#BBMS6UnCuts
Вставка
- Опубліковано 20 тра 2024
- #BBMS6UnCuts "ഫ്രണ്ട്സിന്റെ കണക്കിൽ ഞാൻ ലാസ്റ്റ് കിസ് കൊടുത്തത് അവനാണ് .."
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
Sijo Arjun തമ്മിൽ ഒരു brotherhood feel ചെയ്യുന്നുണ്ട്💯❤️
എനിക്ക് ArJo (Arjun-Sijo) combo വളരെ ഇഷ്ടമാണ്🫂❤️
ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കളിച്ചത് മറന്നോ ജാസൂട്ടാ ഉപ്പ വന്ന് കാര്യങ്ങൾ മനസിലാക്കിയപ്പോൾ ഗബ്രി ഫ്രണ്ടാണ് പോലും😂😂😂😂😂
jasmine confess ചെയ്തതിന്റെ ശേഷം gabri പറഞു ഇത് continue avilla enn so avl paraju friends ayit thudaram enn
അവൻ തന്നെ. പറഞ്ഞല്ലോ lover ആകാനും കല്യാണം കഴിക്കാനും പറ്റില്ല എന്ന് പിന്നെ. അവള് എന്ത് ചെയ്യാൻ😂
പഠിച്ച കള്ളി
Best friends povumbo എല്ലാവർക്കും കരച്ചിൽ വരും bro
Padicha kallan ath jinto. jasmine ethra negative undenkilum aval kallam parayilla
ഞാൻ ഒരു പ്രവാസിയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഞാൻ നേരത്ത് കാണാറില്ലായിരുന്നു. പക്ഷേങ്കിൽ ഈ വിവാദങ്ങളൊക്കെ ഉണ്ടായതിനു ശേഷം ഞാനും കാണാൻ തുടങ്ങി. എനിക്ക് മനസ്സിലാക്കാൻ തോന്നിയത് ജാസ്മിൻ എന്ന കുട്ടി വളരെ നിഷ്കളങ്കയായ കുട്ടിയാണ്. ഒരുപാട് പ്രതികൂലമായ ജീവിതസാഹചര്യങ്ങൾ നേരിടേണ്ട വന്ന ഒരു കുട്ടി. ബിഗ് ബോസിൽ വന്നു മെന്റലി ഇമോഷണലി സൈക്കോളജിക്കലി ഒക്കെ തകർന്നു നിന്ന സമയത്ത്,,
ആ കുട്ടിക്ക് ഒരു കൂട്ടായി ഒരു സുഹൃത്തായി വന്ന ആളാണ് ഗബ്രി. ആ ഗബ്രിയിൽ നിന്ന് ഒരുപാട് സുരക്ഷിതത്വം ആ കുട്ടിക്ക് കിട്ടി...
വീണു പോകുന്ന അവസ്ഥയിൽ കൈത്താങ്ങായി ഒരു സുഹൃത്ത് വരുക എന്ന് പറയുന്നത് വളരെ നല്ല കാര്യമാണ്. തീർച്ചയായിട്ടും ഏറ്റവും നല്ല മത്സരാർത്ഥിയായിരുന്നു ഗബ്രി.
അദ്ദേഹം ആ മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് തോൽപ്പിക്കാൻ ആർക്കും പറ്റത്തില്ല അത്ര നല്ല വാക്ചാതുര്യം. അദ്ദേഹത്തെ സംസാരിച്ചു തോൽപ്പിക്കാൻ പ്രയാസമാണ്. ജാസ്മിൻ എന്ന കുട്ടി എത്ര വിഷമം ഘട്ടത്തിലുടിയാണ് കടന്നുപോകുന്നതെങ്കിലും. ജാസ്മിൻ എന്ന് വിളിച്ച് എൻറെ കണ്ണിൽ നോക്കൂ എന്ന് ഗബ്രി പറഞ്ഞു കഴിഞ്ഞാൽ എത്ര വലിയ വിഷമങ്ങളും ജാസ്മിനിൽ നിന്നു പോകും. ഞാൻ വീഡിയോയിൽ കണ്ടിട്ടുള്ളതാണ് ഇപ്പം ബിഗ് ബോസിൽ ഒന്നാം സ്ഥാനത്തിന് പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. എല്ലാ ഐശ്വര്യങ്ങളും കുട്ടി ജാസ്മിൻ നിങ്ങൾക്ക് ഞാൻ തരുന്നു. വിജയിച്ചു വരിക. അച്ഛനും അമ്മക്കും എപ്പോഴും സ്നേഹാദരങ്ങൾ കൊടുക്കുക. ഒരുപാട് സ്നേഹം കൊടുത്തു മുന്നേറുക.
