ജാസ്മിന്റെ കുടുംബം ബിഗ്ബോസിൽ ; പ്രതികരിച്ച് ഗബ്രി | Jasmine | Gabri Jose | Bigg Boss S6

Поділитися
Вставка
  • Опубліковано 18 тра 2024
  • Ladies Band : പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു താരമാണ് ഇന്ന് അതിഥിയായെത്തുന്നത്. നടനും ബിഗ്ബോസ് റിയാലിറ്റി ഷോ താരവുമായ Gabri Jose. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിപറയാനും ഒപ്പം വിശേഷങ്ങൾ പങ്കുവെയ്ക്കാനുമാണ് ഗബ്രി എത്തുന്നത്.
    #gabrijose #gabribiggboss #biggbossseason6 #gabriexclusiveinterview news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #ladiesband
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 536

  • @Funnyvideoss.3
    @Funnyvideoss.3 Місяць тому +1682

    Gabri ഇഷ്ടമില്ലാത്തവർ ഉണ്ടോ

    • @FPPRODUCTIONHOME
      @FPPRODUCTIONHOME Місяць тому +18

      Aaa nariye arka ishttam 😂😂😂

    • @nizar6816
      @nizar6816 Місяць тому

      Onn podo out ayit athina verthe vid avan avanta paad nookii jeevichotte

    • @backtopavilion3170
      @backtopavilion3170 Місяць тому +3

      Illllllllllaaaaaaaaaaaa...

    • @davidjr5249
      @davidjr5249 Місяць тому +15

      പക്ഷേ അതേ തെറ്റ് ചെയ്ത ജാസ്മിൻ എവിടുന്നാ ഇത്ര ഫാൻസ് എന്ന് മനസ്സിലാവാത്തത്😅 ഇപ്പോ വോട്ടിങ്ങിൽ രണ്ടാമത്

    • @NewburyOntario
      @NewburyOntario Місяць тому

      A world class idiot

  • @ligiprabhash7901
    @ligiprabhash7901 Місяць тому +1007

    ഇതു ഇന്നത്തെ ചർച്ച അല്ല നാണം മില്ലേ news18😡😡

  • @mubasheerthayyil3157
    @mubasheerthayyil3157 Місяць тому +585

    ഇതൊക്ക ഇപ്പൊ വാർത്തയായി തുടങ്ങിയോ പടച്ചോനെ എന്താ ചെയ്യാ 😮

    • @user-rq8gl1jm2b
      @user-rq8gl1jm2b Місяць тому +4

      Ethra per aan ee karyathil cyber attack cheyyunnath avare , so majority mallus focused aayittulla itharam kaaryangalaan news.

    • @user-yo7ut3kq8e
      @user-yo7ut3kq8e Місяць тому +1

      Jinto super 😍😍😍😍💯😍😍💯😍😍😍💯💯💯😍😍💯❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

    • @MALLU_KADUVA
      @MALLU_KADUVA 28 днів тому +1

      നിങ്ങളും കണ്ടില്ലേ.. Coment chaythille... പിന്നെ അവർക്ക് വാർത്ത ആക്കിയാൽ എന്താ

  • @SreekalaP.K
    @SreekalaP.K Місяць тому +295

    വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവൻ 😄😄😄

  • @mr.srikanthhari4045
    @mr.srikanthhari4045 Місяць тому +46

    ഈശ്വരാ....ഇതൊക്കെ ന്യൂസ് ചാനെലിൽ ചർച്ച ചെയ്യാൻ മാത്രം എന്ത് നിലവാരം ആണ് ഉള്ളത്😮😮😮😮😮😮😮😮😮😮

  • @geethachandran464
    @geethachandran464 Місяць тому +111

    ഒരു ചാനലിന്റ തകർച്ച ആണ് ഈ പരിപാടി

  • @AnuSnbakery
    @AnuSnbakery Місяць тому +349

    ഇവനല്ലെ പറഞ്ഞത് ഇവൻ ജാസ്മിന്റെ മാമൻ ആണ് കാമുകൻ ആണ് പ്ലംബർ ആണ് എല്ലാം ആണ് എന്ന്

    • @binoy5832
      @binoy5832 Місяць тому +15

      ജാസ്മിൻ അല്ലേ ഫോട്ടോയും പിടിച്ചു കാറി നടന്നത്....

