മുസ്ലീം സമുദായത്തിലെ പെൺകുട്ടികളുടെ അനുഭവങ്ങൾ പറയാൻ Best Platform Bigg Boss ആണ് | Resmin Bai

Поділитися
Вставка
  • Опубліковано 21 тра 2024
  • മുസ്ലീം സമുദായത്തിലെ പെൺകുട്ടികളുടെ അനുഭവങ്ങൾ പറയാൻ Best Platform Bigg Boss ആണ് | Resmin Bai | | Part 02
    #bigboss #Resminbai #interview #rejaneesh
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews
  • Розваги

КОМЕНТАРІ • 197

  • @sheebavijayan7126
    @sheebavijayan7126 24 дні тому +187

    അതിന് അവിടെപ്പോയി മാമ പണി അല്ലെ ചെയ്തത് 😂😂😂

  • @Dxb_mallu666
    @Dxb_mallu666 22 дні тому +30

    ടീച്ചിങ് വിട്ട് ബ്രോക്കർ ആവുന്നതാണ് നല്ലത്...

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 23 дні тому +94

    അഹങ്കാരം കുറച്ച് ഓവർ ആയിപ്പോയി താനെന്തോ വലിയ ഭാവംമാണെന്ന് വിചാരം ജിൻറ്റോ യാട് താൻ അവിടെയിട്ട് കാണിച്ചു കൂട്ടിയത് ഞങ്ങൾ കണ്ടത് താ പവർ റൂംക്യാപ്റ്റൻസി ഉള്ളതുകൊണ്ട് 70 ദിവസം നിന്ന് അല്ലെങ്കിൽ രണ്ടാമത്തെ ആഴ്ച പുറത്താകേണ്ട ഇരുന്നതാ എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല താൻ ആദ്യം സ്നേഹിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും ഒക്കെ പഠിക്ക് എന്നിട്ട് പിള്ളേരെ പഠിപ്പിക്കാൻ പോവാം

  • @s74507
    @s74507 23 дні тому +35

    താൻ അവിടെ ജിന്റോയോട് ഒരു ബഹുമാനം ഇല്ലാതെ അലക്കുന്നത് കണ്ടിട്ടാണ് എനിക്ക് തന്നോട് വെറുപ്പ്‌ തുടങ്ങിയത്... തന്റെ ഇഷ്ടക്കാരോട് ഒരു പെരുമാറ്റം.. മറ്റുള്ളവർ എന്ത് ചെയ്താലും കുറ്റം... പവർ റൂമിൽ കയറി ഇരുന്നത് കൊണ്ടാണ് ഇത്ര നാളും രക്ഷപെട്ടത്... പിന്നെ നോമിനേഷനിൽ വന്ന ആഴ്ച no eviction ആയിരുന്നു... ഇപ്പോൾ വന്നപ്പോൾ പോയി.. അത്രേ ഉള്ളൂ.... അതിനു ഇത്ര വെളുപ്പിക്കണ്ട.... Combo കളുടെ ഇടയിൽ കിടന്നു ബ്രോക്കർ പണി, പിന്നെ അഹങ്കാരം, ധിക്കാരം, ഒരു അസ്സൽ ഗുണ്ട.... അല്ലാതെ വേറെ ഒന്നും ഇല്ല...
    വെറുത്തു പോയി... ടീച്ചർ ആണത്രേ ടീച്ചർ... ആ സ്ഥാപനത്തിന് വരെ നാണക്കേട് ആണ്

  • @vismayapoonkavanam3530
    @vismayapoonkavanam3530 22 дні тому +22

    റെസ്മിൻ, താങ്കൾ ഇത്രയും പഠിച്ചതിന്റെ ഗുണം ജനങ്ങൾBig boss ഇൽ കണ്ടതാണ്. നിന്റെ മുട്ടത്തോട് വലിച്ചെറിയുന്ന സംസ്കാരം എല്ലാവർക്കും അറിയാം. എന്നിട്ട് ഒരുപാട് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നടീച്ചർ ആണെന്നുപോലും. എത്ര പഠിപ്പും വിവരവും ഉണ്ടായെന്നു പറഞ്ഞാലും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സംസ്കാരം എന്നത് ഒരു പ്രധാന ഘടകമാണ്. അത് തങ്ങൾക്കു ഒട്ടും തന്നെ ഇല്ല.