വിജയിച്ചു വരിക
Same opinion
Vanna annu thanne gabri aayi ellaam thodangi. vanna udane emotionaly thakarumo. Athum purathullavane cheat cheyth
Yes❤
താങ്കൾ അവരുടെ youtub channel ഉം അവർ മാറ്റ് youtub ladies മായി ഉണ്ടാക്കിയ issues വഴക്ക് അതിൽ അവർ ഉഒയോഗിച്ചിട്ടുള്ള language ഒക്കെ കേട്ടിട്ടുണ്ടോ 🤣🤣😂 ഇല്ലെങ്കിൽ ഒന്ന് കേട്ട്നോക്ക് 🤣🤣😂അത് കേട്ടിട്ട് കുട്ടി എന്ന് വിളിച്ചു പോയതിൽ നിങ്ങൾ regret ചെയ്തില്ലെങ്കിൽ നിങ്ങളുടെ attitude ന് വല്ലാത്ത അധഃപഥനമാണ് എന്ന് തിരിച്ചറിഞ്ഞോളൂ 👍👍👍
Ithrem vallya message ezhuthi ayakkan ningal use chytha athrem budhi venda, avalude real character manasilakkan.. best manipulator aanu Jasmine.. ningal thanne parayu pravaasi bro, ningalude wife pala karanangal kond manasikamaayi thalarnnappo aalde oru male frnd, thaangaayi avante kannilott nokkan paranj, kettipidich umma vakkunnath ningal kandaal enthu feel aavum??
Ath nishkalangayaayi wife nte bestie aanallo enn vijarikkumo.??
Athrem onn aloichicha sesham aa Afsal(her fiance) ne kurich onn aalochik.. apo ningalk kurach manasaakshi undenkil avalude real character manasilaavum..
2:44 Arjo😌brotherhood❤ Arjun Sijo 😊
ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്ത ജാസു ആ പറഞ്ഞ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣
😂
😂😂sijoyude mind game
Gabriye appo avalu love eduthu matti friend alki😂
🤣🤣🤣🤣
Afzal ippozhum undennarinjappo gabri friend ayi 😂
അതെന്താ വേറെ ഉള്ളവർക്കു സൗന്ദര്യം ഇല്ലേ... എല്ലാവർക്കും അവരവരുടേതായ സൗന്ദര്യം ഉണ്ട് 🙏
സിജോ അയാളുടെ ഓപ്ഷൻ പറഞ്ഞു. അതിനു വേറെ അർത്ഥം ഒന്നും ഇല്ല. ഒരു ഗെയിം അല്ലെ
External beauty ennanu paranjath
@@snehashilpa2754 അവിടെ ഉള്ള എല്ലാ contestansum കാണാൻ സൗന്ദര്യമുള്ളവർ തന്നെയാണ്... 🙏
ഇത് ടെലികാസ്റ് ചെയ്ത.. ബിഗ്ഗ് ബോസ്സ്.. കഷ്ടം.....
മൂക്കയെയും നല്ലത് ശ്രീതുവാണ്
ജാസ്മിൻ ആദ്യ വീക്ക് കഴിഞ്ഞു ഇങ്ങനെ തന്നെ നിന്നിരുന്നു എങ്കിൽ എന്ത് കിടു ആയേനെ.. ഇനിയും സമയം ഉണ്ട് ഇതുപോലെ fun and ആക്റ്റീവ് ആയി നിക്കട്ടെ ❤️
കാമയോളി അല്ലെ
Vapaa ummyum vannu kariyam paranju athukonda
Ool myr😂
@@shs101 ജിന്റോ alle
@@sayedthajudheen8738 no ഗബ്രി പോയ ശേഷം ഇങ്ങനെ ആണ്
കളറിൽ അല്ല കാര്യം നല്ല സ്വഭാവത്തിൽ ആണ് കാര്യം അതു ഈ ബ്യൂട്ടി ഉള്ളവൾക്ക് ഇല്ലല്ലോ
Arjun n sijo super. Than Arjun n sreethu now.
