വാഴക്ക് ഉപയോഗിക്കേണ്ട വളങ്ങൾ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 290

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 12 днів тому +2

    ഇത് കേട്ട് നമ്മുടെ പ്രായോഗികവും , ആർജ്ജിച്ചതുമായ അറിവുകൾ
    മറന്നുപോണ്ട....

  • @shanmukhanharmonium8643
    @shanmukhanharmonium8643 4 роки тому +42

    ആദ്യമായാണ് കൃഷി ഓഫീസർ സംസാരിക്കുന്നത് കേൾക്കുന്നത് ,,
    കൃഷി തോട്ടത്തിൽ വായിനോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട് ,
    ആശംസകൾ ,,,,,,,,

    • @geepee6615
      @geepee6615 11 місяців тому +1

      🤣🤣🤣🤣🤣

    • @maliyakkalmedia3606
      @maliyakkalmedia3606 3 місяці тому +2

      ക്ലാസിലിരിക്കുമ്പോൾ വായ് നോക്കിയിരുന്നാൽ ഇങ്ങനെ ഇരിക്കും.നമുക്ക് കൃഷിക്കറിൽ നിന്നും പഠിക്കാം

    • @mathewp.t9398
      @mathewp.t9398 3 місяці тому

      Vivaram, kurava, satmilla, padicholum

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 роки тому +32

    പതിനഞ്ച് കിലോ വേപ്പിൻ പിണ്ണാക്ക് നാനൂറ്റമ്പത് രൂപ. മൊത്തം ചെലവ് ഒരു കുഴിക്ക് അഞ്ഞൂറ് രൂപ. നല്ല ആപ്പീസർ

    • @goodentertainmentmedia2083
      @goodentertainmentmedia2083 3 роки тому +3

      മൂപ്പര് ഉദ്ദേശിച്ചത് ജൈവ വളം 15 കിലോ അതായത് ചീയുന്ന എല്ലാം ഇതിൽ പെടും കടലപിണ്ണാക്ക് മാത്രമല്ല എന്ന് കമന്റിട്ടിട്ടുണ്ട്..

  • @SijoKoratty123
    @SijoKoratty123 Рік тому +11

    ഒന്ന് മനസിലായി ബുക്കിലെ പഠിച്ചിട്ടുള്ളു മണ്ണിൽ പണിതിട്ടില്ല 😔

  • @maheshmahi7769
    @maheshmahi7769 3 роки тому +8

    സാറേ ഒരു സംശയം വേപ്പിൻപിണ്ണാക്ക് 47 രൂപ 20 കിലോ ഒരു കുഴിയിൽ ഇട്ടാൽ എങ്ങനെ മുതലാകും

  • @seena8623
    @seena8623 4 роки тому +45

    ഇത്‌ പോലെ യുള്ള കൃഷി ഓഫീസർ എല്ലായിടത്തും ഉണ്ടായാൽ ഈ നാട് സ്വർഗം

    • @lachuandunnisworld9119
      @lachuandunnisworld9119 4 роки тому +1

      Yes

    • @enthusiastic8576
      @enthusiastic8576 4 роки тому

      Exactly

    • @trips518
      @trips518 11 місяців тому +3

      15 കിലോ ഒരു കുഴിയിലിടാൻ പറഞ്ഞാൽ ഇദ്ദേഹത്തിന് വേപ്പും പിണ്ണാക്ക് കമ്പനി ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു😮

    • @jpanand45
      @jpanand45 9 місяців тому

      ഇങ്ങനെ കൃഷി ചെയ്താൽ കർഷകർ കടക്കെണിയിലാകും ​@@lachuandunnisworld9119

    • @maliyakkalmedia3606
      @maliyakkalmedia3606 3 місяці тому

      500 രൂപക്ക് വിൽക്കാൻ പറ്റുന്ന ഒരു കുലക്ക് ചിലവ് 2000രൂപ

  • @e.k.mohananelery7610
    @e.k.mohananelery7610 2 місяці тому +1

    15 kg വേപ്പിൻ പിണ്ണാക്ക് ഇപ്പോ 33*25=825രൂപ. നല്ല വഴകുളക്ക് ഒരു 350 മുതൽ 375/-കിട്ടുമായിരിക്കും. നഷ്ട്ടം ഗവണ്മെന്റ് നടത്തി തരുമോ? കഷ്ട്ടം

  • @bijugovind8864
    @bijugovind8864 4 роки тому +14

    മാഷേ ഒരു കുഴിയിൽ 15/20കിലോ വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ കടലപിണ്ണാക്ക് ഇടണോ? ശിവ...ശിവ

  • @priyankabaiju6322
    @priyankabaiju6322 2 роки тому +1

    Sir ente vazhavithil kedundu. Chanakavum pseudomonosum koodi mix cheithu unakki nattal pidikkumo. Vere vithu ella ethu nadaan pattumo

