidescape4546 3 години тому

      Athinu ninakku tariniye munn parichayam undo swabhava certificate kodukkan 😂😂😂😂...
      E comment okke idunna aalukalude peru viliyum samsaravum kettal ....ivarokke avarude swantham aanennannu vicharam

    • @minnumb7901
      @minnumb7901 3 години тому

      @@cidescape4546 just says that's all 🙄....Enikk yathoru parichayavumilla

  • @user-ou2vk3rh3i
    @user-ou2vk3rh3i 16 днів тому +5

    ചെക്കൻ പൊളി 👌👌👌

  • @aali__231
    @aali__231 10 днів тому +1

    sis in law nalla active ayt nikknu ❤pavam😊❤

  • @AthulyaVinson
    @AthulyaVinson 13 днів тому +1

    Chakki seems like varsha(anchor)

  • @muhammadsajin786
    @muhammadsajin786 15 днів тому +4

    ചെക്കൻ, കാളിദാസന്റെ പോലെ ചുള്ളൻ ആണ് 😊....

  • @jannetjoseph8714
    @jannetjoseph8714 11 днів тому

    Perfect Marriage, Perfect Families💐✌👌🤝👍

  • @deepaker5414
    @deepaker5414 12 днів тому

    Good ❤❤❤❤❤❤❤❤❤❤

  • @rajianilsyoume9267
    @rajianilsyoume9267 16 днів тому +7

    She is so pretty ❤️

  • @vsgp7144
    @vsgp7144 17 днів тому +2

    Kidilan jodi

  • @gayathris3800
    @gayathris3800 9 днів тому +1

    Chakki tharuni poleyum payyan kalidas ne poleyum und 👌🏻👌🏻

  • @user-tj4di2zl7b
    @user-tj4di2zl7b 16 днів тому +3

    Nalla bangind ❤❤

  • @user-fp1zs2yt5e
    @user-fp1zs2yt5e 12 днів тому

    . Nice

  • @sarithapv689
    @sarithapv689 13 днів тому

    സൂപ്പർ

  • @junglestar574
    @junglestar574 17 днів тому +8

    സിനിമാ നടൻ വെങ്കിടേഷ് തന്നെ ചെക്കൻ

  • @hannathsiraj1752
    @hannathsiraj1752 13 днів тому

    Super jodi❤❤❤

  • @bindudasan1908
    @bindudasan1908 12 днів тому

    Jayaram sarum family super❤❤❤❤❤❤

  • @sunitajawale8369
    @sunitajawale8369 12 днів тому

    ❤❤❤

  • @user-sl2bf6mk9b
    @user-sl2bf6mk9b 17 днів тому +2

    Uvvo njan kettillallo😅😅😅😅

  • @user-is4tl3ig8g
    @user-is4tl3ig8g 11 днів тому

    ❤️❤️❤️👌👌👌🙏🙏🙏

  • @sarithaayyappan9503
    @sarithaayyappan9503 15 днів тому

    🥰❤️

  • @aneesa5138
    @aneesa5138 13 днів тому

    മഞ്ജു ചേച്ചി മാത്രം കണ്ടില്ല mrg ന് ❤️❤️❤️

  • @Ameen_Hazan
    @Ameen_Hazan 14 днів тому +1

    സേവ് ചെയ്തിട്ടുണ്ട് കടുവ വരുമ്പോൾ കാണാം

  • @sajnanavas4430
    @sajnanavas4430 16 днів тому +3

    ഞാൻ അതു ഓർത്തില്ല അതാണ് മരുമോൾ പറയുന്നത്

  • @Roychacko6320
    @Roychacko6320 14 днів тому

    😱😱😱😱 Boy is good looking and rlefabt🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @eifel716
    @eifel716 9 днів тому

    Chakki kochupenkuttiye kandapol lipil fck nnu expression sradhichu nokk athu aankuttiyayirunenkil avalkku santhosham ayene😂

  • @Pachamaala
    @Pachamaala 14 днів тому +2

    Amma I forgot to bring their ring!!