  • @mayasijo354
    @mayasijo354 22 дні тому +20

    ടീച്ചർ മാർക്ക് തന്നെ അപമാനം 😡😡😡

  • @muhammedunais.k7763
    @muhammedunais.k7763 23 дні тому +88

    മുസ്ലിം ഫാമിലിയിൽ നിന്ന് പോയ ഒരു ത്തി അവി ടെ കാട്ടി കൂട്ടു ന്നത് കണ്ട് 😅 അൻസിബ ഒക്കെ നല്ല പ്ലയർ ആണ് But മുല്ലപ്പൂ😅

    • @Alchemy12
      @Alchemy12 23 дні тому +3

      Ipo Muslims family il ulla penungale patti nalla oru dharana kitti 😂💀

    • @muhammedhaji9799
      @muhammedhaji9799 23 дні тому

      എന്താ ധാരണ അതോന്നു വ്യക്തം അക്കാമോ​@@Alchemy12

    • @rogger972
      @rogger972 22 дні тому +1

      ​@@Alchemy12ATHINU PERUKOND ARELUM MUSLIM AVUO😂. MANDA

    • @Alchemy12
      @Alchemy12 22 дні тому +3

      @@rogger972 avide Nora, Resmin and Jasmin Muslim Mandikal alle, kaakachiii? 😅

    • @Thasleemanas77
      @Thasleemanas77 20 днів тому

      അൻസിബ മുലയുടെ ചാല് കാണിചു അഭിനയിക്കുമ്പോൾ മുസ്ലിം അല്ലായിരുന്നോ?

  • @user-yw6nj1ph5m
    @user-yw6nj1ph5m 23 дні тому +22

    Resmine താങ്കൾ ഇത് എപ്പോഴെങ്കിലും കാണുമ്പോൾ ഇതിലെ മെസ്സേജ് okke ഒന്ന് നോക്ക്... Ithil ഒരു ഒറ്റ positive കമന്റ്സ് പോലും illa. അത്രമാത്രം jangal താങ്കളെ വെറുത്തു എന്നർത്ഥം

  • @s74507
    @s74507 23 дні тому +16

    ഡോക്ടറിനു പഠിക്കുന്നവർക്ക് എത്ര പഠിക്കാൻ ഉണ്ടെന്നു തനിക്ക് അറിയോ?

  • @richurefi3924
    @richurefi3924 23 дні тому +18

    ബ്രോക്കർ ആയി നിന്ന റെസ്മിൻ

  • @shafeequeusain6631
    @shafeequeusain6631 22 дні тому +16

    അഹങ്കാരത്തിനു കയ്യും കാലും വെച്ചവൾ ആണ് ഇവൾ. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവൾ അവിടെ നിന്നത് ഇത്രയും കാലം

  • @unu323105
    @unu323105 22 дні тому +13

    പറ്റിയ പണി ബ്രോക്കർ പണി യായിരുന്നു 😂😂

  • @sopanam437
    @sopanam437 23 дні тому +54

    റെസ്മിൻ താൻ നല്ലൊരു ഗെയിമർ ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല മത്സരാർഥികൾക്ക് ഇടയിൽ പക്ഷാഭേദം കാണിച്ചു കുറച്ചു പേരോടൊപ്പം താൻ നിന്നു ഒരു ടീച്ചറിന്റെ ഒരു നിലവാരം താൻ ഒരിക്കലും അവിടെ കാണിച്ചിട്ടില്ല സ്വന്തമായി ഒരു വ്യക്തിത്വം തനിക്ക് അവിടെ ഇല്ലായിരുന്നു ഏറ്റവും ചീപ്പ് ആയ ഒരു ഗെയിമർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് താൻ ജിന്റോയോട് കാണിച്ചിട്ടുള്ള അവഗണന കണ്ടാണ് ഞാൻ ജിന്റോയേ സപ്പോർട്ട് ചെയ്തു തുടങ്ങിയത് അവിടെ സത്യസന്ധമായ ഒരു വ്യക്തിത്വം ഞാൻ ജിന്റോ യിൽ മാത്രമേ കണ്ടിട്ടുള്ളു