  • @lifeisbeautiful643
    @lifeisbeautiful643 11 місяців тому +1

    ഇത് പോലെ തന്നെ ആണോ എത്ത വഴക്കും വളം കൊടുക്കേണ്ടത്

  • @aflahkp4440
    @aflahkp4440 3 роки тому +1

    സാർ
    ഞാൻ വാഴയുമായി ബന്ധപ്പെട്ട ഒരു ബിസിനസ് തുടങ്ങാനുള്ള പദ്ധതിയിലാണ്, യൂറിയ പൊട്ടാഷ് തുടങ്ങിയ രാസവളങ്ങൾ കായ ഫലത്തിനും വാഴയിൽ നിന്നുള്ള മറ്റു ഭക്ഷണത്തിനും ഗുണം കുറക്കുമെന്നും, ഇവ വെള്ളവുമായി ചേർന്ന മനുഷ്യനും മറ്റു ജീവികൾക്കും ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്നും എനിക്ക് ഗൂഗിളിൽ നിന്നും മനസ്സിലായി. ഇത് എത്രത്തോളം ശരിയാണ്, ഇത് ഹാനികരം എങ്കിൽ എന്നോടൊപ്പമുള്ള കർഷകരോട് നിർദ്ദേശിക്കാൻ ജൈവവളം അല്ലേ നല്ലത്, ശ്രീനിവാസൻ ചേട്ടൻ ആയുർവേദ മരുന്നിന്റെ ബാക്കി ചണ്ടി കൊണ്ടുണ്ടാക്കുന്ന ഒരു വളത്തിന് വാഴയിൽ ഉള്ള ഗുണത്തെ പറ്റി പറയുന്നത് കേട്ടു, ഇതിനെപ്പറ്റി സാറിന് അറിയാമോ, ഞാൻ ഒരു പദ്ധതി രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്, സാർ പെട്ടെന്നുതന്നെ ഒരു ഉത്തരം തന്ന സഹായിക്കും എന്ന് വിചാരിക്കുന്നു
    Respecting ur commitment.

  • @rasheedk8837
    @rasheedk8837 11 місяців тому

    സാറെ കവുങ്ങ് കൃഷിക്ക് ഉപ്പും ചുണ്ണാബും ഒരുമിച്ചു ഇടാൻ പറ്റുമോ

  • @ayishamoidheen2791
    @ayishamoidheen2791 4 роки тому +1

    ഇത്രയും വളം കൊടുക്കാൻ വല്ലതും അതിൽനിന്ന് കിട്ടുമോവളം ഇടുമ്പോൾ വാഴയിൽ നിന്നും ഒന്നര ഇഞ്ചി എന്ന് പറഞ്ഞത്ശരിയാണോഅതല്ല ഒന്നരഅടി ആണോ

  • @Balaraman-tq3bm
    @Balaraman-tq3bm 10 місяців тому

    Mr,kummayam. Manninudoabamcheyy. Rasavalam manninum aaharikkun ajenamgalum mararogikalakumningalutenirdesamvalaremosam

  • @ameenyousuf5582
    @ameenyousuf5582 9 місяців тому

    Ee rasavalangal itte thodangunna samyam rasavalangal daily idano??

  • @johnmathew8269
    @johnmathew8269 3 роки тому

    You are the Grate person. Warmly welcomed advoi.

  • @സത്യമേവജയതേ-ഭ1ഘ

    സംഗതി ഒക്കെ കൊള്ളാം പക്ഷേ ഒരു വാഴ കുലയ്ക്കുമ്പോളേക്കും എത്ര രൂപ വളത്തിനു ചിലവാകും

    • @binusreelakam9149
      @binusreelakam9149 Рік тому +1

      നല്ല ചോദ്യം..ഒരു വാഴയിൽ നിന്ന് 3 കുല കിട്ടിയാലേ മിക്കവാറും ശരിയാവൂ

  • @madhunair8037
    @madhunair8037 4 роки тому +2

    Dear Adarsh
    Well done. Correct to the last detail.
    I have something to add. You may be aware most of the annual cropped soils are strongly acid, high in P and deficient in Ca, Mg and B.
    You have strongly recommended lime/dolomite. Good. When lime is used soil pH rise to 5.5 or high. The rock phosphate is practically insoluble at pH above 5.5. So also bone meal. Best use factamphose, a soluble phosphate. You can reduce the P inputs to half or less, cosidering the high content in Kerala soils.
    Lime supplies calcium and dolomite Ca and Mg. If lime is used you need to provide Mg for banana as Mg sulphate, 250 g in two split.
    I also recommend borax @25 g per banana.
    Revert to me in case of doubt.
    Dr. K. M. Nair
    Farmer

  • @liyasthoppil96
    @liyasthoppil96 Рік тому

    കുലച്ച വാഴയുടെ with udane thanje പറിച്ചു നടമോ .

  • @mithlajks7318
    @mithlajks7318 9 місяців тому +1

    86%
    Endonnaday edu
    Nalla aaappeesar

  • @bijuk2320
    @bijuk2320 Місяць тому

    Appeesare ethereal kadha valla arambasoorathavuano??😊

  • @safeerakksafeera3374
    @safeerakksafeera3374 2 місяці тому

    Sir dolomite um epsom salt um orumich apply chyn kayiyumo??(general ayi chodhicjadhan)

    • @karshikayathra56
      @karshikayathra56  2 місяці тому

      Dolomite is already Ca and Mg. ..No need add epsom salt as it is already Mg

  • @thomasvarghese7293
    @thomasvarghese7293 4 роки тому +4

    25kilo vepinpinnak 15*32= 480Rs edheham parayunnathu muzhuvan thettanu. Rasavalam onnara inch Matti Eden paranga edheham krishioffisarano. Kola kilo 25Rs Kola 25kg 25*25=625 kariyagal manasilki parayu

  • @paulpj5451
    @paulpj5451 3 роки тому +2

    നല്ല informative ആയിരുന്നു.
    വീണ്ടും idane

  • @anishsasindran8938
    @anishsasindran8938 4 роки тому +2

    You are an inspiration sir. You can make a difference 👍👍👍

  • @ShabeethPm-co8tx
    @ShabeethPm-co8tx 3 місяці тому

    3 mathe valathinte koode micro nutriyans 50 gm koduthalo (pleas reply)

    • @karshikayathra56
      @karshikayathra56  3 місяці тому

      Its good. But 5 months is maximum time limit for micronutrients

  • @asharafc6663
    @asharafc6663 4 роки тому +1

    ഞാൻ ആദ്യമായിട്ടാണ് .വളരെ ഇഷ്ടമായി

  • @14.nasifk86
    @14.nasifk86 4 роки тому

    ഞാൻ നേന്ത്രവാഴ നട്ടിട്ട് ഒരു മാസമായി ഇത് വരെ വളമൊന്നും കൊടുത്തിട്ടില്ല എന്ത് വളമാണ് ഇ ടേണ്ടത് അതിന്റെ അളവ് പറഞ്ഞ് തരുവോ 50 വാഴ വെച്ചിട്ടുണ്ട് ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത് Pls

  • @safeerakksafeera3374
    @safeerakksafeera3374 2 місяці тому

    Sir veettile vazha leaf il puzhu niranjrikukayum leaf nty green part illadhayi povukayum chyunnu. Idh edh theram worms an. Enthan idhinu chydath.

