ആടിനെ പട്ടിയാക്കും കാലം........നന്മയെ തിന്മയാക്കുന്ന കാലം.........! | Light Camera Action

Поділитися
Вставка
  • Опубліковано 25 лют 2022
  • ആടിനെ പട്ടിയാക്കും കാലം........നന്മയെ തിന്മയാക്കുന്ന കാലം.........! | Shanti Villa Speaking
    നമ്മുടെ ലൈറ്റ്സ് ക്യാമറ ചാനൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കടന്നതിന് യൂട്യൂബിന്റെ സിൽവർ ബട്ടൺ കരസ്ഥമാക്കി .......!
    Shanti Villa Speaking
    Silver play button youtube
    1 lakh subscribers on youtube
    Light Camera Action
    Malayalam Movies,,
    Movie Reviews,
    Malayalam Film Reviews,
    Indian film composer
    Indian film industry
    Indian Television History
    #LightCameraAction#ShantiVillaDinesh#Silverplaybuttonyoutube#1lakhsubscribersonyoutube#MalayalamMovies#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390

КОМЕНТАРІ • 383

  • @sheelak.m1061
    @sheelak.m1061 2 роки тому +37

    സർ ഞങ്ങൾക്കും വളരെ സന്തോഷം. ദീലീപിൻറ്റ വാർത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന താങ്കളൊട് വളരെ വളരെ നന്ദിയുണ്ട്. വീണകിടക്കുന്നവനെ വീണ്ടും വീണ്ടും ചവിട്ടിയരക്കുന്നവൻമാർക്ക് ഒരപവാദമാണ് താങ്കൾ ജിവിച്ചിരിക്കുന്ന കാലം. വരെ താങ്കൾ സന്തോഷവാനായിരിക്കട്ടെ.

    • @shelylazer
      @shelylazer 2 роки тому +1

      @Kavya Kovalan ithara vikraman ano atho valan ano uluppu illea ningalkku ... samskaram ningalodu expect cheyyunnathu mosham 😒

    • @mymedia4461
      @mymedia4461 2 роки тому +3

      @@shelylazer ഉറപ്പാണ്. വിക്രമനോ മുത്തു വോ ആണത്.മുഖം കാണിച്ചു വരാനുള്ള ധൈര്യം കാണില്ല 😝

  • @balakrishnannambiar9628
    @balakrishnannambiar9628 2 роки тому +124

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ എന്നു എനിക്ക് അറിയില്ല. പക്ഷേ താങ്കളുടെ എല്ലാ എപ്പിസോഡ് കളും കാണാറുണ്ട്. താങ്കൾ ദിലീപിനെ കുറിച്ച് സംസാരിച്ചതിന് താങ്കളോട് വളരെ നന്ദി യുണ്ട്. താങ്കൾക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും.

    • @soumyamaneesh
      @soumyamaneesh 2 роки тому

      Enna a doubt angu clear cheyu, subscribe cheythutto,

    • @SamJoeMathew
      @SamJoeMathew 2 роки тому

      @@soumyamaneesh
      😄😃😀

    • @pravasie
      @pravasie 2 роки тому +2

      Go ahead and subscribe his channel it won't do any harm.

    • @harikrishnan4057
      @harikrishnan4057 2 роки тому

    • @user-hm5fy9bj2z
      @user-hm5fy9bj2z 2 роки тому +2

      Ayyoda..idhehathinte oru photo vechu poojikyu.naradhante

  • @gokulrajnandhu8784
    @gokulrajnandhu8784 2 роки тому +26

    അണ്ണാ സിൽവർ ബട്ടൺ കിട്ടിയതിനു ചിലവ് ഉണ്ട് കേട്ടോ 😍 പിന്നെ ഈ ഇടയായി ധരിക്കുന്ന ഷർട്ട്‌ ഒക്കെ വേറെ ലെവൽ ആണ് 💞

  • @shibudharmarajan
    @shibudharmarajan 2 роки тому +23

    ഞങ്ങൾക്കും ഇത് അഭിമാന നിമിഷം 👍🏻👍🏻👍🏻👍🏻ഒപ്പം ഞങ്ങളും ഉണ്ട്...

