വാഴയില വളഞ്ഞ് പിരിഞ്ഞ് നശിക്കാതിരിക്കാൻ ഇതു പോലെ വളം ചെയ്യൂ

Поділитися
Вставка
  • Опубліковано 10 лип 2023
  • വാഴയില വളഞ്ഞ് പിരിഞ്ഞ് നശിക്കാതിരിക്കാൻ ഇതു പോലെ വളം ചെയ്യൂ
    namukkum krishi cheyyam

КОМЕНТАРІ • 83

  • @nikhilvb6710

    വാഴ വെച്ച് npk വളം കൊടുത്ത് കഴിഞ്ഞതിനു ശേഷം മാത്രമാണോ മഗ്‌നിഷ്യം ഇടാൻ കഴിയൂ..... Npk കൊടുക്കുന്നതിന് ഒരു 10ദിവസം മുൻപ് കൊടുത്താൽ പ്രശനം ഉണ്ടോ

  • @nirmalthekkanal556

    കാൽസ്യം നൈട്രേറ്റ്കൂടെ ബോറോൺ മിക്സ് ചെയ്ത് ഇലകളിൽ സ്പ്രേ ചെയ്യാൻ കഴിയുമോ ?അതിൻറെ രണ്ടിനെയുംഅളവ് എത്രയാണ് ? 45 ദിവസം പ്രായമായ വാഴയാണ്

  • @aliptni8146
    @aliptni8146 4 години тому

    വാഴ ഇല്ല പുഴുക്കൾ തിന്ന് നശിപ്പിക്കുന്നു എന്ത് ചെയ്യണം

  • @creative7928
    @creative7928 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ കുറച്ചു ടിഷ്യൂ കൾച്ചർ നേന്ത്രവാഴ വച്ചു മിക്കതും ഇങ്ങനെ നശിച്ചു പോയി. കുമ്മായം ചേർത്ത് നോക്കട്ടെ

  • @velayudhankvl6105

    KAU അയർ ഇൽ കാൽസ്യം, മെഗ്നേഷ്യം, സൽഫർ, ബോറോൺ, സിങ്ക് എന്നിവ ലഭ്യമാണ്.

  • @leelabhai8319
    @leelabhai8319 Рік тому +1

    Madam chothikkuvanirunnathanu

  • @zx-jp2ek
    @zx-jp2ek Рік тому

    calcium and boron medikkan kittum ath medichu iduka.

  • @sulaimanathikkai6819

    കോഴിക്കാഷ്ടം എത്ര തവണ കൊടുക്കാൻ പറ്റും. Pls replay 🙏

  • @user-tg1ud6eh7x

    നട്ട് 4 മാസം കഴിഞ്ഞ് മെഗ്നീഷ്യം കൊടുത്താൽ ഗുണം കിട്ടുമോ ?

  • @pushkaladevidevi5489
    @pushkaladevidevi5489 Рік тому

    എന്റെ വാഴ ക ളു ടെ കുലവിള യുമ്പോൾ കായ്കളെല്ലാം വീണ്ടുകീറി പോകുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരണം

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 Рік тому +2

    വളരെ നല്ല അറിവ്. നന്ദി മാഡം.

  • @shagimohanks9751

    വളരെ ഉപകാരം മാഡം നന്ദി❤

  • @manuks3654
    @manuks3654 Рік тому +2

    Wish you all the best, go-ahead with your videos , all are meaningful, you are really good for society 🙏

  • @prakashk.p9065
    @prakashk.p9065 Рік тому +2

    Thanks

  • @viswam08vv18

    Thanks for the information

  • @ammukuttydavis9398
    @ammukuttydavis9398 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ .

  • @sajithas.y5665

    Thanks useful video ❤❤

  • @ushakumari2548
    @ushakumari2548 Рік тому

    Good information. Thank you Madam

  • @ymdivakaran2765

    Very effective.

  • @rajanek2514

    Thanks mam