  • @pmpmp570
    @pmpmp570 16 днів тому +35

    മഞ്ജുച്ചേച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം

    • @shantypr392
      @shantypr392 16 днів тому +19

      ഏതു കുഞ്ചേച്ചി 🙆‍♂️

    • @amrithav.a9743
      @amrithav.a9743 15 днів тому +7

      ​@@shantypr392atha njnum nokkiye😂😂😂

    • @ichukochu2649
      @ichukochu2649 14 днів тому +5

      ഞാൻ കണ്ടില്ല

  • @sreejasubash2381
    @sreejasubash2381 12 днів тому +1

    പാവം പേടിച്ചാണല്ലോ കേള്ക്കുന്നെ..... 😀😀😀വഴക്കുപറയുകയാണോ 😜

  • @backtosmile9579
    @backtosmile9579 11 днів тому

    ethoru achanteyum ammayudeyum nenjurukunna nimishangal

  • @sabeersha8824
    @sabeersha8824 13 днів тому

    സാധാരണക്കാരായ യി ജീവിക്കണം

  • @rasheedhthanalot1588
    @rasheedhthanalot1588 11 днів тому

    Enik ettavumu sangadam paatvathiyude mugham nokumbolan valla asughavum undo

  • @sajnasaju1218
    @sajnasaju1218 16 днів тому +2

    Marumol swasikade face cut undallo

  • @daffodils4939
    @daffodils4939 14 днів тому +1

    ജോഡി No:1❤

  • @SameerakSmk
    @SameerakSmk 14 днів тому +3

    Marumakalkk kodukkunna nirdhesham marriage kayinjal thiriju nokkaruth😂😂

  • @najmat7345
    @najmat7345 18 днів тому +140

    കുട്ടിയെ ദേഷ്യത്തോടെ നോക്കുന്നു ചക്കി

    • @vasanthynn2901
      @vasanthynn2901 17 днів тому +9

      Athe

    • @chinnuchinnu5801
      @chinnuchinnu5801 17 днів тому +34

      അതിന്റെ മുന്നേ ഒരാൾ പാസ്സ് ചെയ്ത് പോയി അവരെ ആണ് നോക്കിയത്. രണ്ടാളുടേം മുഖം മാറി അപ്പൊ. അത് കഴിഞ്ഞിട്ട് മുഖം ok ആയില്ല അതോണ്ടാ കുട്ടിയെ ആണ് ദേഷ്യത്തോടെ നോക്കിയതായിട്ട് തോന്നിയത്

    • @Its_me_Aathmika
      @Its_me_Aathmika 17 днів тому +16

      Deshyathode nokkiyathalla vere areyo observe cheytha anu ethinte vere oru long video njan kandarunnu

    • @vasanthynn2901
      @vasanthynn2901 15 днів тому +2

      Chakki...vere aareyo nokiyathaavaam

    • @BinilVelyudhan
      @BinilVelyudhan 14 днів тому

      Evalara 😢

  • @maheshnc2543
    @maheshnc2543 10 днів тому

    😢😢 the same day she refused the above message from 😢❤

  • @RijilM-fg9uh
    @RijilM-fg9uh 13 днів тому

    മരുമകളോ 😮

  • @soulseeker5262
    @soulseeker5262 4 дні тому

    Why are they behaving like seeing a shabby creature ...its such a cute baby ...why couldnt he hold it...he is holding arrogant chakkis arms when the babys dad wanted him to hold the baby

  • @akhil6014
    @akhil6014 3 дні тому

    ജയറാം ഫുൾ time അഭിനയം ആയോ 😮

  • @sudhisudhi852
    @sudhisudhi852 7 днів тому

    Tarini is a responsible daughter in law for them

  • @shamnashazz222
    @shamnashazz222 16 днів тому +1

    ഒരു സെക്കന്റ്‌ ഒന്ന് കൺഫ്യൂഷൻ ആയി

  • @user-jy2gj8os7t
    @user-jy2gj8os7t 10 днів тому

    Song name

  • @user-hh8zk9bw8e
    @user-hh8zk9bw8e 14 днів тому +6

    കല്യാണപ്പെണ്ണിന് ഒരു അഹങ്കാരത്തിന്റെ ഒരു ഹുങ്ക് ഉണ്ട്

    • @twinklestarkj2704
      @twinklestarkj2704 14 днів тому +4

      അതെ പണത്തിന്റെ കൊഴുപ്പിന്റെ അഹങ്കാരം.... എന്താ പണം ഉള്ളവരും അത് ഇല്ലാത്തവരും സാദാരണകാരും എല്ലാം മരിച്ചാൽ സെക്കന്റ്‌ കൊണ്ട് തീരാവുന്ന അഹങ്കാരം

  • @shakirt548
    @shakirt548 15 днів тому +8

    എനിക്ക് സിനിമ നടൻമാരേ തീരെ ഇഷ്ടമല്ല
    മാതൃക കല്യണം, കുടംബ ഐക്യം
    അച്ഛൻ്റയും മക്കളുടെയും വിനയം എന്നെ ഞ്ഞെട്ടിപ്പിച്ചു
    യാർഥത്ത ഹിന്ദുകൾ ഇവർ ഒക്കെ തന്നെയാണ്❤❤❤❤❤