    • @karshikayathra56
      @karshikayathra56  2 місяці тому

      Spray Neem X- 3g per 1 ലിറ്റർ water 10ദിവസം കഴിഞ്ഞു Quinalphos 2 ml per ലിറ്റർ water

  • @kq4999
    @kq4999 2 роки тому

    വാഴ ചെടിയുടെ വണ്ണം വെക്കുന്നതിനു ഏതു വളം ആണ് ഇടേണ്ടത്

  • @rajesh2002plus
    @rajesh2002plus 2 роки тому +1

    Excellent project. Everyone must start farming around their houses in whatever ways they can.

  • @rijeshck9681
    @rijeshck9681 4 роки тому +1

    പച്ചില വളത്തിന്റെ കൂടെ കോഴിവളം ഉപയോഗിക്കുമ്പോൾ എത്ര കിലോ ഉപയോഗിക്കാം

    • @karshikayathra56
      @karshikayathra56  4 роки тому

      കോഴി വളം അതി കഠിനമായ വേനൽക്കാലത്തു ഉപയോഗിക്കണ്ട എന്നെ ഉള്ളു ...ബാക്കി സമയം വാഴയുടെ വളർച്ച അനുസരിച്ചു 500g മുതൽ 2kg varae ഉപയോഗിക്കം

  • @beena7304
    @beena7304 4 роки тому +1

    വീഡിയോ ആദ്യമായിട്ടാണ് കണ്ടത്. തണ്ടുതുരപ്പൻ പുഴുവിന് എന്താണ് പ്രതിവിധി

  • @upcupchandran4317
    @upcupchandran4317 3 роки тому +6

    ആപ്പീസറേനിങ്ങൾ ഇതുപോലെ വളം ഇട്ട് 100 വാഴ വെച്ച് നോക്കണം
    തള്ളിന് പരിധി വേണം

  • @ameerhamzanamathmurikkoli2496
    @ameerhamzanamathmurikkoli2496 4 роки тому

    Sir nan Karnataka yilanu vazha krishi ulladhu. Ipol 5000 nendrayum 2500 nalipoovanum undu. NaN decemberilanu nattadhu ipol nendra kula 3 masamsyi ini pottshu vellathil kalakki ozhikkano? Kula ushrayilla. Sir pls replay

    • @karshikayathra56
      @karshikayathra56  4 роки тому +1

      Bunch size undavan sulphate of potash spray aanu upayogikendathu...Murate of potash (potash valam) chuvattil Ittal mathiyakum....SOP spray 2,4,6 and 8 masathil kodukkanam ennal kula valuthakum..vannam undakum

    • @ameerhamzanamathmurikkoli2496
      @ameerhamzanamathmurikkoli2496 4 роки тому

      KARSHIKA YATHRA sir banana spl spray ippolum 25 days munbum koduthu .ippol pottash vellathil kalakki ozhichu sir”

  • @nairpandalam6173
    @nairpandalam6173 8 місяців тому

    Oru vazhakku Motham enthra Rupa chilavu ????Oru kilo ethakayku 70 Rupa kittum ???labham ethra Krishi officer thanne kanakkaku

  • @jismonpauly2043
    @jismonpauly2043 3 роки тому +1

    Saboorna KU multi mix nay patti oru video edumo sir

  • @narayanaswamycl7626
    @narayanaswamycl7626 Місяць тому

    ഇങ്ങിനെ ചിലവുണ്ടാക്കി സമയവും കളഞ്ഞ് എന്തു ലാഭം കിട്ടാന്?

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому +1

    വാഴ ക്കായി വേണ്ട എല്ലാ വിധ മൂലകങ്ങളും അടങ്ങിയ വളം Mixture ഏതാണ് . Boron , Manganese ഇവ ആവശ്യമുണ്ടോ?
    20 Kg ജൈവ വളം ഇട്ടിട്ട് ലാഭകാരമാകുമോ? Never

  • @binumolvv476
    @binumolvv476 3 роки тому

    Onnara ench maatti ettal vazhayude karyam teerum udeshicathu onnara adi aano?

  • @gopalaramangr9204
    @gopalaramangr9204 2 роки тому +1

    ബഹു. കൃഷി Officer
    പത്തനംതിട്ട ജില്ലയിൽ subcidy
    യോടുകൂടി miniTiller എവിടെ
    നിന്നും ലഭ്യമാകും ?

    • @rajangeorge8548
      @rajangeorge8548 Рік тому

      Gopalaraman.. Mini tiller... വാരം എടുക്കുന്ന അട്ടച്ച്മെന്റ്റ് നോക്കിനടന്നു കിട്ടിയില്ല.. ട്രാക്ടർ വിളിച്ച് തല്ക്കാലം പണി നടത്തി...

  • @sajeevkumarkakkiyan1892
    @sajeevkumarkakkiyan1892 4 роки тому +1

    ഉപകരപ്രദമായ നല്ല വീഡിയോ. നന്ദി

  • @ratheeshraishu1784
    @ratheeshraishu1784 3 роки тому

    സാർ.... കൃത്യമായി വളപ്രയോഗം നടത്താറുണ്ട്.... പക്ഷേ വാഴയുടെ തിരി മുട്ടുന്നു ഒരു മാസം കഴിയുമ്പോൾ അതിന് എന്തേലും മാർഗം ഉണ്ടോ?

