ജാസ്മിൻ ബിഗ്‌ബോസിൽ കാണിച്ച് കൂട്ടുന്നത് പൊട്ടിത്തെറിച്ച് റെസ്മിൻ | Resmin | Bigboss Malyalam

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 779

  • @RukkusWorld-jm8iy
    @RukkusWorld-jm8iy 4 місяці тому +1869

    പവർറൂം ഉണ്ടാരുന്നതുകൊണ്ട് ഇത്രനാൾ നിന്ന്... അഹങ്കാരം ആപത്ത്...

    • @Raj-7910
      @Raj-7910 4 місяці тому +53

      PR ഇല്ലാതെ നിന്നില്ലേ, ഒരു youtubers ന്റെ support പോലും ഇല്ലല്ലോ

    • @daffodils6399
      @daffodils6399 4 місяці тому +4

      💯

    • @geethajawahar7984
      @geethajawahar7984 4 місяці тому +11

      Yes of course!! Because of power room, she escaped from eviction.. ithrayum ahangaram oru king aanengil polum nallathalla.

    • @shahulhameedi2257
      @shahulhameedi2257 4 місяці тому

      ​@@geethajawahar7984power roomil keranum task jaykanamallo

    • @YouTubeAdmin10
      @YouTubeAdmin10 4 місяці тому +25

      പവർ റൂം കൊണ്ട് വന്നത് ബിഗ്‌ബോസ് ടീം അല്ലേ അല്ലാതെ റെസ്മിൻ അല്ലല്ലോ. അതിൽ കയറാനും ഒരു യോഗം വേണം

  • @vasug7085
    @vasug7085 4 місяці тому +471

    പവർ റൂം ഉണ്ടായിരുന്നകൊണ്ട് ഇത്ര നാൾ നിന്നു. അഹങ്കാരം കൂടിപ്പോയി

  • @saranyashibu373
    @saranyashibu373 4 місяці тому +417

    എന്നെ പുറത്തു പോകണ്ടേ വ്യക്തി ആണ് സത്യം ഭാഗ്യം തന്നെ ആണ് അല്ലാതെ ആളുകൾ വോട്ട് ചെയ്തിട്ടു ആണ് എന്ന് പറയല്ലേ പ്ലീസ് 😡😡😡resminbaiiii

  • @bennybenny5447
    @bennybenny5447 4 місяці тому +507

    അഹങ്കാരം മുത്തേ പുറത്തെ വരുന്ന നീക്കർ ഭായ് എന്ന റെസ്മിൻ

    • @SureshKumar-cw2br
      @SureshKumar-cw2br 4 місяці тому +4

      Orotharakkum oro vekthithamondu. Aval agame anu.. Bold anu. Athu ahangaramslla..Male showanist kalkku athu angikarikkan kazhiyilla.

    • @FACTSBYSHAHIN
      @FACTSBYSHAHIN 4 місяці тому

      തെമ്മാടികളെ ബോൾഡ് എന്നൊന്നും വിളിക്കരുത്... പവർ റൂം ഔദാര്യത്തിൽ നിന്ന പാഴ് മത്സരാർത്തി ആണ് റെസ്മിൻ ​@@SureshKumar-cw2br

    • @akzamaria
      @akzamaria 4 місяці тому +2

      Nikkaranni

    • @bindupavithran3485
      @bindupavithran3485 4 місяці тому

      🤣🤣🤣🙏🏼

  • @jabinhabeeb9605
    @jabinhabeeb9605 4 місяці тому +807

    അഹങ്കാരം ആപത്ത്. നീ ജിന്റോയോട് കാണിച്ചുകൂട്ടിയതിനു മുൻപേ പുറത്താകേണ്ടതായിരുന്നു. Caption ആയും പവർ റൂമിൽ കയറിയും കുറച്ചുനാൾ കൂടി പിടിച്ചു നിന്നു. പവർറൂമില് കയറിയപ്പോൾ നിന്റെ അഹങ്കാരം പുറത്തുവന്നു. ഇനി വീട്ടിലിരിക്ക് 😂😂😂😂😂😂

    • @gayathrinairv.b364
      @gayathrinairv.b364 4 місяці тому +8

      Enkil pnea season 5 pole ningal cup edutho ningalu jaicho nn paranju nilkanam ayirunno.. Jinto de game ne oppose chyn arelum vende...