    • @Snowbee22
      @Snowbee22 Місяць тому +2

      😂😂

    • @Snowbee22
      @Snowbee22 Місяць тому +3

      ​@biഅതെ 'പക്ഷേ അവൻ അങ്ങനെ കാ റൂല്ല കാരണം അകത്ത് നിൽക്കുമ്പോ അവൻറ്റെ ഹോർമോണിന് ഒരാശ്വാസാമായേ ജാസ്മിനെ കണ്ടിട്ടുള്ളു.ഇവൻ പെരുങ്കോഴി . മോnoy5832

    • @ubnormelman
      @ubnormelman Місяць тому +3

      ഇങ്ങനൊക്കെ പറയാൻ ഇവൻ ആര് ജോണി സിൻസ് ആണോ 😂

    • @user-fi1ni7wp2i
      @user-fi1ni7wp2i Місяць тому +1

      🤣🤣🤣😂😂😂

  • @Besttime895
    @Besttime895 Місяць тому +164

    ഈ കോഴിയെ ഒക്കെ ഇതുപോലെ ചാനലിൽ വിളിച്ചു ഇന്റർവ്യൂ നടത്തുന്ന നിങ്ങളോട് 🙏എന്ത് പറയാൻ.. എന്തൊകെ ഇഷ്യൂ സമൂഹത്തെ നടക്കുന്നു

  • @indrankk9384
    @indrankk9384 Місяць тому +85

    ഇതു നിങ്ങൾ യൂട്യൂബിൽ മാത്രം കാണിക്കുന്ന വീഡിയോ അല്ലേ??? ടീവിയിൽ കാണിക്കരുത് ദയവു ചെയ്ത്.. മാധ്യമ പ്രവർത്തനത്തിന് ഒരു മര്യാദ ഉണ്ട്.. അത് നഷ്ടപ്പെടും

  • @sanuvinod6553
    @sanuvinod6553 Місяць тому +48

    ഈ interview കൊണ്ട് എന്താണാവോ സമൂഹത്തിന് കൊടുക്കുന്ന msg..

  • @sree4607
    @sree4607 Місяць тому +131

    ഗബ്രിയെ ഇഷ്ടമില്ലാരുന്നു, ഇപ്പൊ സഹതാപം മാത്രം, അവളുടെ ഉദ്ദേശം അവള് ചേർത്തുനിർത്തി പുറത്താക്കുക എന്നിട്ട് പുറത്തായവരുടെ ഫാൻസിന്റെ വോട്ട് കിട്ടും,

    • @hanapk948
      @hanapk948 Місяць тому +1

      No

    • @ruksanam9484
      @ruksanam9484 Місяць тому +3

      @sree4607 Gabri oru interview il parayunne kettittund.. etho oru sreelakshmi thanik e-mail endho cheythittundaayirunnu enn ath thaan ano? Njan just choichenne oll😊 pinna Gabrine maathram thettukaran aakkunnathinod njan yojikkunnilla.. Karanam Jasmine cheriya kunuvava onnum allallo.. penn pennayitt ninnal pennin kollam, ila vann mullil veennalum mull ilayil veenaalum ilakka ked.. njanum oru girl a.. nammale eppolum nammal safe aakki vekkan nokkannam.. pinna Gabri aarem rape onnullallo cheythe.. enik Gabriyod endho love alla just like sympathy thonnunnu.

    • @sree4607
      @sree4607 Місяць тому +2

      @@ruksanam9484 🤭🤭🤭അയ്യോ, എടൊ ശ്രീലക്ഷ്മി എന്ന് കേട്ടപ്പോൾ എനിയ്ക്ക് ഓർമ്മ വന്നത്,, സോഷ്യൽ മീഡിയയിൽ ഒരു ശ്രീലക്ഷ്മി എന്നൊരു പെണ്ണില്ലേ, തെറിയൊക്കെ പറയുന്ന ഒരു ശ്രീലക്ഷ്മി, ഇപ്പൊ അവരെ കാണാറില്ല, ഈ കഴിഞ്ഞ ഇടയിൽ ബിഗ്‌ബോസിനെ പറ്റി അഖിൽ
      പറഞ്ഞ വിഷയത്തിൽ അവരുടെ ഒരു ഇന്റർവ്യൂ ഉണ്ടാരുന്നു, അവരെ ബിഗ്‌ബോസിലേയ്ക്ക് വിളിച്ചിട്ടുണ്ടാരുന്നു എന്നൊക്കെ പറഞ്ഞു, ആ ശ്രീലക്ഷ്മി ആരിയ്ക്കും, അവരക്കാനാണ് സാധ്യത, ഞാൽ അല്ല ട്ടോ 😄

    • @ruksanam9484
      @ruksanam9484 Місяць тому +2

      @@sree4607 eyy athonnum alla.. gabri oru interview il parayunne kettu.. sreelakshmi enna account inn email vannittundayirunnu, athul gabri bigg Boss keriya Annthottulla A to Z karyangal avar mail ayach thannittund enn.. pettenn ningade name sree enn kandappo gabri interview il paranja aa sreelakshmi ineya orma vanne 😂