സിജോ❤ജാസ്മിൻ കമ്പനി 💥💥💥💥💥💥
ഇപ്പോൾ ജാസ്മിന് എല്ലാവരുമായി ഇരിക്കാൻ അറിയാം അല്ലെ 😂
Pidikkunille 😂🔥🔥🔥
അല്ലെങ്കിലും ഇരിക്കാറുണ്ട്.... നീ കാണുന്നില്ലേ നിന്റെ കുഴപ്പം anu
കഴപ്പ് ആണ് അവൾക്ക്
@@purpleaishh5347അപ്പൊ നിങ്ങൾ കണ്ടിട്ടില്ലായിരിക്കും 🤭
Athanee
ജാസ്മിൻ ന് ഗബ്രി ഫ്രണ്ട് ആയോ.... അഫ്സൽ ന്റെ ബൊമ്മ കിട്ടിയത് കൊണ്ടാകും അല്ലേ 😄😄😁😁
അഫ്സൽ ദേ വീണ്ടും പ്ലിംഗ് 😂😂😂😂😊
സത്യം 🤣
😂
Afsal ini ivalumayi onnum illa enn alle insta story ittath pinne veendum 🙄🙄
Dayavu cheidu sijo jasmine combo undaakarudu... Aa payyan samadanathode irunnotte... Jasmine pr nu arengilum venam combo ku... Sijo❤️
സത്യം.. അർജുനെയും സിജോയെയും വെച്ച അവർ കോമ്പോ ഉണ്ടാക്കാൻ നോക്കുന്നുണ്ട്... അവരുടെ രണ്ടു പേരുടെയും വോട്ട് കിട്ടാനുള്ള ശ്രമമാണ്
Sathyam....njanum ath sredhichu avale pole nilavaram illatha Jasmine thatha fans aanu combo undakan odi nadakuna sijo aay Arjun aay Sai aay....avalude aa cheetha pere maatanulla pedapaadillaanu ....
എന്ന് ജാസ്മിൻ ഒറ്റപ്പെടണം എന്നാഗ്രഹിക്ക്ണ ഒരു ടോക്സിക് കുലസ്ത്രീ🤣🤣🤣🤣
പി ആറുകൾക്കേ കോമ്പോ വേണമെന്ന് പറയാവൂ? അപ്പ ശ്രീജുൻ കോമ്പോ ഉണ്ടാക്കിയതാര പി ആർ? അതേ പോല കോമ്പോ സമാധാനക്കേടാണെങ്കി ആരും ആരുമായിട്ടും അവിടെ കോബോ വേണ്ടെന്ന് പറ അമ്മച്ചീ, ജാസ്മിന്റ കാര്യം വരുമ്പം മാത്രം ഇങ്ങനെ കുരു പൊട്ടിക്കാത.🤣🤣🤣🤣
@@shihab581ജിന്റോ ഫാൻസിന്റ സപ്പോർട്ടിൽ വോട്ട് കൂടുതൽ കിട്ടുന്ന പോണ കട്ടിലമ്മയുടെ ഫാനിന് അങ്ങന തോന്നും. കുലസ്ത്രീ ഇമേജ് ഉണ്ടാക്കൽ + നുണയൻ രാജാവിന്റെ അടിമ ആകൾ = കട്ടിലമ്മയുടെ ഫാൻ ബേസ് 🤣🤣🤣🤣
@@DRRS-hb3nc സെച്ചിക്ക് എന്തേലും ചീത്തപ്പേർ വന്നാൽ സേച്ചി പിന്നെ കൂടെക്കൊണ്ട് നടക്കാൻ നോക്കോ അത്? ചില്ലറ കുരു പൊട്ടൽ ഒന്നുമല്ലല്ലോ സെച്ചിയെ 🤣🤣🤣
Ippo nalldaan big boss... ellarum nalle frnds pole undu..❤
0:41 കറുത്ത പ്ലെയിൻ 🤣👏🏼🩷
Aylippo entha ithra chirikkan🤮
😂😂😂
😂
സ്ക്രീൻ സ്പെയ്സ് കൊടുക്കാത്ത ജിന്റപ്പനെ മറക്കരുത്❤