  • @bennybenny5447
    @bennybenny5447 23 дні тому +81

    ജിന്റോയെ ക്രൂശിച്ചേ പുറത്തായ ഒരു റോങ് ഗെയ്മർ

  • @Akash-fk9ug
    @Akash-fk9ug 24 дні тому +95

    അവിടെ ഉള്ള പെണ്ണുങ്ങളെ പോയി വളക്കൽ അല്ലേ നീ ചെയ്തത്, ഇടക്ക് മാമ പണിയും

    • @Unniranchan
      @Unniranchan 23 дні тому +5

      🤣🤣🤣 ലെസ്ബിയൻ റെസ്മിൻ ✂️

    • @unu323105
      @unu323105 22 дні тому +2

      😂😂

  • @ranijoy4836
    @ranijoy4836 22 дні тому +9

    അഹങ്കാരത്തിനു ഇപ്പോഴും കുറവെന്നും ഇല്ല ശെരിയാ ഡോക്ടർ ക്കും മേല എന്റമ്മോ സമ്മതിച്ചേ 🤣🤣🤣🤣🤣

  • @preethidileep668
    @preethidileep668 23 дні тому +25

    മുൻകോപം കുറക്കുക ബാക്കി ok 😂😂😂ടീച്ചർ ആണല്ലോ ദൈവമേ 🙄പിള്ളേരുടെ അവസ്ഥ 🙄....ഭയങ്കര സന്തോഷം ഇപ്പോൾ ബിഗ് ബോസ്സ് കണ്ടു 👍🏼👍🏼ഔട്ട്‌ ആയല്ലോ 😂

  • @s74507
    @s74507 23 дні тому +9

    റെസ്മിനോട് എല്ലാവരും താൻ സെലക്ട്‌ ചെയുന്ന കോഴ്സിന് അനുസരിച് പഠനം, assignments, class, ഇതെല്ലാം ഒരുമിച്ചു തന്നെ ആണ് ചെയ്യുന്നത്... അല്ലാതെ ഈ ഭൂലോകത്തു താൻ മാത്രമല്ല, ഇതെല്ലാം ഒരുമിച്ചു ചെയ്തിട്ടുള്ളത്... അത് കൊണ്ട് ആ വീരവാദം ഒന്ന് നിറത്തോ...... കേട്ടു കേട്ട് മടുത്തു.....

  • @kabeerm4
    @kabeerm4 22 дні тому +7

    BPEd എന്ന കോഴ്സ് റെസ്മിൻ പറയുന്ന പോലെ അത്ര ടഫ് ഒന്നും അല്ല..എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കൾ ഇത് കയിഞ്ഞതാണ് @കാലിക്കറ്റ് യൂണിവേഴ്സിറ്റി… പഠിക്കാൻ കുറച്ചു ബാക്കിൽ ആയ ഇവർ ഈ കോഴ്സ് എടുത്ത് ഇപ്പോൾ പ്രൈവറ്റ് സ്കൂളിൽ വർക്ക് ചെയ്യുന്നു…ചുമ്മ തള്ളി കയറ്റാണ്😊😊😊😊

  • @user-fs8ut1km6r
    @user-fs8ut1km6r 23 дні тому +38

    ടീച്ചർ എന്ന് proffession തന്നെ അപമാനം

  • @anithasasikuamar8333
    @anithasasikuamar8333 21 день тому +4

    റെസ്മിൻ ഫസ്റ്റ് time സൂപ്പർ ആയിരുന്നു പിന്നീട് മറ്റുള്ളവർക്ക് വേണ്ടി നിൽക്കാൻ തുടങ്ങിയതാണ് ഔട്ട്‌ ആകാൻ കാരണം

  • @RenukaPk-po6dm
    @RenukaPk-po6dm 23 дні тому +8

    അമ്മായി എപ്പോ വന്നു നന്നായി പോന്നത് ആ ജിന്റോ യെ ചൊറിയാൻ നോക്കില്ലല്ലോ

  • @s74507
    @s74507 23 дні тому +8

    Pt teacherude ഭാഗം കേട്ട് ബോറടിച്ചു... ഞാൻ skip ചെയ്തു കണ്ടു

    • @aavanijayesh6522
      @aavanijayesh6522 17 днів тому

      ഇത്ര കഷ്ടപ്പെട്ട് കണ്ടത് എന്തിനാണാവോ...