    • @vimeshkannan3970
      @vimeshkannan3970 4 місяці тому +3

      ​@AlKerala666 അയ്നു 😂
      ജിന്റോ ❤️🔥

    • @AkhilGopi-ln3hv
      @AkhilGopi-ln3hv 4 місяці тому

      👍🏻

    • @MumthazM-cp6rp
      @MumthazM-cp6rp 4 місяці тому +1

      😂😂😂kashtam oorooo manushyarude orooo kaaryam

    • @PoppyBinu
      @PoppyBinu 4 місяці тому

      Avan aaru Ray aavo

  • @മിനിറോബർട്ട്
    @മിനിറോബർട്ട് 4 місяці тому +425

    😍 Jinto 😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super 😍😍💯💯💯💯😍😍

  • @sumithrashivan6962
    @sumithrashivan6962 4 місяці тому +95

    Ninde അഹങ്കാരമാണ് നീ ഇപ്പൊ ഇവടെ nikkunnath..... പോരാതായതിൽ അതിയായ സന്തോഷം...... 🙏🙏

  • @monisha8275
    @monisha8275 4 місяці тому +87

    പുറത്തുപോയതുകൊണ്ടു വളരെ സന്തോഷം

  • @jayakumardev3626
    @jayakumardev3626 4 місяці тому +248

    പവർറൂം റെസ്മിൻ, പവർ room പൂ ട്ടിയപ്പോൾ റെസ്മിനും പോയി, നല്ല വിഷമം ഉണ്ട് എന്തൊരു പട്ടി show ആയിരുന്നു അതിന്റെ അകത്തു

  • @amenfaaz6585
    @amenfaaz6585 4 місяці тому +8

    ആര് ഇറഗിയാലും ജാസ്മിനെ പറ്റി ആദ്യം ചോദിക്കും അത് തന്നെ അവളെ പവർ 💪🏻

  • @sumavijayan3391
    @sumavijayan3391 4 місяці тому +252

    Jintosuper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Mejo791
      @Mejo791 4 місяці тому

      😂😂😂

    • @vimeshkannan3970
      @vimeshkannan3970 4 місяці тому +1

      ​@@Mejo791💩

    • @vimeshkannan3970
      @vimeshkannan3970 4 місяці тому +2

      ജിന്റോ ❤️🔥

    • @vmk9299
      @vmk9299 4 місяці тому

      Vali vittu penkuttikalkku 'marupadi' kodukkunna Jinto.

  • @MUJEEBPK-ns8dl
    @MUJEEBPK-ns8dl 4 місяці тому +246

    Jinto ❤

  • @manikuttymanikutty4553
    @manikuttymanikutty4553 4 місяці тому +155

    Jinto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉👍

  • @jaisonpgeorge4796
    @jaisonpgeorge4796 4 місяці тому +91

    ഒരാളെ മണ്ടൻ എന്ന് വിളിച്ചു അപമാനിക്കുന്നത് ഒരു പരുതിയില്ലേ.... എന്തായാലും രശ്മിൻ ബായ് brother jinto ഫാൻ ആയതു കൊണ്ടു... ഞങളുടെ ഒരു സിസ്റ്റർ ആയി കണ്ടു ക്ഷമിക്കുന്നു.

    • @ammu507
      @ammu507 3 місяці тому

      ne kshmeichillel avalde veetile chor vekillarikkum poyedaa

  • @Blackcapstin
    @Blackcapstin 4 місяці тому +75

    Mole ജിന്റപ്പന്റെ എതിരെ കളിച്ചതാണ് നീ ഇപ്പോൾ ഔട്ട്‌ ആയത്

    • @KannanKannan-ys2rr
      @KannanKannan-ys2rr 4 місяці тому +1

      Ys

    • @vmk9299
      @vmk9299 4 місяці тому

      Ippol? Anganeyanenkil Resmin 2nd weekil out akendathayirunnallo. Athinte creditum Jintokku irikkatte. ettukali mammoonju nuzhakkunna kaalam...

  • @seenasseenas4146
    @seenasseenas4146 4 місяці тому +209

    ജിന്റോ ഉയിർ ❤❤❤❤🥰🥰🥰🥰🥰

    • @jkvlogs6116
      @jkvlogs6116 4 місяці тому

      Jinto andi ejjathi maraoolakal

  • @radhikamoorthy7230
    @radhikamoorthy7230 4 місяці тому +85

    ഹംസം bb ഹൌസിൽ നിന്നും ഇറങ്ങി 👏🏻👏🏻👏🏻

  • @muhammednishad1737
    @muhammednishad1737 4 місяці тому +66

    പ്രേക്ഷകർ വെറുത്ത് പോയ ഒരു മത്സരാർത്ഥിയാണ് റെസ്മിൻ... fake person waste contestant

    • @vmk9299
      @vmk9299 4 місяці тому

      72 divasam...