  • @deepumon.d3148
    @deepumon.d3148 2 роки тому

    NPK maathram mathio vaazhakk? micro nutrition's idano?

  • @anjukrishnabs9442
    @anjukrishnabs9442 2 роки тому

    Class nallatha
    പക്ഷേ 65 gm uria 45 g ragphos muriate of pottash എന്നൊക്കെ പറയുന്നതിനേക്കാൾ ഓരോ മാസവും ഇടേണ്ടത് urea rajphos pottash എന്ന് പറയുന്നതിനേക്കാൾ. ഈ മൂന്നും recommended rate ൽ ഉള്ള ഒരു company fertilizer name പറയുന്നത് ആണ് കർഷകർക്ക് പ്രയോജനപ്രദം
    എന്റെ ഏത്തവാഴ 4മാസം 26/04 നു completeആകും എന്താണ് വളം നൽകേണ്ടത്

  • @vtarahiman707
    @vtarahiman707 4 роки тому

    സർ, ജാതിയുടെ വളപ്രയോഗം ഒന്ന് പറയാമോ ?

  • @aneesk4375
    @aneesk4375 4 роки тому

    സാറെ ഞ്ഞാന്‍ നട്ടവഴ ഒരുമാസം ആയി കയിഞ്ഞ ആഴ്ച യിലെ തുടര്‍ച്ച യായ മയമൂലം ശരിക്ക് ഇലവരുന്നില്ല വാടിയരൂപത്തില്‍ ആയി എല്ലാവര്‍ഷവും ആപ്ര.ശ്നം ഉണ്ടാകാറുണ്ട് ഈവഷം രൂക്ഷ മാണ് പരിഹാരം പെട്ടന്ന് പറഞ്ഞ്തരുമോ

    • @karshikayathra56
      @karshikayathra56  4 роки тому

      ഇപ്പോൾ 200g യൂറിയ ,150g രാജ്‌ഫോസ് .100g പൊട്ടാഷ് കൊടുക്കുക ....മുകളിൽ 10g ഒരു ലിറ്റർ വെള്ളത്തിൽ യൂറിയ സ്പ്രൈ കൊടുക്കുക

    • @aneesk4375
      @aneesk4375 4 роки тому

      @@karshikayathra56 ok sir

  • @thomas.k.sthomas2677
    @thomas.k.sthomas2677 4 роки тому

    വാഴ കന്നന്ന് എങ്ങിനെ തയ്യാറാക്കാമെന്നുള്ള വിവരണം പ്രതീക്ഷിക്കുന്നു

  • @muralikrishnan8537
    @muralikrishnan8537 4 роки тому

    Sir
    . ഇ. സപൂർണ. K. A. A. Mix. എവിടെ. ലഭിക്കും. അത് പോലെ. ഏത്ത. വാഴ. പിണ്ടി. പുഴുവിനെ. തുരത്താൻ. വാഴ. നടുമ്പോഴേ. എന്ത്. ചെയ്യണം..

  • @ameerhamzanamathmurikkoli2496
    @ameerhamzanamathmurikkoli2496 4 роки тому

    Sir vazha nadumbol first kozhivalam adivalamayi kodukkamo? Drip sistamanulladhu.

    • @karshikayathra56
      @karshikayathra56  4 роки тому

      Kozhi valam nallathanu...drip undengil choodinte prasnam illalloo...kodukam

  • @srjmediamavoor6310
    @srjmediamavoor6310 4 роки тому +2

    Supper.congrats.ningal mathruka avattea

  • @rijeshck9681
    @rijeshck9681 4 роки тому

    സർ വാഴക്കന്ന് വച്ചതിനു ശേഷം കുമ്മായം കൊടുക്കാൻ പറ്റുമോ

    • @karshikayathra56
      @karshikayathra56  4 роки тому

      കൊടുക്കാം ...പക്ഷേ നടുന്നതിനു മുൻപ് കൊടുത്താൽ മാക്സിമം പ്രയോജനം കിട്ടും

  • @nikhiltk7507
    @nikhiltk7507 3 роки тому

    പൊട്ടാഷും ബോറോണ് ഒന്നിച്ചു (മിക്സ്‌ ) ഇടാൻ പറ്റുമോ..?

  • @albinpiousc8451
    @albinpiousc8451 2 роки тому

    കരയിൽ നടുന്ന കദളി വാഴയിൽ കുലം വിളയുമ്പോൾ വെടിച്ച് കീറുന്നു
    പ്രതിവിധി ഉണ്ടോ.?
    ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

    • @jamesthomas-sz6wx
      @jamesthomas-sz6wx 11 місяців тому

      ബോറോൺ 20-25 ഗ്രാം ഇടുക. നല്ലതുപോലെ നനക്കുക

  • @hafeefaafi8
    @hafeefaafi8 3 роки тому

    Humanities plusvin edutthavarkk how they led to become a Agricultural Officer?

  • @Deeepu
    @Deeepu 4 роки тому +1

    20.20.0.13 Ammonium sulphate phosphate edamoo sir

  • @blessonsam1247
    @blessonsam1247 4 роки тому

    Sir ഞാൻ രണ്ടാം മാസം ആയ വാഴക്കു 150g പൊട്ടാഷ് 100 g യൂറിയ എന്നിങ്ങനെ ചെയ്തിരിക്കുന്നു.. ഇതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ... വളം കൂടിപ്പോയാൽ എന്താണ് ചെയ്യുക?