  • @Chinnu390
    @Chinnu390 21 день тому +4

    Resmin❤

  • @shijishijimol9198
    @shijishijimol9198 23 дні тому +12

    ബ്രോക്കറി 😁😁😁

  • @muhammadaslam.v2612
    @muhammadaslam.v2612 23 дні тому +43

    മെസ്സേജ് പാസ് ചെയ്തല്ലോ നീ അടിപൊളി ശ്രീതുനോട് ക്രഷ് ഫസ്റ്റ് മെസ്സേജ്, മൂത്തൊരെ ബഹുമാനിക്കാതെ മെസ്സേജ് 2, physical എഡ്യൂക്കേഷൻ ടീച്ചർ ആയതുകൊണ്ട് കൊമ്പുണ്ടോ

    • @jubimathew3169
      @jubimathew3169 23 дні тому +2

      She’s the worst teacher ever

    • @Unniranchan
      @Unniranchan 23 дні тому

      ✂️✂️✂️ റെസ്മിൻ 😝

    • @aavanijayesh6522
      @aavanijayesh6522 17 днів тому

      ഒരാളോട് ക്രഷ് തോന്നുന്നത് അത്ര വലിയ തെറ്റാണോ??? അതോ ഇനി റെസ്മിന് ഒരു പെണ്ണിനോട് ക്രഷ് തൊന്നിയതാണോ തെറ്റ്??? നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്...കഷ്ടം തന്നെ

    • @salypaul-gc5kq
      @salypaul-gc5kq 12 днів тому

      Super

  • @scoopastory
    @scoopastory 22 дні тому +4

    Resmin Mama

  • @Fanofariolino
    @Fanofariolino 24 дні тому +30

    മോഡേൺ മാമ

  • @user-yw6nj1ph5m
    @user-yw6nj1ph5m 23 дні тому +11

    എന്ത് പഠിച്ചിട്ടെന്താ... വകതിരിവ് എന്ന് പറയുന്ന സാധനം thottutheendiyittilla

  • @aalimronaldoboss
    @aalimronaldoboss 23 дні тому +4

    calicut unoiversitiyil nee 4.5 kollamo?///athenth course anu??onu paranju tharamo???

  • @anzanzz5672
    @anzanzz5672 22 дні тому +6

    Nikkar resmin

  • @Pranav12372
    @Pranav12372 22 дні тому +5

    Nee avida mama pani alle chaythe 😂😂😂😂😂

  • @elsyt7236
    @elsyt7236 23 дні тому +23

    എടി PET ടീച്ചറല്ലേ? അതൊക്കെ എന്റെ School ലും ഉണ്ട് നിന്റെകൈ കൂട്ടി കെട്ടണം' എന്നിട്ട് വേണം നിന്നോട് സംസാരിക്കാൻ.

  • @abdurahimannadukkandinaduk2458
    @abdurahimannadukkandinaduk2458 22 дні тому +3

    Asianetinu പ്രത്യേക അജണ്ട ഉണ്ട് അതിന് അവർ പലരെയും ഉപയോഗിക്കാറുമുണ്ട് ചിന്തിക്കുന്നവർക്ക് …മുണ്ട്

  • @sheejabaiju825
    @sheejabaiju825 23 дні тому +5

    Aviday nee enthu message adi koduthathu

  • @athiraakhil3491
    @athiraakhil3491 17 днів тому +3

    ഈ കമൻ്റ് ഇടുന്നവനോക്കെ എന്ത് കഷ്ടം ആണ് നോക്ക്. Rasmin ജനുവിൻ ആയത് കൊണ്ട് തന്നെയാണ് നിന്നത്. ഇതിന് മുന്നേ പുറത്ത് പോകേണ്ട ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്ന് മാത്രമേ പറയാൻ ഉള്ളു അല്ലാതെ പൊളിയായിരുന്നു. ടോപ് ടെൻ ഉള്ളിൽ ഞങ്ങൾ ഒക്കെയും പ്രതീക്ഷിച്ചിരുന്നു.

  • @ValueinvestorSuccessbuilder
    @ValueinvestorSuccessbuilder 23 дні тому +17

    Nikkar rani

  • @tazfaheem3386
    @tazfaheem3386 23 дні тому +5

    Ivalde ee swabathinu koottnilkne ummine paranja mathi😮

    • @aavanijayesh6522
      @aavanijayesh6522 17 днів тому

      റെസ്മിൻ്റെ സ്വഭാവത്തിന് എന്താ ഒരു കുഴപ്പം?? മുന്നിൽ കാണുന്നത് തെറ്റാണെങ്കിൽ തെറ്റാണെന്ന് പറയുന്നതും പെൺകുട്ടികളെ വീട്ടിൽ തളചിടുന്നത് തെറ്റാണെന്ന് പറയുന്നതും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നതും ആണോ തെറ്റ്?? ഒരു വ്യക്തി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നത് തെറ്റാണോ?? ഉമ്മിക്കറിയാം resmin എന്താണെന്നും എങ്ങനെ ആണെന്നും... ഇനിയും പതിനാറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവർക്ക് പലതും തോന്നും....

