വാഴ കൃഷിക്ക് ആവശ്യമായ "സമ്പൂർണ്ണ" സൂക്ഷ്മമൂലകക്കൂട്ട് | Sampoorna KAU Multimix |Banana farming tips
Вставка
- Опубліковано 24 лип 2022
- വാഴ കൃഷിക്ക് ആവശ്യമായ "സമ്പൂർണ്ണ" സൂക്ഷ്മമൂലകക്കൂട്ട് | Sampoorna KAU Multimix |Banana farming tips
വാഴകൃഷിയിൽ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ "സമ്പൂർണ്ണ" എന്ന സൂക്ഷ്മ മൂലകകൂട്ട് ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ
#usefulsnippets #malayalam #banana
/ useful.snippets
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingercultivation
#gingerfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient
#kozhivalam
#trichoderma
#metarhizium
#banana
#organicfertilizer
#kitchenwaste
#kitchenwastecompost
#payar
#naturalfertilizer
#vermiwash
#vermicompost
ഞങ്ങളുടെ പ്രിയ പാലക്കാട് കുന്നതുർമെട് കർഷക സുഹൃത്തിനെ കണ്ടതിൽ സന്തോഷം തോന്നി.
പുതിയ അറിവ്. നന്ദി 🙏
Very useful informative video 🙏🙏
വളരെ പ്രയോജനകരമായഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട്. ടിഷ്യൂ കൾച്ചർ വാഴകൾക്കും ഈ രീതി തന്നെയാണോ?ഇത് നൽകുമ്പോൾ ചുവട്ടിൽ കൊടുക്കുന്ന വളപ്രയോഗം സാധാരണ തരത്തിലാണോ?
ഇലയുടെ താഴെ അടിക്കണോ
Uncle good video
Very useful video 👍
👍🌹
Adipoi informative. Bro ,more than 2week mulaku seeds kitiyila
Ayar ഉപയോഗിക്കുന്ന വാഴക്ക് ഇത് ഉപയോഗിക്കാൻ pattumo
Npk 30-10-10 പച്ചക്കറികളില്‍ ചെടികളില്‍ ഏത് പ്രായം വരെ ഉപയോഗിക്കാം. Green care 30-10-10 one bottle ഉണ്ട്. കറിവേപ്പില scale insect വരാതിരിക്കാന്‍ ഒരു remedy പറഞ്ഞു തരണം
എല്ലാ ഇനത്തിൽപെട്ട വാഴക്കും ഇത് പറ്റുമോ.
1ലിറ്റർ 1വാഴയ്ക്ക് എങ്ങിനെ സ്പ്രേ ചെയ്യും കൂടുതലും താഴെ പോവില്ലെ
ഇത് കോഴിക്കോട് ഇല്ലല്ലോ, ഞാൻ kvk അന്വേഷിച്ചു. വലിയ വള കടയിലും കിട്ടുന്നില്ല.
സർ, വീട്ടിൽ ഈയിടെ കുലച്ച 2 ഞാലിപ്പൂവൻ വാഴകളുടെ കുറച്ചു കായ്കൾ വിണ്ടുകീറി (പൊട്ടി). വെട്ടി പെട്ടിയിൽ വച്ചിട്ട് 5-6 ദിവസം കഴിഞ്ഞാണ് പഴുത്തത്. ഇനി ഇങ്ങനെ ആവാതിരിക്കാൻ എന്ത് ചെയ്യണം?
എവർ ഗ്രീൻ ജൈവാമൃതം
ഹായ്...അങ്കിൾ !!! എന്റെ കദളി വാഴ ( ചുവന്ന പഴം) ഭയങ്കര പൊക്കം വെച്ച് പോകുകയാണ്. പക്ഷെ കുലവരുന്നില്ല. എന്തായിരിക്കാം കാരണം
സർ കറിവേപ്പില കൃഷി കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Nentra vazhaku etra masam vare spray cheytu kodukkanam
Trichoderma culture ചെയ്തത് വീണ്ടും പുതിയ culture ന് ഉപയോഗികകാമോ ?