    • @karshikayathra56
      @karshikayathra56  4 роки тому +2

      നമ്മൾ ഇടുന്ന വളം കൂടി പോയാൽ അതു ചെടിയിൽ നേരിട്ട് തട്ടിയാൽ മാത്രമേ ചെടി കരിഞ്ഞു പോവുകയുള്ളു.... പക്ഷെ അതു മഴയത്തു വെള്ളോത്തോട് ഒലിച്ചു പോകും... സ്ഥിരമായി കൂടുതൽ ഇട്ടാൽ environmental problems ഉണ്ടാകും... പിന്നെ nitrogen കൂടിയാൽ കീട ബാധ കൂടാൻ ഇടയുണ്ട്... കാരണം വാഴയുടെ തൊലി മൃദു ആക്കും

  • @febyjohnabraham2332
    @febyjohnabraham2332 4 роки тому

    Where is your Plot . Please Show your personnel plot as sample. What will be the total cost for one plantain. What will be the profit. Anyway doing agriculture is definitely good.

  • @sulaimanmt3675
    @sulaimanmt3675 4 роки тому

    നിങ്ങൾ വളരെ വിശദമായി പറഞ്ഞു ഇവിടെ എന്റെ പ്രശനം യൂറിയ.. രജ്‌ഫോസ് പൊട്ടാസ് ഇവ separate കിട്ടുന്നില്ല അത് ചോദിച്ചാൽ കടയിൽ നിന്ന്.. അവർ പറയുന്ന 9. 9. 10
    ..9..10.12. ഇങ്ങിനെയുള്ള നമ്പർ പറഞ്ഞു അത് 100. ഗ്രാം ഇട്ടാൽ മതി എന്ന് പറഞ്ഞു തരുന്നു എന്ത് ചെയ്യണം.... അതൊന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @karshikayathra56
      @karshikayathra56  4 роки тому

      കൃഷിഭവനുമായി ബന്ധപെടുക്ക.. പിന്നെ കോഓപ്പറേറ്റീവ് ബാങ്ക് വളം depot, സൊസൈറ്റികൾ തുടങ്ങിയയിൽ ലഭ്യമാകും

    • @sulaimanmt3675
      @sulaimanmt3675 4 роки тому

      @@karshikayathra56 കൃഷിഭവനുമായോ coop സൊസൈറ്റി യുമായി ബംന്ധപെടണോ എന്നല്ല എന്റെ ചോദ്യം ചോദിച്ചതിനാണ് മറുപടി തരേണ്ടത് ഒരു കൃഷി ഓഫീസർ ആണെല്ലോ ഇതിൽ ഉപദേശം തന്നത്...മൂന്നുനാലു വാഴവെക്കുന്ന സാധാരണക്കാരന് പോയി വാങ്ങുന്നത്കടയിൽ നിന്നാണ് വളങ്ങൾ അല്ലാതെ രാവിലെ എണീച്ചു കൃഷിഓഫീസിലും സൊസൈറ്റി യിൽ പോയി വന്നിട്ടല്ല വാഴ നടുന്നത് നട്ടാൽ എങ്ങിനെ ഈ വളം കൊടുക്കണം എന്നാണ് ചോദിച്ചത്..????

    • @karshikayathra56
      @karshikayathra56  4 роки тому

      വാഴക്ക് വളങ്ങൾ കൊടുക്കുമ്പോൾ താങ്കൾ പറഞ്ഞ പോലെ മിശ്രിതം ഒഴിവാകാൻ ശ്രമിക്കുക... 9.9.12, 9.9.10 എന്നൊക്കെ പറയുന്നത് N. P. K ആണ്... അതായതു 100 kg eduthal അതിൽ 9 kg നൈട്രജൻ , 9 Kg rajphos, 12 kg potash അടങ്ങിയിരിക്കും..... പക്ഷെ 100 g ഇടുമ്പോൾ കൃത്യമായുള്ള വളങ്ങൾ കിട്ടാതെ പോകും... ഓരോ വഴക്കും വേണ്ട വളങ്ങൾ വീഡിയോയിൽ വിശദമാകുന്നുണ്ട്.....

    • @sulaimanmt3675
      @sulaimanmt3675 4 роки тому

      @@karshikayathra56 NPK ലോഡുകണക്കിനു ആണു ഇവിടെ രണ്ടു കടകളിൽ വരുന്നത് എല്ലാം വാഴ തെങ്ങിന് മറ്റുവിളകൾക്കു ആളുകൾ കൊണ്ടുപോകുന്നു നിങ്ങൾ പറയുന്നു അത് ഒഴിവാക്കണമെന്നു വിരോധാഭാസം.... വെറുതെയല്ല കാർഷിക കൃഷി ഗ്രുപ്പുകൾ സജീവവും അതിൽ ജൈവ വളപ്രയോഗം അല്പം ഇത്തരം വളങ്ങളും Npk കൊടുക്കൻ പറയുന്നതും.. വളരെ നന്ദി പ്രതികരിച്ചതിന്...

  • @shajin8121
    @shajin8121 4 роки тому

    സർ താങ്കളുടെ എല്ലാ വിഡിയോസിന്റെയും ലിംങ്ക് അയച്ചു തരാമോ?