  • @akshayacv1206
    @akshayacv1206 22 дні тому +7

    ജിന്റോ യെ പറഞ്ഞത് എന്തൊക്ക എന്ന് കണ്ട് നോക്ക് അതാ ജനങ്ങൾ വെറുത്തു പോയത്

  • @Irshusadi12
    @Irshusadi12 23 дні тому +2

    Jinto fans aannedi ninne pidichu velliyil ittathu.. pinne oru kaaryathil athmarthamaaya sangadamundu… ninte aniyan.. avanoru nalla kuttiyaa.. engine avanu ithu pole oru sister undaayi ennannu enikku albhudham… athupole aa ummayum enthoru sweet and cute aannu.. dayavu cheythu nee avare parayippikkaruthu pls

  • @reshmaprashanth5098
    @reshmaprashanth5098 23 дні тому +9

    Jintonta kooday ninnirunagil top 5l ethumayirunnu

    • @vibinbabu-rk1tk
      @vibinbabu-rk1tk 23 дні тому +2

      അങ്ങനെ നോക്കിയാൽ ജന്മണി അവിടെ നിൽക്കണം ആയിരുന്നല്ലോ. ജന്മണി ജിന്റോയുടേ കൂടേ അല്ലായിരുന്നോ.

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 23 дні тому

      ​@@vibinbabu-rk1tkജന്മണി നെഗറ്റീവ് ആയിരുന്നു

    • @Rizan887
      @Rizan887 23 дні тому +1

      @@WalkerAlon-tv2bbivall pinne ottum negative allalo😂

  • @Neelaambari103
    @Neelaambari103 21 день тому +1

    Resmin oru nalla person ആണെന്നോ gamer ആണെന്നോ എനിക് ഇതുവരെ തോന്നിയിട്ടില്ല. പവർ റൂം കേറി ഒളിച്ചിരുന്നത് കൊണ്ട് മാത്രം ഇത്രേം ദിവസം അവിടെ നിന്നു ..enit വർത്തമാനം കേട്ടാൽ cup എടുത്തപോലെയ.. ഞങ്ങളുടെ ജിൻ്റോ ചേട്ടനെ കണ്ടുപടിക്കു

  • @jubinvamp
    @jubinvamp 12 днів тому

    I only have one scene and dialogue in my Mind when I hear her speak from Manjummmal Boys - "Aradddi Neeeee..Aradddi Neeeee..Aradddi Neeeee..Aradddi Neeeee...Aradddi Neeeee"

  • @fathimathraihana9356
    @fathimathraihana9356 22 дні тому +1

    Frst bigg boss poyappo 2 days ulla Resmin ayirunnengil top 5 undavmairunnu😊 Adinn shesham jasmin Gabrinde back poi adonda game polinje😊

  • @Dxb_mallu666
    @Dxb_mallu666 22 дні тому +5

    ടോപ് ഫൈവ് വിൽ ജിൻ്റിയുടെ പേര് പറയരുത് എന്ന് മോളോട് ആരാ പറഞ്ഞത്😅😅😅

  • @rajankk4117
    @rajankk4117 20 днів тому +1

    പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും സാമാന്യ മരിയാത എന്നൊന്നുണ്ട്

  • @rogger972
    @rogger972 22 дні тому +2

    PET TEACHER PADANAMO😂😂. NEE ETHU VAZHA ANU ORU ENGLISH TEACHURUDE ATHRA POLUM PET ILLA PADIKKAN POTTATHI

  • @sinu817
    @sinu817 17 днів тому +1

    ഫിസിക്കൽ ടീച്ചർ ബിഗ് ബോസ്സ് യിൽ പോയി ചെയ്ത പണി എന്തായിരുന്നെന്നു കണ്ടവർക്ക് നന്നായി അറിയാം...

  • @unu323105
    @unu323105 22 дні тому +2

    എന്നിട്ട്‌ എന്ത് മെസ്സേജ് ആണ് കൊടുത്തത് 😂😂😂

  • @DiyaCoreOfficial
    @DiyaCoreOfficial 13 днів тому +2

    😡😡😡 കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന ഒരു വ്യക്തി

  • @jubimathew3169
    @jubimathew3169 23 дні тому +1

    Why did u go against Abhi when he said to chapri that he’s mulla’s saree drape?