Bigg Bossiny mathy aayi jinto kku screen space koduthu😂😂😂
Enthelum cheyyande ayin 😂
Gabri undenkile ayalku screen space koduthe
Jinto avide inda athin avide
Oru vali enkilum ittaal alle 😂
Jasmine sijo ❤
Gabri ഫ്രണ്ട്സ് ആയി. പിന്നെ ഒരുമ്മയോ... എത്ര ഉമ്മ
നമ്മൾ ഒന്നും കാണുന്നില്ല.. അല്ലെ 😄
കണക്കില്ലാത്ത ഉമ്മ
@@jisnasunny8994😂😂😂 Gabri positive aayi varunu. Live kando??? Super ayirunu yday. Our boy ❤
@@injipennu-ph3eq 👍🏼
ജിന്റോ ❤️❤️❤️❤️❤️
എന്റെ പൊന്നോ എജ്ജാതി അഭിനയം. 🤣ഗബ്രി ഫ്രണ്ട് aayile🤣
Arjun sijo ❤❤ brotherly bond
Gabri friend ananne lalettan chodichappol jasmin paranjilla. Athukonde gabrikum jasminum orupad negative vannu.
Arjun sijo adipoli vibe🤣🤣💯🔥🔥
😂 കറുത്ത പ്ലെയിൻ 😅😅
ജാസ്മിൻ 😍സിജോ
SIJO❤JASMINE❤ORE POLI❤
Kattu 🔥/kamaraja University
@@user-ik8yr6qo3qshame on u 🤬
Mulla😂entertsinerioooo
@@sumi7986മുല്ല വിളിക്കാൻ എന്താ ചുകം ചുമി 😅
ജാസ്മിൻ ♥️♥️♥️♥️♥️
ജാസ്മിൻ 💕🌹❤️
Arjun sijo bond 😂😂 fun anu .
ജാസ്മിൻ full പാക്കേജ് B B -അനാശാസ്യം മാത്രമേ കാണിക്കുകയും പറയുകയും ചെയ്യുന്നുള്ളൂ
Enthhhhhh
ഇവളുടെ കാലിൽ വല്ല വൈബ്രെറ്റിങ് മെഷിനും വച്ചിട്ടുണ്ടോ
വെച്ചിട്ട് ഉണ്ടേൽ നിനക്ക് കഴക്കുന്നോ 😂 ഒരാക്ക് കയ്യും കാലും anakkan കൂടെ പറ്റില്ല അതിനും കുറ്റം കണ്ട് പിടക്കുന്ന നാട്ടുകാർ
@@suryaks6766 ആ കഴക്കുന്നുണ്ട്
@@suryaks6766kaanunnorkk kazhakkilla..athokke aa penninalle kooduthal😅😅😅
Athu vere elakkam
Aval hyper active aanu
Jasmine❤is the content maker of BB6
She is running the show💕💕
😂😂😂😂
van comedy😂😂😂
Onnu poddeyyy naanam ketta kali kalikkan aarkkum ariyammm
Biggboss avala vitt cash ondakkn🤢
Mm mm 😁😁😁
Jasootaaa gabri കേൾക്കണ്ട ithഒക്കെ 🤣🤣🤣
പുതിയ combo സിജുൻ 🤣🤣
Gabri aanu midukkan. Nerathe ivale friend zone'll park cheythu 😂😂😂. Afzal is the biggest gethikettavan in Kerala today 😂😂😂.