  • @nizarpathanapuram4077
    @nizarpathanapuram4077 2 роки тому +8

    ലൈറ്റ് ആക്ഷൻ ക്യാമറ എന്ന ഈ ചാനലിന എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു

  • @devadasbalakrishnan3543
    @devadasbalakrishnan3543 2 роки тому +8

    ഫോൺ വിളിച്ച് സമയം കളയുന്നില്ല സിൽവർ ബട്ടൺ കിട്ടിയതിൽ ഏറെ സന്തോഷം.ദിനേശ് സാറിന് അഭിനന്ദനങ്ങൾ🌹🌈

  • @omanajoy777
    @omanajoy777 2 роки тому +38

    അഭിനന്ദനങ്ങൾ ,എല്ലാ ഭാവുകങ്ങളും നേരുന്നു ,ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും എന്നും ഉണ്ടാകും 🙏🏼🙏🏼🙏🏼🙏🏼👍🏼😀

    • @anishvarghese6163
      @anishvarghese6163 2 роки тому

      @Kavya Kovalan kovala you seem to be commenting on all episodes, shame!

    • @shmsha8851
      @shmsha8851 2 роки тому

      ആര് പ്രാർത്ഥിക്കുന്നു ഒന്ന് പോടോ

    • @lakshmiamma7506
      @lakshmiamma7506 2 роки тому

      @@shmsha8851 അങ്ങയുടെ പ്രാർഥന ഇല്ലാത്തതു കൊണ്ട് ശ്രി. ദിനേശ് രക്ഷപെട്ടു.

  • @niralanair2023
    @niralanair2023 2 роки тому +21

    മി. ശാന്തിവിള! സിൽവർ ബട്ടന് അഭിനന്ദനങ്ങൾ, ചിലവ് ഉണ്ട് കേട്ടോ.

    • @mohandasg7530
      @mohandasg7530 2 роки тому +1

      ശ്രീ ദിനേശിന് എന്നുംശാന്തി യുംസമാധാനവുംഉണ്ടാകട്ടെ.

    • @bibinlala44
      @bibinlala44 2 роки тому +1

      ഉമ്മർ സർ ആണോ 🤣🤣🤣🤣

  • @muhammadnisar3562
    @muhammadnisar3562 2 роки тому +12

    I am totally addicted with your speech! Dinesh Etta nice shirt!

  • @rajeshkv902
    @rajeshkv902 2 роки тому +14

    Congratulations Sir 💐💐💐

  • @haseenamuhammad8111
    @haseenamuhammad8111 2 роки тому +8

    Congratulations Dinesh sir🌹🌹🌹💐💐

  • @anilgaffoor4571
    @anilgaffoor4571 2 роки тому +5

    ശാന്തി ജി..... നമസ്കാരം താങ്കളുടെ പ്രോഗ്രാമുകൾ മിക്ക യൂട്യൂബ് ചാനലുകളിലും മാറി മാറി കാണുന്ന ഒരു ആളാണ് ഞാൻ ഒരുപാട് ഇഷ്ടവുമാണ്. ഈ മെട്രോ ശ്രീധരൻ കഥ കേട്ടു മടുത്തു.... എനിക്ക് തോന്നുന്നു ലോക മലയാളികൾക്കെല്ലാം ആ കഥ എപ്പോഴേ കാണാപ്പാഠം ആയി കാണുമെന്നും....

  • @MaheshKumar-yh6cf
    @MaheshKumar-yh6cf 2 роки тому +9

    ദിനേശേട്ട അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടേ ഞങ്ങൾ കൂടേ ഉണ്ട്

  • @deleenakayjay9238
    @deleenakayjay9238 2 роки тому +11

    Congratulations and thanks for supporting our super star Dileep .

  • @anjuagilal595
    @anjuagilal595 2 роки тому +8

    Congrats. Sir👏👏👏

  • @jacobkc5204
    @jacobkc5204 2 роки тому +14

    Congratulations Dinesh Sir 🎉🎉🎉

  • @jacobpc8362
    @jacobpc8362 2 роки тому +5

    താങ്കളുടെ നിഷ്കളങ്കമായ അവതരണത്തിന് അഭിനന്ദനങ്ങൾ.