  • @user-mi1ws1be6n
    @user-mi1ws1be6n 21 день тому +1

    Ninode njngale rep ayi povan njngle arum paranjillalo sechi 😂

  • @ayshaasif765
    @ayshaasif765 21 день тому +1

    Big boss season 6 hamsam

  • @milujoice
    @milujoice 23 дні тому +1

    Me also STC 😊😊

  • @ValueinvestorSuccessbuilder
    @ValueinvestorSuccessbuilder 21 день тому +1

    Genuine anchorinu thanne bodham illa

  • @brijithafenandez5416
    @brijithafenandez5416 22 дні тому +1

    Adiyam nan valiya alanu ennulla bavam mattu

  • @ronaldmichael822
    @ronaldmichael822 22 дні тому +11

    എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. ചേച്ചി ഒന്ന് സെറ്റ് ആക്കി തരാമോ? ചേച്ചിക്ക് ഈ മാമാ പണി ഒക്കെ നല്ല വശം ഉണ്ടല്ലോ .

  • @venugopalankakkat4272
    @venugopalankakkat4272 20 днів тому +1

    കുട്ടികളെ രക്ഷിതാക്കളെ വേറെ ടീച്ചറെ നോക്കിക്കോ

  • @anandasahasram
    @anandasahasram 13 днів тому

    Teacher ഒകെ അല്ലേ അതിന്റെ ഒരു വിവരവും പക്വതയും വിവേകവും കാണിക്കെടോ

  • @anish282005
    @anish282005 21 день тому +1

    College പിരിച്ചുവിട്ടോ..

  • @veeralakshmi2820
    @veeralakshmi2820 23 дні тому +1

    Nee jintoye thottu ninne janangal outtaki

  • @hibfathima.
    @hibfathima. 21 день тому +1

    Ithenth interview😂😂😂😂😂😂😂😂

  • @kabeerm4
    @kabeerm4 22 дні тому +1

    Biggboss oru ayalkkoottam aakkiya purushanaaya sthree aanu nee

  • @jmvlogs7488
    @jmvlogs7488 23 дні тому +1

    nalla ego undu. Athu kurachal nallathanu

  • @user-bo7ls9fs3t
    @user-bo7ls9fs3t 18 днів тому

    Minde video vare kannda

  • @user-bo7ls9fs3t
    @user-bo7ls9fs3t 18 днів тому

    Neya teachere

  • @jjakajj7125
    @jjakajj7125 22 дні тому +1

    St. Teresa le kuttikal oke sookshicho.. aal lesbian aan.. ethoke colg nu ariyumo entho?

    • @aavanijayesh6522
      @aavanijayesh6522 17 днів тому

      അവിടെ ഉള്ളവർക്ക് എല്ലാം നിങ്ങളെക്കാൾ റെസ്മിൻ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം അവർക്കില്ലാത്ത ആകുലതയും ടെൻഷനും ഒക്കെ നിങ്ങൾക്കെന്തിനാണെന്ന് മനസ്സിലായില്ല

  • @user-bo7ls9fs3t
    @user-bo7ls9fs3t 18 днів тому

    Mobile kanumbo erinhupokkan thonunnu

  • @sheejabaiju825
    @sheejabaiju825 23 дні тому +3

    Aviday nee mami aayirunnilly

  • @UnnikrishnanUnni-xr4di
    @UnnikrishnanUnni-xr4di 23 дні тому +4

    അങ്കർ എന്തിനെ പറ്റി ഉള്ള ഇൻ്റർവ്യൂ ആണ് ഇത്?

  • @naiihamal7677
    @naiihamal7677 21 день тому

    കൂടുതൽ ഒന്നും പറയണ്ട, എല്ലാ ടീച്ചർ മാരും ഇങ്ങനെ തന്നെ ആണ്. പിന്നെ സ്കൂളിൽ നിങ്ങളുടെ പണി നമ്മൾ കാണുന്നതല്ലേ. ഡോക്ടർ ആവുന്നത്ര എന്നൊക്കെപറയുമ്പോൾ 🙄🙄🙄. മയത്തിലൊക്കേ തള്ള്.

  • @saniyaaa321
    @saniyaaa321 21 день тому

    ബിഗ്ബോസ്സ് ഇൻ്റർവ്യു അല്ലെ

  • @nishasujit1033
    @nishasujit1033 23 дні тому +1

    Kombulla pennu...un sahikable...