  • @jusnakabeer7386
    @jusnakabeer7386 4 місяці тому +60

    ജാസ്മിന്റെ പേര് ആ housinullilum പുറത്തും ഒരുപാട് തവണ പറയുന്നുണ്ടെങ്കിൽ ശരിക്കുമുള്ള വിന്നർ ജാസ്മിൻ അല്ലെ, the bb quin ❤❤

    • @chatpsckerala
      @chatpsckerala 4 місяці тому +21

      അതെങ്ങനെയാ... ക്രിമിനന്റെ പേര് എല്ലാവടെയും പരക്കും... എന്ന് വെച്ചു സർക്കാർ അവാർഡ് കൊടുക്കാറില്ലല്ലോ...😅😅

    • @paarupaaru3871
      @paarupaaru3871 4 місяці тому +5

      Jasminte peru ellarum parayunnath nalla vykthi enna nilakk alla avide eattavum moshapetta vykthi enna nilakk aanu pinne engane aanu winner akunnath
      Kashtam

    • @Monalisa77753
      @Monalisa77753 4 місяці тому +2

      Angane nokanel Ratheeshinan cup kittandeyirnath. 😂

    • @baby24142
      @baby24142 4 місяці тому

      Asianet is running this show for jasmine.if u touch her they will send her out

    • @KannanKannan-ys2rr
      @KannanKannan-ys2rr 4 місяці тому

      Pinne 😂

  • @soumyamomworld8764
    @soumyamomworld8764 4 місяці тому +109

    ഒലക്ക നീ ഡൗൺ ആയതുകൊണ്ടൊന്നുമല്ല ജിന്റോയെ തള്ളിപ്പറഞ്ഞതുകൊണ്ടാണ് ജാസ്മിനെ ആവശ്യമില്ലാതെ സപ്പോർട്ട് ചെയ്തതുകൊണ്ടും

    • @arunsiva2042
      @arunsiva2042 4 місяці тому +20

      Jinto nu ethire parayunnavar ellam moshakkarano

    • @user-sm3sbw19
      @user-sm3sbw19 4 місяці тому +4

      ​@@arunsiva2042😂😂😂jinto 👎 👎👎👎👎

    • @MohVR-gq3ve
      @MohVR-gq3ve 4 місяці тому +5

      Jinto ye support cheytha janmani nerathe poyathum jasmin karanam aavum alle

    • @KannanKannan-ys2rr
      @KannanKannan-ys2rr 4 місяці тому

      👍​@@user-sm3sbw19

  • @lubinalubi9691
    @lubinalubi9691 4 місяці тому +68

    ജാസ്മിൻ ❤❤❤❤❤

  • @lubinalubi9691
    @lubinalubi9691 4 місяці тому +50

    എന്തിനാ വെറുതെ ജാസ്മിന്റെ പിന്നാലെ പോകുന്നത്. വേറെ പണിയൊന്നുമില്ലേ. ജാസ്മിൻ ❤❤❤❤❤❤❤

  • @rosyjohn4026
    @rosyjohn4026 4 місяці тому +88

    Jasmine is a strong gamer...competitor....a great fighter, smart ❤️ she can achieve 🏆

  • @susanpalathra7646
    @susanpalathra7646 4 місяці тому +159

    Jintappan - titlewinner❤❤❤❤❤❤❤

  • @ntr_vkj5983
    @ntr_vkj5983 4 місяці тому +139

    Resmine, ignore all these youtubers...
    Don't trust anyone....
    Best wishes for all your future endeavours....❤❤❤❤❤❤You are a true fighter.....

    • @MrSyntheticSmile
      @MrSyntheticSmile 4 місяці тому +18

      She needs to learn manners and how to be respectful and a little civilized in behaviour. Qualities that she lacks completely.

    • @alexyash790
      @alexyash790 4 місяці тому +3

      @@MrSyntheticSmilepurth irngumbo avru nokikolum. Chumma vayil thonniyathu parayllae😄

    • @MrSyntheticSmile
      @MrSyntheticSmile 4 місяці тому +7

      @@alexyash790 ?? മനസ്സിലായില്ല. അവരുടെ കാര്യം അവർ തന്നെയല്ലേ നോക്കേണ്ടത്, നിങ്ങളല്ലല്ലോ. അവർ എന്തുവേണമെങ്കിലും ചെയ്യട്ടേ. അതിൽ നിങ്ങൾക്കെന്താണ് വേവലാതി? നിങ്ങൾ യൂടൂബിലെ കമൻറുകൾ കണ്ട് വിഷമിയ്ക്കേണ്ട കാര്യമുണ്ടോ? ഇല്ല.

  • @justrelax9964
    @justrelax9964 4 місяці тому +66

    നിക്കർ മാമി തിരിച്ചു വന്ന ശേഷം ഡൗൺ തന്നെ ആയിരുന്നു

  • @Jalakam-vc7gj
    @Jalakam-vc7gj 4 місяці тому +91

    എന്തിനു് ജാസ്മിൻ്റെ തലയിൽ ഇടാൻ നോക്കുന്നത്❤❤❤

  • @subaidhaibrahim4504
    @subaidhaibrahim4504 4 місяці тому +18

    ജാസ്മിൻ 🙋❤️🌹❤️🥰❤️

  • @ShifaKaur-su7qq
    @ShifaKaur-su7qq 4 місяці тому +113

    റസ്മിന്‍ ഭാഗൃമുളള കുട്ടി. ഇത്‌ര നാള്‍ പിടിച്ചു നിന്നു...72 ദിവസം അത്ര ചെറിയ കാലയളവല്ല. ❤