  • @anoopchariyala2678
    @anoopchariyala2678 4 роки тому

    കുമ്മായം ഇട്ടതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് വളം ഇടേണ്ടത് ഒരുമിച്ചിടാൻ പറ്റില്ലല്ലോ

    • @karshikayathra56
      @karshikayathra56  4 роки тому

      മിനിമം മൂന്ന് ദിവസം gap കൊടുക്കണം

    • @anoopchariyala2678
      @anoopchariyala2678 4 роки тому

      KARSHIKA YATHRA കൃഷി ഓഫീസിൽ നിന്നും 2അയ്ച്‌ gap കൊടുക്കണം എന്ന് പറയുന്നു അതെന്താ

    • @karshikayathra56
      @karshikayathra56  4 роки тому +1

      Anoop Chariyala അതൊക്കെ പണ്ടായിരുന്നു ...ഇപ്പോൾ പുതിയ പുതിയ പഠനങ്ങൾ വരുന്നുണ്ട് ...മൂന്ന് ദിവസം കൊണ്ട് പുളി രസം കുറയും

    • @anoopchariyala2678
      @anoopchariyala2678 4 роки тому

      KARSHIKA YATHRA thanks

    • @anoopchariyala2678
      @anoopchariyala2678 4 роки тому

      KARSHIKA YATHRA രാസവളം ഇട്ടതിനു ശേഷം ജയ്‌വമൃതം ഒഴിച്ചു കൊടുത്താൽ നന്നാകുമോ

  • @sureshpp2252
    @sureshpp2252 4 роки тому +1

    അഭിനന്ദനങ്ങൾ...

  • @bijukumarramachandran3910
    @bijukumarramachandran3910 4 роки тому

    Sir, എന്റെ ആറ്റുനേന്ത്രൻ വാഴ (9മാസം )നല്ല ആരോഗ്യം ഉണ്ട് ,ഇപ്പോൾ പുതുനാമ്പ് 4 അടി പൊക്കത്തിൽ അറച്ചുനിൽകുന്നു കാരണം എന്താണ് ,തടപുഴു ആക്രമണം ഇല്ല .

    • @karshikayathra56
      @karshikayathra56  4 роки тому

      ഇലകൾക്കു മഞ്ഞ നിറമോ മറ്റോ ഉണ്ടോ?

    • @anugrehabkn7064
      @anugrehabkn7064 4 роки тому

      സർ 10-15കിലോ വള പ്രയോഗം പറഞ്ഞു. ഇപ്പോഴത്തെ വില വെച്ച് നോക്കിയാൽ ഈ 15കിലോ യ്ക്ക് എത്ര രൂപ ചെലവ് വരും. കിട്ടുന്ന കുലയിൽ നിന്നും എത്ര രൂപ കിട്ടും. Compare ചെയ്യുമ്പോൾ ലാഭം ഇല്ല എന്ന് മനസ്സിലാകും

  • @gireeshnm8859
    @gireeshnm8859 4 роки тому

    വാഴ കൈകൾ ചീഞ്ഞു നശിച്ചു പോകുന്നു. കാരണവും പരിഹാരവും പറയാമോ.

  • @joshuayesudas8732
    @joshuayesudas8732 4 роки тому

    എങ്ങനെ ആണ് വാഴ വിത്ത് സൂചിക്കന്ന് ഉണ്ടാക്കുന്നത്.
    ്് കുലയ്ക്കാത്ത വാഴയുടെ സൂചിക്കന്ന് നടാൻ ഉപയോഗിക്കാമോ

  • @vishnudevs9694
    @vishnudevs9694 3 роки тому

    ജൈവ വളം മാത്രം ഉപയോഗിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @infan0268
    @infan0268 4 роки тому +1

    Vazhaku jaivavalavum rasavalavum orumich nalkamo?

    • @karshikayathra56
      @karshikayathra56  4 роки тому

      പറ്റുമെങ്കിൽ ഒരാഴ്‌ചത്തെ gap ഇട്ടു കൊടുക്കണം ...കാരണം ജൈവ വളത്തിൽ പ്രതേകിച്ചു കാളി വളത്തിൽ ഒരുപാട്‌ മിത്ര ബാക്ടീരിയ ഉണ്ട് അത് രാസ വളവുമായി നേരിട്ട് തട്ടിയാൽ നശിച്ചു പോകാൻ സാധ്യത ഉണ്ട് ....അതാണ് രണ്ടു വേറെ വേറെ കൊടുക്കാൻ പറയുന്നത് ...നന്ദി

    • @infan0268
      @infan0268 4 роки тому

      @@karshikayathra56 thank you sir

  • @unnialekatt8895
    @unnialekatt8895 Рік тому +1

    ഇച്ചിരി economics കൂടി ചിന്തിക്ക് കൃഷി ആപ്പിസറെ. ആയിരം രൂപയുടെ വളം ചെയ്തിട്ട് ഒരു വാഴേന്ന് പിന്നെ എന്ത് പിണ്ണാക്ക് കിട്ടാനാ?

  • @vtarahiman707
    @vtarahiman707 4 роки тому

    സർ, അതുപോലെ അമ്പഴം കായ്ക്കാൻ എന്താ മാർഗം ? തൈക്ക് 4 വർഷം പഴക്കമുണ്ട്

    • @karshikayathra56
      @karshikayathra56  4 роки тому

      പൊട്ടാഷ് വളം ഇട്ടു നോക്കു

    • @hamza-xh5vm
      @hamza-xh5vm Рік тому

      @@karshikayathra56 സറേ താഠഗൾ ഇങ്ങനെ വാഴ ക്റുഷി ചെയ്തിട്ടുൺടേഓ. Oru vazhakku Ethra roopa chelavu varum. Nerampokinano karshakan krishi cheyyunnathinu
      . Midukkan krishi officer

  • @augustinepathyala1108
    @augustinepathyala1108 4 роки тому

    What is the remedy to avoid nendra banana leave's cheeyal

  • @vinaykaimaparambil1497
    @vinaykaimaparambil1497 3 роки тому

    ആറ്റു നേന്ത്രന്റെ വളപ്രയോഗം എങ്ങിനെയാണ്

    • @moidut3625
      @moidut3625 2 роки тому

      സാർ വിളിചാൽ കിട്ടുന്ന നമ്പർ അയചുതന്നാൽ ഉപകാരപ്രതം

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 4 роки тому +5

    കൃഷി ഒഫിസറെന്നു പറയുന്നത് ഇതാണ്.,,മണ്ണറിയുന്ന മലയാളിക്ക് കൈതാങ്ങാവും ഈ കൃഷി ഓഫീസർ

  • @georgemathew2757
    @georgemathew2757 Рік тому

    How many times we need to give the manure?