    • @sree4607
      @sree4607 Місяць тому +2

      @@ruksanam9484ഞാൻ ഓർത്തു അവര് ആരിയ്ക്കുമെന്ന്, അവർക്ക് ജാസ്മിനെ ഒട്ടും ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞു, അപ്പൊ ഓർത്തു അവരാരിയ്ക്കുമെന്ന്, ഞാനല്ല, ഞാൻ ശ്രീ എന്ന് മാത്രമേയുള്ളു,

  • @aami-ts7oz
    @aami-ts7oz Місяць тому +141

    ജാസ്മിന്റെ വാലിൽ തൂങ്ങി നടന്നു.. കപ്പും കൊണ്ട് പോവേണ്ട ആളായിരുന്നു

  • @sherlyjose2534
    @sherlyjose2534 Місяць тому +82

    എടാ ഒരാളെ ഹക്ക് ചെയ്തു എന്ന് വെച്ചുകൊണ്ട് ഒരാളെ കയ്യിൽ ഉമ്മ വച്ചത് കൊണ്ടോ ഒന്നും സംഭവിക്കാൻ പോകുന്നില്ല പക്ഷേ അതിൽ അപ്പുറമാണ് നിങ്ങൾ ചെയ്തിട്ടുള്ളത് നിങ്ങൾ രാത്രിയിൽ എല്ലാവരും കിടന്നുറങ്ങുന്ന സമയം ഒരേ കട്ടിലിൽ ഒരേ പുതപ്പിനെ കീഴിൽ രണ്ടുപേരുംകൂടി കിടന്നോട്ടെ എന്നതായിരുന്നു ചെയ്തത് അങ്ങനെ കിടക്കുന്ന ഭാര്യയും ഭർത്താവും അല്ലേ എന്തുവാടാ ചെയ്തത് പച്ചമലയാളത്തിൽ നീ പറയ്

    • @abvvc574
      @abvvc574 Місяць тому

      Movies cheyunnatho averu hus and wife anoo😂🤣

  • @ekek123
    @ekek123 Місяць тому +138

    ശരിക്കും ഇത് news ചാനൽ തന്നെ ആണോ 🤮🤮🤮💃💃🍺

    • @IaMmIcKy-id8ob
      @IaMmIcKy-id8ob Місяць тому +8

      പരദൂഷണ ചാനൽ

    • @kkabdulsnew2508
      @kkabdulsnew2508 Місяць тому +1

      Rss supported channel 👌

    • @supreme.justice
      @supreme.justice 25 днів тому

      News 18+

    • @yte549
      @yte549 23 дні тому

      ​@@kkabdulsnew2508ninte peril undaloooo sudapiii vargyathaa

  • @Kannurkari663
    @Kannurkari663 Місяць тому +9

    ഗബ്രി ഒറ്റക്ക് കളിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായേനെ

  • @sanuvinod6553
    @sanuvinod6553 Місяць тому +24

    ഇപ്പൊ ഈ news ചാനലും കാണാൻ പറ്റാണ്ട് ആയി 🙏...

  • @goodluck3814
    @goodluck3814 Місяць тому +57

    അയ്യേ അയ്യ അയ്യേ കഷ്ട്ടം മഹാ കഷ്ട്ടം എന്തോന്നെടേയ് ഒരു ചാനൽ ഇത്രയ്ക്ക് അധഃപതിക്കരുത് ഇതൊക്കെയാണോ മലയാളികൾക്ക് കേൾക്കുവാനും കാണുവാനും വേണ്ടിയുള്ള ചർച്ച എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ 😟😟😟കഷ്ട്ടം

  • @shamshadabdulkalam9069
    @shamshadabdulkalam9069 Місяць тому +6

    അവന്റെ വർത്താനം കേട്ടാൽ ഒന്ന് കൊടുക്കാൻ തോന്നും സമ്മതിച്ചു തരില്ല നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ് എന്നുപറയും

  • @user-os9fg5rs1q
    @user-os9fg5rs1q Місяць тому +62

    കുടുംബം ഒന്നാകെ കാണുന്ന ഇത്തരം പരിപാടികളിൽ താരങ്ങൾ അന്തസല്ലാതെ പെരുമാറരുഡ്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 29 днів тому +1