    • @sindhusuresh1259
      @sindhusuresh1259 4 місяці тому +10

      Powwr roomil irunnal ithil kooduthalum kittum.. Pinne aralipoomala aano ittekkane vishamanallo

    • @ShifaKaur-su7qq
      @ShifaKaur-su7qq 4 місяці тому +5

      @@sindhusuresh1259 പവര്‍ റൂം കിട്ടിയത് അവളുടെ ഭാഗൃം.. അങ്ങനെ ഭാഗൃം ചെയ്ത കുറച്ചുപേര് ഇപ്പോഴും അവിടെ കടിച്ച് തൂങ്ങി കിടപ്പുണ്ട്

    • @deepthi741
      @deepthi741 4 місяці тому

      Athe athe😁🤭power roominu ullil keri irunn olich irunnaa nala bhagyam aayirikum😂🤣 Avde irangiyit captain aavem cheitha athinum valya bhagyam aayirikum😂🤣aa rand bhagyom aanu resmin bai out aakathe nominationil aavathe pidichirunnathh😆🤣😆🤣ipo valare nala bhagyam aann.... Bye bye👋🏻🤭🤣

    • @B_lux
      @B_lux 4 місяці тому +3

      😂 colony Rocket

    • @JK-hl3si
      @JK-hl3si 4 місяці тому +3

      പവർറൂം ഇല്ലെ കാണാമായിരുന്നു😅😅😅

  • @Taaahhhuuu
    @Taaahhhuuu 4 місяці тому +2

    Jasmine❤❤❤

  • @nipinphilip
    @nipinphilip 4 місяці тому +74

    Jinto❤️❤️❤️❤️❤️

  • @athirajohn6436
    @athirajohn6436 4 місяці тому +75

    റെസ്മിൻ ജാസ്മിനെ സ്‌പോർട് ചെയ്തോളു ജാസ്മിൻ അവിടെ കാണിച്ച തോന്നിവാസം മുഴുവൻ അന്നീട് 100 ദിവസം കഴിഞ്ഞു വരുംപ്പോൾ... ഒരു പൂവ് മാല ഇട്ട്.... 😡😡😡

    • @aleenajithin8739
      @aleenajithin8739 4 місяці тому

      Cheyyum

    • @NihaalSathya
      @NihaalSathya 4 місяці тому +1

      🤣🤣🤣 കുറച്ചു സോപ്പ് കൊണ്ട് മാല ഇട്ടു സ്വീകരിക്കണം 😝

    • @aleenajithin8739
      @aleenajithin8739 4 місяці тому

      @@NihaalSathyamaalyum soapum edandavar ettolum

    • @NihaalSathya
      @NihaalSathya 4 місяці тому

      @@aleenajithin8739 ഇടണമല്ലോ 😝

    • @NihaalSathya
      @NihaalSathya 4 місяці тому

      @@aleenajithin8739 ഇടണമല്ലോ 😝

  • @rsreerajnair
    @rsreerajnair 4 місяці тому +46

    പവർ റൂമിലും ക്യാപ്റ്റൻ റോളിലും ഒക്കെ നിർത്തിയും കുറെ നല്ല പിള്ളേരെ ജാസ്മിന് എതിരെ നിന്നതിനു പീഡിപ്പിച്ചു നോമിനേഷൻ ഇല്ലാതെ പുറത്താക്കിയും ഇവളെ അവിടെ പിടിച്ചു നിർത്തിയില്ലാരുന്നെങ്കിൽ നിഷാന പോയതിന്റെ പിറ്റേ ആഴ്ച പോകേണ്ടവളാ. തള്ള് കേട്ടാൽ ബിഗ്‌ബോസ്സ് ഓടുന്നത് അവൾ കാരണം ആണെന്ന രീതിയിലാണ്

  • @ZebaYaya
    @ZebaYaya 4 місяці тому +21

    Jasmin cup adikumenn resmin patanju ennitt valachodikkunnu❤

  • @hariharikrishnan548
    @hariharikrishnan548 4 місяці тому +77

    Jasmin 💖💖💖💖💖💖💖💖💖💖💖💖💖💖

  • @hanapk948
    @hanapk948 4 місяці тому +73

    Jasmin😍

  • @JohnKs-jj1bh
    @JohnKs-jj1bh 4 місяці тому +30

    ഈ thumbnail വച്ചതു തന്നെ ആണ് ജാസ്മിന്റെ വിജയം 👍🏼
    അവൾ പറയുന്നത് ജാസ്മിൻ നല്ല plr ആണ് എന്നാ നിങ്ങൾ കൊടുത്തതോ.... നീയൊക്കെ എത്ര എതിർത്താലും ജാസ്മി the ബെസ്റ്റ് ❤️

  • @najirausman2697
    @najirausman2697 4 місяці тому +96

    എവിടെയും ജാസ്മിൻ നെ താറഅടിക്കാൻ നോക്കുക ആണല്ലേ

    • @Raj-7910
      @Raj-7910 4 місяці тому +13

      ഒരു പണിയും ഇല്ലാതെ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്, ജാസ്മിൻ ഇറങ്ങിയാൽ ജാസ്മിന്റെ കല്യാണം വരെ ഈ ഏമാന്മാർ നടത്തികൊടുക്കുമെന്ന് തോന്നുന്നു