  • @mohannair575
    @mohannair575 Рік тому

    By your advice,its cost more than 1000 ruppees per plant,!!!!?. is it feasible.!!!?. Economical!!!!?.

    • @Kaduvakunnel
      @Kaduvakunnel 2 місяці тому

      No he had a mistake while speaking he mentioned 15 kg neem cake . But actually he was talking about organic compost including neem cake , cow dung compost etc...

  • @aneesk4375
    @aneesk4375 3 роки тому

    വാഴ കുലക്ക് s o p അടിക്കുബോള്‍ 10 ലിറ്ററിന് എത്രഗ്രാം s o p വേണം

  • @ശിവാനി-ഝ9ഛ
    @ശിവാനി-ഝ9ഛ 4 роки тому +1

    🙏🙏🙏🙏 വളരെ നന്ദി സർ

  • @muhammadmuhammadadeel1696
    @muhammadmuhammadadeel1696 4 роки тому +1

    Ethre koodudal chelavittal yethre kittu vaza kulakk

  • @callfromfuture6517
    @callfromfuture6517 4 роки тому +1

    Sir ഞാൻ തീർച്ചയായും ചെയ്ത് നോക്കുന്നുണ്ട്

    • @nairpandalam6173
      @nairpandalam6173 8 місяців тому

      Chilavinekal Kuravu varumanam labhikkum e Krishi officer parayunnathu pole Krishi Cheythal

  • @HaiderAli-xc2wn
    @HaiderAli-xc2wn Рік тому

    Inj?

  • @sarathmurali8264
    @sarathmurali8264 3 роки тому

    Epol vazhak Ulla mixed valam ktarundallo, athu vedichu etal mathyooo

    • @karshikayathra56
      @karshikayathra56  3 роки тому +1

      മിക്സ് വള്ത്തെ കാൾ നല്ലത് വേറെ വേറെ ഇടുന്നതാണ്

  • @sinusan6154
    @sinusan6154 4 роки тому

    എപ്പോൾമുതൽ വാഴക്കണ്ണുകൾ വളരാനനുവദിക്കാം, എല്ലാം നിർത്താമോ, ചിലത് മാത്രമെങ്കിൽ അവ എങ്ങിനെ തെരഞ്ഞെടുക്കാം.എന്നതിനെയൊക്കെപ്പറ്റി ഒന്ന് പറഞ്ഞ് തരോ.
    വാഴകുലച്ചശേഷമുള്ള കണ്ണുകളെല്ലാം നിർത്തിയിട്ടുണ്ട്. ഇപ്പോൾ ഒരുമാസമായി. ഇനി എന്താ ചെയ്യേണ്ടത് എനാനറിയില്ല. ആദ്യാമായാണ് വാഴയെ കാര്യമായി ശ്രദ്ധിച്ച് വളർത്തുന്നത്. ഏത്തവാഴയാണ്.

  • @ajius
    @ajius 4 роки тому +1

    വാഴ ഇല പെട്ടെന്ന് മഞ്ഞ നിറം ആവുന്നു, reason and solution please

    • @karshikayathra56
      @karshikayathra56  4 роки тому +1

      Aji U S വളത്തിന്റ അഭാവം ആണോ എന്ന് നോക്കുക ....കുമ്മായം ഇട്ടു എന്ന് ഉറപ്പു വരുത്തുക

    • @ajius
      @ajius 4 роки тому

      @@karshikayathra56 നട്ടപ്പോൾ കുമ്മായം ഇട്ടിരുന്നു

    • @sanjusvlog3712
      @sanjusvlog3712 4 роки тому

      പൊട്ടാഷിന്റെ കുറവ് ആണ് പൊട്ടാഷ് ഇട്ടുകൊടുക്കു 100ഗ്രാം

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +4

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ligheshek8257
    @ligheshek8257 4 роки тому

    Sir അവസാനമായി uriya എപ്പോഴാണ് കൊടുക്കേണ്ടത്

    • @karshikayathra56
      @karshikayathra56  4 роки тому

      കൊല ഉണ്ടാകാൻ തുടങ്ങുന്നത് വരെ urea ഉപയോഗിക്കാം...

    • @ligheshek8257
      @ligheshek8257 4 роки тому

      കായക്കു തൂക്കം ലഭിക്കാൻ ഏതു വളമാണ് കൊടുക്കേണ്ടത്

    • @karshikayathra56
      @karshikayathra56  4 роки тому

      @@ligheshek8257 potash

  • @josephmathew107
    @josephmathew107 4 місяці тому

    ഒരു കാര്യം മനസിലായി. ഓഫീസർ വീട്ടിലെ ആവശ്യത്തിന് time പാസ്സ് ന് രണ്ടോ മൂന്നോ വാഴ വെച്ച അനുഭവം കൊണ്ടാണ് ഈ പറഞ്ഞതൊക്കെ.അപ്പോൾ ചെലവ് നോക്കണ്ടല്ലോ. കൃഷിക്കാരൻ വരുമാനത്തിന് വേണ്ടിയാണു വാഴ വയ്ക്കുന്നത്. അപ്പോൾ 500രൂപ കിട്ടാൻ 1000രൂപ മുടക്കാൻ പറ്റില്ലല്ലോ.