      ഇത് 18 പ്ലസ് ഷോ ആണ്. കുടുംബം ആയി പോയി കാർട്ടൂൺ കാണു

  • @NiharaJayesh
    @NiharaJayesh Місяць тому +15

    ഞാൻ ശ്രദ്ധിച്ചത് താഴെ എഴുതി കാണിച്ച വാർത്തകളാണ് '😂😂😂😂😂😂😂😂😂😂😂😂😂😂

  • @aleenaseby24
    @aleenaseby24 29 днів тому +5

    എന്തൊരു വല്ല്യ കാര്യം ആണ് news 18 പുറത്ത് വിട്ടത്.... Great.....😂😂😂

  • @bennybenny5447
    @bennybenny5447 Місяць тому +17

    ജാസ്മിന്റെ പുറകെ നടന്നേ പുറത്തെ പോകാൻ പറ്റിയില്ലേ നന്നായി വരട്ടെ

  • @binoy5832
    @binoy5832 Місяць тому +13

    ജാസ്മിനെ പൊക്കി പറയാതെ ഗെബ്റി മറ്റു പല കാര്യങ്ങളും പറയാൻ നോക്കു.... ഒരു friend ആയിട്ട് പോലും.. അവിടെ മറ്റാരും ഇല്ലേ...!

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 29 днів тому +6

    അല്ല എന്താ ചാനൽ നാട്ടിൽ വാർത്ത ഒന്നും ഇല്ലേ

  • @Bluestar713
    @Bluestar713 Місяць тому +11

    അങ്ങിനെ ഒന്നും തെറ്റായി തോന്നാതെ ആണ് പല തെറ്റിലേക്കും എത്തിപ്പെട്ട് അവസാനം അബോർശൻ ചെയ്യേണ്ടി വരാറുള്ളത്

  • @anamika.v651
    @anamika.v651 Місяць тому +12

    എടാ പോട്ടാ: biggboss എപ്പോഴും നിങ്ങളെ തന്നെ കാണിച്ചു കൊണ്ടിരുന്നാൽ ഞങ്ങൾ പിന്നെ എന്ന് ചെയ്യും അതിനകണ്ടയിരിക്കും അല്ലാതെ നിങ്ങളെ ഇഷ്ടപ്പെട്ടിട്ടല്ല😅😂😂

    • @geeta1366
      @geeta1366 Місяць тому +1

      VALAREY SARIYANU..

  • @ShanisaleemTT
    @ShanisaleemTT Місяць тому +42

    ഗബ്രി യെ മാത്രം കുറ്റം പറയേണ്ട.. Gabri ആൺകുട്ടിയാണ്. അവൻ maximum മുതലാക്കും.. ആ പെണ്ണ് ന് എന്തിന്റെ കേടാ... അവനെ പ്രകോപിക്കാൻ നടക്കാ പിന്നാലെ

    • @Jabbarafaf
      @Jabbarafaf Місяць тому +3

      😂😂ethadii ne

    • @sreedevivs2418
      @sreedevivs2418 Місяць тому +1

      ആണുങ്ങൾ ക്ക് ആത്മാഭിമാനം ഇല്ലേ? 😂😂

    • @Hiux4bcs
      @Hiux4bcs Місяць тому

      പെണ്ണുങളും അത് ആസ്വദിക്കുന്നുണ്ട്

  • @cnjas8668
    @cnjas8668 Місяць тому +15

    Kozhi gabriiii

  • @jns7727
    @jns7727 Місяць тому +28

    Ayye ithoke ano newss😢

  • @bennybenny5447
    @bennybenny5447 Місяць тому +18

    ഗബ്രിക്കിനി വീട്ടിൽ ഇരുന്നേ ചർച്ച cheyaam വേറെ ആണുങ്ങൾ കപ്പ് കൊണ്ടുപോകും

  • @mohammedkabeer5703
    @mohammedkabeer5703 Місяць тому +31

    ഗബ്രി ഇനി പറയുന്നത് എല്ലാവർക്കും മനസ്സിലായി ഞങ്ങൾ എല്ലാം അരിഭക്ഷണമാണ് കഴിക്കുന്നത്

  • @nasrinshihab9632
    @nasrinshihab9632 Місяць тому +5

    നിങ്ങൾക്ക് തീരെ ഉള്ളുപ്പ് ഇല്ലെ new 18😡😡, ഒരു ന്യൂസ്‌ ഇല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒന്നും ഇട്ടത്

  • @risanam3870
    @risanam3870 Місяць тому +5

    Gabri poly❤️ ishtayi 👍

  • @mrsanu7
    @mrsanu7 Місяць тому +3

    മറ്റൊരു ചാനലിൽ നടക്കുന്ന show. അതിലെ contestant നെ വിളിച്ചിരുത്തി ചർച്ച ചെയ്തു റേറ്റിംഗ് കൂട്ടേണ്ടി വരുന്ന ഗതികെട്ട ചാനലിന്റെ പേര് News 18 കേരളം.