    • @ShifanaShifa-tj7bh
      @ShifanaShifa-tj7bh 4 місяці тому +9

      ​@@Raj-7910സത്യം സ്വന്ധം വീട്ടിലെ കാര്യം പോലും അറിയാത്തവരാ ബാക്കി ഉള്ളൊരു 😂

    • @Raj-7910
      @Raj-7910 4 місяці тому +9

      കിടിലം ഫിറോസ് പറഞ്ഞത് പോലെ ചില youtubers ന്റെ അജണ്ട ആണ് നെഗറ്റീവ് ആക്കിക്കുക എന്നത്

    • @kuttymoneriyakkulamrishain9496
      @kuttymoneriyakkulamrishain9496 4 місяці тому +11

      വിന്നർ ജാസ്മിൻ ❤️❤️❤️

    • @KL.villan.
      @KL.villan. 4 місяці тому

      സത്യ അല്ല അവർ ചോദിക്കുന്നത്

  • @naveenvnair7483
    @naveenvnair7483 4 місяці тому +60

    Jasmin ❤️❤️❤️❤️

  • @sreekala7178
    @sreekala7178 4 місяці тому +11

    റസ്മിൻ ഔട്ടായ പ്പോൾ ജാസ്മിൻ ചിരിച്ചു അവൾക്ക് സന്തോഷം തോന്നി

    • @Suria280
      @Suria280 4 місяці тому

      Even I noticed..

  • @Taaahhhuuu
    @Taaahhhuuu 4 місяці тому +55

    Jasmine❤❤❤❤❤

  • @majidaazeez4218
    @majidaazeez4218 4 місяці тому +47

    ജാസ്മിൻ 🤲❤️🤲❤️❤️❤️

  • @AchuzzAchuzzz
    @AchuzzAchuzzz 4 місяці тому +7

    Jinto❤️❤️❤️❤️❤️❤️❤️❤️❤️💯

  • @sindhukrishnan1791
    @sindhukrishnan1791 4 місяці тому +56

    ജാസ്മിൻ 🥰🥰

  • @sajeenasajee6931
    @sajeenasajee6931 4 місяці тому +47

    ജാസ്മിൻ ❤❤ റസ്മിൽ♥️♥️♥️♥️♥️

  • @fathima7660
    @fathima7660 4 місяці тому +79

    Jasmin❤❤❤Jinto❤❤❤❤🔥🔥🔥🔥👌👌👌👌

  • @Cine_hu
    @Cine_hu 3 місяці тому +1

    ഇതിലെവിടെ റെസ്മിൻ അഹങ്കാരം കാണിച്ച് 🙏

  • @safoora503
    @safoora503 3 місяці тому +1

    പോയത് നന്നായി എന്നെ പോകാകേണ്ടതായിരുന്നു. അഹങ്കാരം കൊണ്ട് എല്ലാരും വെറുത്തു പോയി. നിക്കർ അമ്മായി

  • @Johnson-tl1zz
    @Johnson-tl1zz 4 місяці тому +7

    എപ്പോഴും കളസം ഇട്ടതുകൊണ്ട് ബിഗ്ഗ് ബോസ്സിന് ഇഷ്ടപ്പെട്ടിട്ടില്ല പെണ്ണായി നിന്നിരുന്നു വെങ്കിൽ ഔട്ടാവില്ലായിരുന്നു പിന്നെ അഹങ്കാരവും തന്റേടവും ആണുങ്ങളെയും വെട്ടും എല്ലാം കൊണ്ടും ബിഗ്ഗ് ബോസ്സ് നിക്കർ മാമിയെ ഉപേക്ഷിച്ചു എല്ലാത്തിനും കാരണം കളസം ആണ്

  • @thetruth1682
    @thetruth1682 4 місяці тому +32

    You are a true friend.. First commoner who completed 70 days..

    • @vmk9299
      @vmk9299 4 місяці тому

      Created history. Resmin ❤

  • @suhailasuhaila2778
    @suhailasuhaila2778 4 місяці тому +3

    എല്ലാർക്കും അറിയേണ്ടത് ജാസ്മിനെ കുറച്ചു മാത്രം..... ജാസ്മിൻ പവർ ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻ഇത്രേം ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച ഒരാളും ഉണ്ടായിട്ടില്ല 👍🏻👍🏻jas 🥰🥰🥰

    • @priyaanilkumar7866
      @priyaanilkumar7866 4 місяці тому

      Ayyo Premanadakam Abhinayichondu Chodikkunnu
      Mongal kandillayirunno.m

  • @ramzan-225
    @ramzan-225 4 місяці тому +24

    ഒരാൾ ഔട്ട്‌ ആയാലും ജാസ്മിന്റെ തലയിൽ കൊണ്ടിടുവാ എന്തോരു കഷ്ടം 🥹ജാസ്മിനെ സപ്പോർട്ട് ചെയ്ത കൊണ്ടാണ് പോലും ...
    നാണമില്ലേ മൈക് പിടിച്ചു നില്കുന്നവന്മാരെ? എന്നിട്ട് വോട്ടിങ് നോക്ക് ജാസ്മിനുള്ള supports...