  • @subashmanu3718
    @subashmanu3718 2 роки тому +26

    ചേട്ടാ അടിപൊളി നിങ്ങൾ മുത്താണ് അത് ഒരു സത്യമാണ് കാരണം ഓരോരുത്തർ മാരെ മുഖംമൂടികൾ വലിച്ചുകീറി സത്യസന്ധമായി നിങ്ങൾ മുന്നോട്ടു പോകുന്നു പോകണം ചേട്ടൻറെ കൂടെ നമ്മൾ എന്നും ഉണ്ടാകും

  • @Joslet123
    @Joslet123 2 роки тому +7

    super sir👌👌👌👌👌

  • @sreenasree254
    @sreenasree254 2 роки тому +11

    Congratulations sir❤

  • @norbertdisilva6769
    @norbertdisilva6769 2 роки тому +3

    ഈ ചാനൽ ക്ഷമിച്ചിരുന്നു കാണാൻ തോന്നും. ഓരോ വാക്കും വളരെ കൃത്യതയോടും സത്യസന്ധതയോടും അവതരിപ്പിക്കുവാൻ താങ്കൾക് കഴിയുന്നുഎങ്കിൽ താങ്കൾ അങ്ങിനെ ആയതുകൊണണ്ടുതന്നെയാണ്. പിന്നെ എതിർത്തു പറയുന്ന മാന്യന്മാർ, അവർ അതിൽ സംതൃപ്തി അടയട്ടെ. പക്ഷെ അവരുടെയൊക്ക ഉള്ളിന്റെ ഉള്ളിൽ കുറ്റബോധം അലയടിച്ചുകൊണ്ടേയിരിക്കും.
    താങ്കളുടെ ചാനലിന്റെ ഒരു സബ്സ്ക്രൈബ്ർ എന്ന നിലയിൽ ഞാൻ ഒറ്റവാക്കിൽ ഒതുക്കക്കട്ടെ "hearty congratulations" for covering one lakh subscribers.

  • @hrdcpro
    @hrdcpro 2 роки тому +3

    സിൽവർ പ്ളേ ബട്ടൺ നേടിയതിന് ഒരായിരം അഭിനന്ദനങ്ങൾ.. ഞാനും ഒരു സബ്സ്ക്രൈബർ ആണ്.. ദിലീപിനെക്കുറിച്ചുള്ള എപ്പിസോഡ് കളുമായി ബന്ധപ്പെട്ട് ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും താങ്കളുമായോ നമ്മുടെ ചാനലുമായോ എനിക്ക് ഒരു വിയോജിപ്പും ഇല്ല...
    ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ..

  • @JosephDonelly262
    @JosephDonelly262 2 роки тому +10

    Congratulations Dineshetta ❤️❤️❤️❤️❤️

  • @shybusp5680
    @shybusp5680 2 роки тому +7

    ചേട്ടാ ഗോൾഡൻ ബട്ടണിന് വേണ്ടി കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ

  • @anilkumarv6550
    @anilkumarv6550 2 роки тому +5

    Super sir ❤️👍🙏

  • @saji807
    @saji807 2 роки тому +8

    Wav polichu... അഭിനന്ദനങ്ങൾ ദിനേശേട്ടാ ...💕💕💕

  • @aaneeshh
    @aaneeshh 2 роки тому +7

    അഭിനന്ദനങ്ങൾ ❤❤❤❤❤.... പിന്നെ അച്ഛന്റെ വില എന്താണ് എന്ന് അറിയാൻ പാടില്ലാത്തവന്മാർക്ക് എന്തും പറയാം.... ധൈര്യമായി മുന്നോട്ട് തന്നെ പോകണം നമ്മൾ എല്ലാവരും കൂടെ ഉണ്ടാകും 👍🏼👍🏼👍🏼👍🏼❤❤❤❤❤

  • @joymathew1989
    @joymathew1989 Рік тому +1

    Congratulations my dear Brother🙏👍🏻💕😍

  • @mohanakumarimohana7920
    @mohanakumarimohana7920 2 роки тому +2

    സത്യസന്ധത, അതാണ് നിങ്ങളുടെ വാക്കുകൾ ആകർഷകമാക്കുന്നത്. സന്തോഷം. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.

  • @shyjushajahan8227
    @shyjushajahan8227 Рік тому

    9 വയസ്സുള്ള എന്റെ മകള്‍ക്ക് താങ്കളോട് വലിയ ദേഷ്യം ആണ്. കാരണം ഞാൻ രാവിലെയും വൈകിട്ടും ഉളള കാർ യാത്രയിൽ മുഴുവൻ താങ്കളുടെ youtube videos വണ്ടിയിൽ ഇട്ട് കേട്ടുകൊണ്ടാണ് daily പോകാറ്. വണ്ടിയിൽ pin drop silence നഷ്ടപ്പെട്ടാൽ ഞാൻ ദേഷ്യപെടും.