Jasmine❤️
Jento and Abhishek adipoli
Jasmin❤️❤️❤️❤️❤️
Aanugale kanubo oru ilakka avalkk 😂
🤣🤑
Kazhappiiii jasmine 🤢
വെടി പെണ്ണ് അവളല്ലേ ജാസ്മിൻ 🤣
Afsal ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ...😂😂😂
Full entertainment package SIJO
❤ jinto
Ath naale kaanduude😂😂le nadana: kaanduude
ഘബ്രി ഫ്രെണ്ട്സ് 😂😂😂😂😂
ഓഹോഹോ
Jasmine ❤❤
jas❤
Jinto ❤
ജാസ്മിൻ ❤
Jasmine ❤❤❤
കാമയോളി ഫാൻസ് PR ടീം
Jinto muthane❤❤❤❤❤❤❤
Sijojasmin adipolii ❤
Jasmin ❤️
2:47 his laugh 😂😂😂sijo❤❤❤
2:45 ന്നാലും ഇവർ എന്തിനായിരിക്കും ഇത്രക്ക് ചിരിച്ചത്
😂😂😂😂
എനിക്ക് manassilayi🤭🤭🤭🤭
@@haseenank7591enna..
@@haseenank7591എന്താ മനസിലായത്? എനിക്ക് തീരെ മനസിലായില്ല
അത് മനസ്സിലായില്ലേ 🤣🤣🤣
Arjun ❤
ഇപ്പം ഗബ്രി ഫ്രണ്ട് ആയോ 😂ഗബ്രി is my Bestie 😂അഫ്സൽക്ക ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല 😂
Gabri friend എന്ന് തന്നെയേ അവൾ പറഞ്ഞിട്ടുള്ളു... ഇനി അതിന്ടെ മേലെ കേറണ്ട
Alla..avalk avamod പ്രേമം ആണെന്ന് last paranjit und@@purpleaishh5347
@@purpleaishh5347 Ningal episodes kanditille?😄Friend anenn paranjappazhano Gabri ishtam und pakshe kalyanan kazhikilla ennu marupadi koduthath??🤭..
@@humblehuman3890 so what ഇഷ്ടം തോന്നുന്നതിന് എന്താ.? Ishtam3ഉള്ളവരെ എല്ലാരേം പോയി കെട്ടാൻ patumo... നീ നിന്റെ കാര്യം നോക്കിഷ്ടാ
@@purpleaishh5347 epo paranju apo gabriyodu pranayam paranjadonnum pr fans kandille... Kashttam...
ഗബ്രി പോയതോടെ കൂടി എല്ലാം ok ആയി
Jas❤
Sreethu chammi😄😄😄😄❤.
Jas❤❤❤❤❤
Jasmin❤❤❤❤❤❤❤❤❤cup edukan aharahadhayulla oreeyore contestant ❤❤
Jasmin❤
Gabri appo jasunte frnd ayirunno😂😂😂😂
അവളുടെ കേട് വേറെയാ അവൾ വേറെ മൂടിലാ
02:44😹
Jasmin ❤❤
കുളിക്കാത്ത ശവം 🤣
Jinto 🔥🔥🔥
Jasmine😘
1:55 kaandudeya 😂😂😂😂nandana😂😂😂
Ethra pettanna frnd ayath gabri😂😂😂😂😂😂
ഗബ്രിക്ക് ഞാൻ ഒരുമ്മ കൊടുത്തു
Hyyyy maatiparyan evalle kazhinje illuuu😂
Jasmine ❤
Gabri,rocky poyappoyanu pazhaya bigg bossinte feeling
Jasmin❤️
ഇവളുടെ കാലും കയ്യും വെറുതെ ഇരിക്കില്ലേ പടച്ചോനെ
വായയും
Njaaanum ingane aaaan
Kaaaal
Yepppozum njaaan ingane BAAKKI kondirikkum😂😂
കൈയ്യും കാലും ഇളക്കുന്നതു കാണുമ്പോൾ ഇതു കാണാൻ ദേഷ്യം
Njan ഒരു vedio കണ്ടിരുന്നു She is hipper active so ഇങ്ങനെ
@@AswathyRk-zd7xmpoi spelling padikdei adhym
Abhishek ❤️❤️