  • @adarshaadhi8026
    @adarshaadhi8026 4 місяці тому +10

    നാട്ടുകാരുടെ വോട്ട് ജിന്റൊക്ക്
    വീട്ടുകാരുടെ വോട്ട് ജിന്റൊക്ക് കോളേജിലെ വോട്ട് ജിന്റൊക്ക്
    ചേച്ചിക്ക് ആരും വോട്ട് ചെയ്തില്ല 🤣😂

  • @DonBosco564
    @DonBosco564 4 місяці тому +12

    Jasuu❤

  • @saneeshtoms7456
    @saneeshtoms7456 4 місяці тому +5

    Power room ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഇത്രയും നാൾ അവിടെ നീ നിന്നു.. കൂടുതൽ decoration ഒന്നും വേണ്ട 😏

  • @Ambujakshan-k1y
    @Ambujakshan-k1y 4 місяці тому +5

    Best wishes, Resmin. Dont bully her. I am not a fan but let her live. Game is over.

  • @hanapk948
    @hanapk948 4 місяці тому +66

    Jasminte kuttam kittilla yutub kusumbaaa

  • @hashimbakker8411
    @hashimbakker8411 4 місяці тому +14

    Jasmine is strong and brilliant gamer

  • @AJEESHNAZNI
    @AJEESHNAZNI 4 місяці тому +7

    Jasmin❤resmin❤❤

  • @barsanamuthalif9904
    @barsanamuthalif9904 4 місяці тому +14

    ജാസ്മിൻ കുറിച്ച് ചോദിക്കണേ ഉള്ളോ ജാസ്മിൻ 💪💪🔥🔥🔥

  • @MajidaSiju
    @MajidaSiju 4 місяці тому +1

    ഒരു കാര്യം പറയാതെ വയ്യ
    അതിൽ ഒരു ഒരുക്കങ്ങളും പൂട്ടിയും മേക്കപ്പും ഒന്നും ഇല്ലാതിരുന്ന ഒരേ ഒരാൾ റെസ്മിൻ തന്നെ ആണ്
    ഓവർ കോൺഫിഡന്റ്‌സ് ഉണ്ടായിരുന്നു അതുപോലെ അവർ വല്യ എന്തോ ആണെന്ന ഭാവവും 😂😂😂

    • @vmk9299
      @vmk9299 4 місяці тому

      Anallo. Ulla bhavan enthina kurakkunnath. Athanu confidence. Sariyaya bhagathu nilkkumpol thane varunna confidence. Ella penkuttikalkkum ee confidence undayirunnenkil....❤ Resmin.

  • @amjadroshan8742
    @amjadroshan8742 3 місяці тому

    റെസ്മിൻ ജാസ്മിൻ ഒരുപാട് ഇഷ്ട്ടം. പാവമാണ് റെസ്മിൻ

  • @Suppumon
    @Suppumon 3 місяці тому +1

    ജിൻ്റോ ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @Userhsna
    @Userhsna 4 місяці тому +3

    കുഞ്ഞു കുട്ടികളുടെ പക്വത പോലും ഇല്ലല്ലോ പലർക്കും. എല്ലാവർക്കും difrerent character ആണ് റസ്മിൻ ആയാലും ജാസ്മിൻ ആയാലും. ജാസ്മിൻ പക്കാ genuine ആയിട്ടാണ് bigbossil ഉള്ളത്. അത് പറയുമ്പോൾ അവളെ സുപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു എന്നും പറഞ്ഞ് കുറ്റം 🤦🏻‍♀️കഷ്ടം തന്നെ

  • @sreelakshmia.s7888
    @sreelakshmia.s7888 4 місяці тому +15

    Arjunte hoodie❤

  • @amayy-p5c
    @amayy-p5c 4 місяці тому +48

    Evda nokkiyaalm,eppzhm controversy Jasminte peril aan.ath jasminte vijayam aan...
    Jasmine❤...
    Ee UA-camrsinokke contentin jasmine venam...but full kuttom aayrkkm.