  • @shelylazer
    @shelylazer 2 роки тому +9

    Fly high .... inniyum uyaragalil❤️

  • @pravasie
    @pravasie 2 роки тому +14

    കൊട്ടാരക്കര വിക്രമൻ പെൺ വിഷയത്തിൽ അടി കൊണ്ട് ഉടു തുണിയില്ലാതെ ഓടിയ കഥകൾ കേൾക്കാൻ ഒരു പാട് താൽപര്യം ഉണ്ട് ദിനേട്ടോ...🤣🤣🤣

  • @gokulkishan99
    @gokulkishan99 2 роки тому +7

    Congratulations sir.... 💐💐💐💐🌻🌻🌻🌹🌹🌹🌹......

  • @sukumarsukumar9384
    @sukumarsukumar9384 2 роки тому +9

    തീയുടെ നടുവിൽ നിന്ന് സിൽവർ ബട്ടൻ എന്ന മഞ്ഞുമഴ കിട്ടിയതിൽ അഭിനന്ദനം

  • @omanajoy777
    @omanajoy777 2 роки тому +10

    നല്ല മനസുള്ള അങ്ങേക്കു ഒരിക്കലും തോൽവി ഉണ്ടാകില്ല

  • @lekhalekha6504
    @lekhalekha6504 2 роки тому +6

    അഭിനന്ദനങ്ങൾ 💐💐

  • @ajipk6353
    @ajipk6353 2 роки тому +4

    Good 👍Go ahead full support Dinesh sir

  • @abdulvahab6241
    @abdulvahab6241 2 роки тому +10

    Congratulations sir ...always support Dileep

  • @ashkrizz
    @ashkrizz 2 роки тому +6

    Congratz... 🥰🥰🥰🥰🥰

  • @niralanair2023
    @niralanair2023 2 роки тому +6

    മി. ശാന്തിവിള, താങ്കൾ ഇന്ന് പറഞ്ഞ വായനയേക്കുറിച്ച് എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു "സെയിം pinch" ഞാനും ഒരു പുസ്തക പ്രേമി ആണ് ഭാഗ്യത്തിന് എന്റെ ഭർത്താവും അതെ. ഒരു മറുനാടൻ മലയാളിയായ എന്റെ സ്വന്തം സാമ്പാദ്യം ഒരു ഹോം ലൈബ്രറി ആണ് അതിൽ താങ്കൾ പ്രദിപാദിച്ച എല്ലാ പുസ്തകങ്ങളും ഉണ്ട്‌.

    • @pravasie
      @pravasie 2 роки тому +1

      Nirla Nair, Good For you, വായന Love it.

  • @shobhanair1344
    @shobhanair1344 2 роки тому +5

    Thank you sir opening all the truths

  • @AnilKumar-po3qs
    @AnilKumar-po3qs 2 роки тому +2

    സത്യം ജയിക്കും അസത്യം തോൽക്കും നന്മ ജയിക്കും തിന്മ പരാജയപ്പെടും 🌹🌹🌹god bless you if you believe or not🙏🙏

  • @TheAbdulla1111
    @TheAbdulla1111 2 роки тому +6

    അഭിനന്ദനങ്ങൾ ,എല്ലാ ഭാവുകങ്ങളും നേരുന്നു

  • @AJChannelMashup
    @AJChannelMashup 2 роки тому +2

    ഈ ചാനൽ ആദ്യം ശാന്തിവിള ദിനേശ് എന്നു പേരുള്ള സമയത്തു 270നു അടുത്തുള്ള subscriber ഉള്ള പ്പോൾ subscriber ആയ ആളാണ് ഞാൻ. പിന്നെ ഈ ചാനൽ korals globe എന്നു പേര് മാറ്റി...അവസാനം ലൈറ്റ് ആക്ഷൻ ക്യാമറ ആയി..ഇപ്പോൾ 100+ k സബ് congrats

  • @sajanvarghese4412
    @sajanvarghese4412 2 роки тому +1

    അങ്ങേ ഞാൻ ചേട്ടൻ എന്ന് വിളിച്ചു കൊള്ളട്ടെ, ക്ഷമ ചോദിച്ചു കൊണ്ടുതന്നെ ഞാൻ വിളിക്കുന്നു... ശാന്തിവിള ദിനേശ് ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @GopakumarChittedath
    @GopakumarChittedath 2 роки тому +7