  • @santhoshps7894
    @santhoshps7894 4 роки тому +1

    sit ,,good luck .. my request is your speach is very fast so we have to repeat again to understand pls keep slow espcialy using techincal words

  • @AshrafAshraf-js9sh
    @AshrafAshraf-js9sh 3 роки тому +2

    നന്ദി

  • @sudheendranks1007
    @sudheendranks1007 3 роки тому

    Eni krishikaarr orikyalum athmahathiya cheyyilla

  • @paachakaveedu
    @paachakaveedu 4 роки тому

    Uriya kudiyal anda chayyandaa sir

    • @karshikayathra56
      @karshikayathra56  4 роки тому

      Effect kurakkan proper irrigation kodukam

    • @paachakaveedu
      @paachakaveedu 4 роки тому

      @@karshikayathra56 Anganeya kurakkunnee

    • @paachakaveedu
      @paachakaveedu 4 роки тому

      @@karshikayathra56 Njan kurachu kummayam kalakki ozichu athu mathio

  • @subramanianck2261
    @subramanianck2261 Рік тому

    20 കെജി ജൈവ വളത്തിന് തന്നെ 500 രൂപ ആകും വാഴ കുലകൾ ഒന്നിന് 500 കിട്ടിയാൽ തന്നെ എന്ത് കാര്യം, ഒരു ഗുണം ഇല്യ

  • @santosho.k5259
    @santosho.k5259 4 роки тому +4

    തെങ്ങ് കൃഷിയെ പറ്റിയും വിവരിക്കണം സാർ , എത് തേങ്ങാണ് നമ്മുടെ കലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അറിയിക്കുക🙏

    • @karshikayathra56
      @karshikayathra56  4 роки тому

      ua-cam.com/video/1YEHIpeoQ2E/v-deo.html

    • @Aslam-su9bh
      @Aslam-su9bh 4 роки тому +1

      ഈ പറഞ്ഞത് അനുസരിച്ച് വളം ചെയ്താൽ കുലക്ക് 3000 രൂപാ യെങ്കിലും കിട്ടണം

    • @vamajeedpunnassey9264
      @vamajeedpunnassey9264 4 роки тому

      Oru vayakkulayuda panam poura.sir????

    • @upcupchandran4317
      @upcupchandran4317 3 роки тому

      ആപ്പീസറേ
      വളത്തിൽ പാളി
      100 വാഴ വെച്ച് നോക്കി
      സാറ് തന്നെ ഇപ്പറഞ്ഞ വ ളം ഇട്ട്
      കുല വിറ്റ് നോക്കണം

    • @jafferkuttimanu2884
      @jafferkuttimanu2884 Рік тому

      Nee onnum kodukkanda nee first oru 100 ennam koolikkare vechu nattu kulappikku nee okke bhooloka durandam anu

  • @kmjayachandran4062
    @kmjayachandran4062 4 роки тому

    Cheruvazhakalkku valam kurachu mathiyallo roghamokkay pothuvay kurava kattil odiyan chance kuravum

  • @bijoykg1422
    @bijoykg1422 Місяць тому

    Our vazhakku enthinanu 15kg pinnak

  • @rajithasasikumar714
    @rajithasasikumar714 4 роки тому

    കുമ്മായം ഇട്ട് 14 ദിവസം കഴിഞ്ഞിട്ട് വളം ഇടണം എന്നുണ്ടോ?

    • @karshikayathra56
      @karshikayathra56  4 роки тому +1

      വേണ്ട ...രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ഇടാം ...14 ദിവസം എന്നുള്ളതൊക്ക പഴയ കണക്കാണ്

    • @rajithasasikumar714
      @rajithasasikumar714 4 роки тому

      Thank you sir

  • @michealantony492
    @michealantony492 7 місяців тому

    മണ്ണിൽ പണിയെടുക്കാത്ത കൃഷി അപ്പീസർ.പുസ്തകം നന്നായി പഠിച്ചിട്ടുണ്ട്

  • @rkshss
    @rkshss Рік тому

    Dei dei jaiva valam vallom undengi para, ithoke ethu valam shopil chennalum kittum, thangal oru responsible officer ano, soil ne long term il thalarthanano atho healthy akano nokkunnath

  • @joshythekkan6308
    @joshythekkan6308 4 роки тому +1

    ഗി ബ്ബർലിക്ക് ആസിഡിന്റെ ഉപയോഗത്തെ കുറിച്ച അറിയാമൊ? എങ്കിൽ അതിന്റെ ഉപയോഗ രീതി സൈഡ് ഇഫറ്റ് എന്നിവയെ കുറിച്ച് എഴുതുക

    • @karshikayathra56
      @karshikayathra56  4 роки тому

      joshy thekkan Gibberlic acid...ഉപയോഗിക്കുന്നത് വേരുകളുടെയും തണ്ടിന്റെയും വളർച്ചക്കാണ് ...ചില അവസരങ്ങളിൽ വിത്ത് മുളപ്പിക്കാനും ഉപയോഗിക്കും ....അതിന്റെ side effects മനുഷ്യരിൽ പൂര്ണമായിട്ടു പഠന videyamakkiyitilla..നിലവിൽവിദേയമാക്കിയിട്ടില്ല..നിലവിൽ safe എന്നാണ് അറിയിക്കുന്നത് കാരണം ഇത് plant hormone ആയതു കൊണ്ട്

  • @ummalasivan9998
    @ummalasivan9998 10 місяців тому

    പിണ്ടി പുഴുവിനെ നിയന്ത്രിക്കാൻ എപ്പോൾ മരുന്ന് തളിക്യം, എന്ത് മരുന്ന് തലിക്യം

  • @ahamedbasheer4614
    @ahamedbasheer4614 3 роки тому

    Rock ennu paerulla valam ethanu

  • @ram-ls4yb
    @ram-ls4yb 2 роки тому

    കുമ്മായം ഇട്ടതിനു പിറ്റേന്നു ജൈവ വളം ഇട്ടിട്ട് അതിനു പിറ്റേന്നു തൈ നടാൻ സാധിക്കുമോ??
    ഈ മാർഗം പച്ചക്കറി വിളകൾക്ക് അവലംബിക്കാമോ??