    • @vishnuvijayan1759
      @vishnuvijayan1759 4 місяці тому +2

      സന്തോഷ്‌ പണ്ഡിറ്റ്‌ പോലെ

    • @shihab581
      @shihab581 4 місяці тому +1

      ​@@vishnuvijayan1759😂😂

  • @geethasanthosh1082
    @geethasanthosh1082 4 місяці тому +1

    പവർ റൂം ഇൽ നിന്നതുകൊണ്ട് രക്ഷപെട്ട ആള്,, അഹങ്കാരം കുറച്ചു കുറച്ചാൽ നന്നാവും 😡

  • @sajilakp7045
    @sajilakp7045 4 місяці тому +7

    രസ്മിൻ നല്ല പേഴ്സണാലിറ്റി ആണ് എനിക്ക് അങ്ങനെയാണ് തോന്നിയത്

  • @reshmavalsan2280
    @reshmavalsan2280 4 місяці тому +7

    Santhoshayitu eriku resmin… ❤❤ its a game show you did your best..

  • @Sanhiba_dairiess
    @Sanhiba_dairiess 4 місяці тому +4

    Ee jasmine kurich igane paranjunnlla oru bio itta reach indavum enn thonnunnu 🫴🏻agane thonniyavar indo

  • @Patrick___watson
    @Patrick___watson 4 місяці тому +6

    ഏത് ദാരിദ്യം പിടിച്ചവൻ ആട ടീച്ചർ മാർക്ക് പോലും നാണക്കേട് ആക്കുന്ന ഇമ്മാതിരി സാധനത്തിനു ഒക്കെ പൂമാല കൊണ്ടിട്ടത് ഇവളെ ഒക്കെ ടീച്ചർ എന്ന് വിളിക്കുന്ന പിള്ളേർ ഓർത്തു സഹതാപം തോന്നുന്നു പവർ റൂം എന്നൊരു സംഗതി ഉള്ളത് കൊണ്ട് അർഹതപ്പെട്ടവർക്ക് പകരം ഓസി അവിടെ ഇത്രയും നാൾ നിന്നു!!

    • @anamika3155
      @anamika3155 4 місяці тому

      Teachers manushyaranu alkathe devathamaralla .Avar ingane aakanam angane aakanam enna stigma okke mattenda kaalam athikramichu

    • @ഞാൻഗന്ധർവ്വൻ-സ5ഭ
      @ഞാൻഗന്ധർവ്വൻ-സ5ഭ 4 місяці тому

      ​​@@anamika3155 ടീച്ചർ എന്നാൽ കുട്ടികളെ നേർവഴി കാട്ടി കൊടുക്കൽ ആണ് ഇവളെ പോലെ ആളുകളെ balme ചെയ്യുന്ന തെറി വിളിക്കുന്ന എങ്ങനെ നല്ലരീതിയിൽ പെരുമാറണം എന്നറിയാത്ത പോലുള്ള ടീച്ചർ ആണോ നിന്റെ മക്കളുടെ ടീച്ചറും?? 😂ലൈവ് കണ്ടിട്ടുണ്ടോ ഇവളുടെ പല വാക്കുകളും mute ആണ്

  • @Taaahhhuuu
    @Taaahhhuuu 4 місяці тому +4

    Jasmine fans like adii❤️✅✅✅

  • @vmk9299
    @vmk9299 4 місяці тому +1

    Well done, Resmin. Nannayi cheythu.❤❤❤❤

  • @bluuzbluuz9386
    @bluuzbluuz9386 4 місяці тому +5

    Resmine ഔട്ട് ആയപ്പോൾ ജാസ്മിന് ഒരു തുള്ളി വിഷമം ഉണ്ടായിരുന്നില്ല....😮

  • @neethu153
    @neethu153 4 місяці тому +4

    അരളിപൂവാണോ കഴുത്തിൽ.. 🙄

  • @Vava-rm8er
    @Vava-rm8er 4 місяці тому +14

    ജാസ്മിൻ ❤️❤️❤️❤️🥰🥰🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +2

    *resmin will be a brand ambassador of some nikkar company💯🤣🔥*

  • @appoozworld8676
    @appoozworld8676 4 місяці тому +10

    Eval bayangara ahagari.ijnyodulla dheshyam poyittilla.jinto ❤🎉,cup afikkyanam.

  • @hasnamansu3052
    @hasnamansu3052 4 місяці тому +7

    35 divasam power room l aayathkond resmin 70 divasam nilkaan pattii. Athin bigboss nod thanks paray resmin

    • @vmk9299
      @vmk9299 4 місяці тому

      Kalichu jayichanu Resmin power roomil kayariyathu. Resmin teamil undayirunnillenkil Jinto thulanju poyene. Learn to respect calibre.

  • @elsyt7236
    @elsyt7236 4 місяці тому +6

    ലാൽ സാറെ കൂട്ട് പിടിച്ച് നിന്റെ വളിപ്പ് മറക്കണ്ട . Crush അവിടെയും തോന്നിയോടി.