  • @paulsontjohn
    @paulsontjohn 29 днів тому +2

    നീ കൂടുതൽ പറയണ്ട നിനക്ക് സൗഹൃദവും ഒന്നുമല്ലായിരുന്നു നിനക്ക് കാമം ആയിരുന്നു. നീ ഒറ്റ ഒരുത്തൻ കാരണമാണ് ആ കൊച്ചിന് ഇത്ര നെഗറ്റീവ് ഉണ്ടായത് കൂടുതൽ സംസാരിക്കേണ്ട ചബ്രി.

  • @spot-o-talent4282
    @spot-o-talent4282 Місяць тому +2

    അവനെ മാത്രം കുറ്റം പറയാൻ പറ്റില്ല പെണ്ണിന് പറയാം എന്നേ കെട്ടിപിടിക്കുന്നത് എനിക്കിഷ്ടമില്ല എന്ന്‌. ജാസ്മിൻ അത് പറയാതിടത്തോളം ഒരാൾ മാത്രം തെറ്റുകാരൻ ആവുന്നതെങ്ങനെ... ശ്രീതു, അൻസിബ, അപ്സര, നോറ ഒക്കെ എത്ര നന്നായി അവിടെ നിൽക്കുന്നു

  • @jafarnk751
    @jafarnk751 Місяць тому +17

    പിന്നെ world wide ചർച്ചയല്ലേ ഇത് ....news 18 ..ലേശം ഉളുപ്പ് ...

  • @akshaychandrancp4119
    @akshaychandrancp4119 Місяць тому +6

    ഗബ്രിയുടെ ആഹ് ചിരി അങ്ങനെ നില നില്കുന്നത് കാണുമ്പോൾ സന്തോഷം 💫❤️💫

  • @italkhappiness
    @italkhappiness Місяць тому +1

    Gabri... Please take time for giving interviews

  • @LG00798
    @LG00798 29 днів тому +1

    Actually why people are blaming only this Chapri guy ?
    - If the woman was committed, she shouldn’t have gone for love ❤️ business.
    - It was this woman who took his jewelry and photo to play her game even after the guy was evicted. .
    - when this contestant was evicted, he said he was leaving the game behind in the house itself. . It was that woman who continued the drama.
    - many times when the evicted contestant tried to keep away from this woman, it was this shameless committed woman who used to come and sit on his bed 🛏️ and 🗣️ ❤️ talks in his ear 👂 so that the camera 🎥 can take her shots..
    One hand 🤚 alone cannot make sound. It’s when two hands 🙌 come together sound comes 👏🏼 .
    It’s like the ‘Samson-Delilah’ story. In the end Samson gets into problem and Delilah, the problem-maker gets out safe. 😊
    She is to be blamed for her actions.

  • @zaidzaid6971
    @zaidzaid6971 Місяць тому +3

    ഇത് 4 ദിവസം മുമ്പത്തെ ന്യൂസ്‌ വീണ്ടും ഇട്ടതാണ് 😂😂😂

  • @sarathkumar-gd3jp
    @sarathkumar-gd3jp Місяць тому +13

    നടൻ 😄 ഏതു സിനിമയിൽ ആളുകൾ കാണാത്ത പടത്തിലോ?

  • @jijuize
    @jijuize 28 днів тому +1

    gabri is a good player

  • @baisorx2482
    @baisorx2482 Місяць тому +4

    Don't you have shame
    Is there not any important news

  • @user-bq7dz3su9t
    @user-bq7dz3su9t Місяць тому +2

    വീണിടത്ത് കിടന്നു ഉരുളുന്നവൻ വെറുപ്പിക്കുന്നവൻ വെറുപ്പ് വേർത്തവനാ ഇവന്റെ സംസാരമേ തീരെ ശരിയല്ല ആര് അനുസരണയില്ല

  • @boyetsunny
    @boyetsunny Місяць тому +6

    Gabri is such a bad guy , with nasty intentions

  • @daisyjoseph3310
    @daisyjoseph3310 Місяць тому +1

    Poor Gabri.
    I always supported him.
    The deceptive woman Jasmin is still inside.

  • @sagardasr3576
    @sagardasr3576 Місяць тому +3

    News ok ithra athapathichoo
    Kashtam thanne

  • @shahinashai9137
    @shahinashai9137 Місяць тому +2

    വേറൊന്നു കിട്ടിയില്ലേ news18 ന്

  • @jayasreenayar6409
    @jayasreenayar6409 Місяць тому +1

    ഗബ്ബ്റി യുടെ ജീവിതം രക്ഷപ്പെട്ടു

  • @BVN287
    @BVN287 25 днів тому +1

    Ithokke Ahno News18 charcha cheyunath what d nonsense ithokke oru public issue ahnoo 😶😑ithill ninne nth Ariv nigal publicine kodukunath plz focus on valid content news To respected Nes 18 Authorities

  • @shabnak8723
    @shabnak8723 Місяць тому +2

    Enthayalum Chekanu nannayitu samsarikkan Ariam nannayitu nakuvadikkunna sheelamundennum manassilayi