    Hearty Congratulations. Go ahead with revealing truth

  • @dr.joseantony1586
    @dr.joseantony1586 2 роки тому +4

    Congrats... Keep going👍🏻👍🏻

  • @mooranyujoki
    @mooranyujoki 2 роки тому

    Shantivila dinesh👍👍👍👍

  • @sujeesho1172
    @sujeesho1172 2 роки тому +2

    Dinesh sir❤❤

  • @alfasali2910
    @alfasali2910 2 роки тому +4

    Salute to you Dinesh sir.... You're the only straight forward person in the history of malayalam media after Santosh George kulangara

  • @alexthomas5101
    @alexthomas5101 2 роки тому

    സാർ എനിക്ക് സാറിനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് .ഇന്നലെ ഞാൻ
    സാറിന്റെ വീഡിയോ കാണുകയുണ്ടായി കണ്ടു കണ്ടു ഞാൻ കാണാതെ വിട്ടു പോയ സാറിന്റെ മുഴുവൻ വീഡിയോയും കണ്ടു രാവിലെ 5Am വരെ കണ്ടു അപ്പോൾ എന്റെ ഡ്യൂട്ടിക്ക് സമയം ആയി .ഒരു രക്ഷയും ഇല്ല കണ്ടു ഇരുന്ന് പോകും സാറിന്റെ വീഡിയോസ്( I like it ) love you sir

  • @sheelaraj6637
    @sheelaraj6637 2 роки тому +5

    All the best chetta🙏🙏

  • @rajeevmohan.m.s.5255
    @rajeevmohan.m.s.5255 2 роки тому +4

    Supper ....sir....

  • @vijishvlog3779
    @vijishvlog3779 2 роки тому +4

    ആശംസകൾ.. ചേട്ടാ.... എല്ലാ എപ്പിസോഡ്സും മുടങ്ങാതെ കാണാറുണ്ട്.. സ്നേഹം ❤️❤️❤️❤️❤️

  • @kansbabyvlogs9011
    @kansbabyvlogs9011 Рік тому +1

    എനിക്കെന്തോ ഇദ്ദേഹത്തെ വളരെ ഇഷ്ടം ആണ്. ഒരു ശുദ്ധത്മാവ്.

  • @gamertvrules7173
    @gamertvrules7173 2 роки тому +11

    Congrats sir for 100 k plus subscribers

  • @sahirt2065
    @sahirt2065 2 роки тому +3

    Sir grate initiative saport to deleep Sir grate salute 👏 🙏

  • @sreekumarampanattu4431
    @sreekumarampanattu4431 2 роки тому +3

    Congrats Dinesh Sir...keep going... God blesss.... 💐💐💐

  • @sudersanpv4878
    @sudersanpv4878 2 роки тому +2

    Congrats 👍

  • @rinuar7414
    @rinuar7414 2 роки тому +2

    അഭിനന്ദനങ്ങൾ

  • @adinathvipin1505
    @adinathvipin1505 2 роки тому +4

    നേട്ടം ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ്. ലാഭം കേസും, ശത്രുതയും, വിരോധവും✍️

    • @shinukumar3560
      @shinukumar3560 2 роки тому

      കിട്ടുന്ന ലക്ഷങ്ങൾ???

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Adi Poli ...Suuuuuper

  • @sundaresankottapurath5826
    @sundaresankottapurath5826 2 роки тому +2

    Nalla super nice shirt good cheta super

  • @sujathankachan3158
    @sujathankachan3158 2 роки тому +5

    Congratssss Dinesh sir.go ahead.നല്ല അവതരണം

  • @syjumohan3557
    @syjumohan3557 2 роки тому +4

    CONGRATULATIONS

  • @sajanuae
    @sajanuae 2 роки тому +30

    അഭിമാന നിമിഷം ചേട്ടാ ആ സിൽവർ ബട്ടൺ അങ്ങ് കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ♥️♥️♥️

    • @nammudepaithrkam7808
      @nammudepaithrkam7808 2 роки тому

      ആ ഫോട്ടോ പ്രൊഫൈൽ വെക്കണം ആയിരുന്നു

  • @ekkatraman
    @ekkatraman 2 роки тому

    Hearyy congratulations dear Santhivila Dinesh sir

  • @usionegg-codandmore6245
    @usionegg-codandmore6245 2 роки тому

    All the best sir. Congratulations.