  • @SemiSameerabeegum
    @SemiSameerabeegum 4 місяці тому +3

    അടിപൊളി... നല്ല റിപ്ലൈ.. 👍🏻👍🏻👍🏻👍🏻

  • @susmibiju2751
    @susmibiju2751 4 місяці тому +4

    അതെ നിന്നെ പോലെ ഒരാൾ ഇത്രയും ദിവസം അവിടെ നിന്നത് ഭാഗ്യം കൊണ്ട് തന്നെ ആണ് പ്രേക്ഷകരുടെ നിർഭാഗ്യവും നിന്നെ ഒക്കെ സഹിക്കണ്ടേ നിനക്ക് അവിടെ ഒരാളെ ശത്രു ആയിട്ടും ബാക്കി ഉള്ളവരെ നിന്റെ കുഞ്ഞമ്മേടെ മക്കളായിട്ടും പിന്നേ പെൺപിള്ളേരെ ക്രഷ് അടിക്കാനും പിന്നെ കിടന്നു വലിച്ചു കീറാനും ആണ് നീ പോയത് ഇനി സുഖം ആയിട്ട് ഇരുന്ന് നിന്റെ ഗബ്രി നിന്നെ പറഞ്ഞ തെറി ഒക്കെ കാണാം കേൾക്കാം എന്തായാലും ഔട്ട്‌ ആയതിൽ വളരെ സന്തോഷം

  • @MumthasMumthas-st2od
    @MumthasMumthas-st2od 4 місяці тому +1

    Jinto full pr work nadakkunnund deserving aayittullavarkk vote cheyyuu

  • @MrPrasanthjohn
    @MrPrasanthjohn 4 місяці тому

    Good luck Resmin good luck for all your future endeavours!!!!❤❤❤❤

  • @jeevasajin6242
    @jeevasajin6242 4 місяці тому +8

    JINTO SUPER 👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vmk9299
      @vmk9299 4 місяці тому

      Vali vitto?

  • @sulabhaasokan9001
    @sulabhaasokan9001 3 місяці тому

    ജാസ്മിൻ ഇളക്കം കൂടുതൽ ഉള്ള കുട്ടിയാണ്.. ആണുങ്ങൾ ഒഴിഞ്ഞു മാറിയാലും അവരെ തോണ്ടുകയും മാന്തുകയും ചെയ്യുന്നത് മോശം പെണ്ണുങ്ങളുടെ ലക്ഷണ്ണങ്ങൾ ആണ്. മാനം മര്യാത്തയ്ക്ക് നിന്ന് കളിയ്ക്കൂ കുട്ടി. മറ്റ് പെൺകുട്ടികളെ പോലെ.
    അമ്മ ❤

  • @mayavs5338
    @mayavs5338 4 місяці тому

    ഒരു പാവം കുട്ടിയാണ് റെസ്മിൻ നിങ്ങൾ ചോദിക്കുന്ന എല്ലാത്തിനും ഉത്തരം തരുന്നുണ്ടല്ലോ അതിനെ ഇനി എങ്കിലും വെറുതെ വിട്ടു മക്കളേ

  • @venugopalankakkat4272
    @venugopalankakkat4272 4 місяці тому +2

    Teacher മാർക്കു അപമാനം

  • @shailanasar3824
    @shailanasar3824 4 місяці тому +7

    Jasmine🥰👍

  • @Arshishaan740
    @Arshishaan740 4 місяці тому +3

    ജാസ്മിൻ ❤

  • @chandramathymk368
    @chandramathymk368 4 місяці тому +11

    നല്ല പൂ മാല ആണ് ഇട്ടിരിക്കുന്നത് 🤣🤣

  • @Sameerarafi-d1x
    @Sameerarafi-d1x 4 місяці тому +15

    ആര് പോയാലു൦ ആ കുട്ടിക്കാണ് കൊട്ട്

  • @shylashl2922
    @shylashl2922 4 місяці тому +6

    Jas mas

  • @yellow_gurl_
    @yellow_gurl_ 4 місяці тому +1

    ചേച്ചി l like you l love you 😘😘😘😍😍😍😍😍♥️♥️♥️

  • @FACTSBYSHAHIN
    @FACTSBYSHAHIN 4 місяці тому

    പവർ റൂം ഔദാര്യത്തിൽ നിന്ന തെമ്മാടിയായ മത്സരാർത്തി അതാണ്‌ റെസ്മിൻ 🤮

  • @akasmika.k
    @akasmika.k 4 місяці тому +3

    Confidence level ❤️‍🔥🔥

  • @Helon106
    @Helon106 4 місяці тому +1

    Haammmmoooo.... പൊട്ടിത്തെറിച്ചു ചിന്നിചെതറി ദേ ബോംബ് സ്ഫോടനം വരെ ഉണ്ടായെന്ന കേട്ടത്..... 🤣🤣🤌🏻

  • @mpmp7060
    @mpmp7060 4 місяці тому +4

    Ahangarathinu oru kuravum illa...entho anennu oru bhavam..

  • @beenavinayakuma7469
    @beenavinayakuma7469 4 місяці тому +2

    ജാസ്മിൻ ❤️❤️❤️q❤️❤️❤️❤️q

  • @shiniderick2716
    @shiniderick2716 4 місяці тому

    കരഞ്ഞ് മെഴുകാതെ Smart ആയി ഇറങ്ങിവന്നു...👍