  • @susanphilip6272
    @susanphilip6272 Місяць тому

    Gabri is a great contestant for Big boss

  • @seenaraju349
    @seenaraju349 Місяць тому +2

    😏 വെറും പുച്ഛം മാത്രം

  • @dubaiqattarservice3447
    @dubaiqattarservice3447 Місяць тому +2

    മ്ലേച്ചതാ കാട്ടാം പറയരുത് നിങ്ങൾ എന്ത് വേണേലും കാണിക്കു അത് പബ്ലിക് platformil വേണായിരുന്നോ 😊

  • @karthikadeepam268
    @karthikadeepam268 Місяць тому +1

    ജാബ്രികൾ അവിടെ കാണിച്ച് കുട്ടിയത് തെറ്റ് തന്നെയായിരുന്നു.. അതിനെ വന്ന് ന്യായികരിക്കുന്നു.. ഇവൻ ഓരോ അഭിമുഖത്തിലും ഓരോന്ന് പറയുന്നു.. പവർ റൂമിൽ ഇരുന്നത് കൊണ്ട് മാത്രം അവിടെ അത്രയും ദിവസ് നിന്നത് അല്ലങ്കിൽ എപ്പോഴെ പുറത്ത് പോയാനെ..

  • @sumesh0490
    @sumesh0490 Місяць тому +2

    ഇതിപ്പോ കള്ളനോട് കക്കുന്നത് തെറ്റാലെ എന്ന് ചോദിക്കുന്നപോലെ, കള്ളന് കണ്ണിൽ കാണുന്നതൊക്കെ അവന്ടെയാവും

  • @dubaiqattarservice3447
    @dubaiqattarservice3447 Місяць тому +5

    സൗഹൃദം എല്ലാവർക്കും ഉള്ളതാണ് ഇതിനെ oru സൗഹൃദം എന്നു പറയാനാവില്ല വെറുതെ മെഴുക്കണ്ട നിന്റെ ഭാര്യ മറ്റൊരുത്തനോടൊപ്പം ഇങ്ങനെ സൗഹൃദം കൂടിയാൽ nee എങ്ങിനെ എടുക്കും

  • @jbvlogs193
    @jbvlogs193 27 днів тому +1

    Kurchu socially important ayitulla news publish chwyyu

  • @faizalmuhammed8189
    @faizalmuhammed8189 Місяць тому +1

    Jasmine family full udaayippanu…

  • @unnikrishnankm8523
    @unnikrishnankm8523 21 день тому

    Do you know how much I love you, ഇത് മച്ചാൻ മുതലെടുക്കാൻ വേണ്ടി പറഞ്ഞതാ. He is only a Njaramban, അതിനു വേണ്ടി ഇതുപോലെ പല കള്ളങ്ങളും പറയും . ഞരമ്പൻ മാരുടെ Universal സ്വഭാവമാണത്. ഏതോ ഒരു സിനിമയിൽ സലീംകുമാർ പെൺകുട്ടികളുടെ കൈ നോക്കുന്നതു പോലെ .

  • @Being882_.
    @Being882_. Місяць тому +1

    News channel ano.nilavaram kalayalle news 18

  • @Iamtherealhero747
    @Iamtherealhero747 Місяць тому +1

    Gabri എത്ര തന്നു എല്ലാ ദിവസവും ഈ വീഡിയോ തന്നെ promote ചെയ്യുന്നുണ്ടല്ലോ?

  • @jayasreeks8282
    @jayasreeks8282 Місяць тому +1

    വീണിടത്തു കിടന്നു ഉരുളുന്നു . സംസാരം കേൾക്കുമ്പോൾ തന്നെ വെറുത്തുപോകുന്നു

  • @smithaajith8580
    @smithaajith8580 Місяць тому +1

    Gabriyeyum jasimnyeum orumichu irithi kanichu kodukku recorded videos spool avan answer parayattee

  • @AjaiJiji
    @AjaiJiji Місяць тому

    Hard to trust that news 18 is a news channel 😢

  • @geethu5331
    @geethu5331 Місяць тому +2

    Gabri vijarikeyrkm eth nerathana entho bigg Boss pokan thonniyath😂

  • @pushpashaji4137
    @pushpashaji4137 Місяць тому +1

    ഗബ്രിക്ക് പ്രശസ്തമാകാൻ ക്യാമറ spase വേണമായിരുന്നു അതിന് 23 വയസ്സിൻ്റെ ചപലത മുതലാക്കി എന്നു മാത്രം

  • @semi3115
    @semi3115 27 днів тому

    Gabri is real well said👍👍

  • @anjalivijayan2294
    @anjalivijayan2294 27 днів тому

    Ithokke sarikum newsil kodukenda onnaano? Avarude personal karyangalalle? Athile thettum sariyum ivde newsilokke parayipikendathundo?