  • @photoscopy
    @photoscopy 23 дні тому +1

    Enetu podiiii .. jinto aaanu namude hero … no verum gaz😂

  • @SiyusEditz
    @SiyusEditz 24 дні тому +2

  • @neethuvgneethuvg
    @neethuvgneethuvg 13 днів тому

    Ahagaram thalakku pidicha dhushicha manasulla oru pennannu resmin....

  • @shibybathisha4135
    @shibybathisha4135 20 днів тому

    Resmin adhyum kure jinto da thale Keri pinne manasilai jinto aanu shery ennu evalu arjun okke kalichu

  • @manjuarun9711
    @manjuarun9711 23 дні тому

    Avidapoyi enduchythu kanichathu muzhuvanu erunnukanane eysluda kalikanananu ethuvars niruthiyathu eni angottuniruthiyittu kariyamillannu manasilakki out akki😅😅😅😅

  • @yogamayaa
    @yogamayaa 12 днів тому

    Nikkar bhai is a teacher. Parents don't leave your kids with her ..else they will become gunda like her.
    Purathu vannutum ivalku asooya kushumbu kurayinillelo😂😂. Pavam Reshmin and Apsara...kili poyi

  • @chrizzzzz2193
    @chrizzzzz2193 21 день тому

    Ithenna interview aa😂😂😂 St.treesas nte promotion oo😂😂😂😂ival motham 10 varsham college il padichu atre😂😂😂

  • @Piku23sus
    @Piku23sus 22 дні тому +1

    Oralodum egane samsarikanm,bhahumanikanam ariyilla...short tempered muthal motham flop behavior..soo bad..personality

  • @user-oq1bw9ri8s
    @user-oq1bw9ri8s 14 днів тому

    പിന്നേ.. പി ഇ ടി അല്ലേ... കുട്ട്യോളുടെ ഭാഷേ പറഞ്ഞാല്‍ ഡ്രില്‍മാഷ്... അതുമതി അത്രേ ഉള്ളു.. കൂടുതല്‍ ഡക്കറേഷനൊന്നും വേണ്ട.. എം ബി ബിഎസ് നേ കൂട്ടിചേര്‍ത്ത് ഒണ്ടാക്കണ്ട..

  • @user-rc3bv1eg9m
    @user-rc3bv1eg9m 19 днів тому

    Mami....teacher 😅😅😅 mama pani

  • @nishad1983
    @nishad1983 22 дні тому +2

    റെസ്മിൻ ഞാൻ എല്ലാ എപ്പിസോഡ് ലൈവ് എല്ലാം കണ്ടിരുന്നു. റെസ്മിന്റെ ബിഗ്‌ബോസ് performance വളരെ നല്ല തായിരുന്നു. ജിന്റോ യോടുള്ള ദേഷ്യം മൂലം waste വലിച്ചെറിഞ്ഞ ത് മാത്രം bad ആയിരുന്നു. മറ്റുള്ളവരെ കേൾക്കുന്ന friends നു വേണ്ടി നിൽക്കുന്ന ഒരാൾ ആയി മാറി.. സിനിമയിൽ friendship scene കളിൽ റെസ്മിന് അവസരങ്ങൾ വരുമെന്ന് കരുതുന്നു