  • @aash1339
    @aash1339 13 днів тому +2

    Aah kuttiye avante madiyil vekkumbo kalyna penninte montha sredhicho guyss😂

    • @Sumyvipin
      @Sumyvipin 9 днів тому

      Nagavali polla akkunu

  • @user-jv6ib4ki4v
    @user-jv6ib4ki4v 17 днів тому +1

    Marumole kndl saniya ayppn pole und

  • @Shahaluarshu
    @Shahaluarshu 19 днів тому +14

    പദ്ധതിയുടെ പ്രായത്തിൽ ചില actress young aayi nilkkunnadallo

    • @lechulechu373
      @lechulechu373 18 днів тому +6

      പദ്ധതിയോ

    • @Shahaluarshu
      @Shahaluarshu 18 днів тому +6

      @@lechulechu373 പാർവതി 🤭

    • @lechulechu373
      @lechulechu373 17 днів тому +4

      @@Shahaluarshu ath nigal athyam crct ayi ezhuth nigal ezuthiyirikkunnath aaanu പദ്ധതി എന്നാണ് അതാ ചോദിച്ചേ പദ്ധതിയൊന്ന്.

    • @Shahaluarshu
      @Shahaluarshu 17 днів тому +2

      @@lechulechu373 🙏 type ചെയ്തത് തെറ്റിയതാ athanu thiruthi പാർവതി എന്ന് എഴുതിയത് my mistake

    • @ammulolu7954
      @ammulolu7954 17 днів тому

      ​@@Shahaluarshu 🤭🤭

  • @deepa.nambiar9189
    @deepa.nambiar9189 14 днів тому +2

    The girl is very chipku now she has put her heavy hands on him she should sit properly

  • @user-uw5cr3sc2v
    @user-uw5cr3sc2v 16 днів тому +1

    Ithike enthinu public il idunnu.. it's thr personal matters..not gud to zoom in in others life..nalloru auspicious occasion..ithu ivar kandal avarku engane feel akum ennu kazhchakarku ariyilla..

  • @preethyalagiasingam566
    @preethyalagiasingam566 14 днів тому +1

    So rude there was no welcome in the bride's eye when someone was trying to keep a baby for pic.. Courtesy zero lady

  • @rethiprasadprasad3483
    @rethiprasadprasad3483 17 днів тому +11

    പാർവതി എന്താ ജാഡ😂

  • @abdulnafi5825
    @abdulnafi5825 17 днів тому +5

    ജയറാം എ നാനൊന്ന് തിരിനപ്പോ തിന്ന് ഒരു കൊച്ചും ഉണ്ടായോ

  • @user-nm1ob2vo4r
    @user-nm1ob2vo4r 11 днів тому

    രണ്ടു കല്യാണവും ഒരു ദിവസമായിരുന്നു വോ

  • @sajanpattammadiskariya1618
    @sajanpattammadiskariya1618 12 днів тому

    ആ കൊച്ചെങ്ങാനും മൂത്രമൊഴിച്ചാലോ എന്നയാശങ്ക മുഖത്തുണ്ട്

  • @Pachamaala
    @Pachamaala 17 днів тому +2

    So much confusion. Did she say she forgot to bring the ring?? lol..But I love the choker the DIL is wearing

  • @statasgalaxy610
    @statasgalaxy610 12 днів тому

    അപ്പൊ മകന്റെ കല്യാണം കഴിഞ്ഞോ 🙄

  • @lalshahakbar3956
    @lalshahakbar3956 3 дні тому

    She avoids her daughter in law with something ideas and expression her faces with quarrel if you are seeing clearly

  • @JWLSKART
    @JWLSKART 15 днів тому +7

    Parvathi: Mole nee chennu namukkulla food matti vekkane..kurach payasam kooduthal eduth veknm
    Tharini: ayyo amme njan ath orthilla vegam chennu matti vekkam.

  • @dinkuminkuvlog
    @dinkuminkuvlog 9 днів тому

    അതിന് മോന്റെ കല്യാണം കഴിഞ്ഞോ

  • @prasannasahadevan8910
    @prasannasahadevan8910 17 днів тому +10

    Ooo kunjine egane thurichu nokunna oru pennu

  • @aiswaryabalakrishnan6335
    @aiswaryabalakrishnan6335 15 днів тому

    Ith kalidasan anooo
    Jayaramine 2makal alle ullo kalidas and chakki
    Apo ith araaaa
    Arelum onnu paranj therooo

    • @Hamnakl
      @Hamnakl 14 днів тому +5

      ith chakkiyude marriage aan
      Backil nilkkunna red saree kalidasinte future wife ❤

    • @aiswaryabalakrishnan6335
      @aiswaryabalakrishnan6335 13 днів тому

      Oo chakki anoo ith njn caption vayichapo madumakal ayii irikunnath bride anenn karuthi
      Ithetha chekkan igane oru makan ndoo ennanu chinthichath bridente face nokeella.
      It's my mistake😂😂

  • @Shahaluarshu
    @Shahaluarshu 19 днів тому +31

    പാർവതി വയസായി poyi

    • @akhilasuresh8319
      @akhilasuresh8319 19 днів тому +7

      So what?