  • @sarithaashok2568
    @sarithaashok2568 2 роки тому

    Congrats 😍👍👍💪💪

  • @ghyyjnvg8096
    @ghyyjnvg8096 2 роки тому

    Best wishes

  • @sajur.j.419
    @sajur.j.419 2 роки тому +1

    Super

  • @RajeshK231973
    @RajeshK231973 2 роки тому

    Great ,Congrats

  • @sreekuttan2004
    @sreekuttan2004 2 роки тому +2

    One of my favorite channel....Episode vannal within hours njan ithu kandu irikum....Congrats to Dinesh Sir. Thanks for entertaining us and enlightening us through your superb presentation !! Ithu namuku ellarkum abhimanikan ulla nimisham aanu..... !!

  • @siddharthane.t.1103
    @siddharthane.t.1103 2 роки тому

    Super sir 👍

  • @sairabanu9089
    @sairabanu9089 2 роки тому +3

    അഭിമാന നിമിഷം ചേട്ടാ,, എല്ലാ എപ്പിസോഡും കാണാറുണ്ട്, 👏👏👏

  • @ramprasadnaduvath
    @ramprasadnaduvath 2 роки тому

    Congrats......👏👏👏💐💐💐💐💐

  • @febinmv3335
    @febinmv3335 Рік тому

    Congratulation 👏👏

  • @swaneq8062
    @swaneq8062 2 роки тому +2

    Congratulations and best wishes always, Dinesh chetta. 🎉⚘🎊🥰😍

  • @varkeyazhikunnel5820
    @varkeyazhikunnel5820 2 роки тому +4

    Congrats dear Santhivila sir for the great achievement in connection with our channel.!

  • @guhansreedharan1380
    @guhansreedharan1380 2 роки тому +1

    Congratulations 💐💐
    And wish you all the best.
    Thanks.

  • @annammajames8486
    @annammajames8486 2 роки тому

    അഭിനന്ദനം👍

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Wonderful character 👏 👌 ❤️ sir good luck 👍

  • @naufalassantayyath526
    @naufalassantayyath526 2 роки тому +8

    അണ്ണാ. അഭിനന്ദനങ്ങൾ ❤

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Thank you sir god will bless you 🙏 🙌 ❤️

  • @crsudarsanakumar7864
    @crsudarsanakumar7864 2 роки тому +1

    Heartful congrats.May God ever bless you❤

  • @rajeeshpudukad176
    @rajeeshpudukad176 2 роки тому +2

    സാർ ചിലവുണ്ട് 🥰🌹🌹🌹🌹🥰🥰🥰🥰🌹🌹🌹

  • @sreenathsvijay
    @sreenathsvijay 2 роки тому +11

    അഭിനന്ദനങ്ങൾ സർ.... ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോട്ടെ 🙏🙏

  • @girijabhai4388
    @girijabhai4388 2 роки тому

    നന്നായി വരും

  • @jayamenon1279
    @jayamenon1279 2 роки тому

    ALL The Best 👍🏽Eniyum Orupadu Nalla Angeekarangal Thankale Thedi Ethatteyennu Aasamsikkunnu 👍🏽👍🏽👍🏽

  • @sreejithnair2264
    @sreejithnair2264 2 роки тому

    Anna kalakki 🙏🙏🙏🙏

  • @critical7009
    @critical7009 2 роки тому

    Congrats sir

  • @nobichan9231
    @nobichan9231 2 роки тому +8

    ദിനേശേട്ടാ.... എല്ലാ അഭിനന്ദനങ്ങളും.. ഇനിയും തങ്ങളും ഈ ചാനലും ഉയരങ്ങളിൽ എത്തട്ടെ.. ഗോൾഡൻ ബസ്സർ നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു... 🙏🙏🙏♥️♥️♥️

  • @bijithrajantb116
    @bijithrajantb116 2 роки тому

    Congrats, nice ppisode

  • @remeshoman1971
    @remeshoman1971 2 роки тому

    അഭിനന്ദനങ്ങൾ 🌹

  • @thulasimohan3774
    @thulasimohan3774 2 роки тому +5

    👏👏👏👏🙏

  • @anilkumarv6550
    @anilkumarv6550 2 роки тому +6

    👍🙏❤️👍🙏

  • @faisalbasheer4577
    @faisalbasheer4577 2 роки тому +1

    Keep it up sir

  • @vinodkumarmemuriyil2248
    @vinodkumarmemuriyil2248 2 роки тому +1

    അണ്ണാ സന്തോഷം.

  • @arunyedu7306
    @arunyedu7306 2 роки тому +2

    Congratulations...

  • @marypaul2868
    @marypaul2868 2 роки тому

    Congrats