  • @haseenaanwer9910
    @haseenaanwer9910 21 день тому

    Jasmine deyum gabri deyum mama pani cheythapol out aayi

  • @veenapradeep161
    @veenapradeep161 21 день тому

    നീ പണ്ടേ പുറത്ത് പോവേണ്ടതായിരുന്നു.
    എല്ലായിടത്തും സേഫായി നിന്നു

  • @ValueinvestorSuccessbuilder
    @ValueinvestorSuccessbuilder 21 день тому

    Jintone vechu views undakkunnu ivalude interview arum kanilla

  • @drkdemon6846
    @drkdemon6846 22 дні тому +1

    Doctor ne kal enthu koppanu ni olthiye mama resmin

  • @salypaul-gc5kq
    @salypaul-gc5kq 12 днів тому

    Resmin nu groupism and partiality. Favouritism

  • @ramlapm6438
    @ramlapm6438 22 дні тому

    Resmin poli

  • @sajisurendrababu3316
    @sajisurendrababu3316 23 дні тому

    messenger

  • @gokulvijayakumar06
    @gokulvijayakumar06 23 дні тому

    Thuffu😂

  • @shajahanmariyam5291
    @shajahanmariyam5291 23 дні тому +1

    😤😤😤😤😤

  • @ashnaroju2193
    @ashnaroju2193 24 дні тому +1

    ❤❤❤❤

  • @sheejapradeep876
    @sheejapradeep876 13 днів тому

    റെസ്മിൻ നിങ്ങൾ എന്ത് ഒക്കെ പഠിച്ചാ ലും വകതിരി വ് ഇല്ല പെരു മാറ്റം ശരിയല്ല അത് പഠിക്കാൻ ഒരു അക്കാദമി ഇല്ല അത്.. വളർന്നു വരു മ്പോ... പഠിച്ച് പോക ണ്ടതാണ്.. കുറെ പഠിച്ച തിൻ്റെ ഞങ്ങൾ കണ്ടു... ജിൻ്റോ യോട് ഷോ കാണി ക്കരുത് നിങ്ങൾ ക്ക് പരിഗണന തരില്ല : ജിൻ്റോ കപ്പടിച്ചാ സഹി ക്കില്ല ... വേസ്റ്റ് വിതറൽ പോടാ പോടാ എന്ന് വലിയ ശബ്ദ ത്തിൽ വിളി ഗീതു നോട് ക്രഷ് ഗബ്രി യോട് ' ഇതെല്ലാം കണ്ടതാ കുട്ടീ.... ഞങ്ങൾ മണ്ടൻ മാരല്ല.. ജിൻ്റോ മറ്റു ള്ളവരോട് സംസാ രിക്കു ന്നതും കണ്ടി ട്ടുണ്ട് ഞങ്ങൾ... ക്യാപ്റ്റൻ പിന്നെ പവർ റും.. ജാസ്മിൻ പവർ റുമിൽ കയറ്റിയ തും.. കഴിവ് കൊണ്ടല്ല അവൾക്ക് ഫേവറായി നിക്കുന്ന ആൾ.. ഇതെല്ലാം കൊണ്ട് നിങ്ങൾ പുറത്താ വാതെ നിന്നു.. എല്ലാരും മനുഷ്യരാ എന്തിനീ പക... വച്ച് ഇപ്പഴും നിങ്ങൾ സംസാരി ക്കുന്നു നിസാരനാ ണ് മനുഷ്യൻ.. ഒരു ശ്വാസ മിടിപ്പിൻ്റെ ബലത്തില ജീവിതം.. ജിൻറപ്പൻ ഗയിം കളിക്കാനാ വന്നത് അയാൾ ജയിക്കാൻ ശ്രമിക്കും. പലതും പറയും.. മാറി നിന്ന് പറയില്ല നിങ്ങ ളേ പോലെ ... നിങ്ങൾ പോയത് ഹംസം ആവാൻ : ഒറ്റക്ക് നിന്ന് ഗയിം കളിക്കണം വേറെ പണിക്ക് പോകരുത്.. എല്ലാ രേയും ഓരേ പോലെ കാണണം.. നിങ്ങൾ കുറെ പുസ്തക മോ കോളജിലോ PHD യോ എടുത്തിട്ട് ഒരു കാര്യമില്ല.. സഹജീവി കളോട് കരുണ... നല്ല ബിഹേവിയർ ക്യാരക്ടർ ' ഒന്നു പഠിക്കു. പക... കളയു ദൈവം അനുഗ്ര ഹിക്കും...

  • @Rodrick7076
    @Rodrick7076 20 днів тому

    Kochi rajavu 😂😂😂😂😂

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 19 днів тому

    Ayo doctor studyekalum P education teacher padikindo how come ival madi alla mara mandi analo the cupid 😂😂

    • @aavanijayesh6522
      @aavanijayesh6522 17 днів тому

      ഡോക്ടർ ആവാൻ പഠിക്കുന്നവരേക്കാൽ ഹാർഡ് വർകും effortum ഫിസിക്കൽ എഡ്യൂക്കേഷൻ പഠിക്കുന്നവർക്ക് ഉണ്ട് എന്നാണ് resmin പറഞ്ഞത് മനസ്സിലായില്ലെങ്കിൽ ഒരു തവണ കൂടി കണ്ടിട്ട് കമൻ്റ് ഇടൂ

  • @Hisham-zz1ch
    @Hisham-zz1ch 21 день тому

    nee etha

  • @AswinJ7
    @AswinJ7 21 день тому +1

    Jinto♥️

  • @RaheelMP-de7xx
    @RaheelMP-de7xx 22 дні тому

    Iniyenkilum verudey vitoodey