    • @kingzarable
      @kingzarable 19 днів тому +8

      Pinee 60 vayassu illee

    • @purpleaishh5347
      @purpleaishh5347 18 днів тому +17

      Ningade amma ഒക്കെ ഇപ്പോളും യുവതി ആണോ

    • @Shahaluarshu
      @Shahaluarshu 18 днів тому +3

      @@purpleaishh5347 അതല്ല paravathiyude കൂടെ abhinayicha nadikkalkk ഇത്ര പ്രായം തോന്നിക്കുന്നില്ല ഇവർ നമ്മുടെ അമ്മയെ പോലെ അല്ലാലോ തീയും പുകയും കൊല്ലുന്നില്ലലോ എന്നിട്ടും ഇവർ വയസായല്ലോ അതാണ് പറഞ്ഞത് sujithra ആനി ഇവരൊക്കെ അങ്ങനെ തോന്നുന്നില്ലല്ലോ

    • @PrA28560
      @PrA28560 17 днів тому +1

      Athukond😂

  • @twinklestarkj2704
    @twinklestarkj2704 14 днів тому +4

    പെണ്ണിന്റെ മുഖത്തു നല്ല അഹങ്കാരം നിഴലിക്കുന്നുണ്ട്... ഹേ ചക്കെ അല്ല ചക്കി.... മരിച്ചാൽ പണമുള്ളവർ എന്നോ ഇല്ലാത്തവർ എന്നോ ഇല്ല അതു മറക്കണ്ട. എല്ലാരും ഒരു പിടി ചാരം.. ഹല്ലപിന്നെ.. അവരുടെ മുഖത്തു നിന്ന് പണത്തിന്റെ കൊഴുപ്പ് വായിച്ചെടുക്കാം.. അത് കണ്ട് പറഞ് പോയതാ...

  • @yousufyousuf164
    @yousufyousuf164 14 днів тому

    മാളവികക്ക് ജയറാം ഒരു കളിപ്പാട്ടം സമമാനിച്ചു

  • @ShibilaansariShibilaansa-lw3rq
    @ShibilaansariShibilaansa-lw3rq 15 днів тому

    ചക്കിയേ പോലെ മേക്കപ്പ് ചെയ്തപ്പോ

  • @rafiqjem
    @rafiqjem 15 днів тому +4

    ചെക്കന്ന് വല്ലാതെ കുളിരു കോരുന്നുണ്ട്... 🙊

  • @ambiacho2632
    @ambiacho2632 11 днів тому

    ചെക്കന് ജിപി യുടെ ഒരു cut

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 15 днів тому

    Mole.olethanne.marumolum.

  • @user-zl7tn7di6q
    @user-zl7tn7di6q 13 днів тому

    ആ മരുമോളുടെ കാര്യത്തിൽ വല്യ പ്രതീക്ഷയൊന്നും എനിക്കില്ല 🤔

    • @aleenaambadi7769
      @aleenaambadi7769 10 днів тому +1

      നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്തിനാണ്... നിങ്ങൾ അല്ലല്ലോ കെട്ടാൻ പോകുന്നത്... അല്ലെങ്കിൽ നിങ്ങളുടെ മരുമകൾ ആയിട്ടല്ലല്ലോ ആ കുട്ടി വരാൻ പോകുന്നത്... So its clear you don't have to worry too much on that...

  • @VaniK-lz2wk
    @VaniK-lz2wk 13 днів тому

    Ponnu igo madri iruku

  • @savad799
    @savad799 11 днів тому

    I think she vl keep her husband in the finger and make him m to dance as she wants. She is not letting him to be infront only

  • @ajithkumarmg35
    @ajithkumarmg35 18 днів тому +8

    പൊങ്ങച്ചം മാത്രം കാണാൻ 😂😂🤣

    • @goldie7689
      @goldie7689 18 днів тому +12

      Ithil enthe pongacham aane ningal kandathe?

    • @PrA28560
      @PrA28560 17 днів тому +9

      Kusumb asooya team oke irangiyalo

    • @PrA28560
      @PrA28560 17 днів тому +6

      Kusumb asooya team oke irangitundlo