  • @sudhivlog3681
    @sudhivlog3681 Місяць тому +6

    🔔 കുറെ കണ്ടു പൊന്നു മോനെ

  • @hishamm3044
    @hishamm3044 Місяць тому

    01:35 ശരിയാണ്..അവൻ അവളുടെ ശരീരത്തിൽ പിടിക്കുന്നതും കടിക്കുന്നതും കാണിച്ച് തരുമോ എന്ന് ചോദിക്കുന്നതും എല്ലാം അവൻ ആസ്വദിക്കുന്നു(മുതലെടുക്കുന്നു)...അത് തന്നെയാണ് ജനങ്ങൾ പറയുന്നതും..അവൻ അതിൽ വല്ലാതെ കംഫർട്ടബിൾ ആണ്(അവൾക്ക് നല്ല സുഖവും)😂😂😂😂

  • @marshidamarshi148
    @marshidamarshi148 Місяць тому

    gabri😍🤩

  • @mayaalappuzha2623
    @mayaalappuzha2623 27 днів тому

    ഇതാണോ ഇപ്പോൾ കേരളത്തിലെ പ്രധാന പ്രശ്നം? കഷ്ഠം....

  • @devikagopika1569
    @devikagopika1569 Місяць тому +1

  • @sreekandannair6447
    @sreekandannair6447 Місяць тому +1

    NEWS 18 CHANNEL SHORTAGE OF KERALA NEWS...
    What a Shame 🙉

  • @jijoJames-2255
    @jijoJames-2255 25 днів тому

    ഇവർക്ക് നാണമില്ലേ ന്യൂസ്
    ചനൽ ഗ്രബിയേ വിളിച്ച് ചർച്ച ചെയ്യാൻ ഇവർക്കൊട്ടും നാണമില്ലേ

  • @anittasebastain4579
    @anittasebastain4579 24 дні тому

    Love launguage touch.....u did it..

  • @sisterhood_.
    @sisterhood_. Місяць тому

    Ethinekaal ethrayooo valeya kaaryangal charcha cheyyyan und😒 kashtttam

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 28 днів тому

    സ്വന്തം തെറ്റ് ആരെങ്കിലും സമ്മതിച്ചു തരുമോ അത് തെറ്റാണെങ്കിൽ പോലും സമ്മതിക്കില്ല

  • @user-sx8le9wg1m
    @user-sx8le9wg1m Місяць тому +1

    ഇത് പോലെ ഒരു ചർച്ച (ഇയാൾ ഗോബ്രി )നടത്താൻ അത്രയും വളർന്നോ,, നാണമില്ലേ ചാനലിൽ വന്നു വളിപ്പ് പറയാൻ സീസൺ 5, വരെ ഇത്രയും നാണംകെട്ട കാഴ്ച്ച കൾ കാണേണ്ടിവന്നിട്ടില്ല ചാനൽ മറ്റേ ണ്ടി പോലും വന്നിട്ടുണ്ട് അത്രയുംമോശമായിരുന്നു,,,, ഇയാളെ വിളിച്ചു ചർച്ച നടത്താൻ കപ്പ് വിൻ ചെയ്ത ആളൊന്നും അല്ലല്ലോ,,, ജനങ്ങൾ വോട്ട് ചെയ്യാതെ ചവിട്ടി പുറത്താക്കിയതല്ലേ,, ചാനലിന്റെ ഇത്രയും സമയം വെറുതെ കളഞ്ഞു,,,,

  • @bijus3396
    @bijus3396 Місяць тому +1

    ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാൻ മാത്രം സീരിയസ് ആയ കാര്യങ്ങളാണോ നിങ്ങൾക്ക് വേറെ വാർത്തകൾ കിട്ടാഞ്ഞകൊണ്ടാണൊ ഇമ്മാതിരി ചർച്ചകൾ നടത്താൻ

  • @ubnormelman
    @ubnormelman Місяць тому +2

    ഇതൊക്കെ ഒരു ന്യൂസ്‌ ചാനലിൽ ചർച്ച ആക്കേണ്ട ഒരു വിഷയമാണോടെ, ഇത്ര ദാരിദ്രം ആണോ വാർത്തകൾക്

  • @sulfatharshadh8697
    @sulfatharshadh8697 Місяць тому

    Avanenth cheithaalum avann thettalla. Ath comfort aan avante frustration theerkkunnath thettaanoo. Ithrayum tharam thaanna oraale aadyamaayi aan kaanunnath