അടങ്ങി ഇരിക്കുന്ന പരിപാടി ഇല്ല,
Cheek kodutha ummayude karyamalle jasu paranjathu allathe koduthathalla 😂😂😂😂😂
Aaha gabri ithra pettennu frnd aayo😂😂
Arjun, jasmine, sijo friendship eshtam❤
❤️
Jintooooo ❤❤❤❤❤❤❤
ജാസ്മിൻ 😍 കറുത്ത പ്ലെയിൻ 🤣🤣🤣
👍👍👍
Sai നല്ല ഒരു പ്ലേയർ ആണ് ആരും കാണാതെ പോകരുത് പുറത്ത് കുറേ വർത്തമാനങ്ങൾ പറഞ്ഞാലുംbig boss ഹൗസിനുള്ളിൽ അടിപൊളിയായി കളിക്കുന്ന ഒരു വ്യക്തിയാണ് ♥️♥️👍
😂😂😂
........എന്ന് കാറിൽ നിന്ന് അരിവാങ്ങുന്ന ശിങ്കിടികൾ 😂😂😂
@@mufeedrahman.a5447നീ ഏതാടാ 🤫
Snehede fake accond alledaa edhu
Jasmin game മാറ്റും എന്ന് പറഞ്ഞത് ഇത് ആണോ... ഗബ്രിയെ friend ആക്കി.... ഇനി നല്ല മോൾ ആയിരിക്കും.....
കുറെ ഡേയ്സ് കൂടി ഉണ്ടെങ്കിൽ അടുത്ത ഇര അഭിഷേക് 😄😄
ഇനി ഇവളെ എത്ര വെളുപ്പിച്ചിട്ടും കാര്യം ഇല്ല
@@jisnasunny8994jintokk vote kodukkanan nammal. Athrakk verupp aan ivale ippol
Jinto the winner❤❤❤❤❤
Jasmin you are rocking... 2:55
Aa kiss anthyachumbanam aayi poyi pakshe😂😂😂😂😂
Ippo gabreene friend aakki udappinte molu thanne🥰gabri rekshapettu
ജാസ്മിൻ ❤️❤️❤️❤️👍
ജാസൂന് ഫുൾ റൊമാന്റിക് ആയിട്ടെ അറിയുള്ളു 😂😂
Ipam jasminu gabri friend aaayiiii😂moye moye
Pinne.avane ഭർത്താവ് ആകണോ😂
Mone live kandorkk ariyam.
Aval ishtom thonunu paranju. Ennit avar discuss cheythu. Friends aayitt mathi enn avar decide cheythu.
Pakshe aadyathe clip matre ni instagram reels aayi kanoo. Randamathe clip kanilla.
Karanam jasmine negative aakunna bagam matre, ivarkk vendoo😂
ഇവളുടെ ശരീരം മനസ്സ് എല്ലാം ഇളക്കം കൂടുതലാ
Niankk കഴപ്പ്പും കൂടുതൽ ഏ്
😂😂😂
@@suryaks6766ath ningalk engage ariyaam, Jasmin biggboss show yil total exposed aayi, athinu anusarich ororuthal comment idunnu
Evakl show overaa, kulingikuligiy erikku, sundarialley ngan ennu chotikkum , kurey putti kurey lipstick ethinteykanakkilaakum ee chundaram, bad lady,
നീയും ബിഗ്ഗ്ബോസ്സിൽ പോയാൽ ലോക ഇളക്കം ആയിരിക്കും. 😅
Jasmin lip kiss koduthu , kadichu, nakki athokkey friend ayittano 😂😂😂😂
ജാസ്മിൻ ❤️❤️❤️❤️
കാമയോളി ഫാൻസ്
Kamaraja University 😂😂😂
😂😂😂vaaaapppp😂
Mookala pavada fan spotted...
Jasmine ellarodm aara sundari enne choikanollu 😂😂 sreethu❤
Jasmine ❤❤❤❤❤
Arjun🤣🔥
Arjun❤️
ഗബ്രിക്ക് കിസ്സ് മാത്രമേ കൊടുതോളോ?🤔🤔🤔🤔🤔🤔🤔🤔