  • @sanafathima2916
    @sanafathima2916 27 днів тому

    Jasminolam മികച്ച ബിഗ്ബോസ്സ് മത്സരാർത്തി ഇന്നെ വരെ മലയാളം ബിഗ്ബോസ്സ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല... ഗബ്രി കുറച്ച് ഒന്ന് ഡൗൺ ആക്കി, ഗബ്രി പുറത്ത് ആയ ശേഷം എന്ത് രസായിട്ടാ ജാസ്മിന് കളിക്കുന്നെ

  • @geethajimmy2953
    @geethajimmy2953 Місяць тому +2

    Shamefull😡

  • @lekshmiravikumar1359
    @lekshmiravikumar1359 Місяць тому +1

    ഇതൊക്ക ഒരു വാർത്തയാണോ? ഇതാണോ ഇന്ന് നാട് നേരിടുന്ന ഏറ്റവും വല്യ പ്രശ്നം. Shame on you guys.. ഈ ഗെയിം already അവസാനിപ്പിച്ചു എന്ന് ഗബ്രി പറഞ്ഞതല്ലേ? ഇനിയെങ്കിലും ഇവരെ ജീവിക്കാൻ വിട്.. സമൂഹത്തിൽ വേറെ എന്തൊക്കെ നടക്കുന്നുണ്ട്. Please focus on relevant issues..

  • @radhikamoorthy7230
    @radhikamoorthy7230 28 днів тому

    എന്തൊക്കെ ആയാലും ഗബ്രിയേ ഇപ്പോൾ കാണുമ്പോൾ പാവം തോനുന്നു. Top 5 ഇൽ എത്തേണ്ടതായിരുന്നു. ജാസ്മിനും ആയുള്ള കൂട്ടുകെട്ട് ആണ് വരാതെ പോയത്

  • @Niya998oj
    @Niya998oj 26 днів тому

    Nanamile news18 ee avashymilthe topucs edan vrre etreyo avashymolthond

  • @arhulkrishna3197
    @arhulkrishna3197 Місяць тому +1

    ഇതൊക്കെ ചർച്ച ആക്കിയ ചാനലിൻ്റെ ഒരു ഗതികേട്.ഇത്രയുംചർച്ചധാരിദ്യം ആയോ.കഷ്ടം.

  • @lisujo5638
    @lisujo5638 Місяць тому +1

    Gabris actions and jasmine words are most irritating in bb6
    Jasmine worse than gabri

  • @sarabimn7836
    @sarabimn7836 28 днів тому

    ഇത് ഇപ്പോഴും വിട്ടിട്ടില്ലേ,
    ഇത് കഴിഞ്ഞ കാര്യമല്ലേ, വീണ്ടും വീണ്ടും വാർത്തയാക്കി കൊണ്ടിരിക്കുന്നത് വേറെ വാർത്തകൾ കിട്ടാഞ്ഞിട്ടാണോ, 🙏 ദയവായി നിർത്തിക്കൂടെ 😮

  • @spot-o-talent4282
    @spot-o-talent4282 Місяць тому

    അതൊരു രോഗമാണ് gabri കാണുന്നവരെ എല്ലാം കെട്ടിപ്പിടിക്കാൻ തോന്നുന്നത്

  • @nikhil_sathya
    @nikhil_sathya 26 днів тому

    കോഴി ചപ്രിയേ വിളിച്ച് ചർച്ച നടത്താൻ നാണമില്ലേ. കഷ്ട്ടം 😏

  • @Chinu262
    @Chinu262 Місяць тому

    അവരുടെ കുടുംബത്തിന്റെ കെണിയിൽപ്പെട്ട ഗബ്രി. ടോപ് ഫൈവിൽ എത്തേണ്ട ആളായിരുന്നു😊

  • @user-yo7ut3kq8e
    @user-yo7ut3kq8e Місяць тому

    ❤❤❤🎉🎉🎉🎉🎉🎉🎉🎉Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reporternewsbureau6044
    @reporternewsbureau6044 28 днів тому

    ഇതിപ്പോൾ ഒരു പരദൂഷണത്തെന്യായീകരിക്കാൻ ചൈത ഇൻ്റർവ്യൂ ആയി

  • @user-tr1de1ti7o
    @user-tr1de1ti7o 25 днів тому

    വേറെ വാർത്തയില്ലേ 😁😁😁ജാസ്മിൻ ഇഷ്ട്ടം ആണ് എന്നാലും ഈ വാർത്ത ആവശ്യമുndo😁😁😁kashttam🙏🙏

  • @rabiyafasal1813
    @rabiyafasal1813 Місяць тому

    പാവം ഗബ്രിയേൽ വെറുതെ വിട്ടുകൂടെ😢😢

  • @user-vk1yd9rz8h
    @user-vk1yd9rz8h 28 днів тому

    News karkkku ippo news illathy ayoo